മെഡ്ജുഗോറിയയിലെ 10 രഹസ്യ സന്ദേശങ്ങൾ... 3 മുന്നറിയിപ്പുകൾ.. ഒരു അവസാന അടയാളം..

Поділитися
Вставка
  • Опубліковано 5 вер 2024
  • മെഡ്ജുഗോറിയയിലെ 10 രഹസ്യ സന്ദേശങ്ങൾ... 3 മുന്നറിയിപ്പുകൾ.. ഒരു അവസാന അടയാളം.. | MARIYAM KALATHINTE ADAYALAM Episode 137 | FR CYRIL EDAMANA SDB #Shekinahnews #shekinahlive #mothermary #holymary #mariyamkalathinteadayalam #virginmary #rakthakaneer #tearsofblood #marianapparitions #marianmessages
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 107

  • @anandhujohnson7280
    @anandhujohnson7280 Рік тому +21

    അമ്മേ 🙏🏽 മനസാന്തരമില്ലാത്ത മക്കളിലേക്ക് ആത്മാവിന്റെ തീകാറ്റ് അയക്കേണമേ 🙏🏽

    • @sijojoseph5415
      @sijojoseph5415 Рік тому

      ആദ്യം മോദി അണ്ണാനിലേക്ക് പോകട്ടെ

  • @susythomas5040
    @susythomas5040 Рік тому +10

    അമ്മേ മാതാവേ ഞങ്ങളെ വിശ് ധിയിലേക്ക് നയിക്കണമെ....പാപബോധവും പശ്ചാതാപവും നൽകേണമേ...ആമ്മേൻ

  • @marypp4456
    @marypp4456 11 місяців тому +2

    പരിശുദ്ധ അമ്മേ പാപബോധവും പശ്ചാത്താപവും മാനസാന്തരവും ഞങ്ങൾക്കെല്ലാവർക്കും നൽകേണമെ.
    പാപബോധം ഞങ്ങൾക്ക് നല്കുന്ന പരിശുദ്ധാത്മാവിന്റെ അരൂപിയെ ഞങ്ങൾക്ക് നൽകേണമെ. അതുവഴി ലോകം ഈശോയിലേക്ക് തിരിയാൻ ഇടയാകട്ടെ

  • @rejikuriakose7636
    @rejikuriakose7636 Рік тому +9

    പരിശുദ്ധ അമ്മേ ദൈവമാതാവേ കൂടെയുണ്ടായിരിക്കണമേ😭😭😭😭🙏🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 Рік тому +4

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തിലുള്ള എല്ലാവരെയും സമർപ്പിക്കുന്നു ഞങ്ങൾ ഓരോരുത്തറെയുംമാനസാന്തർപെടുത്തേണമേ ഞങ്ങളെ രക്ഷിക്കുകയും അനുഗ്രഹിക്കുകയും വിസ്വാസത്തിൽ വളർത്തുകയും ചെയേണമേ അമ്മേ

  • @deepashaji1655
    @deepashaji1655 Рік тому +5

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @annwinpaul6486
    @annwinpaul6486 Рік тому +6

    എന്റെ അമ്മേ എന്റെ ആശ്രയമേ ❤️❤️❤️ആവേ മരിയ ❤️❤️❤️

  • @rosammajohny5426
    @rosammajohny5426 16 днів тому

    Amme maathaave ente makkale elimayilum vishudhiyilum valarthaname

  • @elizabethstanly1402
    @elizabethstanly1402 Рік тому +5

    Blessed Mother pray for us and the whole world, Amen 🙏❤️🙏

  • @sheenawilliam9731
    @sheenawilliam9731 Рік тому +2

    🙏ആമ്മേൻ ഈശോ 🙏
    🙏ആവേ മരിയ 🌹

  • @marybabybaby4037
    @marybabybaby4037 Рік тому +11

    എന്റെ അമ്മ മാതാവെ ❤️ 🙏

  • @lucosjoseph3508
    @lucosjoseph3508 Рік тому +3

    അമ്മേ മാതാവേ! സ്തുതി ആമേൻ.

