Це відео не доступне.
Перепрошуємо.

ധ്യാന്‍, നിവിന്‍; എന്തുചെയ്ത്താടോ ഇത്; സംഘികളെ പ്രകോപിപ്പിച്ച 5 രംഗങ്ങള്‍ |malayali from india

Поділитися
Вставка
  • Опубліковано 10 лип 2024
  • #dhyansreenivasan #nivinpauly #malayalifromindia
    ധ്യാന്‍, നിവിന്‍; എന്തുചെയ്ത്താടോ ഇത്; സംഘികളെ പ്രകോപിപ്പിച്ച 5 രംഗങ്ങള്‍

КОМЕНТАРІ • 100

  • @ഷിജുപിപി
    @ഷിജുപിപി Місяць тому +32

    ഏറെ കുറെ ആ സിനിമയിൽ പറഞ്ഞ പല കാര്യങ്ങളും സത്യം ആണ് ഞാൻ 2007 കാലത്തു പോളിടെക്‌നിക്‌ പഠിച്ച ഒരാളാണ് അന്ന് ഞങളുടെ കോളേജിൽ ഉണ്ടായിരുന്ന പ്രധാന സംഘികൾ എല്ലാം ഇന്ന് പേരുകേട്ട ഗൾഫ് കാരാണ്..ഇന്ത്യ ഹിന്ദുക്കളുടെ മാത്രമാണെന്നും ബാക്കിയുള്ള മതക്കാരെല്ലാം ഇന്ത്യാ വിട്ടു പാകിസ്ഥാനിൽ പോകണം എന്ന് പറഞ്ഞ ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു അവരിൽ പലരും ഇന്ന് മുസ്ലിം രാജ്യമായ പല രാജ്യങ്ങളും പോയി ജോലി ചെയ്തു കുടുംബം പോറ്റുന്നു

  • @Roaring_Lion
    @Roaring_Lion Місяць тому +52

    ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി... ആ പാകിസ്ഥാൻകാരനുമായുണ്ടായ ഇമോഷൻ ഒക്കെ സൂപ്പർ ആയിരുന്നു..... രാജ്യത്തിൻറെ അതിർത്തി വെച്ച് മനുഷ്യനെ വെറുപ്പ് വെച്ച് നോക്കാതെ ഇരിക്കുന്നവർക്ക് എല്ലാം ആ പടം ഇഷ്ടമാകും

  • @user-kz6jv7fb3r
    @user-kz6jv7fb3r Місяць тому +6

    Bjp എന്ന പാർട്ടിയും Stpi എന്ന പാർട്ടിയും രണ്ടും നാടിനു ആപത്ത് എന്നു കാട്ടിത്തന്ന സിനിമയാണ് ഇത്

  • @soulbeat2350
    @soulbeat2350 Місяць тому +3

    വർത്തമന കാലത്തെ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പലകാര്യങ്ങളൂം നര്മത്തിലൂടെ ആവിഷ്കരിച്ചു അവസാനം (ബുദ്ധിയുള്ളവനെ )ചിന്തിപ്പിക്കുകയും ചെയ്ത നല്ലൊരു സിനിമ

  • @dildeepa4554
    @dildeepa4554 Місяць тому +3

    ആശയപരമായി മികച്ച സിനിമയാണ്. മെയ്ക്കിങ്ങിലെ ചില പാളിച്ചകൾ സിനിമയ്ക്ക് വിനയായി. രണ്ടാം പകുതി മികച്ചു നിൽക്കുന്നു.

  • @vickyz169
    @vickyz169 Місяць тому +5

    Gulf രാജ്യങ്ങളിൽ ജീവിച്ചവർക് ഇത് relate ചെയ്യാൻ കഴിയും

  • @lawrenceka2419
    @lawrenceka2419 Місяць тому +4

    ഒരു നല്ല സിനിമ🌹🌹🌹♥️♥️♥️

  • @dilshadali007
    @dilshadali007 Місяць тому +4

    Muthappan seen polichu. .. Enikkum ettavum istapettath athan...

