ഒടുവിൽ പിണറായിയുടെ പ്രസ് സെക്രട്ടറിയും മോദി ഭക്തനായി | pm manoj

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 1,1 тис.

  • @Uday-2750
    @Uday-2750 Рік тому +848

    പതിയെ പതിയെ ഒളിഞ്ഞും തെളിഞ്ഞും കേരളം മുഴുവനും മോദിജിയുടെ ഭക്തരായാലും അതിശയിക്കാനൊന്നുമില്ല..

    • @gopakumar8076
      @gopakumar8076 Рік тому

      Manoyanamanoo, 🐓 jindhagee jeeneekeeliye,,,,,sochoo,samaichoo, kaamkaroow kithnabee jhoot bol Raha,naheehai,joboldiya,karnameera,z,amaantheeriyhai,?,,,,eakbath,public,sunoo,chilakootharakal,palathum,paranju,thallykoo,,kookootheevandee,,?,,ithoru,,, govt aanoo ithupoolee janiykumoo panniikal, aakaruthee,manushyanaayi,jeeviykoo,?🎉❤,dilseebolthaahoom,,zorrorinahihai,,,phir,bi,,?,eak,bathakarnajaathaahoom,❤,see,,suddherjaawoo,?,🎉

    • @VINODRAM-ym6nl
      @VINODRAM-ym6nl Рік тому +7

      🔥

    • @madathileruchi8110
      @madathileruchi8110 Рік тому +11

      S...true..

    • @radhakrishnanb8222
      @radhakrishnanb8222 Рік тому +4

      സമ്മതിക്കണം ഈ സ്ത്രീയെ

    • @rajendrank8933
      @rajendrank8933 Рік тому +10

      മരുമോന്റെ Flex വയ്ക്കാമല്ലോ. തൊലിയില്ലാത്തതു കൊണ്ട് പ്രശ്നമല്ല .

  • @jaisonsaju756
    @jaisonsaju756 Рік тому +72

    എല്ലാവരും ആ നാഷണൽ ഹൈവേയുടെ ഭംഗിയാണ് കണ്ടത് കേന്ദ്ര സർക്കാർ അഭിനന്ദനങ്ങൾ

  • @ramachandrannair4193
    @ramachandrannair4193 Рік тому +207

    ഈ റോഡ് ഉണ്ടാക്കുന്നതിന്റെ ക്രെഡിറ്റ് കേന്ദ്രസർക്കാരിനാണ്. 👍🏽🙏

  • @sundutt6205
    @sundutt6205 Рік тому +110

    "അരികൊമ്പനെ, കൊണ്ടുപോകാൻ ഉതകിയ,
    'ശ്രീ നരേന്ദ്ര മോഡി' നൽകിയ റോഡിന്, ഫുൾ മാർക്ക്.
    ......."രോമാഞ്ചം മനോജ്‌ 💪

  • @rajendranb4448
    @rajendranb4448 Рік тому +504

    മോഡിയെ ഒരു ഇന്ത്യൻ പൗരനും അംഗീകരിക്കാതിരിക്കുവാനും, ആദരിക്കാതിരിക്കുവാനും കഴിയില്ല.കുറച്ചു കാലം മുൻപ് കേരളത്തിന്റെ ഇന്നത്തെ തെണ്ടുന്ന അവസ്ഥയിൽ ആയിരുന്ന ഇന്ത്യയെ ഇന്ന് ലോകത്തിന്റെ മുൻപന്തിയിൽ എത്തിച്ച മഹാമനുഷ്യൻ.

    • @karanp6451
      @karanp6451 Рік тому +9

      Thangalude madhurikkunna vaakkukal enneppoleyulla saadhaarana janangale santhoshippikkunnu

    • @madathileruchi8110
      @madathileruchi8110 Рік тому +12

      അതേ...nissamsayam parayam...adutha PM Modijithanne...

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 Рік тому +7

      Mahan enna perinu valare anuyojyan. Ente abhiprayathil indiaye rakshikkan Vanna daivathinte avatharam. Keralatheyum🙏

    • @rajendranb4448
      @rajendranb4448 Рік тому

      @@rajalakshmiammalmr2521 👌🌹വാസ്തവം ഇന്ത്യയിലെ രാഷ്ട്രീയ കൊള്ളക്കാർ ഒരുമിച്ച് കുപ്രചാരണങ്ങളിലൂടെയും, നേരിട്ടും എതിർത്തിട്ടും മോദിജി കൂടുതൽ ഉയരങ്ങളിലേക്ക് എത്തിയത് അദ്ദേഹത്തിന്റെ അസാമാന്യമായ ധാർമിക ബലം കൊണ്ടും, ദൈവീക ശക്തികൊണ്ടും തന്നെയാണ്.

