@Rocky Girlഎല്ലാ brotherinum sisterinum സ്നേഹം ഉണ്ട് ... ചിലർ പരസ്പരം മിണ്ടാതെ life long പിണങ്ങി ജീവിക്കുന്നവരും ഉണ്ട്..... ഞാൻ ഇപ്പൊ ഈ comment ഇട്ടത് oru adaar familyile chunk brokkum(Shino) sisterinum(Sneha)വേണ്ടി ആണ് എന്ന് ഈ commentine താഴെ like ചെയ്തവർക്കും പിന്നെ ❤like അടിച്ച Shino and familykkum manacilayittunde...... Athe @Rocky Girline മനസിലായില്ല എന്ന് തോന്നുന്നു.... ഇപ്പൊ മനനസിലായിട്ടുണ്ട് എന്ന് വിചാരിക്കുന്നു.....🥰🥰🥰
@Rocky Girlഎല്ലാം ഓരോരുത്തരുടെ ലക്ക് പോലെ ആണ് എനിക്കും ഉണ്ട് brother, sister.... Njan ee familyude usual viewer ane... Avarude snehathepatti enikke comment idanam enne thonni njan ittu.... Njan orikkalum parajittilla ella bro sisterkkum sneham illa enne Njan kandittum kettittumaya oru karyam njan thankalode paranju Okk
ഈ അടുത്തിടെ ആണ് vdo കാണുന്നത് അന്ന് തൊട്ട് എല്ലാ vdo എടുത്തു കാണും 😍ഒത്തിരി സന്തോഷമാണ് ഇങ്ങനെ ഒരു ഫാമിലി വ്ലോഗ് കാണുന്നതിൽ അതിലേറെ നിങ്ങൾ ആങ്ങള പെങ്ങള സ്നേഹം 💯
എന്റെ കണ്ണ് കാഴ്ച പോയി പെട്ടെന്ന് സർജറി കഴിഞ്ഞു രണ്ട് ലക്ഷം രൂപയുടെ അമേരിക്കൻ നിർമിത ലെൻസ് വെച്ചു ഇപ്പൊ ബ്രൗൺ കളർ ആണ് എന്ത് ആയാലും ലക്ഷങ്ങൾ വില യുള്ള കണ്ണ് എന്റെ അതും made in അമേരിക്ക
Patriarchy highly ulla chettananallo... aniyathye thathikettunaorupad kandu ....ammayum chettane support cheyyunnu. Kaluthirummikoduthillel adi kodukumnn parayanu. And Sneha is an awesome girl with high values..love you sneha the real girl.
കല്യാണം കഴിഞ്ഞ ഞാൻ ഇപ്പോഴും 9 മണിക്ക എനീക്കുന്നത് ... 😒😒😒 ആകെ ഒരു സമാധാനം എനിക്ക് പറ്റിയ അമ്മയെ ആണ് കിട്ടിയേ🥰 ... പുറത്തെ സൗണ്ട് ശല്യമാവാതിരിക്കാൻ ബെഡ് റൂം ഡോർ ചാരി ഇടും .. എവിടെ കിട്ടും അങ്ങനെ ഒരു അമ്മയെ... 🤫🤫🤫 (ഡ്യൂട്ടി ദിവസം 5 മണിക്ക് എണീക്കും ട്ടോ .. പാവം അതോണ്ടാണ് എന്നെ വിളിക്കാത്തത് )😍😍😍😍
Unexpected aaayi oru video innnale kandathaaa....ponnnooo....ithrem snehom karuthalum ullla oru fmlyyy.....elllareyum orupaaaadishtaaaa....katttasuppport ammma,apppachan💕 Pengalooootttyyy 😘😘😘👌 paavam oru ammmachiyummmm..... keep going on drs.....💥💥💥🎉🎉🎉
സാധാ കറുത്ത കൃഷ്ണമണി ഉള്ള മുത്തുമണികൾ ഇവിടെ വായോ 😂😂
😝😝😝😝😝
😊😊😊😊
😜😜😜
Vannaloo 🤣
😀😀
സുനുന്റെ ചിരി, സ്നേഹന്റെ കണ്ണ്, മച്ചാന്റെ നാണം..... 👌👌👌
athinte koode ammede acting😝
Beautiful eyes. North Indians likes very much. Malayalikalke vila ariyilla
പൂച്ചകണ്ണ് അല്ലാത്തവർ എത്രപേർ ?
