Kootay azhimukham/Beach/ കൂട്ടായി അഴിമുഖം/ ബീച്ച്

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 92

  • @hibatastymix7656
    @hibatastymix7656 2 роки тому

    Beech കാഴ്ചകൾ മനോഹരം ആണല്ലോ നന്നായിട്ടുണ്ട് കാണാൻ 👍👍

  • @Unnipmnofficial
    @Unnipmnofficial 2 роки тому

    അടിപൊളി കാഴ്ച്ചകൾ തീർത്തും മനോഹരം ❤️ 185

  • @hanamechery7125
    @hanamechery7125 2 роки тому

    കൂട്ടായി അഴിമുഖം വളരെ മനോഹരമായിട്ടുണ്ട് ഒരു ദിവസം ഞാൻ വരും

  • @pachakavumruchiyum
    @pachakavumruchiyum 2 роки тому

    കുട്ടികൾക്കു കളിക്കാൻ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ
    നല്ല വീഡിയോ ആയിരുന്നു ഇഷ്ടമായി

  • @yumnaworld9215
    @yumnaworld9215 2 роки тому

    Masha allah അഴിമുഖം ബീച്ച് ഞാൻ കണ്ടിട്ടുണ്ട്

  • @minnaminung3185
    @minnaminung3185 2 роки тому

    കടൽത്തീരം എത്ര കണ്ടാലും മതിവരില്ല. ഇവിടെ കാഴ്ചകൾ നയനാഭിരാമം തന്നെ. നല്ല വീഡിയോ. ആശംസകൾ

  • @സൗദിപൗരൻ
    @സൗദിപൗരൻ 2 роки тому

    ബീച്ചിലെ കായ്ച്ചകൾ നന്നായിട്ടുണ്ട്
    💞safa ponnu world

  • @karthikavasudev7496
    @karthikavasudev7496 2 роки тому

    കുട്ടികളും മുതിർന്നവരും ഒരുപോലെ enjoy ചെയ്തു.. നല്ലൊരു vedio, & vedio presentation also 👍

  • @eallinone1089
    @eallinone1089 2 роки тому

    ബീച്ചിലെ കാഴ്ചകൾ കാണാൻ രസമുണ്ട്. ബോട്ടിങ് അടിപൊളി 👌👌

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 роки тому

    നല്ല മനോഹരമായ വീഡിയോ... ബീച്ചിലെ കാഴ്ച്ചകൾ ഒരുപാട് ഇഷ്ടമായി.

  • @rajeshsulu5931
    @rajeshsulu5931 2 роки тому

    Very beautiful beach. Explained everything clearly. Thank you for sharing

  • @FasAnofakitchen
    @FasAnofakitchen 2 роки тому

    ബീച്ചും കാഴ്ച്ചകളും എല്ലാം ഇഷ്ട്ടായി അതിലേറെ ഇഷ്ട്ടമായത് ഇടക്ക് മലപ്പും സ്ലാങ്ങിൽ ഉള്ള സംസാരം മറ്റെരു അടിപൊളി വീഡിയോക്കായി കാത്തിരിക്കുന്നു By

  • @reethaanish2200
    @reethaanish2200 2 роки тому

    മനോഹരമായ കാഴ്ചകൾ ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നും എപ്പോഴും ഇങ്ങനെ സന്തോഷം നിറഞ്ഞിരിക്കട്ടെ

  • @Salihmsp
    @Salihmsp 2 роки тому

    ബീച്ചും പരിസരവും സൂപ്പർ 👍👍😍😍

  • @binoymathai4991
    @binoymathai4991 2 роки тому

    അടിപൊളി അഴിമുഖം നല്ല തിരക്ക് ആണല്ലോ.

