സ്റ്റാർ മാജിക്കിന്റെ വലയിലേയ്ക്ക് ഗോളടിക്കാൻ താരങ്ങൾ

Поділитися
Вставка
  • Опубліковано 8 січ 2021
  • For more details about KIIFB please visit / govkeralainfrastructur...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 385

  • @msdian6255
    @msdian6255 3 роки тому +510

    ഇപ്പൊ ഈ അപ്‌ലോഡ് ആകുന്ന വീഡിയോ വ്യൂ ചെയ്ത ഒരാൾ പോലുo ഇത് കാണാൻ കേറിയവരല്ല new എപ്പിസോഡ് ഇടാത്തതിന്റെ പ്രതിക്ഷേധം കമെന്റ് ഇട്ട് അറിയിക്കാനും വന്ന കമെന്റ് വായിച്ചു സപ്പോർട്ട് ചെയ്യാനും വന്നവരാണ് 😎✌️

  • @juvairiya1902
    @juvairiya1902 3 роки тому +266

    എപ്പിസോഡ് വരാത്തതിന്റെ പ്രതിഷേധം അറിയിക്കാനുള്ളവർ ഇവിടെ കമോൺ😎😎
    പ്രതിഷേധം പ്രതിഷേധം💪💪💪💪

  • @manafk8213
    @manafk8213 3 роки тому +143

    ഷിയാസ് ഫാൻസ്‌ ഉണ്ടോ ലൈക് അടിക്

  • @musicin3017
    @musicin3017 3 роки тому +90

    Flowers ന് എന്തെങ്കിലും കുഴപ്പമുണ്ടോ
    അല്ല. Ep air ചെയ്യുന്നില്ല

  • @shanavasjabalnoor5178
    @shanavasjabalnoor5178 3 роки тому +322

    ഇത്രയും കാലം നിങ്ങൾക്ക് സപ്പോർട്ട് തന്നതിന് ഞങ്ങൾക്കിട്ട് പണി തരുകയാണ് നിങ്ങൾ സംഭവം എന്തായാലും കിടുക്കി 👌👌👌👌

  • @muhammedanshidpc44
    @muhammedanshidpc44 3 роки тому +158

    Flowers നീതി പാലിക്കുക. സ്റ്റാർ മാജിക്‌ പുതിയത് ഇറക്കുക

  • @powerfinger6652
    @powerfinger6652 3 роки тому +46

    Star magic 261മുതലുള്ള എപിസോഡ്സ് upload cheyyathath എന്തു കൊണ്ട്. എല്ലാവരും waiting ആണ്

  • @shamlahamsa3456
    @shamlahamsa3456 3 роки тому +85

    ഇതു എന്തുതേങ്ങയ 😏 എത്രെ ദിവസമായി നോക്കുന്നു ന്യൂ എപ്പിസോഡ് 😞

  • @amalgr378
    @amalgr378 3 роки тому +36

    261 മുതൽ ഉള്ള episodes ഒന്നും കാണാൻ ഇല്ല അപ്‌ലോഡ് ചെയ്യാതെ എന്താ waiting ആണ് 🥰

  • @riyaelizabeth1319
    @riyaelizabeth1319 3 роки тому +23

    എല്ലാരും ഇത്രേം request ചെയ്തിട്ടും നിങ്ങള് ഒരു mind കൂടെ തരാണ്ട് പഴയതു ഇട്ട് ഞങ്ങൾ പ്രേക്ഷകരെ കളിയാക്കുവാണോ😡
    കഷ്ട്ടം തന്നെ🤨😏😏😏
    Tv യില് വന്നു .... പിന്നെ എന്തുകൊണ്ട് അത് UA-cam ല് UPLOAD ചെയ്യാത്തത്😡🤨

  • @arshadmgd7930
    @arshadmgd7930 3 роки тому +193

    ആര് ചതിച്ചാലും അനൂപേട്ടൻ ചതിക്കും എന്ന് വിചാരിച്ചില്ല😟😟😟

  • @raheemziyan9375
    @raheemziyan9375 3 роки тому +210

    ബോബി വന്നപ്പോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത്‌ന്നത് നിർത്തിയോ? സ്റ്റാർമാജിക് ഇല്ലെങ്കിൽ അടുത്ത പരിപാടി അത്രേ ഉള്ളു