  • @newsathouse5338
    @newsathouse5338  Місяць тому +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @abcdjunctionl7439
    @abcdjunctionl7439 Місяць тому +8

    ഒരു മെയിൻ പോയിന്റ് വിട്ട് പോയി, മൽഘോഷിന് ബി ജെ പി യുടെ ഐ ടി സെൽ മെമ്പർ ആയി ജോലി കിട്ടി എന്ന് പറയുന്നത് കേൾക്കുമ്പോൾ ധ്യാൻ മുസ്‌ലിം ഫേക്ക് ഐ ഡി യിൽ വർഗ്ഗീയ വിഷം ചീറ്റുന്ന കമന്റ് ഇടുന്നത് ഒരു യാഥർത്യം ആണ് 😂❤

    • @abcdjunctionl7439
      @abcdjunctionl7439 Місяць тому +2

      അത് ഒരു സത്യം ആണ്, ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന പല വർഗ്ഗീയ വിഷം ചീറ്റുന്ന കമന്റുകളും ഇടുന്നത് ഇത് പോലെ ഉളള ബി ജെ പി യുടെ ഐ ടി സെൽ മെമ്പർമാർ ആണ് എന്നതാണ് വസ്തുത 😮😢

    • @jinesh9273
      @jinesh9273 Місяць тому

      മുസ്ലിം കൾ മത തീവ്രവാദം ഉപേക്ഷിച്ചു മര്യാദക്ക് ജീവിച്ചാൽ ഈ വക പ്രശ്നം ഒന്നും ഇല്ലല്ലോ.....

    • @floccinaucinihilipilification0
      @floccinaucinihilipilification0 29 днів тому

      😂😂
      2050ൽ ഇന്ത്യ ഞങ്ങ താലിബാ൯ ആക്കുമെടാ....😅😅

  • @vinayranjan5774
    @vinayranjan5774 Місяць тому +7

    Athe thanne aane aa cinema de message. Mathavum raashtriyavum kootti kuzhakkaruthe. Manushyathvam aane valuthe...

  • @sameerk
    @sameerk 26 днів тому

    കൊള്ളാം നല്ല സിനിമ

  • @user-et2cj4ow1h
    @user-et2cj4ow1h Місяць тому +14

    അടിപൊളി സിനിമ ❤❤❤❤❤😢😢😢😢😢..

  • @AgentBosse.
    @AgentBosse. Місяць тому +8

    Poli padam ann 🔥

  • @mithuns52
    @mithuns52 Місяць тому +2

    Super film,eekaalagattathinu anuyoochichathu,nivin, friend super❤

  • @TheGeorgeous
    @TheGeorgeous Місяць тому +6

    The length and editing of the movie was the only issue. Otherwise the movie was an amazing reflection of reality.

  • @swapnaGeorge756
    @swapnaGeorge756 Місяць тому +4

    നല്ല സിനിമയാണ്

  • @lalskitchen8360
    @lalskitchen8360 Місяць тому +1

    Super film, I liked it than ഗുരുവായൂർ അമ്പലനടയിൽ & വർഷങ്ങൾക്ക് ശേഷം

  • @practicalinnovine2738
    @practicalinnovine2738 Місяць тому +2

    Feel good movie.Brilliant.

  • @DeepaSony27
    @DeepaSony27 Місяць тому +5

    Kananam

  • @floccinaucinihilipilification0
    @floccinaucinihilipilification0 29 днів тому

    5:35 അതിന് മറുപടി പറഞ്ഞത് ചേട്ടൻ മുക്കി😜😜😆
    "ഗുജറാത്ത് ആക്കിയില്ലേലും ബംഗാൾ ആക്കാൻ സമ്മതിക്കില്ല"😜🤣
    അതും ഒരു പാർട്ടി ഓഫീസിനേ നോക്കിയാ പറയുന്നേ..😂

  • @jayeshn94
    @jayeshn94 Місяць тому +4

    Left right left , tp51 വെട്ട് എന്നിവ കൂടി ഒന്ന് കണ്ട് തീയേറ്ററിൽ പ്രദർശിപ്പിക്കാൻ വിടാത്തത് എന്തിൻ്റെ പേരിൽ ആയിരുന്നു എന്ന് പറയണം

