2003 : ശക്തമായ വയറുവേദന : പാൻക്രിയാസിന് വരുന്ന അസുഖം | Pancreas Infection

Поділитися
Вставка
  • Опубліковано 7 лют 2025
  • 2003 : ശക്തമായ വയറുവേദന : പാൻക്രിയാസിന് വരുന്ന അസുഖം | Pancreas Infection
    വയറുവേദന, ഇതേതുടര്‍ന്നുള്ള നടുവേദന എന്നിവ അനുഭവപ്പെടുമ്പോള്‍ അത് പാൻക്രിയാസിന്‍റെ പ്രശ്നമായി സാധാരണ ആരും ചിന്തിക്കാറില്ല. മറ്റ് പല രോഗാവസ്ഥകളുടെ സാധ്യതയും ആശങ്കകളുമാണ് രോഗികള്‍ക്കുണ്ടാകുന്നത്. എന്നാല്‍, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രാധാന്യമുള്ള പാൻക്രിയാസിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടക്കത്തില്‍തന്നെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരത്തില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള ദഹനരസങ്ങള്‍ പുറപ്പെടുവിച്ച് ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്‍, കൊഴുപ്പ് തുടങ്ങിയവ കൃത്യമായി ആഗിരണം ചെയ്യാന്‍ സഹായിക്കുകയാണ് പാൻക്രിയാസിന്‍റെ പ്രധാന ധര്‍മം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നതും പാൻക്രിയാസാണ്. പാൻക്രിയാസിനെ ബാധിക്കുന്ന അസുഖത്ത കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #danishsalim #pancreas #pancreatitis #പാൻക്രിയാസ് #പാൻക്രിയാസ്_അസുഖങ്ങൾ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 49

  • @jameeljahan3816
    @jameeljahan3816 3 місяці тому +5

    Ente father marichath ithukond aan..
    വയറു വേദന കൊണ്ട് admit ആക്കി scan ചെയ്തപ്പോ stone ഉണ്ടെന്ന് പറഞ്ഞു.. നീക്കം ചെയ്തു
    Pnne പാൻക്രിയാസിൽ infection ആണെന്ന് പറഞ്ഞു.. 3..4 days കൊണ്ട് എല്ലാം കയിഞ്ഞു 😭
    അന്നാണ് pangriyaasine കുറിച്ച് ആദ്യമായി കേൾക്കുന്നത്.. വെറും 46 വയസ്സൊള്ളു അന്ന് ഉപ്പാക്ക്..
    കാണാൻ നല്ല healthy ആയിരുന്നു.. Hightum weightum und physically നല്ല fit ഉം ആയിരുന്നു 😢

    • @Febi786
      @Febi786 17 днів тому

      Yantayum😪

  • @MadhuKoodathil
    @MadhuKoodathil 3 дні тому

    കഴിഞ്ഞ 20 വർഷത്തോളമായി എൻ്റെ ഭാര്യ ക്രോണിക്ക് പാൻക്രിയാറ്റിക്ക് എന്ന അസുഖത്തിൽ ചികിൽസയിലാണ് സീരിയസ്സായ അവസ്ഥയിൽ കൂടി പല പ്രാവശ്യം കടന്നുപോയി മേജർ ഓപ്പറേഷൻ ഒക്കെ ചെയ്തു ഒരുപാട് കഴ്ടപാടുണ്ടെങ്കിലും മറ്റുള്ളവരുടെ സഹായത്തോട് കൂടി ഒരു വിധം മുന്നോട് പോകുന്നു

  • @jalanalexarakal1533
    @jalanalexarakal1533 3 місяці тому +2

    ഇതിനെക്കുറിച്ച് അറിയാൻ കാത്തിരിക്കുവായിരുന്നു. വളരെ ഉപകാര പ്രദമായ അറിവ് പകർന്നു നൽകിയതിന് നന്ദി ഡോക്ടർ❤

  • @LechusDevus
    @LechusDevus 3 місяці тому

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് thank you sir🥰👍

  • @diyaletheeshmvk
    @diyaletheeshmvk 3 місяці тому

    Very organized & usefully.... 🥰🥰

  • @Annz-g2f
    @Annz-g2f 3 місяці тому

    Thank u Dr for giving a clear explanation regarding Pancreas

  • @fathimashoukathali5418
    @fathimashoukathali5418 3 місяці тому +2

    Good message docter സാർ 👍👍ഇന്നത്തെ ഡ്രസ്സ് അടിപൊളി നന്നായിട്ടു ഡോക്ടർ ക്ക് ചേരുന്നുണ്ട് 🥰🥰🥰

