സൈക്കോ കമന്റ്സ്|Part 2 |എന്തുകൊണ്ട് ചില കമന്റുകൾ റിമൂവ് ചെയ്യുന്നു? Mallu Analyst Comments reaction

Поділитися
Вставка
  • Опубліковано 18 лип 2020
  • #UA-camcommentreaction #reactionvideos
    Here we look in to and react to some of the funny and regressive comments which came under our videos.
    Script : Vrinda & Vivek
    Malayalam Movie suggestion • Malayalam Movie sugges...
    സിനിമകളും സമൂഹവും • Malayalam Movie/Social...
    സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
    Keywords
    UA-cam comment reaction
    reaction videos
    negative comments reaction
  • Розваги

КОМЕНТАРІ • 3,2 тис.

  • @themalluanalyst
    @themalluanalyst  4 роки тому +485

    സൈക്കോ കമന്റ് റിയാക്ഷൻ - Part 1 - ua-cam.com/video/zKULaBivEs4/v-deo.html

    • @aminulhssn
      @aminulhssn 4 роки тому +12

      @Vrinda & Vivek, Super Deluxe Movie analyse cheyyamo? Top 6 movies in 2019 video kanditt ann super deluxe kandath. Enik nalla oru experience aarunnu.

    • @sreekanthazhakathu
      @sreekanthazhakathu 4 роки тому +7

      @@aminulhssn *TIYAAN* ALSO

    • @prabinprakash148
      @prabinprakash148 4 роки тому +7

      #malluanalyst എന്തുകൊണ്ടാണ് താങ്കൾ പേരുകൾ മായ്ച്ചു കളയുന്നത്..? പേര് ഉള്‍പ്പെടുത്തിയാൽ Legal problems ഉണ്ടാവുമോ..?

    • @viralinfovlogs
      @viralinfovlogs 4 роки тому +5

      ചിരിച്ച് തീർന്നില്ല, പിന്നെ കാണാം

    • @nikhilt.s9872
      @nikhilt.s9872 4 роки тому +3

      Ahaa.. Adipoli

  • @ashoklal7778
    @ashoklal7778 4 роки тому +1838

    മുക്കാൽ മണ്ടൻ 😂😆😆😆 ആ കമെന്റ് പൊളിച്ചു.. 😂😂👌👌. ചിരിച്ചു ചത്തു. 😆

  • @Adv.khaleelbinrafeek
    @Adv.khaleelbinrafeek 4 роки тому +910

    രാത്രിയിൽ അടുക്കളയിൽ മിച്ചമുള്ള പാത്രം ഒന്നു കഴുകി വെക്കാൻ പറഞ്ഞാൽ അവിടെ തീരും ഫെമിനിസം വേണ്ട equality വരട്ടെ എന്നു പറയുന്നവന്മാരുടെ equality... ഫെമിനിസം എന്തോ വലിയ പാപമാണ് എന്നാണ് കേരളത്തിലെ നല്ലൊരു ശതമാനം ആണുങ്ങളുടെയും വിചാരം... എനിക് എന്റെ വീട്ടിലുള്ളവരെ പോലും convince ചെയ്യാൻ പറ്റാതെ പോയിട്ടുണ്ട്... കുണ്ടൻ എന്ന വാക്ക് ഉപയോഗിക്കരുത് എന്നു പറഞ്ഞു അനിയനും ആയിട്ട് കുറെ നേരം തർക്കിച്ചു ഒരു പ്രയോജനവും ഉണ്ടായില്ല... ഒരേ വീട്ടിൽ ഇത്രയും വൈരുദ്ധ്യം ആണെങ്കിൽ സമൂഹത്തിൽ അത് എത്ര വലുതായിരിക്കും....

    • @reshmaashok9879
      @reshmaashok9879 4 роки тому +61

      That means you are a well behaved man!!👏

    • @soniyajancyjoseph3924
      @soniyajancyjoseph3924 4 роки тому +32

      You are so good human👏

    • @scorpioscorpio2453
      @scorpioscorpio2453 4 роки тому +10

      @@anoopprasad1926 same here 😥

    • @scorpioscorpio2453
      @scorpioscorpio2453 4 роки тому +10

      @@anoopprasad1926 ivide feminism piranha pinne porinja adi aan 🤕😂

    • @anuraprince4722
      @anuraprince4722 4 роки тому +92

      സത്യമാണ് bro... എന്റെ വീട്ടിൽ സ്ത്രീകൾക്കെതിരെ ഏറ്റവുമധികം സംസാരിക്കുന്നത് എന്റെ അമ്മയാണ് എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത.

  • @PositiveVibes-fe1md
    @PositiveVibes-fe1md 4 роки тому +439

    ഈ ചാനൽ കണ്ടു തുടങ്ങിയതിനുശേഷമാണ് എന്റെ കുറെ പിന്തിരിപ്പൻ ചിന്താഗതിയൊക്കെ മാറിയത്.
    ഇതിലെ അധിക വിഷയങ്ങളും നെഗറ്റീവ് ആണെന്ന് കമന്റ്‌ ഇടുന്നവരുടെ ഉള്ളിൽ അത്രയ്ക്കും നെഗറ്റിവിസം ഉള്ളത് കൊണ്ടാണ്. ചില കാര്യങ്ങളെ അംഗീകരിക്കാനുള്ള മടി.
    എന്തൊക്കെ പറഞ്ഞാലും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓരോ വിഷയങ്ങളും അതിനെ analyse ചെയ്യുന്നതും വളരെ മികച്ച രീതിയിൽ തന്നെയാണ്
    Keep Going 👏👏👏

  • @mrwrongster
    @mrwrongster 4 роки тому +408

    എന്നാലും ഡാർവിൻ അങ്ങനെ പറഞ്ഞു കളഞ്ഞല്ലോ 🤣🤣

    • @kpv7438
      @kpv7438 3 роки тому +16

      +1ilum +2ilum science stream എടുത്ത എൻ്റെ ബാല്യം പകച്ചു പോയി 😅

    • @annareji4878
      @annareji4878 3 роки тому +3

      @@kpv7438 😂😂

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 4 роки тому +776

    ഒരൊറ്റ തുള്ളി ചോര വീഴാതെയും അരിഞ്ഞു വീഴ്ത്താം....😂😂

  • @abhijithk.s1156
    @abhijithk.s1156 4 роки тому +290

    ഹേ മനുഷ്യാ , അവരെ നാല് തെറി വിളിച്ചാൽ അവർക്ക് ഇത്രേ വിഷമം ആവില്ലായിരുന്നു.. ഇതിപ്പോ കൊന്ന് കുഴിച്ചു മൂടി ലോ.. 😘💝

  • @SweatNGlow
    @SweatNGlow 4 роки тому +191

    അടിപൊളി!!! കാര്യായിട്ടും തോന്നിയിട്ടുണ്ട് ഇവിടെ മാത്രം comment ബോക്സ് ഇൽ വല്ലാത്ത മര്യാദ ആണല്ലോന്ന്!! ഇതാണല്ലേ കാര്യം!!! ഇങ്ങനത്തെ ആള്ക്കാര് ഒരുപാടു നമ്മുടെ ചുറ്റും ഉണ്ട് ... ഞാൻ 3/4th പാന്റ്സ് ഇട്ടു നിക്കുമ്പോ എന്റെ ഭർത്താവിനോട് നിങ്ങളെ കൊണ്ട് കൊളഞ്ഞിട്ടാ ഇവൾ ഇങ്ങനെ എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അതിനു മറുപടിയായി ഞാൻ എന്റെ ഇഷ്ടത്തിനും നീ നിന്റെ ഇഷ്ടത്തിനും dress ചെയ്യുന്ന പോലെ അവൾ അവളുടെ ഇഷ്ടത്തിന് ഡ്രസ്സ് ചെയ്യുന്നു എന്ന മറുപടി പറയുമ്പോൾ ohh നിങ്ങളൊക്കെ സ്ത്രീ സമത്വത്തിന്റെ ആൾക്കാരെന്നു പുച്ഛത്തോടെ ഉള്ള മറുപടി കേട്ട് ഞെട്ടിയിട്ടുണ്ട്..

    • @sreya2004
      @sreya2004 3 роки тому +16

      അല്ലേലും നാട്ടുകാർ എന്തിനാ ഇതൊക്കെ നോക്കാൻ നിക്കുന്നെ? ഏതേലും ചെക്കൻ റോഡിൽ ട്രൗസറോ ജീൻസോ ഇട്ടാൽ ആരേലും അവനോട് പോയി മുണ്ട് ഉടുക്കാൻ പറയുമോ? അതൊക്കെ അവന്റെ ഇഷ്ടം അല്ലെ? അത് പോലെ അല്ലെ സ്ത്രീകളും. വിവരമുള്ള husband നെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്😊❤ ഇവിടെ പലർക്കും വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഇല്ല🥴.

