Holy Mass / July 8 / Monday/ 5.30 am

Поділитися
Вставка
  • Опубліковано 27 сер 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

КОМЕНТАРІ • 134

  • @lindathomas4307
    @lindathomas4307 Місяць тому +1

    യേശുവേ 🙏🏻പാപിയായ ഈ മകളോടും കുടുംബത്തോടും കരുണ ആയിരിക്കണമേ 🙏🏻

  • @gracepmanuel6690
    @gracepmanuel6690 Місяць тому

    യേശുവേ ഇന്നത്തെ ബലി അർപ്പണത്തിലൂടെ എൻ്റെ രോഗങ്ങളും കടബാധ്യതയും ഞാൻ അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു യേശുവേ നീ എന്നോട് ഒപ്പം ഉണ്ടാകണമേ ആമേൻ.

  • @sally-xe7uz
    @sally-xe7uz Місяць тому

    ഈശോ മകൻ്റെ ജോലി തടസ്സം മാറ്റി തരണമെ അപ്പാ ഈ കുർബാനയിൽ സമർപ്പിക്കുന്നു എല്ലാ മക്കളെയും

  • @ManojMathew-mv1ug
    @ManojMathew-mv1ug Місяць тому

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു വിജയം നേടി തരണമേ എൻ്റെ അപ്പാ എല്ലാം അറിയുന്ന വനെ അമ്മ മാതാവേ അവിടുത്തെ പുത്രനോ ടു പ്രാ ദ്ധി ക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ ❤❤❤❤❤

  • @jinusiju1120
    @jinusiju1120 Місяць тому

    എന്റെ അമ്മക്ക് നല്ലൊരു വീട് വെക്കുവൻ കഴിയണമേ എന്റമ്മേടെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ എന്റെ യേശു അപ്പാ 🙏🏻🙏🏻🙏🏻

  • @user-ip2zr9nn5n
    @user-ip2zr9nn5n Місяць тому

    ഈശോയെ ഈ ബലിയിൽ എന്നയും കുടുംബത്തെയും ഈശോയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏

  • @maryjoseph3846
    @maryjoseph3846 Місяць тому

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ശരീരവും രക്തവും ആത്മീയ മോചനമായി തന്ന ദൈവമേ എൻറെ കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും സമാധാനവും ഉണ്ടാവുന്നതിന് ഞങ്ങളുടെ ഓരോരുത്തരുടെയും ചിന്തകളെയും ബുദ്ധിയെയും വിശദീകരിക്കണമെന്ന് പ്രവർത്തിക്കുന്ന ആമേൻ

  • @suseelababu3817
    @suseelababu3817 Місяць тому

    എന്റെ ഈശോ അപ്പാ എല്ലാ നിയോഗങ്ങളേം ഈബലിയോടെ ചേർത്ത് വയ്ക്കുന്നു ❤🌹അപ്പാ കൈവിട്ടു കളയല്ലേ 🙏🏽❤നിന്റെ മക്കളുടെ നിയോഗങ്ങൾ എല്ലാം നീ ഏറ്റ് എടുക്കേണമേ 🌹എന്റെ സങ്കടങ്ങൾ ഞാൻ ആരോട് പറയും തമ്പുരാനെ 🙏🏽❤🌹ആമേൻ 🙏🏽

  • @user-zo6eg2bd3h
    @user-zo6eg2bd3h Місяць тому

    🌹✝️🙏കർത്താവെ അനുഗ്രഹിക്കേണമേ അച്ചോഎനിക്കുവേണ്ടി കർത്താവിനോട് പ്രഥിക്കേണമേ ആമേൻ 🙏✝️🌹

  • @athulyasn1108
    @athulyasn1108 Місяць тому

    ഈശോയെ ജീവിതത്തിൽ ഒരു നിർണായികമായ തീരുമാനം എടുക്കുന്ന കാര്യത്തിൽ ഈശോയെ ആശയക്കുഴപ്പത്തിലാണ് തമ്പുരാനേ. ആ കാര്യത്തിൽ അങ്ങയുടെ ഇഷ്ടം ഏതെങ്കിലും വിധേന അങ്ങ് എന്നെ അറിയിക്കണമേ. ഈശോയെ ജീവിതത്തിൽ ഓരോ നിമിഷവും എന്റെ ചിന്തയിലും പ്രവർത്തിയിലും അങ്ങയുടെ ആത്മാവിനാൽ എന്നെ നയിക്കണമേ🙏🙏🙏 തമ്പുരാനേ