  • @donaldthomas8855
    @donaldthomas8855 Рік тому +1

    അമ്മേ മാതാവേ അഭിഷേകം ചെയ്യണമേ. ആമേൻ

  • @Sabeenageorge007
    @Sabeenageorge007 Рік тому +8

    Mamma Mary pray for us

  • @maryjoeasmi2654
    @maryjoeasmi2654 Рік тому +1

    Amme Mathave keep me safe always at your Immaculate Heart.

  • @funteddy4374
    @funteddy4374 Рік тому

    ആമ്മേൻ

  • @marypp4456
    @marypp4456 11 місяців тому

    പരിശുദ്ധ അമ്മേ ദൈവമാതാവെ പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമെ

  • @ann-ot1vj
    @ann-ot1vj Рік тому +2

    Amme Mary mathave ente makkale esoyileke adupikane

  • @antojose9659
    @antojose9659 Рік тому +5

    Thank you Fr Cyril .
    I think mother Mary preparing her children for 2033 our Saviour Jesus 2000 years of Jubilee. This is the time for penance and repentance 🙏♥️

    • @nice-worlds
      @nice-worlds Рік тому

      കൃത്യതയും വ്യക്തതയും ഉള്ള സന്ദേശങ്ങൾ ആത്മീയ പിതാവിനു നൽകുന്നതിന് ഒരു കാരണമുണ്ടാകുമല്ലോ.പ്രാർത്ഥിക്കുവാൻ മാത്രമോ? മാനസാന്തരത്തിനെങ്കിൽ അത് കുറേക്കൂടി വ്യാപകമായി ആത്മീയ പിതാവിൽനിന്ന്, മാർപ്പാപ്പയിലൂടെ ലോകത്തിനു ലഭിക്കണ്ടേ?

  • @marybabybaby4037
    @marybabybaby4037 Рік тому +2

    ആമേൻ 🙏

  • @jessyjose2086
    @jessyjose2086 10 місяців тому

    Mary our mother pray for us🙏🙏

  • @jessyclamand1188
    @jessyclamand1188 Рік тому

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @mariya2590
    @mariya2590 Рік тому

    അമ്മേ മാതാവേ കൃപ ചൊരിയേണമേ ആമേൻ

  • @bridgitthomas9143
    @bridgitthomas9143 Рік тому +2

    Amen 🌹 Ave Maria 🌹🌹🌹

  • @jessychakkapan651
    @jessychakkapan651 Рік тому +2

    GLORY TO GOD AVE MARIA🙏🙏🙏❤❤❤🌷🌷🌷

  • @aleyammajohn3736
    @aleyammajohn3736 Рік тому

    പരിശുദ്ധ അമ്മേ എന്നെയും makan santhosh(Jimmy,)wife marina, children Angeline, Faustina, and john നെയും വിശുദ്ധിയിലും, ദൈവിക വിളിയിലും വളർന്നു വരാൻ anugrahikkane🙏🙏🙏🌹🌹🌹🌹

  • @kesiyatressasabu5122
    @kesiyatressasabu5122 Рік тому

    Eshoyee ente ammachiyee sukapeduthanameee🙏🙏🙏

  • @jencykuriakose7825
    @jencykuriakose7825 Рік тому

    Amme mathave Karuna ayirikename rogasaukyam nalkename ammen kadavadhyadhakal maranum makkalude Nalla futurinum vendi thazmayode prarthikunnu Karuna ayirikename ammen

  • @sheenaalex1974
    @sheenaalex1974 Рік тому

    Amme anugrahikkane

  • @shajuurgerabandalmessage9150
    @shajuurgerabandalmessage9150 Рік тому +1

    Avemaria hallelujah🙌🌹

  • @simibiju635
    @simibiju635 Рік тому

    Amme Mathavee ❤❤❤

  • @lillyjames3666
    @lillyjames3666 Рік тому +1

    Mary my mother have mercy on us

  • @jessyclamand1188
    @jessyclamand1188 Рік тому

    Amme Mathave Manipurinet Mel Karuna aayirikkename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏

  • @rose_rose66
    @rose_rose66 Рік тому

    Ente Amme ente asrayame

  • @ancyvarghese4930
    @ancyvarghese4930 Рік тому

    Dear Mother bless your Children. We Love you Mother

  • @sobhathomas6348
    @sobhathomas6348 Рік тому +2

    Ave Maria 🌹🙏

  • @beenajose8543
    @beenajose8543 Рік тому +1

    Ave Maria❤

  • @catherineshirly5958
    @catherineshirly5958 Рік тому

    🙏🏻എന്റെ അമ്മേ

  • @sabukx4358
    @sabukx4358 Рік тому

    Hallelujah amen🙏🙏🙏🙏🙏

  • @bindusabu9064
    @bindusabu9064 Рік тому

    Amme mathave pray for our family parents and children

  • @jancyrajan7097
    @jancyrajan7097 Рік тому

    Amme kudmbathil samadhanam undakane

  • @geoaugustin107
    @geoaugustin107 Рік тому

    Ameen🙏🏻🙏🏻🙏🏻

  • @jayajolly6476
    @jayajolly6476 Рік тому

    Amen Halleluia 🙏 🙏 🙏

  • @ranikochujoseph5150
    @ranikochujoseph5150 Рік тому

    Amme madave,
    Protect our brothers and Sisters in Manipur. 🙏

  • @meenajacob3665
    @meenajacob3665 Рік тому

    Amme 🙏🙏🙏🙏

  • @jomonjoy5334
    @jomonjoy5334 Рік тому +1

    Amen🙏🙏🙏

  • @jobinpj3
    @jobinpj3 4 місяці тому

    Ayyyoooo....... 🔥🔥🔥🔥🔥😢😢😢😢

  • @lalujacob7570
    @lalujacob7570 Рік тому

    Ava MamaMary 🙏🌹❤️

  • @alanabraham8910
    @alanabraham8910 Рік тому

    Amen

  • @maglinpereira2375
    @maglinpereira2375 Рік тому

    Amme amen ❤❤

  • @AjithKumar-is7bp
    @AjithKumar-is7bp Рік тому

    ❤ good a vea Maria

  • @vimalajohny8606
    @vimalajohny8606 Рік тому

    Than k you 🎉

  • @lizzydaniel5562
    @lizzydaniel5562 Рік тому

    Amma be with us

  • @jainfernandez668
    @jainfernandez668 Рік тому

    Ave Maria 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @mersaljoy6922
    @mersaljoy6922 Рік тому +1

    🙏

  • @davissabu3819
    @davissabu3819 Рік тому

    Holy Mary mother of Jesus please pray for us

  • @valsammapj3905
    @valsammapj3905 Рік тому

    Amma Mathav help me to live in your love

  • @miniprasadmaickal5821
    @miniprasadmaickal5821 Рік тому

    Aveee Maria, 🙏🙏🙏

  • @ranikochujoseph5150
    @ranikochujoseph5150 Рік тому

    Amme pray🌹for me for us🙏🌹

  • @stephenuk6050
    @stephenuk6050 Рік тому +1

    God wins

  • @leenatitus1820
    @leenatitus1820 Рік тому

    Amme ettedukkaname koodayunakaname

  • @leelammathomas5287
    @leelammathomas5287 Рік тому

    ❤❤❤

  • @VincyJojo-cf7un
    @VincyJojo-cf7un Рік тому

    Ave mariya

  • @maryantony9612
    @maryantony9612 Рік тому

    Ave maria❤

  • @leemajames4583
    @leemajames4583 Рік тому

    Ente amme

  • @maglinpereira2375
    @maglinpereira2375 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bessycyriac2400
    @bessycyriac2400 Рік тому

    Amme jagalude kudubhagale kathukollene

  • @geetasusanphilip4242
    @geetasusanphilip4242 Рік тому

    Njangalude Viswasam vardhippikkaname

  • @user-ot6jc2vm9g
    @user-ot6jc2vm9g Рік тому

    Brs Jacob and Thomas ,whether Fatima and Medgugory are there in Holy bible? Please give details.