  • @TheSoulPunisherUno
    @TheSoulPunisherUno 4 роки тому +58

    ഇങ്ങനെ എതിർക്കുന്നവരെയും തെറി വിളിക്കുന്നവരെയും സൗമ്യമായി എന്നാല് ഉരുളയ്ക്ക്‌ ഉപ്പേരി പോലെ മറുപടി കൊടുക്കാൻ പറ്റുന്നത് ഒരു വലിയ skill തന്നെ ആണ്.
    എനിക്കും ഇതുപോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു🙏🏻🥰😌

  • @annadaa1525
    @annadaa1525 4 роки тому +380

    2019ൽ ആദ്യമായി ഞാൻ ഈ ചാനൽ കാണുമ്പോൾ സബ്സ്ക്രൈബേഴ്സും വ്യൂസും കുറവായിരുന്നു. അന്ന് മുതൽ എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ ഈ ചാനൽ പരിചയപ്പെടുത്തുമായിരുന്നു.ഇപ്പോൾ അവരും എന്നേപ്പോലെ ഈ ചാനലിന്റെ ആരാധകരാണ്.😍😍😍

    • @ashoklal7778
      @ashoklal7778 4 роки тому +8

      ഞാൻ ആദ്യം കാണുമ്പോൾ 10 k യിൽ താഴെ ആയിരുന്നു..

    • @devikaar1530
      @devikaar1530 4 роки тому +1

      Njanum 🔥💯

    • @fathima_6_5_7
      @fathima_6_5_7 4 роки тому +3

      Njanum... kure subscribersine undakkiyittund...

    • @rajasree_isha
      @rajasree_isha 4 роки тому +2

      Yes me too

    • @viralinfovlogs
      @viralinfovlogs 4 роки тому +7

      നോട്ടിഫിക്കേഷൻ വന്നാൽ കാണാൻ ശ്രമിക്കുന്ന ചുരുക്കം ചാനലുകളിൽ ഒന്ന്

  • @DKaringattil
    @DKaringattil 4 роки тому +425

    When people are incapable of countering an argument intellectually, they find satisfaction in personal attack.

    • @sahafhussain6751
      @sahafhussain6751 4 роки тому +6

      I’ve seen kids in UA-cam comment sections doing it .. but Grown up people doing it is pathetic

    • @lakshmisubhash462
      @lakshmisubhash462 4 роки тому +4

      Yes... the ad hominem attacks

    • @saivarma2442
      @saivarma2442 4 роки тому

      Yes.. agree💯

    • @opinion...7713
      @opinion...7713 4 роки тому +1

      Yes

    • @shahinsha8047
      @shahinsha8047 4 роки тому +19

      correct, മലയാളത്തിൽ ഇതിനെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറയും 😂

  • @hari3153
    @hari3153 4 роки тому +174

    നെഗറ്റീവോളികൾക്ക് ഓടാനുള്ള കണ്ടം തെക്ക് വശത്ത്‌ റെഡി ആക്കിയിട്ടുണ്ട്
    Malluanalyst 💓

  • @noushadjalaludeen4235
    @noushadjalaludeen4235 4 роки тому +110

    Mallu Analyst is the Most underrated UA-cam channel ❤️

  • @abhinandb6390
    @abhinandb6390 4 роки тому +703

    എട്ട് അകൗണ്ടുകളുടെ യൂസർ നെയിമും പാസ്‌വേർഡും ഓർമിച്ചു വെക്കുന്ന അവന്റെ മെമ്മറി പവർ ആരും കാണാതെ പോകരുത്

    • @KA-iv1ol
      @KA-iv1ol 4 роки тому +11

      ezhuthi vachal pore?

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому +22

      Ellathinum oru password vachal pore

    • @i.krahman9272
      @i.krahman9272 4 роки тому +46

      123456 aayirikum Avante password😁

    • @aswathyprasad6908
      @aswathyprasad6908 4 роки тому +1

      🤣🤣🤣🙏

    • @indhu8949
      @indhu8949 4 роки тому +42

      Oru account undaayt sthiram password marakkunna njan🤷‍♀️

  • @ajaysimon3064
    @ajaysimon3064 4 роки тому +656

    രെഹ്ന ഫാത്തിമയുടെ വീഡിയോ ചെയ്തു കണ്ടപ്പോൾ എനിക്ക് മനസിലായി നിങ്ങൾ 2ഉം കല്പിച്ചാണ് ഈ ഫീല്ഡിലോട്ട് വന്നത് എന്ന്.. അതിന് അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️

  • @akhilkn8992
    @akhilkn8992 4 роки тому +84

    ഡിസ്‌ലൈക്ക് ചെയ്ത 194 പേർക്ക് ടൈം ട്രാവൽ മെഷീൻ എന്തായാലും മേടിച്ചു കൊടുക്കണം.... അവരും എത്തട്ടെ 2020 ൽ🔥

  • @KingLoki95
    @KingLoki95 4 роки тому +340

    I've never seen someone dismantle so many haters for 11 mins straight with a poker face, that too in pure malayalam xDD

  • @Vishnu_madathil
    @Vishnu_madathil 4 роки тому +340

    താങ്കൾ പറഞ്ഞത് 100 %ശരിയാണ്.തെറി വിളിക്കുന്ന comment കളെക്കാൾ triple ടൈംസ് toxic ആണ് പുറമേ ബുദ്ധിപരവും വിശകലനം ചെയ്തതിന് ശേഷം എഴുതിയതാണെന്ന തരത്തിൽ ഉള്ള വാക്കുകളുപയോഗിച് എഴുതുന്ന regressive ചിന്തകൾ.....

    • @susmithap2196
      @susmithap2196 4 роки тому +14

      Thats the way used by many people which will lead us through the wrong path

    • @puntoevo
      @puntoevo 4 роки тому +15

      Yes , അക്ഷരത്തെറ്റുകൾ ഇല്ലാതെ ആധികാരികമായി എഴുതിയ വലിയ ഒരു paragraph ആണ് പ്രധാന ലക്ഷണം 😀

    • @MindBeliever
      @MindBeliever 4 роки тому +3

      True

  • @athuljeev4951
    @athuljeev4951 4 роки тому +295

    'വെറുത്തു പോയി. ഇത് എന്റെ last comment ആണ് '
    എന്ന് പറഞ്ഞു പോയ ആൾ തിരിച്ചുവന്ന് വീണ്ടും ഒരു കമന്റ് ഇട്ടിട്ടുണ്ട്.... MA 😂😂

    • @godfatherrobb
      @godfatherrobb 4 роки тому +17

      " Insult ചെയ്യല്ലേ Analystee😂😂😂

    • @agnusma4364
      @agnusma4364 4 роки тому +8

      paranjal paranja pole chyyunna aala

    • @c.g.k5907
      @c.g.k5907 4 роки тому +25

      " വെറുത്തു പോയി ഇത് എന്റെ last comment ആണ്. "
      ഇതും പറഞ്ഞു അടുത്ത videoക്ക് താഴെ പോയി അടുത്ത last comment ഇട്ട അവൻ ഗൊലമാസാണ് . ഇനിയും വരും അടുത്ത last commentumayitu 😂😂😂😂😂
      💍💍💍💍💍

    • @arunmadhu2414
      @arunmadhu2414 4 роки тому +3

      Pullikaran second last ennarikkum udheshichathu🤭

    • @nilab2886
      @nilab2886 4 роки тому +10

      ആ വീഡിയോയുടെ last comment ആണ് അത്... അടുത്ത വീഡിയോക്ക് വീണ്ടും ലാസ്റ്റ് കമൻ്റ്... അത്രേ ഉള്ളൂ...

  • @athirapm2250
    @athirapm2250 3 роки тому +102

    ഏട്ടാ.. നിങ്ങളെപ്പോലൊരു മനുഷ്യൻ ഉണ്ടല്ലോ എന്നോർത്ത് അഭിമാനം തോന്നുന്നു ❤️താങ്ക്സ് 🔥🌻

  • @twinkleb1108
    @twinkleb1108 4 роки тому +122

    മലയാളത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന യൂട്യൂബ് ചാനലുകളിൽ ഒന്നാണ് ഇത്. വീഡിയോസ് എല്ലാം കാണാറുണ്ടെങ്കിലും ഒരു അപ്രീസിയേഷൻ കമൻറ് പോലും ഞാൻ ഇതുവരെ ഇട്ടിട്ടില്ല. ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയും നെഗറ്റീവ് കമൻറുകൾ താങ്കളുടെ വീഡിയോയ്ക്ക് വരുന്നുണ്ടെന്ന് അറിഞ്ഞത്.
    ഇത്രയും ശക്തമായ ആശയങ്ങളും അവതരണവും വേറെ എവിടെയും കണ്ടിട്ടില്ല. Katta support.

  • @sayoojsunny8697
    @sayoojsunny8697 4 роки тому +115

    Spykid നിങ്ങളെ അംഗീകരിച്ചിട്ടില്ല ഇജ്ജാതി തഗ് 😅😅

  • @nidhiladinesh
    @nidhiladinesh 4 роки тому +141

    "പുരോഗമനപരമായി ചിന്തിക്കുന്നവർക്ക് അത് പ്രകടിപ്പിക്കുവാനുള്ള വേദി ഒരുക്കുക ആണ് ഈ ചാനലിന്റെ ലക്ഷ്യം" 👍👍

  • @Primeglanceofficial
    @Primeglanceofficial 4 роки тому +119

    ഒരു വീഡിയോ കണ്ടിട്ട് എനിക്ക് ഇഷ്ടമായില്ല എന്നു പറഞ്ഞാൽ അതു മനസ്സിലാക്കാം , പക്ഷെ തെറിയൊക്കെ എഴുതി കമെന്റ് ചെയ്യുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും.... അത്തരത്തിലുള്ള കമെന്റ് റിമൂവ് ചെയ്യുന്നതാണ് നല്ലതു. നമ്മൾ എന്തിനാണ് വള്ളവരുടെയും തെറി വായിക്കുന്നത്.......

