Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഓർമകളിൽ എന്നും 😢
Yes good. Songs
The sweet memories of college life coming back and breaking our hearts. The days we enjoyed most in our lives with many "Sundaries" around us. Those days have gone away from us for ever.
അവിസ്മരണീയമായ ഒരു കലാലയ വർഷാന്ത്യത്തിൽ ,തിരിച്ചുകിട്ടാത്ത ഒരു പ്രണയം നൽകിയ വിങ്ങലിൽ നിന്നും തുടിച്ചുയരുന്ന ചേതോഹരഗാനം...പ്രതിഭാധനനായ MD രാജേന്ദ്രൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Zamorins Guruvayurappan College, Calicut
Ravimenon, sobha
ഓർമകളിൽ എന്നും 😢
Yes good. Songs
The sweet memories of college life coming back and breaking our hearts. The days we enjoyed most in our lives with many "Sundaries" around us. Those days have gone away from us for ever.
അവിസ്മരണീയമായ ഒരു കലാലയ വർഷാന്ത്യത്തിൽ ,തിരിച്ചുകിട്ടാത്ത ഒരു പ്രണയം നൽകിയ വിങ്ങലിൽ നിന്നും തുടിച്ചുയരുന്ന ചേതോഹരഗാനം...
പ്രതിഭാധനനായ MD രാജേന്ദ്രൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Zamorins Guruvayurappan College, Calicut
Ravimenon, sobha