ഉണ്ണിയാർച്ച UNNIYARCHA PART 19 SHAHUL MALAYIL STORY |GOURI SUBHASH ഇതുപോലൊരു പ്രൊപോസൽ സ്വപ്നങ്ങളിൽ

Поділитися
Вставка
  • Опубліковано 8 жов 2024
  • ഉണ്ണിയാർച്ച UNNIYARCHA
    PRESENTATION BY SHAHUL MALAYIL
    WRITING BY GOURI SUBHASH
    EDITING SHAREEJ POONOOR
    #pnrcreations#malayalamstory#malayalamnovel #shahulmalayil
    #gourisubhash
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    pnrcreations2020@gmail.com

КОМЕНТАРІ • 217

  • @saleena4335
    @saleena4335 2 дні тому +11

    ഉണ്ണിയാർച്ച അവസാനിക്കാറായന്ന് കെട്ട്ടപ്പോ വല്ലാത്ത വിഷമം 😂 ദേവിയും എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം ഒരു രക്ഷയും ഇല്ല ❤️❤️❤️❤️👍👍

  • @ancyfathima5943
    @ancyfathima5943 2 дні тому +79

    ഇജ്ജാതി ദേവിയെ ഒന്നും ഒരു കഥയിലും നമ്മൾ കണ്ടു കാണില്ല 🤣😂😂😂😂ഒരൊന്നൊന്നര ദേവി ആണ് ഈ കഥയിൽ പ്രത്യക്ഷപെട്ടത് 🤣😂😂😂😂🤣

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut День тому +4

    ഐ love ആദിയാട്ടായിരിക്കും ചട്ടിയിൽ എഴുതി കൊടുക്കുന്നെ 😂😂😂😂ഇഷ്ട്ടായി ❤❤

  • @renjurajesh2227
    @renjurajesh2227 2 дні тому +19

    ഏതുപാതിരാക്കു വിളിച്ചാലും വിളികേൾക്കുന്ന നമ്മുടെ ദേവി സൂപ്പർ 🥳🥳🥳🥳

  • @anupp7694
    @anupp7694 2 дні тому +20

    എന്നാലും എന്റെ ആർച്ച് ഇങ്ങനെയൊക്കെ ഗിഫ്റ്റ് കൊടുക്കാമോ😂😂😂 ദേവിയാണെങ്കിൽ ഒരു രക്ഷയുമില്ല ന്യൂജനറേഷൻ ദേവിയാണ്😂😂😂😂😂❤❤❤❤❤

    • @NusaibaShameer
      @NusaibaShameer 2 дні тому +1

      അതാണ്.. മ്മടെ ആർച്ച 😂😂😂

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 2 дні тому +18

    എന്റെ പൊനോ ചിരിച്ചു പോയി ഇത് പോലൊരു പ്രൊപോസൽ സ്വപ്പനാങ്ങള്ളിൽ മാത്രം 😄😄😄😄❤❤❤❤❤❤

  • @SachimapSachu
    @SachimapSachu День тому +3

    ഈ ദേവിയെകൊണ്ട് തോറ്റു❤

  • @anithabai7506
    @anithabai7506 2 дні тому +8

    ഒരുപാട് ഇഷ്ട്ടായി കുഞ്ഞിരാമനും ഉണ്ണിയാർച്ചെയും 🥰🥰🥰

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 2 дні тому +3

    ആർച്ച യുടെ സ്വന്തം ദേവി 😅😅
    ലെയ്സ് കഴിക്കുന്ന ദേവിയെ.......ഒത്തിരി ഇഷ്ട്ടം ആണ് 😘ദേവിയുടെ വോയിസും നല്ല രസം ഉണ്ട് കേൾക്കാൻ കൃഷ്ണ്ണച്ചൻ 👍🏻👍🏻👍🏻

  • @aishaaishu-wq4kd
    @aishaaishu-wq4kd День тому +4

    കുഞ്ഞിരാമൻ ഗിഫ്റ്റ് എന്ന് പറഞ്ഞപ്പോ ഇത്ര പ്രതിക്ഷിച്ചു കാണില്ല 😂🤣🤣🤣🤣😂😂😂😂😂🤣🤣😂😂😂😂😂😂🤣🤣🤣🤣🤣🤣ഉണ്ണിയാർച്ച 🥰🥰