  • @merlingeorge5910
    @merlingeorge5910 4 роки тому +167

    I honestly think we should be talking more and more about topics like sexism, racism until there is an end to it. Our voices are the loudest only if we raise them together.

    • @Drbirder
      @Drbirder 4 роки тому +4

      Merlin George true ❤️🔥

    • @sonyfrancis9095
      @sonyfrancis9095 3 роки тому +1

      👍👍👍

    • @cijoykjose
      @cijoykjose 3 роки тому +4

      Start a channel. We will be there to support you. If you want any help related to kerala youtubers forum, we have an fb group.

  • @MidhunSTrolls
    @MidhunSTrolls 4 роки тому +486

    8 അക്കൗണ്ടോ ?? അക്കൗണ്ടിനൊക്കെ ഒരു പരിധി ഇല്ലേടെ 😁😁

  • @magicmushroom3790
    @magicmushroom3790 4 роки тому +157

    സത്യത്തിൽ ഇത്രയും -ve കമൻ്റുകളോടുള്ള താങ്കളുടെ മനോഭാവം പോലും ഒരു നല്ല Lesson ആയി പകർത്താവുന്ന Quality ആയാണ് തോന്നുന്നത്.Keep Moving☺️

  • @vneesh9770
    @vneesh9770 3 роки тому +82

    റോഡിൽ മാന്യമായി വണ്ടി ഓടിക്കുന്നവർ , കടകളിൽ തിരക്ക് കൂട്ടാൻ നിക്കാതെ മുമ്പിൽ എത്താത്തവർ, ഇങ്ങനെ പലതിലും മുമ്പിൽ എത്താത്തവരെ മണ്ടന്മാരാണ് എന്ന് നോക്കിക്കാണുന്ന ഒരു പ്രവണത നമ്മുടെ നാടിന്റെ ഒരു നേർക്കാഴ്ച തന്നെയല്ലേ

    • @anaghaam399
      @anaghaam399 3 роки тому +4

      Sathyam , ith njanum kure kandittund . Nammal evideyengilum niyamangal okkae palich ninnal nammal mandi , niyamangal okkae thettich pravarthikkunnaval midukki . Enthallae 🙄🙄. ....

  • @fathima___6913
    @fathima___6913 3 роки тому +150

    ഇതിന്റെ part 3 ഇറക്കുമോ 😁ചിരിക്കാനാണ്

    • @rahull5728
      @rahull5728 3 роки тому

      Mikyavarum errakum kazhinja videode

  • @gayathripunnathu6813
    @gayathripunnathu6813 4 роки тому +81

    ഈ കമൻ്റ്സ് ഒക്കെ നിങ്ങള് remove ചെയ്യുന്നതിന് വളരെ നന്ദി അല്ലേൽ ഇതൊക്കെ കണ്ട് ഭ്രാന്ത് പിടിച്ചു പോയേനെ...ഇപ്പൊൾ ഇതിൻ്റെ കമൻറ് ബോക്സ് ഒക്കെ കാണുമ്പോൾ ഒരു സമാധാനം ഉണ്ട് ❤️

    • @AbhijithSprk
      @AbhijithSprk 4 роки тому +1

      @Lini Cleetus C തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ പോട്ടെന്ന് വെക്കണം.

  • @AbduRahman-rb1ro
    @AbduRahman-rb1ro 4 роки тому +138

    മുക്കാൽ മണ്ടൻ അതെനിക്ക് നന്നേ ബോധിച്ചു വിവേക് sir

  • @favs4638
    @favs4638 4 роки тому +22

    നടിമാരുടെ interview ൻ്റെ command section ൽ പോയി അൽപ്പം English അറിയാതെ പറഞ്ഞ് പോയാൽ ജാഡയെന്നും Singers Singing ൽ കുറച്ച് expressive ആയി involved ആയി പാടിയാൽ overacting എന്നും കമൻ്റ് ചെയ്യുന്ന മലയാളികളുടെ psycho മാനസികാവസ്ഥ ഒന്ന് decode ചെയ്യണേ sir.. plzz..waiting..

  • @zada_muzics5435
    @zada_muzics5435 4 роки тому +58

    എന്നാടാ പിള്ളേരൊക്കെ പറയത്തില്ലായോ, എന്നാ അത്
    കൊലമാസ്സ്.... 👑
    ചേട്ടൻ അതാണല്ലേ 👌👌🔥🔥

  • @ibrahimkoyi6116
    @ibrahimkoyi6116 4 роки тому +512

    നിങ്ങളൊരു മാന്യനാണ് നെഗറ്റിവ് കമെന്റ് ഇട്ട എല്ലാവരുടെയും പേര് മായിച്ചു കളഞ്ഞിട്ടുണ്ട്

    • @fayismuhammad3542
      @fayismuhammad3542 4 роки тому +4

      Yes bro. Njnm adh sradhichu

    • @Adam_rahman369
      @Adam_rahman369 4 роки тому +7

      എല്ലാം ഒന്നുമില്ല... ഇടയ്ക്ക് കാണിക്കുന്നുണ്ട്

    • @anjalia7079
      @anjalia7079 4 роки тому +5

      Satyam mattu vella channel arunengil comment ettavane nattichene

    • @saneshk2311
      @saneshk2311 4 роки тому +2

      Absolutely....Vivek sir ❤️

    • @puntoevo
      @puntoevo 4 роки тому +14

      @@Adam_rahman369 real names are hidden

  • @shreymanohar
    @shreymanohar 4 роки тому +69

    Very reason why my respect towards women hiked is Mallu Analyst. So is the reason why I'm a feminist now. Hats off to you man.

  • @dasvishnu9697
    @dasvishnu9697 4 роки тому +38

    നിങ്ങളുടെ ചാനൽ ഒരുപാട് നല്ല message തരുന്ന ചാനൽ ആണ്. ബോഡി ഷൈമിങ് നെ കുറിച്ച് നിങ്ങൾ ചെയ്‌ത വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു സത്യത്തിൽ ഞാൻ ആദ്യമൊക്കെ നിറത്തിനെക്കുറിച്ചും തടിയെക്കുറിച്ചും ഒക്കെ പറഞ്ഞ് മറ്റുള്ളവരെ കളിയാക്കുമായിരുന്നു നിങ്ങളുടെ ആ വീഡിയോ കണ്ട അന്ന് ഞാൻ ശെരിക്കും കരഞ്ഞു പോയി ,മാത്രമല്ല പണ്ട് കളിയാക്കിയവരെ കൊറോണ സമയമായിരുന്നിട്ട് പോലും അവരുടെ അടുത്ത് പോയി പണ്ട് കളിയാക്കിയതിന് മാപ്പ് ചോദിക്കുകയും ചെയ്‌തു .സാധാരണ ആളുകളിലെ കണ്ണിലൂടെയല്ലാതെ മറ്റൊരു angleൽ കാര്യങ്ങളെ നോക്കി analyse ചെയ്യുന്ന നിങ്ങളുടെ ചാനൽ വളരെ മികച്ചത് തന്നെയാണ് .തുടർന്നും ഒരുപാട് നല്ല വീഡിയോസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .....🙏

  • @soniyajancyjoseph3924
    @soniyajancyjoseph3924 4 роки тому +54

    "Feminism എന്നത് male chauvinist കളുടെ വളര്‍ച്ചയ്ക്ക് സഹായിക്കു, അല്ലാതെ ഒന്നും നേടില്ലാ, male chauvinism സദാചാര ഗുണ്ടായിസത്തില്‍ ചെന്ന് എത്തും...
    " - ith unnivlogs enna oru channel il mallu analyst ne patti paranjapol oral itta comment aanu.. Athinu support aayi പറയുന്നത് മല്ലു analyst കപ്പേള എന്ന സിനിമയെ കുറിച്ച ചെയത analysis ഉം. വ്യക്തമായി രണ്ടാമത് വീഡിയോ ഇട്ട് പറഞ്ഞിട്ട് പോലും ആ സിനിമയുടെ കുഴപ്പത്തെ പറ്റി ചിലർക്കു മനസിലായിട്ടില്ല. മനസിലാക്കാൻ കഴിയില്ല എന്ന് പറയുന്നതായിരിക്കും ശെരി. But ഫെമിനിസത്തിനെ പറ്റി ആളുകളുടെ ചിന്താഗതി ഇത് വരെ മാറിയിട്ടില്ല എന്നതാണ് ദുഃഖകരം. അവരുടെ വിചാരം 'FEMINISM is something which is against men' എന്നാണ്. But actually Feminism is against patriarchal society; not against men. Actually കണ്ണീർഗ്രന്ഥി സ്ത്രീയെ പോലെ ഉണ്ടായിട്ടും പുരുഷനോട് കരയാൻ പാടില്ല എന്ന് പറയുന്നതും 18 വയസ്സ് തികയുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക ഭാരം മുഴുവൻ പുരുഷന്റെ തലയിൽ വച്ച് കെട്ടുന്നതും അതിനു കഴിയാത്തവനെ 'വാഴ' എന്ന് വിളിക്കുന്നതും പുരുഷനോട് അവന്റെ പുരുഷത്വം തെളിയിക്കാൻ പറയുന്നതും ചില ദുശീലങ്ങൾ എങ്കിലും ഇല്ലെങ്കിൽ പുരുഷൻ പുരുഷൻ ആകില്ല എന്ന് പറയുന്നതും ഈ Patriarchal Society കാരണമാണ്. ഫെമിനിസം ഇതിനെല്ലാം എതിരുമാണ്‌. Mallu analyst please do a video on this; because many don't know what is feminism and how it supports both men and women.

