എന്തായാലും 12000 നഷ്ടം വരാതെ അമ്മയ്ക്ക് കാര്യം മനസ്സിലായി 😁 സമൂഹത്തിലെ ചില അനുഭങ്ങളാണ് നിങ്ങൾ ഈ സ്ക്രിപ്റ്റിലൂടെ പങ്കുവെച്ചത് ❤ എല്ലാവരും നല്ലപോലെ ചെയ്തു അഭിനന്ദനങ്ങൾ ❤❤❤ ചിരിക്കാനുള്ള വകയുണ്ട് ഇതിൽ. അമ്മ നന്നായി പെർഫോം ചെയ്യുന്നുണ്ട് ❤❤
10വർഷം മുൻപ് മിക്കവാറും എല്ലാവീട്ടിലും ഇതേ അവസ്ഥ ആയിരുന്നു. അമ്മായിയമ്മ കാരണം ഭാര്യയും ഭർത്താവും മിക്കവാറും അടികൂടും. അന്നൊക്കെ ഈ വീഡിയോ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു.😂😂
എന്റെ അമ്മായിഅമ്മ നല്ലതാണോ എന്ന് ചോദിച്ച നല്ലത് എന്നാ എവിടെ ഒക്കെ എന്തൊക്കെ പ്രശ്നം ഉണ്ട് താനും. അഡ്ജസ്റ്റ് ചെയ്യാം, ആർകെങ്കിലും ഇങ്ങനെ ഉണ്ടോ? എന്നോട് പറയാനുള്ളത് എല്ലാവരോടും ആയി എനിക്ക് മനസ്സിലാവുന്ന രീതിയിൽ പറയും.😂
Very bossy mother in law. She stands for her own daughter. She also control her husband. All mother in law's must earn their respect not demand for respect. Really very nosy. This is reality happening in Kerala.
ചില അമ്മമാർ ഇങ്ങനെയാണ് മരുമക്കൾ എന്ത് അഭിപ്രായം പറഞ്ഞാലും എതിരഭിപ്രായം പറയും ❤അങ്ങനെ ഉള്ളവർക്കായി ഇത് സമർപ്പിക്കാം 😊
സത്യം
എല്ലാ കാര്യത്തിലും എന്തിനാ അമ്മ കേറി ഇടപെടുന്നത്? മക്കളെ അവരുടെ സ്വാതന്ത്രൃത്തിന് വിട്ടേക്ക് തെറ്റ് മനസ്സിലാക്കിയല്ലോ👏..👏.👏💐🌹
അതെ
😊
ദിനുവേട്ടന്റെ charector, എല്ലാ ഭർത്താക്കന്മാരിലും ഉണ്ടായിരുന്നെങ്കിൽ 😂life is beutiful 🎉🎉🎉
മക്കൾ ആയാലും അച്ഛൻ അമ്മയും ആയാലും പരിധി വിട്ട് ഒരു കാര്യത്തിലും ഇടപെടാതിരിക്കുക atha നല്ലത്
എന്റെ അമ്മായി അമ്മയും അമ്മായി അച്ഛനും ഇങ്ങനെ ആണ്
ചില അമ്മായിഅമ്മ മാർ ഇങ്ങനെയാ എല്ലാത്തിലും കേറി എടപ്പെടും. അവിടെയാണ് കുടുംബ പ്രശ്നം ഉണ്ടാകുക. എന്തായാലും അമ്മ പൊളിച്ചു.❤❤❤❤❤❤
👍
😢😢😢😢😢😢😢😢😢😢😢😢😢😢😢😢tgt😢😢yb
❤ സൂപ്പർ
Super❤❤
വനജമ്മയെ എത്രയും പെട്ടന്ന് big screenil കാണട്ടെ ❤❤❤❤
വനജമ്മ ഇംഗ്ലീഷ് paper ആണല്ലോ വായിക്കുന്നത്, അടിപൊളി 😂😂
എന്താവന ജമ്മയുടെ ചിരി. സൂപ്പർ.വീഡിയോ .
