വീണക്ക് ഇത് കിട്ടേത് തന്നെ.... വിനോദിനി കലിപ്പിൽ

Поділитися
Вставка
  • Опубліковано 14 жов 2024
  • വീണക്ക് ഇത് കിട്ടേത് തന്നെ.... വിനോദിനി കലിപ്പിൽ​ @malayalivarthakerala 2023
    #sfio #highcourt #veenavijayan #pinarayivijayan #cpm #ldf #keralagovernment #mathewkuzhalnadan #congress
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 38

  • @madhun3349
    @madhun3349 8 місяців тому +15

    വിനോദിനിയും,. കമലയും., മക്കളും... എല്ലാം ഒന്നുതന്നെ

  • @safiyack6048
    @safiyack6048 День тому +1

    Kodyery. Good sagav curect leader bighai. ❤❤❤❤❤❤❤❤

  • @mathewas6978
    @mathewas6978 3 дні тому

    Ellavarkkum mannyathayum mariyathayum. Orupole aakanamennu ssatdhyapidikkaruthu

  • @JohnT76
    @JohnT76 8 місяців тому +23

    ഇതിനോട് പൂർണ്ണമായും വിയോജിക്കുന്നു .. എന്തിനാണ് കോടിയേരിയെ വെള്ളപൂശുന്നത് ..? ഒട്ടും മെച്ചമല്ലായിരുന്നു .. പിണുവിന്റെ അത്രയും കയ്യിട്ടില്ലന്ന് മാത്രം 😂

  • @merlinmay4965
    @merlinmay4965 8 місяців тому +7

    കൂടുതൽ വെളുപ്പിക്കണ്ട കൊടിയേരി കുടുംബവും ക്രിമിനൽസ് തന്നെ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 дні тому

    ചമ്കില്ലാത്തത്. കൊണ്ടാണ്. പറയാത്തത്. 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @prabudhanpk2942
    @prabudhanpk2942 8 місяців тому +7

    ഇവരൊക്കെ എത്ര പാവങ്ങളെ 5:15 കൊന്നു കളഞ്ഞിട്ടുണ്ട് ( എല്ലാ രാഷ്ട്രിയ പാർട്ടിയും) തലമുറയ്ക്ക് പോലും ശാപം കിട്ടും ഇവർ ചെയ്തിട്ടുള്ള പാതകങ്ങൾ. ഇവരെപ്പോലെ തന്നെയാണ് എല്ലാവർക്കും കുടുംബം ' ഇവർ ഭാര്യയേയും അച്ചനമ്മമാരേയും, മക്കളേയും സ്നേഹിച്ച പോലെ തന്നെ കുടുംബത്തെ സ്നേഹിച്ചവരായിരുന്നു. മരിച്ചവരും ' അവർക്ക് കിട്ടാഞ്ഞ എന്ത് പ്രത്യേകതയാണ് ഇവർക്ക്

  • @soumyalathap6945
    @soumyalathap6945 8 місяців тому +5

    സ്വന്തം പാർട്ടിയിൽ രക്തസാക്ഷികളെ സൃഷ്ടിച്ച് സഹതാപതരംഗം മുതലെടുത്തും,എതിർപാർട്ടിക്കാരെ അരിഞ്ഞ് വീഴ്ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും സ്വന്തം പാർട്ടിയിൽ വളർന്ന് പന്തലിച്ച് സമുന്നത സ്ഥാനങ്ങൾ അലങ്കരിച്ച പിണറായി സഖാവ് കൊലപാതക രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായി മാറിയപ്പോൾ എത്ര എത്ര മാതാപിതാക്കളുടെ ശാപംവാങ്ങിക്കൂട്ടിയിട്ടുണ്ടാവും!!??

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 8 місяців тому +8

    White Wash അടിക്കല്ലേ.. അര കള്ളൻ മുക്കാൽ കള്ളൻ.. അളിഞ്ഞ വാർത്ത

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 8 місяців тому +18

    വിനോദ്ധിനി മാത്രമല്ല ൽ കെ കെ രമയുടെ ഭർത്താവിനെ കോമെന്നതാര് കൊള്ളിച്ചതാര് 😮

  • @PottanJanam
    @PottanJanam 8 місяців тому

    👏👏👏👏

  • @VGNair-so9xu
    @VGNair-so9xu 13 днів тому

    Fir our karanabhoothans foriegn visit only concluded kodiyeris funeral programme speedy

  • @shaijum2654
    @shaijum2654 8 місяців тому +1

    കോടിയേരി നേരത്തിന് ഭക്ഷണമാണ് കഴിചിരുന്നത്.