  • @sarhanathsarhana3733
    @sarhanathsarhana3733 2 дні тому +9

    കാശിനാഥന്ടെ വരവിനായി കാത്തിരിപ്പാണ് 🔥🔥🔥

  • @bindubhuvanachandran4133
    @bindubhuvanachandran4133 День тому +2

    ഓ ഈ ദേവിയെ കൊണ്ട് തോറ്റു ചിരി വീട്ടുകാർ കണുന്നതുകൊണ്ട് വർക്ക്‌ ഏരിയയിൽ പോയാണ് രാത്രി കേൾക്കുന്നത് എന്റെ പൊന്നെ സഹിക്കാൻ പറ്റണില്ല ❤❤❤

  • @theerthaammus7282
    @theerthaammus7282 День тому +2

    അടിപൊളി പ്രൊപോസൽ 😂😂😂😂❤️❤️❤️❤️❤️❤️
    ഭരത്ത് ❤❤ആർച്ച
    ശരത്ത് ❤️❤️ഗ്രീഷ്മ

  • @binijabinija
    @binijabinija 20 годин тому +1

    സൂപ്പർ.

  • @sooryarajesh6068
    @sooryarajesh6068 2 дні тому +10

    കാശി കലിപ്പനാണെങ്കിലും❤ അല്ലെങ്കിലും, പ്രണയിച്ചാലും, ഇല്ലങ്കിലും,😅 ബിരിയാണി ഉണ്ടായാലും, ഇല്ലങ്കിലും 🤣🤣 ഇടി 👍👍👍ബമ്പർ ഇടി വേണം 🔥🔥ഷാഹുലിക്കോ 😜😜pwolich അടുക്കണേ ♥️👍👍

  • @ancyfathima5943
    @ancyfathima5943 2 дні тому +15

    കുറഞ്ഞ പാർട്ടുകൾ മാത്രമേ ഈ കഥ ഉള്ളു 🤣🤣😂എങ്കിലും ഒരു പാർട്ടുപോലും ബോർ ആക്കിയിട്ടില്ല 🤣🤣😂തുടക്കം മുതൽ ഉണ്ണിയാർച്ച ചിരിപ്പിച്ചു 🤣😂😂ഉണ്ണിയാർച്ചയും കുഞ്ഞിരാമനും ഒരൊന്നൊന്നര മുതലുകൾ ആണേ 🤣🤣😂😂അതിലും മികച്ചതാണ് ദേവി 🤣🤣😂എന്റെ ദേവിയെ 🤣🤣😂ഇന്നത്തെ പാർട്ടിന് വേണ്ടി വല്ലാത്തൊരു കാത്തിരിപ്പ് ആയിരുന്നു 😂😂😂❤️‍🔥❤️‍🔥❤️‍🔥കറിച്ചട്ടിയിൽ പ്രൊപോസിംഗ് 😂🤣🤣🤣🤣😂😂ഹയ്യോ ഇനി ചിരിക്കാൻ വയ്യ 😂🤣😂😂😂🤣

  • @Praseetha_prasee
    @Praseetha_prasee День тому +2

    എന്റെ ദേവിയെ ഈ സ്റ്റോറി കേൾക്കുന്ന ഞങ്ങൾ എല്ലാവരെയും കാക്കണേ 💖💖❤❤❤ദേവി സൂപ്പർ ❤❤

  • @niyajohny4207
    @niyajohny4207 2 дні тому +4

    Engane oru devi vere ebidyeyum kandettella adipoli devi oru rakshayum ella . Innathe part polichu super story adipoli waiting for next part

  • @athirats4315
    @athirats4315 День тому +3

    ദേവി എന്തായാലും പൊളി 😂😂😂
    കുഞ്ഞിരാമൻ 💕💕 ആർച്ച

  • @AleenaShinto
    @AleenaShinto 2 дні тому +2

    സഞ്ജുവിന്റ പ്രണയക്കഥയും ദേവിയുടെ ഡയലോഗും അടിപൊളി 😂😂 ഞാൻ ചിരിച് ഒരു വഴിയായി

  • @prasannasuresh1382
    @prasannasuresh1382 2 дні тому +4

    🥰❤️🥰🥰 ഒത്തിരി ഇഷ്ടമാണ് ഉണ്ണിയാർച്ച 🥰❤️🥰🥰🥰

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 2 дні тому +5

    ഇതുപോലൊരു ദേവി ലൈഫിൽ ആദ്യം കാണുന്നു😂😂😂😂😂ഗിഫ്റ്റ് ചട്ടിയായിരിക്കുമെന്ന് എനിക്ക് തോന്നി😂😂😂😂 ഈ കഥയും തീരാറായോന്നൊരു തോന്നൽ ഇല്ലാതില്ല😂😂😂😂

