അബ്ബാ പിതാവേ ഇന്നത്തെ എന്റെ വിഷയത്തിന്റെ കാരണം അങ്ങ് അറിയുന്നു എന്തു ചെയ്യണം എന്ന് എനിക്ക് അറിയില്ല എങ്കിൽ എന്റെ സ്വർഗ്ഗത്തിലെ അപ്പൻ ഈ വിഷയത്തിൽ അത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞു ആമീൻ നന്ദി നാഥാ 🙏
Thank you Jesus🛐 5) താഴ്മ നിങ്ങളെ ഉയർത്തും താഴ്മയിൽ തന്നെ നമ്മൾ നിലനിന്നാൽ അത് നമ്മളെ ഉയർത്തിക്കൊണ്ടേ പോകും. അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കും. മനുഷ്യരിൽ നിന്നും ഉയർച്ച ആഗ്രഹിക്കുന്ന എല്ലാവരും നിരാശപ്പെടും ✝️ ആമേൻ ആമേൻ
Thank you jesus🛐 സദൃശ്യവാക്യം18:12➡️നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു. സങ്കീർത്തനം25:9➡️ സൗമ്യതയുള്ള വരെ അവൻ ന്യായത്തിൽ നടത്തുന്നു. തന്റെ വഴികളെ താഴ്മയുള്ള വരെ അവൻ പഠിപ്പിക്കുന്നു. 🛐 ദൈവത്തിന്റെ ബലമുള്ള കൈ കീഴെ നിങ്ങൾ താണിരിപ്പിൻ . തക്ക സമയത്ത് ദൈവം നിങ്ങളെ ഉയർത്തും. ✝️ ആമേൻ ആമേൻ ആമേൻ
Amen amen Thank you Abba Father I Love you Thank you Lord I Love you Thank you Holyspirit I Love you amen, 🛐🙌" താഴ്മ നിങ്ങളെ ഉയർത്തും " 🙌🛐 🔥" അവൻ നിങ്ങളെ തക്ക സമയത്ത് ഉയർത്തേണ്ടതിന് ദൈവത്തിന്റെ ബലമുള്ള കരത്തിൻകീഴെ താണിരിപ്പിൻ "🙌🛐 Amen " ദൈവം താഴ്‌മയുള്ളവനെ ഉയർത്തുന്നു നിഗളികളോട് എതിർത്തു നില്ക്കുന്നു " 🙌"കർത്താവേ താഴ്‌മയോടെ അങ്ങയുടെ സന്നിധിയിലേക്ക് കടന്നുവരുന്നു ഞങ്ങളെ ഉയർത്തി മാനിക്കേണമേ കർത്താവേ "🙌നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി 🛐🛐🛐🛐🙌🙌🙌🙌🙌❤️❤️❤️❤️🔥🔥🔥🔥
Thank you jesus 🛐 ആമേൻ 🙌 🛐 താഴ്‌മ ദൈവത്തിന്റെ കൃപയാണ്. " താഴ്മയില്ലെങ്കിൽ തരം താഴ്ത്തപ്പെടും " ഉയരത്തിൽ നിന്നുള്ള ജ്ഞാനം സൗന്ദര്യമുള്ളതും താഴ്മയുള്ളതുമാണ്. ✝️ ആമേൻ ആമേൻ ആമേൻ
Thank you jesus🛐 സങ്കീർത്തനം 46:1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു അതുകൊണ്ട് ഭൂമി മാറിപ്പോയാലും പർവതങ്ങൾ കുലുങ്ങി സമുദ്ര മദ്യ വീണാലും അതിലെ വെള്ളം ഇരച്ച കലങ്ങിയാലും അതിന്റെ കോപം കൊണ്ട് പർവതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല. ✝️ ആമേൻ ആമേൻ ആമേൻ
Thank you jesus 🛐 സങ്കീർത്തനം 90 :14 കർത്താവേ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറക്കേണമേ ഞങ്ങളുടെ ആയുഷ്കാലമൊത്തയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ!!!!!! ✝️ ആമേൻ ആമേൻ ആമേൻ
ബ്രദർഎൻറെ ആദർശ്മേന് ലോക്കേപെെലറ്റിൻറെ സെെക്കേടെസ്റ്റ് കിട്ടി ബ്രദർ വളരെയധികം സഞോഷം ബ്രദറിന് ഒരായിരം നന്ദി എൻറെ കർത്താവിനും ഒരായിരം നന്ദി ഇനി അതിൻറെമെഡിക്കലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും പത്താം തീയതിയാണ് ബ്രദർ അതിന് വേണ്ടി പ്രാർത്ഥിക്കണം ബ്രദർ
ദൈവത്തിൽ നിന്ന് ഉയർച്ച വേണമെങ്കിൽ, ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കണമെങ്കിൽ, കൃപ ലഭിക്കണമെങ്കിൽ, ദൈവത്തിന്റെ പ്രസാദം ലഭിക്കണമെങ്കിൽ നമുക്ക് താഴ്മ ആവശ്യമാണ് 🙏