    • @smithcaravan7194
      @smithcaravan7194 Рік тому +9

      രാജേന്ദ്രൻ സാർ,
      അങ്ങയുടെ അഭിപ്രായം എത്രയോ
      ശരിയാണ്.

  • @sis6395
    @sis6395 Рік тому +229

    ഇതിൽ അതിശയിക്കാനൊന്നുമില്ല മറുനാടാ.. ഒരു തുടർക്കഥയായി മാറും... മോദിജിയാണ് ശരി എന്ന് പലർക്കും തോന്നിത്തുടങ്ങി.. ശ്രീമതി..😂😂😂

  • @janakkumar9248
    @janakkumar9248 Рік тому +311

    മോദിയുടെ ഭരണം അരണ് ഇഷ്ട പെടതാവർ. മോദി സുപാർ. 🙏👌✌

  • @EMANSGROUP971
    @EMANSGROUP971 Рік тому +1282

    വികസന നായകൻ മോദിയെ ഇഷ്ടമല്ലാത്തത് ആരാണ് മൂന്നാംമതും മോദി പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ

    • @shajahansainudeen9543
      @shajahansainudeen9543 Рік тому +2

      വികസിച്ചത് അദാനി .

    • @karikalan4198
      @karikalan4198 Рік тому +78

      @@shajahansainudeen9543 kazhutha.kamam.karaja kalayunu.

    • @kannadasanmadhavan6061
      @kannadasanmadhavan6061 Рік тому +16

      🙏🙏🙏

    • @radhikasunil9280
      @radhikasunil9280 Рік тому +88

      @@shajahansainudeen9543 Adani വികസനം യെന്ന് പറഞ്ഞാൽ ഭാരതത്തിന്റെ വികസനം ... കുറെ ഭാരതീയർക്ക് കണ്ട സായിപ്പിന്റെയും അറബിയുടെയും തോട്ടി പണി ചെയ്യാതെ ഭാരതത്തിൽ തന്നെ ജോലി ചെയ്യാൻ അവസരം ഒരുക്കുന്ന അദാനി അംബാനി Tata Birla ഒക്കെ ഇന്ത്യയുടെ അഭിമാനം .... വർഷം അദാനി കാരണം ലക്ഷം കോടി tax ഭാരത സർക്കാറിന് കിട്ടുന്നു... അത് കൊണ്ട് നമ്മുടെ കാര്യങ്ങൾ നടന്നു പോകുന്നു ....
      അല്ലാതെ കനകാസന്നക്കാർ കാരണം ഭാരത ത്തിന് ദ്രോഹം മാത്രമേ ഉള്ളു...

    • @Kimfunfq5ol
      @Kimfunfq5ol Рік тому +29

      ​@@shajahansainudeen9543you can clearly see that muslims are scared of Modi ji 😂.

  • @pavithranparamel4387
    @pavithranparamel4387 Рік тому +234

    ആരാന്റ ഗർഭം ഏറ്റെടുക്കാൻ കമ്യുണിസ്റ്റ്കൾ ക്ക് ഒരു പ്രത്യേക കഴിവുള്ളവാ...സമ്മതിച്ചെപറ്റൂ

    • @alicepurackel7293
      @alicepurackel7293 Рік тому

      ആദ്യം അലസിപ്പിച്ചു കളയാൻ നോക്കും അത് കഴിയാതെ വരുമ്പോൾ മാത്രം ........

  • @surendranath9182
    @surendranath9182 Рік тому +88

    എല്ലാ അവിഹിത ഗർഭത്തിന്റെ ഉത്തരവാദിത്യവും ഏറ്റെടുക്കാൻ ഇവന്മാർ തയ്യാറാണ്.

    • @krishnannair7931
      @krishnannair7931 Рік тому

      ഈ പ്രയോഗം ശരിയാണെന്ന അഭിപ്രായമില്ല.

  • @manojuliyanuliyan6970
    @manojuliyanuliyan6970 Рік тому +470

    വൈകാതെ കുടുതൽ (യഥാർത്ഥ) സഖാക്കളും മോദി അനുകൂലർ ആവും

    • @biniltb
      @biniltb Рік тому +8

      പച്ച ചേരാത്ത എന്നതാണോ 'യഥാർത്ഥ' എന്നത് കൊണ്ട് ഉദ്ദേശിച്ചത്

    • @manojuliyanuliyan6970
      @manojuliyanuliyan6970 Рік тому +16

      @@biniltb അല്ല : അടിമകൾ അല്ലാത്തവർ : നോൺപിണറായിസ്റ്റ് ...