  • @bindubhuvanachandran4133
    @bindubhuvanachandran4133 День тому +2

    പ്രതി ലിപിയിൽ കഥ എഴുതുന്ന ഗൗരി സുഭാഷ് തന്നെയാണോ ഇത് സൂപ്പർ ❤❤❤

  • @nimlanimla6055
    @nimlanimla6055 2 дні тому +13

    ആർച്ചയുടെ പ്രൊപോസൽ super 😆😆😆😆😆😆

  • @devipriyads6285
    @devipriyads6285 2 дні тому +5

    PNR creations ന്റെ theme music കേൾക്കാൻ നല്ല രസമുണ്ട് ❤🎼

  • @AnakhaRahul
    @AnakhaRahul 2 дні тому +6

    ആയോ ഉണ്ണിയർച്ച തിരൻപോകുവാണോ 😢പെട്ടന്ന് തീർക്കല്ലേ ❤

  • @sooryasundaresan6622
    @sooryasundaresan6622 2 дні тому +2

    Gift spr aairunnu. Ee storyil Devi, Padma,Krishnakumar evarde thug spr aanu. Ee story theeraraayo kashtammaaipoi

  • @faheemashameem8986
    @faheemashameem8986 2 дні тому +7

    ശെടാ ഞാൻ വരാൻ വൈകിയപ്പോയെക്കും അതും കയിഞ്ഞാ 🤔❤️❤️❤️

  • @ayishapuzhakkal4765
    @ayishapuzhakkal4765 2 дні тому +3

    ചട്ടി സൂപ്പർ

  • @athiraachu3366
    @athiraachu3366 2 дні тому +1

    ente devi ..,.ishta devi....angane kunjiraaman unniyaarcha super gift chatti ..😂😂😂😂pattiya gift kunjiraamanu..adipoli....❤️❤️🔥🔥❤️❤️❤️

  • @sherinsijo8643
    @sherinsijo8643 День тому +3

    ദേവിയും Super ആർച്ചയും super😂😂😂❤❤❤❤

  • @naseejamm2604
    @naseejamm2604 День тому +2

    Kollam innathe part supper ❤❤❤❤😂😂😂

  • @athira.e1936
    @athira.e1936 2 дні тому +9

    🥰🥰❤️ ആർച്ച❤️ 🥰❤️ഭരത്ത്❤️🥰🥰

  • @shajimpshajimp6665
    @shajimpshajimp6665 2 дні тому +2

    ❤ അങ്ങനെ ഭരത് ആർച്ചയെ പ്രൊപ്പോസൽ ചെയ്തു: ദേവി പൊളിച്ചു😂😂 ഭരത്തിന് ആർച്ച കൊടുത്ത ഗിഫ്റ്റ് പൊളിച്ചു😂😂😂 അവസാനിക്കാൻ ആയി എന്നറിയുമ്പോൾ സങ്കടം തോന്നുന്നു❤❤ കാശിനാഥൻ waiting❤❤

  • @ashwathikolliyan5542
    @ashwathikolliyan5542 День тому +1

    Going so super and romantic powerful story ❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 2 дні тому +7

    💚❤💚ഉണ്ണിയാർച്ച 💚❤💚
    💚💚ഭരത് 💚💚ആർച്ച 💚💚

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 2 дні тому +3

    എന്താലും എന്റെ ഉണ്ണിയാർച്ചയെ മൺചട്ടിയിൽ I❤U പൊളിച്ചു😜😜😜🤣🤣🤣🤣🤣

  • @Nadeera-b8z
    @Nadeera-b8z День тому +1

    Adipoli .Padma.

