Introൽ പറഞ്ഞത് പോലെ... MEDIA DRIVE വിളിച്ചില്ല എന്നുകരുതി വാഹനം മോശമാണ് എന്ന് ബൈജു ചേട്ടൻ പറയാറില്ല. If it's worth you will say it's worth...If not you will say it's not.👌❣️ That's make baiju chettan unique. അതുതന്നെയാണ് ബൈജു ചേട്ടന്റെ videoയുടെ recognition.😊❤️
I am not a driver nor own a four wheeler. But I do watch your videos religiously because your down to earth, sincere . I appreciate your intro and say hats off your positive attitude of infortaining your viewers.
Late aayi vanthalum latest aa varuveen.... Enna rajni dialogue aanu chettante review.... Really liked your diplomatic way of reviewing... Innathey so called auto reviewvers should learn and adopt your method... Kudos to you baiju chetta
Chetta looking forward to have a quick chat with you regarding my vehicle upgradation... Plz share a contact so that I can fix an appointment once you are available for a less than 5mins discussion
Sir... 164 km wheel base increased.... (11:47 min) amazing bijuatta... your camera man still doesn't know, how to shoot auto review... always shades and sometimes his own face reflects.... take my feed back with positive sense.. AM YOUR HUGE FAN ... 🥰
Enthu parayana chetta ningal pande powli alle haha...magazine ulla kaalam muthal ningalude oru prekshakan aanu njan...pand tv channelil ningalude show kanaan vendi nokki erinna oru kaalam undayirunnu...chettante dedication, hard work okke aanu ee successinte purakil and also sincere too....pinnne aarodum oru paraathiyum illa :)
I Work as Direct purchase Mgr. Body and Interior for STELLANTIS (which owns Jeep and many brands). I have worked with toyota and maruti as well. What I feel about stellantis is they focus on comfort a lot.
I agree. This was not in my list while i was considering. Then i got this for a test drive and took it to a 10km road which was comparable to moon surface in terms of potholes and ruts.. this just went over everything like a magic carpet.. I decided this was it.. though it was twice my budget.. i also own a 10 year old freelander so it was tough for me to get accustomed to anything else, but Jeep Meridian won me over.. now let me see what the rest of the ownership experience has in store
13:35....Just a humble advice, its information only, not informations....Also, 22:19 please avoid comments like "including ladies"....political correctness is a main subject of discussion nowadays.....Be safe always...we don't want to see a negative campaign against you....
Camera man Mr.Akhil Appukkuttan camera kk munnil vannittlla enikilum 9:52 number plate nte mukalila chrome garnish le reflection il vyakthamayi kaanan saadhichirkkunu 😀 Baiju chetta front parking sensor koduthittundallo 4:52 il airdam il kannnath parking sensor aanalo 🤔
Chetta appukuttan ee edayayi video color cheyth ichiri alambakunund. oru product review aayath kond thane color oru important factor aanen parayendathillalo. oru alapam okke aayi ath othukunath nannayirikum enn thonunu.
ഇന്റീരിയർ കൊള്ളാം നല്ല മാറ്റം ഫീൽ ചെയ്യുന്നു. but ഔട്ടീരിയർ പോരാ സ്ഥിരം കണ്ടു മടുത്ത ബോഡി ലുക്ക് മറ്റു മോഡലുകളെ ഓർമിപ്പിക്കുന്നു. കിയ സെൽടോസിന്റെതാണ് അലോയ് വീൽ ഡിസൈൻ കൊടുത്തിരിക്കുന്നത്. കോമ്പസ് വന്നപ്പോൾ ലുക്കിൽ ഒരു പുതുമ ഉണ്ടായിരുന്നു. ഇത് അല്ല ഒരു അമേരിക്കൻ കമ്പനിയിൽ നിന്ന് പ്രതീക്ഷിച്ച ഔട്ട് ഫിറ്റ് ലുക്ക് കുറച്ചു കൂടി ഫ്യുചറസ്റ്റിക്ക് ആക്കാമായിരുന്നു. ഇത് വെരി സിംപിൾ ആയിപ്പോയി
It is better to do reviews separately and not at media drives..during media drives, you have to be diplomatic and cannot always mention the flaws of the car without sugarcoating..but you can be very honest in reviews like this..