  • @RosammaChacko-z3o
    @RosammaChacko-z3o 3 місяці тому

    Thank you doctor ❤❤❤❤

  • @sudhacharekal7213
    @sudhacharekal7213 3 місяці тому

    Very good message Dr

  • @aleenashaji580
    @aleenashaji580 3 місяці тому

    Thank you Dr 👍🙏

  • @nd3627
    @nd3627 3 місяці тому

    Pancreatic cancer please explain dr. Is it hereditary

  • @noorkp7368
    @noorkp7368 3 місяці тому +1

    Dr ipoll kannuna wayaral pani onnu parayoo please,yellarkum pani annuu

  • @vinodhankv
    @vinodhankv 3 місяці тому

    moong beans benefits and vitamins video

  • @AMJADALI-ls2vs
    @AMJADALI-ls2vs 3 місяці тому +1

    കരിക്ക് വെള്ളം കുടിക്കുന്നത് നല്ലതാണോ

  • @AM-ll8pw
    @AM-ll8pw 2 місяці тому

    Doctor pancreatitis vanna alkk diabetes vannal athinte control ne patti oru video cheyyamo

  • @aishabeevi1236
    @aishabeevi1236 3 місяці тому

    Good information

  • @Bindhuqueen
    @Bindhuqueen 3 місяці тому

    Thanku Dr❤️❤️❤️❤️

  • @muhammedhishamkk6446
    @muhammedhishamkk6446 2 місяці тому +1

    Pithasanji kall undd .vedana onnum illa cheriya vedana idakk vallapoyum .opration venddi vero

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 3 місяці тому

    ഡോക്ടർ myasthenia gravis നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @aslamabdulla4970
    @aslamabdulla4970 3 місяці тому

    Doctor taranam athinulla marunnu parayumo

  • @naisamsali5484
    @naisamsali5484 15 днів тому

    Amylase 110.40 onde entha cheyede dr

  • @abdulazeez4137
    @abdulazeez4137 3 місяці тому

    പ്ളേറ്റ് ലെറ്റ് എത്ര വരെ ആവാം കുറഞ്ഞു പോകുന്നത് എത്ര വരെയാണ് ഒന്ന് വിവരിക്കുമോ

  • @bhoumimol5554
    @bhoumimol5554 Місяць тому

    Accute pancreatis cure ചെയ്യാൻ കഴിയുമോ

  • @HarisKpl
    @HarisKpl 3 місяці тому +1

    Nde monk 12 vayassayi skin edakdak changavunnuuu dry oil normal mari mari varunnu foot boll cricket nganeyull kali kazhinh varumbol skin dryVugayum pani varumpoleyavnnu ndhayirikum karsnam

  • @rashidhaummer1321
    @rashidhaummer1321 3 місяці тому

    അബുദാബിയിൽ നിന്ന് dr കാണാൻ appointment എടുക്കേണ്ടത് എങ്ങനെ ആണ്. ഒന്ന് പറഞ്ഞു തരുമോ. എമർജൻസി ആണ്

  • @lisajobin6070
    @lisajobin6070 3 місяці тому +1

    എന്റെ കൂട്ടുകാരിക്ക് വേണ്ടി ചോദിക്കുന്നത് അവൾക്ക് ഷുഗർ ഒണ്ട് തൈറോയിഡ് ഒണ്ട് അവൾക്ക് മണ്ണ് അരി തിന്നാൻ തോന്നുന്നു കാരണം എന്താണ് ഒരു വീഡിയോ ചെയ്യാമോ

  • @abdulshukkoor690
    @abdulshukkoor690 Місяць тому

    Igg4 എന്റിനുള്ള ടെസ്റ്റാണ്

  • @SafwanAnees-ex5vt
    @SafwanAnees-ex5vt 3 місяці тому +1

    Dr amino supplement കുറച്ച് വീഡിയോ ഇടാമോ ഇത് എങ്ങനെ യൂസ് ചെയ്യുന്നത് വീഡിയോ ഇടാമോ please 🥺🙏

  • @nihla_fathima
    @nihla_fathima 3 місяці тому

    Doctor liquid paraffin agane faceil use chayya
    Onn paranju therumo
    Anike doctor thannathe but agane use chayyan areela

  • @suhararafeek6026
    @suhararafeek6026 3 місяці тому

    Dr enikk chronic pancrease ann.pancteacill head and tail stone undennu kandu ct scan cheydhapol.edhu tharam treatment ann nalladh

  • @anandikm9839
    @anandikm9839 3 місяці тому

    Sir I'm a victim of this illness. Reason triglycerides koodunnu. Automatically.