Brown Kannu annu🤞
@@sreelakshmisreedhar4968 enttem....!! Athu chelpa entta Amma kaappi kudichittaavum.....😶
@@sreelakshmisreedhar4968 me😀
ഞാൻ 😝
Anik knu ella
അവളു സ്നേഹയാണ് സുന്ദരിക്കുട്ടിയാണ് ഈ കണ്ണിന് കൊടുക്കണം ചക്കര ഉമ്മ. സ്ത്രീധനം ഇല്ലാതെ സേനഹയെ നല്ല ചെറുക്കൻ കെട്ടിക്കൊണ്ടുപോകും തീച്ച
🌈 കണ്ണുള്ളവർ വായോ😂
അപ്പൂപ്പൻ ഫാൻസ്👇🏻
🤣🤣🤣ന്റെ കണ്ണ് മഴവില്ല് ന്റെ നിറമാ vbgior
Entem kannu nice aayit maari varunnund 😇
ഇത് നമ്മുടെ വിജയം😎
Apoopan poli😎😎
കണ്ണില്ലാത്തവർ എന്തായാലും വരൂലല്ലോ എന്തെന്നാൽ അവർക്ക് കാണൂലല്ലോ😂😂
എങ്ങനെ ആയാലും സ്നേഹയെ കാണാൻ നല്ല ഭംഗിയാണ് ❤❤❤❤❤
അമ്മച്ചി പെണ്ണ് വിളക്ക് ആണെന്ന് പറഞ്ഞപ്പോൾ ഷിനോ പ്ലിംഗ്😂 അതിനു ഒരു ലൈക്ക്🥰
പരസ്പരം സ്നേഹം ഉള്ള ആങ്ങളയും പെങ്ങളും..... സ്നേഹിച്ച് സ്നേഹിച്ച് ഇതുപോലെ തന്നെ മുന്നോട്ട് പോവുക....... 🥰🥰
😍😍😍
@@greeshmakuriakose4515 qq
@Rocky Girlഎല്ലാ brotherinum sisterinum സ്നേഹം ഉണ്ട് ... ചിലർ പരസ്പരം മിണ്ടാതെ life long പിണങ്ങി ജീവിക്കുന്നവരും ഉണ്ട്..... ഞാൻ ഇപ്പൊ ഈ comment ഇട്ടത് oru adaar familyile chunk brokkum(Shino) sisterinum(Sneha)വേണ്ടി ആണ് എന്ന് ഈ commentine താഴെ like ചെയ്തവർക്കും പിന്നെ ❤like അടിച്ച Shino and familykkum manacilayittunde......
Athe @Rocky Girline മനസിലായില്ല എന്ന് തോന്നുന്നു.... ഇപ്പൊ മനനസിലായിട്ടുണ്ട് എന്ന് വിചാരിക്കുന്നു.....🥰🥰🥰
@Rocky Girl Thankalude arivil chilappo angane avam. ഞാൻ കണ്ടിട്ടുമുണ്ട് കെട്ടിട്ടുമുണ്ട് സ്വത്തിന്റെ പേരിലും love marrige കഴിച്ചുഒളിച്ചോടിപോയവരിലും parasparam mindathe nikkunnavar......okk
@Rocky Girlഎല്ലാം ഓരോരുത്തരുടെ ലക്ക് പോലെ ആണ് എനിക്കും ഉണ്ട് brother, sister....
Njan ee familyude usual viewer ane...
Avarude snehathepatti enikke comment idanam enne thonni njan ittu....
Njan orikkalum parajittilla ella bro sisterkkum sneham illa enne
Njan kandittum kettittumaya oru karyam njan thankalode paranju
Okk
എനിക്ക് ഒരുപാട് ഇഷ്ടം ആണ് പൂച്ചകണ്ണ്. പൂച്ചകണ്ണ് ഉള്ള ആരെ കണ്ടാലും ഞാൻ നോക്കും. അവരെ കാണുമ്പോൾ ഞാൻ ഒരു വായിനോക്കി ആകും 🤭😌😉😊😁
😂😂 എന്നെ പോലെ
Yes
Brown eyes ishttamullavar undo ?