    • @drealsmz
      @drealsmz 3 роки тому +8

      Star Magic ille Chakkapazham

    • @rstheeshkumar7486
      @rstheeshkumar7486 3 роки тому +2

      Correct

    • @notoriousgaming9418
      @notoriousgaming9418 3 роки тому +3

      Athre ullu

    • @youface5098
      @youface5098 3 роки тому +2

      @@drealsmz njan Athu kannulaa only star magic eniku athu mathramaa ezhtam ulluu

    • @msdian6255
      @msdian6255 3 роки тому +1

      @@drealsmz starmagic ndelum chakkapazhm,😍

  • @danigaming9270
    @danigaming9270 3 роки тому +38

    യൂട്യൂബിനെ മാത്രം ആശ്രയിച്ചു സ്റ്റർമാജിക് കാണുന്നവർക്കു വലിയ അടിയായി പോയി...

  • @aamimol2786
    @aamimol2786 3 роки тому +52

    ഇപ്പോൾ പുതിയ എപ്പിസോഡുകൾ വരാറില്ലല്ലോ എന്താണ് ഇങ്ങനെ😠😠😠

    • @reshmavr4434
      @reshmavr4434 3 роки тому

      Shooting or editing problems kanumarikumm...👍

    • @aboobackersidheeq3814
      @aboobackersidheeq3814 3 роки тому

      @@reshmavr4434 ഈ ഒരു പ്രോഗ്രാമിന് മത്രേം എന്താ പ്രശ്നം

  • @babib325
    @babib325 3 роки тому +17

    റേറ്റിങ്ങും ഫാൻസും കൂടിയപ്പോൾ എപ്പിസോഡുകൾ കിട്ടാതായി.... തുടർച്ചയായി കാണുന്ന നമ്മൾ ആരായി........... അഹങ്കാരം കൂടുന്നുണ്ടോ എന്നൊരു സംശയം....

  • @ajishameed_kl.29
    @ajishameed_kl.29 3 роки тому +22

    Episode 263, 264, 265 😔
    എവിടെ plz upload. We r waiting. From pravasikal
    🇮🇳💖🇶🇦

  • @user-ug3xi8wq6h
    @user-ug3xi8wq6h 3 роки тому +9

    flowers ഈ ഇട ആയിട്ട് . കണ്ട episode തന്നെ ഇടുന്നു😩.. ഇത് tv chanel അല്ല youtube chanel ആണ് എന്ന് ഓർമ വേണം 😈😱

  • @riyasmuthu8312
    @riyasmuthu8312 3 роки тому +40

    ഇനി ഒന്നും നോക്കാൻ ഇല്ല വരുന്ന എല്ലാ എപ്പിസൊടും ഡിസ്‌ലൈക് അടിച്ചു പൊട്ടിക്കാം 🥊

  • @cooldaddy.
    @cooldaddy. 3 роки тому +30

    New episode full വേറെ news ചാനലിൽ വന്നിട്ടുണ്ട് link ഇടണമെന്നുണ്ട് പക്ഷെ നമ്മൾ ഇവരെ പോലെ നന്ദിയില്ലാത്തവർ അല്ലല്ലോ,,

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 3 роки тому

      Bro, എനിക്ക് മനസിലായില്ല

    • @cooldaddy.
      @cooldaddy. 3 роки тому

      വേറെ ചാനലിൽ പുതിയ എപ്പിസോഡ് വന്നിട്ടുണ്ട്

    • @sajithathekkathuvalappil8187
      @sajithathekkathuvalappil8187 3 роки тому

      @@cooldaddy.263 undo

    • @mhdsinansinan2482
      @mhdsinansinan2482 3 роки тому

      @@cooldaddy. pls link send me

  • @sajirmanayath9969
    @sajirmanayath9969 3 роки тому +4

    കിടിലൻ പ്രോഗ്രാം ആണ്.. മനസ്സിന് ഇത്രക്കും ആശ്വാസവും ചിരിയുടെ വേറെ ലെവലിൽ ഉള്ള പ്രോഗ്രാം... പണി വരുന്നുണ്ട് എന്ന് ഉറപ്പായത് കൊണ്ട് ഞാൻ ഒന്നുകിൽ ടീവീ അല്ലെങ്കിൽ ജിയോ ടീവീ ആണ് കാണൽ. അതാകുമ്പോൾ ഇങ്ങനെ വെയിറ്റ് ചെയ്യണ്ട ആവശ്യം ഇല്ല... 😜😜❤❤🌹