🙏🙏 എന്റെ മോനു വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണമേ ആമേൻ 🙏
Praying
അബ്ബാ പിതാവേ ഇന്നത്തെ എന്റെ വിഷയത്തിന്റെ കാരണം അങ്ങ് അറിയുന്നു എന്തു ചെയ്യണം എന്ന് എനിക്ക് അറിയില്ല എങ്കിൽ എന്റെ സ്വർഗ്ഗത്തിലെ അപ്പൻ ഈ വിഷയത്തിൽ അത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞു ആമീൻ നന്ദി നാഥാ 🙏
ദൈവസന്നിധിയിൽ സാഷ്ടാങ്ങം വീണു അവന്റെ സന്നിധിയിൽ നമ്മളെ തന്നെ താഴ്ത്താമെങ്കിൽ അവൻ നമ്മെ പിടിച്ചെഴുന്നേൽപ്പിക്കും, ഉയർത്തും 🙏
തഴ്മ ഉള്ളവർക്ക് ദൈവം ഉയർച്ചനല്ല്കും ആമേൻ ആമേൻ ഹാലേലൂയ ഹാലേലൂയ ❤❤❤
അഹങ്കാരം അനുഗ്രഹങ്ങളെ തടിക്കും 🙏
Thank You my Heavenly Father for everything🙏 ❤❤❤
Praise the Lord. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
Praise God. Plse pray fr us 🙏
Hallelujah
Praise the Lord 🙏
Praise the lord Hallelujah Hallelujah Amen Amen sthothram sthothram Karthave ❤🙏🙏🙏🔥
🙏കർത്താവേ തട്ടുകടയിൽ കച്ചവടം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏
Amen Thank you Jesus 🛐🙌" ആമേൻ തന്നെത്താൻ താഴ്ത്തുന്നവൻ ഉർത്തപ്പെടും തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും "
" തന്നെത്താൻ താഴ്ത്തുന്നില്ലങ്കിൽ നമ്മൾ തരം താഴ്ത്തപ്പെടും "
🛐🙌" ദൈവസന്നിധിയിൽ നിങ്ങളെ താഴ്ത്തുക "🙌🛐
" താഴ്‌മയുള്ളവരെ തന്റെ വഴികളിലൂടെ നടത്തും "
5. 🙌🛐" താഴ്‌മ നിങ്ങളെ ഉയർത്തും "🙌🛐
" താഴ്‌മയിൽ നിലനിന്നാൽ അതിൽ നിന്ന് ഒരു ഉയർച്ച ഉണ്ടാകും "
" ഭാര്യമാരെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ '
🙌🛐" ദൈവസന്നിധിയിൽ താഴുവിൻ അവൻ നിങ്ങളെ ഉയർത്തും "🙌🛐
💥" ദൈവാത്തലുള്ള ഉയർച്ചയാണ് ശാശ്വതമായ ഉയർച്ച "💥
✳️" അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കും "✳️
" ദൈവത്താൽ ഉയർത്തുന്നവനെ താഴ്ത്തുവാൻ സാധ്യമല്ല "
" ബഹുമാനത്തിന് മുൻപ് താഴ്‌മ"
" തന്നെത്താൻ തഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും "
" താഴ്‌മയിൽ നിലനിന്നാൽ ദൈവം ഉയർച്ചയിലേക്കുള്ള വഴി തെളിക്കും ഉഴന്നുപോകേണ്ടിവരില്ല അലഞ്ഞുപോകേണ്ടിവരില്ല "
🛐🙌" അവൻ തക്ക സമയത്ത് ഉയർത്തേണ്ടതിന് ദൈവത്തിന്റെ കൈകളിൽ താണീരിപിൻ "🙌🛐
" അവൻ നമ്മളെ ഉയർത്തേണ്ടതിന് താഴ്മയിൽ തന്നെ നിലനിൽക്കുക"
🙌🛐"കർത്താവേ അങ്ങയുടെ സന്നിധിയിൽ ഞങ്ങളെ താഴ്ത്തുന്നു ഞങ്ങളെ ഉയർത്തി മാനിക്കേണമേ കർത്താവേ "🙌
നന്ദി മഹത്വം
Jesus ente agrahagal sadhichu tarana nada amen amen amen amen amen
Appaa nanni
താഴ്മ ഉള്ളവർക്ക് ദൈവം ഉയർച്ച നൽകും ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾
യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏
ആമേൻ 🙏എന്റെ കർത്താവെ എനിലുള്ള എല്ലാം അഹകാരരത്തെയും നശിപ്പിച്ചു സ്വർഗീയ നന്മ പ്രപിക്കാൻ എന്നെ യോഗയക്കണമേ 🙏🙏🙏🔥👍❤️
