Це відео не доступне.
Перепрошуємо.

your Current Situation & Angel Message 💕💙🧚

Поділитися
Вставка
  • Опубліковано 7 жов 2021

КОМЕНТАРІ • 484

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  2 роки тому +48

    Card 1 - 0:07
    Card 2 - 15:01
    Card 3 - 27:17

    • @annjos6413
      @annjos6413 2 роки тому +1

      Whts te procedure to do the personal reading? Kindly rply

    • @jyothivinujyothivinu7853
      @jyothivinujyothivinu7853 2 роки тому

      Personal reading വേണം.

    • @Sree_9191
      @Sree_9191 2 роки тому +1

      Motivation pole kelkan spr..😊

    • @SunithaK-nn6bf
      @SunithaK-nn6bf Рік тому

      Thankyou god thankyiu യൂണിവേഴ്സ്

  • @pinkys2812
    @pinkys2812 2 роки тому +13

    Card 3👍 പറയുന്നതെല്ലാം അതിശയത്തോടെയാണ് കേൾക്കുന്നത്🙏 ഏറ്റവും അടുപ്പമുള്ള ആൾക്ക് പോലും ഇത്രയും കൃത്യമായി പറയാൻ കഴിയില്ല. അതിനെക്കാളുപരി ആ വാക്കുകൾ ഒരു പാട് ആശ്വാസം നൽകുന്നവയാണ്❤️ ഇനി എങ്ങനെ മുന്നോട്ട് പോകണം എന്ന വഴി കാണിച്ചു തരുന്നതിന് എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല🤝🥰 May God Bless You dear🙏❤️

  • @vismaya5513
    @vismaya5513 2 роки тому +44

    Card number 2..........ശെരിക്കും കരഞ്ഞു പോയി ഞാൻ പോക്കൊണ്ടിരുന്ന ഇരിക്കുന്ന സിറ്റുവേഷൻ തന്നെ ആണ് കാർഡ് നമ്പർ 2........

  • @glowgetter1581
    @glowgetter1581 2 роки тому +29

    നിങ്ങൾ ആരാണെന്ന് അറിയില്ല... മഴ കേൾക്കും പോലെയാണ് ഞാൻ കേട്ടത് പെയ്തൊഴിഞ്ഞ സുഖം തോന്നുന്നു ഈ വാക്കുകൾ സത്യമാവാൻ പ്രാർഥിക്കുന്നു നന്ദി ♥

  • @merinmariya9782
    @merinmariya9782 2 роки тому +29

    കാർഡ് 3 പറഞ്ഞത് എല്ലാം ശരി ആണ് മോൾ പറഞ്ഞപോലെ എല്ലാം നടക്കട്ടെ

  • @Aswathy.Hareesh
    @Aswathy.Hareesh 2 роки тому +25

    Card number 2 - accurate reading , Thank you so much ….
    I was totally confused & sad ; but you have helped me to understand my situation…

  • @revathi1141
    @revathi1141 Рік тому +2

    ആരോടും പറയാതെ മനസ്സിലൊളിപ്പിച്ചു, വേദന സഹിച്ചു എന്ത് ചെയ്യണം എന്നറിയാതെ, കൊണ്ട് നടന്ന ദുഃഖത്തിന്റെ, കെട്ട ഴിച്ചു കാ റ്റിൽ പറ ത്തി വിട്ടു mam ന്റെ വാക്കുകൾ നന്ദി ️❤️

  • @shimnakannan
    @shimnakannan 2 місяці тому

    Thank you universe ❤❤❤❤❤Thank you universe ❤❤❤❤

  • @bineeshbabu1052
    @bineeshbabu1052 2 роки тому +28

    Thank you Sis🙏🙏🙏 thanks univers🙏🙏 കാർഡ് 3... ഒരുപാട് സങ്കടങ്ങളിൽ ഉത്തരം കിട്ടാതെ തളർന്നിരുന്ന എനിക്ക് വീണ്ടും ഊർജം പകരാൻ സഹോദരിയുടെ വാക്കുകൾക്ക് കഴിഞ്ഞു...ഒരുപാട് നന്ദി സഹോ 🙏🙏

    • @jay2946
      @jay2946 2 роки тому

      കാർഡ്,1,2,3, എന്താണ് ഉദ്ദേശിച്ചത് പ്ലീസ് ഒന്ന് പറയുമോ

  • @AradhyaPrasanna
    @AradhyaPrasanna 5 місяців тому

    Hai. Thank. You. Yada. Universe. Ainjals

  • @chinchuchinchu1300
    @chinchuchinchu1300 2 роки тому +18

    Second Card: Correct. Sathyam. But njan overcome cheyum... Ithum. Ea samayavum kadannu pokum.

