ജനഹൃദയങ്ങൾ കീഴടക്കിയ സൂപ്പർഹിറ്റ് ഭക്തി ഗാനങ്ങൾ കേട്ടാലോ!!|

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 82

  • @renukadevi7765
    @renukadevi7765 7 місяців тому +11

    കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏

  • @thankammajohny8616
    @thankammajohny8616 11 місяців тому +12

    ലോകം മുഴുവനും രോഗിയായവരെ നീ കാത്തു കൊള്ളണമെ യേശുവേ നന്ദി ഈശോയേ

  • @sajinap5265
    @sajinap5265 11 місяців тому +30

    എൻറ് യേശുവേ അടുത്ത മഴ വരു മുൻപ് അനക് എത്രയൂ പെട്ടെന്ന് ഒരു ഭവനം എടുത്ത് തരേണമേ ആമേൻ സ്തോത്രം അസുഖങ്ങളാൾ ഭാര പെടുന്ന ഭൂമിയിൽ ഉളള എല്ലാം മക്കൾക്കു വിടുതൽ ഉടാകടെ ആമേൻ സ്തോത്രം

  • @lissysabu1244
    @lissysabu1244 11 місяців тому +4

    ഉളളിനുളളിൽ ഉണ്ട് ഈശേയെ നീറുന്നാ വേദനാ അങ്ങേയ്ക്കല്ലാതെ ഒരു ശക്തിക്കും രക്ഷിക്കാൻ സാധിക്കുകയില്ലാ എന്ന് ഇന്നും എന്നും ഉറച്ച് വിശ്വസിക്കുന്നു മകളുടെപ്രേമ ബന്ധത്തെ ഓർത്ത് ഓരേ നിമിഷവും വേദന യിലാണ് പ്രാർത്ഥന പേലും നടക്കുന്നില്ലാ കുടുംബത്തിൽ യേശുവേ ഞങ്ങളുടെ പാപകടങ്ങൾ പെറുക്കേണമേ പ്രാർത്ഥന നല്കി അനുഗ്രഹിക്കേണമേ ആമോൻ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 3 місяці тому +2

    ഈശോയെ കുടുംബസമാധാനംഇല്ലാത്തകുടുംബങ്ങളെയും പ്രാർത്ഥനഇല്ലാത്തകുടുംബങ്ങളെയും ജോലിഇല്ലാതെവിഷമിക്കുന്നവർക്കും വേണ്ടിയും സകലവിധരോഗങ്ങളാൽ വലയുന്നവരെയും സ്വന്തമായിഒരുഭവനംഇല്ലാതെവിഷമിക്കുന്നവരെയും വിവാഹംകഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരുകുഞ്ഞില്ലാതെ വിഷമിക്കുന്നവർക്കും അബോർഷനിലുടെ ഇ ലോകംവിട്ടുപോയ കുഞ്ഞുമക്കളുടെ അൽമാവിനെയും മക്കൾ ഉപേക്ഷിച്ചുമാതാപിതാക്കളെയും ആരോരുംഇല്ലാതെ തെരുവോരങ്ങളിൽ അലയുന്നു മക്കളെയുംജയിലിൽ കഴിയുന്നവർക്ക് പശ്ചാത്തപവും മോചനവും കൊടുക്കണമേ ഈശോയെ രാജ്യത്തിന് വേണ്ടി ജോലി ചെയുന്നവരെയും അനുഗ്രഹിക്കണമേ മദ്യംമയക്കു മരുന്നിനു അടിമപ്പെട്ട വരെയും അനുഗ്രഹിക്കണമേ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 3 місяці тому

    ഈശോയെ ഇന്ന് ജന്മദിനം ഘോഷിക്കുന്നഎല്ലാമക്കളെയും പ്രത്യകിച്ചും അമൽ വില്സാനെയും അനുഗ്രഹിക്കണമേ

