മഹേഷ് കുഞ്ഞുമോൻ ഓരോ ദിവസവും നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇദ്ദേഹത്തെ മഹാപ്രതിഭ എന്ന് വിളിച്ചാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു കുറവായി പോകും എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തെ വിശേഷിപ്പിക്കാൻ നമുക്ക് ഒരു പുതിയ പദം കണ്ടെത്തേണ്ടിവരും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ❤❤❤❤❤
ജഗതി ശ്രീകുമാറിന്റെ ശബ്ദം ഇതുപോലെ ആർക്കും എടുക്കുവാൻ പറ്റില്ല അത്രയ്ക്ക് ഗംഭീരം മഹേഷ് കുഞ്ഞുമോൻ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അത്ഭുതം ബിഗ് സല്യൂട്ട്
Mammootty,jagathy,biju menon ethokke tough aa❤
Well said👏
മഹേഷ് ചെയ്യുന്ന പോലെ ഇത്രയും പെർഫെക്റ്റായി ചെയ്യുന്നവർ കേരളത്തിലില്ല നമ്പർ വൺ ആർട്ടിസ് മഹേഷ്👍👍👍🥰🥰🥰
😊😊
Currect 🎉🎉
എന്റെ പൊന്നു മാഷെ ഇതുപോലൊരു mimicry artist നെ ഞാൻ ഈ നിമിഷം വരെ കണ്ടിട്ടില്ലെ , it's really amazing and mind boggling not blowing
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല, Really great. 100% perfection
ഇങ്ങേര് ഒരു മാസ്മരിക കലാകാരനാണ് 👌👍👍👏👏👏
മഹേഷ് കുഞ്ഞുമോന് വഴങ്ങാത്ത ശബ്ദങ്ങളില്ല മിമിക്രി ലോകത്തെ മാന്ത്രികൻ👍👍👍🌹
ഉണ്ട് മമ്മൂട്ടി മോഹൻ ലാൽ
ദിലീപ്.
അഭിനന്ദനങ്ങൾ മഹേഷ് ജീ .....💐🙏🏽❤️മിമിക്രിക്കാരുടെ ചക്രവർത്തിയായി പ്രഖ്യാപിക്കാൻ ഒട്ടും അമാന്തിക്കുന്നില്ല ....😂 Beauuutttifullllll ....👌👌👌👏🏼👏🏼👏🏼
എന്റെ പൊന്നണ്ണാ ദൈവത്തിന്റെ വരദാനം 💚💚💚
എന്റെ മഹേഷേ.. അടിപൊളി... ദൈവം അനുഗ്രഹിക്കട്ടെ.. മലയാളികളുടെ അഭിമാനം 🥰
ഇത് പോലൊരു പ്രതിഭ വേറെ ഉണ്ടാവില്ല. ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
ഒരു രക്ഷയുമില്ല....അനുകരണം.....യുവതലമുറയിലെ.....മിമിക്സ് രാജാവ്....നമ്മുടെ മഹേഷ്.....
മഹേഷ് കുഞ്ഞുമോൻ ഓരോ ദിവസവും നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇദ്ദേഹത്തെ മഹാപ്രതിഭ എന്ന് വിളിച്ചാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു കുറവായി പോകും എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തെ വിശേഷിപ്പിക്കാൻ നമുക്ക് ഒരു പുതിയ പദം കണ്ടെത്തേണ്ടിവരും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ❤❤❤❤❤
അതി ഗംഭീരം... ഇതിന് മേലെ പുതിയ വാക്കുകൾ കണ്ടു പിടിക്കണം... ഈ പെർഫോമൻസ് വർണ്ണിക്കാൻ 🎉
കഴിവുള്ള കലാകാരൻ.. 👍🏻👍🏻വളരെ നല്ല അവതരണം.. 👍🏻അഭിനന്ദനങ്ങൾ.. 💐💐
എല്ലാം ഒന്നിനൊന്നു മെച്ചം അമ്പിളി ചേട്ടൻ അതി ഗംഭീരം മാഷേ 🙏🏻
എന്റെ മഹേഷേ.. ശ്രീകുമാറിന്റെ ശബ്ദം ഇതുപോലെ ആർക്കും എടുക്കുവാൻ പറ്റില്ല ദൈവം അനുഗ്രഹിക്കട്ടെ.