എന്തായാലും 12000 നഷ്ടം വരാതെ അമ്മയ്ക്ക് കാര്യം മനസ്സിലായി 😁 സമൂഹത്തിലെ ചില അനുഭങ്ങളാണ് നിങ്ങൾ ഈ സ്ക്രിപ്റ്റിലൂടെ പങ്കുവെച്ചത് ❤ എല്ലാവരും നല്ലപോലെ ചെയ്തു അഭിനന്ദനങ്ങൾ ❤❤❤ ചിരിക്കാനുള്ള വകയുണ്ട് ഇതിൽ. അമ്മ നന്നായി പെർഫോം ചെയ്യുന്നുണ്ട് ❤❤
Thank you so much ❤️
അമ്മക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലായല്ലോ.. ഈ രീതിയിൽ പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞാൽ സൂപ്പർ..
അടിപൊളി അമ്മയും അതിനേക്കാൾ അടിപൊളി മക്കളും സൂപ്പർ ❤❤
എന്നാലും അമ്മക്ക് കാര്യം manasilaayallo. നല്ല വീഡിയോ. Super
ചിലരെ ഇതു പോലെയാ. എല്ലാം കേറി ഇടപെടും😅കൊളളാ൦ 👍
അടിപൊളി വീഡിയോ ❤❤
സൂപ്പർ. ❤❤❤
Vanajamma adipoli🎉🎉
Super direction 👏👏😍Vanajaamma poli.. 👏👌😘
Amma English papper vaayikkuvanallo😂😂 Ammente abhinayam enikkishtta super ❤❤❤
Nice❤❤
Super and beautiful video ❤😊
Thanks 🤗
വനജമ്മോ നമിച്ചു. എന്താ Performance
അമ്മ അടിപൊളി
Super❤❤
Good message 👍🏻
Vanajamma kooduthal kooduthal sundari ayivarunnu sharikkum
😂👍നന്നായിട്ടുണ്ട് വീഡിയോ 🤭
Super adipoli video and performance superb 👌👌🥰🥰
Thank you so much
അമ്മേടെ സംസാരം കേട്ടിട്ട് ചിരിച്ചിട്ട് വയ്യ 🤣🤣
👌👌👌👌
ഇ sice അമ്മ ഉണ്ടഗിൽ ജീവിതം പോക്കാ വല്ലാത്ത ജന്മം അമ്പോ
അത് പൊളിച്ചു. അമ്മയ്ക്ക് കാര്യം മനസ്സിലായി. എല്ലാർക്കും സ്നേഹം നേരുന്നു ❤❤
Thank you ❤️
Good... with some effort there is mutual understanding can be established...👍👍❤❤❤❤
Yes, true
Super video❤
വളരെ നന്നായിട്ടുണ്ട്. നല്ലൊരു message ആണ്. 👌🏻👌🏻👌🏻
അടിപൊളി ❤️❤️❤️
കണ്ണ് കണ്ടില്ലെങ്കിലും ഇംഗ്ലീഷ് ന്യൂസ് പേപ്പർ വായിക്കു ❤️
അമ്മയുടെ അഭിനയം സൂപ്പർ ❤ ഒടുവിൽ അമ്മയ്ക്ക് കാര്യം മനസ്സിലായി❤❤
കാത്തിരിക്കുകയായിരുന്നു വീഡിയോ വരാൻ 🥰🥰🥰എല്ലാവരെയും വലിയ ഇഷ്ട്ട ❤❤❤❤❤❤❤സൂപ്പർ 👍👍👍👍
Suja... videos ellam Super... Good one!
