ഇവിടെ എന്നും ഓണസദ്യ |SANTHIGIRI ORGANIC FOOD SERVICE

Поділитися
Вставка
  • Опубліковано 2 лип 2024
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ സ്റ്റാളും, ഭക്ഷണശാലയും വിഷരഹിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വർഷങ്ങളായി ജനങ്ങളിലേക്ക് എത്തിച്ചുവരുന്നു. ഏക്കറുകളോളം വരുന്ന കൃഷിയിടങ്ങളിൽ നിന്നും സംഭരിക്കുന്ന പഴങ്ങളും, പച്ചക്കറികളും, ഇവരുടെ തന്നെ യൂണിറ്റുകളിൽ ഉല്പാദിപ്പിക്കുന്ന മായം കലരാത്ത മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങളും കേരളത്തിലുടനീളം വിപണനം നടത്തി വരുന്നു.
    കേരളത്തിൽ ലഭ്യത കുറഞ്ഞ പച്ചക്കറികളും, പഴങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന വിശ്വസനീയമായ വിതരണക്കാരിൽ നിന്നും ശേഖരിക്കുകയും അത് ടെസ്റ്റ് ചെയ്ത് പൂർണമായും വിഷരഹിതമാണെന്ന് ഉറപ്പ് വരുത്തിയുമാണ് വിതരണം ചെയ്യുന്നത്.
    ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
    FOLLOW US ON SOCIAL MEDIA
    👉 FACEBOOK » / lifeinkeralatv
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : lifeinkeralatv@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com

КОМЕНТАРІ • 7