  • @jishajisharaju1158
    @jishajisharaju1158 2 роки тому +68

    നമുക്ക് പരസ്പരം അറിയുകപോലും ഇല്ല എന്നാലും പറയുന്നതൊക്കെ 100% true 🙏

  • @surumism3136
    @surumism3136 Рік тому

    Thankyou so much ❤❤❤ universe ❤❤❤god ❤❤❤

  • @archanaworld777
    @archanaworld777 2 роки тому +3

    കാർഡ് number 3 thank you ഈ വാക്കുകൾ കേട്ടപ്പോൾ സന്തോഷം ആയി അതുവരെ ഞാൻ വളരെ വിഷമത്തിൽ ആയെരുന്നു.

    • @roseaymary5007
      @roseaymary5007 Рік тому

      same avastha ,njan epozha kette thank u so much ennu thanne parayanam ente lifil oru hope kittiya pole 🙏🙏🙏🥰🥰❤

  • @jainyshajan9624
    @jainyshajan9624 2 роки тому +15

    Card no 3 correct Anu
    Thank you Universe ❤️❤️❤️❤️
    Thank god 🙏🙏🙏🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому

    Thankyou mam🎉🎉🎉
    Phil3 currect thanks
    Thankyou universe angel god

  • @rahu_njr1098
    @rahu_njr1098 2 роки тому +11

    Card 1 പറഞ്ഞതൊക്കെ 100% true words❤️💯

  • @Krishnakripa111
    @Krishnakripa111 3 місяці тому

    Thank you universe 🙏

  • @chilankachilanka9957
    @chilankachilanka9957 2 роки тому +7

    Card number 3
    Absolutely right.. Thanku mam

  • @sajnasaju487
    @sajnasaju487 4 місяці тому

    Pile number three ❤
    Claim positive energy ❤
    Thank you Universe ❤

  • @lavanyalavi1591
    @lavanyalavi1591 2 роки тому +6

    How cn u read our mind lik dese... 😶 no words.... Ur blessed😍

  • @bibin3458
    @bibin3458 2 роки тому +54

    Card No 3 great reading, So true

  • @adithyadinesh3827
    @adithyadinesh3827 6 місяців тому

    Thank you mam 😊❤️🙏
    Thank you universe ❤️🙏

  • @akshaykmadhu7610
    @akshaykmadhu7610 2 роки тому +1

    Thank you universe 🙏 thank you Chachi card 3 resonate correct reading thank you

  • @mastertechmlp
    @mastertechmlp 2 роки тому

    Thank you universe ✨💖🙏💛💓💗✨💖🙏💛💓💗✨💖🙏💛💓💗✨💖

  • @shyamilymahadevan4248
    @shyamilymahadevan4248 2 роки тому +8

    Thank you 100% perfect reading!!!✌️✌️

  • @vipinkumar5260
    @vipinkumar5260 2 роки тому +1

    Thanks Universe🙏🙏
    💯💯💯💯💯💯💯
    Love relationship hurt finance job etc all

  • @Viewthroughme
    @Viewthroughme 2 роки тому +2

    Thank you so much I'm happy after watching this video.

  • @prabzprabz
    @prabzprabz 2 роки тому +2

    Again my dear u nailed it🔨🔨🔨❤️❤️❤️❤️💯💯💯💯. # 3. Awesome😍😍😍

  • @kishorkumar-yw5rj
    @kishorkumar-yw5rj 2 роки тому +7

    കാർഡ് 3 ഫുൾ കറക്റ്റ് താങ്ക്സ് universe 🙏🙏🙏🙏

  • @reshmis8549
    @reshmis8549 2 роки тому +9

    Card number 2 💯 correct thank you so much 😊

  • @athiramadhu5338
    @athiramadhu5338 2 роки тому +5

    Card no.2 100 % perfect reading .Thank u

  • @nickuzvlogs1370
    @nickuzvlogs1370 2 роки тому +19

    സത്യമായിട്ടുള്ള കാര്യമാണ്.. എന്തു ചെയ്യണം എന്നോർത്തിരിക്കുമ്പോൾ unfortunately കണ്ട വീഡിയോ ആണ്.. സെൽഫ് റെസ്‌പെക്ട് കൊടുക്കാതെ ഇന്നുവരെ ഞാൻ പോയി.. കറക്റ്റ് ടൈമിൽ universe എന്നെ ഇവിടെ എത്തിച്ചു..thank you dr🙂🙂🙂