Super video 👌👌👌👌👌❤
Thank you so much
Polichu super❤❤
Kidilan video
🎉❤
❤❤😂 ഇങ്ങിനുള്ളവർ എൻ്റെ ചുറ്റുവട്ടത്തും ഉണ്ട്❤❤ Super
😮😂😂😂 super 👏👏👏
Polichu dears❤nannayitt und entay mother in law eth thannay😢
10വർഷം മുൻപ് മിക്കവാറും എല്ലാവീട്ടിലും ഇതേ അവസ്ഥ ആയിരുന്നു. അമ്മായിയമ്മ കാരണം ഭാര്യയും ഭർത്താവും മിക്കവാറും അടികൂടും. അന്നൊക്കെ ഈ വീഡിയോ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു.😂😂
Ath ippolum und 😄
ശരിയാ 👍
എന്റെ അമ്മായിഅമ്മ നല്ലതാണോ എന്ന് ചോദിച്ച നല്ലത് എന്നാ എവിടെ ഒക്കെ എന്തൊക്കെ പ്രശ്നം ഉണ്ട് താനും. അഡ്ജസ്റ്റ് ചെയ്യാം, ആർകെങ്കിലും ഇങ്ങനെ ഉണ്ടോ? എന്നോട് പറയാനുള്ളത് എല്ലാവരോടും ആയി എനിക്ക് മനസ്സിലാവുന്ന രീതിയിൽ പറയും.😂
Ente athe ammayiamma😂
Amma kalakki❤ pinnae Amma newspaper vayikkann kanada edukan poghathy america dea kariyamm noakiyathu 😂❤❤❤
Good message
Very bossy mother in law. She stands for her own daughter. She also control her husband. All mother in law's must earn their respect not demand for respect. Really very nosy. This is reality happening in Kerala.
Good message 👍❤
👏👏👌👌
❤❤❤
Good one 👌👌👌
Thanks 😊
വനജാന്റീ 😃😃😃
❤❤❤❤👍🏻
Ammede super nightikal
Good
അമ്മ നല്ല നടി
👌👌
👌👌👌❤️❤️❤️❤️
👌👌❤️
Nice
Superb video
Thank you so much 🙏
👍👍
👍👍👍👍👍👍
അമ്മ ഇംഗ്ലീഷ് പത്രം ഒക്കെ വായിക്കാറുണ്ടോ?
വാശി പിടിക്കുന്ന അമ്മായി അമ്മ 😂
Different concept
My ,mother in law like this
നിങ്ങളുടെ രണ്ടു കൂട്ടരുടെയും വീഡിയോയിൽ അമ്മ ഉണ്ടെങ്കിൽ മാത്രമേ കാണാൻ എനിക്കിഷ്ടമുള്ളു
എനിക്കും 👌
@@സയനുഎനിക്കും
Nice message
എൻ്റെ അമ്മ ഇതിലും ഭീകരി ആണ്
നാത്തുന് ഒരു സ്വൈര്യവും കൊടുക്കില്ല
terror😳😳😳
പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം
🥰🥰🥰❤❤
🥰😘❤️❤️
Correct
❤
വീട് കാണൽ എന്ന് പറഞ്ഞാൽ എന്താ
Polichutto
എന്തിനഅമ്മേ നിങ്ങൾ ഇടപെടുന്നത്
5:38
😂😂😂
👌
മരുമോളെ കള്ളിയാക്കുന്ന ഒരു അമ്മായിഅമ്മയെ vlog 4u വിൽ കഴിഞ്ഞാഴ്ച്ച കണ്ടത് ഓർത്തു... അലകും പിടിയും മാറ്റിയ പോലെ തോന്നി.. Sorry ട്ടോ
Ammayiyammacku adupoilum thoo. ..... Aavallo 😂😂😂
Ammente alla Ammayute .Try to speak good Malayalam.
❤️❤️
Hi
സൂപ്പർ വീഡിയോ ❤❤
❤❤❤❤
Super ❤
❤❤❤
❤️❤️❤️
❤❤❤❤❤
❤❤
❤❤❤