ക്യൂട്ട് ട്രാൻസ്കപ്പിൾസ്
Вставка
- Опубліковано 7 лют 2025
- ട്രാൻസ് കമ്മ്യൂണിറ്റിയിലെ ഏറ്റവും "ബ്യൂട്ടിഫുൾ" കപ്പിൾസ് ആര് എന്ന ചോദ്യത്തിന് ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ... ശിവയും അർപ്പിതയും...!
കുടുംബത്തിന്റെ പിന്തുണയായിരുന്നു ശിവയുടെ കരുത്തെങ്കിൽ, സെക്സിന് വേണ്ടിയുള പ്രണയങ്ങളും, ചതിക്കുഴികളും താണ്ടിയ അർപ്പിതയ്ക്ക് പറയാനുള്ളത് വേറിട്ട ചില കാര്യങ്ങളാണ്.
സൗന്ദര്യം കൊണ്ട് തിളങ്ങുന്ന ഈ ക്യൂട്ട് കപ്പിൾസിന്റെ "ട്രാൻസ്ഫർമേഷൻ" വിശേഷങ്ങൾ കാണാം..
Prime Malayalam #primemalayalamchannel #primemalayalamyoutubechannel #Lifestories #motivationstories #realstories #malayalam #malayalamnews #malayalamstories #malayalamviralstories #transcouples #transman #transwoman #keralatransgender #transmansiva #transwomenarpita
@lgbtstoriesmcv
@Arpithashiva
Watch Part-2
• പ്രണയദൂതുമായി വന്നവൾ ....
Part-3
• സൗന്ദര്യം കൊണ്ട് ആരെയു...
FB Link :
/ primemalayalam - Розваги
വേഷം കേട്ടി കൊറേ പ്രമാണിമാരായ ട്രാൻസ് നേക്കാൾ എത്രയോ മനോഹര മായ alkkar👍🏼👍🏼
😍😍😍
🥰 poli കപ്പിൽ 😘😘😘😘
@@Arpithashiva🎉
ചേച്ചി എത്ര സുന്ദരിയാണ് trans വുമൺ എന്ന് ആരും പറയില്ല... നല്ല ജീവിതം ഉണ്ടാവട്ടെ എല്ലാ ആശംസകളും
ചേച്ചിയല്ല ചേട്ടൻ 😜
Thank u❤🔥
full hormone treatment anu...life will end in 10 years with medical issues.
@@rifasu7113 madness...
കണ്ടാൽ trans couple ആണെന്ന് പറയില്ല..ഇത്രയും പെർഫെക്ട് ആയ trans couplesine ആദ്യമായി കാണുവാ...
ni trans aano
Sathyam. Siva pennayirunnunnu thonnathe illa.
Yes
Yes
Ys nee paranjath correct anu ... Adyamayitta vrithiyulla trans couple ne kanunne
ഏയ് ഇവരെ കണ്ട ട്രാൻസ് അണ്ണനെ പറയില്ല ഇത്രയും അടിപൊളി ജോഡി ❤️🦋🌼😘
Thanks😍
ഈ ചേട്ടന് കാർത്തിക് സൂര്യേടെ ചെറിയ ഒരു ഫേസ് കട്ട്.... എനിക്ക് തോന്നി... (കാർത്തിക് സൂര്യ ഫാൻസ് ഉണ്ടെങ്കിൽ കീറി ഒട്ടിക്കല്ലേ എന്നെ 🙏😭😭)
എന്തായാലും നല്ല താടി ആണ് ചേട്ടന്റെ... ❤️❤️ചേച്ചിടെ കയ്യ് ഒക്കെ നല്ല ഭംഗി 😘😘😘😘
Thank u💖
ഒരു മാറ്റവും തോന്നാത്ത, ട്രാൻസ് ആണെന്ന് പറഞ്ഞാൽ പോലും തിരിച്ചറിയാത്ത സാധാരണ ഒരാണും പെണ്ണും.... ഇവരുടെ ഈ ഗുഡ് ആറ്റിട്യൂട് ഇവരെ സമൂഹത്തിൽ ഒരിക്കലും ഒറ്റപ്പെടുത്താൻ സാധിക്കില്ല!!