    • @divyasree_pk
      @divyasree_pk 4 роки тому +8

      Most of the people dont know the difference between feminisam and mysandry...

    • @sophyfrancis5232
      @sophyfrancis5232 3 роки тому +6

      Its true...oru divasam vtl vanna oru badhuvinodu samasarichirunna samayam ayal parayuva ee penughalkonnum oru bhodhavum illa ennittu ora avalumaru feminist anennu paranju irghikollum ennu..appo njan paranju chetta njanum oru feminist anennu pulli appo oru vallatha bhavathode enne nokkittu ente appanodu parayuva avale onnu sooshicha Kollam ennu...enthalle

  • @BeyporeSultanOnline
    @BeyporeSultanOnline 4 роки тому +460

    Epic!! 🎈🎈🎈

  • @jazeelamp7146
    @jazeelamp7146 4 роки тому +167

    ശരിയാണ്. മാന്യമായ comment box ആയതു കൊണ്ടാണ് അവനവൻ്റെ അഭിപ്രായം പ്രകടിപ്പിക്കാൻ ആത്മവിശ്വാസം ലഭിച്ചത് 😊

    • @cijoykjose
      @cijoykjose 3 роки тому +6

      അല്ലെങ്കിലും അങ്ങോട്ട് പ്രകടിപ്പിക്കണം.. be strong. Stronger currents makes you great.

  • @earlragner9748
    @earlragner9748 4 роки тому +44

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂടുബര്‍.........

  • @shahadshah9192
    @shahadshah9192 4 роки тому +19

    ഒറ്റ വാചകത്തിൽ ..... പറഞ്ഞാൽ ശീലങ്ങളെ മാറ്റി മറിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഉള്ള വിറളി ആണ് പലർക്കും

  • @sanjayksathyanath765
    @sanjayksathyanath765 4 роки тому +172

    ഇനിയിപ്പോൾ ആരെന്തു പറഞ്ഞാലും എന്റെ പിന്തിരിപ്പൻ ചിന്താഗതി മാറ്റം വന്നതിൽ പ്രധാനപങ്കു വഹിച്ചത് ഈ ചാനൽ തന്നെയാണ് എന്ന് ഞാൻ ആവർത്തിച്ചു പറയും.❤️ ചാനൽ ഇത്ര വളർന്നു വരുന്നതിനു മുൻപേ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആയതാണ് ഞാൻ. ഇനിയും കൂടെയുണ്ടാകും 🙌Keep going

  • @saranpadinjarayil9095
    @saranpadinjarayil9095 4 роки тому +146

    സത്യം പറയാമല്ലോ.. താങ്കളുടെ വീഡിയോ കാണുന്നതിലും സെൽഫ് സാറ്റിസ്ഫാക്ഷൻ തോന്നുന്നത് കമന്റ്‌ ബോക്സ്‌ കാണുമ്പോൾ ആണ്.. വെറുതെ എങ്കിലും സംശയിച്ചു "ശെടാ മലയാളികൾ ഒക്കെ ഇത്ര വേഗം നന്നായോ" എന്ന് 🤔🤔
    ഈ വീഡിയോ കണ്ടപ്പോൾ കാര്യം മനസിലായി.. ഗുഡ് ജോബ്.. ഗോ അഹെഡ് 👍👍

  • @akshaydev1329
    @akshaydev1329 4 роки тому +17

    തുടക്കം മുതലേ കൂടെ ഉണ്ട്.... എനിക്ക് തോന്നിയ അല്ലെങ്കിൽ എന്റെ ചിന്തകളോട് 95% ഒത്തു നിൽക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്ന നിങ്ങളെ ഇഷ്ടമാണ് ❤❤❤❤

  • @preeyankamoses8922
    @preeyankamoses8922 3 роки тому +11

    എന്റെ ചിന്താഗതികൾ മറ്റുള്ളവർ അംഗീകരിക്കാത്തത് കണ്ടപ്പോൾ എനിക്കു എന്തോ മാറ്റം വേണം എന്നാണ് ആദ്യം തോന്നിയത്. എന്നാൽ ഞാൻ പലപ്പോഴായ്യ് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരെ സൗമ്യമായ് mallu analyst അവതരിപ്പിക്കുന്ന കണ്ടപ്പോൾ സന്തോഷം തോന്നി. നിങ്ങൾ ചെയ്യുന്നത് മഹത്തായ കാര്യം ആണ്. ഈ ചാനൽ എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള
    ഊർജ്ജം നൽകുന്നു.

  • @agznew6987
    @agznew6987 4 роки тому +57

    തെറി വിളി അല്ലെങ്കിലും ഇത്തരം toxic ആയ കമന്റുകൾ ഡിലിറ്റ് ചെയ്യുക തന്നെ വേണം💪
    Mallu analyst❤️

  • @jithinjames2312
    @jithinjames2312 4 роки тому +333

    70 ശതമാനം യോജിക്കുന്നു!
    അപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രപ്രായത്തിൽ അദ്ദേഹം ഒരു മുക്കാൽ മണ്ടനാണോ? 😂

  • @darksoulcreapy
    @darksoulcreapy 3 роки тому +19

    കമെന്റ് ബോക്സിനു ഇത്ര importance കൊടുക്കുന്ന വേറെ ചാനൽ ഇല്ല. പൊളി 👌👌

  • @nithi007007
    @nithi007007 4 роки тому +178

    "straight from 6th century to 20th CENTURY FOX" 😂, PWOLI, CLAP FROM AN atheist friend, keep going man🤘

  • @mevinmathew3561
    @mevinmathew3561 4 роки тому +372

    Sir I'm 25 years old man. I never had much interest in feminism, equality, political correctness etc before. It was only in the past 2,3 years,towards the end of my college life that I started thinking in that way and your videos have definitely moulded my thinking to a much higher level. I'm really greatful to both of you for being a good influence in my life .You must definitely continue your work and influence the youth of this society. Best wishes for getting 5 lakh subscribes.

    • @deepadcruz6483
      @deepadcruz6483 4 роки тому +3

      @@laique8797 they are indeed making it a safe zone. But we like safe zones.
      Pinne logical aaya opposite views avar delete cheyyarilla. Ur comments for example. Debate cheyyanulla opportunity epozhum ivide und. Ivide atyavashyam thala ullavark vannal mathi Kore stupid ayavar varanda, Enna attitude avarku und, avaru athu videoyil parayunnundallo. Athu truly democratic aano ennu chodichal Alla, avar ithu avarude space aayi aanu use cheyyunnath. But angane allenkil eee channel nu teen aalkarude mindne influence cheytu sheriyaya vazhi kond varan patilla, progressive mind ullavark talking space aayi maaranum ee placenu sadikilla. avar channel tudangiya udesham endanennu paranjallo. Athum nadakilla. Avar edukunnathine effortum uddheshavum vech nokkumbol avaru parayunathanu sheri. Athu eratta thapp aanennu urapichu parayukayanenkil athu pole thanneyanu namuk viswasamillathavare subscribe cheytu follow cheyyunnathum.

    • @shinojmathew77
      @shinojmathew77 4 роки тому

      Keep going dear...

    • @mevinmathew3561
      @mevinmathew3561 4 роки тому +6

      @@seabiscuit5255 let women take up whatever field they like. But you can't deny the fact that there is objectification of women and their bodies in our society. Women are more associated with family life and get less freedom to choose their path. We men don't have much hurdles in public life. This disparity is to be questioned... Yes let them take whatever they want.. But why this objectification of women in general and glorification of motherhood. And there is also a separate set of principles to define morality for women. A woman's body is considered as pure,holy etc... There is no need to do that..

    • @mevinmathew3561
      @mevinmathew3561 4 роки тому +5

      @@seabiscuit5255 regarding scientists fields.. I'm a doctor..in medical field there are more female doctors than male ones. If you check the the composition of BDS students women outnumber men much more. Same is the case with pharmacy, physiotherapy ,nursing etc.. In most medical and paramedical fields women outnumber men.