  • @kochuthresiavf9256
    @kochuthresiavf9256 Місяць тому

    ഈശോയെ വലിയ കടബാധ്യത പർണ്ണമായും മാറ്റി തരണമേ 🙏എവിടുന്നാണ് എനിക്കെല്ലാം appaaaa 🙏❤️🌷🔥😢🌹

  • @28-joviamariamgeorge-6A
    @28-joviamariamgeorge-6A Місяць тому

    എന്റെ ഈശോയേ Lissammaeyum കുടുംബത്തെയും anugrahikkaname 🙏 🙏 🙏

  • @28-joviamariamgeorge-6A
    @28-joviamariamgeorge-6A Місяць тому

    എന്റെ ഈശോയേ Antuvineyum കുടുംബത്തെയും anugrahikkaname 🙏 🙏 🙏

  • @jamespv3285
    @jamespv3285 Місяць тому

    ധ്യാനത്തിനായ് പോയിരിക്കുന്ന മക്കളെ അനുഗ്രഹിക്കണേ അവർക്ക് പരിശുദ്ധാത്ഭാഭി ഷേകം നൽകണമേ

  • @shalotjoseph2543
    @shalotjoseph2543 18 днів тому

    My Lord Jesus please touch and bless my son Geevan and my daughter jeniffer and my family

  • @jinusiju1120
    @jinusiju1120 Місяць тому

    എന്റെ മക്കളെ യും എന്റെ ചേട്ടായിനെയും കാത്തുകൊള്ളണമേ യേശു അപ്പാ 🙏🏻🙏🏻🙏🏻

  • @jaisychacko9397
    @jaisychacko9397 Місяць тому

    Thank you Jesus ❤❤l love you Jesus ❤❤

  • @kuriancherian3523
    @kuriancherian3523 Місяць тому +1

    Amen 🙏🙏💖💘🙏💕💝🙏🙏

  • @annachandy3508
    @annachandy3508 Місяць тому

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @shalotjoseph2543
    @shalotjoseph2543 18 днів тому

    My Lord Jesus Christ please touch and bless my Titu and Chinnu

  • @merlinroy8712
    @merlinroy8712 Місяць тому

    നന്ദി കർത്താവെ നന്ദി ❤🙏🏻🙏🏻🙏🏻

  • @user-hp5sc1oh5n
    @user-hp5sc1oh5n Місяць тому

    Yesuve sostram yesuve nanni yesuve aradhana

  • @liyachacko6209
    @liyachacko6209 Місяць тому

    AveMariya, Amen🙏🏻🙏🏻🙏🏻🙏🏻

  • @damsheenaat1030
    @damsheenaat1030 Місяць тому +1

    ഇഗോയേ എൻ്റെ മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു LLB കോഴ്സ് പൂർത്തിയാക്കാൻ സഹായിക്കണമേ

  • @jillsantony4727
    @jillsantony4727 Місяць тому +1

    കടബാധ്യത യിൽ നിന്ന് ഒന്ന് രക്ഷ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥന സഹായം തേടുന്നു

  • @user-cw1kv5of3e
    @user-cw1kv5of3e Місяць тому

    🙏🏻karthave karuna thonnename ente bhavanapani 🙏🏻🙏🏻🙏🏻🙏🏻

  • @gracepmanuel6690
    @gracepmanuel6690 Місяць тому

    യേശുവെ എൻ്റെ മകന് എത്രയും പെട്ടന്ന് ഷിപ്പിൽ ജോലിക്ക് വിളിക്കുവാൻ എത്രയും പെട്ടന്ന് ഇടയാക്കണമേ🙏🙏🙏

  • @RathiJibin-yh6yj
    @RathiJibin-yh6yj Місяць тому

    കർത്താവേ എനിക്ക് ഇപ്പോൾ ജോലിയില്ല എവിടെയെങ്കിലും നല്ല സ്ഥലത്ത് ഒരു ജോലിലഭിക്കാൻ പ്രാർത്ഥിക്കുന്നു കർത്താവെ കൈവിടില്ലെ മക്കളെ രണ്ടു പേരെയും സമർപ്പിക്കുന്നു ആമേൻ

