ഗിരിവനം???? ഗിരിവലം ആണ് ശരി. ഞാൻ ഒരുപാട് ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. ആത്മീയ ഉന്നതി തേടി പോകാൻ പറ്റിയ ഇടം. മലമുകളിൽ രമണൻ 17 വർഷം മൗന തപം ചെയ്ത വിരൂപാക്ഷ ഗുഹയുണ്ട്. മഹർഷി വിരൂപാക്ഷൻ സ്വശരീരം, ആത്മ ശക്തികൊണ്ട് സ്വയം ദഹിപ്പിച്ചു. ആ ചിതാ ഭസ്മം ഇപ്പോഴും അവിടെയുണ്ട്. വലിയ വൈബ്രേഷൻ അനുഭവപ്പെടുന്ന ഗുഹ. ഞാൻ അത് പല തവണ അനുഭവിച്ചിട്ടുണ്ട്
Villupuram / Vizhppuram main railway station an. Avide ninnum 70 km. Eppozhum bus und. Allenkil Chennail ninnum 3 hrs yatra. Thiruvannamalai bus/ train kittum
മനസ്സിൻ്റെ പല തലങ്ങളാണ്...ജീവിതം. അവസാന തലം ആണ് ആത്മീയത....അന്വേഷണം? ഒരു തരത്തിൽ ഉള്ള നിവൃത്തികേട് കൊണ്ട് ചെന്നെത്തുന്ന ഒരു വിഭ്രാന്തി എന്ന് വേണമെങ്കിൽ പറയാം...
ഈ പൊട്ടൻ എന്തൊക്കെയോ അറിഞ്ഞു പൊട്ടത്തരം പറയും ഭൂമി ഉണ്ടാകുന്നതിനു മുന്നേ നടന്ന സംഭവമാണ് ഈ പൊട്ടൻ ഈ ഭൂമിയിലെ നടുന്ന സംഭവവുമായി പറയുന്നത് സാക്ഷാൽ ശിവലിംഗത്തിന് അവതാരമാണ് മഹാ രുദ്രൻ ഇദ്ദേഹത്തിൻറെ മകനാണ് കൈലാസത്തിൽ ഉള്ള കഴുത്തിൽ നാഗ മുള്ള ശിവൻ ശിവൻറെ വളർത്തച്ഛൻ ആണ് ബ്രഹ്മദേവൻ ഇതൊന്നും മനസ്സിലാക്കാതെ ഈ പൊട്ടൻ പൊട്ടത്തരം പറയുന്നു
ശരിയായ വ്യക്തി, ഇന്റർവ്യു ചെയ്യാൻ പറ്റിയ ആളുത്തന്നെ 🙏
❤
ആരാണ് ഇദ്ദേഹം??
ഇത്രയും അറിവ് പകർ ന്നു തന്നതിന് ഒരു പാട് സന്തോഷം നന്ദി
ഓം നമഃ ശിവായ 🙏
ഓ० നമ ശിവായ : ഹരി ഓ० തത് സത് 💕🙏
ഓം നമഃ ശിവായ 💛💛💛
പ്രണാമം!!1 നല്ല അറിവുകൾ❤ നന്ദി നന്ദി നന്ദി!
Sarvam Sivamayam 🙏🙏🙏🙏🙏❤️❤️
Fantastic explanation namaste 🙏
Very knowledgeable talk...🙏🙏🙏🙏🙏🙏🙏🙏🙏🙏
Please bring him more.. Thanks for the wisdom shared, sir.
ഗിരിവനം???? ഗിരിവലം ആണ് ശരി. ഞാൻ ഒരുപാട് ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. ആത്മീയ ഉന്നതി തേടി പോകാൻ പറ്റിയ ഇടം. മലമുകളിൽ രമണൻ 17 വർഷം മൗന തപം ചെയ്ത വിരൂപാക്ഷ ഗുഹയുണ്ട്. മഹർഷി വിരൂപാക്ഷൻ സ്വശരീരം, ആത്മ ശക്തികൊണ്ട് സ്വയം ദഹിപ്പിച്ചു. ആ ചിതാ ഭസ്മം ഇപ്പോഴും അവിടെയുണ്ട്. വലിയ വൈബ്രേഷൻ അനുഭവപ്പെടുന്ന ഗുഹ. ഞാൻ അത് പല തവണ അനുഭവിച്ചിട്ടുണ്ട്
ഗിരിവലം എന്ന് തന്നെയാണ് പറഞ്ഞത്
@@KrishnaKumar-lj1xe ഇന്നലെ വീഡിയോയുടെ തലവര ഗിരിവനം എന്നായിരുന്നു. അതുകൊണ്ടാണ് എഴുതിയത്. പിന്നീട് തലക്കെട്ട് Abc മാറ്റി ഗിരിവലം എന്നാക്കി 🙏
Me too❤
@@GirigiriBharathGiriyae valam vaikkunnadh Girivalam.
@chinchilla4 yes, i know that.one of the few thousand makayalis, who have visited there many times 🙏. Because i used to live near it.