Entedh brown eyes 😉
Ayn 😂
❤️
A line
ഇത് എന്റെ വീട്ടിൽ ആരുന്നേൽ എന്റെ ചേട്ടൻ പറഞ്ഞേനെ എന്നെ വെള്ളപ്പൊക്കത്തിൽ ഒഴുകി വന്നപ്പോ പിടിച്ചത് ആന്ന് 😂😂😂😂😂😆
അതേന്നെ... എന്റെ വീട്ടിൽ പറയുന്നത് എന്നെ തവിട് കൊടുത്തു വാങ്ങിയതാണെന്നാ 😢😢
🤣🤣🤣
@@Sreeshailam. 🤭😄
😂
@@mammuklm8588 mm.. സത്യം 😢
ഇത് പോലെ ഒരു അങ്ങളയും പെങ്ങളും അമ്മയും അപ്പൂപ്പനും അമമൂമ്മയും ഇതു പോലെ ഒരു കുടുംബം ഞാൻ കണ്ടിട്ടില്ല
അടിപൊളി കുടുംബം
ഞാൻ കൊണ്ടുപോക്ക്കളാം
തരുമോ
@@ranjith.rpillai4111 അപ്പോ ഞാനോ..
😂😂😂😂
സ്നേഹ യുടെ കണ്ണ് പൊളിയാ ,ഇഷ്ട മുള്ള വർ ലൈക്ക് അടിച്ചേ മക്കളേ
brown കൃഷ്ണമണി ഉള്ളവർ അടി like
😁😁
Mee 😃
Me 😁😀
Mee
😁
പൂച്ച കണ്ണുള്ള പിള്ളേരെ കാണാൻ അല്ലേലും
ഒര് പ്രത്യേക അഴക് തന്നെയാണ്..!!😅
Oii🙋♀️
S
❤
Aanno....ente eyes agane yatto
@@yonamaria7972 ayin
സ്നേഹ യെ പോലെ രാവിലെ 10മണിക്ക് ഏണിക്കുന്നവർ ഉണ്ടോ 😝😜
Ennu ennittappol 10:50 kazhinju
Mm
Yyah und
Undeeee😜😜😜😜
He 9.2/1 avum
ഈ അടുത്തിടെ ആണ് vdo കാണുന്നത് അന്ന് തൊട്ട് എല്ലാ vdo എടുത്തു കാണും 😍ഒത്തിരി സന്തോഷമാണ് ഇങ്ങനെ ഒരു ഫാമിലി വ്ലോഗ് കാണുന്നതിൽ അതിലേറെ നിങ്ങൾ ആങ്ങള പെങ്ങള സ്നേഹം 💯
najum
ഒരു ഫാമിലി എന്ന് പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം " ഒരു അഡാറ് ഫാമിലി "😻😻
Oru toxic family 😒😒😒
U agin 😹🙏🏻
@@beinglogical6414 ithil evidaanu toxicity enn onn parayamo bro 🙄
@@Charles-qj6es previous videos kandu nokku ...sister ine ketti ittu birthday celebration , friends ine vechu sister ine insult 🙏
@@beinglogical6414 ath bro our toxic mind il chinthikkunathkond thonnunnathaan , birthdaysinu friends ingane ketti ittokke aghoshikkarille, pinne enth insult anu cheythath ? Shinode friends snehakk swantham brothersine pole ahn , appol oru brother sisterine kaliyakkunnapole kootiyal pore 🙂
It's better to change your toxic mind ❤️
ഈ ഫാമിലിയെ ഇഷ്ടപ്പെടുന്നവർ like അടി ❤️😍
😍
അപ്പച്ചനെയും അമ്മച്ചിയേയും ഇതുപോലെ നോക്കുന്ന നിങ്ങളെ ദൈവം നിങ്ങളെ അനുഗ്രഹിക്കും ഒത്തിരിയിഷ്ട്ടമാ ❤️❤️❤️
ചുമ്മാതല്ല സ്നേഹക്ക് കുറച്ച് വട്ടു കൂടിയത് 😂🔥❤️❤️❤️
വലിയ അപ്പച്ചന്റെ അതേ മുഖം ആണ് സ്നേഹക്ക്..