Introൽ പറഞ്ഞത് പോലെ... MEDIA DRIVE വിളിച്ചില്ല എന്നുകരുതി വാഹനം മോശമാണ് എന്ന് ബൈജു ചേട്ടൻ പറയാറില്ല. If it's worth you will say it's worth...If not you will say it's not.👌❣️ That's make baiju chettan unique. അതുതന്നെയാണ് ബൈജു ചേട്ടന്റെ videoയുടെ recognition.😊❤️
100%
എന്നാലും അണ്ണന് എവിടേയോ ഒരു വിഷമം
@@UshaKumari-bg5hx SATHYAM SHARIKUM FEEL CHEYAND VIDEO KANUMBOL
China bhakthanu onn vecha pole 😜
സത്യം
ബിജുചേട്ടന്റെ അവതരണം തന്നെയാണ് ഞങ്ങൾ പ്രേക്ഷകരെ ഇവിടെ ഇരുത്തുന്നത്
You Always Rocks....💝
വാഹനം വാങ്ങാൻ പണമില്ലങ്കിലും മുടങ്ങാതെ ബൈജു അണ്ണന്റെ വിഡിയോസ് കാണുന്നവർ ആരൊക്കെയുണ്ട്.. വണ്ടി ഭ്രാന്തന്മാർ ഇവിടെ കമ്മോൺ ❤️
സ്വപ്നം കണ്ടു കാണും
ഞാനും
വാഹനങ്ങളുടെ സ്വപ്നം കാണാൻ വലിയ ആഗ്രഹമാണ് സ്വപ്നത്തിലൂടെ ഞാൻ ഇഷ്ടപ്പെടുന്നകാർ വാങ്ങിച്ച് ഓടി കാർ ഉണ്ട് എൻറെ കയ്യിൽ ഇപ്പോൾ ഉള്ളത് പജീറോ സ്പോർട്😜❤❤❤😍😍😍😍
അതെ മിക്കവാറും എല്ലാം കാണും 😄
ഞാൻ ഉണ്ട്
I am not a driver nor own a four wheeler. But I do watch your videos religiously because your down to earth, sincere . I appreciate your intro and say hats off your positive attitude of infortaining your viewers.
ഊമ്പ് മയിരേ....
അതിന്റെ ഇടയിൽ കൂടി ഒരു പ്രമുഖനെ ട്രോളി..... ബൈജു ചേട്ടൻ പൊളിയാണ്.... 🤭🤭
ബൈജുചേട്ടനെ മീഡിയ ഡ്രൈവിന് വിളിക്കാത്തത്കൊണ്ട് ഞാൻ ഈ വണ്ടി മേടിക്കുന്നില്ല..100% 🥰🥰
😁😁
Allate money illanjitalla 😂😂
The comparison of Endeavour with Padmarajan was lit.. 👏
അത് അവരുടെ വിവരമില്ലായ്മ, നമ്മൾ നമ്മുടെ കർമ്മം നന്നായി നിർവഹിക്കുക. പ്രേക്ഷകർക്ക് താങ്കളെയും താങ്കളുടെ ചാനലിനെയും നന്നായി മനസിലാകും. go ahead bro 👍
I was worked at Ford Endeavor vehicle Assembly plant Chennai. Endeavor is emotion for us..we call Endeavor as "Big Bull".
സ്വന്തമായി ഒരു കാർ ഇല്ലെങ്കിലും ബൈജു ചേട്ടൻ ഉള്ളത് കൊണ്ട് എല്ലാ വണ്ടികളുംഎന്റെ സ്വന്തം പോലെ എന്റെ കൈകളിൽ 👌🏻താങ്ക് യു ചേട്ടൻ 🌹
Something that SUV/MUV enthusiasts would prefer... it's a huge vehicle!