  • @tobyjose6263
    @tobyjose6263 3 роки тому +53

    Dislike...... Dislike..... Dislike...... Dislike......... Ingane audiencine pottanmarakkaruthu. Oru programmine ithra support cheyth vijayippikan aritamenkil thirichu nalla flop aaki tharanum ariyam njngal viewersinu😠😠😠😠

  • @amviy
    @amviy 3 роки тому +11

    Flowers ചാനലിലെ ഒറ്റ progm
    ഇനി സപ്പോർട്ട് ചെയ്യരുത്
    ബഹിഷ്കരിക്കുക......
    Top സിങ്ങർ
    Star മാജിക് ഇല്ല
    Thanks ഒത്തിരി
    കണ്ടൻ.നായർ

  • @sirajchembra5315
    @sirajchembra5315 3 роки тому +13

    മിസ്റ്റർ അനൂപ് ജോൺ ഇങ്ങനെ ആളെ പറ്റിക്കരുത് ഇത് വളരെ മോശമായിപ്പോയി

  • @rahulreju4632
    @rahulreju4632 3 роки тому +9

    New episode idedaaa

  • @anubaby962
    @anubaby962 3 роки тому +7

    അതെ 262 എപ്പിസോഡ് മുതൽ you ട്യൂബിൽ ഇല്ല

  • @lalkrishna7027
    @lalkrishna7027 3 роки тому +6

    ഇത്രേം നാൾ കട്ടക്ക് കുടെ നിന്നിട്ട് ഇപ്പൊ ഓൾഡ് എപ്പിസോഡ് എട്ട് ഞങ്ങളെ പറ്റിക്കുന്നത് ശേരിയല്ല ഇനിയെങ്കിലും പുതിയ എപ്പിസോഡ് അപ്‌ലോഡ് chyyu plzzzzzzzzzzz............😭

  • @aesthetic_haj72
    @aesthetic_haj72 3 роки тому +1

    Lockdown thudangiyappol njan sthiram flowersil kaanunna ore oru parupaadi aayirunnu star magic ...........eppol athum ella........valya kashtaatto.........puthiya episode kaanan kodiyaakanu

  • @vishnu0466
    @vishnu0466 3 роки тому +8

    തങ്കുവിന്റെ വലതും അപ്‌ലോഡ് ചെയ്യു

  • @bettybejoy1786
    @bettybejoy1786 3 роки тому +17

    Star magic enthengilum prblm ഉണ്ടെങ്കില അതു community tabil ഇടു

  • @adithyyadhu6395
    @adithyyadhu6395 3 роки тому +2

    Shiyas chettan adipoli

  • @fathimamajna3547
    @fathimamajna3547 3 роки тому +7

    Ith nthaa ingna new episodes pls uplode 4 episodes uplod chya und yannitm old itt pettikn nthnaa star magic addict ayi poyi aalanki ith paryanda avshyam ila pls uplodd😕😕

  • @ckvisuals5427
    @ckvisuals5427 3 роки тому +1

    Kanji kudichano ellarum vannathu. Oru usharillalo

  • @jouharpk756
    @jouharpk756 3 роки тому +3

    Plz....episodes upload chay..ningalk ithra nal support chaythathin thanna gift ano ith

  • @m.umedia5418
    @m.umedia5418 3 роки тому +1

    ഒരു മറ്റേടത്തെ പരുപാടി ഇനി ഈൗ പരുപാടി കാണൽ ഞാൻ നിർത്തി ഒഫീഷ്യൽ ആയി അറിയിക്കുന്നു

  • @pvanjali6302
    @pvanjali6302 3 роки тому +1

    New episodes edathadhu nalla moosham annuttaa njan edhu subscribe cheyythadhu thanne new episode Kannan vendiya Ann

  • @sulfathansil4467
    @sulfathansil4467 2 роки тому

    Sooper star magic teem angagal adipole lakshmi cheechi super ❤👍👍👍👍

  • @rajiali3179
    @rajiali3179 3 роки тому +8

    Ithentha ippo oru maathiri.... 😏😏episode currect allaathath....