എന്റെ കണ്ണ് കാഴ്ച പോയി പെട്ടെന്ന് സർജറി കഴിഞ്ഞു രണ്ട് ലക്ഷം രൂപയുടെ അമേരിക്കൻ നിർമിത ലെൻസ് വെച്ചു ഇപ്പൊ ബ്രൗൺ കളർ ആണ് എന്ത് ആയാലും ലക്ഷങ്ങൾ വില യുള്ള കണ്ണ് എന്റെ അതും made in അമേരിക്ക
Family മൊത്തം thug ആണ് 😂❤
പൂച്ചകണ്ണ് ഇല്ലാത്തവർ ആരൊക്കെയുണ്ട് 🐱🐱
☺☺☺
@@nkbinet7342 😍
🤩
@@sairababsmaleparambil2330 🤩🤩
Poocha kannu illelum ente eyes ellarkkum ishtanu..speciality undennu parayare..so i am happy
*പൂച്ച കണ്ണില്ലേലും,പൂച്ച സെറിന്റെ സ്വഭാവം ഉള്ളവർ ഇവിടെ ഉണ്ടാവും. കേട്ടിട്ടില്ലേ മിണ്ടാ പൂച്ച കലം ഉടക്കുമെന്ന്.* 😹😹
🐱🐱
😻😻
🤭🤭🤭
Chettan pand arjyounte video ill vanna allu alle
🤣
കഥ തള്ളാണേലും കേൾക്കാൻ രസമുണ്ട് - മച്ചാനേ
നീ കഥയുണ്ടാക്കാൻ മിടുക്കൻ ആണടാ🙏🙏❤️❤️❤️❤️
**അങ്ങനെ വീണ്ടും അഡാറ് പവറിൽ അഡാറ് ഫാമിലി തിരുമ്പി വന്തിട്ടാ😍❤️**
❤❤❤
അമ്മയുടെ ഡയലോഗുകൾ ഒക്കെ നല്ല സൂപ്പർ ആട്ടോ കണ്ണ് പൂച്ച കണ്ണ് ഭംഗി അല്ലേ നല്ല ഭംഗിയാണ് എന്തായാലും ഈ കുടുംബത്തിന് ഒരുപാട് നന്ദി
ഷിനോയുടെ സംസാരം കേൾക്കാൻ നല്ല രസമാ 👌👌👍😍
കുഞ്ഞപെങ്ങളും കുഞ്ഞുങ്ങളെയും 😂😂😂polii family❤️❤️❤️
സ്നേഹ കുട്ടീടെ കണ്ണ് സൂപ്പറാ......
തള്ളായാലും കേൾക്കാൻ നല്ല രസമുണ്ട്
പലരുടെയും ചോദ്യത്തിനുള്ള ഉത്തരം വിഡിയോയിൽ കൂടി അവസാനിക്കും എന്ന് ഞാൻ കരുതുന്നു 😌😌😌
Evide chennalum nee eldhose mwon😁
സ്നേഹ പൂച്ച കണ്ണ് നല്ല ഭംഗി യുണ്ട്
സുദരിയ. നീ അവളെ ചെറുതാകണ്ട,
അവൾ നിങ്ങളുടെ അയ്ശ്വര്യം ആണ്
എന്ത് നല്ല കണ്ണ് ആണ് എന്ത് സുന്ദരി ആണ് molu ആ കണ്ണ് അടിപൊളി ആണ് ഇങ്ങനെ ഒന്നും പറയല്ലെടാ 😄😄
സ്നേഹയ്ക്ക് പൂച്ചകണ്ണ് ആ സൂപ്പർ 💖💖💖💖💖
വല്യേട്ടനും കുഞ്ഞുപെങ്ങളും 💓
ഷിനോചേട്ടനും സ്നേഹചേച്ചി യും പൊളി pewer🔥🔥🔥🔥🔥
അനിയത്തി കുട്ടിക് സ്കൂൾ ഒന്നും ഇല്ലലോ അപ്പോൾ കുറച് ഉറങ്ങിക്കോട്ടെ 😔😔
😝
AL കോഴി SPOTTED ⚠️
@@YK-ir3ng 😂😂🏃🏻♀️🏃🏻♀️
Ith chettant aniyathe ayirunnekillo egane parayo
ഷിനോ സംസാരം സൂപ്പർ . എന്റെ മോൻ ഇതുപോലെ വീട്ടിൽ 💖💖💖💖💖
സ്ഥിരം പ്രേക്ഷകർ ഇവിടെ കംഓൺ 😍😍😍😍😍
സ്നേഹേഡേ കണ്ണ് പൊളിയാ ❤👌
കറുത്ത കൃഷ്ണമണി ഉള്ളവർ ആരൊക്കെയാ വായോ ഇങ്ങോട്ട് 🥰
ഷിനോ പറഞ്ഞ പോലെ എല്ലാവർക്കും വളരെ ഉപകാരമുള്ള ഒരു ബ്രീത്തിംഗ് എക്സൈസ് ആണിത്.