😍😍😍😍
❤️❤️നിങ്ങളെ പോലെ ഉള്ളവരെ ആണ് ഭഗവാനു കൂടുതൽ ഇഷ്ടം.. Normal ലൈഫിൽ വഴക്ക് ഉണ്ടാക്കുന്നവരാണ് ചുറ്റും.. But നിങ്ങളെ പോലെ ഉള്ളവർ ആണ് life ശെരിക്കും ആസ്വദിക്കുന്നത് 🙏🙏
🥰🥰🥰🥰😍
നല്ല ഭംഗി ഉണ്ട് ഇവരെ കാണാൻ.. ക്യൂട്ട് 😘😘😘...
അത് പോലെ സൂര്യ & ഇഷാൻ ഇവരെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്... 🤗 അവര് നല്ല മനസ്സ് ഉള്ളവർ ആണ് 🤗
Thanks❤🔥
എന്നും സന്തോഷം ഉണ്ടാവട്ടെ രണ്ടു പേർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️
ഞാൻ കണ്ടിടത്തോളം പെണ്ണായി ജനിച്ചു ആണായിട്ട് ജീവിച്ചാൽ വലിയ കളിയാക്കലോ issue ഉണ്ടാകാറില്ല...പക്ഷെ ആണായിട്ട് ജനിച്ചു പിന്നെ പെണ്ണായാൽ അത് പലരും accept ചെയ്യില്ല..കളിയാക്കലും പരിഹാസവും ആണ്....ഇപ്പൊ society മാറി വരുന്നുണ്ട്
അതെന്താ
ചേച്ചിയെ കാണാൻ എന്ത് ഭംഗിയാണ് 🤩
Thanks❤🔥
ഒരുപാട് ഇഷ്ടമായി 2പേരെയും എല്ലാവിധ ആശംസകൾ നേരുന്നു 💞💞💞
Unbelievable transformation..looks like made for eachother.. Best wishes 🌹💕
Thanks😍
പെർഫെക്ട് cupples നല്ല മാച്ചിങ് ഉണ്ട് ട്ടോ രണ്ട് പേരും 🥰🥰
ട്രാൻസ് ആണെന്ന് പറഞ്ഞാലേ മനസ്സിലാവുള്ളു സൂപ്പർ ജോഡി 👍🏻
❤️ ഐശ്വര്യം🔥 തുളുംബുന്ന മുഖം🙏👍
😘😘😘😘
എന്തോ ഒരുപാട് ഇഷ്ടായിട്ടോ എന്റെ രണ്ടു സുഹൃത്തുക്കളെയും.... 👍
Transgender individuals deserve respect and support in their journey towards self-discovery and self-expression. Let's celebrate diversity and embrace everyone for who they truly are.
എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല ഈ കുട്ടി ആദ്യം ആൺകുട്ടി ആരുന്നു എന്ന്, ശരിക്കും ഒരു പെൺകുട്ടിയുടെ മുഖം തന്നെ
Suuperb ഇന്റർവ്യൂ എന്താ പെട്ടെന്ന് തീർന്നത് 😭😭😭 ഒരു one hour എങ്കിലും വേണ്ടിയിരുന്നു....10 മിനിറ്റ് ഒരു സെക്കന്റ് പോലെ പോയി..... ഒരുപാട് ഇഷ്ടം രണ്ടു പേരെയും... ❤👌🌹
Epi 2,3,4 is coming😄
ക്യൂട്ട് കപ്പിൾസ്.