  • @amruthakuttan4702
    @amruthakuttan4702 День тому +1

    Devi aanu ente hero 🤩🤩✌🏻

  • @AminHashim-wm4xt
    @AminHashim-wm4xt День тому +2

    ആർച്ചയുടെGiftചട്ടിയാകും എന്ന് പ്രതീക്ഷിച്ചു❤❤❤❤ കൊച്ച'യതോണ്ട് നമുക്ക് പ്രതീക്ഷിക്കാം❤❤ ഇന്നത്തെ പാർട്ട് ദേവിക്കുള്ളതാണ്❤❤ ന്യൂ ജൻ ദേവി😅😅 ആർച്ചയും പത്മാൻ്റിയും ഒരേ വേവ് ലങ്ങ്ത്താ😅😅😅

  • @sruthisivankutty
    @sruthisivankutty 2 дні тому +1

    ❤️അയ്യോ ചിരിച്ചു ചിരിച്ചു വയ്യായേ ❤❤❤❤

  • @gloryjoy880
    @gloryjoy880 2 дні тому +1

    Today's part was so intresting. Waiting for their te-union.

  • @sr.sajithashavariyar9306
    @sr.sajithashavariyar9306 2 дні тому +2

    പുതിയ കഥ കേൾക്കാൻ വെയ്റ്റിംഗ്.... 😄

  • @faheemashameem8986
    @faheemashameem8986 2 дні тому +2

    നമ്മടെ" ദേവി " ഒരു രക്ഷയും ഇല്ലാട്ടോ 😂😂😂. വിളിച്ചാൽ വിളിപ്പുറത്ത് എത്തും 🥰🥰🤣🤣

  • @radharavindran4776
    @radharavindran4776 День тому +1

    സൂപ്പർ 😛😛😛

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 2 дні тому +4

    ദേവിക്ക് ജലദോഷം ആണോ.തൊണ്ടക്ക് ഇൻഫെക്ഷൻ ആയോ.ശബ്ദം എല്ലാം കീറി പ്പോകുന്ന്. അടിപൊളി ദേവി.

  • @SreelekhaSree-ly9be
    @SreelekhaSree-ly9be 2 дні тому +1

    ഇന്നത്തെ പാർട്ട് സൂപ്പർ ആയിട്ടുണ്ട്, കഥ പെട്ടെന്ന് തീർക്കരുത് ❤❤❤❤

  • @varsharajeevanrajeevan2694
    @varsharajeevanrajeevan2694 День тому +1

    Enn njan devik best comedian ulla sammanam koduthirikkunnu. Devi vare updated annn

  • @faseelashouku9991
    @faseelashouku9991 2 дні тому +23

    ഇതിലെ ദേവിയെ എനിക്ക് കൂടുതൽ ഇഷ്ടം ആയി

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 дні тому +1

      😂😂😂😂😂😂❤️❤️❤️❤️❤️എനിക്കും

  • @sruthisivankutty
    @sruthisivankutty 2 дні тому +1

    ❤️❤️ഞാനും വന്നു ❤❤

  • @chikkuzzzzvlog2267
    @chikkuzzzzvlog2267 День тому +1

    Chirich oru vazhiyayi devi kollalo

  • @namithasaramathew4054
    @namithasaramathew4054 2 дні тому +2

    Enik deviya eshtapettu

  • @ancyfathima5943
    @ancyfathima5943 2 дні тому +17

    ഇനിയൊരു കാശിനാഥന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയാണ് ❤️‍🔥❤️‍🔥❤️‍🔥

