സുരേന്ദ്രന് പേരുമാറ്റം നിർബന്ധമാണങ്കിൽ ആദ്യം അമിത് ഷായോട് പറയണം, ഷാ എന്നത് പാഴ്സി പേരാണ്

Поділитися
Вставка
  • Опубліковано 10 кві 2024
  • വയനാട്ടുകാർ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട് , യാതൊന്നും ഇവിടെ അഡ്രസ് ചെയ്യുന്നില്ല , സുരേന്ദ്രന് പേരുമാറ്റണമെന്ന് നിർബന്ധമാണങ്കിൽ ആദ്യം അമിത് ഷായോട് പേര് മാറ്റാൻ പറയണം,ഷാ എന്നത് പാഴ്സി പേരാണെന്ന് ശ്രീജിത്ത് ശിവരാമന്
    #Newshour #SultanBathery #Surendran #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 364

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Місяць тому +167

    വയനാട്ടുകാർ ഒത്തൊരുമയിൽ കഴിയുന്നത് സുരേന്ദ്രന് സഹിക്കുന്നില്ലേ... ??? ഇത് വയനാടാണ്...... ഉദ്ദേശിച്ച ഉദ്ദേശം നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി...

  • @user-or8xm3th3t
    @user-or8xm3th3t Місяць тому +99

    അബ്ദുള്ള കുട്ടി യെ. ഗണപതി കുട്ടി ആകൂ

    • @zubaidaalif
      @zubaidaalif Місяць тому

      അത് അടിപൊളി 👍👍👍

    • @Saidsafaragl
      @Saidsafaragl Місяць тому

      ഗണതി ചട്ടി എന്നാണ് ആക്കേണ്ടത്

    • @user-wf3dh3eg4b
      @user-wf3dh3eg4b Місяць тому

      🤣🤣🤣🤣

  • @anshadkalluvalappil2073
    @anshadkalluvalappil2073 Місяць тому +187

    അങ്ങനെയാണെങ്കിൽ സ്മൃതി ഇറാനിയുടെ ഇറാനി മാറ്റി സ്മൃതി ഹിന്ദുസ്ഥാനി ആക്കാൻ പറ്റുമോ

  • @vjdcricket
    @vjdcricket Місяць тому +31

    വീണ്ടും BJP ക്കാരുടെ കെണിയിൽ വീണു. ഇലക്ടറൽ ബോൺഡ്, കേജരിവാളിൻ്റെ അറസ്റ്റ് എന്നിവ പ്രധാന വിഷയങ്ങളാവാതിരിക്കാനാണ് ഇവർ ഇത്തരം കളികൾ കളിക്കുന്നത്. അവന് കെട്ടി വെച്ച കാശ് കിട്ടില്ല എന്നിരിക്കെ ഈ വിഷയം ചർച്ച ചെയ്യേണ്ട കാര്യം പോലുമില്ല.

  • @shoukathmaitheen9502
    @shoukathmaitheen9502 Місяць тому +79

    സ"മൂസ" യുടെ പേരും മാറ്റുമോ സേട്ടാ 😂

    • @muhammedmuneernp772
      @muhammedmuneernp772 Місяць тому +1

      Samusa andimukkil saplai Ella.

    • @jo-dk1gu
      @jo-dk1gu Місяць тому +10

      സമൂസ മാറ്റി സസുര ആക്കും... ശുരയുടെ പേര് 😂😂

    • @AnilKumar-hx6kf
      @AnilKumar-hx6kf Місяць тому +3

      സമോസ എന്നാണ്

    • @shameerkhanshameerkhan5381
      @shameerkhanshameerkhan5381 Місяць тому +1

      😂😂😂😂😂😂

    • @Hitman-055
      @Hitman-055 Місяць тому +1

      ഹലുവാ.... എന്ത് പേരിട്ട് വിളിക്കും😂😂😂

  • @aspte1065
    @aspte1065 Місяць тому +55

    ഉള്ളിക്ക് വമ്പിച്ച വിലയിടിവ് 🤣🙏🏻

  • @elizabethjohn5087
    @elizabethjohn5087 Місяць тому +110

    ഈ വട്ടൻ സുരേന്ദ്രൻ പറയുന്നത് ഡിസ്കസ് ചെയ്യാൻ പാടില്ല

    • @zakariyapkl681
      @zakariyapkl681 Місяць тому +5

      കഞ്ചു അടിച്ച് പറയുന്നതാവും

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +5

      ബലിദാനിയെ കിട്ടിയാൽ പൊട്ടിച്ചിരിക്കുന്ന നേതാവ്..