മനുഷ്യരിൽ നിന്ന് ഉയർച്ച ആഗ്രഹിക്കുന്ന എല്ലാവരും നിരാശ പെടും, ഉയർച്ച വരുന്നത് ദൈവത്തിൽ നിന്നാണ് 🙏🏾🙏🏾
Thank you Jesus 🙏♥️
Jesus ente eye karicha kittana nada amen amen amen amen
ഏതെരു അവസ്ഥയിലും ഏതെരുവ്യവസ്ഥയും ഇല്ലാതെ സ്നേഹിക്കുന്ന നാഥന നന്ദാ അതിരുകള) ല്ലാത്ത സ്നേഹം, നിത്യ സ്നേഹം ദൈവ സ്നേഹം
അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കുന്നു ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾
അഹങ്കാരം അനുഗ്രഹാങ്ങളെ തടുക്കും 👏👏ആമേൻ 👏
Jesus ente എല്ലാത്തിനോടും ഉള്ള fear mathi tarana nada. Ne kude irrikana nada amen amen amen amen amen amen amen amen amen
Thank you Jesus🛐
5) താഴ്മ നിങ്ങളെ ഉയർത്തും
താഴ്മയിൽ തന്നെ നമ്മൾ നിലനിന്നാൽ അത് നമ്മളെ ഉയർത്തിക്കൊണ്ടേ പോകും.
അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കും.
മനുഷ്യരിൽ നിന്നും ഉയർച്ച ആഗ്രഹിക്കുന്ന എല്ലാവരും നിരാശപ്പെടും
✝️ ആമേൻ ആമേൻ
തഴ്മ ഉള്ളവർക്ക് ദൈവം ഉയർച്ച നല്ല്കും
Staying in Humility brings exalts you
ഇന്നത്തെ ദിവസം ലോകം മുഴുവൻ കർത്താവിന്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കുന്നതിനായി നന്ദി അപ്പാ 🙏❤️🔥
മനുഷ്യരിൽ നിന്ന് ഉയർച്ച ആഗ്രഹിക്കുന്ന എല്ലാവരും നിരാശപ്പെടും.🙏🏻
Jesus boby uncle ninna kuduthal ariyana nada. Uncle ninna snehikana nada . Uncle inta ella agrahagalum sadhichu kodukana nada amen amen amen amen amen amen
Jesus Sapru achachan inta cancer enna ashukam mathi kodukana nada. Achachan cancer test chaiyumbol negative vakana nada. ninna kuduthal ariyana nada. Achachan ninna snehikana nada . Achachan inta ella agrahagalum sadhichu kodukana nada amen amen amen amen amen amen amen
Jesus reeba chechik evidalum job kittana nada amen amen amen amen amen amen
Yeshuappaa ente monu Joli koduthu avane anugrehikkaname appachha athupole njan jolicheynnidathu sanstoshavum samadhanavum tharaname enikku virodhamai samsarikkunna allavarudemelum karunayarikkaname avarodu shemekkaname appachha Amen Amen Amen Hallelujah Hallelujah
താഴ്മയിൽ തന്നെ നമ്മൾ നിലനിന്നാൽ അത് നമ്മളെ ഉയർത്തും 🙏ആമേൻ 🙏
താഴ്മ നിങ്ങളെ ഉയർത്തും 🙏🙏ആമേൻ 🙏
Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️
Thank you jesus🛐
സദൃശ്യവാക്യം18:12➡️നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു.
സങ്കീർത്തനം25:9➡️ സൗമ്യതയുള്ള വരെ അവൻ ന്യായത്തിൽ നടത്തുന്നു. തന്റെ വഴികളെ താഴ്മയുള്ള വരെ അവൻ പഠിപ്പിക്കുന്നു.
🛐 ദൈവത്തിന്റെ ബലമുള്ള കൈ കീഴെ നിങ്ങൾ താണിരിപ്പിൻ . തക്ക സമയത്ത് ദൈവം നിങ്ങളെ ഉയർത്തും.