  • @anjelojose4701
    @anjelojose4701 3 роки тому +8

    Spr game & best performance 🔥🔥

  • @kangaroosworld9775
    @kangaroosworld9775 3 роки тому +5

    Star magic polinjo entha episodes upload cheyyathe

  • @adheena9680
    @adheena9680 3 роки тому +3

    വീഡിയോ തെറ്റാതെ കാണുന്നവർ ആരൊക്കെയാണ്

  • @thugonly7938
    @thugonly7938 3 роки тому +2

    Star mgic ennik epoy eshtta alla tv ellathavar endu cheyum

  • @anjelojose4701
    @anjelojose4701 3 роки тому +3

    Game ishttappettavar like adi😎😎🔥👍🏻

  • @jomonjohn5986
    @jomonjohn5986 3 роки тому +3

    Kathirikunnavare apamanikunna parupadi aanu ee kanikunne ..new episode upload cheyyathe irikunne...🙏

  • @aswathinarayanan8504
    @aswathinarayanan8504 3 роки тому +4

    എല്ലാരും ഡിസ്‌ലൈക്ക് chey എന്നാലേ അവർ പഠിക്കൂ 😡😡😡😡😡😡😡കാണാനുള്ള കൊതി കൊണ്ടല്ലേ ന്യൂ എപ്പിസോഡ്

  • @aswathinarayanan8504
    @aswathinarayanan8504 3 роки тому +5

    ന്യൂ എപ്പിസോഡ് അപ്‌ലോഡ് chey 😡😡😡😡😡😡😡😡😡

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 3 роки тому +2

    പുതിയത് ഒന്നും അപ്‌ലോഡ് ആക്കുന്നില്ലല്ലോ 😌😌😌

  • @paattholic
    @paattholic 2 роки тому +9

    Shiyaskka pwoli✨️✨️💥

  • @aswanthraveendran7508
    @aswanthraveendran7508 3 роки тому +3

    ഇത്രയും support കൊടുക്കുന്നതുകൊണ്ടാണ് ഇമ്മാതിരി പരുപാടി കാണിക്കുന്നത്

  • @fareeda3924
    @fareeda3924 3 роки тому +1

    Sathym prnna ninglkenda pttyea
    New ep upload chyyuu plsss🙏
    Mridula and uva ulla ep upload chynnm🙏🙏🙏

  • @varghesevadakken6780
    @varghesevadakken6780 3 роки тому

    waiting for the new episodes....

  • @fathimazahara2888
    @fathimazahara2888 3 роки тому +2

    Plzz uplode new episods
    Plzzz 🙏🙏🙏🙏🙏

  • @Farhan_P__P__Z
    @Farhan_P__P__Z 3 роки тому +1

    retelecast ചെയ്യുന്നെങ്കിൽ പ്രൈവറ്റ് ആക്കി വെച്ച പഴയ കല്ലേഷ് ഭായിയുടെ ഒക്കെ ടമാർ പടാർ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യൂ .

  • @mohammedjaseem8199
    @mohammedjaseem8199 3 роки тому +1

    എന്തുകൊണ്ട് പുതിയ എപ്പിസോഡ് ഇടുന്നില്ല!!!?????

  • @achuanoop8725
    @achuanoop8725 3 роки тому +1

    Upload cheyunnillenkil athinulla karanam njangale arikanulla responsibility ningalkund... Enthukond upload cheyunnilla enn orupad comments und... Why you are not answering?

  • @amalnandhu343
    @amalnandhu343 3 роки тому +4

    Star magic team members endha ningal pudhiya episodes onnum idathe. Ath kananan nangale polullavar irikkunne. Ethreyum pettann ida allenkil idhin oru replay thara endha preshnamchal.

  • @nimmu4913
    @nimmu4913 3 роки тому +1

    Covide ayathukond ellarum vtl okke aayirikkum. Athukondano upload cheyyathe

  • @anwarnadeeraanwarnadeera2525
    @anwarnadeeraanwarnadeera2525 3 роки тому +2

    Ithenth Patti flowers channelinu ithentha ingane star magic 5 episodes upload cheyanund please upload new episodes upload cheyuuu plzzzzzzzzz

  • @frankobeastyt
    @frankobeastyt 3 роки тому +1

    Episodes avida athupatti heavy waiting plz air the episodes

  • @ckvlogs3234
    @ckvlogs3234 3 роки тому +1

    Hit ആയപ്പോൾ. നമ്മൾ വേണ്ടേ

  • @drealsmz
    @drealsmz 3 роки тому +5

    Puthiya Episodes UA-cambil kaanedavarellam, ee video dislike adichum ee comment like adichu nammade power kaanichu kodukuka

  • @minhameharin2554
    @minhameharin2554 3 роки тому +2

    Ith entha old episode idunnath vere vayi undo kanan new episode evidey aale pattikkano

