diesel from chicken waste | how we make diesel from chicken waste | diesel for 35 rs in india

Поділитися
Вставка
  • Опубліковано 7 сер 2021
  • diesel from chicken waste | how we make diesel from chicken waste | diesel for 35 rs in india
    ഇന്ത്യയിൽ 35 രൂപക്ക് ഡീസൽ ലഭിക്കുന്ന സ്ഥലം | Bio Diesel | KVASU
    Kerala vet doc gets patent for biodiesel from chicken waste
    www.livemint.com › news › india › kerala-vet-d...
    25-Jul-2021 - WAYANAD (KERALA) : After waiting for more than seven years, John Abraham, a veterinary-doctor-turned-inventor, has finally received the ...
    bio diesel from chicken waste: കോഴിയുടെ ...malayalam.samayam.com › art...
    Translate this page
    28-Jul-2021 - wayanadമലിനീകരണമൊട്ടുമില്ലാതെയാണ് സര്‍വകലാശാലയുടെ പ്ലാന്റില്‍ നിന്നും ...
    Kerala vet doc gets patent for biodiesel from chicken waste ...www.theweek.in › news › sci-tech › 2021/07/26
    26-Jul-2021 - Biodiesel produced from slaughtered chicken waste offers mileage of over ... under the Kerala Veterinary & Animal Sciences University, said.
    Kerala Biodiesel technology from broiler chicken waste gets ...www.thehindu.com › News › States › Kerala
    13-Jul-2021 - A biodiesel technology scaled up at the Kerala Veterinary and Animal Sciences University (KVASU) in Wayanad is getting ready for viable ...
    Kerala: John Abraham, a veterinarian, gets patent for ...www.republicworld.com › ... › General News
    25-Jul-2021 - Kerala's veterinary doctor received a nod for getting patent right over his invention of biodiesel from the slaughtered chicken waste and dead ...
    Chicken slaughter waste, a promising raw material for ...www.thehindubusinessline.com › article35533322
    26-Jul-2021 - Chicken slaughter waste, a promising raw material for biodiesel production · Kerala professor bags patent for his innovation · subscribers ...
    ബ്രോയിലര്‍ കോഴി മാംസം മാത്രമല്ല ...www.manoramaonline.com › ... › Features
    15-Jul-2021 - ജോണ്‍ ഏബ്രഹാമിന് വിശ്വാസം..Biodiesel from broiler chicken waste gets ready for commercial production.
    Chicken Slaughter Waste: A Possible Raw Source for Bio ...krishijagran.com › animal-husbandry › chicken-...
    27-Jul-2021 - He claims that biodiesel made from chicken slaughter waste has a higher ... In Kerala, almost 5.3 lakh chickens are slaughtered every day, ...
    Kerala veterinarian John Abraham makes biodiesel from ...
    zeenews.india.com › ... › भारत
    Translate this page
    27-Jul-2021 - (Kerala veterinarian John Abraham makes biodiesel from chicken bio waste). कत्तलखान्यात उरलेल्या वेस्टमधून ...
    See the video....If you liked the video don't forget to subscribe. To Subscribe Please click on the below given link:
    Subscribe: / @sancharitravelworld
    നിങ്ങളുടെ കഴിവുകൾ അല്ലെങ്കിൽ നിങ്ങളുടെ വാഹനമോ, വീടോ, ഫാമോ, അങ്ങനെ എന്തെങ്കിലും
    ഞങ്ങളുടെ ചാനലിലൂടെ കാണിക്കണമെങ്കിൽ ഞങ്ങളുമായി ബന്ധപെടുക:8075304360( WhatsApp Number)
    Like, Subscribe & Share
    You tube - / @sancharitravelworld
    Facebook - / sancharitravelworld
    Twitter - / sancharitravel
    Instagram - / sancharitravelworld2019
    Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
    ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ UA-cam ചാനലാണ്.
    ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
    നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
    നല്ല മനസ്സുള്ളവർ സഹകരിക്കുക
    Sanchari Travel World - A Travelogue for Charity.
    പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം...
    Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more...
    #Sanchari_Travel_World #Bio_Diesel #Biodiesel #Bio_Diesel_Malayalam #Diesel_Making #Bio_Diesel_Making #Dr_John_Abraham #KVASU #Wayanad #Pookode #35_Rs_Diesel #Diesel_For_35_Rs #Diesel_For_35_Rs_In_India #Diesel_For_35_Rs_In_Kerala
  • Наука та технологія

КОМЕНТАРІ • 51

  • @malluthetraveller8166
    @malluthetraveller8166 2 роки тому +2

    Wonderful, If this invention was in any other country, it would be practically applied. Very much appreciate you sir for the cheapest diesel invention. Sanchari Travel World UA-cam Channel is really superb

  • @daysofhopechengannur3278
    @daysofhopechengannur3278 2 роки тому +1

    ശരിക്കും ഭയങ്കര കണ്ടുപിടുത്തങ്ങളാണ്, കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും രണ്ടും ഒന്നിച്ച് തീരുമാനിച്ചാൽ ഇങ്ങനെയുള്ള ഇങ്ങനെയുള്ള ഡീസൽ ഇന്ത്യയിൽ എന്നേ ലഭ്യമാക്കാമായിരുന്നു. ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്ത് ജനങ്ങളിലേക്ക് എത്തിച്ച സഞ്ചാരി ട്രാവൽ വേൾഡിനും കണ്ടുപിടുത്തങ്ങളുടെ പിന്നിലെ ജോൺ എബ്രഹാം സാറിനും ബിഗ് സല്യൂട്ട്

  • @mariammaoommen2351
    @mariammaoommen2351 2 роки тому +1

    Wow superb ഡീസൽ എങ്ങനെ മാലിന്യത്തിൽ നിന്ന് ഉണ്ടാക്കാം എന്നുള്ളത് വ്യക്തമായി കാണിച്ചു തന്നു അത് മാത്രമല്ല ഇത്രയും വലിയൊരു യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എങ്ങനെ നേടാം എന്നുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. പ്രചോദനാത്മകമായ വീഡിയോ.