എന്തൊക്കെ പറഞ്ഞാലും സ്നേഹ ഇല്ല എങ്കിൽ ഷിനോ ഇല്ല. ഷിനോ ഇല്ല എങ്കിൽ സ്നേഹ യും ❤️❤️❤️അടർ ഫാമിലി
സ്നേഹയെ കാണാൻ എന്ത് monjja ആ ചിരി 😘
Patriarchy highly ulla chettananallo... aniyathye thathikettunaorupad kandu ....ammayum chettane support cheyyunnu. Kaluthirummikoduthillel adi kodukumnn parayanu. And Sneha is an awesome girl with high values..love you sneha the real girl.
ഓ.... ഷിനോയ്.... എന്ത് തള്ളാടാ തള്ളണേ!!!!! 🙏🙏🙏🙏😂😂😂😂 നിന്നെ സമ്മതിച്ചു 👨🎓
Swayam aahnel thallu ennu parayaa soo ellardem munbil vech parayumbol athu thallu allaa 😒
നിങ്ങളെ കാണുമ്പോൾ തന്നെ വളരെ സന്തോഷം അല്ലെ
പിന്നെ ചോദിക്കാൻ ഉണ്ടോ 👍👍🌹
Loving family.. ദൈവം അനുഗ്രഹിക്കട്ടെ
Loveable family 😍😍 adipoli ഷിനോ
എല്ലാ സത്യങ്ങളും പുറത്ത് വരട്ടെ 🤣🤣🤣🤣👍
Adi poli video bro❤️orupad enjoy cheythu🤗aniyathi kuttinte eye supper❤️❤️❤️
Ethu polloru Amma 😘😘😘 u guys are really blessed to have such a wonderful mother 😘.... love you aunty😘
എനിക്ക് ഇഷ്ടം ആണ് ഈ ഫാമിലിയെ 💓💓💓
പൂച്ച കണ്ണ്
ഉള്ളവരെ ഇങ്ങനെ നോക്കിയിരിക്കുകയായിരുന്നു
മുമ്പ്... 😁😇❤️
എല്ലാരും safe ആണോ......🥰
STAY HOME......🥰
STAY SAFE.....🥰
U
@@saidalitk9154Ithu vare safe
സുനുആന്റി സുന്ദരീ....ഷിനോ അപ്പചൻ സ്നേഹ അമ്മചീ..ഹായ്..എന്റെ മോൻ നിങ്ങടെ കട്ട ഫാൻ ആണ്.
Gud family..... Happy aayiriku.... Ennum santhoshathode orumayode iniyum munnotu povan pattate
സ്നേഹയെ കാണാൻ ന്തൊരു mwonjjaa.... ✌️✌️😍😍sundharii
Aha nona ahnelum kekkan nalla rasam indarnnu 😆😆😆love you lot guyss❤
*അങ്ങനെ നമ്മടെ അഡാർ ഫാമിലി വീണ്ടും വന്നു*....!🔥😍അഡാർ ഫാമിലി ഇഷ്ട്ടം.....💓🔥
എനിക്കും പൂച്ച കണ്ണുള്ള കുട്ടികളെ ഒരു പാട് ഇഷ്ടമാണ് 🥰
എനിക്കും
Enikkum 😂
സത്യത്തിൽ ഞാൻ ഒരു കാര്യം പറയട്ടെ സ്നേഹേടെ കണ്ണ് കണ്ടിട്ട ഞാൻ സബ് ചിതഥ് 👀❤️
...avivahithan..
.nalla manasu...
Poocha kannula gurlsne theedunnu
സ്നേഹേ എന്താൻ ഇറങ്ങി വ..... 😀😀😀😀😀 അവിടെ വേണ്ട പോലും നീ...''