✝️ ആമേൻ ആമേൻ ആമേൻ
Jesus njn height vakana nada amen amen amen amen amen
Thank you Jesus 🙏🙏💘💘💘
If you are willing to stay in humility surely he will exalt us🙏
ദൈവസന്നിധിയിൽ നമ്മെ താഴ്ത്തി ഏല്പിക്കുക
Thank you appa for one more day added in our lives. I love you appa
അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കുന്നു ആമേൻ തന്നെത്താൻ താഴ്ത്തുന്നവർ എല്ലാവരും ഉയർത്തപ്പെടും 🙏ആമേൻ 🔥ആമേൻ 🙏ആമേൻ 💖🔥🙏
Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏
Yeshuvey yentha swargasthanaya pithavey hallelujah hallelujah amean 🙏🏻
ദൈവസന്നിധിയിൽ നിങ്ങളെ തന്നെ താഴ്ത്തുവിൻ അവൻ നിങ്ങളെ ഉയർത്തും 🙏
എന്റെ ദൈവത്താലുള്ള ഉയർച്ച എനിക്കുമതി..ഹാലേലൂയ ഹാലേലൂയ ആമേൻ
Staying in Humility brings exaltation ,Amen
അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കുന്നു ഹാലേലൂയ ഹാലേലൂയ
Amen amen Thank you Abba Father I Love you Thank you Lord I Love you Thank you Holyspirit I Love you amen,
🛐🙌" താഴ്‌മ നിങ്ങളെ ഉയർത്തും " 🙌🛐
🔥" അവൻ നിങ്ങളെ തക്ക സമയത്ത് ഉയർത്തേണ്ടതിന് ദൈവത്തിന്റെ ബലമുള്ള കരത്തിൻകീഴെ
താണിരിപ്പിൻ "🙌🛐
Amen " ദൈവം താഴ്‌മയുള്ളവനെ ഉയർത്തുന്നു നിഗളികളോട് എതിർത്തു നില്ക്കുന്നു "
🙌"കർത്താവേ താഴ്‌മയോടെ അങ്ങയുടെ സന്നിധിയിലേക്ക് കടന്നുവരുന്നു ഞങ്ങളെ ഉയർത്തി മാനിക്കേണമേ കർത്താവേ "🙌നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി 🛐🛐🛐🛐🙌🙌🙌🙌🙌❤️❤️❤️❤️🔥🔥🔥🔥
🙏🏻🙌
Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen ♥️ 🙏 🙌 ❤️ Amen Amen
Humble yourself before the Lord and he will lift you up 🙏
താഴ്മ ഉണ്ടേൽ ഉയർച്ച ഉണ്ടാകും 🙏🙏🙏
ദൈവത്താലുള്ള ഉയർച്ച മതി എനിക്ക് 🙏🏾🙏🏾🙏🏾🙏🏾
Appa bless us and help me to walk in faithful. Appa thank you for all you have given
അപ്പ പിതാവേ ദൈവപുത്രാ യഹോവ
ആമേൻ താഴ്മ അനുഗ്രഹങ്ങളെ തടുക്കും
Jesus karija kannada, fephi ma'am, blood pressure, lincy ma'am and vital signs exam nalla mark kittana nada. Classil padikkunna ellam manassil akana nada. Language Hindi, English and kannada nannayi parayuvaan padikan Sadikana nada. Ne kude irrikana nada amen amen amen amen amen
🙏🙏 ആമേൻ ഹാലേലൂയ ആമേൻ🙏🙏 ഹാലേലൂയ🙏
അപ്പാ എന്നെയും എന്റെ തലമുറ തലമുറകളെയും താഴ്മഉള്ളവരാക്കണേ 🙏🙏ആമേൻ 🙏🙏
അവൻ നമ്മെ ഉയർത്തേണ്ടതിന് താഴ്മയിൽ തന്നെ നമ്മൾ നിലനില്ക്കുക 🙏
Staying in humility brings exaltation 🙏
ആമേൻ 🙏ആമേൻ 🔥ഹല്ലേലുയ 👍🙏❤️🔥🙏ആമേൻ
താഴ്മയിൽ ninnaal ജീവിതത്തിൽ ഉയർച്ച് ഉണ്ടാഗും
Pride blocks a lot of blessings.Humble yourself before God.He will lift you up.