    • @pddamodarandamodaran1485
      @pddamodarandamodaran1485 Рік тому +4

      അങ്ങനെ കൊച്ചി_ധനുഷ്കോടി ദേശീയ പാത സംസ്ഥാന ചിലവിൽ നാട്ടുകാർ മുഴുവൻ കണ്ടൂ.ജയ് മോഡിജി❤

  • @rinuk3077
    @rinuk3077 Рік тому +68

    കൊള്ളാം സാജൻ സർ... നല്ല മധുരമുള്ള രീതിയിൽ തന്നെ ഇവർക്ക് മറുപടിയായി.... ഈ വീഡിയോ കാണുന്ന കുട്ടികൾക്കുപോലും മനസിലാകും ഈ വീഡിയോ എല്ലാം ഉണ്ട്...😊😊😊👌👌👌

  • @wilsonpj2614
    @wilsonpj2614 Рік тому +472

    ദേശാഭിമാനി പത്രം എന്ന് പറയരുത്.... സ്വന്തം കാര്യങ്ങൾ പരസ്യപെടുത്തുന്ന കടലാസിനു "നോട്ടീസ് " എന്നാണ് പറയുന്നത്... ഇനി തെറ്റ് ആവർത്തിക്കരുത് ഷാജൻ

  • @joyxavier6902
    @joyxavier6902 Рік тому +207

    കേരളസർക്കാർ വാഗ്ദാനം ചെയ്ത വിഹിതം കൊടുത്തില്ലെങ്കിലും, അത്‌ ഉദ്ഘാടനം ചെയ്യാൻ എല്ലാരേക്കാളും മുൻപിൽ ഉണ്ടാകും.

    • @sindhusindhu9109
      @sindhusindhu9109 Рік тому

      മോദി ഇപ്പം ഏഴ് അയലത്തു അടുപ്പിക്കില്ല അമ്മായി അപ്പനെ യും മല മോനെയും 😂😂😂😂😂

    • @krishnannair7931
      @krishnannair7931 Рік тому

      പങ്കെടുത്താൽ ജനങ്ങൾ കൂവിയോടിക്കും ആ നാണം കെട്ടവനെ.വരട്ടെ മരുമോനെയും കൂട്ടി.ചെരിപ്പെരിഞ്ഞോടിക്കണം ഈ വേതാളങ്ങളെ.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Рік тому +48

    അറിയാതെ ആണെങ്കിലും കമ്മ്യൂണിസ്റ്റ്‌കളുടെ മനസ്സിൽ നിന്ന് ഇതുപോലെ ഓരോ വാക്കുകൾ വീണു പോകുന്നു.

  • @snow_hill822
    @snow_hill822 Рік тому +32

    താങ്ക്സ്.. ഇങ്ങനെയുള്ള ന്യൂസുകൾ കൊണ്ടുവരുന്നതിന്... കുറെ കൂപമണ്ഡുകൾക്ക് ഇതൊന്നും അറിയില്ല ഇനി അറിയുന്നതായി ഭാവിക്കില്ല

  • @jithuuS2022
    @jithuuS2022 Рік тому +121

    ഇനി "പോരാളി ഷാജി " അക്കൗണ്ട് കൂടെ സർക്കാർ സർവ്വീസിൽ കയറാൻ ഉള്ളൂ , ബാക്കി എല്ലാത്തിനെയും തിരുകി കയറ്റി

    • @sukumarannair3588
      @sukumarannair3588 Рік тому +3

      പിൻ വാതിൽ ആണോ

    • @jithuuS2022
      @jithuuS2022 Рік тому +1

      @@sukumarannair3588 അവർക്ക് ഇത് മുൻവാതിൽ ആണ്

    • @doniv1983
      @doniv1983 Рік тому +1

      Angane Parayaruth Secreteriate Valappile Veluthampi Dhalavayude Prathima kk ithuvare appointment kittiyittilla

  • @raghuvaran7448
    @raghuvaran7448 Рік тому +143

    ഇത് വല്ലതും കേരളത്തിലെ അന്തം,സത്യം അംഗീകരിക്കില്ല അവർക്കു രാജ്യസ്നേഹം സ്വാഹ (മലയാളി )

    • @TVS-xb8rc
      @TVS-xb8rc Рік тому +1

      Not malayali ' kolayali'

  • @narayanannarayanan3944
    @narayanannarayanan3944 Рік тому +67

    മനസ്സിൽ നന്മയുള്ളവർക്ക് നന്മ കാണാനാകും.

  • @RajeshKumar11211
    @RajeshKumar11211 Рік тому +82

    അത് കലക്കി 👌👌👌🥰
    മൊത്തത്തിൽ ഒന്ന് കലങ്ങി...
    റോഡ് കേന്ദ്രം വക ആണെന്ന് ജനങ്ങളെ അറിയിക്കാൻ അരികൊമ്പൻ വേണ്ടി വന്നു.