  • @santhamenon720
    @santhamenon720 10 місяців тому +5

    കരുണ തോന്നണമേ കർത്താവെ നന്ദി നന്ദി നന്ദി

  • @marybenny-qk5ci
    @marybenny-qk5ci 4 місяці тому +2

    കഷ്ട ത അനു ഭ വി ക്കുന്ന നിന്റെ മക്കളെ കാത്തു കൊള്ളേണമേ. വേദന അനുഭവം അനുഗ്രഹമാ ക്കണമേ. നിയോഗം ദൈ വാനുഭവമാക്കണമേ

  • @sajinap5265
    @sajinap5265 11 місяців тому +14

    ഈ എട്ടൻറ് പാട്ട് കൊൽക്കാൻ എതു രസാമാ ..... ഈ എട്ടന് യേശുവിൻറ് പാട്ട് പാടുവാനുളള ആയൂസു അരേഗൃവും നൽകി ഇന്നു എന്നു എപ്പോഴും എപ്പോഴും കാതു രഷികടെ ആമേൻ സ്തോത്രം

  • @joyesjoykutty2742
    @joyesjoykutty2742 11 місяців тому +5

    ആമേൻ ഹല്ലേലൂയ ഈശോയേ നന്ദി 🙏🙏❤️❤️🙏🙏 സൂപ്പർ ഗാനങ്ങൾ ഒത്തിരി നല്ലതു ഹൃദയത്തിൽ കൊള്ളുന്നു പാട്ടുകൾ ഹൃദയസ്പർശിയായ പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏👍👍👍❤️❤️❤️👌👌👌

  • @Sreejith-dv8ym
    @Sreejith-dv8ym 9 місяців тому +13

    യേശുവേ എന്റെ കടം മാറ്റി തരണേ 🙏🙏🙏🙏🙏

    • @AARONJEO-z2h
      @AARONJEO-z2h 6 місяців тому

      iam your jesus I will solve your കടം ❤❤🎉🎉🎉😊

  • @OmanaAyyappan-r6h
    @OmanaAyyappan-r6h 2 місяці тому +2

    ഹാലേലൂയ്യ

  • @stelserrockyrocky2715
    @stelserrockyrocky2715 8 місяців тому +3

    ദൈവമേ ആരാധന യേശുവേ നന്ദി

  • @muralikr5199
    @muralikr5199 4 місяці тому +6

    ആമേൻ പിതാവേ ഇസ്രായേൽ ജനങ്ങൾക്കു നൽകിയ കരുതൽ ഞങ്ങളിലും ഉണ്ടാവണേ ആമേൻ. Muraleedharan lic.

  • @GeevarghesePaily-f9y
    @GeevarghesePaily-f9y 10 місяців тому +2

    Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee sumi annu githu chuchu ok ❤❤❤❤

  • @Sudha2001-il3yi
    @Sudha2001-il3yi 10 місяців тому +2

    Kakka e Nadha Nale kodukkanulla 5000 Roopa Njangalkku Nalkane Nadha Thankyou God Amen Haleluya ❤️❤❤🙏🙏🙏❤

  • @reniavarachan-sj8um
    @reniavarachan-sj8um 9 місяців тому +3

    പാട്ടു ആ ഫീൽ കിട്ടി വരുമ്പോൾ ആഡ് ഒരുപാട്.... അതു ഒന്ന് ശ്രെദ്ധിക്കുക... പാട്ടു സൂപ്പർ ❤❤❤❤

  • @selvisreenivasan2575
    @selvisreenivasan2575 Рік тому +11

    പാട്ടിന്റെ ഇടക്ക് പരസ്യം വളരെ സങ്കടം 🙏

  • @susane.p2236
    @susane.p2236 10 місяців тому +5

    മനസ് കീഴടക്കുന്ന പാട്ടുകൾ നന്ദി യേശുവേ. പാട്ടു പാടിയ എല്ലാവരേയും അനുഗ്രഹിക്കേണമെ.🙏🙏🙏🌷

