എയർപോർട്ടിൽ അവസരം /കാർഗോ ജോലി /

Поділитися
Вставка
  • Опубліковано 7 вер 2024
  • #jobsearch #thozhilvarthakal#allindiajobs #todayjobs#todayjobs#privatejobs #todayne
    ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ഡിവിഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Broadcast Engineering Consultants India Limited ഇപ്പോള്‍ സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ , ലോഡിംഗ് സ്റ്റാഫ്‌ , ഓഫീസ് സ്റ്റാഫ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ , ലോഡിംഗ് സ്റ്റാഫ്‌ , ഓഫീസ് സ്റ്റാഫ്‌ ഒഴിവുകളില്‍ മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 13 മുതല്‍ 2024 മേയ് 24 വരെ അപേക്ഷിക്കാം.
    Notification: www.becil.com/...
    website:www.becil.com/

КОМЕНТАРІ • 3

  • @user-xgju49yns
    @user-xgju49yns 2 місяці тому

    T

  • @user-xgju49yns
    @user-xgju49yns 2 місяці тому

    സാർ എൻറെ ഹസ്ബൻഡ് ഒരു ജോലി അത്യാവശ്യമാണ് പ്ലസ് ടു ആണ് ക്വാളിഫിക്കേഷൻ

    • @jobfairmalayalam3595
      @jobfairmalayalam3595  2 місяці тому

      വരുന്ന job നോട്ടിഫിക്കേഷൻ നോക്കി അപ്പ്ലേ ചെയ്യൂ എന്തേലും job കിട്ടും