  • @rajkumarsiva2531
    @rajkumarsiva2531 Рік тому +21

    ഷാജൻ sir ഞാൻ മറുനാടൻ മലയാളിയുടെ വാർത്ത കേൾക്കുന്നതിന് മൂന്നു വർഷത്തിനു മുൻപ് വരെ സംസ്ഥാന സര്ക്കാര് ആണ് റോഡ് നിർമിക്കുന്നത് എന്നാണ് വിജാരിച്ചിരുന്ന്ത് .. അപ്പോള് സാധാരണ ജനങ്ങളുടെ ദേശാഭിമാനി വായിക്കുന്നവരുടെ അവസ്ഥ. എന്തായിരിക്കും.??

  • @krishnakumarr2642
    @krishnakumarr2642 Рік тому +69

    ലാവ്‌ലിൻ കേസ് അടുത്തു വരുകയല്ലേ പിണറായിയുടെ അറിവോടെ മനോജിന്റെ ഒരു നമ്പർ ! അത്രതന്നെ!😊

    • @s.kumarkumar8768
      @s.kumarkumar8768 Рік тому

      😅😅😅😅

    • @krishnannair7931
      @krishnannair7931 Рік тому

      അതിന് മനോജ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ?

  • @isacsam933
    @isacsam933 Рік тому +64

    പൗരന്മാരുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്ന സർക്കാരിനെ ജനങ്ങൾ ഇഷ്ടപ്പെടും.... അത് ബിജെപി ആണെങ്കിലും....

  • @MohanKumar-kl1of
    @MohanKumar-kl1of Рік тому +52

    റിയാസി നെ ഉയർത്തി കാട്ടാന്‍ ഉള്ള ഒരു വൃഥാ ശ്രമം ആയിരുന്നു.

    • @bobbymenon4057
      @bobbymenon4057 Рік тому

      CPM will exclusively be a party of Muslims.
      Watch this truth....

  • @anilkumargayathri7525
    @anilkumargayathri7525 Рік тому +62

    എന്റെ മോഡി എന്റെ രാജ്യത്തിനഭിമാനം❤❤

  • @proudbharatheeyan23
    @proudbharatheeyan23 Рік тому +215

    പോട്ട കിണറ്റിൽ നിന്ന് പുറത്തേക്ക് വരൂ സഖാക്കളേ.
    വെളിച്ചം പരക്കുന്നു.

  • @sspworld4798
    @sspworld4798 Рік тому +99

    അല്ലെങ്കിലും നാട്ടിലെ എല്ലാ സഖാക്കളും മോഡിയുടെ വികസനത്തെ മനസാൽ അംഗീകരിക്കുന്നുണ്ട്.. പുറത്തു എത്രകുമെങ്കിലും.

  • @mcskurup4778
    @mcskurup4778 Рік тому +328

    മോദിയേ പോലെ. ഒരു പ്രധാനമന്ത്രി ഉണ്ടായത്. രാജ്യത്തിന്റെ. ഭാഗ്യം

    • @smithcaravan7194
      @smithcaravan7194 Рік тому +5

      ഇന്ന് ലോകത്തിൽ ഇന്ത്യക്ക് മേൽ
      വിലാസമുണ്ടായത് മോദിജി കാരണമാണ്.

    • @sunilsuni6089
      @sunilsuni6089 Рік тому

      ഇന്ന് ഭാരതത്തിൽ സുഡാപ്പികൾക് ഒരു കാലൻ ഉണ്ടായതും മോദി വന്നതിനു ശേഷം

    • @baijuppbhagya6664
      @baijuppbhagya6664 Рік тому

      തീർച്ചയായും

  • @gowarigowari4771
    @gowarigowari4771 Рік тому +52

    അങ്ങനെ മനോജിന് രോമാഞ്ചം ഉണ്ടായി. ഇത്രയും കാലം ഒരു രോമം പോലും ഉണ്ടായിരുന്നില്ല 😄

  • @babuku6137
    @babuku6137 Рік тому +97

    😂😂😂❤ മോദിക്കുവേണ്ടി സത്യം പറഞ്ഞ പോരാളി മനോജ് ആയിരമായിരം അഭിനന്ദനങ്ങൾ😂😂😂😂 പോരാളി മനോജ് കി ജയ്😂😂😂

  • @ucap6420
    @ucap6420 Рік тому +27

    തിരിച്ചറിവിന് ഒരു അല്പം സമയം എടുത്തു.... 🙏

  • @haridevsv3455
    @haridevsv3455 Рік тому +23

    ഇടത്തിന്റെ പങ്കു വലുതാണ് ഈ റോഡിൽ. അവർ സമരമോ നോക്ക് കൂലിയോ കൊണ്ട് തടസം പറയാതെ സഹായിച്ചില്ലേ. നന്ദി വേണം കമ്മികളോട്

