5 കൊല്ലത്തേക്ക് റെഫർ ചെയ്യാനുള്ള പ്രസംഗം മലയാളത്തിൽ | Viral Rahul Gandhi Speech Malayalam | Sunitha

Поділитися
Вставка
  • Опубліковано 2 лип 2024
  • #rahulgandhi #modi #parliamentsession2024
    Rahul gandhi speech full malayalam text & Audio
    Credit: Malayala Manorma
    The newly-appointed leader of opposition in the Lok Sabha and Congress leader Rahul Gandhi set the critical tone for the INDIA bloc on Monday when he anchored his first speech in the 18th Lok Sabha on the alleged environment of fear perpetuated by the Narendra Modi government over his last two terms.
    Gandhi, who was responding to the Motion of Thanks to the President’s Address, took on the Bharatiya Janata Party (BJP) for systematically deflecting attention from pertinent issues like inflation, job crisis and growing inequality by inducing anxiety among people on emotive issues of faith, even as he said that the Modi government has overseen “systematic attack on the constitution, on the idea of India, and anybody who opposed” BJP’s patronisation of “hate, untruth and violence”.
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

КОМЕНТАРІ • 246

  • @love_India
    @love_India 2 дні тому +275

    രാഹുൽ ഗാന്ധിയുടെ ഈ. തീപ്പൊരി പ്രസംഗം.. ജന പ്രേക്ഷകരിൽ എത്തിച്ച.. സുനിത മാഡത്തിന്.. ❤എല്ലാവരും ഒരു. ലൈക്ക് കൊടുത്തേ ❤👍

    • @Elagek-g1q53
      @Elagek-g1q53 2 дні тому +3

      മുസ്ലിങ്ങളെ പ്രീണിപ്പിച്ചു രാഷ്ട്രീയം കളിക്കുന്നവരാണ് കൊണ്ഗ്രെസ്സ് എന്ന് ക്രിസ്ഥ നികൾ മനസ്സിലാക്കി

    • @love_India
      @love_India 2 дні тому +6

      ​@@Elagek-g1q53മണിപ്പൂർ അടക്കം കലാപം ഉണ്ടാക്കി രാഷ്ട്രീയ കളിക്കുന്നവരാണ് ബിജെപി യെന്ന് കൃസ്ത്യാനികൾ മനസ്സിലാക്കിയില്ല. അവിടെയാണ് കുഴപ്പം. ആദ്യം സ്വന്തം കാലിലെ മന്ത് രോഗം എന്തെ ക്രി... നികൾ ചികിത്സ നടത്താത്തെ.. 😂😂

    • @user-wh7fe9eo6t
      @user-wh7fe9eo6t 2 дні тому +1

      അറേബ്യൻ മലയാളി നിഷ്പക്ഷ നിലപാട് നിങ്ങൾ മൂന്നുപേരും നല്ല ഫ്രണ്ട്സ് ആണോ 😁

    • @Elagek-g1q53
      @Elagek-g1q53 2 дні тому +1

      @@love_India പറയാം ബിജെപിയെ ശരിക്കും ഇവിടെ ആരും ആനുകൂലിക്കുന്നില്ല കുറച്ചു പേര് അവരെ സപ്പോർട് ചെയ്തു നടക്കുന്നു. പക്ഷെ എത്രെയോ ഹിന്ദുക്കൾ ക്രിസ്ഥനികളെ എത്ര സ്നേഹത്തോടെ കാണുന്നു, മുസ്ലിങ്ങളെ പോലെ വഴിപിഴച്ചവർ എന്നൊന്നും അവർ ഞങ്ങളെ പറയില്ല, കളിയാക്കില്ല, പരിഹസിക്കില്ല. ഞാൻ ഒരു സങ്കി സപ്പോർട്ടർ അല്ല. നിങ്ങളു ഒക്കെ കൂടിയാണ് സമാധാനത്തോടെ ജീവിച്ച ക്രിസ്ഥനികളെ അരിയും മലരും കുന്തിരിക്കം ചിന്തകതിയോടെ അവരെ സ്വീകരിച്ചു കൃസങ്കികൾ ആക്കി മാറ്റിയത് അതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ട്.

