നബിദിനം 2019||കിടിലൻ ദഫ് 2019||nabidinam||Mega duff||duff||chalighad||perinjanam||kakkathiruthy||n

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 108

  • @hajarav1501
    @hajarav1501 4 роки тому +2

    നബിദിനം ആഘോഷിക്കണം അതിരു കടക്കാര്ദ് അതിരു കടക്കുന്നു പേടിയാവുന്നു മുത്ത് നബിയോട് ഉള്ള സ്നേഹം കൊണ്ടാണെകിൽ ചെറിയ ആഘോഷം മതി ബാക്കി കാശുകൊണ്ട് ആ നാട്ടിലെ യതീമിനെ സഹായിക്കൂ നമ്മുടെ ഹബീബ് ഏറ്റവും ഇഷ്ടപെട്ടത് അവരെയാണ്

    • @habimedia3655
      @habimedia3655 4 роки тому

      evidem vareya adir

    • @habimedia3655
      @habimedia3655 4 роки тому

      Vahabigalk pollum

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +2

      യതീമിനെ കെട്ടിക്കാൻ എന്റെ കയ്യിൽ വേറെ പൈസ ഉണ്ട്. എന്റെ ഈ കാശ്. യതീമിന്റെ മഹത്വം പഠിപ്പിച്ച റസൂലുള്ളാക് ഞാൻ സമർപ്പിക്കുന്നു

    • @abdulsathar367
      @abdulsathar367 4 роки тому

      മുജാഹിദ് സ്ത്രീകൾക്ക്‌ സ്റ്റേജിൽ പർദ ധരിക്കാതെ പ്രസംസിക്കാമോ?

  • @moosabeela1432
    @moosabeela1432 4 роки тому +4

    Eshtamayi.athimanoharam..marhaba.masha.Allah.

  • @lailamajeed9846
    @lailamajeed9846 3 роки тому +2

    Masha Allah supr

  • @binuthomas4381
    @binuthomas4381 4 роки тому +8

    swargam sandhoshicha dhivasam,,,,,,,,,,snehathode orupad sandhoshathode

  • @ashrefvp682
    @ashrefvp682 4 роки тому +5

    Its so beautiful

  • @mufeedamufi5260
    @mufeedamufi5260 4 роки тому +5

    Ma sha Allah 😍😍😍

  • @shahzadparamban6947
    @shahzadparamban6947 4 роки тому +3

    adipoli,adutha nabidhinathin ivide veranam in sha allha

  • @mubashirali5055
    @mubashirali5055 2 роки тому

    ما شاء الله...اللهم صل وسلم على سيدنا وحبيبنا محمد ❤

  • @naseemnoushad187
    @naseemnoushad187 4 роки тому +6

    mashaallha very good

  • @aboobackerthattanthodi3134
    @aboobackerthattanthodi3134 4 роки тому +15

    മാശാ അള്ളാ അൽഹംദുലില്ലാ ഇതിന്റെ സംഘാടകർക്ക് എണീറ്റ് നിന്ന് Big Saluit Botheരട

  • @fanhafathimak.i9674
    @fanhafathimak.i9674 4 роки тому +7

    Polichu 👌👌

  • @hajarav1501
    @hajarav1501 4 роки тому +3

    ആളുകൾ നടക്കുന്ന വഴി വെട്ടി വെളിച്ചമാക്കുന്നവനെ നാളെ അല്ലാഹുവിന്റെ സ്വർഗം ഉണ്ടെന്നു പഠിപ്പിച്ച ഹബീബിന്റെ ജന്മദിനം ആഘോഷിക്കുന്നദ് വഴി തടഞ്ഞിട്ടവരുദെ അള്ളാഹു പൊറുത്തു തരട്ടെ

    • @jinsworld3636
      @jinsworld3636  4 роки тому

      Vandikal edakit pokanulla soukaryam koduthernn avar

    • @habimedia3655
      @habimedia3655 4 роки тому

      Vahabi pollunnu alle
      Sahicho

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому

      .ഒരുമണിക്കൂർ തത്കാലം അവർ വേറെ വഴി പോട്ടെ.