മഹേഷ് എടുക്കുന്ന ശബ്ദ്ദങ്ങൾ ഒന്നും തന്നെ വേറെ ആരും ഇത്ര പെർഫെക്റ്റായി ചെയ്യില്ല പല ആളുകളും ചെയ്യുമ്പോൾ സ്വന്തം ശബ്ദം കയറി വരും
ഗംഭീരം
മഹേഷ് ഭായി നീ മലയാളികൾക്കു ദൈവം നൽകിയ വരധാനം ആണ്
Perfection at it's peak... That's Mahesh❤
അമ്പിളി ചേട്ടന്റെ ശബ്ദമാണ് ഏറ്റവും ഗംഭീരമായത്
ഇന്ന് കേരളത്തിൽ എത്ര മിമിക്രിക്കാർ ഉണ്ടെങ്കിലും No 1 ഈ പയ്യനാണ് ബാക്കിയെല്ലാം പിന്നിൽ
മിമിക്രി ലോകത്തെ ഒരേയൊരു രാജാവ് മഹേഷ് കുഞ്ഞുമോൻ ❤️❤️❤️👍🏻👍🏻
Jagathi Sreekumar seech excellent😊
മഹേഷ് കുഞ്ഞിമോൻ എടുക്കുന്ന എല്ലാം സ്റ്റാർസും ഫുൾ perfect ആണ് 😍😍👌👌👌കിടു പൊളിച്ചടക്കി
മുറിവേറ്റ സിംഹത്തിന്റ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു... 🔥🔥🔥
അസൂയ തോന്നുന്നു സത്യം 😍❤️
മഹേഷ് വന്നാൽ ആ പ്രോഗ്രാം തന്നെ നിലവാരം മാറിപ്പോകും, അസാധ്യകലാകാരൻ 🙏🏻🙏🏻
ഇതു പോലെ പല മാണിക്യ കല്ലുകളും ആരും അറിയാതെ കിടപ്പുണ്ട് ഇങ്ങനെയുള്ളവരെ കൊണ്ടുവന്ന് സമുഹത്തിൻ വെട്ടി തിളങ്ങാൻ അവസരം കൊടുക്കുക
മഹേഷ് കുഞ്ഞുമോൻ ഒത്തിരി ഇഷ്ടം... സൗണ്ട് ഫാക്ടറി
കോട്ടയം നസീറിനെ മിമിക്രി രാജാവ് എന്നാണ് വിളിക്കാറ്, എന്നാൽ കുഞ്ഞുമോൻ. എല്ലാറ്റിനും മേലെ , റിയൽ മജീഷ്യൻ
ചക്രവർത്തി മിമിക്രിയിലെ
മിമിക്രിയിലെ ചക്രവർത്തി 🥰
Wonderful Artist... Our Heartiest Best Wishes
perfection, grace, creativity, art... adipoli mashe. super quality
കലാകാരാ 😍👍🏻♥️♥️♥️
അപാരം. അഭിനന്ദനങ്ങൾ🎉.🙏
ഇങ്ങനെ ഒരുകലാകാരൻ ഇനിയുണ്ടാവുമോ 🙏🙏
സൂപ്പർ ❤❤❤❤
ഒരു മിമിക്രി കണ്ടിട്ട് കണ്ണ് നിറയുന്നത് ഇതാദ്യം
💯👌കലാകാരൻ, മനുഷ്യ സ്നേഹിയും
അടിപൊളി മുത്തേ ❤️❤️❤️❤️❤️❤️❤️
പിഷാരടി എവിടെ കിടക്കുന്നു മഹേഷ് യു are ബ്യൂട്ടിഫുൾ ❤❤❤❤❤❤❤❤
Great Efforts and Grand Effects. Amazing Presentations
Congrats... Congrats...
KOMUSONS.