  • @smijesh8269
    @smijesh8269 2 роки тому

    Beach കാഴ്ചകൾ മനോഹരം

  • @faihafathima9041
    @faihafathima9041 2 роки тому

    Adipoli sthalam.. Kaychakal ellam manoharam👌👌

  • @minhafaiha2590
    @minhafaiha2590 2 роки тому

    മനോഹരമായ കാഴ്ചകൾ 👍👍

  • @ReemasWorld123
    @ReemasWorld123 2 роки тому

    ബീച്ചിലെ കാഴ്ചകൾ ഒരുപാടു ഇഷ്ടപ്പെട്ടു 👌❤❤

  • @shijilaskitchen
    @shijilaskitchen 2 роки тому

    Super... beautiful beach and good sceneri

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 роки тому

    വീഡിയോ നന്നായിട്ടുണ്ട് 👍

  • @nazrin_nizam_
    @nazrin_nizam_ 2 роки тому

    ബീച്ചിലെ കാഴ്ചകൾ അടിപൊളിയാണ് 👌👌👌😍😍😍

  • @loveandloveonly3589
    @loveandloveonly3589 2 роки тому

    മുതിർന്നവർക്കും കൊച്ചുകുട്ടികൾ വരെ എല്ലാർക്കും പോവാൻ ഇഷ്ട്ടമുള്ള plce ആണ് ബീച്ച്😍 നല്ല വീഡിയോ പ്രസന്റേഷൻ ❤

  • @amisinu1089
    @amisinu1089 2 роки тому

    അടിപൊളി സ്ഥലം ആണല്ലോ നല്ല രസ ണ്ട് പൊളിയാണല്ലോ

  • @FourStarsCreations1975
    @FourStarsCreations1975 2 роки тому

    Beach kaazchakal manoharamaayittund

  • @mifiroskhan
    @mifiroskhan 2 роки тому

    Super views 👍👍

  • @CraftedContents
    @CraftedContents 2 роки тому

    ബീച്ചിലെ കാഴ്ചകൾ ഇഷ്‌ടമായി

  • @Safiesvlog
    @Safiesvlog 2 роки тому

    അടിപൊളി ആയിട്ടുണ്ട് 👍❤

  • @Arcee63
    @Arcee63 2 роки тому

    മ്മടെ കൂട്ടായി ബീച്ച്
    അടിപൊളി

  • @greengraphix845
    @greengraphix845 2 роки тому

    Very Interesting🥰👍👌👌

  • @gdazmedia3526
    @gdazmedia3526 2 роки тому

    അവതരണം നന്നായിട്ടുണ്ട്

  • @babuskbabusk7171
    @babuskbabusk7171 2 роки тому

    അവതരണം സൂപ്പർ : നല്ല ശബ്ദം

  • @vidhuareepparambu5010
    @vidhuareepparambu5010 2 роки тому

    Very beautiful beach.

  • @geethasadukala
    @geethasadukala 2 роки тому

    Nalla bhaghiyulla kazhchakal othiri eshtayi

  • @wowsitivemomme2793
    @wowsitivemomme2793 2 роки тому

    മനോഹരമായ കാഴ്ചകൾ

  • @hnesstraveller8190
    @hnesstraveller8190 2 роки тому

    നല്ല കാഴ്ച്ച.....
    ഞാനും പോണുണ്ട് ഒരീസം......