  • @afzalshazz2065
    @afzalshazz2065 4 роки тому +4

    Masha allahh

  • @safiyaerathali6338
    @safiyaerathali6338 4 роки тому +3

    Suppar👍👍👍👍

  • @harisperinchery
    @harisperinchery 4 роки тому +4

    MASHA ALLAH

  • @shabashaba4015
    @shabashaba4015 4 роки тому +2

    Masha Allah..😍😍😍😍😍😍👍👍👍👍

  • @amiAmi-gq4uw
    @amiAmi-gq4uw 4 роки тому +6

    Super

  • @artechs2710
    @artechs2710 3 роки тому +2

    Ithanu makale njangaludenaTtile rali

  • @ajuk421
    @ajuk421 2 роки тому +1

    Beautiful

  • @n.h4759
    @n.h4759 4 роки тому +7

    super

  • @cutebabicutebabi7772
    @cutebabicutebabi7772 4 роки тому +8

    മൗലിദ് പറയണം 👌👌👌

  • @jahfarcv1488
    @jahfarcv1488 4 роки тому +1

    Supper .. ആയി

  • @fasilfasi7936
    @fasilfasi7936 2 роки тому +1

    Ithu thrisshur ano

  • @sanumotorskondotty9954
    @sanumotorskondotty9954 4 роки тому +1

    Super...

  • @yunusvaliya8062
    @yunusvaliya8062 4 роки тому +2

    മാഷാ അല്ലാഹ്

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 роки тому +5

    കൊടുങ്ങല്ലൂക്കാർ ഉണ്ടോ ഇവിടെ??

  • @sheminalatheef8499
    @sheminalatheef8499 4 роки тому +2

    Supr

  • @tharifvatanappally6026
    @tharifvatanappally6026 3 роки тому +1

    👍👍

  • @queenofdarkness6858
    @queenofdarkness6858 3 роки тому +2

    🤲🤲🤲

  • @artechs2710
    @artechs2710 3 роки тому +2

    Ea shafi njanund

  • @hanamol4874
    @hanamol4874 4 роки тому +2

    SuparSuparatto

  • @sahadadsahadad4186
    @sahadadsahadad4186 4 роки тому +4

    polichu

  • @Trendzzboutique1669
    @Trendzzboutique1669 4 роки тому +2

    Masha allah🥰😍🥰🥰😍🥰🥰

  • @shameenalatheef8757
    @shameenalatheef8757 4 роки тому +3

    😁👌👌👌

  • @sajnalatheef2394
    @sajnalatheef2394 4 роки тому +2

    👌👌👌👌

  • @rejimolreji8523
    @rejimolreji8523 4 роки тому +4

    ,👌👌👌👌👌👌👍👍👍👍😊💐💐💐💐

  • @f20promotion10
    @f20promotion10 4 роки тому +4

    😍 😍 😍 😍

  • @1utuber454
    @1utuber454 2 роки тому

    This song name pls

  • @muhammedshafeekhmuhammedsh2715
    @muhammedshafeekhmuhammedsh2715 4 роки тому +1

    Albhuthem

  • @AfraAbdulAziz
    @AfraAbdulAziz 4 роки тому +2

    Hai.... jinzy... kollamtooo... 👍👍

  • @sharifcheru790
    @sharifcheru790 4 роки тому +1

    Masha Allah nalloru peruvadi.
    Road block cheyidh jananghal buddhimuttaathe sraddhikkanam

  • @mufeedashajid7951
    @mufeedashajid7951 4 роки тому +3

    എനിക്ക് നേരിട്ടു കാണാൻ സാധിച്ചില്ല, താങ്ക് യു jincy

  • @muhammedshafeekhmuhammedsh2715
    @muhammedshafeekhmuhammedsh2715 4 роки тому

    Evide ethu

  • @yusufakkadan6395
    @yusufakkadan6395 4 роки тому +1

    Tangs.adetawarseweum.isaallah.