ജഗതി ശ്രീകുമാർ 👌👌👌ബാക്കി പിന്നെ പറയേണ്ടല്ലോ
മഹേഷ്കുഞ്മോൻ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
Superb.....🎉🎉🎉🎉
സൃഷ്ടിയിൽ ദൈവം ഏതുരൂപത്തിലാണെന്നറിയില്ല, എന്നാൽ ഈ ദൈവം സാക്ഷാൽ ദൈവമാണ്.....,❤
ശബ്ദാനുകലയിലെ യുവരാജാവ് . 👌 💐👍
Wonderful unique talent
Excellent ❤
Super 🌹🌹🌹🌹
Ente ponn mahesh chettaa othiri sneham othiri ishtam chettan eniyum uyarathil ethatte❤❤
👌 Super 👌 Super
Amazing. Super. Mahesh
Mahesh bro🤩🤩🤩no words 🤩🤩
Great great 👍
അതി മനൊഹരം ....
അമ്പിളി ചേട്ടൻ ❤️❤️❤️❤️😍😍😍😍
Hooo so super👏🏻👏🏻👍🏻🥰🥰🥰🥰🥰🥰,
Jagathi chettan polichu ❤️❤️❤️👍👍👍
ഇദ്ദേഹം സാധാരണ ഒരു മിമിക്രി ആർട്ടിസ്റ്റ് അല്ല അതുക്കും മേലെ മേലെ മേലെ 🎉🎉🎉
മിമിക്രി രാജാവ് ❤❤❤
ഓ amazing 👍👍🙏🙏🙏🌹🌹🌹
🥰🥰❤️❤️അടിപൊളി
പൊളി ❤️❤️❤️
Sound😮miracle...
The entire mimicry artist 👍🏼
മഹേഷ് കുഞ്ഞുമോൻ അനുകരണ കലയുടെ തമ്പുരാൻ
അത്ഭുത മനുഷ്യൻ ❤
Great artist
Woou എല്ലാം suuper
Legend❤
അവതാര പുരഷൻ സത്യം❤
ലോകത്ത് തന്നെ ഒന്നേ കാണൂ ഇതുപോലൊരൈറ്റം 🥰🥰
പൊളിച്ച് 👌👌👌🤝🤝🤝🤝
ജഗതി ശ്രീകുമാറിൻ്റെ ശബ്ദം എൻ്റെ പൊന്നോ❤❤❤❤❤❤❤❤❤😮😮😮
ഗഠഭീരഠ 🔥👌
ജീനിയസ്സ്❤
ദൈവത്തിൻ്റെ സ്വന്തം കലാകാരൻ❤❤❤❤❤
Superdaa❤❤
എന്റെ പൊന്നു മാഷേ 👌👌👌🎉🎉❤️❤️❤️
താങ്കൾ വേറെ ലെവലാണ് ഭായ്
ഏറ്റവും മികച്ച കലാകാരൻ'
മഹേഷ് 👌
Supper❤❤❤
High quality vere rainge ❤
സൂപ്പർ
Mahesh pwoly item
Great
മാസ്❤
Great....kunjumon alla...ippo valiya great mona.....daivam thanna kazhiv orikkalum nashtapedutarut....😊
ഡയാന ചിരിക്കുമ്പോൾ തീട്ടം ചവിട്ടിയാൽ ഉള്ള എക്സ്പ്രഷൻ ആണല്ലോ 🤣
Supper MAHESH
He is miracle
എന്റെ പൊന്നോ ജഗതിച്ചേട്ടൻ powli.....❤❤❤❤❤
👌
Good
Jagathi chetan❤❤❤❤❤❤❤❤
👍👍👍
ഇദ്ദേഹത്തിൻ്റെ കഴിവ് മറ്റൊരു മിമിക്രി ആർട്ടിസ്റ്റിക്കുകൾക്കും ഞാൻ കണ്ടിട്ടില്ല നമിക്കുന്നു,🙏
❤mone👍
ഇയാളെ തൊണ്ട❤❤❤
കയ്യടി ഒഴിവാക്കിയാൽ സെറ്റ് 👌👌
ഇന്റർനാഷണൽ വോയിസ് പ്രാക്ടീസ് ചെയ്താൽ ആ തലങ്ങളിൽ ശ്രദ്ധിക്കപ്പെടും