ഓർണമെൻ്റെൽ ഫിഷുകൾ ഓൾസേ ലായ് വിൽക്കുന്ന ഫാം |cm aqua farm|Ornamental Fish Farming Malayalam

Поділитися
Вставка
  • Опубліковано 28 сер 2024
  • ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരിയിലുള്ള ആമിറിൻ്റെ വീട്ടിലാണ് അലങ്കാര മത്സ്യകൃഷി ചെയ്യുന്നത്.ഇവിടെ 25 ന് മുകളിൽ വെറൈറ്റി ഫിഷ്കളെ ഫാമിങ്ങ് ചെയ്യുന്നുണ്ട്. അതിൻ്റെ വിശേഷങ്ങളാണ് വീഡിയോയിലുള്ളത് !
    contact:+918848425007
    For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 8089909296
    Colour Meen (Raheem)

КОМЕНТАРІ • 13

  • @I_AM_M.S.S
    @I_AM_M.S.S Рік тому +6

    എന്റെ അയൽവാസി അമീർ ഇക്ക കുറേ നാൾ ആയി അവിടെ പോയിട്ട് ക്ലാസ്സ്‌ ഒക്കെ തുടങ്ങിയപ്പോൾ മീൻ വളർത്തുന്നതിൽ ശ്രേദ്ധിക്കാൻ പറ്റുന്നില്ല😔. കുറേ നാളുകൾക്കു ശേഷമാണു ഇക്കാന്റെ channel കാണുന്നത് മണ്ണഞ്ചേരിയിൽ വന്നു video എടുത്തതിൽ വളെരെ സന്തോഷമുണ്ട് റഹീം ഇക്ക ❤️‍🩹

  • @user-xy5mk6yo3j
    @user-xy5mk6yo3j 24 дні тому

    ഞാൻ നോക്കുന്ന വീഡിയോയ്ക്ക് മലപ്പുറം കോഴിക്കോട്. തൃശ്ശൂരിൽ.
    ഇവരൊക്കെയാണ് അലങ്കാര
    മത്സ്യകൃഷി ഉള്ളവരെ എന്ന് വിചാരിച്ചു. നമുക്ക്.... അഭിമാനിക്കാം ആലപ്പുഴയിലും
    മൂന്നു നാലെണ്ണം ഉള്ളതായിട്ട് എനിക്ക് അറിവ് കിട്ടി. . വളരെ സന്തോഷം കാര്യത്തിൽ നമ്മളും മോശക്കാരൻ എന്ന് തെളിയിച്ചു. അഭിനന്ദനങ്ങൾ
    ..🌹...............👍

  • @wenorgaming
    @wenorgaming 4 місяці тому

    Minimum ethra piece

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez Рік тому +1

  • @gokulgnath7373
    @gokulgnath7373 Рік тому +1

    വൈറ്റ് ആസ്സാം വാള ഉണ്ടോ

  • @farmfriend7521
    @farmfriend7521 Рік тому +1

    ❤👍🏻

  • @drguppyfarm
    @drguppyfarm Рік тому +1

    🎉

  • @MJ__Aquatics
    @MJ__Aquatics Рік тому +1

    👍💞

  • @user-yg4wn5xz3j
    @user-yg4wn5xz3j Рік тому +2

    Number

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 6 місяців тому

    ഫോൺ നമ്പർ തരുമോ..

  • @iyasmr6798
    @iyasmr6798 Рік тому +1

  • @user-ir9rx3gy5s
    @user-ir9rx3gy5s Рік тому