നല്ല ചേർച്ച ❤️😍😍
Yes 💝
Thanks 💖
ഈശ്വരൻ നിങ്ങളെ രണ്ടുപേരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏✨️✨️✨️എല്ലാവിധ ആശംസകളും രണ്ടുപേർക്കും 🎉🎉🎉🎉🎉🎉🎉
Thank u💚
Chechi nalla glamour anallo.nalla വോയിസും ❣️❣️❣️❣️👌👌👌👌👌👌
❤️❤️❤️❤️
സൗണ്ടും രൂപവും എല്ലാം perfect.cute couples
Gender affirmation സർജറി കഴിഞ്ഞാൽ മാറ്റങ്ങൾ എല്ലാം ഉണ്ടാകും.
👍👍
♥️♥️♥️♥️♥️♥️🙏nice
നല്ലത് മാത്രം ആശംസിക്കുന്നു 🌹🌹🌹🌹🌹
നല്ല ജോടികൾ
Thanks💖
ഹരിണി യെക്കാൾ ക്യൂട്ട് ആണല്ലോ..👌👌👌ജോഡി
😍😍💕💕💕
നിക്കി ഇഷ്ട്ടായി ഇവരെ ❤❤
දෙවියන්ගේ ආශිර්වාදය ලැබේවා
Cute ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Eee otta interview kandappozhe njaan ningalude fan aayi❤❤ sherikkum perfect couples 🥰🥰🥰😍😍😍
Cute aanu❤️god bless you....
Thank you💚
ഇത് നിങ്ങളുടെ ചാനലാന്നോ ഇപ്പോൾ എവിടെയാണ് മുത്ത് മണികൾ
രണ്ടുപേരും 👌🏻👌🏻👌🏻🙌🙌❤️❤️
💕💕💕💕💕
they look very serious for each other
ട്രാൻസ് ആണെന്ന് തോന്നുന്നേ ഇല്ല ക്യൂട്ട് കപ്പിൾ സ് ❤️
Daivam anugrahikkatte all the best dears 😍
Thanks💚
Iruvarkkum happy life and God Bless You
ട്രാൻസോ..,.. ഇവരോ 😳😳😳😳😳😳😳😳എന്ത് ഭംഗിയാ 😍
😍🥰❤️❤🔥❣️
Perfect aayirikkunnu. Baaki ulla couples ne kandal trans aanennu parayum. But ivare kandal parayathe illaaa
😍😍💕😍❤️🥰
Beautiful couples❤❤❤
Bold, beautiful and cute couples..rodumukku njangada aduthaanu .All the best dears ❤
ചേച്ചി ചേച്ചിക്ക് മുടിയിൽ ഏതു എണ്ണായ തേക്കുന്നത്
Both..are very good 🤲🤲🤲🙏🙏🙏
God bless you dear.👍🏻👍🏻🤲🏻
Thank uuu❣️
So nice....Madam what is your height
വളരെ ഇഷ്ടപ്പെട്ടു.......എല്ലാവിധ ആശംസകളും.
Thanks💕
God bless govt support acamadation and job
Aa chechi ormma undo
PERFECT ......!!!!
Thanks💕
രണ്ടുപേരും ഒരേ പൊളി ❤❤❤
നന്നായിട്ടുണ്ട് 🙏
എങ്ങനെ ഇങ്ങനെ പൊരുത്തപെടുന്നു എങ്ങനെ ഇങ്ങനെ മാറാൻ കഴിയുന്നു
Very beautiful and cute couple, stay blessed always.....Perfect couple....
Thank you so much 😊
Endhu cute anu both of them. ❤ made for each other
Thanks💖
എന്ത് ഭംഗിയാടോ.....
Spr couple🔥🔥🔥
💕💕💕💕
കണ്ടിട്ട് ട്രാൻസ് തോന്നുന്നേ ഇല്ല
😍😍😍😍
നല്ല പെരുമാറ്റം,.... നല്ല സംസാരം.....നല്ല സൗന്ദര്യം....