Thank you jesus
🛐
ആമേൻ 🙌
🛐 താഴ്‌മ ദൈവത്തിന്റെ കൃപയാണ്. " താഴ്മയില്ലെങ്കിൽ തരം താഴ്ത്തപ്പെടും " ഉയരത്തിൽ നിന്നുള്ള ജ്ഞാനം സൗന്ദര്യമുള്ളതും താഴ്മയുള്ളതുമാണ്.
✝️ ആമേൻ ആമേൻ ആമേൻ
Yes lord 🙌
Praise the lord amen amen 🙏 അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കുന്നു
Staying in humility brings exaltation
Thank you jesus🛐
സങ്കീർത്തനം 46:1
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു
കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു
അതുകൊണ്ട് ഭൂമി മാറിപ്പോയാലും
പർവതങ്ങൾ കുലുങ്ങി സമുദ്ര മദ്യ വീണാലും അതിലെ വെള്ളം ഇരച്ച കലങ്ങിയാലും അതിന്റെ കോപം കൊണ്ട് പർവതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
✝️ ആമേൻ ആമേൻ ആമേൻ
GOD will exahalt those who live in humility
തന്നതാണ് താഴ്ത്തുന്നവൻ ഉയർത്തപ്പെടും
അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കുന്നു
താഴ്മയിൽ തന്നെ നമ്മൾ നിലനിന്നാൽ അത് നമ്മളെ ഉയർത്തി കൊണ്ട് പോകും 🙏
അഹങ്കാരം അനുഗ്രഹങ്ങളെ തടയും
എന്റെ മോന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
Thankyou god, love you Jesus, halleluya, appaaay
Thank you jesus 🛐
സങ്കീർത്തനം 90 :14
കർത്താവേ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറക്കേണമേ ഞങ്ങളുടെ ആയുഷ്കാലമൊത്തയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ!!!!!!
✝️ ആമേൻ ആമേൻ ആമേൻ
🙏🙏🙏🙏🙏
Jesus nalla sociology exam ellupam akana nada. Ne kude irrikana nada amen amen amen amen
കർത്താവെ എനിക്ക് ടെൻഷൻ ഇല്ലാത്ത സെക്ഷനിലോട്ട് മാറ്റണമേ ആമേൻ🙏🙏🙏❤❤❤🎉🎉🎉
അഹങ്കാരം അനുഗ്രഹങ്ങളേതടുക്കും, thadayum🖐🏻
Praise the lord amen thank you jesus🙏🏻🙏🏻🙏🏻❤️❤️❤️❤️🔥🔥🔥🔥🔥🔥🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
Hallelujah hallelujah hallelujah Amen Amen 👏👏👏
ബ്രദർഎൻറെ ആദർശ്മേന് ലോക്കേപെെലറ്റിൻറെ സെെക്കേടെസ്റ്റ് കിട്ടി ബ്രദർ വളരെയധികം സഞോഷം ബ്രദറിന് ഒരായിരം നന്ദി എൻറെ കർത്താവിനും ഒരായിരം നന്ദി ഇനി അതിൻറെമെഡിക്കലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും പത്താം തീയതിയാണ് ബ്രദർ അതിന് വേണ്ടി പ്രാർത്ഥിക്കണം ബ്രദർ
Praying
❤
അഹങ്കാരം അനുഗ്രഹത്തെ തടുക്കുന്നു
താഴ്മ, എന്റെ ദൈവത്താൽ ഉള്ള ഉയർച്ച മതി മതി മതി 🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Praise the Lord Amen 🙏🏼 God bless our family abundantly ❤bless 🙌
താഴ്മ നിങ്ങളെ ഉയർത്തും
അഹങ്കാരം അനുഗ്രഹങ്ങളെ തടുക്കും 🙏🙏
ദൈവത്തിൽ നിന്ന് ഉയർച്ച വേണമെങ്കിൽ, ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കണമെങ്കിൽ, കൃപ ലഭിക്കണമെങ്കിൽ, ദൈവത്തിന്റെ പ്രസാദം ലഭിക്കണമെങ്കിൽ നമുക്ക് താഴ്മ ആവശ്യമാണ് 🙏
അഹങ്കാരം അനിഗ്രഹങ്ങളെ തണുക്കുന്നു
അഹങ്കാരം അനുഗ്രഹങ്ളെ തടയും 🙏🥰
Staying in Humility Exalts you ❤❤❤❤❤🙏🙏🙏🙏🙏🙏
ആമേൻ ആമേൻ🙏🙏
അഹംകാരം അനുഗ്രഹങ്ങളെ തടയുന്നു.
Thankyou father for today 🙏
Ahangaram anugrahangale thadayunu🙏