  • @faizu5364
    @faizu5364 2 роки тому

    Very beautiful beach

  • @Keralatrends-l5f
    @Keralatrends-l5f 2 роки тому

    Super adipoli vibe

  • @LilusKichenVlog
    @LilusKichenVlog 2 роки тому

    ബീച്ച് സൂപ്പർ 👍👍

  • @aalimkunjuvlogs
    @aalimkunjuvlogs 2 роки тому

    Wow superayitund

  • @racheloommen9628
    @racheloommen9628 2 роки тому

    Pillerku nalla oru evening kittie... A cooling evening and s cooling video

  • @jabithathaantevadkkini
    @jabithathaantevadkkini 2 роки тому

    Beachile kazhchakal super

  • @Jeniliyaalex2015
    @Jeniliyaalex2015 2 роки тому

    ബീച്ചിലെ കാഴ്ചകൾ എപ്പോഴും മനോഹരമാണ്

  • @jaseelastastyrecipes6832
    @jaseelastastyrecipes6832 2 роки тому

    Bach looking superr

  • @gdazmedia3526
    @gdazmedia3526 2 роки тому

    പോകണം in Sha Allah

  • @murrsallnp
    @murrsallnp 2 роки тому

    Nalla manoharamaya kazchakal

  • @hannustastykitchen4858
    @hannustastykitchen4858 2 роки тому

    Beach എപ്പോഴും പൊളി അല്ലേ... 👌

  • @daninabeevlog1
    @daninabeevlog1 2 роки тому

    Adipoli Beach anallo kanich thanathin thanks

  • @pravasimalayalibysuhail9295
    @pravasimalayalibysuhail9295 2 роки тому

    Video സൂപ്പർ

  • @pinklotus4981
    @pinklotus4981 2 роки тому

    Koottay beachile kaazhchakal manoharam. Family yumaayi enjoy cheyyan pattiya place aanu. Ellarum nannayi enjoy cheythu

  • @edavaentertainmentmedia4629
    @edavaentertainmentmedia4629 2 роки тому

    Nice beach.....Nice vedio.

  • @shaazisworld9692
    @shaazisworld9692 2 роки тому

    Kaychakal manoharam

  • @rinurizasworld9508
    @rinurizasworld9508 2 роки тому

    ബ്യൂട്ടിഫുൾ

  • @faizfaizyvlogs3761
    @faizfaizyvlogs3761 2 роки тому

    Beach vibes..... മനോഹരമായ ബീച്ചിലെ കാഴ്ചകൾ.. കുട്ടികൾ ക്ക് കളിക്കാനും 👍👍👍👍...

  • @MalayaliBrothers2
    @MalayaliBrothers2 2 роки тому

    Nalla Beach Aaanallo

  • @sajnasajnasaju4936
    @sajnasajnasaju4936 2 роки тому

    Spr

  • @KOLAKKALSBABU
    @KOLAKKALSBABU 2 роки тому

    കുട്ടികൾ അടിച്ചു പൊളിച്ചു

  • @Hyderabadchoice
    @Hyderabadchoice 2 роки тому

    ബീച്ചിനെ കാഴ്ചകൾ എല്ലാം നന്നായിട്ടുണ്ട് 👍👍👍👍👍👍👍

  • @storiavista4963
    @storiavista4963 2 роки тому +1

    ബീചിലെ കാഴ്ചകൾ എന്നും മനോഹരമാണ് ❤️

  • @laloosworldbyrinu3256
    @laloosworldbyrinu3256 2 роки тому

    ഞാനും പോയിട്ട് ഉണ്ട്‌... അടിപൊളി

  • @makeFAIZeasy
    @makeFAIZeasy 2 роки тому

    Beach vibes.... Poli....

  • @PlantPartner
    @PlantPartner 2 роки тому

    Gud video 👍

  • @archasworld2905
    @archasworld2905 2 роки тому

    Super 👍

  • @starbeats4262
    @starbeats4262 2 роки тому

    ഞങ്ങളുടെ അടുത്തുള്ള അഴീക്കോട് മുനക്കൽ ബീച്ച് പൊൽഡ ഉണ്ട് കാണാൻ, നിറയെ കാറ്റാടി മരങ്ങളും ഒക്കെയായി സൂപ്പറാണ് ... നട്ടുച്ചക്കും കാറ്റാടി മരത്തിന്റെ തണലിൽ കാറ്റേറ്റ് കടലിലേക്ക് നോക്കിയിരിക്കാം

  • @A2Zactivityzone
    @A2Zactivityzone 2 роки тому

    adipoli

  • @anniegeorge2717
    @anniegeorge2717 2 роки тому

    Beach ennu manasinu... Kulirmayekunna oru place aanu.... So this video also gives a cooling effect

  • @sanascreationsmalayalam3969
    @sanascreationsmalayalam3969 2 роки тому

    Nice 👍

  • @rizasworld2300
    @rizasworld2300 2 роки тому

    Nammade swantham tirur

  • @ladiesfinger5348
    @ladiesfinger5348 2 роки тому

    Kuttikale sredikkane nannayittund sundaramaya kazchakal edakkellam engane yatrayum resakaramanu oottyyude predeethi kuttikale asnandippikan kazhiyumaru ellam set cheythittund