    • @raimukambar9851
      @raimukambar9851 2 дні тому +1

      @@Elagek-g1q53andhe bakthe ninnne konde ithe parayppikkunathe 😂

  • @user-eb6xp4re3n
    @user-eb6xp4re3n 2 дні тому +495

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്ന വർ ഇവിടെ Like അടിച്ചെ❤

    • @heisenberg5156
      @heisenberg5156 2 дні тому

      ഒരിക്കലും ആകില്ല. കോൺഗ്രസ് പോലും ഇനി അധികാരത്തിൽ വരില്ല.

    • @KUVAVATHAHIR
      @KUVAVATHAHIR 2 дні тому

      Apki bar 400 par hahaha​@@heisenberg5156

    • @lembhodharan7428
      @lembhodharan7428 2 дні тому

      കാണിപ്പയ്യൂർ...
      ​@@heisenberg5156

    • @user-kn9mp1ms8m
      @user-kn9mp1ms8m 2 дні тому

      ​@@heisenberg5156ജനാധിപത്യ രീതിയിൽ കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്തിയാൽ ഇപ്പോൾതന്നെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വരും ഇവിഎം തട്ടിപ്പും തെരഞ്ഞെടുപ്പ് കമ്മീഷനെ മുൻപിൽ നിർത്തി തട്ടിക്കൂട്ട് പരിപാടിയുമായിരിക്കരുത് മോദി പോലും തോറ്റുപോകും യാതൊരു സംശയവും വേണ്ട സംഘികളെ 😊

    • @vijayakumaranpp5715
      @vijayakumaranpp5715 2 дні тому

      🎉 പാക്കിസഫാനിൽ നിന്നും കല്യാണം കഴിച്ചോ എങ്കിൽ വയനാട്ടിൽ തോല്ക്കുമ്പോൾ അവിടെ മത്സരിക്കാം

  • @ashrafnp104
    @ashrafnp104 2 дні тому +112

    മഹുവ യുടെ ആ കിടിലൻ പ്രസംഗത്തിൻ്റെ തർജമ കുടി പ്രദീക്ഷിക്കുന്നു.❤❤❤

    • @pink35day5
      @pink35day5 2 дні тому +1

      Kidilan ennu paranjittu eni tharjima koodi veno😂.
      Enthu manasilayittanu kidilan enn paranjath

    • @user-yq1cs4lc3b
      @user-yq1cs4lc3b День тому

      അത് എഴുതി കാണിക്കുന്ന ചാനൽ ഉണ്ടല്ലോ. Malayslathil

    • @fasilov973
      @fasilov973 15 годин тому

      ​@@pink35day5kidilan enn areyenkilum comment kanditundavum....nammal movie okke anganeyale arenkilum kidilam enn paranjalalle kanan povuka

  • @sakeerhuzain6919
    @sakeerhuzain6919 2 дні тому +121

    രാഹുൽ ജി തിരിച്ചുവരവാണ്🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യ ഉണരുന്നുണ്ട്

  • @pkhafsa9633
    @pkhafsa9633 2 дні тому +55

    ❤❤
    എത്ര നല്ല പ്രസംഗം..
    ആരെയും ചിന്തിപ്പിക്കുന്ന വാക്കുകൾ

  • @varghesedavis1931
    @varghesedavis1931 2 дні тому +79

    ജയ് സംവിധാന്!! ജയ് രാഹുല്ജി!! ജയ് േകാണ്ഗ്രസ്!!

  • @sidheeknizar2218
    @sidheeknizar2218 2 дні тому +56

    ഫയങ്കര സന്തോഷം തോന്നുന്നു രാഹുലിന്റെ തീപ്പൊരി പ്രസംഗം കണ്ടിട്ട്
    ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤

    • @pink35day5
      @pink35day5 2 дні тому

      Theepori kettu poyi😂

    • @safeerak0077
      @safeerak0077 2 дні тому

      ​@@pink35day5തീപ്പൊരി ഇനിയൊരു പേടിസ്വപ്നമായി തുടരും.