  • @habimedia3655
    @habimedia3655 4 роки тому +1

    Vahabik kuru pottum

  • @udaife_k
    @udaife_k 4 роки тому +1

    ഫുൾ വീഡിയോ കാണാൻ👇👇👇 ua-cam.com/video/q-8glVSLxew/v-deo.html

  • @asmiasna
    @asmiasna 4 роки тому +2

    573 njan support cheydhu thirichum cheyyanam taaa, evideya veed,

    • @jinsworld3636
      @jinsworld3636  4 роки тому

      👍😀

    • @jinsworld3636
      @jinsworld3636  4 роки тому

      Perimangalam,moonupedika

    • @jamsheer4811
      @jamsheer4811 4 роки тому

      ua-cam.com/video/98jarit0edQ/v-deo.html
      ♦♦♦♦♦
      കണ്ണുരുകരുടെ ദഫ് വേറെ ലെവൽ ആണ് മക്കളെ
      ♦♦♦♦♦
      Pls share&subscribe

    • @jamsheer4811
      @jamsheer4811 4 роки тому

      @@jinsworld3636 ua-cam.com/video/98jarit0edQ/v-deo.html
      ♦♦♦♦♦
      കണ്ണുരുകരുടെ ദഫ് വേറെ ലെവൽ ആണ് മക്കളെ
      ♦♦♦♦♦
      Pls share&subscribe

    • @jamsheer4811
      @jamsheer4811 4 роки тому

      @@jinsworld3636 can you please upload this video on your channel
      ua-cam.com/video/98jarit0edQ/v-deo.html
      ♦♦♦♦♦
      കണ്ണുരുകരുടെ ദഫ് വേറെ ലെവൽ ആണ് മക്കളെ
      ♦♦♦♦♦
      Pls share&subscribe

  • @mohammedashique8952
    @mohammedashique8952 4 роки тому +3

    ഇദ് യെവിടായ

    • @jinsworld3636
      @jinsworld3636  4 роки тому +1

      Moonupedika thrissur

    • @harekrishhh
      @harekrishhh 4 роки тому

      @@jinsworld3636 dhuff malsaram indenkil parayo ikka
      Thrissuril please

    • @zainabid899
      @zainabid899 2 роки тому

      chalingad kaipamangalam

  • @shayrahiman625
    @shayrahiman625 3 роки тому

    ഇങ്ങനെ ആണോ നബിയോടുള്ള സ്നേഹം കാണിക്കേണ്ടത്..??

    • @travelwithafsal1579
      @travelwithafsal1579 3 роки тому

      എങ്ങിനെ ആണ് നബിയോടുള്ള സ്നേഹം കാണിക്കേണ്ടത് ?