  • @lissammajoseph7451
    @lissammajoseph7451 Місяць тому

    Please protect me my all enemy s 🙏

  • @jinusiju1120
    @jinusiju1120 Місяць тому

    എന്നിക്ക് ജോലിയിൽ ഉള്ള പറയസങ്ങളും മാറ്റിതരേണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @jinijesson415
    @jinijesson415 Місяць тому

    Amen 🙏 🙏 🙏 🙏 🙏

  • @milan.-16.5
    @milan.-16.5 Місяць тому

    Thank you Jesus 🙏🏻

  • @renjupaul9596
    @renjupaul9596 Місяць тому

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @damsheenaat1030
    @damsheenaat1030 Місяць тому +1

    മകനേ കാത്ത് കൊള്ളണമേ

  • @mini-123._
    @mini-123._ Місяць тому

    ദൈവവിശ്വാസത്തിൽ അതിഷ്ഠിതമായ ഒരു ജീവിതം നയിക്കുവാൻ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ.

  • @sheebadavis4963
    @sheebadavis4963 Місяць тому +1

    Lokammuzhuvanum vendi ellavarudeyum niyogangal sadichutharuvan kripa yundakaname amma madave anugrahikkanae

  • @sallygeorge1259
    @sallygeorge1259 Місяць тому +2

    എന്റെ നിയോഗം സാധിച്ചു തരേണമേ. അമീൻ.

  • @thomasanthony2877
    @thomasanthony2877 Місяць тому +1

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephmt9137
    @josephmt9137 Місяць тому

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @manjusajisaji6229
    @manjusajisaji6229 Місяць тому +1

    Eshoye monte padanamekhaleye anugrhikaname

  • @jintochacko348
    @jintochacko348 Місяць тому +1

    Ennte esoye Ennte masilukale balapeduthanamme gulfile vissayuday time thirunnathinumubu joliyil keruvan anugrahikanamme 🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉❤❤❤

  • @josephmt9137
    @josephmt9137 Місяць тому

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @jinititus9480
    @jinititus9480 Місяць тому +3

    ഈശോ ഒരു നല്ല ദിവസത്തിനു നന്ദി പറയുന്നു അച്ഛാനാള് കുർബാന യിൽ ടിജിനയുടെ പേര് ഓർ ത്തു പ്രാർത്ഥിക്കണമേ അവൾ ക്രിസ്ത്യൻ കുടുബത്തിൽ നിന്നും കല്ല്യാണതിനെ സമ്മതിക്കാൻ ഈ കാര്യത്തിന് ഒത്തിരി വിഷമക്കുന്നു ഇ തു സാധിച്ചു തരാൻപ്രാർത്ഥിക്കണമേ amen

  • @Anoop___sangeerthanam
    @Anoop___sangeerthanam Місяць тому

    Amen amen halleluah

  • @chinjujosejose9272
    @chinjujosejose9272 Місяць тому

    Karthave njangaludemel Karuna thonnane.njangalude niyogangale sadichutharane. Amen.

  • @jinusiju1120
    @jinusiju1120 Місяць тому

    ആമേൻ 🙏🏻🙏🏻🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e Місяць тому +18

    പ്രായമായ ആരായിരുന്നു നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദിവ്യകാരുണ്യ നാഥാ അവിടുത്തെ സ്നേഹം മക്കൾക്ക് പകർന്നു നൽകണമേ

    • @treasa6230
      @treasa6230 Місяць тому +1

      Ente eesoye ammacheede mel karuna thonnaname...

  • @lissiammabaiju458
    @lissiammabaiju458 Місяць тому

    Esoye Nani 🙏

  • @annamma8619
    @annamma8619 Місяць тому

    Amen 🙏

  • @sebinjoseph7397
    @sebinjoseph7397 Місяць тому

    Amen🙏🙏❤️❤️

  • @user-hp5sc1oh5n
    @user-hp5sc1oh5n Місяць тому

    Yesuve njangalude kudumpathile Ella niyoga ngalum aviduthe karangalil samarppickunne sadichu tarename.ammen