    • @nimlanimla6055
      @nimlanimla6055 2 дні тому +2

      Yes 👍കലിപ്പൻ കാശിനാഥൻ 🔥

    • @NusaibaShameer
      @NusaibaShameer 2 дні тому

      @@ancyfathima5943
      പാത്തുട്ടി 😍

  • @asabava
    @asabava 2 дні тому +1

    ❤❤❤❤❤❤❤

  • @SoudaThayyilThodiyil
    @SoudaThayyilThodiyil 2 дні тому +1

    Adipoli aayitund

  • @annamariyajoseph9777
    @annamariyajoseph9777 День тому +1

    Poli episode ❤️👌

  • @SreejaJayanvlog
    @SreejaJayanvlog 2 дні тому +1

    ♥️♥️♥️

  • @ambilygnair5902
    @ambilygnair5902 День тому +1

    സൂപ്പർ ഇക്കാ സൂപ്പർ 😂😂😂❤❤❤❤😂😂😂😂😂

  • @ShahalShahal-j7w
    @ShahalShahal-j7w День тому +1

    സൂപ്പർ സ്റ്റോറി

  • @ancyfathima5943
    @ancyfathima5943 2 дні тому +9

    🤣🤣കുഞ്ഞിരാമൻ ♥️ഉണ്ണിയാർച്ച 🤣🤣

  • @maheswarysushathsushath2130
    @maheswarysushathsushath2130 День тому +1

    ഇക്ക അയാം വെയിറ്റിംഗ്

  • @ragijayan9082
    @ragijayan9082 2 дні тому +1

    അത് പൊളിച്ചു ചട്ടിയിലെ പ്രണയം

  • @ശക്തിശ്രീപാർവതി

    ഗിഫ്റ്റ് എന്ന് കേട്ടപ്പോൾ തോന്നി ചട്ടിയാകുമെന്ന് 😂

  • @aishaaishu-wq4kd
    @aishaaishu-wq4kd День тому +2

    പാവം ദേവി എന്താക്കയോ പ്രതിക്ഷിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ancyfathima5943
    @ancyfathima5943 2 дні тому +11

    എന്റെ പൊന്നോ ഈ പാർട്ടിന് വേണ്ടിയാണു കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നത് 😂😂😂ചട്ടിയിൽ പ്രൊപോസിംഗ് 😂🤣🤣🤣🤣

    • @Mufeedasafvan4906
      @Mufeedasafvan4906 2 дні тому +1

      മണ്ണണ്ണ ഞാൻ ഒഴിച് കത്തിക്കും

    • @ancyfathima5943
      @ancyfathima5943 2 дні тому

      ഡോണ്ടു ഡോണ്ടു 🤣🤣😂​@@Mufeedasafvan4906

    • @ShafnaRafee
      @ShafnaRafee 2 дні тому +1

      തിരി ആര് കൊണ്ടുവരും 🤔

    • @Mufeedasafvan4906
      @Mufeedasafvan4906 2 дні тому +1

      ​@@ShafnaRafeeഅതിന് അല്ലെ നമ്മുടെ ചങ്ക് group

    • @NusaibaShameer
      @NusaibaShameer 2 дні тому +1

      😂😂😂😂

  • @sruthisivankutty
    @sruthisivankutty 2 дні тому +1

    ❤❤ഉണ്ണിയാർച്ച ❤❤
    ❤❤ഭരത് ❤ആർച്ച ❤

  • @shifushifana6813
    @shifushifana6813 2 дні тому +1

    ഞാൻ വന്നൂ❤❤

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 2 дні тому +2

    അടിപൊളി 🥰🥰👍👍👍

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 2 дні тому +1

    Proposal super satche.