ചേട്ടന്റെ അവതരണം ആണ് എല്ലാവരേയും വീഡിയോയുടെ മുന്നിൽ പിടിച്ചു ഇരുത്തുന്നത് 👌🖤🥰
കിട് ലം വണ്ടി പരിചയപെടുത്തിയ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ
ആരുടെയെല്ലാം reviews വന്നാലും ചേട്ടന്റെ review കാണാതെ മനസ്സിന് ഒരു satisfaction ഉം കിട്ടില്ല
11:45
164 kilometer
ബെജു സാറിന് അക്ഷരപ്പിശാച് കൂടിയല്ലോ 😀😀👍
ചേട്ടന്റെ ചാനൽ ചെറിയ ചാനൽ അല്ല ഒരു വലിയ ചാനലാണ്... ആ വിനയം എനിക്കിഷ്ടപ്പെട്ടു 👍
രസകരമായ വിശകലനമാണ് ബൈജു സാറിന്റെ പ്രത്യേകത. വണ്ടി വാങ്ങാൻ പാങ്ങില്ലാത്തവനും കണ്ടു പോകും.
Late aayi vanthalum latest aa varuveen.... Enna rajni dialogue aanu chettante review.... Really liked your diplomatic way of reviewing... Innathey so called auto reviewvers should learn and adopt your method... Kudos to you baiju chetta
Chetta looking forward to have a quick chat with you regarding my vehicle upgradation... Plz share a contact so that I can fix an appointment once you are available for a less than 5mins discussion
11:45 ബൈജുചേട്ടാ അത് പൊളിച്ചു 164kmവീൽ ബെയ്സ്🤩
😂😂 ഏതു പോലീസുകാരനും ഒരു തെറ്റ് പറ്റൂലോ
I waited until you upload. I didn't watch Maridian review in other channels
എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
വണ്ടി പ്രേമികൾക്ക് വേണ്ടി വീഡിയോ ചെയ്തു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അങ്ങനെ "അപ്പുക്കുട്ടനെ" കണ്ടുപിടിച്ചു @9:50 😬👍
ബൈജു ഏട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് Super
Aaroke video ittalum eniku satisfaction varunna channesl anu ee channel um pinne' Talking cars' um
9:50 അങ്ങനെ ആദ്യമായി അപ്പുക്കുട്ടന്റെ മുഖം കണ്ടു
കോട്ടും കുരവയുമായി 3അം നിര സീറ്റിൽ 😁😁😁😁😁നിങ്ങൾ പുലിയാണ് ബായ് 😇😇
ബൈജു ചേട്ടൻ വളരെ വലിയ സ്വഭാവത്തിന്റെ ഉടമയാണ്
അതെന്ത് ? വലിയ സ്വഭാവം ?
☺
Sir... 164 km wheel base increased.... (11:47 min) amazing bijuatta... your camera man still doesn't know, how to shoot auto review... always shades and sometimes his own face reflects.... take my feed back with positive sense.. AM YOUR HUGE FAN ... 🥰
Enthu parayana chetta ningal pande powli alle haha...magazine ulla kaalam muthal ningalude oru prekshakan aanu njan...pand tv channelil ningalude show kanaan vendi nokki erinna oru kaalam undayirunnu...chettante dedication, hard work okke aanu ee successinte purakil and also sincere too....pinnne aarodum oru paraathiyum illa :)
I Work as Direct purchase Mgr. Body and Interior for STELLANTIS (which owns Jeep and many brands). I have worked with toyota and maruti as well. What I feel about stellantis is they focus on comfort a lot.