  • @kl58p6
    @kl58p6 Місяць тому +36

    ഇത് ഒക്കെ എന്തിനാ ണ് ചർച്ച'
    ആക്കുന്ന ത് ഒരു പ്രാന്തൻ
    വിളിച്ച് പറഞ്ഞത് അത്ര കാരിയം ആക്കേണ്ട

  • @naseer0099
    @naseer0099 Місяць тому +27

    സുരേന്ദ്രൻ കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്തി വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് കൊണ്ടുവരൂ എന്നിട്ട് അതിന് "ഗണപതി വട്ടം മെഡിക്കൽ കോളേജ് " എന്ന് നാമകരണം ചെയ്യൂ. ജനങ്ങൾക്ക് ഉപകാരമാക്കുകയും ചെയ്യും ആരും എതിർക്കുകയും ചെയ്യില്ല.

    • @mahadevanajiesh442
      @mahadevanajiesh442 Місяць тому +1

      Nice suggestion brooo😂😂😂

    • @Spiderman66DD
      @Spiderman66DD Місяць тому

      Yes super bro❤

    • @abdurahman8636
      @abdurahman8636 Місяць тому +1

      കാക്കയുടെ വയറും നിറയും പോത്തിന്റെ കടിയും മാറും

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr Місяць тому +30

    നിങ്ങൾ മാധ്യമങ്ങളും ഇതിന്റെ പുറകെ പോകുകയാണല്ലോ അത് ഒരു അജണ്ടയാണ്

  • @user-ti7ly2fr6r
    @user-ti7ly2fr6r Місяць тому +20

    വെള്ളരിക്ക, വെണ്ടക്ക ,കയ്പക്ക മുതലായവയിൽ നിന്നു ഇക്ക ഒഴിവാക്കണം😂

    • @jo-dk1gu
      @jo-dk1gu Місяць тому +4

      വെള്ളരിചേട്ടൻ 😂😂

    • @lsraj1
      @lsraj1 Місяць тому

      😂😂😂,👏👏👏👏

  • @elizabethjohn5087
    @elizabethjohn5087 Місяць тому +72

    സ്മൃതി ഇറാനി യക്ഷി, കുതിരവട്ടം സുരേന്ദ്രൻ

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 Місяць тому +55

    ഞങ്ങൾ ഹമീദ് ഷാ എന്നേ വിളിക്കൂ അതും പറ്റില്ല എങ്കിൽ അമീദ് ഇക്ക എന്ന് വിളിക്കാം

  • @farh5808
    @farh5808 Місяць тому +41

    മണ്ടന്മാരായ ചാനലുകാർ ഇത് ചർച ചെയ്യും എന്ന് സുരുവിനറിയാം😂

    • @abdullah-yj3bu
      @abdullah-yj3bu Місяць тому +2

      ബോണ്ട്‌ ജി എന്നിടാം 👍

    • @rajValath
      @rajValath Місяць тому

      ithu charcha cheyyanan mandatharam avo? Charcha cheythaal alle naattikkan pattu?

    • @super9308
      @super9308 Місяць тому

      മണ്ടൻ മാര് നമ്മളാണ് മറ്റു ജനകിയ പ്രശ്നങ്ങളിൽ നിനും ശ്രദ്ധ തിരിക്കാൻ. ന്യൂസ് ചാനലുകാർക്ക് രണ്ടാണ് കാര്യം വാർത്തയുമായി
      ക്യാഷും കിട്ടും
      പൂരം കാണുകയും ആവാം
      ...💩......😂

  • @mohammedishak7547
    @mohammedishak7547 Місяць тому +25

    എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് സുരേട്ടന്
    കാക്കയുടെ പേര് കിളിയാക്കണം😂

  • @mohammedroshanm8438
    @mohammedroshanm8438 Місяць тому +7

    ബിജെപി തന്ത്രങ്ങൾ വിജയിക്കുന്നുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ടറൽ ബോണ്ട് കൊള്ള എന്നീ വിഷയങ്ങളീൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ സാധിക്കുന്നു. പ്രധാനമന്ത്രി മുതൽ ചെയ്തതോണ്ട് ഇരിക്കുന്ന തന്ത്രം. ഇവിടെ ബിജെപിക്കാരും അനുഭാവികളും അനുകൂലിച്ചും അതിനെ എതിർത്തത് ജനങ്ങളും, അവിടെ രണ്ട് ഗ്രൂപ്പുകൾ ആയി, തമ്മിൽ സൈബർ ഇടങ്ങളിൽ കുറച്ച് നാളത്തേക്ക് ഇതിന്റെ പുറകെയരിക്കും, തമ്മിൽ ഒടുവിൽ വിദ്വേഷം പരത്തല് വരെത്തും. മനസ്സിലാക്കൂ. സുരേന്ദ്രന് ആവശ്യത്തിന് ശ്രദ്ധ കിട്ടി.