  • @joselybinoj9443
    @joselybinoj9443 Місяць тому

    Eshoye anugrahikkaname

  • @shajithomas7630
    @shajithomas7630 Місяць тому

    ആമേൻ 🙏🏻

  • @mollyalex951
    @mollyalex951 Місяць тому

    എന്റെ മകന്റെ വയറിന്റെ അസുഖ൦ മാറ്റിത്തരണമേ

  • @annammaseban9381
    @annammaseban9381 Місяць тому

    കത്താവേ എന്നോട് കരുണ കാണിക്കണമെ

  • @user-nw9po8ux6t
    @user-nw9po8ux6t Місяць тому

    Yathrapoya ellavareyum Sandra kunje evareyum kathurashikkename

  • @chinnuzzz2371
    @chinnuzzz2371 Місяць тому

    Amen

  • @rajeshwarivijayan4486
    @rajeshwarivijayan4486 Місяць тому

    Karthave jeavithathil angekk onnamsthanam koduth jeavikkanulla krupa thannu anugrahikkaname albhuthangalum adayalangalum kanichu thannu anugrahikkaname karthave 🙏 😢prarthana yilum elimayilum visudhiyilum mattullavare sahayichum jeavikkanulla krupa thannu anugrahikkaname karthave 🙏 😢

  • @user-nc4gx3ze1e
    @user-nc4gx3ze1e Місяць тому +8

    കർഷകരായ എല്ലാ മക്കളെയും ഈശോയുടെ വരങ്ങളിൽ സമർപ്പിക്കുന്ന കൃഷികൾ കനിയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ

  • @dominicko6187
    @dominicko6187 Місяць тому

    Eshoye enta kal kond nadakkan krapa taraname ♥️❤️❤️❤️❤️♥️❤️♥️♥️❤️

  • @sunitha_sivaraj_
    @sunitha_sivaraj_ Місяць тому

    Karthave entemakkale samarpichu prsrthikunnu. 🙏🙏🙏🙏❤️.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Місяць тому +6

    കർത്താവെ എന്റെ യേശുവേ കരുണ തോന്നണേ എപ്പോഴും കൂടെയുണ്ടാകണേ 🙏

  • @vijayakumarib658
    @vijayakumarib658 Місяць тому +3

    പിതാവേ കാത്തുകൊള്ളണമേ

  • @prabha8753
    @prabha8753 Місяць тому

    Ente yeshuve rejina riyana Fathima nallamakalayi vishudhiyil valarthaname kathukolame Amma mathave agae puthranode enik vendiyum ente kudumbathinuvendiyum eshoyode abashikaname

  • @lissiammabaiju458
    @lissiammabaiju458 Місяць тому

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs Місяць тому

    O' my God, help and bless my son to write the SSC exam very well. Keep him in your hands safely on the way. 🙏🙏🙏

  • @mollyalex951
    @mollyalex951 Місяць тому +2

    ഈശോയെ എന്നേയു൦എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ട് നിറക്കണമേ

  • @smijageorge3870
    @smijageorge3870 Місяць тому

    Eshoye e divyabaliyil njan enne yum ente kudumbatheyum samarpikunu kude undavaname njangale anugrahikaname eshoye

  • @shubashuba9171
    @shubashuba9171 Місяць тому

    കർത്താവേ എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @leelaammu2713
    @leelaammu2713 Місяць тому

    Acha family problem solve agan prartikanam eshuve stuti Kai vidale nada amen ✝️ 😢

  • @elsypj2764
    @elsypj2764 Місяць тому +1

    Yesuve ennu Dr ne kanuvan pokunna enne anugrahichalum eesoye.dr nte manasil enickulla chikilsa angu paranju kodukkaname.yesuve kaividathe kakkaname.amen.

  • @sheebajoseph931
    @sheebajoseph931 Місяць тому

    Enthe esho appacha enthe makkale anugrahikkaname. Enthe chetayikku oru vazhi kanichtharaname. Ella thadadagalum eduthu mattaname

  • @user-yu8mw2mj3p
    @user-yu8mw2mj3p Місяць тому

    Eeshoye ninte snehathinu pakaram veykkan onninum aakilla ennathanu ettavum valiya sathyam😢❤🎉

  • @PaulyKurian
    @PaulyKurian Місяць тому +3

    യേശുവേ നന്ദി സ്തുതി ആരാധന ഹല്ലേലൂയ എനിക്കൊരു ജോലി ലഭിക്കുമവാൻ പ്രാർഥിക്കുന്നു

  • @fincyshiju7996
    @fincyshiju7996 Місяць тому

    kudumbate samarppikkunu🙏🙏

  • @georgethomas3141
    @georgethomas3141 Місяць тому

    Jesus bless my son Joyce and help him to get into Australia and a job there

  • @maryinasu2744
    @maryinasu2744 Місяць тому

    ഡേവിഡിനെ ചേർന്ന ഇണയെ തുണയായി ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കുന്നു 🙏🙏🙏