    • @dilnakaja1819
      @dilnakaja1819 2 роки тому +2

      Appo enneyum universe ivide ethichathayirikko🙄🤔🤔🤔

  • @user-cc3ri3qy9e
    @user-cc3ri3qy9e 6 місяців тому

    Thangyou. Univers❤️❤️❤️❤️🥰🥰🥰

  • @shyladas9387
    @shyladas9387 2 роки тому +2

    Yes ! Very True for me about card 2
    Thank you thank you thank you
    God bless you

  • @KishorKumar-me9uo
    @KishorKumar-me9uo 2 роки тому +2

    NAMASTE, super, thanks.

  • @saniyajo5973
    @saniyajo5973 2 роки тому +1

    Paranjariyikan akaatha athra eare nanniyund e. Vaakukalk munnil . othiri samaadhanam thanne . sathyam thanne 🙏💙💙💙💙💙

  • @Zealousangel1234
    @Zealousangel1234 2 роки тому +4

    Card no 1 very true... tks💕💕

  • @bussinessmedia8245
    @bussinessmedia8245 2 роки тому +4

    എന്റെ കാര്യത്തിൽ ക്ലിയർ ആണ് thankyou mem🙏

  • @shijisworld2202
    @shijisworld2202 2 роки тому +14

    Card 3👍👍
    Thank u universe ❤

  • @sajithar38
    @sajithar38 2 роки тому +3

    Trueeee💯💯💯card onee😳😳 എല്ലാം കറക്റ്റ് aah

  • @aaminsahi432
    @aaminsahi432 2 роки тому +16

    Yes card no 2 its very true😍😍😍

    • @kpkids2327
      @kpkids2327 2 роки тому

      Card no1.. Absolutely true... 💕

  • @MohdIrfan-wk3qq
    @MohdIrfan-wk3qq 2 роки тому +1

    Sathyam 🙂 lyf thenne munji poyi🤗 ink entha cheyynde nn aarila😊 oru paad miss cheyyunnu aa aale😊

  • @praveens9043
    @praveens9043 2 роки тому +5

    2nd card very correct.
    Thanks maam 🌹❤️

  • @divinelove731
    @divinelove731 2 роки тому +8

    കാർഡ് no 1 കറക്റ്റ് ആണ് എനിക്ക് അച്ഛനും അമ്മയും ഇല്ല മരിച്ചു പോയി ഞാൻ ഒറ്റമോളാണ് സഹോദരങ്ങൾ ഇല്ല. അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളും മരിച്ചു പോയി ആരും എന്നെ സ്നേഹിക്കാൻ ഇല്ല എന്നുള്ള വിഷമം ആണ് അത് എന്നെ ചിലപ്പോൾ ഡിപ്രെഷൻ മൂഡിലേക്ക് എത്തിക്കാറു ഉണ്ട് ഒറ്റയ്ക്ക് ആണ് ഞാൻ മാരീഡ് അല്ല കേട്ടപ്പോ സത്യം ഞാൻ പറയാറ് ഉണ്ട് യൂണിവേഴ്സ് നോട് എന്റെ അമ്മയും അച്ഛനും എന്നെ നിന്നെ ഏൽപ്പിച്ചിട്ടാണ് പോയത് എന്നെ കാത്തോണേ ന്നു എനിക്ക് നീയെ ഉള്ളു ന്നു ഞാൻ നിന്റെ മോളാണ് ന്നു thanku യൂണിവേഴ്സ്

    • @pavithrag3821
      @pavithrag3821 2 роки тому

      Happy aayi iriku... do ur best and become successful in life...
      Aarum illa nu orikalum think cheiyaruth d whole world is with u....
      Wish u all success

    • @divinelove731
      @divinelove731 2 роки тому

      @@pavithrag3821 thanku ടാ സ്നേഹം

    • @malayali_queen
      @malayali_queen 2 роки тому

      I am with you, my dear friend, God Will help u my Dear, ഞങ്ങൾക്ക്‌ എല്ലാരും ഉണ്ട്‌ but ഫലത്തിൽ ആരും യില്ലാത്ത പോലെ, അതിലും ഭേതമാണ്, മോളുടെ അവസ്ത എന്ന് തോന്നുന്നു, so Happy ആയിരിക്കു, ഓരോ കാര്യങ്ങൾചെയ്യുമ്പോളും ചിന്തിച്ചിട്ട് ചെയ്യൂ, bye dear

    • @sajithasajitha.l4597
      @sajithasajitha.l4597 2 роки тому

      Hlo

    • @sajithasajitha.l4597
      @sajithasajitha.l4597 2 роки тому

      Molde sthalam evideya...ethraya age..