  • @sigijoseph2345
    @sigijoseph2345 Рік тому

    🙏🙏🙏💙💙💙

  • @stellasajan4539
    @stellasajan4539 Рік тому +1

    Ave Ave Ave Maria❤❤❤😅

  • @anandhujohnson7280
    @anandhujohnson7280 Рік тому

    AVE MARIA ❤️❤️❤️

  • @jancymathew5653
    @jancymathew5653 Рік тому

    AVE MARIA AVE MARIA ❤

  • @premapaul2869
    @premapaul2869 Рік тому

    Ave maria

  • @anandhujohnson7280
    @anandhujohnson7280 Рік тому

    💔💔💔

  • @crowlymathew
    @crowlymathew Рік тому +1

    എഡി 50 മുതൽ ഏകദേശം 450 ൽ അധികം ഗ്രൂപ്പുകൾ ലോകാവസാനം ഉടനെ വരുന്നു എന്ന് പ്രസംഗിച്ച് ജനങ്ങളെ പറഞ്ഞിളക്കി കൾട്ടുകൾ രൂപപ്പെടുത്തിയിട്ടുണ്ട്.
    അവർ ജനങ്ങളെ മരുഭൂമിയിലേക്കും മലകളിലേക്കും നയിച്ച് ലോകാവസാനത്തിനു വേണ്ടി കാത്തിരിക്കുന്നു എന്നു പറയുകയും അവസാനം മരണത്തിന് കൊല ചെയ്യപ്പെടുകയോ പട്ടിണികിടന്നു മരിക്കുകയോ ചെയ്തിട്ടുണ്ട്.
    ഒരുപക്ഷെ ഇന്നുവരെയുള്ളതിൽ അവസാനത്തെ ആയിരിക്കും ഇരിങ്ങാലക്കുടയിൽ ലോകാവസാനം കാത്തിരിക്കുന്നവർ!
    ചിലരുടെ പ്രസംഗം കേട്ടാൽ തോന്നും അവർക്ക് ഈ ലോകം ഒന്ന് അവസാനിച്ചു കിട്ടിയാൽ മതിയെന്ന്. ജീവിച്ചു മടുത്തു ഇനി ഇതെങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയിട്ട് വേണം സ്വർഗ്ഗത്തിൽ പോകാൻ എന്നാണ് അവരുടെ വിചാരം.
    ദൈവത്തിന് ഭാവി അറിയാം എന്നല്ലേ നമ്മളൊക്കെ വിശ്വസിക്കുന്നത് അങ്ങനെയെങ്കിൽ ലോകത്തുള്ള എല്ലാ മനുഷ്യരും വളരെ സമാധാനത്തോടും സംതൃപ്തിയോടും കൂടി ജീവിക്കുന്ന ഒരു ഭാവി അവിടുന്ന് മുന്നിൽ കാണുന്നില്ല എന്ന് പറയാൻ പറ്റുമോ? പ്രകൃതിയിൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണുമ്പോൾ അല്ലെങ്കിൽ യുദ്ധങ്ങൾ കാണുമ്പോൾ ഇതാ ലോകാവസാനം വന്നു എന്ന് പറഞ്ഞു നടക്കുന്നവർ ചരിത്രം അറിയാത്തവരാണ്. പണ്ട് യൂറോപ്പിൽ പ്ലേഗ് പരന്നപ്പോഴും ലക്ഷക്കണക്കിന് ആൾക്കാർ ബംഗാളിൽ പട്ടിണികിടന്ന് മരിച്ചപ്പോഴും ഇതിലെല്ലാം വലിയ ഭീകരാവസ്ഥയിലൂടെ ജനങ്ങൾ കടന്നു പോയിട്ടുണ്ട്.
    കൂടുതൽ ഇപ്പോൾ പറയുന്നില്ല!

  • @shajishaji874
    @shajishaji874 Рік тому

    ഇനി ഒരു അടയാളം വരാൻ ഇല്ല

  • @joyixeviyer7216
    @joyixeviyer7216 Рік тому

    റാച്ചാർ അടുത്തു

  • @thresiammakunjachan8262
    @thresiammakunjachan8262 Рік тому

    Amma Avatharicha Vachanathinte Mathave Makkale ninte Karangalil samarpikkunnu.