  • @appuponnu6495
    @appuponnu6495 2 дні тому +29

    ഇന്ത്യയെ ഇന്ത്യ ആക്കി തിരിച്ചു മാറ്റിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 💕💕💕ഞങ്ങൾ ഇന്ത്യക്കാരുടെ... ഈ രാജ്യത്തെ സ്നേഹിക്കുന്നവരുടെ പിന്തുണ എന്നും ഉണ്ടാവും 🌹🌹🌹

  • @MusthafaKy
    @MusthafaKy 2 дні тому +45

    (75) വയസ്സൻ മുത്തശ്ശൻ സഭയിൽ തളർത്തി... യുവാക്കളുടെ ഹീറോയ്. രാഹുൽ ഗാന്ധി വളരുകയാണ്👍👍👍🙏🙏🙏

    • @pink35day5
      @pink35day5 2 дні тому

      Yuvavu😅😅. Enthanu yuvavu wayanudukarku cheythath

    • @safeerak0077
      @safeerak0077 День тому

      @@pink35day5 മാമൻ എന്താണ് പാവങ്ങൾക്കുവേണ്ടി ചെയ്തത് അതുകൂടി കണക്ക് നിരത്തി പറയു, അംബാനിക്കും, അതെനിക്കും, മറ്റുകോർപറേറ്റുകൾക്കുമല്ലാതെ മോഡി ഇവിടെ എന്ത് ചെയ്തുന്ന?.

  • @najeebp7131
    @najeebp7131 2 дні тому +34

    ജയ് സംവിധാൻ

  • @user-fm3er9gc4l
    @user-fm3er9gc4l 2 дні тому +16

    സുനിതാ 🌹🌹🌹
    വിവരണങ്ങൾക്ക് നന്ദി 🌹🌹
    ഒരു ജനതയുടെ പ്രതീക്ഷ ❤️
    രാഹുൽ ❤️❤️❤️

  • @saintsiddhartha7955
    @saintsiddhartha7955 2 дні тому +16

    Congrats Sunita Devadas ...

  • @jehferkhan5933
    @jehferkhan5933 2 дні тому +62

    ലോകം ശ്രദ്ധിച്ച പ്രസംഗം രാഹുൽ പ്രതിപക്ഷ നേതാവായതിൽ അഭിമാനം ✋🏻✋🏻

  • @KeerthiJoseph
    @KeerthiJoseph 2 дні тому +21

    10 കൊല്ലം മുമ്പ് തന്നെ ഈ രാഹുലിനെ ആണ് ജനം പ്രതീക്ഷിച്ചിരുന്നത്...പക്ഷെ രാഹുൽ ജനത്തെ നിരാശപ്പെടുത്തി...വിദേശത്ത് കറങ്ങി നടന്നു...ഇപ്പൊൾ രാഹുലിന് എന്തോ മാറ്റം വന്നിരിക്കുന്നു...ഈ മാറ്റം ഈ രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമകട്ടെ....❤❤❤❤❤

    • @Moorthy678
      @Moorthy678 День тому

      അച്ഛൻ ബോഫോഴ്‌സ് കേസിൽ 150 കോടി കട്ടു അമ്മ അഗസ്താ ഹെലകോപ്റ്റർ ഇൽ 600 കോടി.. ആ കുടുമ്പത്തെ തന്നെ ഏൽപ്പിക്കണം ഇന്ത്യയുടെ ഭരണം..കുരിശു രാജ്യം ആക്കി ശോർഗത്തിൽ പോകലും ഇസ്ലാം രാഷ്ട്രം ആക്കിശ്ശൊർഗത്തിൽ പോകലും ലക്ഷ്യം ഉള്ളവർക്കു ജയ് രാഹുൽ ജി