    • @Ravisidharthan
      @Ravisidharthan Місяць тому

      വിദ്വേഷം ഇല്ലാത്ത ടീംസ് ആണല്ലോ ചേട്ടൻ്റെ മതം 😂

  • @saljashajahan6133
    @saljashajahan6133 Місяць тому +8

    കുതിര വട്ടം സുരേന്ദൻ എന്നാക്കി മാറ്റാൻ നെപറ്റുമോ

  • @davoodmk952
    @davoodmk952 Місяць тому +20

    ഒരു മനുഷ്യനാണ് വിവരക്കേട് പറഞ്ഞാൽ ഇതൊക്കെ ചർച്ചയ്ക്ക് ആവശ്യമില്ല

  • @abdullah-yj3bu
    @abdullah-yj3bu Місяць тому +40

    സ്മൃതി ഇറാനിയുടെ പേരും മാറ്റണം 👍

  • @moosamoosa1858
    @moosamoosa1858 Місяць тому +15

    പേര് മാറ്റിയാൽ അത് വയനട്ട് കാർക്ക് നല്ല ഒരു വികസനം ആയിരിക്കും 😂

  • @kbpremjith2990
    @kbpremjith2990 Місяць тому +29

    ,കേരളത്തിന്റെ പേര് പരശുരാമാവട്ടം എന്നോ പരശുരാമപുരം എന്നോ ആക്കിയാലോ?

    • @binofrancis1300
      @binofrancis1300 Місяць тому +2

      പരശുസ്ഥാൻ...

    • @Kuppezhan
      @Kuppezhan Місяць тому +1

      പരശുരാമന് വട്ടത്തിൽ അല്ലല്ലോ നീളത്തിൽ അല്ലേ😂

    • @Hitman-055
      @Hitman-055 Місяць тому

      ​@@Kuppezhanകോടാലിയുടെ തല . വട്ടത്തിലാണ്😂😂😂

  • @user-bj1ug8xc3d
    @user-bj1ug8xc3d Місяць тому +4

    വെണ്ടയ്ക്ക kayipaka വാഴക്ക കോവക്ക ഇതിലൊക്കെ ഇക്ക വരുന്നുണ്ട് ഈ പച്ച കറികളുടെ പേരും മാറ്റി വാലറ്റം ഏട്ടൻ എന്നാകണം അല്ല പിന്നെ

  • @aboobackertm4803
    @aboobackertm4803 Місяць тому +9

    സുൽത്താന് മാറ്റിയിട്ട് സുരൻ ബത്തേരി എന്നാക്കിയാൽ മതി

  • @mohammedishak7547
    @mohammedishak7547 Місяць тому +12

    സുരച്ചേട്ടന് ജയം ഉറപ്പിച്ചു.
    വയനാടിന് പേര് മാറ്റം🤔🤣💥

  • @kayamkulamkochunni5228
    @kayamkulamkochunni5228 Місяць тому +12

    കാളപെറ്റു എന്നുകേട്ടാൽ എന്തിനാ കയറെടുക്കുന്നേ?

  • @user-jp6in1jn1e
    @user-jp6in1jn1e Місяць тому +6

    PSC എന്തിന് അങ്ങനെ പേര് ചോദ്യം ആയി ഇട്ടു?

  • @Anu28899
    @Anu28899 Місяць тому +2

    ഒരു സീറ്റ്‌ പോലും ഇല്ലാത്ത സുരന്റെ പാർട്ടിയും സുരയുടെ വാക്കുകളും ഇങ്ങനെ ചർച്ച ചെയ്യേണ്ട ആവശ്യം തന്നെ ഇല്ല..

  • @rajeevraghavan5094
    @rajeevraghavan5094 Місяць тому +2

    എത്ര നിക്രിഷ്ടമായ രീതികൾ ആണ് വോട്ടിന് വേണ്ടി സുരേന്ദ്രൻ ജി നടക്കുന്നത്...... ഇത് കേരളമാണ്....... ഉത്തരേന്ത്യ അല്ല "ആ പരിപ്പ് ഇവിടെ വേവില്ല"

  • @noushadkodungalloor7404
    @noushadkodungalloor7404 Місяць тому

    ❤👍

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +2

    1969 ഇടങനോടു പഞ്ചായത്ത് എന്നാണ് പേര്.
    അത് ഒന്നും അല്ല വിഷയm കാർഷിക, രാത്രി കാലങ്ങളിൽ ഇറങ്ങി വരുന്ന മൃഗങ്ങൾ അതൊക്കെ ചർച്ച ചെയ്യൂ