  • @thomasjoseph1411
    @thomasjoseph1411 Рік тому

    ദൈവം തെരഞെടുത്തത്
    ബൈബിളിലുണ്ടോ?
    ദൈവം ചെയ്യാനുളളത് ബൈ
    ബിളിൽ എഴുതിയിട്ടുണ്ട്!
    നുണവചനങൾ പ്രസംഗിച്ചു
    പഠിപ്പിക്കുന്ന സഭയെ വത്തി
    ക്കാൻ ആസ്ഥാനമായതിനെ
    അഗ്നിയിൽ ദഹിപ്പിക്കുമെന്നാ
    ണ് യേശു പറഞത്!ബൈബി
    ളിലെ സത്യങൾ പഠിപ്പിക്കു
    അച്ചാ.

  • @shirlyxaviour8662
    @shirlyxaviour8662 Рік тому

    respected dear fr. cyril avarkale,holy lives bible words ella vishwasikaleyum padippikkename ! or holy bible says: mathew 23:13-15, bible sathyam arinjittum jeevikkunna yesuvine vittu marichavarodu madhyastham vahichal- luckose 12:20,21, aakayal vachanam pramanikkename !! marcose 1:14,15,romans 10:9,10,marcose 16:16,mathew 3:1-17(jelasnanam)marcose 1:1-12,acts 2:38-42,mathew 28:17-20,yohanna 3:1-21,yohannan 4:20-26,psalms 150:1-6,psalms 1:1-6,1:corientier 11:23-30(kurbana) hebrew 10:9-12, beliyarppanam theernnu- yesu uyarthu jeevikkunnu- ini naam yesuvine kaithalangalode sthuthikkenam.yesuvine anusarichal- mathew 25:34,or mathew 25:41, please hon'ble father,jeevante vachanam ellavareyum padippikkename. pazhaya prarthanakal viduka ?? god said: issiah 41:10,hebrew 13:6.7,mathew 4:10, deuteronomy 22:5,leviticus 19:26-291:kings 18:21

  • @mollyrajeev940
    @mollyrajeev940 Рік тому +1

    Father please can you share your number

  • @bettythomas2453
    @bettythomas2453 Рік тому

    ആമേൻ 🙏

  • @jessyclamand1188
    @jessyclamand1188 Рік тому

    Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @linceyshiju2021
    @linceyshiju2021 Рік тому

    Ente amme ente asrayame

  • @annmarylukose8121
    @annmarylukose8121 Рік тому

    Amen

  • @drusilafrancis6074
    @drusilafrancis6074 Рік тому

    Amen 🙏

  • @jessyflorence8851
    @jessyflorence8851 Рік тому

    Ave Maria🙏🙏

  • @thomas.mdevasia8560
    @thomas.mdevasia8560 Рік тому

    Haleluyaaaa

  • @simibiju635
    @simibiju635 Рік тому

    Ave Maria ❤

  • @leelammathomas5287
    @leelammathomas5287 Рік тому

    ❤❤❤❤

  • @jessysiby5960
    @jessysiby5960 Рік тому

    🙏🙏🙏

  • @maryraju2635
    @maryraju2635 Рік тому

    Ave maria

  • @jessythomas2555
    @jessythomas2555 Рік тому

    Amme Mathave.❤

  • @jomyjose8016
    @jomyjose8016 Рік тому

    Ente amme ente asrayame

  • @bassillajoseph660
    @bassillajoseph660 Рік тому

    Amen 🌺

  • @swapnasanthosh1218
    @swapnasanthosh1218 Рік тому

    🙏🏼🙏🏼🙏🏼

  • @josesouthil5292
    @josesouthil5292 Рік тому

    Ave Maria ❤

  • @jomyjose8016
    @jomyjose8016 Рік тому

    ❤❤❤❤

  • @pushpyjoseph3033
    @pushpyjoseph3033 Рік тому

    ❤❤❤