Yusuf Madappen The Perfume Maestro Recreating Memories Through Scents - മണങ്ങളുടെ മജീഷ്യൻ

Поділитися
Вставка
  • Опубліковано 12 вер 2024
  • തൃശൂർ ചാവക്കാട് നിന്നും ദുബായിലെത്തി സുഗന്ധങ്ങളുടെ രാജാവായി മാറിയ യൂസഫ് മാടപ്പൻറെ, യൂസഫ് ഭായി എന്ന ബ്രാൻ്റിലേക്കുള്ള വളർച്ച. കേരളത്തിലെ തീരദേശഗ്രാമത്തിൽ ജനിച്ച് അവിടത്തെ തനത് മണങ്ങളിൽനിന്ന് 'ബോട്ടിൽഡ്'(കുപ്പിയിലാക്കിയ) മണങ്ങളുടെ ലോകത്തെത്തിയതിനെക്കുറിച്ച് അദ്ദേഹം രസകരമായി വർണിക്കുന്നു. മണ്ണിൻറെയും മഴയുടെയും പ്രിയപ്പെട്ടവരുടെയും സുഗന്ധങ്ങൾ ഗൃഹാതുരസ്മരണയായി മനസ്സിലേറ്റുന്ന മനുഷ്യന് ഏതൊരു സുഗന്ധവും മായാജാലക്കാരൻറെ കൈയ്യടക്കത്തോടെ പുന:സൃഷ്ടിച്ച് നൽകുന്ന യൂസഫ് ഭായിയെ തേടി ദുബായ് ദേരയിലെ കടയിലേക്ക് ലോകത്തിൻറെ നാനാഭാഗങ്ങളിൽനിന്ന് ആളുകളെത്തുന്നു. ഫിറ്റ്നസ് എക്സ്പെർട്ട്, മോഡൽ, അത്ലീറ്റ് കൂടിയാണ് അദ്ദേഹം.
    Meet Yusuf Madappen: The Perfume Maestro Recreating Memories Through Scents Discover the captivating journey of Yusuf Madappen, renowned as 'Yusuf Bhai,' a celebrated perfumer and local icon in Deira, Dubai. In this exclusive UA-cam interview, delve into the extraordinary world of fragrance with Yusuf as he shares his remarkable ability to recreate beloved scents, from cherished memories to discontinued favorites. Learn how his childhood experiences in Kerala, India, infused his passion for perfumery, and witness the artistry behind his bespoke perfume creations. Join us as we explore the heartwarming stories of individuals reconnecting with lost loved ones through the power of scent, and uncover the profound impact of Yusuf's aromatic craftsmanship. Don't miss this opportunity to embark on a sensorial journey with a true master of fragrance, Yusuf Madappen.
    Follow us on
    dtalestories.com/
    Instagram
    / dtalestories
    Facebook
    www.facebook.c...
    Tik Tok
    www.tiktok.com...

КОМЕНТАРІ • 5