  • @fazalmusthafa
    @fazalmusthafa Місяць тому +1

    Good movie🥲❤️

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 29 днів тому

    മനോഹരമായ ഒരു സിനിമയായിരുന്നു. ആവേശം എന്ന പടം വന്നതിന്റെ ഇടയിൽ ആയതുകൊണ്ട് ഇത്തിരി ആളുകൾ മാർക്കറ്റിംഗ് കുറഞ്ഞുപോയി. എന്റെ കൂടെ പടം കാണാൻ കയറിയ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഈ പടത്തിലെ മൽഘോഷിന്റെയും ആൽപ്പറമ്പിൽ ഗോപിയുടെയും അതേ ടൈപ്പ്. 😂😂😂
    അവർ ഇന്റർവെല്ലിന് ചർച്ചചെയ്തത് ഇതിനൊക്കെ മറുപടി കൊടുക്കാൻ നമുക്കൊരു പടം ചെയ്താലോ എന്നായിരുന്നു. ഉണ്ണി മുകുന്ദനെ വെച്ചുതന്നെ ചെയ്യണമെന്നും.
    നന്നായിരിക്കും എന്ന് ഞാനും 😂

  • @antonyj1347
    @antonyj1347 Місяць тому +1

    Nyc film❤

  • @akhildevth
    @akhildevth 29 днів тому

    നല്ല സിനിമ ❤️

  • @sheebasukumaran3985
    @sheebasukumaran3985 Місяць тому +3

    നിവിൻപോളി 'പച്ച'കളുടെ നാട്ടിൽ ചെന്നപ്പോഴുള്ള അവന്മാരുടെ ഒറിജിനൽ വയലൻസ്‌ സ്വഭാവം കാണിച്ചതിനെപ്പറ്റി‌ എന്താ കമ്മിച്ചേട്ടന്റെ അഭിപ്രായം? സിനിമ വിജയിക്കാത്തതിന്റെ കാരണം ഒരുപക്ഷെ ആ സീൻ ഉള്ളതായിരിക്കും.

    • @sageeps4191
      @sageeps4191 Місяць тому +4

      Avide endhaaanu kaaniche ennullathu vivaram ullavarkku manasilaaakum vargiyathaa maathram chindhikkunna chila chaankagalkku athu manasilaavilllaaa....

    • @floccinaucinihilipilification0
      @floccinaucinihilipilification0 29 днів тому

      കാവി ഭക്തക്ക് കുറു പൊട്ടി...😂🤣 🤣 🤣
      അവിടുത്തേ Rss ആണ് അത്😂😂
      നിങ്ങടേ കുടു൦ബക്കാ൪....

  • @Meyttt665
    @Meyttt665 Місяць тому +1

    Argentina, Copa America video cheyyamo..?

  • @KiranRathnakaran
    @KiranRathnakaran Місяць тому +1

    Madhyama pravartham thanne

  • @Seekingtruth239
    @Seekingtruth239 Місяць тому +1

    പ്രകടമായ രാഷ്ട്രീയം പറയുന്ന തൊലിഞ്ഞ സിനിമകൾ എനിയ്ക്കിഷ്ടമല്ല , രണ്ടുവശത്തെയും
    പുഴുക്കുത്തുകളെ തുറന്നുകാണിയ്ക്കുന്ന സന്ദേശം പോലത്തെ ക്ലാസിക്ക് അല്ലാതെ. മറ്റേതൊക്കെ ഒരു വശത്തെ വിമർശിച്ച് മറുവശത്തെ വെളുപ്പിയ്ക്കാനുള്ള പടച്ചുവിടലുകളാണ്. മാലിക് പോലുള്ള ഇടത് മന്ത്രിസഭയുടെ കാലത്ത് ഇടതു ഭരണാധികാരികൾ ചരടുവലിച്ച് ഭീമപള്ളി വെടികെട്ടു പോലത്തെ സംഭവങ്ങൾ വലതു ഭരണമായും വലതു മന്ത്രിമാരായും കാണിയ്ക്കുന്ന കള്ള നാണയങ്ങളും ഇത്തരം സിനിമകളിലുണ്ട്. മൂന്നു പക്ഷത്തെയും ഉടായിപ്പ് കാണുന്ന saadhaaranakkaർക്ക് one സൈഡ് സ്റ്റോറി പറയുന്ന സിനിമകൾ സാധാരനായി ഇഷ്ടപ്പെടില്ല. അല്ലെങ്കില് അത്രയ്ക്ക് മികച്ച സിനിമാനുഭവമാണെങ്കില് ഈ നൂനത ഉണ്ടേലും കാണും. അത്രയേയുള്ളൂ.