  • @spreadingislam4084
    @spreadingislam4084 2 роки тому

    അഹ് ലു സുന്നതി വൽ ജമാഅ (സുന്നി) പള്ളികളിൽ നിന്നുൾപ്പടെ എല്ലാ പള്ളികളിൽ നിന്നും ഈദുൽ ഫിത്ർ നിസ്കാരത്തിന് മുമ്പും ഈദുൽ അസ് ഹ നിസ്കാരത്തിന് മുമ്പും ഖതീബ് നടത്തുന്ന ആമുഖ പ്രസംഗത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. മുസ്ലിം സമുദായത്തിന് അല്ലാഹു രണ്ട് ആഘോഷങ്ങൾ നൽകിയിട്ടുണ്ട്. ചെറിയ പെരുന്നാളും ബലി പെരുന്നാളും. നബി ദിനം എന്ത് കൊണ്ട് ഒരു ആഘോഷമാക്കി പറയുന്നില്ല? അങ്ങനെ ഒരു ആഘോഷം ഇസ്ലാമിൽ ഇല്ല, അത്‌ അനിസ്ലാമികമാണ്. അതിൽ വായിക്കുന്ന മനുഷ്യ നിർമ്മിത ഗ്രന്ഥങ്ങൾ കൊടും കുറ്റമായ ശിർക്ക്‌ കൊണ്ട് ഉണ്ടാക്കിയതാണ്. മുഹമ്മദ്‌ നബി (സ ) അല്ലാഹുവിന്റെ അടിമയാണ്. റസൂലുമാണ്. ഇസാ നബി ( അ ) അല്ലാഹുവിന്റെ അടിമയാണ്, റസൂലുമാണ്. ക്രിസ്ത്യനികൾ യേശു എല്ലാ കൃസ്തു മത വിശ്വാസികളെയും സ്വർഗത്തിൽ എത്തിക്കും എന്ന് വിശ്വസിക്കുന്നു. മുസ്ലിം നാമധാരികളിൽ ചിലർ അവരെ മുഹമ്മദ്‌ നബി (സ ) സ്വർഗത്തിൽ എത്തിക്കും എന്ന് വിശ്വസിച്ചു ആ പ്രവാചകനെ റബ്ബിലേക്ക് ഉയർത്തി അങ്ങോട്ട് ആഘോഷിക്കുന്നു. എന്നാൽ വിശുദ്ധ ഖുർആൻ സത്യം വ്യക്തമാക്കുന്നു. റസൂൽ ഒരു ദൂദൻ മാത്രമാണ്. റസൂലിന് ഒരു മനുഷ്യന്റെ മേലും ഒരു അധികാരവുമില്ല.
    " അതിനാൽ നബിയേ, നീ ഉൽബോധി പ്പിക്കുക. നീ ഒരു ഉൽബോധകൻ മാത്രമാകുന്നു, അല്ലാതെ നീ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല. (സൂറ അൽ ഗാശിയ )
    ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ദീനാണെന്നു കരുതി അധ്വാനിച്ചു നെറ്റിത്തടത്തിൽ വിയർപ്പുമായി എത്തുന്നവരെ പറ്റി സൂറത്തുൽ ഗാശിയയിലെ ആദ്യ ആയതുകൾ സൂചന നൽകുന്നു.
    " അന്നേ ദിവസം ചില മുഖങ്ങൾ താഴ്മ കാണിക്കുന്നതും, അദ്ധ്വാനിച്ചു ക്ഷീണി ച്ചവയുമായിരിക്കും, ചൂടെറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്."