  • @Elizabeth-z7x5d
    @Elizabeth-z7x5d 9 місяців тому +1

    Enikku valare ishtam ulla song

  • @ReshmaEk
    @ReshmaEk 4 місяці тому +1

    എന്റെ യേശു

  • @marykuttymathai3991
    @marykuttymathai3991 9 місяців тому +2

    All the songs are meaningful and beautiful

  • @sajinap5265
    @sajinap5265 Рік тому +4

    എൻറ് യേശുവേ എൻനേയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു വേദന ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ ആമേൻ സ്തോത്രം എൻറ് യേശുവേ അനക് എത്രയൂ പെട്ടെന്ന് ഒരു പുര എടുത്ത് എടുത്ത് തരേണമേ ആമേൻ

  • @leenadavis-hq2bf
    @leenadavis-hq2bf 10 місяців тому +4

    മനസ്സിൽ പതിയും പാട്ടിനു നന്ദി

  • @sivan.csiva.c4965
    @sivan.csiva.c4965 10 місяців тому +2

    🙏songs..... Very feelings ho lord thanks പരസ്യം ഒരു വലിയ പ്രശ്നമാണ്

  • @sajinap5265
    @sajinap5265 10 місяців тому +4

    ആമോൻ സ്തോത്രം

  • @SavithryDevi-b9i
    @SavithryDevi-b9i 6 місяців тому +2

    Savithrydevi ❤ ❤❤❤❤

  • @mathewlucka5010
    @mathewlucka5010 10 місяців тому +2

    Praise the Lord

  • @theindian2226
    @theindian2226 Рік тому +4

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @GodvinDicruz
    @GodvinDicruz 5 місяців тому +2

    Very good my house work prathikkanam

  • @Sheenadas-f2u
    @Sheenadas-f2u Рік тому +4

    സ്തുതിക്കുന്നു നാഥാ 🙏🙏🙏🙏

  • @sajinap5265
    @sajinap5265 Рік тому +6

    ഓ എൻറ് യേശുവേ എതു രസാമാ..... ഈ പാട്ട് കേൾക്കുവാൻ ഞാൻ ഇതുവരെയൂ കൊൽക്കത്ത പാട്ട് സൂപ്പർ സൂപ്പർ ശരിക്കും അനക് സഘടഠ വന്നു ഈ പാട്ട് കേട്ടപ്പോൾ ആ ഓട കുഴൽ സൂപ്പർ സൂപ്പർ എല്ലാവരെയൂ എല്ലാവരെയൂ പരിശുദ്ധാത്മാവു വന്നു അനുഗ്രഹികടെ ആമേൻ സ്തോത്രം

  • @hitheshyogi3630
    @hitheshyogi3630 8 місяців тому +2

    ജന്മം കൊണ്ട് ഹിന്ദു ആണെങ്കിലും ജ്ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു

  • @DeepaK-m8c3h
    @DeepaK-m8c3h 9 місяців тому +4

    Very good

  • @prabhakc2033
    @prabhakc2033 Рік тому +5

    Praise God 👏 wonderful spiritual songs ❤Thank you my Lord Jesus 🙏

  • @bettyjoseph6407
    @bettyjoseph6407 Рік тому +6

    എൻറെ ഈശോയെ , എല്ലാവരെയും കാത്തുകൊള്ളണമേ

  • @annammajohnson2625
    @annammajohnson2625 11 місяців тому +3

    Amen

  • @dottydotty8943
    @dottydotty8943 11 місяців тому +3

    God is so great.