    • @ksjithesh
      @ksjithesh Місяць тому

      Sandesham engineyaanu classic aayathu. 😂😂😂😂. Athu verum araashtreeya cinema maathram aanu.

    • @PCUSER-yy2dz
      @PCUSER-yy2dz Місяць тому

      sankparivar raashtriyam thanneyaan ikkaalath keralathil etavum kooduthal charcha cheyyappedendath. allenkil avar vaikaathe keralathe gujarath aakkum. vyakthiswaathanthryangalum bakshanaswaathanthryavum avrkk ishtamulla pole aakkum. bharanam kittaathethanne avarude oro statements nammal kaanunnathallee. pinne bharanam kittiyaalulla avastha parayanoo

  • @musictrollstatus4152
    @musictrollstatus4152 Місяць тому

    ❤❤❤❤

  • @veejeyreyas1102
    @veejeyreyas1102 Місяць тому +6

    എരിതീയിൽ എണ്ണയൊഴിക്കുന്നോ Bro😅😅

  • @xmen7382
    @xmen7382 Місяць тому +1

    Sherikkum kottiyath sudappikalkkitt anu

  • @smilemaker307
    @smilemaker307 Місяць тому

    😊

  • @sasidharankadavath
    @sasidharankadavath Місяць тому +7

    കൃക്കറ്റിൽ പാകിസ്ഥാൻ ജയിച്ചപ്പോൾ പടക്കം പൊട്ടിക്കുന്ന രംഗവും തുടർ സംഭവങ്ങളും വിട്ട് പോയതെന്തേ?

    • @ISHAINAYAISHAINAYA
      @ISHAINAYAISHAINAYA Місяць тому +3

      പൊള്ളുന്നുണ്ടല്ലേ 😂😂😂😂😂

    • @arunprasad2805
      @arunprasad2805 Місяць тому +1

      @@ISHAINAYAISHAINAYAbecaue we are indians, chorus ivodeyum kooru avideyum ullanteams alla

    • @zaidhmuhammed4668
      @zaidhmuhammed4668 Місяць тому +2

      കളി കളിയുടെ സ്പിരിറ്റിൽ കണ്ടാൽ പോരെ.. അത് രാജ്യസ്നേഹവുവുമായി ബന്ധപ്പെടുത്തണോ.. അങ്ങാനാണെങ്കിൽ election സമയത്ത് കുറച്ചു ജവാൻ മാർ കൊല്ലപ്പെട്ടിരുന്നു അന്ന് വേണമായിരുന്നു യഥാർത്ഥ രാജ്യസ്നേഹം കാണിക്കാൻ.. ആ സ്നേഹം കാണിച്ചിരുന്നെങ്കിൽ ഇപ്പോളും കേരളത്തിൽ bjp അക്കൗണ്ട് തിരക്കിലായിരുന്നു... 🙌🏻

    • @haneefmytheen8421
      @haneefmytheen8421 Місяць тому +2

      നീ ഏത് രാജ്യത്ത് ജീവിക്കുന്നുവോ, ആ രാജ്യത്തോടും അവിടുത്തെ നിയമങ്ങളോടും പൂർണ്ണമായും കൂറും വിശ്വാസവും പുലർത്തതണമെന്നും, അങ്ങിനെ ചെയ്യാത്തവർ ഇസ്‌ലാമിൽ പെട്ടവർ അല്ലെന്നും, അവർ തീർച്ചയായും അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയനാവുകയും ചെയ്യും, ഇതാണ് മദ്രസ്സയിൽ ഞാൻ പഠിച്ചിട്ടുള്ളത്,അത്കൊണ്ട് ഒരു ഇന്ത്യൻ മുസ്ലിം പാകിസ്ഥാൻ ജയിച്ചപ്പോൾ പടക്കം പൊട്ടിച്ചു എന്ന് സങ്കി തീവ്രവാദികൾ പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കില്ല ,. പിന്നെ, ഞാൻ ഇപ്പോൾ പുരോഗമന വാദിയായ ഒരു ഇന്ത്യൻ പൗരനാണ്, ആധുനിക മനുഷ്യനാണ്,ഒരു മതത്തിലും വിശ്വസിക്കുന്നില്ല..