    എന്നാൽ വിശുദ്ധ ഖുർആൻ പഠിക്കാതെ, അത്‌ ജീവിതത്തിൽ പ്രവർത്തികമാക്കാതെ ജീവിച്ചവരെ പറ്റി റസൂൽ മഹ് ശറയിൽ പറയുന്ന ഒരു പരാതി സൂറത്തുൽ ഫുർഖാൻ 30 ആയത് വ്യക്തമാക്കുന്നു.
    "(അന്ന്) റസൂൽ പറയും, എന്റെ രക്ഷിതാവെ, തീർച്ചയായും എന്റെ ജനത ഈ ഖുർആനിനെ പരിഗണിക്കാത്ത ഒന്നായി തള്ളിക്കളഞ്ഞിരിക്കുന്നു ". അതായത് ഖുർആനിന് വിരുദ്ധമാണ് മൗലൂദ്. ഖുർആൻ അനുസരിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ റസൂലിനെയും പൂർണ്ണമായി അനുസരിച് ജീവിക്കും. പക്ഷേ ഇത്തരം അബദ്ധങ്ങളും ശിർക്കും വിഡ്ഢിത്തരങ്ങളും പാടി നടക്കില്ല.
    മൗലൂദ് ഭയ ഭക്തിയോടെ ചൊല്ലുന്ന ഒരു വിഭാഗം വിശ്വസിക്കുന്ന ഒരു അബദ്ധമാണ് ഈ ലോകം തന്നെ സൃഷ്ടിക്കാൻ കാരണം റസൂൽ ആണെന്ന്. അല്ലെങ്കിൽ റസൂലിന്റെ പ്രകാശം ആണ് ആദ്യം സൃഷ്ടിച്ചത് എന്ന്. ഇത് ക്രിസ്ത്യാനികൾ യേശു ദൈവമാണ് എന്ന് പറയുന്നത് പോലെയുള്ള ഒരു വിഡ്ഢിത്തമാണ്. ബൈബിളിൽ യേശു 'ഞാൻ ദൈവമാണ്, എന്നെ ആരാധിക്കൂ' എന്ന് എവിടെയെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. ഉണ്ടെങ്കിൽ അല്ലെ ഉത്തരം ഉണ്ടാവൂ, അത്‌ പോലെ ഈ ലോകം സൃഷ്ടിക്കാൻ കാരണം മുഹമ്മദ്‌ നബിയാണ് എന്ന് ഖുർആനിൽ ഉണ്ടോ, ഹദീസിൽ ഉണ്ടോ എന്ന് ചോദിച്ചാൽ? ഇല്ല,
    അത്‌ കൊണ്ട് ക്ഷീണിച്ചു ഇല്ലാത്ത കർമങ്ങൾ ചെയ്ത് നരകത്തിൽ പോവുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വിശുദ്ധ ഖുർആൻ പഠിച്ചു മനസ്സിലാക്കി ജീവിച്ചു മരിക്കുന്ന മുസ്ലിംകളിൽ ഉൾപ്പെടാൻ ശ്രമിക്കുക. ഇത്തരം കാര്യങ്ങളൊന്നും ഉസ്താദുമാർ ഒരിക്കലും പറഞ്ഞു തരികയില്ല. കാരണം എന്താണെന്നല്ലേ?
    അതും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.
    " സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി ഭക്ഷിക്കുന്നവരും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നവരുമാണ് "
    സൂറ തൗബ - ആയത് 34