  • @jjcreation3211
    @jjcreation3211 3 роки тому +1

    എന്തെങ്കിലും problm ഉണ്ടെങ്കിൽ പറയൂ
    ഞങ്ങൾ wait ചെയ്യാൻ തയ്യാറാണ്. ഇത് വല്ലാത്ത ചതി ആണ്

  • @sabithsabi275
    @sabithsabi275 3 роки тому +2

    New episode ntha upload cheyyathe 😕😑

  • @vaishakhv7861
    @vaishakhv7861 3 роки тому +1

    Upload cheyumbo full episode cheyyuu

  • @yousafparammal2521
    @yousafparammal2521 3 роки тому +1

    294 എപ്പിസോഡ് upplod cheyu

  • @shelbybiju3885
    @shelbybiju3885 3 роки тому +2

    Kashttam unddatto 😭😭

  • @nishathomas8241
    @nishathomas8241 3 роки тому +5

    Everyone dislike and protest thats it..... We are not fools..........

  • @fareeda3924
    @fareeda3924 3 роки тому

    Tv yil nw ep upload cheyyarundo???

  • @Trendi_Inspiration
    @Trendi_Inspiration 3 роки тому +2

    #Boycott_Tata_magic
    #സ്റ്റാർ_മാജിക്_ഉപേക്ഷിക്കുക

  • @sanilkumar9639
    @sanilkumar9639 3 роки тому +4

    പറ്റിക്കാനാണെങ്കിലും ഇങ്ങനെ ഒന്നും ചെയ്യല്ലേ അപ് ലോഡ് മാമാ......................

  • @bejoicebabu9050
    @bejoicebabu9050 3 роки тому

    Naveen chettane miss cheyyunnu.. Ee game kandapo

  • @kabeermv8239
    @kabeermv8239 3 роки тому +2

    New episodes upload cheyyado...####😠 🤬🤬

  • @midhunj7465
    @midhunj7465 3 роки тому +3

    ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി ചുമ്മാ വെസ്റ്റ് വാരിക്കൂടാതെ ഇരുന്നുടെ. ഞാൻ സോഷ്യൽ മീഡിയയിൽ ആണ് ഈ പ്രോഗ്രാം കണ്ടുതുടങ്ങിയതും ഇതിൻ്റെ ഒരു പ്രേക്ഷകൻ ആയതും. റ്റിവി യിൽ കാണാൻ സമയം കിട്ടാർ ഇല്ലാ. പ്രേക്ഷകരോട് ഒരു കമ്മിറ്റ് മെൻ്റ് ഇല്ലേ....... 😡😡😡😡

  • @shibuvarghese1107
    @shibuvarghese1107 3 роки тому

    Ethe enthuva kore ayallo ethe Bo che episode evidee please upload cheyuuu

  • @jintaantony7048
    @jintaantony7048 3 роки тому +1

    Star magic is very comedy I love star magic 💓💓💓💗💗💗

  • @muhammedmaharoof4200
    @muhammedmaharoof4200 3 роки тому

    Playstore ninn Airtel xstream app download cheith athil kaanu ee kayinja week episode okke athilund njnum athil ninna kande ....

  • @adilmuhammed8776
    @adilmuhammed8776 3 роки тому +1

    Machaan maare new episode idu

  • @thomaskochumuttam1817
    @thomaskochumuttam1817 3 роки тому

    New eppisode evide njangal pravasikalke alpam asvasam ithane.

  • @sreejitharakkathil1061
    @sreejitharakkathil1061 3 роки тому

    Super

  • @jithuav4390
    @jithuav4390 3 роки тому +1

    എന്തുകൊണ്ടാണ് ഇപ്പൊൾ New episode upload ചെയ്യാതെ 😡😡

  • @ibrahimmotta2875
    @ibrahimmotta2875 3 роки тому

    New eppoisod idathadhil ?