    • @ajuaju8486
      @ajuaju8486 Місяць тому +1

      ദീവാലി പടക്കം ബന്ധു മരിച്ചത് കാരണം അയൽവാസി കുട്ടികൾക്ക് കൊടുത്തു അവർ അത് പൊട്ടിച്ചത് ആ മാച്ചിന്റെ സമയത്തായിപോയി അങ്ങനെയാണ് സിനിമയിൽ

  • @haneefmytheen8421
    @haneefmytheen8421 Місяць тому +13

    നീ ഏത് രാജ്യത്ത് ജീവിക്കുന്നുവോ, ആ രാജ്യത്തോടും അവിടുത്തെ നിയമങ്ങളോടും പൂർണ്ണമായും കൂറും വിശ്വാസവും പുലർത്തതണമെന്നും, അങ്ങിനെ ചെയ്യാത്തവർ ഇസ്‌ലാമിൽ പെട്ടവർ അല്ലെന്നും, അവർ തീർച്ചയായും അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയനാവുകയും ചെയ്യും, ഇതാണ് മദ്രസ്സയിൽ ഞാൻ പഠിച്ചിട്ടുള്ളത്,അത്കൊണ്ട് ഒരു ഇന്ത്യൻ മുസ്ലിം പാകിസ്ഥാൻ ജയിച്ചപ്പോൾ പടക്കം പൊട്ടിച്ചു എന്ന് സങ്കി തീവ്രവാദികൾ പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കില്ല ,. പിന്നെ, ഞാൻ ഇപ്പോൾ പുരോഗമന വാദിയായ ഒരു ഇന്ത്യൻ പൗരനാണ് ആധുനിക മനുഷ്യനാണ്,ഒരു മതത്തിലും വിശ്വസിക്കുന്നില്ല..

    • @user-or1ce7ez5w
      @user-or1ce7ez5w Місяць тому +1

      ഉണ്ട് ഭായ്. ഞാൻ താമസിക്കുന്ന സ്ഥലത്ത് ഇതുപോലെ കുറയാൻ ഉണ്ടായിരുന്നു പാക്കിസ്ഥാൻ ഇതുപോലെ കുറയാൻ ഉണ്ടായിരുന്നു പാക്കിസ്ഥാൻ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ എന്തുകൊണ്ടാണെന്നറിയില്ല

    • @elin8025
      @elin8025 Місяць тому +1

      ​@@user-or1ce7ez5wwhen you're in America, if they play us vs india, what would happen? Why make a big deal?

    • @humanoid_Alien
      @humanoid_Alien Місяць тому +3

      "സ്വന്തം രാജ്യത്തോട്" കൂറ് പുലർത്തണം എന്ന് പറയുന്ന ഹദീസ് ഒന്ന് കാണിച്ചു തരുമോ, 😊

    • @haneefmytheen8421
      @haneefmytheen8421 Місяць тому

      മദ്രസ്സയിൽ പഠിപ്പിച്ച കാര്യമാണ് ഞാൻ പറഞ്ഞത്, കുറെ മുസ്ലിയാക്കന്മാരുടെ പ്രസംഗത്തിലും ഇത് കേട്ടിട്ടുണ്ട്, ഹദീസ് ഏതാണെന്നു കൃത്യമായി എനിക്കറിയില്ല, മദ്രസയിലെ ബുക്ക്കൾ ആർക്ക് വേണമെങ്കിലും ലൈബ്രറിയിലും, ഓൺലൈനിലും കിട്ടുമല്ലോ, പോയി വായിച്ചു കൂടെ, അതിലുണ്ടാകുമല്ലോ ഹദീസ് ഏതാണെന്ന്..