  • @rosemary-cw1yu
    @rosemary-cw1yu 2 роки тому +2

    Chechide pala readingum maari maari kettu...ellathilum enikulla msg ullath pole oru thonnal.... 100% true aanu parayunne... 💌u r great

  • @sincymoljpparameswaran6725
    @sincymoljpparameswaran6725 2 роки тому +2

    Thank you universe,thank you so much

  • @saritharajeevsari4019
    @saritharajeevsari4019 2 роки тому +1

    Very correct card no 2🙏🏻

  • @ammu3503
    @ammu3503 2 роки тому +2

    I'm selected the card 3, thanks maam...

  • @beenakochukuttan9032
    @beenakochukuttan9032 2 роки тому +4

    Accurate reading.. thanks

  • @parvathy756
    @parvathy756 2 роки тому +3

    Card 3. I believe universe 🙏🥰 thankyou universe thankyou god😍🙏

  • @arathireghukumar24
    @arathireghukumar24 2 роки тому +6

    You said about card 3 was all right♥️

  • @seejapradeep7922
    @seejapradeep7922 2 роки тому

    Thank u universe🙏🙏 wonderful reading

  • @rajeshsathyaofficial368
    @rajeshsathyaofficial368 2 роки тому +2

    Thank you...... Love from heart. 🥰🥰🥰🥰🥰

  • @jessystalin8239
    @jessystalin8239 2 роки тому +2

    💯 sure....ithenganeya ithra correct aavunne....

  • @shilpaskurup3185
    @shilpaskurup3185 2 роки тому +1

    You are great💕💕💕 god bless u

  • @SurabhiSundaran
    @SurabhiSundaran 4 місяці тому

    Thank you 😊❤

  • @thanhaswalih3143
    @thanhaswalih3143 2 роки тому +6

    You’re amazing ❤️

  • @tinuthomas9520
    @tinuthomas9520 2 роки тому +9

    Card no: 2, great reading 👍🏻

  • @bindusaji622
    @bindusaji622 2 роки тому +3

    ഞാൻ കാർഡ് no.2 ആണ് സെലക്ട്‌ ചെയ്തത് പറയുന്നത് എല്ലാം ശരിയാണ് 👍👍👍

  • @sheejant2000
    @sheejant2000 2 роки тому

    Thank you.....🧚

  • @cinija1
    @cinija1 7 місяців тому

    Correct reading

  • @kailasanadhan6316
    @kailasanadhan6316 2 роки тому +1

    No:2 വളരെ ശരിയാ പറഞ്ഞ എല്ലാ വാക്കുകൾ ചേച്ചി

  • @kala.kthamarakshan4414
    @kala.kthamarakshan4414 2 роки тому +11

    Card no 3..correct... Thank universe💕🙏

  • @smileygirl8356
    @smileygirl8356 Рік тому

    Thank you universe 🙏🙏🙏

  • @aswanimohanan1140
    @aswanimohanan1140 2 роки тому +8

    Nice reading 💞💞💞💞

  • @athiraviswanath227
    @athiraviswanath227 2 роки тому +3

    Yes .card no 2... 100% true👌❤️

  • @nishasudesh4600
    @nishasudesh4600 2 роки тому +1

    Really good reading my current situation

  • @Aswathy.Hareesh
    @Aswathy.Hareesh 2 роки тому +2

    Thank you 🙏

  • @karthikkarthi9438
    @karthikkarthi9438 2 роки тому

    Thank you 100 persentage perfect reading

  • @methametha4728
    @methametha4728 2 роки тому +4

    Card3 true. ഭാവി ശരി ആകാം 🥰

  • @sandhyabiju4578
    @sandhyabiju4578 2 роки тому +1

    Card 3 പറഞ്ഞതൊക്കെ സത്യം ആക്കട്ടെ. Thanks sister

  • @remishakm4907
    @remishakm4907 2 роки тому +1

    Card no 3 awesome very true.....