    • @deepadcruz6483
      @deepadcruz6483 4 роки тому +4

      @@laique8797 thankal paranjath partially sheriyund. Communisthinte Ange thalam fascism aanennu paranjath pole. Pakshe athil mattoru sheriyum und, athayath progressive aayavarku swantam abiprayam parayan oridam Enna reethiyil tudangiyathanu ee channel, toxic aayavarku space kodukathath kondaanu avark ivide adipatyam stapikan pattathathu. Thankalude comment onnum delete aayitillalo, which means extremely moshamayale(includes regressive) avar delete cheyyu, allathe Ella opposite viewsum Alla.
      Pinne thankal paritapakaram ennu paranja replies, especially last one enik valare convincing aayi thonniyava aanu-that sixth century one. Avarod debate cheytitu karyamilla. Because I have talked to ppl who enlist a number of "scientific" sources in support of racism, sexism and no matter how many things u point out, u just end up fighting with their superior ego rather than with their logic. It's just depressing. Anganathe oru space ivide illathathil enik santhosham und. I support his thoughts when it is similar with mine and otherwise reject it. Thankalku vishamam undavunna karyangal aanu ivade nadakunnathenkkl thankalku unsub cheyyamallo. Njn pothuve(I can only talk for myself) sexist viewpointullavarude aduthu ninn acceptance prateekshikarilla, as far as I think I am right, exclusive aayi nilkan valare ok aanu (inclusiveness thalparyamilla unless ppl think similarly).

  • @sruthyprakash5498
    @sruthyprakash5498 4 роки тому +209

    If someone ask me about the life changing things that happened in my life it will certainly include "subscribing this channel"
    Really you guys are doing a great job😍😍

  • @dinurajdeva5273
    @dinurajdeva5273 4 роки тому +22

    ഫെമിനിസ ത്തോട് വെറുപ്പ് ഒന്നും ഇല്ല...
    എന്നാലും പാട്രിയാര്‍ക്കി വിളയാടി നിന്നിരുന്ന അല്ലെങ്കില്‍ ഇപ്പോഴും നില നില്‍ക്കുന്ന സമൂഹത്തില്‍ വളര്‍ന്നു വന്നത് കൊണ്ടും, അടിമ ജീവിതം അനുഗ്രഹമായി എടുത്ത കുറെ സ്ത്രീകള്‍ സമൂഹത്തില്‍ ഇപ്പോഴും ഉള്ളതിനാലും ചില കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം സമയം എടുത്തേക്കാം ! എന്നാലും നമ്മുടെ സാമൂഹ്യ പഠനവും വിശകലനവും തുടര്‍ന്ന് കൊണ്ടേ ഇരിക്കും.
    അത് പോലെ :
    fake ഫെമിനിസ്റ്റുകള്‍ എന്നൊരു വിഭാഗം ഉണ്ടെന്നു കേള്‍ക്കുന്നു. ഫെമിനിസത്തിന്റെ മേമ്പൊടി ചാര്‍ത്തി എന്നാല്‍ പാട്രിയര്‍ക്കിയെക്കാള്‍ മോശമായി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ പൊക്കി പിടിക്കുന്ന ചിലര്‍...
    അങ്ങനെ ആണെങ്കില്‍ അത്തരക്കാരെ കൂടി Analyse ചെയ്യേണ്ടത് അല്ലെ?
    നല്ലൊരു പ്രസ്ഥാനത്തിന്റെ മോശം use ചെയ്യുന്നവരെ വെളിച്ചത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത് അല്ലെ ?
    അത്തരം ഒരു Analysis വീഡിയോ പ്രതീക്ഷിക്കുന്നു !

  • @__salmanfaris
    @__salmanfaris 4 роки тому +101

    Movies പോലെ തന്നെ books reccomendations videos ഉം ചെയ്യാമോ ?

    • @_u7955
      @_u7955 3 роки тому +1

      Yes that would be great!

  • @sibianto04
    @sibianto04 4 роки тому +72

    താങ്കളുടെ analysing pattern നിശബ്ദമായി കേരളസമൂഹത്തിന് മാതൃക നൽകി വരുന്നുണ്ട്. അതാണ് മല്ലു അനലിസ്റ്റ് നാട്ടുകാർക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യം. What you do is nothing less than a social reform

  • @neethuprasad1466
    @neethuprasad1466 4 роки тому +42

    എന്റെ ഒരുപാട് തെറ്റായ കാഴ്ച്ചപ്പാടുകൾ മാറാൻ തുടങ്ങിയത് mallu analyst കാണാൻ തുടങ്ങിയതിനു ശേഷമാണ്.. പിന്നെ ഇതുവരെ ഒരു video പോലും miss ചെയ്തിട്ടില്ല.. ഇപ്പഴും മാറ്റമില്ലാതെ തുടരുന്നവർക്ക് ഇനിയൊരു മാറ്റം സാധ്യമാകുമെന്ന് തോന്നുന്നില്ല.. നിങ്ങളു കാരണം ഒരുപാടു പേർക്ക് മാറിച്ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലും വലുതെന്താണ്❤️

  • @jenniferloppas3299
    @jenniferloppas3299 4 роки тому +228

    ആരെയും വെറുപ്പിക്കാതെ വീഡിയോ ചെയുന്ന ഇങ്ങേരെ വരെ തെറി.. കഷ്ടം ക്വാളിറ്റി ഉള്ള വീഡിയോസ് ഒന്നാതെ കുറവാ ഇവിടെ.. .ഇഷ്ടമില്ലേ കാണണ്ടന്നങ്ങു വെച്ചാൽ പോരെ..ഇഷ്ടമുള്ള ഞങ്ങളൊക്കെ കണ്ടോളാം.

  • @Amalll344
    @Amalll344 4 роки тому +34

    *9:23* ഇങ്ങനെ ചോദിച്ചു വാങ്ങാൻ ഒരു കഴിവ് തന്നെ വേണം!! കമന്റ് ഇട്ടവൻ 3ജി ആയി!!😂😂

  • @floralradiance8855
    @floralradiance8855 4 роки тому +128

    ഇത് ഈ നൂറ്റാണ്ടിന്റെ വിമർശനം.. ശാരീരികമായി ബലപ്രയോഗത്തിലൂടെയും ഒച്ച ഉയർത്തി അസഭ്യവാക്കുകൾ പറഞ്ഞു അടിച്ചേൽപ്പിക്കുകയും അല്ല *polite* ആയി ആശയങ്ങളെ മാത്രം നേരിടുന്ന വിമർശനം.. 👌👌😍

  • @absalommax
    @absalommax 4 роки тому +90

    താങ്കളുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ എല്ലാ ജോലിയും മാറ്റിവെച് വീഡിയോ കാണും. ❤️#Respect

  • @silpakumaran2189
    @silpakumaran2189 4 роки тому +25

    4:18 🤣🤣
    Nthoke paranjalum Mallu analysit ennullath ente one of the favorite channel aanu....
    Oru pinthiripan chintha reethiyullla enne maatiyathinte oru 70% reason ee channel aanu 😊🤝🤝

  • @arunbaby6817
    @arunbaby6817 4 роки тому +95

    Sex education webseries suggest ചെയ്തതിനു നന്ദി. എന്റെ ജീവിതം തന്നെ മാറി. ആറ്റിട്യൂട്സ് എല്ലാം ശരിയായി. It was fun also. ശെരിക്കും ആസ്വദിച്ചു. 21 വർഷം jhaan തിരഞ്ഞ
    ബോധം എനിക്ക് കിട്ടി. You are an influncer bro.

    • @swalihmuhammed9214
      @swalihmuhammed9214 3 роки тому +9

      Sathyam.a series LGBTQ community ye kurichulla ente sangalpangale mothathil matti marichu.

  • @anjanamenon9682
    @anjanamenon9682 4 роки тому +257

    The person who commented about sex education has not yet realised that he was trained in table manners and food habits ..

    • @MrLGKM
      @MrLGKM 4 роки тому +15

      Table manners okke enthannu ariyavunna aalod paranjal pore chechi

    • @rahulmanoharan1188
      @rahulmanoharan1188 4 роки тому +6

      Ath polich👍

    • @28sphilip
      @28sphilip 4 роки тому +1

      Well said. Nothing setting us apart from apes if we simply descent into base instincts.

    • @adarshm4176
      @adarshm4176 3 роки тому +1

      Lack of education aanu avande commentnulla reason.

    • @divya5024
      @divya5024 3 роки тому +5

      Exactly what I thought. We were trained to eat, excrete and sleep from the day we were born. A new born baby sleeps and eats an poops at its own time. How many adults do it. It is a result of training. What we lack as a community is proper etiquette training from childhood.

  • @nuhmank1121
    @nuhmank1121 4 роки тому +16

    വിമർശനാത്മകമായ അഭിപ്രായങ്ങൾ പലരും, പ്രത്യേകിച്ച് സ്ത്രീകൾ തുറന്ന് എഴുതാത്തത് ഇത്തരം സൈക്കോകളെ വെറുത്തിട്ടാണ്. ഒരു കാര്യവുമില്ലാതെ നേരെ കേറി അച്ഛനും അമ്മയ്ക്കും വിളിക്കുകയാണ് മെയിൻ പരിപാടി.