    • @humanoid_Alien
      @humanoid_Alien Місяць тому

      @@haneefmytheen8421 @haneefmytheen8421 എന്ന അത് കഫിർകളുടെ രാജ്യത്തെ സ്നേഹിക്കുന്ന കാര്യം അല്ലാ, ഇസ്ലാമിക ഭരണം നടത്തുന്ന രാജ്യത്തെ സ്നേഹിക്കുന്ന കാര്യം ആണ്, പിന്നെ ഇതൊക്കെ മദ്രസ്സയിൽ പഠിച്ച സ്ഥിതിക്ക് അത് തെളിയിക്കാൻ താങ്കൾക്കും ബുക്ക് നോക്കിയും ഓൺലൈൻ നോക്കിയും പേജ് നമ്പർ സഹിതം ഇവിടെ പറഞ്ഞൂടെ, താങ്കൾ അല്ലേ മതത്തിൻ്റെ മഹത്വം പറഞ്ഞു വന്നത്

  • @Just2minsoflife
    @Just2minsoflife Місяць тому

    Nalloru movie aanu. But they could have make it some more better in the climax.

  • @SPECTRAL_FLAME
    @SPECTRAL_FLAME Місяць тому

    Amir khante pk enna movie pole ulla oru theme an ith
    Athil nirathi ella madhatheyum
    Ithil political muthaleduppum
    Pakshe pattiya kuzhappam enthan enn vachal ithil oru fullfill kittunnilla ennullath mathram

  • @bazighaa
    @bazighaa Місяць тому

    Pakistan cricket team ജയിക്കുമ്പോൾ പടക്കം പൊട്ടിച്ചു എന്ന് തെറ്റിധരിക്കുന്നതും പെട്രോൾ ബോംബ് എറിയുന്നതും വ്യാജ id യിൽ മൽഘോഷ് സംഘി വിദ്വേഷ കമന്റ്‌ ഇടുന്നതും കൂടി പറയാമായിരുന്നു 😅

    • @akhildevth
      @akhildevth 29 днів тому +1

      എന്റെ ഒരു കൂട്ടുകാരൻ ഉണ്ട്. ഇന്ത്യ പാകിസ്ഥാൻ മത്സര ത്തിൽ പാകിസ്ഥാൻ ജയിച്ചാൽ സന്തോഷിക്കുന്നു. ആഘോഷിക്കുന്ന ഒരു ഫ്രണ്ട് ജീവിതാനുഭവം ആണ്..

  • @PrabhavathiK-bm2lm
    @PrabhavathiK-bm2lm Місяць тому

    Nivin.dyan

  • @sasidharankadavath
    @sasidharankadavath Місяць тому +9

    കേരളത്തിൽ BJP വിരുദ്ധ രാഷ്ട്രീയത്തിന് മങ്ങലേറ്റ് കൊണ്ടിരിക്കുകയാണ്

    • @loneranger12
      @loneranger12 Місяць тому +9

      ചെമ്പു ഗോബി super comedy

    • @user-ln7zu4yn3x
      @user-ln7zu4yn3x Місяць тому +5

      ​@@loneranger12നിങ്ങൾ കുറ്റം പറഞ്ഞ് അയാളെ ജയിപ്പിച്ചു 🤣🤣🤣🤣🤣🤣🤣🤣

    • @TheVinodks
      @TheVinodks Місяць тому

      അല്ലാതെ pr വർക്ക്‌ കൊണ്ടല്ല 🤣🤣 ഇലക്ഷന് മുൻപ് ഫേസ്ബുക് തുറക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.. ഗോപിയുടെ pr പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു.. ഏതെല്ലോ പേരിൽ കുറെ പേജുകൾ 🙏.. 5000 ആർകെങ്കിലും കൊടുത്തിട്ട് ഗോപി ഏട്ടൻ ഭയങ്കര സംഭവം ആണ് എന്ന് pr ചെയ്യും..ഇലക്ഷന് ശേഷം ഒരു പേജ് പോലും കാണുന്നില്ല 😬. എവിടെ പോയോ എന്തോ..പേജ് കൾ 🙏🙏
      ഗോപി യുടെ യഥാർത്ഥത്തിൽ ഉള്ള സ്വഭാവം അറിയണമെങ്കിൽ അയാളുടെ കൂടെ സിനിമയിൽ വർക്ക്‌ ചെയ്ത്, കൂടെ ജോലി ചെയ്ത ആളുകളോട് അന്വേഷിച്ച മതി..​@@user-ln7zu4yn3x

