Roy Puthur | Ennum Sthuthi Nin Kanivinu | Velivu Niranjoreesho Nin Velival | Holy Qurbana Song

Поділитися
Вставка
  • Опубліковано 12 вер 2024
  • Roy Puthur
    Holy Qurbana Song
    Ennum Sthuthi Nin Kanivinu Kaniverum..... എന്നും സ്തുതി നിൻ.....
    Velivuniranjooreesho......
    വെളിവുനിറഞ്ഞോരീശോ.....
    #RoyPuthur!
    #Roy_puthur
    #songs
    #Choir
    #Velivu_niranjoreesho_nin_velival
    #Ennum_Sthuthi_Nin_Kanivinu_Kaniverum
    #എന്നും_സ്തുതി_നിൻ
    #വെളിവുനിറഞ്ഞോരീശോ
    #Indian_Orthodox_Syrian_Church!
    #Malakara_Orthodox_Syrian_Church
    #Jacobite_Syrain_Church!
    #Jacobite_Syrain_orthodox_Church
    Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button. For more
    / @jamesvarghesethundathil
    ©️Note : Use or Commercial Display or editing of the content without proper Authorization is not allowed
    ©️JAMES VARGHESE THUNDATHIL
    || Support content Creators ||
    🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe
    I don't own this audio, any copyright issues Kindly Contact 📩
    jamesthundathilvarghese@gmail.com

КОМЕНТАРІ • 10

  • @bijumathewgeorge7826
    @bijumathewgeorge7826 6 місяців тому

    എത്ര കേട്ടാലും മതിവരില്ല 🤲🙏🙏🙏

  • @sheelaj400
    @sheelaj400 3 роки тому +8

    സ്വർഗ്ഗീയ ശാന്തി നൽകുന്ന ഗീതങ്ങൾ നൽകിയ സഭ പിതാക്കന്മാരെ നന്ദിയോടെ ഓർക്കുന്നു..🙏🏼

  • @alexmamman6442
    @alexmamman6442 3 роки тому +3

    Heavenly voice. So nice to hear this song 💓

  • @georgethomas143
    @georgethomas143 11 місяців тому +1

    8 വർഷം മുന്നേ ജീവിതത്തിൽ ആദ്യം ആയി ഒറ്റക്ക് സർജ്ജറി ചെയ്യാൻ പോകുന്ന ദിവസം ( pg കഴിഞ്ഞു പ്രാക്ടീസ് ചെയ്തു വരുന്ന സമയം സീനിയർ ഡോക്ടർ ആദ്യമായി തന്ന ചാൻസ് ) അതിനൊക്കെ മുന്നേ സിശ്രുഷകാരൻ ആ (ഇന്നും ) അന്നൊരു സൺ‌ഡേ 7:30 നു വൈകുന്നേരം സർജ്ജറി. പേടി, ടെൻഷൻ, എക്സിറ്റ്മെന്റ്, എല്ലാം കൊണ്ട് ശനിയാഴ്ച ഉറക്കം വന്നില്ല, രാവിലെ പള്ളിയിൽ പോയി മദ്ബ ഇൽ കയറി പക്ഷെ കൺസ്ട്രക്ഷൻ കിട്ടുന്നില്ല 😢 പല കാര്യങ്ങൾ മനസ്സിൽ ഓടുന്നു 😢. ലാസ്റ്റ് കുർബാന കഴിഞ്ഞു കുപ്പായം മടക്കുന്ന സമയത്തു പൊട്ടി കരഞ്ഞു എന്റെ അവസ്ഥ ഓർത്ത് 😔 രാത്രി ഉറങ്ങിട്ടില്ല, രാവിലെ കുർബാന ഉള്ളത് കൊണ്ട ഫുഡ് കഴിച്ചില്ല, വൈകിട്ട് സർജ്ജറി 😔 ഇങ്ങനെ ഒരുപാട് കാര്യം അലട്ടുന്നു പക്ഷെ പെട്ടന്ന് എനിക് ഒരു എനർജി കിട്ടിയ പോലെ ❤ ആദ്യം നല്ല ചൂട് വന്നു (ഞാൻ വിചാരിച്ചു കഴിഞ്ഞു എല്ലാം തീർന്നു പനി വന്നു എല്ലാം കഴിഞ്ഞു എന്ന് ) പക്ഷെ നല്ലോണം ഒന്ന് വിയർത്തു പിന്നെ അങ്ങോട്ട്‌ എല്ലാം സെറ്റ് 🎉❤ ആ സർജ്ജറി മാത്രം അല്ല ഇന്ന് വരെ ചെയ്ത എല്ലാം സർജറിയും വിജയ്ച്ചു ❤❤❤❤ ഒരു ദിവസം 4/6 കേസ് ഒക്കെ ചെയ്തിട്ടുണ്ട് ഒരു ക്ഷീണവും തോന്നിയില്ല.🎉 എല്ലാ സൺ‌ഡേ യും പള്ളിയിൽ പോകും ഇന്നും സിശ്രുഷക്കാരൻ ആണ് ❤

  • @anushaji1005
    @anushaji1005 3 роки тому +2

    🙏🙏🙏🙏

  • @Susanboby7869
    @Susanboby7869 Рік тому +1

    ❤️❤️❤️❤️

  • @ponnumachudeionpaul
    @ponnumachudeionpaul 2 роки тому +1

    🙏🙏😭😭

  • @shinymathew4821
    @shinymathew4821 Рік тому

    🙏🙏🙏