Sunflowers at Sankarankovil ശങ്കരൻകോവിലിലേക്ക് സൂര്യകാന്തി തേടി

Поділитися
Вставка
  • Опубліковано 28 сер 2024
  • Sunflower season of this year has arrived and this video is about the sunflower gardens at Sankarankovil. You can visit sankarankovil and travel towards Kovilpetti. You will start seeing the farms within 3 kilometers.
    Choose early morning time. Carry Water. Dont Pluck flowers 🙏🏻
    Music Credits -
    Village Bgm - NCS Tamil BGM - • Village Background Mus...
    Temple Bgm - Tuneful Blues - • Temple Background Musi...
    #sunflowerseason #sundarapandyapuram #sundarapandyapuramlatest #sunflowers #sankarankovil #kovilpetti #sankarankoviltemple #sunflower2022 #sunflowerfarmstenkasi #surandai #sunflowerseason2022 #sunflowerseason2022 #gundalpett #trending #malayaliyathrakal #travel
    #സൂര്യകാന്തി

КОМЕНТАРІ • 85

  • @Charlotte_Knott
    @Charlotte_Knott 2 роки тому +7

    How wonderful it is that nobody need wait a single moment before starting to improve the world

  • @567893173
    @567893173 Рік тому +1

    കൊള്ളാം.നല്ല വീഡിയോഗ്രഫി.നല്ല വിവരണം.പിന്നെ, ഇതിൽ പറയുന്ന ജമന്തി വേറെ, ചെണ്ടുമല്ലി വേറെ.

  • @user-pi1xn1nm4t
    @user-pi1xn1nm4t 2 роки тому +6

    രാവിലെ കിഴക്കോട്ടും വൈകീട്ട് പടിഞ്ഞാറോട്ടും തിരിയുന്നു ഒരു പൂ
    പണ്ട് മൈസൂരിൽ പോയപ്പോൾ ഗുണ്ടൽപേട്ടിൽ കണ്ട ഓർമ ഇന്നും ഓർത്തെടുക്കാൻ ഒരവസരം ഉണ്ടാക്കി തന്ന വീഡിയോ അടി പൊളി

  • @ayshuibru6092
    @ayshuibru6092 Рік тому +1

    Njagade swantham naadanu sankarankovil😋

  • @raja-io9xc
    @raja-io9xc 2 роки тому +2

    திருநெல்வேலி சீமை💖🔥

  • @pratheepjawahar23
    @pratheepjawahar23 2 роки тому +4

    அழகான வீடியோ .... நன்றி

  • @sreejith.k2176
    @sreejith.k2176 2 роки тому +3

    നല്ല video. നല്ല അവതരണം...
    വളരെ നന്നായിട്ടുണ്ട്....

  • @beyou3780
    @beyou3780 2 роки тому +2

    നല്ല അവതരണം.

  • @georgek.v.4963
    @georgek.v.4963 2 роки тому +1

    നല്ല വിവരണം .

  • @deepakc8123
    @deepakc8123 2 роки тому +4

    Nicely explained... thank you so much. Subscribed 🤗

  • @amritasunilkumar2453
    @amritasunilkumar2453 2 роки тому +3

    Good presentation ☺️

  • @devikam2202
    @devikam2202 2 роки тому +3

    Nice presentation ♥️

  • @jelinmohan6223
    @jelinmohan6223 2 роки тому +2

    ❤️❤️🥰🥰🥰 Nice one

  • @jishnur7639
    @jishnur7639 2 роки тому +4

    Bro adipwoli explanation.kazhinja divasam ente friendann enik channelinte link ayachuthanne.videokalum enik ishtam thankal paranju tharunna reethiyann

  • @fouzishefy1699
    @fouzishefy1699 2 роки тому +2

    Good presentation ❣️

  • @user-pi1xn1nm4t
    @user-pi1xn1nm4t 2 роки тому +2

    സൂര്യകാന്തി അടി പൊളി

    • @MalayaliYathrakal
      @MalayaliYathrakal  2 роки тому +1

      അപ്പോ വീഡിയോ 🥹

    • @user-pi1xn1nm4t
      @user-pi1xn1nm4t 2 роки тому

      @@MalayaliYathrakal കാണുന്ന ല്ലേ ഒള്ളൂ

    • @user-pi1xn1nm4t
      @user-pi1xn1nm4t 2 роки тому

      കൃഷി നഷിപിച്ചാൽ പഞ്ഞിക്കിടുന്നാണ്

  • @lijolal007
    @lijolal007 2 роки тому +2

    Nalla video ❤️

  • @sujithsubramanyan8035
    @sujithsubramanyan8035 2 роки тому +2

    Good video 🥰

  • @nizamcolors9961
    @nizamcolors9961 2 роки тому +2

    well explained

  • @rahulkj2775
    @rahulkj2775 2 роки тому +1

    Big fan ❣️❣️

  • @Jithin650lover
    @Jithin650lover 2 роки тому +2

    GOOD VIDEO BEST BRIEFING

  • @Zanitsu_Agatsuma
    @Zanitsu_Agatsuma 2 роки тому +2

    👌👌👌👌

  • @noufalryz598
    @noufalryz598 2 роки тому +2

    ❤️

  • @avineshskumar2945
    @avineshskumar2945 2 роки тому +1

    🥰🥰

  • @rashidafiros4142
    @rashidafiros4142 2 роки тому +2

    അവതരണമാണ് കൂടുതൽ ഇഷ്ടമായത്

  • @renyrockey5095
    @renyrockey5095 2 роки тому +1

    ♥️♥️♥️

  • @MalayaliTrainVlogger333
    @MalayaliTrainVlogger333 2 роки тому +5

    Bro train pokumbol, sankarankovil railway station il irangiyal mathiyavile?