  • @chakkocp8486
    @chakkocp8486 Місяць тому +8

    അയാളുടെഅച്ഛനെ മാറ്റി പഠിക്കട്ടെ

  • @user-cw9rz6dh3b
    @user-cw9rz6dh3b Місяць тому +6

    bathery municipalityude official website il history enna thalakettil bathery ude poorva namam ganapathivattom ennu paranjittundu

  • @mohdrishad2115
    @mohdrishad2115 Місяць тому

    Well said ❤

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Місяць тому +4

    ഇപ്പോൾ ഇവമ്മാർക്ക് ഒക്കവട്ടാ ഇതിൽ എന്നതാ ഉള്ളത്

  • @ordinaryroyal8414
    @ordinaryroyal8414 Місяць тому +1

    പേര് മാറ്റേണ്ട ആവശ്യം ഇല്ല... ഇതിന് ചർച്ച നടത്തേണ്ട ആവശ്യമൊന്നുമില്ല...

  • @vineethmkd1569
    @vineethmkd1569 Місяць тому +1

    നല്ല അവതരണം.... നല്ല സംസാരം... 🔥🔥

  • @fauzimuha8187
    @fauzimuha8187 Місяць тому +1

    ശങ്കുവരയനാണ് കരുതി ഇരിക്കുക !!

  • @mohammedkunju1806
    @mohammedkunju1806 Місяць тому +4

    അറേബ്യൻ sea യുടെ പേര് മാറ്റു.

  • @stephymariyathomas2133
    @stephymariyathomas2133 Місяць тому

    Well said sreejith sir👍🏻

  • @murshidmk8337
    @murshidmk8337 Місяць тому +1

    ഇതൊക്കെ ചർച്ച തന്നെ ചെയ്യേണ്ട കാര്യം ഇല്ല.
    നെവർ മൈൻഡ്

  • @josepjohn1142
    @josepjohn1142 Місяць тому +1

    പത്ത്...പന്ത്രണ്ട്....കാലം
    ജീവിച്ച.....സ്ഥലമാണ്...വയനാട്.....വയനാടുക്കാ രുടെ
    സ്നേഹം....നല്ലതുപോലെ
    അറിയുന്ന.... ഒരാ ള്ളാണ്
    സുര.... ബഹുമാനമുണ്ട്
    അതു..... കള്ള യരുത്......

  • @user-kh2xu7px7o
    @user-kh2xu7px7o Місяць тому +3

    ഉൽബുദ്ധ കേരളം ഈ വിഷ ജീവികൾക്ക് ഒരു സീറ്റും കൊടുക്കാത്തത് ഇതുകൊണ്ട് തന്നെയാണ് വെറും വിശ്വജീവികൾ എന്റെ കേരളം എത്ര സുന്ദരം ❤️❤️❤️

  • @shee9253
    @shee9253 Місяць тому +1

    ഗണപതിവട്ടഠ അല്ല ഗണപതിഘട്ട് ആണ് ശരിക്കും ചരിത്രഠ

  • @vijayanvijayanvp6304
    @vijayanvijayanvp6304 Місяць тому

    കേരള ഗവൺന്മേന്റിന്റെ വേഫ്‌സൈറ്റിൽ ഉണ്ട് ഗണപ തിവട്ടം

  • @jo-dk1gu
    @jo-dk1gu Місяць тому +7

    ആദ്യം ഉളളി ശുര എന്ന പേരൊന്നു മാറ്റി കിട്ടാൻ നോക്കിയിരുന്നെങ്കിൽ ആളുകൾ ചിരിക്കില്ലായിരുന്നു😂😂

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Місяць тому +11

    അതിന് ഗുജറാത്തികൾക്ക് ഷാ എന്ന് ഉച്ചരിക്കാനറിയില്ല😂😂 സാ എന്നേ ഉച്ചരിക്കാനറിയുള്ളൂ😂😂😂
    അമിത് സാ😂😂😂

    • @abdulrazakk649
      @abdulrazakk649 Місяць тому

      😂😂

    • @user-qt5hs7mf9u
      @user-qt5hs7mf9u Місяць тому

      അമിട്ട് സാ.. ബോണ്ട്‌ ജീ... 😁😁

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm Місяць тому

      ​​@@user-qt5hs7mf9uBondaakkaaran, athu nalla peralle Bondaawaalaa yum kollaam...