  • @sandhusanthoshi8679
    @sandhusanthoshi8679 2 роки тому +1

    100% correct.. Thank you Universe 🙏Thank you chechii.. Card no 3

  • @anagharajeev2083
    @anagharajeev2083 2 роки тому +3

    I trust you and also I believe in me.. thank you universes

  • @sharbina.c746
    @sharbina.c746 2 роки тому +1

    Good thanks

  • @sobhanakumari4279
    @sobhanakumari4279 2 роки тому +1

    Thank you univetse 🙏🙏

  • @earnestfrancisearnestfranc4959
    @earnestfrancisearnestfranc4959 2 роки тому +1

    Wow nighal card nannayit set chayyunnu

  • @draupadikrishnan1909
    @draupadikrishnan1909 2 роки тому +2

    You can trust her without any doubt. Today I feel some sort of happiness and peace of mind bcoz of God and her readings.God bless you chechi. I move on from all uncertain things and now I am practising self love.Thank u chechi and God.❤💖

  • @agytlogo7015
    @agytlogo7015 2 роки тому

    താങ്ക്യു മാഡം...100%true

  • @shamlashamla5525
    @shamlashamla5525 2 роки тому +1

    Thanks👋👍👍👍

  • @vijunasumnesh8308
    @vijunasumnesh8308 2 роки тому +2

    Really Ur great..... I Thank You ❤ sathyayummm 100%sheriyaanu

  • @jayanreejajayan6751
    @jayanreejajayan6751 2 роки тому +1

    So amazing wonderful video.. thanks for the video.. thanks universe 💞💞💞💞💞💞🥰🌹🌹🙏

  • @manjusudheer8357
    @manjusudheer8357 Рік тому

    Pile3. Ippozhathe ente situation. Unexpected aayi ee vedio kandu. Orpad samdhanam ayi. Thanks Gopu ❤️❤️❤️. Thank you universe 🙏🙏🙏

  • @jibin3695
    @jibin3695 2 роки тому +2

    Thank u

  • @sruthisuresh1173
    @sruthisuresh1173 2 роки тому +1

    Oh My God... Card no 3 is 100% correct.

  • @annsbaby5142
    @annsbaby5142 2 роки тому

    Thank u dear❤‍🔥❤‍🔥❤‍🔥😍

  • @karthikkk5966
    @karthikkk5966 Рік тому

    നമ്പർ വൺ നമ്പർ ത്രീ ഈ രണ്ടു ജീവിതമാണ്. ഇത് പറഞ്ഞത് മുഴുവൻ സത്യമാണ് താങ്ക്യൂ താങ്ക്യൂ താങ്കളുടെ റീഡിങ് കാണാൻ ഞാൻ എപ്പോഴും സെർച്ച് ചെയ്യുന്നുണ്ട് മൊബൈൽ നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞാൽ അത് കണ്ടിട്ട് മറ്റെന്തും ചെയ്യുകയുള്ളൂ അത്രയ്ക്ക് സത്യസന്ധമായ വാക്കുകളാണ് താങ്കളുടെ സൊ താങ്ക്യൂ വെരിമച്ച്. കനുഷ്കൻ മൂലം നക്ഷത്രം

  • @juliee7771
    @juliee7771 2 роки тому +2

    Thanku for the message ❤

  • @BTS-fz5kl
    @BTS-fz5kl 2 роки тому +1

    Thank u. Card number 3🙏🙏🙏

  • @anjanana3021
    @anjanana3021 2 роки тому +2

    Card no 3 പറഞ്ഞത് എല്ലാം correct

  • @edufirst6752
    @edufirst6752 2 роки тому +2

    Card -2 ...
    Tnqqqq sooo much ✌️✌️✌️✌️✌️

  • @abeerajafar9574
    @abeerajafar9574 2 роки тому +16

    Ningal poliyaan too 🙌🏻❤️

  • @anoopanair6283
    @anoopanair6283 2 роки тому +2

    Card nbr 3...thank you dear....👌👌❤❤❤

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 2 роки тому +1

    Very very nice 👌👌👌👌👌👌👌

  • @half1241
    @half1241 2 роки тому +4

    Card no 3 absolutely correct❤

  • @user-gg9bc9nh3v
    @user-gg9bc9nh3v 2 роки тому +22

    ചേച്ചീ ഞാൻ കാർഡ് നമ്പർ 3 ചിന്താവിഷ്ടയായ ശാമള ആയിരിക്കുകയാ ഇനി എന്നാണ് ഇവിടം സ്വർഗ്ഗമാവുന്നത് എന്നറിയാതെ

  • @renjinimanoj2869
    @renjinimanoj2869 2 роки тому +1

    Paranjathellam correct annu.ethupole ellam nadakkatte.thank you universe

  • @aneeshhalfdevil8762
    @aneeshhalfdevil8762 2 роки тому +2

    Thankyou very much❤️

  • @smitham.v780
    @smitham.v780 2 роки тому +1

    All is well, all is good. Correct reading, 👍👍👍