  • @SalyReji-c2z
    @SalyReji-c2z 10 місяців тому

    Karuna thonnename natha nanny

  • @SollymolJoseph
    @SollymolJoseph 7 місяців тому

    Amen ❤🙏🏻

  • @girijanarayan
    @girijanarayan 5 місяців тому

    Ammeamen

  • @bijukurian1461
    @bijukurian1461 8 місяців тому +2

    🙏🙏🙏🙏🙏🙏🙏🙏💞

  • @earnestrobert776
    @earnestrobert776 Рік тому +3

    Amen 🙏

  • @vijayavasudevan1020
    @vijayavasudevan1020 11 місяців тому

    Sthuthikkunnu natha amean

  • @JijiK-in7vs
    @JijiK-in7vs 11 місяців тому +1

    ആമേൻ ❤😂😂

  • @JerinJoy-g5z
    @JerinJoy-g5z 3 місяці тому

    Amen ❤❤ 39:36

  • @thankammajohny8616
    @thankammajohny8616 11 місяців тому +2

    ❤❤❤❤❤

    • @thankammajohny8616
      @thankammajohny8616 11 місяців тому +1

      ഓ എന്റെ ഈ ശായേ നന്ദീ

  • @AnnammaJohn-bu9jc
    @AnnammaJohn-bu9jc 9 місяців тому

    ❤🎉❤🎉❤🎉❤🎉

  • @riyapaul838
    @riyapaul838 8 місяців тому

    💞

  • @sisilysisily609
    @sisilysisily609 10 місяців тому

    ❤️🥰🙏🙏👌👌👌

  • @bennydas4691
    @bennydas4691 Рік тому +4

    🙏

  • @gopikaprasanth9785
    @gopikaprasanth9785 10 місяців тому

    😊

  • @PhilsyGeorge
    @PhilsyGeorge 7 місяців тому +1

    🙏🙏q

  • @sinijohnson9647
    @sinijohnson9647 5 місяців тому

    Ru❤

  • @KimbuVs
    @KimbuVs 10 місяців тому +1

    😢😢😢😢😢😢

  • @LillykuttyAndrews
    @LillykuttyAndrews 11 місяців тому

    🎉

  • @jibujibu6103
    @jibujibu6103 8 місяців тому

    ✌️👌✌️👍🏻💓😂

  • @kadeejabadheer6825
    @kadeejabadheer6825 4 місяці тому

    Sugati lunhalundalo?

  • @AnbinAmalan-s3q
    @AnbinAmalan-s3q 4 місяці тому

    🙏🙏🙏🙏🙏🙏❤️❤️❤️❤️😂😂😂😅😅😅

  • @MollyYesudas-s4x
    @MollyYesudas-s4x 11 місяців тому

    E

  • @bennydas4691
    @bennydas4691 Рік тому +63

    Add കൂടി പോയി.. ഒട്ടും ശരിയല്ല..

  • @ArunArun-ez8jj
    @ArunArun-ez8jj 4 місяці тому +2

    God 🙏🙏

  • @JerinJoy-g5z
    @JerinJoy-g5z 3 місяці тому +3

    ❤❤

  • @കൗതുകവാർത്തകൾ-ഡ4ഘ

    Amen 🙏🙏🙏

  • @bennyben1633
    @bennyben1633 10 місяців тому

    Amen

  • @JerinJoy-g5z
    @JerinJoy-g5z 3 місяці тому

    Amen ❤❤ 39:36

  • @JerinJoy-g5z
    @JerinJoy-g5z 3 місяці тому

    Amen ❤❤

  • @Soumyapm-c9i
    @Soumyapm-c9i 11 місяців тому +1

    Amen🙏

  • @shiny8462
    @shiny8462 10 місяців тому

    Amen

  • @kochuranidavisdavis5715
    @kochuranidavisdavis5715 2 місяці тому

    ❤❤

  • @JerinJoy-g5z
    @JerinJoy-g5z 3 місяці тому +2

    Amen ❤❤

  • @georgeantony1901
    @georgeantony1901 4 місяці тому +2

    Amen

  • @samj3237
    @samj3237 9 місяців тому

    Amen 🙏🙏🙏🙏🙏