  • @user-hz8jo4rh4k
    @user-hz8jo4rh4k Місяць тому

    നല്ല മറുപടി

  • @rithwicreationspresents5517
    @rithwicreationspresents5517 Місяць тому

    🔥 Sreejith

  • @abdulmuthalib5132
    @abdulmuthalib5132 Місяць тому +1

    ഇതൊക്കെ ഒരു ചർച്ചയാക്കിയെടുത്താൽ. നിങ്ങളുടെ വില പ്പോകും. മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ചചെയ്യാൻ 🤣🤣🙏

  • @stock7764
    @stock7764 Місяць тому +1

    സുരേന്ദ്രൻ്റെ പേര് മാറ്റുന്നത് ആയിരിക്കും പുള്ളിക്ക് ഏറ്റവും എളുപ്പം..

  • @user-ik4ji8iy6z
    @user-ik4ji8iy6z Місяць тому +1

    സുരേന്ത്രനും നോട്ടയും തമ്മിൽ പൊരിഞ്ഞ പോരാട്ടം ആയിരിക്കും എന്നാണ് സർവ്വെയിൽ വന്നത് ഇനി ഇപ്പൊ സുരേന്ത്രനെ പിന്തള്ളി നോട്ട തേർഡ് പ്ലേസ് നേടും 💯

  • @sebastiankoothottil-8341
    @sebastiankoothottil-8341 Місяць тому

    Sreejith Sir 🎉

  • @Alimohammed-vg5dg
    @Alimohammed-vg5dg Місяць тому +1

    അത് ഒരു ആയുർവേദ ഗുളികയുടെ പേര് ആയിരിക്കും 😮😮

  • @radharemananthottathil9934
    @radharemananthottathil9934 Місяць тому +1

    ആർക്കും അവരുടെ ആഗ്രഹം പ്രകടിപ്പിക്കാൻ അവകാശം ഉണ്ട് എന്നു കരുതിയാൽ മതി.വയനാട്ടിൽ ആര് ജയിക്കും ആര് തോൽക്കും എന്ന് ജനം തീരുമാനിക്കും

    • @swaaamii
      @swaaamii Місяць тому

      when the intention is to sow communal problems, it is not at all right man.

  • @dasanb.k2010
    @dasanb.k2010 Місяць тому +1

    ഓന്റെ പേര് മാറട്ടെ

  • @xenonian100
    @xenonian100 Місяць тому +3

    Gujratis dont address by surname. Every one is Bhai or Ben.
    Amit Bhai, Narender Bhai, .....

  • @raveendranpk8658
    @raveendranpk8658 Місяць тому +3

    കേരളം പഴയ പേരാണ് -

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +1

      ചേരളം

    • @raveendranpk8658
      @raveendranpk8658 Місяць тому

      @@mariyammaliyakkal9719 ചേര തലം ചേരളം എന്നായി എന്ന വാദമുണ്ട് - മഹാഭാരതത്തിൽ കേരളൻ എന്ന രാജാവിനേയും പാണ്ഡ്യനേയും പരാമർശിച്ചിട്ടുണ്ട് - കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ തർജ്ജമയിലുമുണ്ട്

  • @joncyjohny4080
    @joncyjohny4080 Місяць тому +1

    ജനങ്ങൾടെ ശ്രദ്ധ തിരിക്കാൻ പുതിയ അടവ്.... ഇതിന്റെ ഇടയിൽ പുതിയത് എന്തോ കാണാൻ പോകുന്നു ഇലക്ഷന് മുമ്പ്

  • @sabukp7463
    @sabukp7463 Місяць тому +3

    ആനത്തലവട്ടം പേരുമാറ്റണോ ഗണപതിവട്ടംപോലെന്നാപ്പൊരുസംശയം അല്ലേ എങ്ങനെ മാറ്റിയാലും ഇതൊന്നുംമാറൂല ഇത്കേരളം

    • @JacobTM-dn3be
      @JacobTM-dn3be Місяць тому

      തൊഴിലില്ലാത്തവർ എത്രയാ
      നാടിനു വരുമാനം ഉണ്ടാകാൻ എന്ത് ചെയ്യും
      റോഡ് സൗകര്യവും യാത്ര സൗകര്യവും
      ചികിത്സ സൗകര്യം
      വിദ്യാഭ്യാഭിയാസം
      തുടങ്ങിയ കരങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ജനങ്ങളോട് പറയേണ്ടത്

    • @JacobTM-dn3be
      @JacobTM-dn3be Місяць тому

      ഇന്ത്യയിൽ മൂവായിരത്തിൽ അതികം ജാതികൾ ഉണ്ട് .കൂടാതെ ഇരുപത്തിഅയ്യായിരം ഉപജാതികളും ഉണ്ട് .
      അതിൽ തീണ്ടലുള്ളവേ കൊടികളുണ്ട്. ഒരു ജാതി മറ്റൊരു ജാതിയുടെ വീട്ടിൽ കയറ്റുകയില്ല. ഇവരെയെല്ലാം മേൽജാതിക്കാർ ഭരിച്ചാൽ മതിയോ

