ഹായ് bro... ആദ്യായിട്ട് ആണ് മുരിങ്ങ ഇറച്ചി ലൈവ് ആയി ഇത്രയും കാണുന്നത് .. പുഴയിലും മറ്റും കല്ലിൽ ഒട്ടിയിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അതിന്റെ ബാക്കി കുക്കിംഗ് പ്രോസസ്സ് ഇത്ര detaild ആയി കാണുന്നതു ആദ്യം . ശരിക്കും കണ്ടപ്പോൾ കഴിക്കാൻ കൊതിയായി...
@@LifeofFishermen already subscribed from the first video itself. Please increase the frequency of videos per week. Theercha aayum, pettanu subscribers koodum. Nalla views okke undu chanellil. So evare okke subscribe cheyyanam parayanam
ആദ്യമായിട്ടാണ് മുരിങ്ങ എന്നാ സാധനം ഉണ്ടെന്നു തന്നെ അറിയുന്നത് എന്തായാലും സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ 4 വീഡിയോസും ഒറ്റ ഇരിപ്പിന് കണ്ടു പക്ഷെ വോയ്‌സ് മാത്രം ( കുറച്ചുകൂടി കേള്കുന്നരീതിയിൽ ) ശ്രെദ്ദിച്ചാൽ മതി
Haai. Syam 👌 ,njan puthuvaipu.priyadarsini rod ... karan.eppool ALUVA .Syam ine manassilaayilla. Kadar kakkayude/kannan/sasi ' s kettinu adutha ano ? Puthuvaipil evide veedu..
Nice video brother. എന്റെ പേര് എബിൻ എന്നാണ്. Food N Travel എന്ന ഒരു ചാനൽ ഉണ്ട്. താങ്കളുടെ വീഡിയോ കണ്ടപ്പോൾ ശരിക്കും ഇഷ്ടമായി.
Thank u 😍😍😍😍
Thank you very much
cool video keep up the great content
Thanks macha😍😍
Thank you
ഈ സാനം ആദ്യമായി കാണുന്നത് ഞാൻ മാത്രമാണോ ?
Ustsd hotel moviyil.undu
Plnna manoramayla reality dhoyil I'm undu
ഹായ് bro... ആദ്യായിട്ട് ആണ് മുരിങ്ങ ഇറച്ചി ലൈവ് ആയി ഇത്രയും കാണുന്നത് .. പുഴയിലും മറ്റും കല്ലിൽ ഒട്ടിയിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അതിന്റെ ബാക്കി കുക്കിംഗ് പ്രോസസ്സ് ഇത്ര detaild ആയി കാണുന്നതു ആദ്യം . ശരിക്കും കണ്ടപ്പോൾ കഴിക്കാൻ കൊതിയായി...
Thank you sis
Thanks sis😍
കൊള്ളാം... ഞാൻ ആദ്യമായി ആണ് ചാനൽ കണ്ടത്,
Thank you
Thank you
Great keep going💯💯💯💯
കിടു, നല്ല ഫീൽ. ഇതുപോലെ തന്നെ അങ്ങ് പോകുക. ❤️
Ingane yulla irachiyo njan first time kaanuva tto ishtaai thanks shearing dears
😍😍😍😍thanks dear
പൊളിച്ചു മുത്തേ ♥♥ വൈപ്പിൻ🥰
Thanks muthee😍
Well done!!!! I full support. Ethu pole ulla videos Eniyum venam
Theerchayayum bro,
please subscribe our channel.
Thank you
@@LifeofFishermen already subscribed from the first video itself. Please increase the frequency of videos per week. Theercha aayum, pettanu subscribers koodum. Nalla views okke undu chanellil. So evare okke subscribe cheyyanam parayanam
Thank you bro
@@LifeofFishermen bro allattoo... Sis aanettooo😅. Keep going. 👍all the support from us.
pwoliyan tta bro...keep going...best of luck...
Super team work.Adi poli.
Nice video👌. Shyam ithavanayum kalakki 👏😍
Thanks 😍😍😍😍😍😍😍😍
Thank you
Kollam brooo next videok vendi waiting 😎
😍😍😍
ഞാനിന്നാദ്യമായിട്ടാ ഈ ചാനൽ കണുന്നത് ഇഷ്ടപ്പെട്ടു അപ്പതന്നെ സസ്ക്രൈവ് കൊടുത്തു
Thank you... ella videos um kandukanum ennu vishwasikkunnu. nammude first video 152k views aayi. kandu nokku.
കാണാം
Cooking simple haan powerful haann🤗..
great work daa👌👍✌️
😍😍
Thank you
Poli.. machan.... veendum kidukki....