  • @Chinnu-im9oi
    @Chinnu-im9oi 2 роки тому +2

    ഇത്രയൊക്കെ കണ്ടുപിടുത്തം നടത്തിയിട്ടും, മലയാളികളായ ആരും അധികം അറിയാതെ പോയല്ലോ, അതുമാത്രമല്ല അധികാരത്തിലിരിക്കുന്ന ആരും ഇതിനെ പ്രോത്സാഹിപ്പിച്ചതായിട്ടും മനസ്സിലാകുന്നില്ല. പ്രോത്സാഹിപ്പിച്ചിരുന്ന എങ്കിൽ ഇത് എന്നേ ഇന്ത്യയിൽ പ്രാബല്യത്തിൽ ആയേനെ. എത്രയും വേഗം ഇന്ത്യയിൽ പ്രാബല്യത്തിലാക്കാൻ ആഗ്രഹിക്കുന്നു. നടുവൊടിഞ്ഞ ഇന്ധനവിലയിൽ നിന്ന് രക്ഷപ്പെടാമല്ലോ

  • @hopenewskerala2865
    @hopenewskerala2865 2 роки тому +1

    വളരെ നല്ല അറിവ് പകരുന്ന വീഡിയോ. ഈ കാലഘട്ടത്തിന് ആവശ്യമായ കണ്ടുപിടുത്തം, പ്രാബല്യത്തിൽ വന്നെങ്കിൽ എത്ര നന്നായിരുന്നു, അതുമാത്രമല്ല ഡീസലിനു വേണ്ടി മാലിന്യം എടുത്താൽ, പിന്നെ കേരളത്തിൽ ഇനി വലിച്ചെറിയാൻ മാലിന്യം ഉണ്ടാകില്ലല്ലോ. ഈ വീഡിയോ കേരളത്തിലെ എല്ലാ ജനങ്ങളിലേക്ക് എത്രയും വേഗം എത്തട്ടെ. Superb Sanchari Travel World.👍👍

  • @angelvision9802
    @angelvision9802 2 роки тому +1

    Let our government promote this project all over our kerala....He should be recognized in to extent....So proud of u Sir.....

  • @ushaoommen3460
    @ushaoommen3460 2 роки тому +1

    Great job....Appreciation beyond words....

  • @cineworld4358
    @cineworld4358 2 роки тому +1

    Wow wow Really Great Appreciate John sir for such a wonderful and useful invention for the society. Thanks Sanchari Travel World For the Informative Video

  • @aksaanish3465
    @aksaanish3465 2 роки тому +1

    Hat's off to Doctor....it is a great achievement...👌👌👌

  • @dulquerofficial7557
    @dulquerofficial7557 2 роки тому +1

    Wow what a great invention, Congrats 🍾 🎉 John Abraham sir, all inventions are really great 👍 Thanks Sanchari Travel World for the informative and interesting video.

  • @ansutouroperators440
    @ansutouroperators440 2 роки тому +1

    Wow Great Invention. ഇത് എത്രയും വേഗം നിലവിൽ വരട്ടെ, വളരെ കുറഞ്ഞ ചെലവിൽ ഡീസലടിക്കാൻ സാധിക്കുമല്ലോ. Very Good Information

  • @ajithmathew9454
    @ajithmathew9454 2 роки тому +1

    ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്ന മാഷേ .എന്തായാലും കൊള്ളാം .ഇനിയും ഇങ്ങനെയുള്ള പുതിയ പുതിയ കാര്യങ്ങൾ ഞങ്ങളിലേക്ക് അറിയിക്കണം

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  2 роки тому

      അതൊക്കെ അങ്ങ് കണ്ടുപിടിക്കും. തീർച്ചയായും അറിയിക്കാം

  • @indulkarshailu
    @indulkarshailu Рік тому

    Great 👍
    What is the economics ?

  • @angelinasaloma9251
    @angelinasaloma9251 2 роки тому +1

    Awesome video, Nice information

  • @shriramdahe
    @shriramdahe Рік тому

    Was it chicken bone crush power???

  • @edjaybiodiesel2975
    @edjaybiodiesel2975 Рік тому

    വാട്ടർ സപ്രേറ്റർ ക്ലിയർ ആകുന്നില്ലാലോ

  • @mornigstar9831
    @mornigstar9831 2 роки тому +2

    ആശംസകൾ ♥️♥️♥️

  • @anumon8524
    @anumon8524 2 роки тому +1

    John sir nte sound Dr:Rajith Kumar sir nte sound polea☺️

  • @Bandshekinah
    @Bandshekinah 2 роки тому +1

    Awesome ❤️

  • @majishmathew2093
    @majishmathew2093 2 роки тому +1

    സൂപ്പർ 👍👍

  • @KECEESystems
    @KECEESystems 2 роки тому +1

    Super

  • @sgj1993
    @sgj1993 2 роки тому +1

    Good

  • @bichubiju1462
    @bichubiju1462 2 роки тому +1

    😍😍

  • @arunbabu5585
    @arunbabu5585 Рік тому +1

    👍👍👍...

  • @diyvillageproject8430
    @diyvillageproject8430 2 роки тому +1

    👍👍👍👍

  • @jishaanish2513
    @jishaanish2513 2 роки тому +1

    Anish anclea koi njan puppy anu