  • @user-cl1pv8lw3w
    @user-cl1pv8lw3w Місяць тому +1

    ട്രിവാൻഡ്രം എന്തിനാ തിരു അനന്ത പുരം ആക്കിയത്? Calicut എന്തിന് കോഴിക്കോട് എന്ന് ആക്കി 🙄🤔

  • @jaleelvadakkethil2153
    @jaleelvadakkethil2153 Місяць тому +1

    രാജ്യത്ത് വർഗ്ഗീയ വിദ്വേഷം വിഷം സപ്ളൈ ചെയ്ത് ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാ ക്കുന്ന പണി ദേശദ്രോഹികൾ നിർത്താൻ പോണില്ല
    കേരള ജനത ഈ വർഗ്ഗീയ വേർതിരിക്കലി 5:51 നെതിരെ വോട്ടെടുപ്പ് സമയത്ത് വേണ്ട പോലെ മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കാം

  • @murshidmk8337
    @murshidmk8337 Місяць тому +1

    ഇത് കേൾക്കുന്ന അറബി കടൽ 😭😭😭😭

  • @omanakuttankavitha5327
    @omanakuttankavitha5327 Місяць тому +1

    കേരളത്തില്‍ ജനങ്ങള്‍ പൊതുവേ സമാധാനത്തോടെ കഴിയുന്ന ഒരു പ്രദേശമാണ് വയനാട്,
    സുരേന്ദ്രനൊക്കെ അവിടെ മത്സരിക്കാന്‍ ചെന്ന് വിഷം സര്‍ദ്ദിച്ച് വെച്ച്,പാവം മനുഷ്യരില്‍ വിഭാഗീയതയും കുത്തിതിരിപ്പുമുണ്ടാക്കുകയാണിയാള്‍.
    ഇയാളൊക്കെ തോറ്റ് പണ്ടാരമടങ്ങുമെന്നുറപ്പാണ്.

  • @muralidharannair7278
    @muralidharannair7278 Місяць тому +3

    ബീഫ്‌

  • @shakeernalakath4329
    @shakeernalakath4329 Місяць тому +1

    വെണ്ടയ്ക്ക പേര് മറ്റും

  • @sukumarimadathil1026
    @sukumarimadathil1026 Місяць тому

    Don't discuss about suredravattam

  • @user-ui7de2ns3l
    @user-ui7de2ns3l Місяць тому +1

    എല്ലെങ്കിൽ ഈ വർഗ്ഗിയ വാതിക് ആരു ഓട്ടു ചെയ്യാനാ

  • @Health_Wealth_Social
    @Health_Wealth_Social Місяць тому +1

    സുൽത്താൻ ബത്തേരിയുടെ മുത്തേ കലക്കി 👍👍👍👌👌👌❤❤❤🤝🤝🤝

  • @sreek3002
    @sreek3002 Місяць тому

    വ്യക്തം. ശക്തം.. ധീരം.. ശ്രീജിത്ത്‌ ശിവരാമൻ 💪❤️

  • @nandu854
    @nandu854 Місяць тому +21

    സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം എന്ന് തന്നെ ആണ്. Psc ചോദ്യ പേപ്പറിൽ വരെ വന്നിട്ടുണ്ട്. സുരേന്ദ്രൻ പറഞ്ഞത് കൊണ്ട് അത് അല്ലാതാകുന്നില്ല

    • @zakariyapkl681
      @zakariyapkl681 Місяць тому

      അതിന് ബത്തേരി തല കുത്തി നിക്കണോ ചിലക്കാതെ പോടോ അവിടുന്ന്

    • @AbdulHameed-fh8tk
      @AbdulHameed-fh8tk Місяць тому +2

      അറബിക്കടലിന്റെ പേരു മാറ്റുമോ സേട്ടാ, ഗണപതി കടൽ എന്നാക്കുമോ 😜

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +2

      ഗണപതി ചരിത്ര പുരുഷൻ ആണോ

    • @nandu854
      @nandu854 Місяць тому +5

      @@AbdulHameed-fh8tk ഗണപതി വട്ടം എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര് എന്നേ ഞാൻ പറഞ്ഞുള്ളു. ഒരു ചരിത്ര സത്യം ആണ് അത്. നിങ്ങൾക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സുരേന്ദ്രൻ പറയുന്നതിന് മുൻപും സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം ആയിരുന്നു എന്ന് എല്ലാർക്കും അറിയാം.