  • @subinshaaimen8017
    @subinshaaimen8017 2 дні тому +1

    ഭരത് ❤❤ ആർച്ച

  • @dhyankrishna9181
    @dhyankrishna9181 2 дні тому +2

    അയ്യോ കഴിയാറായ 😢😢😢

  • @jushailajushi1472
    @jushailajushi1472 2 дні тому +1

    Supper sare

  • @athirapk2629
    @athirapk2629 2 дні тому +2

    Super❤❤

  • @AfeefaThasilm
    @AfeefaThasilm 2 дні тому +5

    മിക്കവാറും ഭാരത് ഉണ്ണിയാർച്ചയെ പ്രാപ്രോസാൽ ചെയ്തിട്ടുണ്ടവും

  • @FaisalBabu-g5d
    @FaisalBabu-g5d 2 дні тому +2

    കുഞ്ഞിരാമൻ❤ ഉണ്ണിയാർച്ച

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 2 дні тому +2

    ❤❤❤കുഞ്ഞിരാമൻ❤❤❤ ഉണ്ണിയാർച്ച❤❤❤

  • @shifanashifu9916
    @shifanashifu9916 2 дні тому +1

    Enthan ikkaa thulasikathir part 2 upload akath

  • @subinshaaimen8017
    @subinshaaimen8017 2 дні тому +4

    ദേവി സൂപ്പർ😂😂

  • @SAJINIVK-z9x
    @SAJINIVK-z9x 2 дні тому +1

    😂😂😂😂😂😂super super super❤❤❤❤❤❤❤❤

  • @sarojashivdas6187
    @sarojashivdas6187 2 дні тому +1

    Double super

  • @Jancy-n8e
    @Jancy-n8e 2 дні тому +3

    Super❤❤❤❤❤😂

  • @ziyarziyar-gt1kp
    @ziyarziyar-gt1kp 2 дні тому +2

    നല്ല സൂപ്പർ ദേവി കൊള്ളം വിളിച്ചാൽ വിളി പുറത്ത് എന്ന് പറയുന്നത് ഇതാണ് അല്ലേ

  • @sirajudheensirajudheen8625
    @sirajudheensirajudheen8625 День тому +2

  • @SachimapSachu
    @SachimapSachu День тому +1

    വരാം വൈ കീ ❤ഞിൻ

  • @illuinnu2055
    @illuinnu2055 2 дні тому +1

    Adipoli❤❤❤

  • @ancyfathima5943
    @ancyfathima5943 2 дні тому +5

    🤣😂😂😂😂🤣ദേവിയെ ഇന്ന് ചിരിച്ച് ചാവും 🤣😂😂😂😂😂😂😂🤣🤣🤣🤣🤣🤣😂😂

  • @LubnaLubu-y4e
    @LubnaLubu-y4e 2 дні тому +1

    😂😂😂😂😂😂😂😂😂😂😂😂👍👍👍👍👍സൂപ്പർ 😂

  • @ancyfathima5943
    @ancyfathima5943 2 дні тому +5

    ദേവിയെ 😂🤣😂😂😂😂😂🤣🤣🤣🤣😂😂😂😂🤣😂😂😂ലേയ്സ് കഴിച്ചിരിക്കുന്ന ദേവി 🤣😂🤣ഹൈടെക്ക് ഹൈടെക്ക് 🤣😂🤣🤣എന്റെ ദേവിയെ 🤣😂😂😂😂

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 2 дні тому +2

    ആരൂ ടെ പ്രൊപോസൽ 🔥🔥🔥
    😹😹😹😹😹😹😹😹😹😹😹😹

  • @shashikala4047
    @shashikala4047 День тому +1

    Good comedy story

  • @Dona-lf5ti
    @Dona-lf5ti 2 дні тому +1

    💞 ഉണ്ണിയാർച്ച 💞
    💚 ഭരത്ത് ❤️ ആർച്ച 💚
    💜 ഭരത്തിനേയും ആർച്ചയേയും ഇഷ്ടമായവർ ഉണ്ടോ 💞💚🧡💜💙❤️

  • @AryaSumi-t8t
    @AryaSumi-t8t День тому

    Ayooo vallatha gift ayi poyi

  • @ancyfathima5943
    @ancyfathima5943 2 дні тому +5

    ♥️♥️🤣ഉണ്ണിയാർച്ച 🤣♥️♥️
    ♥️♥️ഭരത് ♥️ആരു ♥️♥️

  • @sajinik-jl6tn
    @sajinik-jl6tn 2 дні тому +1

    👌🏻👌🏻

  • @raseenac3672
    @raseenac3672 2 дні тому +3

    Gift chatti😂😂😂adipoli

  • @NusaibaShameer
    @NusaibaShameer 2 дні тому +6

    എങ്ങനെയുണ്ട്... 👍പ്രൊപ്പോസൽ 😂😂😂ചിരിച്ചു വളി പോയോ 😂😂🤣🤣🤣🤣

    • @ShafnaRafee
      @ShafnaRafee 2 дні тому +1

      🤭🤭🤭🤭🤭

    • @Mufeedasafvan4906
      @Mufeedasafvan4906 2 дні тому +1

      ​@@ShafnaRafee😂😂😂

    • @Mufeedasafvan4906
      @Mufeedasafvan4906 2 дні тому +1

      🤣🤣🤣

    • @NusaibaShameer
      @NusaibaShameer 2 дні тому +1

      😂😂😂😂😂

    • @jasnajasna4060
      @jasnajasna4060 2 дні тому

      ​@@NusaibaShameerകഥ കേട്ട് കേട്ട് മൊത്തത്തിൽ നിന്റെ കിളി പോയോ......🤔🤔🤔🤔

  • @ShafnaRafee
    @ShafnaRafee 2 дні тому +6

    New gen ദേവി 😂🤣🤣

  • @AleenaShinto
    @AleenaShinto 2 дні тому +1

    Super devi 😂😂

  • @muhammednayif5708
    @muhammednayif5708 2 дні тому +1

    ❤❤️❤️❤️

  • @RajiBiju-z2z
    @RajiBiju-z2z День тому +1

    അടിപൊളി സൂപ്പർ ഇന്നത്തെ ആർച്ച പൊളിച്ചു