    • @TheVinodks
      @TheVinodks Місяць тому +7

      വെറും തോന്നൽ.. മാത്രം.. ബിജെപി വരുടെ മാക്സിമം എത്തി.. ഇനി വളരില്ല.. വടക്കേ ഇന്ത്യയിൽ സംഭവിച്ചത് കണ്ടില്ലേ.. അയോദ്ധ്യ നിൽക്കുന്ന സ്ഥലം പോലും തോറ്റു..

    • @user-ln7zu4yn3x
      @user-ln7zu4yn3x Місяць тому +2

      @@TheVinodks ഓവർ കോൺഫിഡൻസ് കൊണ്ട് തൊറ്റ താണ് തിരിച്ചു വരും

  • @abdulrasiq165
    @abdulrasiq165 Місяць тому

    comedy ann 😂😂

  • @heisenberg6140
    @heisenberg6140 Місяць тому +5

    എന്നിട്ടും പടം പൊട്ടി 😄

    • @akashsuresh1369
      @akashsuresh1369 Місяць тому +1

      Ethrayo cult classic padangal aadyam potti pinneed athoke classics aayath charithram.

    • @heisenberg6140
      @heisenberg6140 Місяць тому +2

      @@akashsuresh1369 പൊട്ടിയ പടങ്ങൾ എല്ലാം ക്ലാസിക് ആയി മാറില്ല

    • @akashsuresh1369
      @akashsuresh1369 Місяць тому +1

      @@heisenberg6140 aayikote. Tharkamila. ee padathin nallath thanne varum enn enik vishwasam und.

  • @jithinjithu6264
    @jithinjithu6264 Місяць тому

    മലാല വന്നതാ പ്രശ്നമായത്

  • @hrkrishnan187
    @hrkrishnan187 Місяць тому +2

    8 nilayil potti

  • @nirakshara
    @nirakshara Місяць тому +4

    Right wing should be opposed without a doubt. Pakshe Anna commie-kale prakopippicha/kolavilicha Sandesam, left right left okke annan parayuo atho parayan tudangumbol annante pidukka virakkuo?

    • @TheGeorgeous
      @TheGeorgeous Місяць тому +1

      Those movies have been immortalized for decades. To think of those movies to balance, when the problem today is the right wing, helps the right wing.

    • @binugopi2764
      @binugopi2764 Місяць тому

      ഓ.. സംഘിമൃഗമെത്തി😁

    • @muslimquotesofficial
      @muslimquotesofficial Місяць тому

      Ba ba ba ba😂
      Ipo BJP aaan mairanmaar😂 kammikalum kanakka

  • @muslimquotesofficial
    @muslimquotesofficial Місяць тому

    Valich neetaand ang kaanicha pore
    View time kootanam
    Vaanam😂

  • @roshank9369
    @roshank9369 Місяць тому

    They could have give better name for the film.

  • @sandeepkrishnan982
    @sandeepkrishnan982 Місяць тому +1

    Nthuvade adima Kammi, madhyama pravarthakan enna parayane….

  • @ajianilan6026
    @ajianilan6026 Місяць тому +1

    പൊട്ടി പൊളിഞ്ഞ സിനിമ 😂😂 ott യിൽ ഊക്ക് 😂😂

  • @harikrishnanr7111
    @harikrishnanr7111 Місяць тому +3

    എന്റെ ചേട്ടാ..... അൽ കേരളയിൽ ഇതല്ലാതെ വേറെ വല്ലതും ഓടുമോ.... പണ്ട് കശ്മീർ ഇങ്ങനെ ആയിരുന്നു

    • @ViralsOnly-
      @ViralsOnly- Місяць тому

      പണ്ട് നീ കാശ്മീരിൽ ആയിരുന്നല്ലോ എഴീറ്റ് പോടെ

    • @MUVATTUPUZHAKKAARANSAQAFIMEDIA
      @MUVATTUPUZHAKKAARANSAQAFIMEDIA Місяць тому

      അൽകേരളം 😂 ! കൊള്ളാലോ !😂