  • @luckymathew2946
    @luckymathew2946 8 місяців тому

    " ഒരാവർത്തി"..!!! എന്താ മലയാളം...!!😮😢😂 സമ്മതിച്ചു...!!🙏

  • @rajanm5543
    @rajanm5543 8 місяців тому +1

    തലാക്കു, തലാക്കു, തലാക്കു, ചൊല്ലി കൊണ്ടു ആർത്തു അട്ടഹാസിച്ചു കൊണ്ടു പ്രേതത്തെ പോലെ കണ്ണുകളുള്ള ഒരാൾ തുള്ളികളിക്കുന്നത് ഉടൻ കാണാം...

  • @radhanair3931
    @radhanair3931 8 місяців тому

    Ellarum sabikapettavar thanne.

  • @susammageorge9731
    @susammageorge9731 7 місяців тому

    Both are same

  • @rajua8344
    @rajua8344 20 годин тому

    Pinary... kattu kallan

  • @aparnaaparna1383
    @aparnaaparna1383 8 місяців тому

    Deepasthambham mahascharyam.,enikkum kittanam panam.

  • @dreamslight8600
    @dreamslight8600 8 місяців тому

    ❤😂

  • @rosammamathew2919
    @rosammamathew2919 8 місяців тому

    സ്വപ്ന ്് 'എപ്പോഴുഈ കാര്യം പറയുന്നത് കേട്ടിട്ടുണ്ട് ആ തുപോലെ പലരും

  • @vasudevansankaran3784
    @vasudevansankaran3784 8 місяців тому +1

    മറ്റൊരു ധൃതരാഷ്ട്രർ 🤣

  • @awsomengpgaming6324
    @awsomengpgaming6324 8 місяців тому +1

    Do people of KERALA realise now that Shri KODIYERI Balakrishnan was clean?

    • @Cupid0974
      @Cupid0974 8 місяців тому +2

      Never, അയാളും ഇയാളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ തന്നെ 😡😡😡😡😡

  • @PremKumar-et5on
    @PremKumar-et5on 8 місяців тому

    Sariyudea kuttyudea achan araa

  • @PremKumar-et5on
    @PremKumar-et5on 8 місяців тому

    Saariyea konnatharu

  • @jomonvarghese8154
    @jomonvarghese8154 8 місяців тому +2

    പിണറായി വിജയാ ജോലി പ്രതിസന്ധിയാണ് കടം കയറി ഒരു രക്ഷയുമില്ല കുറച്ച് പണം എത്രയും പെട്ടന്ന് എനിക്ക് തരണം തന്നിരിക്കണം ശക്തമായ നടപടി എടുക്കേണ്ടി വരും മകളും സൂക്ഷിച്ചോ '

  • @PremKumar-et5on
    @PremKumar-et5on 8 місяців тому

    Bineesh allea

  • @Cupid0974
    @Cupid0974 8 місяців тому +7

    ചളിഞ്ഞ വാർത്ത

  • @awsomengpgaming6324
    @awsomengpgaming6324 8 місяців тому

    Whatever you MEDIA or people day dies nog maje any difference for Pv. He will never resign himself. Je learnt hiw to resist from Mr. Saddam Hussein.

  • @rajankm1499
    @rajankm1499 8 місяців тому

    താങ്കൾ ഭരതനാട്യവും മോഹിനിയാട്ടവും ചെണ്ട മേളവും ആസ്വാദിക്കാൻ ഉള്ള കഴിവ് നേടിയാലും കഥകളിയും ശാസ്ത്രീയ സംഗീതവും ആസ്വാദിക്കാനുളള കഴിവ് നേടാൻ താൽപര്യം

  • @varghesem8045
    @varghesem8045 8 місяців тому

    Cpm property to b.....

  • @gowriganesh827
    @gowriganesh827 8 місяців тому

    Kochinengane ariyam koosal illannu. Chumma paisa undakkan cheytha oru video yo thanne avarthikkunnu.

  • @user-jq4dk2ft2r
    @user-jq4dk2ft2r 8 місяців тому

    കോടിയേരി നല്ല വൻ അല്ല...

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 8 місяців тому +4

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടു എന്ന പോലെ ആയിരിന്നു പിണറായിയും കോടിയേരിയും