Thanks bro😍✌️
സംഭവം പൊളിച്ചുട്ടാ... ഇപ്പോഴാ.. ഒരു ഇത് kityee.. 😁
Thanks bro😍😀
മുരിങ്ങ എന്നാ സാധനം ആദ്യം ആയി കാണുന്നത് ഞാൻ മാത്രം ആണോ
😍😍😍😍😍😍😍😍
അല്ല മരം ഉണ്ട്
@@SaifulHafiz007 🤔ഉണ്ടോ
മ്യൂസിക് volume ഒന്ന് control ചെയ്യണം. 👍👍👍❤️✔️✔️
Kkk bro😀
Editing works nannayittund... Bore adippikkunnillaa.... Presentation also good
നിങ്ങ പൊളിക്ക് മുത്തെ..മ്മള് കൂടെ ഉണ്ട്
Thanks brother🤩🤩😍😍
കൊള്ളാം 😊 നാട്ടില്‍ വരുമ്പോള്‍ എന്നെയും കൂട്ടണേ 😋😋👍👍
Sure bro.. 🤘
Bro oru vedio life style vlog cheyyoo
ആദ്യമായിട്ടാണ് മുരിങ്ങ എന്നാ സാധനം ഉണ്ടെന്നു തന്നെ അറിയുന്നത് എന്തായാലും സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ 4 വീഡിയോസും ഒറ്റ ഇരിപ്പിന് കണ്ടു പക്ഷെ വോയ്‌സ് മാത്രം ( കുറച്ചുകൂടി കേള്കുന്നരീതിയിൽ ) ശ്രെദ്ദിച്ചാൽ മതി
Thanks bro..😀😀😀.voice adutha videoil set akkanam😊😊🤗
Thank you very much
ഞാനും എല്ലാം വീഡിയോ കണ്ടു
Shyamey adipoli video keep going
Thank you
Bro poli anu bro 👍👍
Videos kurachude vegathil upload chey bro....
Katta waiting for next video ❤️
Thanks bro😍
എവിടെ മേടിക്കാൻ കിട്ടും ബ്രോ? എനിക്ക് ഒടുക്കത്തെ കൊതിയാണ് ഈ സാധനം ....
Poli poli.. Love from cherai..😃
Thanks bro😍
ഇത് ന്താ സാദനം 🤔 ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലല്ലോ
Machane videos oke vere level anetta🥰😍poli saanam 🥰
Thanks brother😀
Thank you
Powli
🤩✌️😍😍😍♥️
പൊളിച്ചു മച്ചാനെ 👌
You r the pwoli of the vypin
Thanks. Muthee😍😍
All the best Bro ..👍
Adipoli ❤❤😋😋😋 ഞണ്ട് fry cheyyamo machane
Cheythittund bro😀
Thank you
Really appreciate.. a great food always a art..we are always with you guys..
Thanks 😀😀
Thank you
നന്നായിട്ടുണ്ട് ...
Thanks brother😍😍
സൂപ്പർ 😍😍😍
Adipowli chettaa
It is very delicious. Ippo ithu kanane...illa.palarkkum ariyilla
Nice video.Voice edakk koodiyum kuranj okke pokkunu athonnu adjust cheyye 😄🙌
Kollam. kidu
Thanks brother😍
Superbbb 🥰🥰🥰
Thanks bro😍
Bro enthane muringa....???
Kiduvey😍❤️
Thank you
Adipoliii
Haai. Syam 👌 ,njan puthuvaipu.priyadarsini rod ... karan.eppool ALUVA .Syam ine manassilaayilla. Kadar kakkayude/kannan/sasi ' s kettinu adutha ano ? Puthuvaipil evide veedu..
Puthuvypil anu... chettan puthuvypil ayiirunno... a place okke crrct ayii parayunnu
@@shyamraj5107 yes . From Paruthy chuvadu bus stop,..to .East rd. .priyadarshini road ends, Eppool veedu ella .. polichu kalanju... Now Stalam only. 1960 muthal avide thamachirunnu.
Syamte fathers name? House name
Next video eppalla
ശരിക്കും ഒര് വ്യത്യസ്ത ചാനൽ
Thanks bro
Thanks😍
Kiduve
Thanks bro😀
Bro adipoli aanu
😍😍😍🤩✌️✌️✌️😀
Kaatam clean cheyathey anow cook cheyunath.
Poor fellow
Superb
Supper 💙
Place bro ?
Bro ethu kazhikkan pattumo?
Illa ennanu ente arive
Theerchayayum brother,
sayippumnar chummapachayk thinnum. nammal vevichittum...