  • @aryas9304
    @aryas9304 4 роки тому +18

    Onnee parayan ullu " we feel proud of you "
    Oru tavana polum kandittilla engilum oru nalla suhruthinte Oru brother nte Oru nalla well-wisher de okke stanam Vivek num atepole tanne vrindha kum njngalde manassil undu... U guys earned it and we are proud of you 💪

  • @samcm4774
    @samcm4774 3 роки тому +8

    You tube എന്നിക്ക് നല്ലോണം Recommend ചെയ്യുന്നുണ്ട് Mallu analysis ന്റെ വീഡിയോകൾ... Now I'm subscribed... സൂര്യരറെ പോട്ടുറുവിന്റെ Analysis ഉം അതുമായും ബന്ധപ്പെട്ട രണ്ടു trollan മരുടെ Troll ഉം അതിനു മറുപടിയായ Mallu analysis ന്റെ വീഡിയോയും ഒക്കെ എന്നെ Subscribers ആക്കി Mallu analysis ന്റെ...

  • @NM-vs5lg
    @NM-vs5lg 4 роки тому +47

    പ്രിയപ്പെട്ട മല്ലു അനലിസ്റ്റ്, നിങ്ങൾ പ്രൊമോട്ട് ചെയുന്ന ജനാധിപത്യപരമായ ആശയങ്ങളും ഫെമിനിസവും ഒകെ ഭയാകുന്നവരാണ് ഇത്തരം നെഗറ്റീവ് കമന്റ്സ് ഇടുന്നത്. Just ignore them. Our society needs progressive ideas from people like you. 💜👍💯

  • @godfatherrobb
    @godfatherrobb 4 роки тому +38

    😂😂😂😂😂First reaction thannee " അദ്ദേഹം ആൾക്കാരുടെ ചാനലുകൾ പൂട്ടിക്കുക എന്ന സൽകർമം ആണ് ചെയ്യുന്നത്"

  • @ongoingsmile9831
    @ongoingsmile9831 3 роки тому +5

    ആരെങ്കിലും എന്നോട് ദേഷ്യപ്പെട്ടാലോ ഞാൻ ചെയ്തിട്ടില്ലാത്ത തെറ്റ് ചെയ്തു എന്ന് പറഞ്ഞാലോ വല്ലാതെ സങ്കടവും ദേഷ്യവും വന്ന് ഉറക്കെ imotional ആയി സംസാരിക്കുന്ന സ്വഭാവം ആയിരുന്നു എനിക്ക്.
    ഇപ്പോൾ എന്റെ ദേഷ്യത്തെ നിയന്ത്രിക്കാനും opposite നിൽക്കുന്ന വ്യക്തിയുടെയോ വ്യക്തികളുടെയോ ഭാഗത്ത് നിന്ന് ചിന്തിക്കാനും സാവധാനത്തിൽ - ചിന്തിച്ച് തീരുമാനമെടുത്ത് ശാന്തമായി (പറ്റുമെങ്കിൽ പുഞ്ചിരിച്ച് കൊണ്ട് ) മറുപടി പറയാനും situations മോശമാക്കാതെ കൈകാര്യം ചെയ്യുവാനും കഴിയുന്നുണ്ട്.
    അത് നിങ്ങളുടെ video കൾ തുടർച്ചയായി കാണുന്നതിന്റെ after effect ആണ് എന്ന തിരിച്ചറിവ് ഇപ്പോൾ എനിക്കുണ്ട്.
    പ്രത്യക്ഷത്തിൽ, ഒരു പാട് പുരോഗമനചിന്തകളും ആശയങ്ങളും viewers ലേക്ക് എത്തിച്ച് നല്ലൊരു സമൂഹത്തെ പടുത്തുയർത്താൻ ശ്രമിക്കുന്നതിനൊപ്പം നിങ്ങൾ പോലുമറിയാതെ ചില നല്ല ശീലങ്ങൾ viewers ലേക്ക് എത്തുന്നുണ്ട് എന്ന് സന്തോഷത്തോടെ അറിയിക്കുകയാണ് ഞാൻ.
    Thanks from the bottom of my heart..❤️

  • @Dhridharashtran
    @Dhridharashtran 4 роки тому +23

    I am so lucky that i found this channel and could mould my thought process through this. Thank you Vrinda & Vivek for spending your valuable time for creating this kind of videos. Keep going :)

  • @indhu8949
    @indhu8949 4 роки тому +134

    Vrinda and Vivek, u both r moulding me into a better human being....🙂🙂
    'Thank you' would be a very small word to convey the feeling i have for u guys..😍
    God bless

    • @prem9501
      @prem9501 4 роки тому +3

      I think they will feel extremely happy when they see this comment.

    • @samtitus5661
      @samtitus5661 4 роки тому +1

      my eyes watered up reading this

    • @samtitus5661
      @samtitus5661 4 роки тому +2

      @@laique8797 well constructed. But Psycho ayitt thonni ennu videodei end ayappolanu pulli parayunnath. Appozhum psycho anennu parayunnilla. He has mentioned in a way that it resembles psychotic behaviour. And he handles the topic in such a way that these kinds of toxic people arent totally rotten/bad people. He just conveys that they might need help to rectify their behaviour. And removes these comments so that there wont be much negativity. I think that it is working.
      Because i feel that the comment box of this channel is such a positive and intellectual place.
      Dont you think so as well?

    • @nirupama9720
      @nirupama9720 4 роки тому +1

      True

  • @arjung2705
    @arjung2705 4 роки тому +97

    സമൂഹത്തിനോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റുന്നതിൽ The mallu Analyst എന്ന ചാനലിന്റെ പങ്ക് വളരെ വലുതാണ് Thanks a lot Both vrinda & vivek

    • @kismathmalik8786
      @kismathmalik8786 4 роки тому

      Ningal enneyum support cheyyo pls ningal k istapettaal

  • @serinsebastian4389
    @serinsebastian4389 4 роки тому +53

    സ്വന്തം നയങ്ങളെ വ്യക്തമാകാൻ കഴിയാത്തവരാണ് ഇത്തരത്തിൽ ഉള്ള comments ഇടുന്നത്.അതുകൊണ്ട് തന്റെ നയം കിറുകൃത്യമായി പറയുന്ന താങ്കളെ ആക്രമിക്കുന്നത് ഹീറോയിസം ആയി കരുതുന്നവരാണ് ഇവർ.

  • @judhan93
    @judhan93 3 роки тому +33

    എന്നാലും ഡാര്‍വിന്‍ അങ്ങനെ പറയണ്ടായിരുന്നു

  • @farzzgosh7354
    @farzzgosh7354 4 роки тому +435

    Gaya 3 യുടെ channelin സംഭവ്ച്ചതിനെ പറ്റി ഒരു vidio ചെയ്യൂ.. healthy ക്രിട്ടിസിസം നേരിടാൻ നട്ടെല്ലില്ലാത്ത ചാനലുകളുടെ നിലപാടിനെ കുറിച്ച..

    • @amithmanoj
      @amithmanoj 4 роки тому +6

      Enthanu sambavichath suhruthe?

    • @farzzgosh7354
      @farzzgosh7354 4 роки тому +5

      @@cool459 ya... around t dat...

    • @anjalirajan5801
      @anjalirajan5801 4 роки тому +4

      Seriya video vnm

    • @anjalirajan5801
      @anjalirajan5801 4 роки тому +22

      @@amithmanoj gaya3 chechy comedy shows le body shaming um racism okke analyse cheith video itt... Flowers channel athnu manual copy right koduthu....pinne flowers channel te content use cheyatha videos nu polum kallatharathil copyright koduth...so she started a new channel

    • @prsenterprises2254
      @prsenterprises2254 4 роки тому +5

      @@anjalirajan5801 പുതിയ വീഡിയോ ഇപ്പോൾ കാണാനില്ലല്ലോ

  • @soorajpk1266
    @soorajpk1266 4 роки тому +60

    "നിങ്ങൾ പറയുന്നതിനോട് 70% യോജിക്കുന്നു! എന്നാൽ 100% യോജിക്കുന്നവർ മണ്ടന്മാരാണ്..."
    അതായതു ഇവൻ ഒരു മുക്കാൽ മണ്ടൻ ആണെന്ന് തെളിയിക്കുന്നു😂ആ കമന്റ്‌ പൊളിച്ചു 👌

  • @vishnuashokan9054
    @vishnuashokan9054 3 роки тому +13

    "നിങ്ങൾ ആറാം നൂറ്റാണ്ടിൽ നിന്ന് ടൈം ട്രാവൽ ചെയ്ത്, 2020 ൽ വന്നാണ് ഈ കമന്റ്‌ ഇവിടെ ഒട്ടിക്കുന്നത്😁😂 " polichu❤ keep going bro❤👍

  • @ahammedshadin6950
    @ahammedshadin6950 3 роки тому +3

    എന്തൊക്കെ പറഞ്ഞാലും നിങ്ങൾ പോളിയാണ് ഒരു കാര്യം ചെയ്യാൻ വേണ്ടി മുന്നോട്ടു ഇറങ്ങിയാൽ അതിൽ നിന്നും പിന്തിപ്പിക്കാൻ കുറെ പേര് ഉണ്ടാക്കും അതൊന്നും കാര്യം ആകണ്ട എനിയും കുറെ നല്ല സിനിമകൾ പരിജയ പെടുത്തി മുന്നോട്ടു പോവട്ടെ എന്റെ പ്രാർത്ഥന ഉണ്ടാകും