Sneha chechiii kannezhuthunna vdo onn post cheyyavo please 🥰❤️
Aganee marakann pattumoo adarr family aaa❤😘😘athakkuu poliyallee
😍❤️😘 *ഇൻക് നല്ല ഇഷ്ടമായി സ്നേഹയെ...* 😍😍❤️
😘😍 *മിക്കവാറും ഭാവിയിൽ ഈ അഡാർ ഫാമിലിയിൽ ഞാനും അംഗം ആവും* 😍😘
😄😄😄😄
😂😂
കല്യാണം കഴിഞ്ഞ ഞാൻ ഇപ്പോഴും 9 മണിക്ക എനീക്കുന്നത് ... 😒😒😒 ആകെ ഒരു സമാധാനം എനിക്ക് പറ്റിയ അമ്മയെ ആണ് കിട്ടിയേ🥰 ... പുറത്തെ സൗണ്ട് ശല്യമാവാതിരിക്കാൻ ബെഡ് റൂം ഡോർ ചാരി ഇടും .. എവിടെ കിട്ടും അങ്ങനെ ഒരു അമ്മയെ... 🤫🤫🤫 (ഡ്യൂട്ടി ദിവസം 5 മണിക്ക് എണീക്കും ട്ടോ .. പാവം അതോണ്ടാണ് എന്നെ വിളിക്കാത്തത് )😍😍😍😍
വട്ട് സോഡയും കട്ടൻ ചായയും... മ്മ്
കഥ കൊള്ളാം. 😄
അന്ന് കുങ്കുമ പൂവ് ഇല്ലാഞ്ഞത് കാര്യമായി അല്ലെ ഷിനോയ്യുടെ കണ്ണ് ഇപ്പൊ ചുമന്നു ഇരുന്നേനെ 😂😂
😂😂😂
Appachan fans🔥🔥🔥vayooo
Vanneee
Njan ena nengalude chanel kande appo thane subscribe cheythu instayil videosoke kanrundu supera 🤗
Ammeye eniku othiri ishta 💞😍😍😍😍😘😘😘😘😘😘
Super👍nalla rasamulla sambashanam😀good family's and verry nice smilie you're appopan so cute
കട്ടൻകാപ്പിയും കരിമീൻ ഫ്രൈയും ആയിരുന്നു എന്റെ അമ്മ കഴിച്ചിരുന്നതെന്ന് തോന്നുന്നു 😂
2021-ഇൽ കാണുന്ന legends ഉണ്ടോ💥🤔
Vattanodeyyy😂😂😂 pavam sneha, she is cute
Oru ezhuthakarane njn kanunnu enth creativ ayittolla storysaa machanu😌🚶♀️
അപ്പച്ചൻ ഫാൻസ് ലൈക് പ്ലീസ് 😍👇❣️
Sneha eyes so attractive and looking so adorable dear
Sneha fans like😍😍😍
Unexpected aaayi oru video innnale kandathaaa....ponnnooo....ithrem snehom karuthalum ullla oru fmlyyy.....elllareyum orupaaaadishtaaaa....katttasuppport ammma,apppachan💕
Pengalooootttyyy 😘😘😘👌 paavam oru ammmachiyummmm..... keep going on drs.....💥💥💥🎉🎉🎉
ഷിനോയുടെ പഴമ്പുരാണം കേൾക്കാൻ രസമുണ്ട്
Puchakannu ayathukondaa ethra nalla bangi snehakkk🥰🥳🥳🥳🥳😘😘😘😘
Sneha uyir💥💥🥳❤️😘😘
Sneha chechi enna lookaa.........❤️😘
Eyes powliiii..........❤️😘
Shino you are a loving son..and lovingggggg brother and grandson..God Bless You Shino.
ഇന്ന് സ്നേഹ chechina കാണാൻ നല്ല ഭംഗി ond poli adaar family uyir 😘 സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘
എന്തേലും പറ
ഓ... എന്തൊ പറയാനാ...🥰
😂😂
Snehante kaninod👁️ ballatha jaadhi ishttam😍😍tero enikk 😇😁
Kochu kudila😇🤗Aliyan polii
അമ്മയുടെ കണ്ണന് മോനെ 👍എന്തൊരു ചെക്കനാണ് കുശുമ്പാൻ
അപ്പച്ചൻ ഫാൻസ് ലൈക് here😂😂😂😂
Shinoye poli adipoli aayi ttoo.endhaayaalum nalla resamaayi vlog.👍🤣🤣🤣
Aadhyayit aanu njn e channel kaanunne poli😂😁
Super family aarum kannu vekatjirikatte!!!
എന്റെ വിഡ് മാവേലിക്കര യണ് ചേച്ചിയും ചേട്ടൻനും മാന്നാർ എവിടെയ സലാം para
ഇവർ മാന്നാർ ആണോ