തീർച്ചയായും കഴിക്കാം നമ്മുടെ കണ്ണൂരിലും കിട്ടും നല്ല ടേസ്റ്റാണ്
Supper muthe
Thanks bro😍
Superb....
good team
Thank you... 😊
@@LifeofFishermen From Edakochi Live in Saudi Arabia
Super
Shyameeee❤❤❤❤
😍😍😘
Poli Poli🔥🔥
Thanks da😍
Kochiyil evida correct location parayo bro. Chumma naranga neeru ozhichu kazhikille plz reply bro
vypin, kalamuk harbour side il thirakkiyal muringa vangan kittum.
Bro exact location evidenu puthuvype aano??nanum oru vypinkaran aanu atha choichath..enthayalum sambavam kollatta adipoli aanu.. Pettenn 1lakh subscribers aakatte,,All the best🔥🔥👍
Thanks bro😍😍✌️✌️✌️✌️puthuvypu anu bro😍
@@LifeofFishermen aha kollallo,ente veed manattuparambu, njan ningade avdathe LNG yil aanu work cheyyunath..
😍✌️✌️✌️
Super 👍
Thank you
music വോള്യം കുറക്കുക
Thank you
Muringa ennano.? Muru ennale parayunath.! Muringa ennu paranjal ente arivil oru pachakariyanu.. ETH muru erachiyale.. Enthayalum super machane
ഞാനും
OK.. Thanks
Poli machane
Thank you
Nice bro
Thank you
കപ്പയാരുന്നേ പൊളിച്ചേന
😋
Ithinta original nayim.oyasis snnanu itu kukavan 1 mimita vandi dvq ustsd hotelil jisnuvinunkodukkunna food iyanoo?
Athu thanne😀
Oyasisooo🙄... Oyster enhu alle
സൂപ്പർ
👍👍👍👍👍👍
😍
Vypin ❤️️
Athanu 😍😍😍✌️✌️
Niceee
Thank you
Super bro❤❤❤
😍
Shyametta pwoli
😍😍😍😍
Voice vegam ready aakikotaa...
Kkk bro😀😀
❤️❤️❤️❤️
😍😍😍
😋😋😋😋😜💞💞😍
😍✌️✌️
❤❤❤
😍
Thank you
Nice
Thanks bro😀
Thank you
😍👍
Murigakkayo ito
Muriga irrachi 😀
@@shyamraj5107 satyam this is the first time i heard.
Ente nattil etilla
കോഴിക്കോട് ഭാഗത്ത് മുരു ഇറച്ചി എന്നാണ് പറയാറ്! മുരിങ്ങ എന്നാൽ ഒരു മരവും
🥰👍👍
Thank you
Poli
Thank you
🙌💕
Thank you
നിങ്ങളുടെ നാട്ടിൽ ഇതാണോ മുരിങ്ങ 🤔
😂 njn muringa kol aanenn vijarich keriyatha
@@DONGLY2255 ithu oyasis ustadhotel movi yil dq undakkunnu
Ithine ivide muringa ennum,vere placilokke muru,ennoke parayarund😀
Ore peerulla dhaaralam sadhanangal loghattu ende👍
Drum stick?
Muringa .... What is this Muringa irachi .... Paraju thado
nammude nattil kayal/puzha ennividangalil swabhavikamayi valarunnathum (kallil patti pidicho cheliyil puthanju kidanno). foreigners vyavasayika adisthanathil krishi cheythedukkunnathumaya oru expensive food aanu muringa irachi/muru/Oyster. sayippanmar chumma uppum kurumulakum ittu pachaykk thinnum. ustad hotel mobie il dq jishnuvinu serve cheyyunnath oyster dish aanu.
Thank you.
വലിയ കക്ക അല്ലേ
Alla.... ithu muru irrachi
Thank you
Ade polelle
ഈ കക്ക അല്ലെ ഇതു
Oyasis Anu bq ustsd hotelil jishnu vinu kodukkunnatu
Mayzhsvil.manoramayil.unnla liking reality dhoyil kanicitundu
Ithil nthaan.. Clean cheyyandath engine anenn manasilayilla
ഇത് പൊട്ടിക്കുമ്പോ മുരു വിന്റെ തോടിന്റെ തരി മാംസത്തിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട് അതുകൊണ്ട്.. ആ തരി ക്ലീൻ ചെയ്യണം..
മുരിങ്ങകായ് അല്ലേ ?? 🙄🙄
alla bro ithu muringa irachi, vadakkan kerqlathil muru ennanu parayunnath ennu palarum comment cheythittund.
Hiii
Hood videooo
Thank you