മൃഗീയ സ്വഭാവം എന്ന് പറയുന്നത് ജന്മസിദ്ധമായി എല്ലാവരിലുമുള്ള "അഷ്ടരാഗങ്ങളെയാണ് ".. ഈ അഷ്ടരാഗങ്ങളിൽ നിന്ന് മുക്തി നേടുക എന്നതാണ് ആത്മീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം.... 🙏
തമിഴ്നാട്ടിൽ തിരുവണ്ണാമലൈ റെയിൽവേ സ്റ്റേഷൻ അടുത്താണ് ശ്രീ രമണാശ്രമം, വില്ലുപുരത്തുനിന്ന് തിരുവണ്ണാമലയിലേക്ക് ട്രെയിൻ ഉണ്ട്. സേലത്തിൽ നിന്നും തിരുവണ്ണാമലയിലേക്ക് ബസ് സർവീസുകൾ ഒക്കെ ഉണ്ട്,.
അച്ചാച്ചൻ പറയുന്നതെല്ലാം തെറ്റാണ്. ശ്രീരമണാ ശ്രമം എന്നാണ് ആശ്രമത്തിൻ്റെ പേര്. മഹർഷി 16-ാം വയസ്സിലാണ് അരുണാചലത്തിൽ എത്തുന്നത്. അദ്ദേഹം ശ്രീശുകനെ പോലെ അത്യാശ്രമി ആയിരുന്നു. പോലീസുകാരൊന്നും വന്ന് അദ്ദേഹത്തെ പരീക്ഷിച്ചിട്ടില്ല. പോൾ ബ്രണ്ടൻ എന്ന ശിഷ്യൻ ജേണലിസ്റ്റായിരുന്നു. തെറ്റായ കാര്യങ്ങളാണ് അങ്ങ് പറയുന്നത്. താങ്കൾ രമണാശ്രമത്തിൽ ആദ്യം കാണുന്ന ശിവ പ്രതിഷ്ഠ അളകമ്മാളുടെ സമാധിയാണ്. എല്ലാവരും ഇരിക്കുന്ന ഹോൾ മഹർഷിയുടെ തന്നെ സമാധിസ്ഥാനമാണ്. ധ്യാനമുറി യായി ആളുകൾ ഇന്ന് ഉപയോഗിക്കുന്നത് മഹർഷി സന്ദർശകരെ കണ്ടിരുന്ന മുറിയാണ്. താങ്കൾ പറയുന്ന നാലാകിട ഉപാസനയൊന്നുമല്ല മഹർഷി പറഞ്ഞിട്ടുള്ളത്. ഞാൻ എന്ന അഹന്തയെ പിറപ്പിടത്തിൽ തന്നെ ഒടുക്കുന്ന ആത്മ വിചാരമാണ്. സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും തെലുങ്കിലും മഹർഷി കൃതികൾ രചിച്ചിട്ടുണ്ട്. കാര്യങ്ങൾ അല്പം പോലും മനസ്സിലാക്കാതെ ഇങ്ങനെ പൊട്ടത്തരങ്ങൾ എന്തിനാണ് പ്രചരിപ്പിക്കുന്നത്