  • @alimoideen972
    @alimoideen972 2 дні тому +20

    ഈ നൂറ്റാണ്ടിലെ യുഗപുരുഷൻ രാഹുൽഗാന്ധി എന്നാൽ കാലം എല്ലാം തെളിയിക്കും ഓരോയുഗ പുരഷന്മാരും പുതു ചരിത്രം കുറിച്ചിട്ടേ ഭൂമിയിൽനിന്നും മൺമറഞ്ഞിട്ടുള്ളൂ Love Rahul Ghandi❤

  • @wilsonsimon4377
    @wilsonsimon4377 2 дні тому +8

    VERY NICE REPORT THANKS SISTER GOD BLESS YOU YOUER FAMILY 🙏👍👌❤❤❤❤

  • @hussainhyder3743
    @hussainhyder3743 2 дні тому +13

    എല്ലാവരേയും എല്ലാറ്റിനേയും നെഞ്ചുറപ്പോടെ നേരിട്ട്, ശ്വാസം പിടിച്ച് മസിലും പെരുപ്പിച്ച് നടന്നവരുടെ കാറ്റൂരിവിട്ട്, തന്നെ പപ്പു എന്ന് വിളിച്ച് കളിയാക്കിയവരുടെ പരിപ്പെടുത്ത് പക്കാ പപ്പുമാരാക്കിയ ഒരുഗ്രൻ പരിപാടി!
    കൂട്ടത്തിൽ എല്ലാ അണ്ണന്മാർക്കും ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും, അതിന്റെ ചുമതലാ ബോധത്തെ കുറിച്ചും, നിർഭയത്വത്തെ കുറിച്ചും, സ്വന്തം പാർട്ടിക്കുള്ളിൽ പോലും പേടിക്കുന്നവരെ കുറിച്ചും പേടിപ്പിക്കുന്ന വല്യേട്ടൻ വേഷംകെട്ടുകളെ കുറിച്ചും പറഞ്ഞും പഠിപ്പിച്ചും പൊളിച്ചടുക്കിയ അറിവും പക്വതയും...
    ഇന്ത്യ മുന്നണിക്ക് ഉറപ്പിക്കാം, നേതാവിനെ തിരഞ്ഞെടുത്തതിൽ തങ്ങൾക്ക് തെറ്റിയിട്ടില്ല എന്ന്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 дні тому +5

    രാഹുൽ❤❤❤❤

  • @SalavuDheen-kc9mm
    @SalavuDheen-kc9mm 2 дні тому +8

    കാത്തിരിക്കുന്നു പുതിയ വീഡിയോ

  • @AseebrasikAseeb
    @AseebrasikAseeb 2 дні тому +6

    Thankyou Sunitha❤❤❤

  • @basheerpp-jn6be
    @basheerpp-jn6be 2 дні тому +5

    Rahul🌷🔥🇮🇳❤️

  • @sherlywilson5935
    @sherlywilson5935 2 дні тому +3

    സുനിതക്കും സുനിതയുടെ കൂടെയുള്ള എല്ലാവർക്കും ഇന്നത്തെ ലൈക്ക് ഇരിക്കട്ടെ.... ❤️
    നമുക്ക് നമ്മുടെ നേതാവിനു ജയ് വിളിക്കാം..
    നിൽക്കാം ജയ് ഹിം ❤️

