'ഞങ്ങളുടെ കൊച്ചിന്റെ മൂക്കിനാ ആ വനിതാ എസ്.ഐ ഇടിച്ചത്... നെഞ്ചിലും പുറത്തും മാറിമാറി ഇടിച്ചു...'

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 16

  • @KL-47
    @KL-47 2 години тому +1

    എല്ലാത്തിനും അമ്മ സപ്പോർട് ഉണ്ട് 😆😆😆

  • @sam75723
    @sam75723 3 години тому +5

    അവൻ അതിനു യോഗ്യൻ ആകും .

  • @Deepak-00777
    @Deepak-00777 3 години тому +5

    മോൻ്റെ കയ്യിലിരിപ്പിന് കിട്ടിയതാകും.....😅

  • @Dare5
    @Dare5 3 години тому +2

    അടിക്കുന്ന Photo/video എടുക്കണം.

  • @firozbabufiru4758
    @firozbabufiru4758 49 хвилин тому

    ആവശ്യമില്ലാതെ ആരുതല്ലിയാലും തിരിച്ചു thalluka.. പോലീസാണേലും..

  • @jhgiithh
    @jhgiithh 3 години тому +8

    കുട്ടി വടി എടുത്തത് പാമ്പിനെ കൊല്ലാൻ ആണോ

  • @Hero-d8c
    @Hero-d8c 3 години тому +5

    കഞ്ചാവ് പിള്ളേർ ആയിരിക്കും

  • @padmakumar8565
    @padmakumar8565 2 години тому +1

    കോടതിയെ സമീപിക്കുക.

    • @anilct512
      @anilct512 Годину тому

      ജഡ്ജിക്ക് എന്തിനാണ് 1000 ₹ കൊടുക്കുന്നത് -

  • @GafoorMp-nl3kb
    @GafoorMp-nl3kb 2 години тому +2

    തിരിച്ച് അങ്ങോട്ടും ചീത്ത പറയണമെന്ന് പോലീസിനെ വില കൽപ്പിക്കരുത് ഇങ്ങനെയുള്ള പോലീസിനെ

  • @sruthisa
    @sruthisa 2 години тому

    Support cheyyth monu valam vachu kodukk

  • @PradeepNair-z4r
    @PradeepNair-z4r 3 години тому

    Onnum paranjittu kaaryamilla pengalmmaarae Bharikkunnathu paranaary allae Ee unnaakkandae partiyil ull chettakalae vote cheythu jeyippikkumbol aalochikkanam .Ellaavareyum sheriyakki kondirikkunnu.Anubhavikka ...

  • @SobinXavier-b9u
    @SobinXavier-b9u 2 години тому +1

    ഒരു പെണിനെ ഒരു പോലീസ് കാരൻ ഇടിച്ചിരുന്നെങ്കിൽ ഇപ്പോ ന്തയാണ് avastha