  • @fathima___6913
    @fathima___6913 4 роки тому +542

    🙄ശാസ്ത്രം മണ്ടത്തരം ആണെന്ന് പറഞ്ഞ ആ ബുദ്ധി രാക്ഷസന്റെ photo കിട്ടോ 😁ഒന്ന് തൊഴാനാണ്

    • @skyvm3919
      @skyvm3919 4 роки тому +15

      Enikkum venm aa photo

    • @athuljeev4951
      @athuljeev4951 4 роки тому +10

      Edit ചെയ്യടോ. നിങ്ങടെ തോഴൻ(friend ) ആണോ പുള്ളി😂😂

    • @fathima___6913
      @fathima___6913 4 роки тому +3

      @@athuljeev4951 thenks frende 😁😆

    • @fathima___6913
      @fathima___6913 4 роки тому +4

      @@skyvm3919 😁കിട്ടിയാൽ parcel അയക്കാ

    • @athuljeev4951
      @athuljeev4951 4 роки тому +4

      @@fathima___6913 melcow😜

  • @koko_koshy
    @koko_koshy 4 роки тому +414

    നിങ്ങൾക്ക് എങ്ങനെയാണ് ഇത്രേം നെഗറ്റീവ് കമൻറ് കാണാൻ പറ്റുന്നത്..? ഞാനൊക്കെ നോക്കുമ്പോൾ ഫുൾ പോസിറ്റീവ് ആണല്ലോ? 🙄🙄

    • @AdlBnymn
      @AdlBnymn 4 роки тому +15

      Sathyam njn chindikuarn e karyem 😅

    • @nivya_emerald
      @nivya_emerald 4 роки тому +12

      Same here reply kodkkan polm oru -ve comment kaanunilla

    • @yaduaravind6963
      @yaduaravind6963 4 роки тому +32

      Negative moopparu remove cheyyunnundavum

    • @devikaar1530
      @devikaar1530 4 роки тому +2

      Sathyam

    • @Chandrasekharnarayan
      @Chandrasekharnarayan 4 роки тому +1

      ഞാനും അത് വിചാരിച്ചു !🤔🙂

  • @sham-3045
    @sham-3045 3 роки тому +4

    Kollallo videon, polichu 🙏🙏 ellarum ithu pole തുടങ്ങിയാൽ സോഷ്യൽ media തന്നെ ഒരു സുന്ദര ലോകം ആകും❤️❤️
    Nammude culture anu kidu, nammal anu kidilam ennoke ulla thonnal undayrnu enikkum, India yku purathonnu സഞ്ചരിച്ചപ്പോൾ sherikkum manassilayi പൊട്ട കിണറ്റിലെ തവള anu ഞാനുൾപ്പെടെ ഭൂരിഭാഗവും ennu. Atleast anyante karyathil ulla ശുഷ്കാന്തി എങ്കിലും മലയാളി ഒന്ന് avasanipichenkil!! Well done analyst, thankalude analysis അത്ഭുതത്തോടെ കാണുന്ന ഒരു subscriber, ഒത്തിരി respect 🙏🙏

  • @LD72505
    @LD72505 3 роки тому +3

    ഇത്തരം physco comments ഇടുന്നവരുടെ അവസ്ഥകൾ ഇങ്ങനെയൊക്കെ ആകാം എന്നാണ് എൻ്റെ guess:
    1. വീഡിയോയിൽ പറയുന്നത് എന്താണെന്ന് ശരിക്ക് മനസ്സിലാകാത്തവർ
    2. എന്തിനെയും വിമർശിക്കാൻ മാത്രം അറിയുന്നവർ.
    3. എന്തിനൊ വെറുതെ അസൂയപ്പെടുന്നവർ
    4. കാലം മാറിയതിന് അനുസരിച്ച് മാറാത്തവർ

  • @anoop.km2731
    @anoop.km2731 4 роки тому +80

    നിങ്ങൾ പറഞ്ഞപോലെ മാന്യമായ regressive comments വായിച്ച് confusion അടിച്ച ആളാണ് ഞാൻ. ഇപ്പോ clear ആയി.

    • @geethathankachan6426
      @geethathankachan6426 4 роки тому +2

      👍👍

    • @anoop.km2731
      @anoop.km2731 4 роки тому +11

      @@laique8797 വിമർശിക്കുന്നവരെ മൊത്തം സൈക്കോ എന്ന് വിളിച്ചിട്ടില്ല. സൈക്കോ വിമർശനങ്ങളെ മാത്രമാണ് സൈക്കോ എന്ന് വിളിച്ചത്.ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് എതിരെ പോരാടുന്നവരെ പിന്തിരിപ്പിക്കുന്ന രീതിയിൽ ഉള്ള കമന്റ്‌ 6 ആം നൂറ്റാണ്ടിൽ എന്നൊക്കെ പറഞ്ഞത് അദ്ദേഹത്തിന്റെ മാന്യത. പുരുഷന്മാരേക്കാൾ പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്.

    • @SKP678
      @SKP678 4 роки тому +5

      @@laique8797 8:17 മുതൽ 9:40 Toxic ആയി സംസാരിച്ചത് ഈ MA തന്നെയാ,മാന്യമായി തരം താഴ്ത്താനുള്ള ശ്രമം.comments ൽ ഉള്ളത് എല്ലാ കാലത്തും നില നിൽക്കുന്ന വരികളാണ്.റിമൂവ് ആക്കിയതിനുള്ള കാരണങ്ങൾ കേട്ടിട്ട് ചിരി വരുന്നു..6 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആള് പറയുന്ന പോലെ.

    • @aneeshoommen72822
      @aneeshoommen72822 4 роки тому +1

      @@laique8797 athokkepote thankal ann ithpole ulla oru channel thudangiyathengil...iterm teri comments okke progressive anennm paranj oru video idmo pinne...kuttam kand pidikan itrek pedapad pedano..6am nootandilullavre alla ee ideology ippozhm kond nadakuniveryan criticize cheythat..

  • @maestro6725
    @maestro6725 4 роки тому +33

    അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അദ്ദേഹം ഒരു മുക്കാൽ മണ്ടൻ ആയിരിക്കണം... 😂😂😂
    സിരിച്ചു സത്തെ... ❣️

  • @nivinjude7
    @nivinjude7 4 роки тому +17

    🔥Heavy...
    Roasting ennokke paranja ithanu item 💯

  • @shakkirptb
    @shakkirptb 4 роки тому +4

    വളരെ കഠിനമായ childhood indoctrination ലൂടെ കടന്നു വന്നവരുടെചിന്താഗതി വളരെ വ്യത്യസ്തമാണ്. ഞാനടക്കമുള്ള ഇക്കൂട്ടർ ഏറെക്കാലം ഒരു denial state ലൂടെ കടന്നുപോവുകയും പൊടുന്നനെയുള്ള ഒരു മാറ്റം അവരിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. അന്ന് അവർ അനുഭവിക്കാൻ പോകുന്ന ലിബറേഷൻ സുഖം പറഞ്ഞ് അറിയിക്കാവുന്നതിൽ ഏറെയാണ്. എൻറെ അഭിപ്രായത്തിൽ ഒരു 25 വയസ്സിനുശേഷം അണ് ഇത് സംഭവിക്കാൻ സാധ്യത. നൈസർഗികമായ ക്യൂരിയോസിറ്റിടെയും childhood social situations ന്റെ അളവും ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയേക്കാം.
    Denial ഈ കാലഘട്ടത്തിൽ ഉണ്ടാവുന്ന ഒരു പുതിയ നഗരം, സിനിമ, പുസ്തകം, ഒരു കൂട്ടുകാരൻ/കൂട്ടുകാരി ആയിരിക്കും ലിബറേഷന് ട്രിഗർ ചെയ്യുന്നത്.
    Once liberated, you improve every day. everyday you are a better person, more human, empathetic and compassionate you will be.