  • @MobileServicesentor-
    @MobileServicesentor- Рік тому +8

    ചിരിക്കാനും വയ്യ കരയാനും ആകപ്പാടെ വല്ലാതെ അവസ്ഥ ആണ്

  • @manuvattappara8245
    @manuvattappara8245 Рік тому +215

    കഴിവ് ഉള്ളവരുടെ കുടെ എല്ലവരും നിൽ ക്കും. വെറുതെ യല്ല അയാൾ ലോകആര്യദ്യൻ ആയതു. കഴിവ് കൊണ്ട് തന്നെ യാണ് ....ജയ് മോഡി ജി 💪💪💪💪🚩🚩🚩🚩

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh Рік тому +19

    എന്തെങ്കിലും കാണുമ്പോൾ തുടങ്ങും സഖാക്കൾ ഞമ്മൽത് ആണ് എന്നും പറഞ്ഞു തള്ളൽ...ഇതു പോലെ തന്നെ എല്ലാ കാര്യവും.....

  • @kachabadham283
    @kachabadham283 Рік тому +18

    സത്യം ആത്മഗതം പോലെ പുറത്ത് വരും.

  • @vikramkalanjoor6548
    @vikramkalanjoor6548 Рік тому +25

    സത്യം, ധർമ്മം, നീതി, ഇതു മാത്രമേ വിജയിക്കു.....

  • @balachandranvelayudhan346
    @balachandranvelayudhan346 Рік тому +7

    വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിലെ ഒരു കഥാപാത്രത്തെ ഓർമ്മ വന്നു, ശ്രീ മതിടീച്ചറുടെ വാക്കുക ൾ കേട്ടപ്പോൾ.

  • @gayathri.raveendrababu
    @gayathri.raveendrababu Рік тому +17

    സദ്ഭരണം അങ്ങനെ പരക്കെ അംഗീകരിക്കപ്പെടട്ടെ 🎉

  • @sijutr9851
    @sijutr9851 Рік тому +28

    അല്ലെങ്കിലും കേരളാ പാർട്ടി, നല്ലതു കണ്ടാൽ പേരടിച്ചെടുക്കാൻ മുന്നിട്ടാണല്ലോ

  • @tknprasad
    @tknprasad Рік тому +55

    Our PM Modiji is our national pride and our blessing.

  • @renjudas5184
    @renjudas5184 Рік тому +14

    Pinarayi vare രഹസ്യമായി മോദിജി യെ ആരാധിക്കുന്നു ❤

  • @prpkurup2599
    @prpkurup2599 Рік тому +10

    സത്യങ്ങൾ നമ്മൾ നമ്മുടെ കണ്ണ് കൊണ്ടു കാണുന്ന സത്യങ്ങൾ അതു ഇന്ന് അല്ലെകിൽ നാളെ കാണാതിരിക്കുവാൻ കഴിയില്ല മോദിജി ചെയ്യുന്ന ഭാരത വികസനം അതു കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന അതിനെതിരെ പ്രതികരിക്കുന്ന സഖാക്കളും കോൺഗ്രസും ഇന്ന് അല്ലെകിൽ നാളെ സത്യങ്ങൾ കണ്ടേ മതിയാകു വികസനം കണ്ടേ മതിയാകു അല്ലെകിൽ ജനങ്ങൾ പ്രതികരിക്കും

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Рік тому +27

    സുന്ദരപുരുഷനെ കാണുമ്പോൾ അച്ഛനാണ് എന്നുപറയുന്ന സംസ്കാരം😂😂😂

  • @sahadevansahadevam3707
    @sahadevansahadevam3707 Рік тому +3

    അഭിനനന്ദനങ്ങൾ

  • @VinodKumar-do9ub
    @VinodKumar-do9ub Рік тому +15

    കേന്ദ്രം എല്ലാം പണിയും ചെയ്യും കേരളം ക്രെഡിറ്റ് ഏറ്റെടുക്കും

  • @rajendaranpillai8044
    @rajendaranpillai8044 Рік тому +26

    A good salute to Mr. Manoj for the good message exposed to our honourable MODIJI.

    • @sunithaa.n.5028
      @sunithaa.n.5028 Рік тому

      എങ്ങനെയോ അബദ്ധത്തിൽ ഒരു നാക്കുപ്പിഴ പട്ടിപ്പോയതാ.

  • @susantrdg
    @susantrdg Рік тому +17

    ഈ റോഡ് വികസിപ്പിക്കൽ എല്ലാം LDF aanu ചെയ്യുന്നത് എന്ന് എന്നോട് ഒരു സഖാവ് കഴിഞ്ഞ ദിവസം പറഞ്ഞത് മറന്നിട്ടില്ല.