  • @bava0483
    @bava0483 2 роки тому

    Super ❤️💞

  • @SBSportsTime
    @SBSportsTime 2 роки тому

    Superb

  • @MUMMUSFOODWORLD
    @MUMMUSFOODWORLD 2 роки тому

    beatiful

  • @PETCREATIONCHEMMANOOR
    @PETCREATIONCHEMMANOOR 2 роки тому

    Super

  • @mubeen9546
    @mubeen9546 2 роки тому

    സുഹൃത്തേ കൂട്ടായി അല്ല. ഇത് പടിഞ്ഞാറേക്കര ബീച് ആണ്. ഇവിടെ നിന്നും 7 km ഉണ്ട് കൂട്ടായിക്ക്..... നല്ല കാഴ്ചകൾ. സൂപ്പർ വീഡിയോ....... അടിപൊളി

  • @PETCREATIONCHEMMANOOR
    @PETCREATIONCHEMMANOOR 2 роки тому

    കടൽ കോണുബോൾ തന്നെ ഒരു സന്തോഷം ആണ്

  • @Art_of_Fashion0
    @Art_of_Fashion0 2 роки тому

    Wow

  • @SHVLOGS-vr3jp
    @SHVLOGS-vr3jp 2 роки тому

    ബീച്ചിലെ കാഴ്ചകൾ ഇഷ്‌ടമായി. മനസിന്‌ കുളിർമ നൽകുന്ന കാഴ്ചകൾ ആയിരുന്നു. വീഡിയോ ഇഷ്‌ടമായി ❤❤

  • @യാത്രകളോടിഷ്ട്ടം

    Beach ennum haram aanu
    Super.
    ( U and me in wonderland )

  • @sunithavinuv2302
    @sunithavinuv2302 2 роки тому

    👌👍👍

  • @neymarmessi2680
    @neymarmessi2680 2 роки тому

    Sandhoshathintte paramyathil ethan enganehulla edangalilekku visit chehunnathu nallathanu manoharamayirikkunnu

  • @healthandwealth81
    @healthandwealth81 2 роки тому

    👍👍

  • @artkareem677
    @artkareem677 2 роки тому

    👏🏻👏🏻👏🏻👏🏻

  • @binsbrothers4454
    @binsbrothers4454 2 роки тому

    Beach looking super, video extremely good, and I will expecting an another better one 👌👌👌👌👌

  • @dxsamuraiyt8377
    @dxsamuraiyt8377 Рік тому

    Inte veed ivideyaan gooys❤😅

  • @muhammedjawhar577
    @muhammedjawhar577 Рік тому

    ഈ park il ticket എങ്ങനെയാ

    • @mtsvlog5790
      @mtsvlog5790  Рік тому

      കുറെ നാളായി പോയിട്ട് 50 രൂപയാണെന്ന് തോന്നുന്നു നമ്മുടെ വാഹനത്തിന്റെ പാർക്കിംഗ് ഫീസ് അടക്കം പിന്നെ അതിനുള്ളിൽ കുട്ടികൾക്ക് കളിക്കാൻ പറ്റിയ എല്ലാ ഉപകരണങ്ങളും ഉണ്ട് അതിൽ കയറുമ്പോൾ പ്രത്യേക ഫീസ് കൊടുക്കണം ok. Tnx❤👍

  • @familyvlogsbysyamily2248
    @familyvlogsbysyamily2248 2 роки тому

    ഈ ബീച്ച് ഏതു സ്ഥലത്താണ്

    • @mtsvlog5790
      @mtsvlog5790  2 роки тому

      മലപ്പുറം ജില്ലാ തിരൂർ കൂട്ടായി

  • @Kunjavatech
    @Kunjavatech 2 роки тому

    മനോഹരമായ കാഴ്ചകൾ

  • @sajnasajnasaju4936
    @sajnasajnasaju4936 2 роки тому

    Spr