Shabdham vare perfect men❤
Beautiful dears ❤❤❤❤god bless you Bothe ❤❤❤❤❤❤❤❤❤❤❤🎉🎉🎉🧚♀️🌈🌈🌈✨✨✨✨♥️♥️♥️♥️
ഇത് കണ്ടാൽ ട്രാൻസ് cupl ആണെന്ന് എനിക്ക് തോന്നുന്നില്ല 🤔🤔രണ്ടാളെയും
💕💕😍❤️❤️
Onum parayan illa nice 🥰🥰
Perfect oook❤️
God bless you..
So Cute...❤️❤️❤️
വളരെ ഇഷ്ടപ്പെട്ട കപ്പ് ആണ് ❤️
Poth are cute and beautiful ❤️❤️❤️👍
Poth ooo🤣🐃
ക്യൂട്ട്...lovers..
എനിക്ക് രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടായി 🥰
Thankss❤️
Tadikk vendi enda chydad
Super🥰🥰🥰
Thanks💚
എന്ത് ഭംഗി യാ ❤
cute couples 💑
അധികം ആർക്കും മനസ്സിലാക്കാൻ പറ്റാത്ത ലൈഫ് സ്റ്റൈൽ ആണ് നമ്മുടെ നാട്ടിൽ. പക്ഷേ ഇനി അങ്ങോട്ട് ആളുകൾ മനസിലാക്കി തുടങ്ങും. ആശംസകൾ. നല്ലൊരു കോംബോ ആണെന്ന് തോന്നുന്നു. ആശംസകൾ.
അടിപൊളി കപ്പിൾസ്
Epozha video kannunath.prveen ettan poyi kazhijtu😭😭😭athu kondu thane paraya happyy ayi jeevika❤️❤️❤️
W teacher🗿
Cute couple 👫 💓💓🤩👍👍
💕💕💕💕
Beautiful 2 perumm🥰🥰
ട്രാൻസ് നെ കണ്ടപ്പോ തന്നെ ഉസ്താദ് മാർക്ക് പോയി കാണു അത്രയും സൂപ്പർ
💖💖💖💖💖
പ്രവീണിൻ്റെ മരണ ശേഷം കാണുന്ന ഞാൻ😢
God bless you ✨
🥰🥰🥰🥰🥰
ചെക്കൻ എന്നാ ഗ്ലാമർ ആണ്... അതിന് ചേർന്ന ഒരു സുന്ദരിക്കുട്ടിയും...
I wish you all the best and future
Change your thought and you change your world
സൂപ്പർ coupple
Chrchiyum chettanum nalla match pwoli couple 🥰😍😍god blessing 😍
Great
സർക്കാർ പണം മുടക്കി ടീച്ചർമാർക്ക് ബോധവൽക്കരണം കൊടുക്കണം. ആ ദുരന്തങ്ങൾക്ക് കുറച്ചു ബോധം വയ്ക്കട്ടേ!
കണ്ടാൽ ആരും പറയില്ല ഇത് ആണ് പെണ്ണ് ആയത് ആണെന്ന്..എന്തൊരു cute 🥰
നിങ്ങൾക് എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു.... ജീവിതം എൻജോയ് ചെയ്യൂ... All the very best
എവിടെ
Cute Couples
Thanks💚
ട്രാൻസ്‌വുമൺ ട്രാൻസ്മാനെ കല്യാണം കഴിക്കുകയുള്ളു. മുഖം മാത്രം മാറ്റാൻ പറ്റുകയുള്ളൂ. ബാക്കിയെല്ലാം തലതിരിച്ചു തന്നെ.😂
ശ്ശെടാ ഇവന് ഇതെങ്ങനെ താടി വളർന്നു, അതാണ് എനിക്ക് അറിയേണ്ടത് 😢 27 ആയിട്ടും കുറ്റി താടി ഉള്ള ഞാൻ...😭😭
Cute evde? Couples alle llu?
എന്ത് സുന്ദരി ആണ്
Power of hormone therapy. Yeah.
Ente നാട്ടുകാരി 😇
💚💚💚💚
2 perum kaddal paraula transer anannu. Beautiful 2 perum. From Kuwait
Ramcharante wife upasana mam pole und chechide look