ശിവലിംഗം എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടാകാം, അത് മനസ്സിനെ ശുദ്ധീകരിക്കുന്ന ടെക്നോളജിയുടെ ഭാഗമാണ്. ഗുരുവിന്റെ സമാധിസ്ഥാനം ഗുരുവിന്റെ ആജ്ഞാനുസരണം പ്രവർത്തിക്കാൻ വേണ്ടി ആണ്. മനസ്സിനെ ഏകാഗ്രമാക്കി യഥാർത്ഥ സ്ഥാനത്ത് എത്തിച്ചേരാൻ വേണ്ടിയിട്ടാണ് എല്ലാ ആശ്രമവും ഉണ്ടാക്കിയിട്ടുള്ളത്.. ഗുരുവിനെ പലരും പരീക്ഷിക്കാൻ വന്നിട്ടുണ്ടെങ്കിലും അവരെല്ലാം പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരായി മാറ്റപ്പെട്ടിട്ടുണ്ട്......... ധ്യാനത്തിൽ ഇരുന്നു കഴിഞ്ഞാൽ സത്യം വെളിപ്പെടുന്നതാണ്...... ❤️🙏
ഒരു വ്യക്തിയുടെ മൃഗീയ സ്വഭാവം മാറ്റി മനനം ചെയ്തു വിവേക ബുദ്ധിയുള്ള മനുഷ്യനാക്കി മാറ്റുവാനാണ് ആത്മീയ പ്രവർത്തനം ഉണ്ടായത്.... ഈ മൃഗസ്വഭാവം ശുദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ ആ വ്യക്തി മൃഗീയ സ്വഭാവത്തോട് കൂടി തന്നെ ജീവിക്കുന്നു... ജന്മം കൊണ്ട് ആരും മനുഷ്യനാകുന്നില്ല... അത് ദയവായി മനസ്സിലാക്കേണ്ടതാണ്🙏❤️

🙏🏿🙏🏿🙏🏿
Yes❤❤
In Arunachalam the oil lamp always burn.
🌹🙏🌹
🙏🙏🙏👌
എവിടെയാണ് ഈ ആശ്രമം , എങ്ങിനെ ആശ്രമത്തിൽ വരാൻ കഴിയും
തമിഴ്നാട്ടിൽ തിരുവണ്ണാമലൈ റെയിൽവേ സ്റ്റേഷൻ അടുത്താണ് ശ്രീ രമണാശ്രമം, വില്ലുപുരത്തുനിന്ന് തിരുവണ്ണാമലയിലേക്ക് ട്രെയിൻ ഉണ്ട്. സേലത്തിൽ നിന്നും തിരുവണ്ണാമലയിലേക്ക് ബസ് സർവീസുകൾ ഒക്കെ ഉണ്ട്,.
🙏🙏🌷🌷🙏♥️
🙏
Kundalini unarthunnathine kurichu oru video cheyyamo?
ഭക്തനാണോ എങ്കിൽ കുണ്ടലിനി ഉണരാൻ തുടങ്ങിയിട്ടുണ്ടാവും
ശരീരവും മനസ്സും ശുദ്ധീകരിക്കുക
കുണ്ടലിനിയെ മാത്രം ശ്രദ്ധിച്ചുകൊണ്ട് ധ്യാനത്തിൽ ഇരിക്കുക
@@SasidharanPK-xw3dg 🙏❤️
@@SasidharanPK-xw3dg Theercha aayum❤️🙏
എല്ലാറ്റിനും ഒരിംഗ്ലീഷുകാരൻ വേണം .....!