    • @nandu854
      @nandu854 Місяць тому +3

      @@mariyammaliyakkal9719 ഗണപതി ഏതു പുരുഷൻ ആയാലും ആ സ്ഥലത്തിന്റെ പഴയ പേര് അത് ആയിരുന്നു എന്നത് ചരിത്ര രേഖ അല്ലേ? ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ ആയുധങ്ങൾ സൂക്ഷിച്ച സ്ഥലം ആയിരുന്നു. Sultan's battry (സുൽത്താന്റെ ആയുധപുര) എന്ന് ബ്രിട്ടീഷ്കാർ ആ സ്ഥലത്തെ വിളിച്ചു. അത് പിന്നെ സുൽത്താൻ ബത്തേരി ആയി.

  • @pb1818
    @pb1818 Місяць тому +1

    ഏതാണ് ഈ പുതിയ കീടം ഇവനെ ഉണ്ടാക്കിയത് 600 വർഷം മുൻപ് ചതുപ്പിലായിരുന്നോ 🤣🤣🤣

  • @shafilamars8876
    @shafilamars8876 Місяць тому +1

    ശരിക്കും വട്ടായി

  • @harishenoi2169
    @harishenoi2169 Місяць тому

    ആക്രമിച്ചു വന്ന സുൽത്താൻ്റെ ആയുധ പുര എന്ന പേര് തന്നെ നല്ലത് ബോംബ് നിർമ്മാണ വ്യവസായം പാർട്ടി തുടങ്ങട്ടെ

  • @mohammedjasim2956
    @mohammedjasim2956 Місяць тому +1

    അറബിക്കടലിൻ്റെ പേര് മാറ്റി സംസ്കൃത കടൽ എന്ന് ആകണം 😂

  • @10110125
    @10110125 Місяць тому

    ബത്തേരിയുടെ പെരുമാറ്റിയാൽ BJP നേരിടും. എന്നുപറയാമായിരുന്നു.

  • @abdulasees5063
    @abdulasees5063 Місяць тому

    ശരിയാണല്ലോ ഷേർഷാ, ബഹ്‌ദൂർഷാ,,,,,,, അമിത്ഷാ

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Місяць тому +1

    ഉള്ളിസുരക്ക് നെല്ലിക്കാതളം വേണ്ടിവന്നിരിക്കുന്നു. "വിവരക്കേടെ നിൻ്റെ പേരാണോ "സുരേന്ദ്രൻ"😂😂😂 ഇയാളെ ഇനിയും അധ്യക്ഷ സ്‌ഥാനത്തിരുതിയാൽ BJP യുടെ കാറ്റ് പോകും.😮😮😮

  • @rajanunni-po9zi
    @rajanunni-po9zi Місяць тому +1

    Peerum prathymayom purogamana margamalla; vargeeyathayum! 🎉🎉🎉

  • @vimalasreedharan4455
    @vimalasreedharan4455 Місяць тому

    പുറത്തേക്ക് ഇറങ്ങി നോക്കു...റോഡ് കാണുന്നില്ലേ???എന്തൊരു മാറ്റം ആണ് കാണുന്നത്..അതൊക്കെ അല്ലേ വികസനം..ഒരു പേരില്‍ എന്തിരിക്കുന്നു???

  • @sidheeksidheek3983
    @sidheeksidheek3983 Місяць тому

    അറബിക്കടലിന്റെ പേര് മാറ്റാൻ കെല്പുള്ളവർ ആണ് സങ്കപരിവർ അറബികൾക് മാത്രം അങ്ങിനെ ഒരു കടൽ വേണ്ട ❤❤ജയ് സുരേദ്രൻ ❤❤ജയ് ബിജെപി ❤

  • @kunchithangal7939
    @kunchithangal7939 Місяць тому +5

    സാഥാരണഭ്രാന്ത് നേക്കാൾ അഭഗടാ മാണ് മതഭ്രാന്ത് 😊

  • @user-qt5hs7mf9u
    @user-qt5hs7mf9u Місяць тому +1

    അമിട്ട് ഷാ...😂

  • @ramkumart3697
    @ramkumart3697 Місяць тому

    ഈ സമയത്ത് ഇതേമതിരി അഭിപ്രായം വേണ്ടായിരുന്നു ബിജെപിക്ക് കിട്ടുന്ന വോട്ട് കൂടി പോയി കിട്ടി.