  • @user-qg6si1lh6p
    @user-qg6si1lh6p 3 місяці тому

    Dr eniku stool problem ind kurachu month aayi vayattil endhenklm organ weak aayadhu kondaano

  • @atravelersdairy42
    @atravelersdairy42 3 місяці тому +1

    Pancreas anoo height increase cheyan help cheyunnath?

  • @networktechallvendors
    @networktechallvendors 3 місяці тому

    Onam 😮now?

  • @SameeraNishadCookingVlogs
    @SameeraNishadCookingVlogs 3 місяці тому

    Dr yenik kurachu day ayit vayarinte yettavum adibakathayi oru saidil pain aan.athpole athe said nte back saidum pain und .ath yent Kondaan.vere prblm onnum ella.

  • @ambikaudhayan5689
    @ambikaudhayan5689 3 місяці тому +2

    Dr. ente makkal schoolil pokumbol mng onnum kazhikkilla.. Chaya, coffe onnum kudikkilla. Ith pinneed prblm aakuvo..???

    • @iamanindian.9878
      @iamanindian.9878 3 місяці тому +3

      ചായ കാപ്പി എന്തിനാ കുടിക്കുന്നത് അത്കൊണ്ട് എന്ത് പ്രയോജനം?

    • @sanjuaji1393
      @sanjuaji1393 3 місяці тому

      ആകും ഞാൻ എന്റെ മോളെ കൊണ്ട് കാണിച്ചു വയറുവേദന തുടങ്ങി വിളർച്ച വരാൻ സാധ്യത ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞെ അദ്ദേഹം തൊഴുതു പറഞ്ഞു ഭക്ഷണം കഴിക്കാൻ,ബ്ലീഡിങ് പ്രശ്നം ഉണ്ടാരുന്നു,ഇപ്പോൾ കുറഞ്ഞു.ഇപ്പോൾ കഴിക്കുന്നുണ്ട്,ഉച്ചക്ക് പോലും നേരെ കഴിക്കില്ലാരുന്നു,ഇപ്പോൾ ok ആയി വരുന്നു

  • @jessyanthony1352
    @jessyanthony1352 3 місяці тому

    ഞാൻ മട്ടനും ബീഫും കഴിച്ചിരുന്നു ,ഇപ്പോൾ കഴിച്ചു അൽപ്പം കഴിയുമ്പോൾ വയർ വേദന ഉണ്ടാകും .ഞാൻ അത് ഒഴിവാക്കി ,ചിക്കനും മീനും ,മുട്ടയും കഴിക്കും .പാൻക്രിയാസിന്റെ പ്രശ്നം ആണോ ,ഒരു reply തരണേ 🙏🏼

    • @tonyxavier6509
      @tonyxavier6509 3 місяці тому +1

      അല്ല, pancreatitis ആണെങ്കിൽ മിക്കവാറും നിങ്ങൾ രണ്ടാം ദിവസം ICU ൽ ആയിരിക്കും

  • @പ്രേം
    @പ്രേം 3 місяці тому

    Acidity undayal ith undakan saadhyatha undo...Enik kure varshangal anyi vomit und😢

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 3 місяці тому

    Thank you Doctor ❤

  • @arifaarifaismail9929
    @arifaarifaismail9929 3 місяці тому

    Thank you Dr❤

  • @SreejaKN-l3y
    @SreejaKN-l3y 3 місяці тому +1

    Thank you doctor 🙏🙏🙏

    • @shinyjose-fy8em
      @shinyjose-fy8em 3 місяці тому

      എൻറെമകന്ഈ അസുഖംമൂന്നുവർഷമായിഉണ്ട്മൂന്ന് നാല് / /