I agree. This was not in my list while i was considering. Then i got this for a test drive and took it to a 10km road which was comparable to moon surface in terms of potholes and ruts.. this just went over everything like a magic carpet.. I decided this was it.. though it was twice my budget.. i also own a 10 year old freelander so it was tough for me to get accustomed to anything else, but Jeep Meridian won me over.. now let me see what the rest of the ownership experience has in store
Baiju chettante videos il koodi ettavum kooduthal parasyam kittunnathu nakshathra gold nu aanu.
വീഡിയോ സൂപ്പർ....... അപ്പുകുട്ടനേയും കാണാൻ പറ്റി വീഡിയോയിൽ....
നൈസ്, നിങ്ങൾ കൂടുതൽ സുന്ദരനായി മാറുന്നുണ്ടല്ലോ 😎😁
ബൈജു ചേട്ടാ location സൂപ്പർ ❤
13:35....Just a humble advice, its information only, not informations....Also, 22:19 please avoid comments like "including ladies"....political correctness is a main subject of discussion nowadays.....Be safe always...we don't want to see a negative campaign against you....
ബൈജു ചേട്ടാ. കുറച്ചുനാൾ മുന്നേ ഇട്ട റോയൽ ഡ്രൈവിലെ വീഡിയോയിലെ ഉറൂസ് പ്രത്വിരാജ് എടുത്തല്ലോ.
@09:51 അപ്പുക്കുട്ടൻ Spotted 😀
അണ്ണന്റെ ചാനൽ ചെറുതാണെന്ന് ആരു പറഞ്ഞു കൂടുതൽ എളിമ ഒന്നും വേണ്ട . ജനകോടികളുടെ വിശ്വസ്ത യൂട്യൂബ് ചാനൽ ആണ് അണ്ണന്റെ ചാനൽ.
ചേട്ടന്റെ വർത്താനം കേൾക്കാൻ ഉള്ള ഇഷ്ടം കൊണ്ട് ഞങ്ങൾ കാണുന്നത് ♥️
Camera man Mr.Akhil Appukkuttan camera kk munnil vannittlla enikilum 9:52 number plate nte mukalila chrome garnish le reflection il vyakthamayi kaanan saadhichirkkunu 😀
Baiju chetta front parking sensor koduthittundallo 4:52 il airdam il kannnath parking sensor aanalo 🤔
Oru 2.8L engine koodi koduthirunel vere level ayene...bakki ellam kondu oru perfect American muscle car ❤️🔥🔥🔥
2.0 thanne nalla performance ond drive cheythal ariyam
നല്ല അവതരണവും ശരിയായ സംസാര രീതിയും , വക്കിലെ സത്യവും കൊള്ളാം ❤️❤️
164 KM wheel base . മുൻഭാഗം തിരുവനന്തപുരത്ത് എത്തുമ്പോൾ പിൻ ഭാഗം ചേർത്തല വരെയെ എത്തുകയുള്ളു.!
🤣
🤣
അപ്പൊ തിരോന്തോരത്തു ആളെ ഇറക്കണം എങ്കിൽ ഒന്നെങ്കിൽ റിവേഴ്സിൽ ഇട്ടു ഓടിക്കണം .. അല്ലെങ്കിൽ അറബിക്കടലിലേക് കടൽ പാലം പണിയണം മുൻ ഭാഗം കേറി പോകാൻ ... :D :D
തൊള്ളയിരത്തി മുന്നൂറ്റി
Intro polichu…Ath athre ullu anna..!!!
Namuk ningalde review aanu guidelines
Athkond namuk aa thalappath erikkunnavanmare mind aakkenda 🤪
Toyota fortuner vs jeep meridian comparison cheyyamo
വിളിച്ചില്ലെങ്കിലും ബൈജുവേട്ടന്റ ചാനലിൽ വരുമ്പോൾ കിട്ടുന്ന റീച് മറ്റേത് ചാനലിൽ വന്നാൽ കിട്ടില്ല അതാണ്..... 🥰🥰🥰👍
എന്താ പറയാ അടിപൊളി വിവരണം waiting another one 👍👍👍👍
Njan jeepinte oru review kandattila ethuvare.... kunju channel allaa its a big one
1:02 ഇത് മറ്റേ ചെങ്ങായിക്കുള്ള താങ്ങൽ അല്ലേ #BaijuBro 😄
#Baijuഉയിർ ❤️
Eth chengayi ??