  • @mollyalex951
    @mollyalex951 Місяць тому

    എനിക്കു രോഗശാന്തി തന്ന് അനുഗ്രഹിക്കണമേ

  • @sumaashok6512
    @sumaashok6512 Місяць тому

    Sakathanaya karthave angaodu njan prathicha avishangal enik sadich tharane kripaundakane karthave❤❤❤

  • @bibinjacob8758
    @bibinjacob8758 Місяць тому

    Karthave preshanagallil ninu rezhikaname eala kariyathinum kude undakaname

  • @reenaj4526
    @reenaj4526 Місяць тому

    Vivaha prayamayittum vivahitharakatha ella yuvathi yuvakkanmareyum ente maganeyum yeshuvinte karangalil samarppikunnu.nalla oru jivithapangaliye koduthu anugrahikkaneme amen 🙏

  • @raisonlaigy6384
    @raisonlaigy6384 Місяць тому

    പ്ളീസ്പ്രയർമിച്ചിൽഡ്രൻ. ബ്ലസിമരിയ. ഇമ്മാനുവൽ. Myfamly

  • @jollyjose9380
    @jollyjose9380 Місяць тому

    Ente amalnte kashdapadu maran anugrahikane

  • @soumyajaison1235
    @soumyajaison1235 Місяць тому

    എന്റെ ടെസ്റ്റ് നോർമൽ ആക്കി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @josephineFernandes-jh3qf
    @josephineFernandes-jh3qf Місяць тому

    🙏🙏🙏🙏🌹🌹🌹

  • @angelangel8329
    @angelangel8329 Місяць тому

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤

  • @shinujennis6191
    @shinujennis6191 Місяць тому

    🙏🙏

  • @soumyaantony4718
    @soumyaantony4718 Місяць тому

    തമ്പുരാനെ എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ

  • @babymp23
    @babymp23 Місяць тому

    ❤❤❤

  • @mollyalex951
    @mollyalex951 Місяць тому

    എന്റെ കൊച്ചുമകന്റെ ഹെെപ്പർ ആക്റ്റിവിറ്റി മാറ്റിത്തരണമേ

  • @annamma8619
    @annamma8619 Місяць тому

    Ellarogikaleyum samarppikunu prarthikunu nadhaa 🙏

  • @jaisychacko9397
    @jaisychacko9397 Місяць тому

    Please pray for my husband and my family 🙏🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 Місяць тому

    Please pray for my Job and financial problems 🙏

  • @lailacyriac4353
    @lailacyriac4353 Місяць тому

    Pray for my family

  • @user-qc9xb2kp5l
    @user-qc9xb2kp5l Місяць тому

    ഈശോയെ ഒത്തിരി നന്ദി..ഇന്നലെ ഒരു കുഴപ്പവും ഇല്ലാതെ യാത്ര പൂർത്തിയാക്കി ...ഇനിയും മുന്നോട്ട് കൂടെ ഉണ്ടാകണം

  • @kochumolsam5690
    @kochumolsam5690 Місяць тому

    Ngangalkku വേണ്ടി പ്രാർത്ഥിക്കണമേ

  • @jessytj8264
    @jessytj8264 Місяць тому

    Dhaivama monte vivaham nadakan kudaundaganama njangalk veedu tharan kudaundaganama mole vishuthiyode jeebikan vishuthiyode kunjina valarthan vishuthiyode pangaliya snahikan kudumba snahikan visvasthil prarthanayil konduvaran molde kudaundaganama monte working job bhavi jeevitham therumananglil kudaundaganama ente niyogangle avashayangle ahrahangle avastha sahajariam prarthanayil kudaundaganama

  • @bindhusantha1429
    @bindhusantha1429 Місяць тому

    കർത്താവെ എനിക്ക് ജോലിക്ക് ഉള്ള വർക്ക്‌ പെർമിറ്റ്‌ തന്നു അനുഗ്രഹിക്കണേ ആമേൻ

  • @meenumathew2762
    @meenumathew2762 Місяць тому

    Yeshuve enne anugrahikkaname.angayude padhathikkanusarichu munnott pokan enikk vazhi kanichu tharane

  • @jessyjose6146
    @jessyjose6146 Місяць тому

    Ente esoye tuttumonte asugham mattitharane