КОМЕНТАРІ •

  • @NavasIndia
    @NavasIndia 2 роки тому +59

    ടോവീ സംഗതി മുൻകൂട്ടി കണ്ടു ഒരു ചെറിയ അകലം പാലിക്കുന്നുണ്ട് ♥️

  • @shajimon-q3u
    @shajimon-q3u 2 роки тому +81

    ട്രോൾ കണ്ടു വന്നവർ ഉണ്ടോ

    • @abhikrishna3967
      @abhikrishna3967 2 роки тому

      Njaan

    • @vishnusrinivas7761
      @vishnusrinivas7761 2 роки тому

      ട്രോൾ ഉണ്ടാക്കിയവന് വെളിവില്ല എന്ന് മനസ്സിലായി . പുള്ളിക്കാരി കഷ്ടപ്പെട്ടാണ് മലയാളം പറയുന്നത്.

  • @NavasIndia
    @NavasIndia 2 роки тому +42

    റിപ്പോർട്ടർ ടീവിയിൽ നല്ല ഒരു തംബ്നെയിൽ വെക്കാൻ പോലും ആളില്ലാത്ത അവസ്ഥ എത്തിയോ ?

  • @ciraykkalsreehari
    @ciraykkalsreehari 2 роки тому +17

    24:31👈 NINGAL ANWESHICHA PORTION

  • @snehajpt5637
    @snehajpt5637 2 роки тому +8

    പ്രായം പറയാൻ മടി
    ഷൈൻ : 39 വയസ് 🤩🤩

  • @snehajpt5637
    @snehajpt5637 2 роки тому +4

    മറുനാടൻ കുഞ്ഞാവയ്ക്ക് എത്ര ലൈക്‌ 🤩🤩😂

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 2 роки тому +16

    Shine കിടിലൻ❤️❤️❤️

  • @hafzalhafzz2878
    @hafzalhafzz2878 2 роки тому +5

    ആംഗർക്ക് വായിൽ അടിച്ചു കൊടുത്ത ഇന്റർവ്യു 😂 shine tom ur the best🤙👌

  • @bibinvm2945
    @bibinvm2945 2 роки тому +5

    കൂളിംഗ് ഗ്ലാസ്‌ വെച്ചാൽ കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ 😅

  • @topupdates1947
    @topupdates1947 2 роки тому +41

    അവതാരകന്റെ ആറ്റിട്യൂട് കാണുമ്പോ കാഴ്ചകരൻ എന്ന നിലയിൽ 2 തല്ല് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിപോകും... 😅

  • @sanilkumar2175
    @sanilkumar2175 2 роки тому +3

    Katta Waiting ❣️❣️❣️

  • @shejinnj
    @shejinnj 2 роки тому +19

    വന്ദേമാതരം 33:31 😁😎

  • @ukfilms501
    @ukfilms501 2 роки тому +17

    Shine, Tovi ,Kalyani
    Super

  • @123-RUN
    @123-RUN 2 роки тому +29

    ട്രോൾ കണ്ട് ഓടി പിടിച്ചു വന്ന് കണ്ടപ്പോൾ അത്ര ഒന്നും പ്രശ്നം ഇല്ല..

  • @subinak3459
    @subinak3459 2 роки тому +8

    illegal legal akku, legal illegal akku🤣🤣🤣

  • @nylousdanty
    @nylousdanty 2 роки тому +8

    ഇത് തപ്പി നടക്കുവായിരുന്നു 😁😂😂

  • @NavasIndia
    @NavasIndia 2 роки тому +12

    ഇവർ അടിക്കുന്ന സാധനത്തിന്റെ പേര് കമ്മിറ്റിക്കാര് ഡിസ്ക്രീപ്ഷൻ ബോക്സിൽ കൊടുക്കണം

  • @PremjithSS
    @PremjithSS 2 роки тому +7

    ഈ അവതാരകൻ ആരാ , ? പേര് അറിയില്ല , കണ്ടിട്ടുണ്ട് , ഇവൻ മഹാ ബോറ നാ

  • @JibinJose5758
    @JibinJose5758 2 роки тому +6

    5:07 😄

  • @AkshayAjay5556
    @AkshayAjay5556 2 роки тому +15

    16:14 kalyani eth brand ano adiche😁🤭

    • @sony_88
      @sony_88 2 роки тому

      Troll kand vannano😄

    • @muhtharmtl4854
      @muhtharmtl4854 2 роки тому +1

      കോക് ആണെന്ന് തോനുന്നു

  • @rashidrashi7035
    @rashidrashi7035 2 роки тому +14

    Kalyani adichu kirungi kiliyayi irikka😃😃😃😇😇

  • @fayiz9638
    @fayiz9638 2 роки тому +2

    Aarengilum shine'nd Thugs onnu troll cheyyu

  • @adithyaarjun7068
    @adithyaarjun7068 2 роки тому +2

    ഷൈന്റെ ഇന്റർവ്യൂ ആണോ പിന്നെ രണ്ട് കാതും കൂർപ്പിച്ചു വെച്ച കേൾക്കുന്നേ.. എന്തേലും ഒന്നു മനസിലായാൽ ആയി 😌