ഭക്തൻ
ഭക്തൻ🤣
ആ ഭക്ത മന്താരൻ😂😂😂😂
Le ഭക്തൻ.. മുതലെടുക്കെയാണ സജി
ഇന്നാണ് ക്യാമറാമാനെ കണ്ടു കിട്ടിയത് ചേട്ടന്റെ വീഡിയോയിൽ 😂 അപ്പുക്കുട്ടൻ 👍🏻
Baiju Etta, pls do a review of skoda kodiaq 2022 , just wanna know your thoughts even though I already purchased one 😀
How is the kodiaq?
സൂപ്പർ കാർ i"m daily watch this channel
ചേട്ടൻ സൂപ്പർ😍
ലളിതമായ അവതരണം 👍
Athanu power....arde oke vedio vanalum ettante vedio,nirbantha
Biju chettaa..video quality mechapeduthuu.....nalla camara okke upayogikku..views matramalla..qualityum ippol PR workers anylize cheyyunnundenn oru vogger paranjitunnu
Alla baiju chetta .....ethu 7 seater eduthalum 3 row seats space kaanilla ....vandikk kurachude Neelam kooti 3rd row seats nu nalla comfort koduthukoode
aaar video cheythaalum biju chettante video kandaale oru vishwasam veraarullu
ഇതിൻ്റെ സൈഡ് കണ്ടപ്പോൾ പെട്ടെന്ന് ഇന്നോവ ഓർമവന്നു
enikku meridiante back kandappol crystayudeyum evoqinteyum oru mix aayathupole aan thonniyath
കിടിലം alloy wheels😘😘😘
Thudakathil kullanu ittu oru thatukoduthu enik ishtayi 😀😀😀
Villichilagill edichu Keri ponam.... namma alladathum munnill nikkanam..... anne pole giveaway indanu arinjappo full videoill Keri comment koottathill videos full kanunnudd
ഭക്തന് നൈസായിട്ട് ഒരു കൊട്ട്😂😂😂
അവന്റെ ജാഡ അൺസഹിക്കബിൾ
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
Chetta fiber ithilokke kooduthla use cheyyunna
Oru sadaranakaranu vagan pattiya 2022 vandi ethannu 10lakhs above?
നല്ല ലൊക്കേഷൻ. ബൈജു ചേട്ടൻ &അപ്പു കുട്ടൻ 👍👍 ജീപ്പ് 🥰🥰
Offroad video കുടി ഒന്ന് ചെയ്യാൻ മറക്കല്ലേ ബൈജുവേട്ട 🛑💕
09:51 Appukkuttane kandeeeee😂😂
Biju ചേട്ടാ ഏതാ ലൊക്കേഷൻ .. പ്ലീസ് പറയൂ .... 🙏🙏🙏🙏
Chetta appukuttan ee edayayi video color cheyth ichiri alambakunund. oru product review aayath kond thane color oru important factor aanen parayendathillalo. oru alapam okke aayi ath othukunath nannayirikum enn thonunu.