  • @FVlogsByFairooz
    @FVlogsByFairooz 4 роки тому +31

    പുള്ളിടെ വിഡിയോയിൽ തെറി കമന്റ്‌ അടിക്കാനും ആളുകൾക്ക് പേടിയാണ്.. ഇങ്ങേർ അതും കേറി analyze ചെയ്യുന്നു 😂😂👌👌👌

  • @Light_Yagamiii
    @Light_Yagamiii 4 роки тому +164

    ഇനി വരാൻ പോകുന്ന തലമുറയെങ്കിലും പുരോഗമന ചിന്തയിലും ശാസ്ത്ര അടിസ്ഥാനത്തിലും വളർന്നു വരണം, അതിനു Mallu Analyst പോലുള്ള ചാനലുകൾ വളരെയധികം ഹെൽപ്പ് ചെയ്യും എന്ന് ഞാൻ കരുതുന്നു.🤗

  • @baashha8337
    @baashha8337 4 роки тому +9

    ഭരതൻ പദ്മരാജൻ എന്ന് പറഞ്ഞ് വരുന്നവർ അവരുടെ ഒരു സിനിമ പോലും കണ്ട് കാണാൻ വഴി ഇല്ല

  • @arjunc1993
    @arjunc1993 2 роки тому +2

    നാണക്കേട് കൊണ്ട് അലിഞ്ഞു ഇല്ലാണ്ടായി കേട്ടോ..... 😂😂😂😂

  • @Chandrasekharnarayan
    @Chandrasekharnarayan 4 роки тому +63

    Time pass ആയി അല്ലാതെ കാണുന്ന ചാനലുകൾ 3 ആണ്.
    1.മല്ലു അനലിസ്റ്റ്
    2.gaya3
    3.ദൂരദർശൻ news. പോരായ്മകൾ ഉണ്ടാവാം ഇവയിൽ. അത് പക്ഷെ എന്റെ കാഴ്ചപ്പാടിൽ ആണ്. അത് കമന്റിൽവന്നു തട്ടിയിട്ട് പോകുന്നത്, ഏത് ചാനലിൽ ആയാലും, മാന്യത അല്ല. നല്ല വശങ്ങൾ ആണ് ഈ ചാനലുകൾ കാണാൻ പ്രേരിപ്പിക്കുന്ന ഘടകം. പിന്നെ കമന്റ് സെക്ഷൻ ലെ മാന്യതയും. ഏതായാലും, സൗമ്യവും സരസവുമായി വിമർശനങ്ങളെ നേരിടുന്ന നിങ്ങളുടെ രീതി ഒരുപാട് ഇഷ്ടമായി. 👍💖

    • @sethunaths1139
      @sethunaths1139 4 роки тому +5

      Unni vlogs nallath an

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому +5

      Gayatri chechy 😭

    • @NanduMash
      @NanduMash 4 роки тому +2

      Safari, Unni vlogs Cinephile, Tricks by Fazil Basheer ഒക്കെ ഒന്ന് കണ്ടു നോക്കാവുന്നതാണ്. 👍👍

    • @MansoorKizhisseri
      @MansoorKizhisseri 4 роки тому +1

      tricks എന്ന ഒരു ചാനലും JR Studio, Umesh ambady തുടങ്ങിയവരുടെ ശാസ്ത്ര ചാനലുകളും , Shahid Kp എന്ന ഒരു ചാനലുമുണ്ട്. അവയും ഈ ഗണത്തിൽ പെടുന്ന യൂടൂബ് ചാനലുകളാണ്.

    • @madhavam6276
      @madhavam6276 4 роки тому +2

      +Pcd ,Jr studio,Tricks by Fazil etc

  • @sruthyunni3505
    @sruthyunni3505 4 роки тому +25

    ഈ video ചെയ്തതിനു ഒരുപാട് നന്ദി ഉണ്ട്. മറ്റൊരു ചാനലിൽ നിങ്ങളുടെ നിലപാടിനെ support ചെയ്ത് comment ചെയ്തപ്പോൾ വിമർശനം താങ്ങാൻ കഴിയാത്ത വിമർശകർ ആണ് നിങ്ങൾ എന്ന് പറഞ്ഞു ഒരുപാടുപേർ എന്നെ 'ആക്രമിക്കാൻ 'വന്നു. അന്നെനിക്ക് അവർക്ക് കൊടുക്കാൻ കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല, ഇപ്പോൾ ഉണ്ട്.. Thanks❤️
    Mallu analyst ഇഷ്ടം 🤩

    • @darksoul6861
      @darksoul6861 4 роки тому +1

      നീ ഇനി ഞങൾ കു വേണ്ടി വാദിക്കാൻ ഒന്നും പോവണ്ട sister

  • @manumohan171
    @manumohan171 4 роки тому +26

    അളിയൻ റോസ്റ്റിംഗ് തുടങ്ങിയോ !??? 😂😂😂

  • @gayathrirajiv4621
    @gayathrirajiv4621 4 роки тому +10

    This video made me laugh and think a lot . I couldn't contradict with any of your concepts .Great going mallu analyst .I think our society need such people to clear our views with great reasoning skills for much greater changes. I am really sad that this channel is so underrated too.I'll try my best to share your videos among my friends. THANK YOU SO MUCH FOR CREATING SUCH SUPERB CONTENTS😊😊

  • @Amritha0307
    @Amritha0307 4 роки тому +50

    കൂടുതൽ ആളുകൾ ഈ channel ആയിട്ട് exposed ആയിരുന്നെങ്കിൽ, ഇനിയും കുറെയേറെ ആളുകൾ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ?

    • @NanduMash
      @NanduMash 4 роки тому +14

      തീര്‍ച്ചയായും. ഓരോരോ koprayangal കാണിക്കുന്ന channels ഞെട്ടിക്കുന്ന രീതിയില്‍ subscribers and views കിട്ടി Trending ഇല്‍ ആദ്യ 10ഇല്‍ ഒക്കെ എത്തുമ്പോൾ, ഇതേ ചോദ്യം പലപ്പോഴും ഞാനും ചിന്തിച്ചിട്ടുണ്ട്.

    • @NanduMash
      @NanduMash 4 роки тому +6

      @Pearly S very true. തീര്‍ച്ചയായും പതുക്കെ പതുക്കെ മാത്രമേ ഈ ചാനൽ um ഇതിൽ പറയുന്ന ആശയങ്ങളും ജനങ്ങൾക്ക് ഇടയില്‍ എത്തൂ. ഞാൻ TMA subscribe ചെയ്യുന്ന സമയം വെറും 1000k യില്‍ താഴെ ആയിരുന്നു subscribers. But ഇപ്പോൾ കൂടിയില്ലേ. So എത്രയും പെട്ടെന്ന് ഈ channel എല്ലാ തരത്തിലും ഉള്ള ആളുകള്‍ക്ക് ഇടയില്‍ എത്തട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

    • @NanduMash
      @NanduMash 4 роки тому

      @Pearly S 😊👍👍

    • @varshagsushil5825
      @varshagsushil5825 4 роки тому +5

      Athond njn new video vanal apo edth Whatsap il status idm... Ardlm thalayil vallathum kerunenkl keratt!

    • @abhilash.9478
      @abhilash.9478 4 роки тому +2

      @@varshagsushil5825 njnum chila videos agene thanne

  • @akhilmm1484
    @akhilmm1484 4 роки тому +26

    നിങ്ങളൊരു പ്രതീക്ഷയാണ് 👍❤️

  • @planetearth6315
    @planetearth6315 3 роки тому +8

    Mark Twain- Do not argue with idiots, they will drag you down to their level and beat you with experience...something I always keep in mind.
    Sad to see these many psychos😁

  • @angiethebookaholic
    @angiethebookaholic 4 роки тому +3

    This is my favorite video of yours

  • @colinshaji3879
    @colinshaji3879 4 роки тому +39

    ഉഗ്രൻ വീഡിയോ. Dr. Vivek, നിങ്ങളെ പോലെയുള്ള ഒരുപാട് പുരോഗമന ചിന്താഗതിയുള്ള ചെറുപ്പക്കാർ എന്നും നമ്മുടെ സമൂഹത്തിന് മുതൽകൂട്ടാണ്. യൂ ട്യൂബിൽ പോലും ഇത്തരത്തിൽ ഉള്ള വീഡിയോകൾ നിരന്തരം ആയി ഇടുന്നവർ വിരളം ആണ്. മുന്നോട്ടുള്ള വഴികളിൽ എല്ലാ വിധ ഭാവുകങ്ങളും പിന്തുണയും നിങ്ങൾ രണ്ടു പേർക്കും നൽകുന്നതോടൊപ്പം ഇനിയും നല്ല quality contents ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    (NB:-നിങ്ങളുടെ സ്ത്രീ കാഴ്ചപ്പാടുകൾ, നിങ്ങൾ ചെയ്തിട്ടുള്ള സ്ത്രീപക്ഷ വീഡിയോകൾ, എനിക്ക് പലപ്പോഴും പുനർവിചിന്തനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അവയെക്കുറിച്ചു, അവ സംബന്ധമായ സിനിമകൾ എന്നെ കൂടുതൽ ഗ്രാഹ്യമായ ചിന്തകളിലേക്ക് നയിച്ചിട്ടുണ്ട്. ഈ വീഡിയോകൾ കാണുന്ന ആയിരങ്ങളിൽ ഒരാൾക്കെങ്കിലും ഇതിലെ contents influenced ആയാൽ അത് തന്നെ ആണ് നിങ്ങളുടെ വിജയം.)

  • @aleenajose7060
    @aleenajose7060 4 роки тому +109

    I don't know about other ppls opinion. But as a teenager your progressive thoughts have a great impact in my life.I suggested this channel to my college friends too. Now they are also regular viewers ❤

    • @gaya3983
      @gaya3983 4 роки тому +1

      Same for me also ..

    • @fathimanourin4394
      @fathimanourin4394 4 роки тому +1

      yaa..you r really right..am a regular viewer too and it has had a great impact on me.

    • @hp1802
      @hp1802 4 роки тому +1

      That's great Aleena!

  • @meenuvincent1979
    @meenuvincent1979 4 роки тому +9

    Mallu analyst video comment section is my favourite. I feel a sense of belonging whnever i scroll through this comment box. Thanku vrinda chechi😌❤️