അച്ചാച്ചൻ പറയുന്നതെല്ലാം തെറ്റാണ്. ശ്രീരമണാ ശ്രമം എന്നാണ് ആശ്രമത്തിൻ്റെ പേര്. മഹർഷി 16-ാം വയസ്സിലാണ് അരുണാചലത്തിൽ എത്തുന്നത്. അദ്ദേഹം ശ്രീശുകനെ പോലെ അത്യാശ്രമി ആയിരുന്നു. പോലീസുകാരൊന്നും വന്ന് അദ്ദേഹത്തെ പരീക്ഷിച്ചിട്ടില്ല. പോൾ ബ്രണ്ടൻ എന്ന ശിഷ്യൻ ജേണലിസ്റ്റായിരുന്നു. തെറ്റായ കാര്യങ്ങളാണ് അങ്ങ് പറയുന്നത്. താങ്കൾ രമണാശ്രമത്തിൽ ആദ്യം കാണുന്ന ശിവ പ്രതിഷ്ഠ അളകമ്മാളുടെ സമാധിയാണ്. എല്ലാവരും ഇരിക്കുന്ന ഹോൾ മഹർഷിയുടെ തന്നെ സമാധിസ്ഥാനമാണ്. ധ്യാനമുറി യായി ആളുകൾ ഇന്ന് ഉപയോഗിക്കുന്നത് മഹർഷി സന്ദർശകരെ കണ്ടിരുന്ന മുറിയാണ്. താങ്കൾ പറയുന്ന നാലാകിട ഉപാസനയൊന്നുമല്ല മഹർഷി പറഞ്ഞിട്ടുള്ളത്. ഞാൻ എന്ന അഹന്തയെ പിറപ്പിടത്തിൽ തന്നെ ഒടുക്കുന്ന ആത്മ വിചാരമാണ്. സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും തെലുങ്കിലും മഹർഷി കൃതികൾ രചിച്ചിട്ടുണ്ട്. കാര്യങ്ങൾ അല്പം പോലും മനസ്സിലാക്കാതെ ഇങ്ങനെ പൊട്ടത്തരങ്ങൾ എന്തിനാണ് പ്രചരിപ്പിക്കുന്നത്
You are correct
ശിവലിംഗം എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടാകാം, അത് മനസ്സിനെ ശുദ്ധീകരിക്കുന്ന ടെക്നോളജിയുടെ ഭാഗമാണ്. ഗുരുവിന്റെ സമാധിസ്ഥാനം ഗുരുവിന്റെ ആജ്ഞാനുസരണം പ്രവർത്തിക്കാൻ വേണ്ടി ആണ്. മനസ്സിനെ ഏകാഗ്രമാക്കി യഥാർത്ഥ സ്ഥാനത്ത് എത്തിച്ചേരാൻ വേണ്ടിയിട്ടാണ് എല്ലാ ആശ്രമവും ഉണ്ടാക്കിയിട്ടുള്ളത്.. ഗുരുവിനെ പലരും പരീക്ഷിക്കാൻ വന്നിട്ടുണ്ടെങ്കിലും അവരെല്ലാം പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരായി മാറ്റപ്പെട്ടിട്ടുണ്ട്......... ധ്യാനത്തിൽ ഇരുന്നു കഴിഞ്ഞാൽ സത്യം വെളിപ്പെടുന്നതാണ്...... ❤️🙏
Nonsense
@@SasidharanPK-xw3dg puthyakalath pallilichu kore ennem adhmeeum ennu parangi erangunundu. Kashttam
ഒരു വ്യക്തിയുടെ മൃഗീയ സ്വഭാവം മാറ്റി മനനം ചെയ്തു വിവേക ബുദ്ധിയുള്ള മനുഷ്യനാക്കി മാറ്റുവാനാണ് ആത്മീയ പ്രവർത്തനം ഉണ്ടായത്.... ഈ മൃഗസ്വഭാവം ശുദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ ആ വ്യക്തി മൃഗീയ സ്വഭാവത്തോട് കൂടി തന്നെ ജീവിക്കുന്നു... ജന്മം കൊണ്ട് ആരും മനുഷ്യനാകുന്നില്ല... അത് ദയവായി മനസ്സിലാക്കേണ്ടതാണ്🙏❤️
പറഞ്ഞല്ല പറയാതെ അറിയുന്നതാണ് ആത്മീയം! പറഞ്ഞു പരസ്യപ്പെടുത്തുമ്പോൾ സിനിമാനടികളുടെ സോപ്പ് പരസ്യ ചിത്രം പോലെ!!🤔!!
Pinne tanentina riyaan vnne abotaavastayil irunna pore
ചിലയാളുകൾ കേട്ടിട്ടാണ് ആത്മീയതയിലേക്ക് എത്തുന്നത്. എന്നാൽ ചിലർക്ക് ജന്മസിദ്ധമായി ആത്മീയതയെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കും അത്രേയുള്ളൂ... ❤️🙏
🙏🙏🙏