  • @johnsonouseph7631
    @johnsonouseph7631 2 дні тому +2

    ഭയപ്പെടരുത് ഭയപ്പെടുത്തരുത് ❤❤❤ ജയ് രാഹുൽ ❤❤❤

  • @user-eq9pp4fj8d
    @user-eq9pp4fj8d 2 дні тому +3

    ഫിനിക്സ് പക്ഷി യെ പ്പോലെ ഉയർന്നു വരും പ്രാർത്ഥനയോടെ ഞങ്ങളും ഉണ്ട്

  • @hashimkeyiparakat2259
    @hashimkeyiparakat2259 2 дні тому +5

    THUNDER AND LIGHTNING ⚡️ BRAVO 👏🏼 RA GA 💪👏🏼👍🙏🤲🫶💐⭐️🌟

  • @AMSams971
    @AMSams971 2 дні тому +5

    Rahul gandhi ❤❤

  • @user-sq9wp2jb1r
    @user-sq9wp2jb1r 2 дні тому +12

    Sunidha 👍👍

  • @moideenk.m2395
    @moideenk.m2395 2 дні тому +4

    രാഹുൽ ഗാന്ധി ഈ രാജ്യത്തിന്റെ പ്രതീക്ഷയാണ്, ആവേശം ആണ് പ്രപഞ്ചനാഥാ. അദ്ദേഹത്തിനും പ്രിയങ്കയ്ക്കും സുരക്ഷ പൂർണമായും നൽകണേ അവർ എവിടെ ആയിരിക്കുമ്പോഴും

    • @pink35day5
      @pink35day5 2 дні тому

      Augusta Westland 600 kodi pole namukk inium venam

  • @basheerpp-jn6be
    @basheerpp-jn6be 2 дні тому +3

    Sunida👍🌷

  • @thahirafaisal3654
    @thahirafaisal3654 2 дні тому +13

    രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് ഞാൻ ഭയപ്പെടുന്നു. അത് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണ്. അദ്ദേഹത്തിന്റെ പിതാവിന്റ അവസ്ഥവന്നാലോ, അധികാരമോഹികൾക്ക് എന്ത് ചെയ്യാനും മടിയുണ്ടാവില്ല😢

  • @synudeenjabbar-wp3sm
    @synudeenjabbar-wp3sm 2 дні тому +1

    Super good 👍👍👍👍👍👍👌👌👌👌

  • @athiyalathiyal1374
    @athiyalathiyal1374 День тому

    ❤RAGA❤.. Thank you Sunitha Ji..❤

  • @jacobchirayath7450
    @jacobchirayath7450 2 дні тому +3

    Rahul👍

  • @hasnaakbar560
    @hasnaakbar560 День тому

    ഒരുപാട് നന്ദി ഇത് മലയാളത്തിൽ പറഞ്ഞു തന്നതിന്😍😍😍👏👏👏🫂

  • @malaibari1020
    @malaibari1020 2 дні тому +2

    Thank u sister... Good

  • @abbas6720
    @abbas6720 День тому

    Come back to the republic and democracy our india again
    Very happy news.
    Thanks God
    Jay hind, jay constitution
    Jay Rahul and teams
    Thanks dear Sunitha
    Thanks to all.

  • @muneerpm9580
    @muneerpm9580 13 годин тому

    അതെ, സത്യമാണ് ശക്തി; അധികാരമല്ല.
    എത്ര കൃത്യവം വ്യക്തവും ഹൃദ്യവുമായ സംസാരങ്ങൾ❤
    ഇഷ്ടം രാഹുൽജി❤
    ജയ് INDIA
    ജയ് രാഹുൽ ജി.

  • @user-ex2dz7ff9u
    @user-ex2dz7ff9u 2 дні тому +1

    ഞങ്ങളുടെ ഹീറോ sri rahul ghandhi ❤️

  • @Mallu_Musafir
    @Mallu_Musafir 2 дні тому +3

    🎉🎉🎉🎉

  • @drwilliamthomas3528
    @drwilliamthomas3528 2 дні тому

    Thank you Rahul ..You have supporting and improving Modi govt...great ...