My favourite car brand Jeep ❤️❤️❤️
അതു കഴിഞ്ഞേ ഉള്ളൂ ടൊയോട്ട,സുസുക്കി ഒകെയ്
Toyota vere level annu broo
My favoraite car 👍🏻
Athinte review thannathil valare santhosham
വിളിച്ചില്ലേ ❤❤❤❤❤❤ ചുക്ക് ഇല്ലാത്ത കഷായമോ ❤❤❤❤❤❤❤❤❤❤
അത് എനിക്കിഷ്ടായി ...കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞില്ലല്ലോ ?(intro)
#11.46 --- 164 km wheel base....... ath polikkumm.. eni car il spece ellaaa enn aarumm parayaruth.. #baijuNnair_ chettan oru killadi thanneeee
3:48 മില്ലി മീറ്റർ എന്നാണ് പുള്ളി പറയുന്നത്, താങ്കൾ മനസിലാക്കിയതിൽ തെറ്റുണ്ടാകും
Manushyan alle suhurthee, onno rando thett pattiyenn varam
Super presentation Baiju Chettai
Where is this location where u r introducing meridian
ഇന്റീരിയർ കൊള്ളാം നല്ല മാറ്റം ഫീൽ ചെയ്യുന്നു. but ഔട്ടീരിയർ പോരാ സ്ഥിരം കണ്ടു മടുത്ത ബോഡി ലുക്ക് മറ്റു മോഡലുകളെ ഓർമിപ്പിക്കുന്നു. കിയ സെൽടോസിന്റെതാണ് അലോയ് വീൽ ഡിസൈൻ കൊടുത്തിരിക്കുന്നത്. കോമ്പസ് വന്നപ്പോൾ ലുക്കിൽ ഒരു പുതുമ ഉണ്ടായിരുന്നു. ഇത് അല്ല ഒരു അമേരിക്കൻ കമ്പനിയിൽ നിന്ന് പ്രതീക്ഷിച്ച ഔട്ട് ഫിറ്റ് ലുക്ക് കുറച്ചു കൂടി ഫ്യുചറസ്റ്റിക്ക് ആക്കാമായിരുന്നു. ഇത് വെരി സിംപിൾ ആയിപ്പോയി
മുൻഭാഗത് parking sensors ഇതിൽ കാണുന്നുണ്ടല്ലോ
വീഡിയോസ് എല്ലാം കാണാറുണ്ട്
11.22 @Baiju parking sensor front bottom grillil kaanunnundallo!!
അപ്പുക്കുട്ടനെ ഞങ്ങൾ കണ്ടു 😉നമ്പർ പ്ലേറ്റിന് മുകളിലെ ക്രോമിൽ
👌👌👌👌poli vandi poli review💕💕💕
Pakshe oru chodhyam enthu kondanu Fortuner, Endover, Alturas G4, ippo JEEP meridian enna price ottum kuravilla pakshe 3row seatukal enthukondanu leg space kuravum boot space kuravum price koottumbol vahanathinte lenthum kooti space akathadu enthukondanennu poarayamo. Ithil Government Rules enthelum undo, Paranju tharamo.
ഉള്ളത് ഉള്ളത് പോലെ പറയുന്ന ബൈജു അണ്ണൻ ആണ് എനിക്കി ഉയിര് ♥️♥️🔥🔥
Chetta ee review cheyunna place kochi yil evide anu
You should mention the engine power, maintenance cost, spares prices, resale value should included in your
presentations. Any how your presntation is
excellent
Baiju അണ്ണ ഒരു giveaway താ ....... ഞങ്ങളോട് തിരിച്ചും കുറച്ച് സ്നേഹം കാണിക്ക്
Pand Asianetille smart drive thott still fav 💌💌
Appukkuttan sir.. 😀 @ 09:51
മികച്ച അവതരണം✌️🥰
Does it have paddle shifters or sports mode ?
ഇതിൽ ബിരിയാണി ചെമ്പ് ഈസി ആയി വെക്കാൻ സാധിക്കും 😜
🔥🔥🔥jeep ennum orakarshanamanu ✨️
Baiju chetta time 11:47 ntha paranje kettillaaa.....164 km wheelbase ooo....🤣🤣
It is better to do reviews separately and not at media drives..during media drives, you have to be diplomatic and cannot always mention the flaws of the car without sugarcoating..but you can be very honest in reviews like this..
Good morning dear Biju
Thank you so much for the information of Jeep seven seater 2022
All the best 💕
adipoli vandi thanne Jeep Meridian! Thank you Baiju chetta
Cheta nigal super aanu... 👍👍👍❤️❤️❤️