'ടാറ്റയുടെ ഫണ്ട് വരാനുണ്ട്... ബിർളയുടെ ഫണ്ട് വരാനുണ്ട്... എന്നൊക്കെയാ ഇവര് ഞങ്ങളോട് പറഞ്ഞത്...'
Вставка
- Опубліковано 10 лют 2025
- 'ടാറ്റയുടെ ഫണ്ട് വരാനുണ്ട്... ബിർളയുടെ ഫണ്ട് വരാനുണ്ട്... എന്നൊക്കെയാ ഇവര് ഞങ്ങളോട് പറഞ്ഞത്...' നജീബ് കാന്തപുരം Najeeb Kanthapuram
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Najeeb❤❤❤
എനിക്കറിയാവുന്നതിലപ്പുറം ഒന്നും ...... ഇയ്യാൾക്കറിയാം എന്ന് തോന്നുന്നില്ല!😢😢😢😢😢😢😢😂😂😂
ഈ തട്ടിപ്പ് സ്വയം പൊളിയുന്നത് വരെ ഈചോദ്യം ചോദിക്കുന്ന പത്രക്കാർ എവിടെ ആയിരുന്നു.
avar ith promote cheyyuka aayirunnu. Motta Arun Reporter il ittu Anadu vine polipikunna report okke und
Najeeb🔥
ആ ചിരി 👍
,,🙄,, വെളുക്കെ ചിരിച്ച് പാവങ്ങളുടെ പണം പിടുങ്ങിയല്ലേ... കമറുച്ച ജൂനിയർ... 👍🏿..
കമ്മികൾ മോത്തം തട്ടിപ്പ് വീരന്മാർ 😂
പാലക്കാട് തോറ്റ പറിൻ അടുത്ത പ്രാവശ്യം പെരിന്തൽമണ്ണ യിൽ മത്സരിക്കും 😂😂😂
ഹിന്ദു സഖാവിനെ സുഗിപ്പിക്കാനുള്ള ശ്രമം
,, 😂,, വകഫ് ഭൂമി തട്ടിപ്പ്, ജ്വല്ലറി തട്ടിപ്പ്, കത്‌വാ ഫണ്ട് തട്ടിപ്പ്, ഇപ്പോൾ ബൂലോക തട്ടിപ്പും, തട്ടിപ്പ് നടത്താൻ മൂരികളുടെ ജീവിതം ഇനിയും ബാക്കി... 🤭😅..
അരിവാൾ സുന്നി
പാവം അദ്ദേഹത്തെ വിട്ടേക് അല്ലെങ്കില് ഞാൻ ചിരിച്ചു ചാകും
ഇതാണ് റോളിങ്
ഫണ്ട് എന്ന് കേട്ടപ്പോൾ അണ്ണൻ അവിടെ വീണു 😂😂😂
ഉളുപ്പ് ഇല്ലാതെ മെഴുകുന്നു പാവം
സിപിഎം അല്ലാത്തോണ്ട് വാർത്ത ഇന്നത്തോട് അവസാനിക്കും 😂😂
Cpim karum und
Is he eligible to be MLA
ഉള്ള പണത്തിനു സെക്കന്റ് ഹാൻഡ് സ്കൂട്ടർ വാങ്ങാൻ നോക്കുക... ആരും വെറുതെ ഒന്നും തരില്ല.. 😊😊😊
Athanne
നല്ല നിലയിൽ പ്രവർത്തിക്കുന്ന
എല്ലാ NGO കൾക്കും അവർ നൽകുന്ന CSR പ്രോജെക്ടിന്റെ
വിശ്വതം ആയ പഠനത്തിന് ശേഷം കമ്പനികൾ വർഷം
തോറും CSR ഫണ്ട് ഐ ടി ആക്ട് 12 A 80 G ഉള്ള NGO
കൾക്ക് നൽകും അതിനു
രാഷ്ട്രീയ പിന്തുണ വേണം
എന്ന് ഇല്ല
ഇതിപ്പോ ബിജെപി കോൺഗ്രസ് ആയോണ്ട് പ്രേശനം ഇല്ല 😂
Psremkumr cpim alle
tatayum birlayum okke ennemkilum ingane koduthittundo.
ini adhava koduthaal thanne inganeulla ngo vazhi okke kodukkumo...
നജീവെ എല്ലാരും ഉണ്ടോ സമാധാനം തട്ടിപ്പ് നടക്കുന്നു ബേധ്യപ്പെടുമ്പോൾ പറയാതെ എന്തൊരു എളിമ തെളിവാൽവരും😅
Ithraye vivaramullu oru mla kku
അവിടുന്നു വാങ്ങി ഇവിടെ കൊടുക്കുകയാണ്
സിപിഎം MLA ആണോ എന്തായിരിക്കും വാർത്ത ബിജെപി കോൺഗ്രസ് ലീഗ് 😢😢😢
സിപിഎം mla മാരും ഉണ്ട് 😂
ഒറ്റപ്പാലം mla ആണ് യഥാർത്ഥ കള്ളൻ 😂😂😂
അപ്പോൾ പഞ്ചായത്തിൽ ഫണ്ടിലെങ്കിൽ തട്ടിപ്പ് നടത്താമോ
MLA
ആ ഫോമിൽ തന്നെ പറയുന്നുണ്ട് 280ദിവസം കഴിഞ്ഞേ കിട്ടു എന്ന് ഞാൻ അത് കൊണ്ട് ഒഴിവാക്കി
ന ജീബി ണ്ട അടുത്ത് വീഴ്ച വന്നിട്ടുണ്ട്
അല്ല നീ പറയണണ്ട
Sagaakal sahakarana bank vayi paisa kollayadikunnu
വീണിടത്ത് കിടന്നു ഉരുളാതെ ഇത്ര കിട്ടി എന്നു പറയൂ
He is 💯💯💯💯 Correct
നജീബ് ക്കാനെ വിശ്വസിക്കാം
എടാ എത്ര വയസ്സായി നിനക്ക് ആദ്യം കിട്ടും പിന്നെ കിട്ടില്ല പൊട്ടാ എത്ര എത്ര അനുഭവം
നമ്മുടെ നന്മക്ക് വേണ്ട നിയമങ്ങൾ ഉണ്ടാക്കുന്നത് ഇമ്മാതിരി മര വാഴകൾ ആണല്ലോ എന്നോർക്കുമ്പോൾ 🙆♂️
Congress leeg kakkan ayi janichavar aanu
Ivan sharikkum pottanaano or acting
പറഞ്ഞത് കാര്യം യില്ല.....