  • @thajuthajuddin2873
    @thajuthajuddin2873 4 роки тому +1

    dj dance haram

    • @abdulsathar367
      @abdulsathar367 4 роки тому +1

      ആദ്യം പോയി ഭാര്യനെ പർദ ധരിപ്പിച്ച് മറ്റുള്ളവരെ ഉപദേശിക്കുക

  • @Farisboss
    @Farisboss 4 роки тому +1

    റോഡ് ബ്ലോക്ക്‌ ആക്കി ഒരു പരിപാടിയും നടത്തരുത്

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +1

      ഒരു ബ്ലോക്കും അവിടെ ഇല്ല. അത് വഴി പോകുന്നവര്ക്ക് വേറെ നല്ല വഴി ഞങ്ങൾ സെറ്റ് ചെയ്ത് കൊടുത്തു. നീയായിട്ടു തടസം ഉണ്ടാകാതിരുന്നാൽ മതി

  • @sajidk9759
    @sajidk9759 4 роки тому +1

    എന്തുകൊണ്ട്‌ നബിദിനം ഇസ്ലാമികമല്ല...
    1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
    2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.
    3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല
    4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
    5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
    6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.
    7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്
    8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടത്, നബി(സ)യോ, ഖലീഫമാരോ(റ), ഹദീസ് ക്രോഡീകരിച്ച പണ്ഡിതൻമാരോ മദ്ഹബിൻ്റെ ഇമാമ് മാരോ ചെയ്യാത്ത ഒരു പുത്തൻ അനാചാരത്തെ "നല്ലതല്ലെ" എന്ന ഒറ്റക്കാരണത്താൽ കുറേ ആളുകൾ ആഘോഷിക്കുകയാണ്.
    9. സ്വന്തം ജൻമദിനം പോയിട്ട് നബിയുടെ(സ) കരളിന്റെ കഷ്ണമായ മകൾ ഫാത്തിമയുടേയോ(റ), പേരക്കുട്ടികളായ ഹസൻ, ഹുസൈൻ(റ)ടെയോ ജന്മദിനം നടത്തിയതായി ഒരു വാറോലപോലും തെളിവായി ഇല്ല.
    10. 'റബീഉൽ അവ്വൽ 12' കൂടാതെ മറ്റ് പല ദിവസങ്ങളും നബി(സ) ജനിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ഹദീസുകളിൽ വന്നിട്ടുള്ളതാണ്. എന്നാൽ, വഫാത്തായത് 12 ന് തന്നെയാണെന്നത് കൃത്യമായ വിവരം ഉള്ളതുമാണ്. എന്നിട്ടും ജനിച്ച ദിവസത്തിൻ്റെ അഭിപ്രായ വ്യത്യാസങ്ങളെ ശ്രദ്ധിക്കാതെ വഫാത്തായ റബീഉൽ അവ്വൽ 12-നെ തന്നെ ആഘോഷപൂർവ്വം കൊണ്ടാടണമെന്ന കുറേ ആളുകളുടെ നിർബന്ധബുദ്ധി ദു:ഖകരമാണ്.
    11. നബികുടുംമ്പമോ സഹാസത്തോ ജന്മദിനം ആഘോഷിച്ചിട്ടില്ല എന്നത് മാറ്റി നിർത്താൻ സത്യവിശ്വാസിക്ക് കഴിയില്ല. എങ്കിൽ പോലും, അന്നാണ് വഫാത്തായ ദിവസം എന്നെങ്കിലും പരിഗണിച്ച് ആഘോഷങ്ങൾ ഒഴിവാക്കാമായിരുന്നു.
    12. ഇസ്ലാം പഠിപ്പിക്കാത്ത ഈ ആഘോഷം ഇസ്ലാമിന്റെ മേൽ കെട്ടിവെക്കരുത്.. ആഘോഷിക്കുന്നവർ ആഘോഷിച്ച് കൊള്ളട്ടെ, പക്ഷെ മുസ്ലിമീങ്ങളിൽ സത്യാന്വേഷകരായ ആളുകൾ സത്യം കണ്ടെത്തുക തന്നെ ചെയ്യും, ശിയാക്കൾ കർബല ആഘോഷിക്കും പോലെയും, ക്രൈസ്തവർ ക്രിസ്തുമസ് ആഘോഷിക്കും പോലെയും മാത്രമേ നബിദിനാഘോഷക്കാരെ യാധാർത്ഥ്യം തിരിച്ചറിഞ്ഞ പരലോക ഭയമുള്ള സത്യവിശ്വാസികളായ മുസ്ലിങ്കൾക്ക് വിലയിരുത്താനാവൂ...

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +1

      പൊട്ടത്തരങ്ങളുടെ മാല പടക്കം.

    • @abdulsathar367
      @abdulsathar367 4 роки тому +1

      സ്വന്തം ഭാര്യയെ പർദയും - നിഖാബും ധരിപ്പിക്കാത്തവർ നബിദിനം പോലുള്ളവ കാണുമ്പോൾ കുരുപ്പൊട്ടും

    • @abdulsathar367
      @abdulsathar367 4 роки тому +1

      @@user-or8xm3th3t സ്വന്തം ഭാര്യയെ പർദ ധരിപ്പിക്കാത്തവർ മറ്റുള്ളവരെ ഉപദേശിക്കും .

    • @mubumkm8176
      @mubumkm8176 2 роки тому +1

      Vahhaabi

    • @sajidk9759
      @sajidk9759 2 роки тому

      @@mubumkm8176 vahaab = vahabi. but not kuraaafi

  • @arbabulchowdhury8727
    @arbabulchowdhury8727 3 роки тому

    What a joke!

  • @nusaifnusu5007
    @nusaifnusu5007 4 роки тому +3

    Super

  • @Cris_edits007
    @Cris_edits007 4 роки тому +3

    Masha allah

  • @sajidsaqafi7649
    @sajidsaqafi7649 3 роки тому +1

    Super

  • @kunahammedvxvxvv9465
    @kunahammedvxvxvv9465 3 роки тому +1

    Super

  • @navasjamal9255
    @navasjamal9255 4 роки тому +1

    Super

  • @Bishar_koolimadu
    @Bishar_koolimadu 4 роки тому +2

    Super