  • @sudhihitachi4477
    @sudhihitachi4477 Рік тому +3

    നരേന്ദ്ര മോദിജിയ്ക്കും, നിതിൻ ഘട്കരിജിയ്ക്കും അഭിനന്ദനങ്ങൾ💪

  • @mithram2430
    @mithram2430 Рік тому +40

    മോ ദീ ജീ❤️🙏 മഹായോഗീശ്വരൻ ❤️🙏 അത് മനസ്സിലാക്കുന്ന നിമിഷം. ആ വ്യക്തി സത്യം നീതി ധർമ്മം കൈവരുന്നതാണ്. 🔔 സ്വാതന്ത്രത്തിനു ശേഷം. BJP ഭാരതം ഭരിച്ചിരുന്നെങ്കിൽ ഇന്ത്യ ലോക രാഷ്ട്രങ്ങളിൽ എല്ലാം കൊണ്ടും നമ്പർ 1 ആകുമായിരുന്നു 🔔 എന്തു ചെയ്യാം. കോൺഗ്രസ് ഭരിച്ചു മുടിപ്പിക്കുകയായിരുന്നല്ലോ?🔔 CPIM നാശങ്ങൾ ഉളുപ്പില്ലാതെ അവരുടെ പദ്ധതി എന്നു പറഞ്ഞു നടക്കും 😀😀

  • @ravindraniv163
    @ravindraniv163 Рік тому +5

    ആരാൻറെ ഗർഭം ഏറ്റെടുക്കുന്ന സ്വഭാവം പണ്ട് പണ്ടേ ഉള്ളതാണ് അത് ഇപ്പോഴും ഒരു മുടക്കവും കൂടാതെ നാണവും മാനവും ഇല്ലാതെ തുടരുന്നു

  • @maryjoseph5485
    @maryjoseph5485 Рік тому +7

    Thank you Shajan Sir.If it is not for you public will not know the truth.

  • @narayananammangod9150
    @narayananammangod9150 Рік тому +15

    എനിക്ക് തോന്നുന്നു ഈ വൻ പിണറായി പോലും മനസ് കൊണ്ട് മോദിജിയെ അംഗികരിക്കുന്നു.
    കീശയും. കുടുബവും നിലനിൽപ്പും ആണ് വിലങ്ങ് തടിയാവുന്നത്. മരുമകന്റെ ആൾക്കാരോടുള്ള പേടിയും .

  • @nirmalasoman281
    @nirmalasoman281 Рік тому +17

    ശ്രീമതി കൊള്ളാം, എങ്ങനെ ഈ സ്ത്രീക്ക് ഇങ്ങനെ കളവു പറയാൻ കഴിയുന്നു. മനോജ്‌ ഉണ്ണുന്ന ചൊറിനോടുള്ള കൂറ് കാണിക്കുന്നു.

    • @Sunuchouhan
      @Sunuchouhan Рік тому

      Parokshamayi modijiye sthuthichatha😅

  • @sreeju68
    @sreeju68 Рік тому +12

    സത്യം വിളിച്ചു പറഞ്ഞ മനോജിന് അഭിനന്ദനങ്ങൾ

  • @Sunnr974
    @Sunnr974 Рік тому +16

    Teacher: left സര്‍ക്കാര്‍ നേട്ടങ്ങൾ "visamaraneeyam" aanu 😂😂...നമുക്കെല്ലാം മറക്കാൻ സാധിക്കട്ടെ..teacher nte malayalathinum ki jai

  • @vimalemmanuel4514
    @vimalemmanuel4514 Рік тому +1

    ശ്രീ ഗോവിന്ദൻ മാഷ് പറഞ്ഞത് സ്റ്റേറ്റ് ഹൈവേ എന്നു പറയാത്തത് വലിയ കാര്യം തന്നെയാണ്
    ഇത് നാഷണൽ ഹൈവേ തന്നെയാണ്. അത് പറഞ്ഞത് വളരെയധികം നന്നായി

  • @levindeepu8016
    @levindeepu8016 Рік тому +25

    അങ്ങനെ അവിടെയും മോദി തരംഗം
    പിണു 3G. ലാൽസലാം പിണു 😭😭😭

  • @vssyamkumarsyamkumar471
    @vssyamkumarsyamkumar471 Рік тому +78

    No brain no gain thats cpm 😂😂

    • @geetanjali9625
      @geetanjali9625 Рік тому +3

      EX DOSHABHIMANI.....Has no idea abt NH...fullform😅😅😅

  • @premachandrannottachanpara8634

    നമസ്തെ....... അതെ സാധാരണക്കാരന്റ മനസ്സ് മാറികൊണ്ടിരിക്കുകയാണ് ഹൈവേ പണി പൂർത്തിയായാൽ ജനങ്ങൾ പൂർണ്ണമായി കാര്യങ്ങൾ മനസ്സിലാക്കി മോഡിജിക്ക് പിൻതുണ നൽകും