    • @MalayaliYathrakal
      @MalayaliYathrakal  2 роки тому +1

      Mathiyallo. Nearest railwaystation nokki irangu. Shenkotta il ninn passenger okke undenn arinju . Bus thenkashi stand il ninn kittum

    • @sandeepsubramanianguitarmu8
      @sandeepsubramanianguitarmu8 2 роки тому

      Thenkasi station

  • @devikam2202
    @devikam2202 2 роки тому +2

    😍😍♥️

  • @neerajaraj4108
    @neerajaraj4108 2 роки тому +2

    Very good presentation 👏....oru yearil ee season il matramano suryakanthi pookunath?

  • @kanakavenugopal7474
    @kanakavenugopal7474 Рік тому

    Gramabhangiyude niravu

  • @sowndaryasoman943
    @sowndaryasoman943 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @MERSHANA
    @MERSHANA 2 роки тому +1

    How you reached ...
    How many days travel from Trvm or erklm station is more near ....⁉️

  • @MinnalHaaland10
    @MinnalHaaland10 2 роки тому

    ❤️🔥🥰

  • @cloud_media
    @cloud_media 2 роки тому +2

    Location idey

  • @Manalikudy
    @Manalikudy 2 роки тому

    💗🦋

  • @mathplanet5893
    @mathplanet5893 2 роки тому +1

    Ethra month nikkum ee flower

  • @sabujoseph6785
    @sabujoseph6785 2 роки тому +2

    ചെങ്കോട്ട ടൌൺ തൊട്ടു മുൻവ് ഇടത്തോട് തിരിഞ്ഞു വടകര വഴി ഇത്തിരിയും കൂടി എളുപ്പമാണ്...

    • @MalayaliYathrakal
      @MalayaliYathrakal  2 роки тому

      Elathur vazhi alle ath ?

    • @ramamoorthyk8216
      @ramamoorthyk8216 2 роки тому

      വടകര വഴിയ്ക്കാണെങ്കിൽ
      കടയനല്ലൂർ, പുളിയങ്കുടി വഴി ശങ്കരൻ കോയിൽ എത്താം
      ഇലത്തൂർ വഴിയിലാണങ്കിൽ ആ യ്ക്കുടി സാമ്പവർ വടകര ശു രണ്ടയ്ക്കും
      ശു രണ്ടയ്ക്കു മുമ്പ് തന്നെ ശുന്ദര പാണ്ട്യ പുരത്തു o പോകാം

  • @jithunisthar7459
    @jithunisthar7459 2 роки тому +1

    Ippo avide poyal pookal kanan sadhikimo.

  • @sowndaryasoman943
    @sowndaryasoman943 2 роки тому +1

    Amaluuuuuu

  • @aswanymohan
    @aswanymohan 2 роки тому +1

    Can u please say how to reach sundapandipuram by train from aluva

    • @deepakbr3046
      @deepakbr3046 2 роки тому +1

      Aluva to kollam then kollam to tenkasi

  • @josephkurien2349
    @josephkurien2349 2 роки тому +1

    By train pokumpo ithalle sundarapandyapuram kaatilum easily accessible? Evdeyanu kazhchayil better place ith randilum

  • @aswanymohan
    @aswanymohan 2 роки тому +1

    Train ananegil tenkasiyil irangiyal mathiyo

    • @MalayaliYathrakal
      @MalayaliYathrakal  2 роки тому

      Sankarankovil Railway station und

    • @ramamoorthyk8216
      @ramamoorthyk8216 2 роки тому

      തെങ്കാശിയിൽ ഇരങ്ങിട്ട് പുതിയ ബസ്റ്റാറിൽ ചെല്ലക
      അവിടുന്ന് സുന്ദര പാണ്ട പുരത്തേക്ക് േനരിട്ട് ബസ് ഉണ്ട്
      അര മണിക്കൂർ യാത്ര മാത്രം

  • @kannanknn3378
    @kannanknn3378 2 роки тому +1

    Cam ethanu bro

  • @__.solitary
    @__.solitary 2 роки тому

    Ningal eth vandila ponne

  • @abhinsuresh9857
    @abhinsuresh9857 2 роки тому

    Bro, kollathninu traininu pokunnel route onnu prnjutharavoo

    • @SureshKumar-vw6kc
      @SureshKumar-vw6kc 2 роки тому

      ട്രെയിനിൽ തെങ്കാശി ഇറങ്ങുക.അവിടെ നിന്ന് മധുര റൂട്ടിൽ കടയനല്ലൂർ വഴി ശങ്കരൻ കോവിൽ പോകാം.ബസ് ഉണ്ട്

    • @ramamoorthyk8216
      @ramamoorthyk8216 2 роки тому

      തെങ്കാശിയിൽ നിന്ന് ശുന്ദരപാണ്ട പുരം അര മണിക്കൂർ കൊണ്ട് ചെല്ലുന്ന ഭൂരമേയുള്ളൂ

  • @Shadowgrapher2024
    @Shadowgrapher2024 2 роки тому

    ഈ റൂട്ടിൽ ബസ് സർവീസ് ഉണ്ടോ bro?