  • @JacobTM-dn3be
    @JacobTM-dn3be Місяць тому

    Jati: The Caste System in India | Asia Society
    WebThe caste system, as it actually works in India is called jati. The term jati appears in almost all Indian languages and is related to the idea of lineage or kinship group. There are perhaps more than 3000 jatis in India and 3,000 castes and 25,000 sub-castes,…
    The brutal gang-rape and death of a woman from India’s Dalit community, formerly known as the untouchables, has again put a spotlight on the country’s rigid system of Hindu hierarchy.
    The attack on the 19-year-old in the most populous Uttar Pradesh state has sparked protests and led to criticism of both the state’s leader Yogi Adityanath and prime minister Narendra Modi, both of the ruling Hindu nationalist party.
    One women's group said that under Modi’s Bharatiya Janata Party, Uttar Pradesh had become “the rape state of India”. The comments from the All India Democratic Women's Association come as government statistics rank Uttar Pradesh as the most unsafe state for women in the country.

  • @jtj9349
    @jtj9349 Місяць тому

    വർഗീയത ഇവിടെ കേരളത്തിൽ ഓടില്ല സുരേന്ദ്രൻ.

  • @abuhaneefaparakkal8482
    @abuhaneefaparakkal8482 Місяць тому

    രാമനാട്ടു കരയുടെ പേര് കടുങ്ങാ ഞ്ചിറ എന്നാണ് പഴയ പേര് ആ ക്കു മോ

  • @SalalamM-mj3sh
    @SalalamM-mj3sh Місяць тому +1

    ഉള്ളിക്കു
    നല്ല മറ്റുപടി

  • @shafeekh6223
    @shafeekh6223 Місяць тому

    കുതിരവട്ടം ആണ് സുരേന്ദ്രന് പറ്റിയ പേര്

  • @user-bb5kx9eu1r
    @user-bb5kx9eu1r Місяць тому

    അറബികടലിന്റെ പേര് ഹിന്ദി കടൽ എന്നാക്കിയെപറ്റു. മൊയ്‌ദു പാലത്തിന്റെ പേര് ഉടനെ ഒരു ഹൈന്ദവ നാമത്തിൽ അറിയപ്പെടണം. എല്ലാം ഉടനെ വേണം. ഒട്ടും വൈകികൂടാ🤭

  • @abdulrazackk9227
    @abdulrazackk9227 Місяць тому +1

    നിങ്ങൾ ആന്റണി ന്റെ മകൻ പേപ്പർ വിറ്റ വിഷയം എന്താ ചർച്ച ചെയ്യാത്തത് അവൻ മുസ്ലിം അല്ലാത്തത് കൊണ്ടല്ലേ

  • @bennysebastian8149
    @bennysebastian8149 Місяць тому

    തിരഞ്ഞെടുപ്പ്
    റിസൾട്ട് വന്നു
    കഴിയുമ്പോൾ
    സുൽത്താൻ ബത്തേരി
    """സുര വട്ടം "" എന്ന് ആക്കുകയാണ്
    ഉചിതം...
    ആലപ്പുഴ ശോഭ വട്ടം....പത്തനം തിട്ട....അനിൽ വട്ടം, ഇങ്ങനെ അക്കതിരുന്നാൽ മതി

  • @chirikandant8356
    @chirikandant8356 Місяць тому +1

    ഗണപതി മിത്ത് എന്ന് പറഞ്ഞവർ എന്താണാവോ ബേജാറാവുന്നത് 🤪

    • @zakariyapkl681
      @zakariyapkl681 Місяць тому

      ആ ഉള്ളിയുടെ പൊട്ടത്തരം കേട്ട് ബേജാറായതാണ്

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому

    C. പി. M. ആൾ പറയുന്നത് ശരിയാണ്

  • @AbdulJabbar-mb1ci
    @AbdulJabbar-mb1ci Місяць тому

    ഇത് ബിജെപിയുടെ അജണ്ടയാണ് ജോലി മോഡിയുടെ barana പരാജയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യരുത്

  • @shajikattakayam6605
    @shajikattakayam6605 Місяць тому

    Surendrante perumatti -----musthafa Varghese 😮😮

  • @abisvillage9523
    @abisvillage9523 Місяць тому

    അറബിക്കടൽ നമുക്കിനി വേണ്ട സൂർത്തുക്കളെ.. അതിനി സംസ്‌കൃതം കടൽ ആണ്. സമൂസ = സമൂതിരിയും

  • @vijayanp3327
    @vijayanp3327 Місяць тому +1

    ഇടതൻറെയും വലതൻറെയും
    ആത്മീയ രാഷ്ട്രീയ ഗുരുവായ
    ടിപ്പുവിൻറെ പേര് മാറ്റരുത്

  • @ullaspv9938
    @ullaspv9938 Місяць тому

    Smrithi Irani ഉടേയും പേരു മാറ്റു.

  • @ajithaml1371
    @ajithaml1371 Місяць тому

    EVM unde

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 Місяць тому

    അറബിക്കടൽ സംസ്കൃതം കടൽ എന്നാക്കുമോ...