  • @Djj5941
    @Djj5941 Рік тому +13

    ആരു വളി വിട്ടാലും വിളി
    കേൾക്കുന്ന പാർട്ടി 😊

  • @manjuambrose1408
    @manjuambrose1408 Рік тому +30

    Dreams turning to reality❤ Modi effect🙏❤️

  • @bobbymenon4057
    @bobbymenon4057 Рік тому +7

    Great news👏🏼👏🏼👏🏼👏🏼

  • @Redmi-xv4xl
    @Redmi-xv4xl Рік тому +30

    ഞങ്ങളുടെ നാട്ടിൽ 66 ന്റ പണി.... പൊന്നാനി, ചമ്രവട്ടം ജങ്ഷൻ പാലത്തിന് പൈലിങ് തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ റോഡ് വികസനം മുഴുവൻ കേന്ദ്രത്തിന്റെ വകയായി.
    നരേന്ദ്ര മോദി കി ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @universal6729
    @universal6729 Рік тому +9

    "പാണ്ടൻ നായുടെ പല്ലിനുശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല"..... 🙏🏻

  • @jyothibabuan3166
    @jyothibabuan3166 Рік тому +2

    കേന്ദ്രത്തിന്റെ.. വർക്കാഡോ 💯%PM🙏ഫണ്ട് ok👍💯

  • @rian768
    @rian768 Рік тому +61

    ഇടതുപക്ഷത്തിനെ സമ്മതിച്ചേ പറ്റു... കൊടിപിടിച്ചു തടസം നിൽക്കാത്തതിന് 😊

  • @____pg
    @____pg Рік тому +2

    ഷാജൻ ചേട്ടാ അരികൊമ്പന്റ് ഇപ്പോഴത്തെ അവസ്ഥ കിട്ടോ 😄😅! എവിടേയോ എന്തോ തകരാർ പോലെ. മാധ്യമങ്ങളും അതേ പറ്റി മിണ്ടുന്നില്ല ചോദിക്കുന്നില്ല

  • @pganilkumar1683
    @pganilkumar1683 Рік тому +2

    ബുദ്ധിപരമായ എപ്പിസോഡ്.... 👍😄

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Рік тому +17

    Modi ji
    Yogi Ji
    All are Thyagi.....
    No family....no assets creation...
    Sir ...if this 1300 crore road project is done by our PWD minister
    Definitely he will take
    70 percent commission

  • @RajeshKumar-li9kw
    @RajeshKumar-li9kw Рік тому

    സത്യം മനസിലാക്കുന്നു നന്ദി

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Рік тому +3

    ദേശീയ പാത ഉണ്ടാക്കിയ കോരന് അഭിനന്ദനങ്ങൾ 👍

  • @vasukalarikkal1683
    @vasukalarikkal1683 Рік тому

    Excelllent excelllent

  • @binduanil6333
    @binduanil6333 Рік тому +9

    ഞാൻ കാണുന്നത് മോഡി റോഡ് പണിഞ്ഞത് കണ്ടു ഇത് പോലെ ഒരെണ്ണം പിണറായി റോഡ് പണിയണം എന്നല്ലേ മനോജ്‌ ഉദ്ദേശിച്ചത് 😂😂

  • @AnilKumar-pw5vh
    @AnilKumar-pw5vh Рік тому +2

    നല്ല ഷർട്ട്‌ 👌👌പൊളി 👍👍

  • @bobbykjoseph1837
    @bobbykjoseph1837 Рік тому +2

    സൂപ്പർ 👍

  • @kunjachant.k.1519
    @kunjachant.k.1519 Рік тому

    നിലാവ് കാണുമ്പോൾ കുറുക്കൻ ചിലപ്പോൾ കൂവിപ്പോകുന്നതുപോലെയാണ് സത്യം ചിലപ്പോഴൊക്കെ വിളിച്ചു പറയേണ്ടി വരുന്നത് അറിയാതെയാണെങ്കിലും ബിഎം മനോജിന് നന്ദി

  • @kumaranrahavan2501
    @kumaranrahavan2501 Рік тому +37

    Manoj has either mistaken it as a road constructed by Kerala government or a deliberate attempt to clandestinely get credit for Pinarayi. 🤔😨

  • @crschannel730
    @crschannel730 Рік тому +2

    നല്ലത് ചെയ്താൽ ഏത് കമ്മ്യൂണിസ്റ്റുകാരനും 😂😂😂😂വൈകിയാണെങ്കിലും നല്ലത് എന്ന് പറയും 🎉🎉🎉അതാണ് നമ്മുടെ നാട്🎉🎉ദൈവത്തിൻറെ നാട്🎉