  • @farhanfarhan6752
    @farhanfarhan6752 3 роки тому

    New episodinu waiting Aan plsssssss vgam kanik

  • @babib325
    @babib325 3 роки тому +1

    12k തള്ളുകൾ കുറച്ചു.. എപ്പിസോഡുകൾ നല്ലരീതിയിൽ പ്രേക്ഷകരിൽ എത്തിക്കാൻ വിനീതമായി അപേക്ഷിക്കുന്നു എന്തോ ഇഷ്ടമായിരുന്നു സ്റ്റർമാജിക് പക്ഷെ ആ ഇഷ്ടം ഇല്ലാതാക്കരുത്

  • @naufalnaufu4563
    @naufalnaufu4563 3 роки тому

    Nammale pole ulla UA-cam viewersnu vendi new episode upload cheyyumo🙏🙏🙏🙏🙏🙏🙏

  • @mayamathew9660
    @mayamathew9660 3 роки тому +1

    Please bring UA-camrs in star magic

  • @sidheeqpu5878
    @sidheeqpu5878 3 роки тому

    Suparr❤

  • @kirankollazhy3564
    @kirankollazhy3564 3 роки тому +1

    New episode upload cheyyan endhengilum udhesham undo??? 😡😡😡😡😡😡😡😡😡😡😡😡

  • @Shaheenmuhammed-vt5rc
    @Shaheenmuhammed-vt5rc 3 роки тому

    Ith sheriyella full episode evide

  • @sudeeshunnikrishnan3315
    @sudeeshunnikrishnan3315 3 роки тому

    Star magic team pls episode upload ചെയ്യാത്തതിന് കാരണം എങ്കിലും ഒന്ന് എല്ലാവരെയും അറിയിക്കുക pls🙏🙏🙏

  • @shahanasinuzz8389
    @shahanasinuzz8389 3 роки тому +3

    Star magic എന്താ നിർത്തിയോ

  • @voxmedia2995
    @voxmedia2995 3 роки тому +15

    എല്ലാവരും ഡിസ്‌ലൈക്ക് അടിക്കുക അപ്പോൾ അവർ പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്യും

    • @majidkm6093
      @majidkm6093 3 роки тому +1

      @Cica Da ഞാനും

    • @adilmuhammed8776
      @adilmuhammed8776 3 роки тому +1

      Sss

    • @sreelathas9454
      @sreelathas9454 3 роки тому +1

      Bro reach kittathavumbol padicholum😌

    • @gdgtlvr
      @gdgtlvr 3 роки тому +1

      @@gabrielzacharia624 bro paranjathanu crct.dislike kond onnum oru kaaryavumilla.unsubscribe cheyyanam complaint parayan aayitt polum oru videosum open cheyyaruth.kurach perenkilum ingane cheythal athrayum nallath thanne.views and subscribers kurayum.

    • @amalnaths1783
      @amalnaths1783 3 роки тому +1

      @@gabrielzacharia624 ഞാനും Unsubscribe ചെയ്തു.ഇനി ശരിക്കുള്ളത്‌ വരുന്ന വരെ വീഡിയോസും കാണില്ല.ഒരുപാട്‌ പേർ കമന്റ്സിൽ Unsubscribe ചെയ്തെന്ന് പറയുന്നുണ്ട്‌.ഇങ്ങനെ ആയാൽ മാറ്റം ഉണ്ടാകും.അല്ലാതെ Dislike ഒക്കെ കോമഡി ആണ്.അവർക്ക്‌ വ്യൂസ്‌ കിട്ടും.ഒരു ഗുണവുമില്ല.

  • @vibilraj5050
    @vibilraj5050 3 роки тому

    Request to Flowers channel. If you think waiting Star Magic audience for new episode will rise the rating of the show,then its wrong. People are hating now.

  • @riyasmuthu8312
    @riyasmuthu8312 3 роки тому +1

    ഇത് വ്യൂ കൂട്ടി കാശുണ്ടാകാൻ ഉള്ള പരിപാടി യാണ്

  • @nihad__ep2381
    @nihad__ep2381 3 роки тому

    👌👌👌

  • @afnidamanikkoth2192
    @afnidamanikkoth2192 3 роки тому

    Idh old episode alle .pudhiyadhonnum ippo upload cheyyunnilla

  • @shifinrashfa9604
    @shifinrashfa9604 3 роки тому +1

    1:39 messi uyir😍😍😍

  • @user-vk6oq8yq1p
    @user-vk6oq8yq1p 3 роки тому +1

    ❤❤❤❤❤

  • @dreammover3785
    @dreammover3785 3 роки тому

    Flowers tv at least tell the reasons why you are not uploading the full episodes.....

  • @resmirenjith481
    @resmirenjith481 3 роки тому

    Where is the new episodes . 260th episode kayinjitulla episodes entha upload cheyatha pls upload fast 😭😭😭

  • @favasfavas5998
    @favasfavas5998 3 роки тому +1

    ന്യൂ എപ്പിസോഡ് എവിടെ??