  • @ameerpulikkal132
    @ameerpulikkal132 2 дні тому +8

    ജയ് ഭാരത് ജയ് ഇന്ത്യാ

  • @mariyakc4716
    @mariyakc4716 2 дні тому +4

    👍

  • @user-sz1sl5xs7s
    @user-sz1sl5xs7s 2 дні тому +2

    താങ്ക്സ് മോളെ🎉🎉🎉 സത്യത്തിന് ഒപ്പം നടക്കുന്നതിന് 🎉🎉🎉

  • @chandhana8949
    @chandhana8949 17 годин тому

    Goosebumps ❤❤❤

  • @sunisobhanan5327
    @sunisobhanan5327 2 дні тому +7

    രാഹുൽ ജി ❤️

  • @sadiq.t.vsadiq4235
    @sadiq.t.vsadiq4235 День тому

    താങ്ക്സ് സുനിത ❤

  • @doge375
    @doge375 2 дні тому +1

    Rahul❤❤❤❤

  • @navast.m.226
    @navast.m.226 2 дні тому +1

    Rahul ❤❤

  • @areda8509
    @areda8509 2 дні тому +2

    🎉

  • @majithafazal2572
    @majithafazal2572 2 дні тому +2

    🔥🔥🔥

  • @pauljoseph2811
    @pauljoseph2811 2 дні тому +1

    രാഹുൽ ഗാന്ധി 💪👍❤️❤️❤️

  • @walkingvloge7668
    @walkingvloge7668 День тому

    മുത്തേ ഇത് പൊളിച്ച്👍

  • @Hazllll.11
    @Hazllll.11 2 дні тому +1

    RG🔥🔥🔥🔥🔥🔥

  • @nelsonjohn4204
    @nelsonjohn4204 День тому

    Great

  • @sandeepsoman8482
    @sandeepsoman8482 2 дні тому +2

    🔥🔥

  • @jobinvarghese416
    @jobinvarghese416 2 дні тому

    V good ❤

  • @shajishamal731
    @shajishamal731 2 дні тому +2

    💪🏻💪🏻👍🏻

  • @Ashtaf-nc6yx
    @Ashtaf-nc6yx 2 дні тому +2

    🙏👌🌹

  • @ziya.sidik.
    @ziya.sidik. День тому

    ❤👏🏻👏🏻

  • @pramodpramod1028
    @pramodpramod1028 15 годин тому +1

  • @amanurahman3053
    @amanurahman3053 2 дні тому +2

    ❤❤❤❤

  • @Hazllll.11
    @Hazllll.11 2 дні тому +1

    Rahulji🔥🔥🔥

  • @sharafsharafudheen6918
    @sharafsharafudheen6918 2 дні тому +1

    RG 💙💙💙 INDIA 💪

  • @siddiqsiddi5965
    @siddiqsiddi5965 2 дні тому +1

    RG♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @paulmuttathukunnel279
    @paulmuttathukunnel279 2 дні тому +1

    Very good speech

  • @ajithakishor993
    @ajithakishor993 2 дні тому +1

    🎉🎉

  • @sethuprabhakaran4398
    @sethuprabhakaran4398 2 дні тому +1

    👌👌👌👍👍👍

  • @gilsvarghese4869
    @gilsvarghese4869 2 дні тому +1

    Jai inc ❤Rg

  • @asharaf3218
    @asharaf3218 2 дні тому +1

    👍👍

  • @mohammedshafi5072
    @mohammedshafi5072 День тому

    👏

  • @RoniAntony-vn3ll
    @RoniAntony-vn3ll 2 дні тому

    Sunitha❤️❤️

  • @tatamic1639
    @tatamic1639 11 годин тому

    അക്രമണം ഇപ്പോഴും നിർത്താൻ ആയിട്ടില്ല അധികം വൈകാതെ നിർത്തുമെന്ന് പ്രതീക്ഷിക്കാം സുഖപ്രദക്ഷിയോടെ ജീവിക്കാം👍🏻🌹👍🏻

  • @sheejabeegam2310
    @sheejabeegam2310 2 дні тому +1

    ❤❤❤❤👍👍🌹🌹

  • @navasmi6029
    @navasmi6029 2 дні тому

    🎉🎉🎉❤

  • @abdulnizar9415
    @abdulnizar9415 2 дні тому

    Rahul sir❤❤❤

  • @adnanad2606
    @adnanad2606 2 дні тому

    Woww. ❤
    Jai shiva. Jai india. Jai palestine.