  • @sajeertp3641
    @sajeertp3641 2 роки тому +3

    Shine chekkan poli oru undayum avide nadakkilla 🤣🤣

  • @jojipaulcv
    @jojipaulcv 2 роки тому +4

    The anchor is wierd

  • @sachin.s9813
    @sachin.s9813 2 роки тому

    Parishkara interview allengil serious journal interviewkale maatty thirithiya vyakthi shine tom.. eppo ellarum shine intey Normal aanu

  • @aswathykr5711
    @aswathykr5711 2 роки тому +4

    Avatharakan van parajayam

  • @addictionstudiescreation1868
    @addictionstudiescreation1868 2 роки тому +2

    Zero Preprstionumaayi Varunna Oru Interviewer Athaanu Hyder ali

  • @shobinvs
    @shobinvs 2 роки тому +11

    Adutha interview nenkilum shine nte aduth irikyaruth kalyaani.. Etho kattu shine aduth adichathaa nu thonnunnu.. 😂😂😂

  • @binkhalid44
    @binkhalid44 2 роки тому +2

    Reporter tv ningall nalla vivaram ullaa reporter onnumille. Ee mandan maathramullo... 🙏🙏🤮

  • @NavasIndia
    @NavasIndia 2 роки тому +15

    മമ്മൂട്ടി എന്ന നടൻ എഴുപതാമത്തെ വയസ്സിൽ അത്ര പ്രായം തോന്നാതെ അത്ഭുതപെടുത്തുന്നത് അദ്ദേഹം ശരീരം ശ്രദ്ധിക്കുന്നത് കൊണ്ട് മാത്രമല്ല, ലഹരി വസ്തുക്കളിൽ നിന്ന് മാറി നില്കുന്നത്കൊണ്ട്കൂടിയാണ്. ഇപ്പോഴത്തെ, ലഹരി അടിമകളായ പല നടന്മാരും 45 കഴിയുമ്പോഴേക്കും ഒരു കോലമാകും.

    • @saraths3373
      @saraths3373 2 роки тому +2

      Athinu ippam ntha allarkum Mammootty pola akan pattathilallo

  • @cambuddy_vibes
    @cambuddy_vibes 2 роки тому

    കല്യാണിയുടെ confidence ഷയിന്‍ മചാന്റെ thugsil ഒലിച്ചു പോയി 😁😁😁 ആദ്യം കാലില്‍ കാൽ കേറ്റി ഇരുന്ന കല്യണി പിന്നെ കുഞാവ ആയി .!! ഷയിന്‍ ഒരു അളിഞ thugs 🤣🤣🤣🤣

  • @cherishbaiju5517
    @cherishbaiju5517 2 роки тому

    Ithream neram prekshakarodalle paranjath appo🤣🤣

  • @niyasp2035
    @niyasp2035 2 роки тому +8

    ഈ ഷൈൻ ടോമിന് എന്താണ് ശരിക്കും പറ്റിയത്

    • @jamshi7231
      @jamshi7231 2 роки тому

      ഒന്ന് രണ്ട് കിളിപോയി ഇരിക്കുവാ

  • @ahammedshank
    @ahammedshank 2 роки тому

    😃

  • @adarsh7987
    @adarsh7987 2 роки тому +1

    Kastam 🙈🙉🙊

  • @jj-kk9fc
    @jj-kk9fc 2 роки тому

    ഈ തോൽവിയാണോ ഇന്റർവ്യൂ ചെയ്യുന്നേ ഇവനെ എവിടുന്ന് കിട്ടി ചാനലിന്

  • @wazeem9916
    @wazeem9916 2 роки тому

    Ee kalyani oke dnhinaa kannadiyum vechirkumey onninum kollila😂😂🔥

  • @sulaimanponna5668
    @sulaimanponna5668 2 роки тому

    Ponnani ❤

  • @muneerkk6095
    @muneerkk6095 2 роки тому +4

    Komali vesham😎🥸🤓

  • @musicalvlogger6678
    @musicalvlogger6678 2 роки тому +1

    STC kk piranthaye🤓

  • @badboybusiness8638
    @badboybusiness8638 2 роки тому

    Moonu perum glassitathu nannayi.... Kannokke chovannirunnenew

  • @topupdates1947
    @topupdates1947 2 роки тому +3

    Vellathil alla chavityekne... കൂട്യ ഐറ്റം ആണെന്ന് തോനുന്നു... എങ്ങോട് ആണോ എന്തോ ഇവരടെയൊക്കെ പോക്ക്...

  • @muneerkk6095
    @muneerkk6095 2 роки тому +3

    Boraya interview

  • @mubashir9499
    @mubashir9499 2 роки тому +3

    ആരും തിയേറ്ററിൽ പോയി പടം കാണരുത് 14 ദിവസം കഴിഞ്ഞ OTT വരും ക്യാഷ് ഉള്ളവർ മാത്രം പോയാമതി

    • @123YADHU
      @123YADHU 2 роки тому

      14 daysl varum