  • @Bigboss4u
    @Bigboss4u Рік тому +11

    🤔 നുണറായിയുടെ പിടിച്ചു വെപ്പുകാർക്ക് മാത്രം ഒരു ള്ളുപ്പുമുണ്ടാകില്ല. 😂😂😂

  • @skm8320
    @skm8320 Рік тому +2

    Yesterday we were near Munnar, the road from Munnar to chinnakanal and puppara looks so beautiful and gorgeous

  • @sivantn5219
    @sivantn5219 Рік тому +8

    അബദ്ധം പറ്റിപ്പോയി പാവത്തിന്

  • @akashashokan1
    @akashashokan1 Рік тому +27

    കേരളത്തിൽ ഈ അടുത്ത കാലത്ത് ഏറ്റവും ജനങ്ങളുടെ ഉണ്ടാക്കിയ വലിയ ഓള്ളങ്ങൾ 🎉
    1, മോദിജി ❤
    2, വന്ദേ ഭാരത് ♥️
    3, അരികൊമ്പൻ ♥️
    ഇവർ മൂന്നുപേരാണ് ♥️🙏😍👍

  • @shanayyan93
    @shanayyan93 Рік тому +4

    വാക്കിലും ചിന്തയിലും പ്രവർത്തിയിലും മാന്യത പുലർത്താൻ കഴിയാത്തസാമൂഹ്യവ്യവസ്ഥിതിയിലാണ് ഇടതു -വലതു രാഷ്ട്രീയമേലാളന്മാർ.

  • @akshajith
    @akshajith Рік тому +6

    വിജയൻ തന്നെ. താമര വിജയൻ അല്ലേ

  • @jacobckoottiyani4480
    @jacobckoottiyani4480 Рік тому

    Very good Vedio Shajan❤

  • @jayasree3869
    @jayasree3869 Рік тому

    Very good

  • @AjithKumar-ff7vi
    @AjithKumar-ff7vi Рік тому +4

    മറ്റു സ്റ്റേറ്റുകളിലും ഇതു പോലെ റോഡു വികസനം നടക്കുന്നു , അതും പിണറായി ആയിരിക്കുമോ .

  • @vsn2024
    @vsn2024 Рік тому +1

    ഈ വികസനം തങ്ങൾ തടസപ്പെടുത്തുന്നില്ല എന്നായിരിക്കും മനോജ് ഉദ്ദേശിച്ചത്.

  • @joyvareed1921
    @joyvareed1921 Рік тому +8

    Alambavam എന്ന പദത്തിന് മലയാളത്തിൽ സംതൃപ്തി എന്ന് അർത്ഥം

  • @leenaphilip
    @leenaphilip Рік тому +1

    ഇവന്മാർ ഇതു മുടക്കാൻ വരാത്തതിനു തന്നെ അഭിനന്ദനം അർഹിക്കുന്നു . സാധാരണ കമ്മീഷൻ ഇല്ലാത്ത സംഗതികൾ ഇവർ മുടക്കേണ്ടതാണ്

  • @ramaChandran-zj3zh
    @ramaChandran-zj3zh Рік тому +4

    Yes😊😊😊

  • @ashokanyou
    @ashokanyou Рік тому +2

    മനോജ്‌??? ന്റെ അമ്മോ??
    സഖാവ് എന്റെ അമ്മേ. നാരായണി ചഗുവര ദേവി കാക്കണേ. സഖാകളിൽ നിന്നു ഞങ്ങളെ..

  • @VijayKumar-ih6cs
    @VijayKumar-ih6cs Рік тому +2

    God bless you brother

  • @reghubhattathiripadbhattat7394

    വേണമല്ലോ. നല്ലതിനെ അംഗീകരിക്കണം. അതാ നീതി. മോദി ഈശ്വരാനുഗ്രഹമുള്ളയാളാണ്

  • @chandrikas9512
    @chandrikas9512 Рік тому +6

    ഈ വിവരം കെട്ടവന്മാർ ചിരിപ്പിച്ചു കൊല്ലും എട്ടുകാലി മമ്മൂഞ്ഞ് മാർ

  • @vinayankumar7100
    @vinayankumar7100 Рік тому

    👌👌👌

  • @joykfrancis817
    @joykfrancis817 Рік тому +10

    Finally, Manoj will state that even VandeBharath is the realization of Pinarayi's firm determination.

  • @CTRajuCTRaju
    @CTRajuCTRaju Рік тому +54

    ഒരു അറിവില്ലാത്ത ഒരു ഉളുപ്പില്ലാത്ത പെണ്ണുമ്പിള്ളയും അറിവുകെട്ട നേതാവും

  • @antonyleon1872
    @antonyleon1872 Рік тому +1

    Sathyamevajeyathea 🙏❤️