  • @Nishad027
    @Nishad027 2 дні тому +1

    RG 💙

  • @profnesamony
    @profnesamony 2 дні тому

    Every single point is relayed in lucid Malayalam language 🎉 Excellent Manorama version 🎉

  • @lifehacks7560
    @lifehacks7560 2 дні тому

    ❤❤❤

  • @koyamon3605
    @koyamon3605 2 дні тому

    🎉🎉🎉🎉👍

  • @anumvk5642
    @anumvk5642 2 дні тому +1

    Rahul ki jai

  • @basheerecha5592
    @basheerecha5592 День тому

    👍👍👍👍👍👍

  • @mytechmoment6447
    @mytechmoment6447 2 години тому

    Super

  • @rasheedarasheed4031
    @rasheedarasheed4031 2 дні тому

    👏👏👏👏👏

  • @balamurli9173
    @balamurli9173 2 дні тому

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood sunitha

  • @sudhaks1773
    @sudhaks1773 День тому

    ഇതുപോലെ ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ കാണുന്ന ഒരു നേതാവിൻ്റെ നേതൃത്വം മഹാഭാഗ്യം തന്നെ. Rahul Gandhi ഭരണപക്ഷത്തെ പോലും കൊതിപ്പിക്കുന്നൂ

  • @rasheedarasheed4031
    @rasheedarasheed4031 2 дні тому

    💯💯

  • @ummerp9706
    @ummerp9706 2 дні тому

    👍👍👍

  • @secondsvideo9181
    @secondsvideo9181 2 дні тому

    ❤❤

  • @abdulrasak6308
    @abdulrasak6308 2 дні тому +2

    സുനിത ഞാൻ വിജാരിച്ചത് കിട്ടി നന്ദി

  • @arifameeran2518
    @arifameeran2518 2 дні тому

    ❤❤❤❤❤❤

  • @vishnuvichu1849
    @vishnuvichu1849 2 дні тому

    Raga❤❤❤

  • @shameemb4u
    @shameemb4u 2 дні тому +1

    Mahua Moitrayude speechinte oru video cheyyumo

  • @MohammedMohammedkoya
    @MohammedMohammedkoya 2 дні тому

    👍👍👍👍👍❤

  • @user-eq9pp4fj8d
    @user-eq9pp4fj8d 2 дні тому

    RA🌹🌹🌹🌹GA🌹🌹🌹🌹🌹ജയ്

  • @neju7460
    @neju7460 2 дні тому

    RG❤
    SD❤

  • @mathewthomas5168
    @mathewthomas5168 19 годин тому

    ഈയിടെ ഞാൻ ഒരു വീഡിയോ കണ്ടു . റൊനാൾഡ് റെയ്ഗൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഇൻഡ്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അമേരിക്കൻ സന്ദർശന സമയത്ത് നടത്തിയ ഒരു പ്രസംഗം .
    ഇൻഡ്യ കണ്ട ശക്തയായ നേതാവ് ആയിരുന്നു ഇന്ദിരാഗാന്ധി . വർഗീയ ശക്തികളിൽ നിന്നും ഇൻഡ്യയെ രക്ഷിക്കാൻ പര്യാപ്തമാണ് കൊച്ചുമകനായ രാഹുൽ ഗാന്ധിയുടെ നേതൃത്വം . ആ നേതൃത്വത്തിന് ശക്തി കൂട്ടാൻ പ്രിയങ്ക ഗാന്ധിയും ഉടൻ തന്നെ അദ്ദേഹത്തോടൊപ്പം ചേരും ....

  • @shanshan3135
    @shanshan3135 2 дні тому +8

    മനോരമയ്ക്ക് ഇത്രയും ധൈര്യം എവിടെ നിന്നാണ് കിട്ടിയത് പെട്ട് പെട്ട് ED ഇപ്പോ വെരും😂😂😂

  • @user-os9fg5rs1q
    @user-os9fg5rs1q 2 дні тому +5

    രാഹുൽ ഗാന്ധി യുടെ പ്രസംഗതിന്ന് മോഡിയും ബിജെപി യുo മറുപടി പറയും തോറും കൂടുതൽ പരിഹാസ്സിയണവുക മോഡി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SadathKv-ht6rx
    @SadathKv-ht6rx 2 дні тому +3

    Valat paper best