എല്ലാ സദ് ഗുരുക്കൻമാർക്കും വന്ദനം❤
സ്വാമീ...
ഞാൻ രണ്ടു തവണ പോയി വന്നു നല്ല രസാണ് ഗർത്തം
Dr. ഗോപാലകൃഷ്ണൻ സാറിന് തുല്യമായ വൈഡൂര്യം....
@@padmanabhan3120 അദ്ദേഹത്തിൻ്റെ 7 അയൽത്ത് എത്തുമോ?
Kurachu samayam kondu orupadu arivu thannu🙏🏻
Santhosh prabhu
Aum Hream Namasivaya 🪔🪔🪔🙏🏽
Om om OM
🙏🙏🙏
🙏🙏🙏🙏🙏
ഗിരിവലം
കൈതപൂവ് വിരിയുന്ന സമയം കൈതയിൽ മൂർഖൻ വരും എന്നു കേട്ടിട്ടുണ്ട്
i got god powers without reading vedas
ആരാണ് ഇദ്ദേഹം... പറഞ്ഞില്ലല്ലോ
ആരാ ഗിരിവനം എന്ന് പറഞ്ഞത്
ഗിരിവലം ഗിരിവനം അല്ല
Enginey avidey onnu povan pattum ? Onnu parayumo?
Villupuram / Vizhppuram main railway station an. Avide ninnum 70 km. Eppozhum bus und.
Allenkil Chennail ninnum 3 hrs yatra. Thiruvannamalai bus/ train kittum
Eranakulam to Villupuram train und,kollam to Villupuram train undu , Villupurath ninnum bus kittum thiruvannamalaikku
Katpadi റയിൽവേ സ്റ്റേഷൻ നിന്നും thiruvannamala യിലേക്ക് ട്രെയിനിൽ പോകാം
മനസ്സിൻ്റെ പല തലങ്ങളാണ്...ജീവിതം.
അവസാന തലം ആണ് ആത്മീയത....അന്വേഷണം? ഒരു തരത്തിൽ ഉള്ള നിവൃത്തികേട് കൊണ്ട് ചെന്നെത്തുന്ന ഒരു വിഭ്രാന്തി എന്ന് വേണമെങ്കിൽ പറയാം...
ബ്രഹ്മാവ്, വിഷ്ണു, ശിവൻ എല്ലാം ഓക്കേ / ഇത് കണ്ടു എഴുതി വച്ചത് ആര്? കഞ്ചാവ് നീട്ടി വലിക്കുമ്പോൾ പലതും തോന്നും
യേശു സത്യം തന്നെ നീ എല്ലാം കണ്ടല്ലോ
Adinarayan ninn shivan indayi❤ truth always truth sattva always win dharma…kaithapoov story fake😂
Potte entha engane
ഈ പൊട്ടൻ എന്തൊക്കെയോ അറിഞ്ഞു പൊട്ടത്തരം പറയും ഭൂമി ഉണ്ടാകുന്നതിനു മുന്നേ നടന്ന സംഭവമാണ് ഈ പൊട്ടൻ ഈ ഭൂമിയിലെ നടുന്ന സംഭവവുമായി പറയുന്നത് സാക്ഷാൽ ശിവലിംഗത്തിന് അവതാരമാണ് മഹാ രുദ്രൻ ഇദ്ദേഹത്തിൻറെ മകനാണ് കൈലാസത്തിൽ ഉള്ള കഴുത്തിൽ നാഗ മുള്ള ശിവൻ ശിവൻറെ വളർത്തച്ഛൻ ആണ് ബ്രഹ്മദേവൻ ഇതൊന്നും മനസ്സിലാക്കാതെ ഈ പൊട്ടൻ പൊട്ടത്തരം പറയുന്നു
നിങ്ങൾ ആണല്ലോ പൊട്ടത്തരം പറയുന്നത്... നിങ്ങൾ കഥ ശെരി എന്ന് ധരിക്കുന്നു അദ്ദേഹം കഥയിലെ പ്രത്യയം മനസിലാക്കി പറയുന്നു 😂... പൊട്ടൻ ന്നാ ലോക പൊട്ടൻ
പൊട്ടനാവുക എന്നത് എളുപ്പമല്ല പണ്ഡിതാ 😢
സ്കന്ദ പുരാണത്തിൽ അരുണാചല മഹത്മ്യം ഒന്ന് വായിച്ചു നോക്കു മഹാപണ്ഡിതാ....
പട്ടനിൽ പൊട്ടനില്ല എന്നാണ് . 🙏
വിവരക്കേട് പറയാതെ ശിവപുരാനം ഒന്ന് വായിച്ചു നോക്കുക,എന്നിട്ട് പ്രതികരിക്കുക,അല്ലെങ്കിൽ സ്വയം വിഡ്ഢി ആകും.
ഓം നമഃ ശിവായ 🙏🙏🙏🙏🙏
🙏🙏🙏
🙏
Your name was right not pray thanoguna deva❤
🙏🏻🙏🏻🙏🏻
🙏
🙏🙏🙏
🙏
🙏🙏🙏