ചേട്ടൻ്റെയും അനിയത്തിയുടെയും കുർബാന ഗാനം ശ്രദ്ധേയമാകുന്നു |HOLY MASS|SONG |VIRAL|CHURCH| GOODNESS TV

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ •

  • @mollyjose9012
    @mollyjose9012 9 місяців тому +561

    മാലാഖമാരായ കുട്ടികൾ എത്ര മധുരമായാണ് ദൈവത്തെ വാഴ്ത്തുന്നത് ദൈവമേ ഈ കുട്ടികളെ അവിടുന്ന് അനുഗ്രഹിച്ച് അങ്ങയുടെ സ്വന്തമാക്കണമേ ❤❤

  • @SajithabineeshSajithabineesh
    @SajithabineeshSajithabineesh 9 місяців тому +85

    ഞാൻ ഒരു ഹിന്ദു ആയി ജനിച്ചു എനിക്ക് എല്ലാ ദൈവം വും ഒന്ന് തന്നെ യാ.,. എന്റെ കർത്താവെ ഈ മക്കളെ കാക്കണേ 🙏

    • @abhijithbeeshma
      @abhijithbeeshma 9 місяців тому +4

      ലോകത്ത് ഹിന്ദുക്കൾ മാത്രം പറയുന്ന കാര്യം എല്ലാ ദൈവങ്ങളും ഒന്നു എല്ലാ മതങ്ങളും ഒന്നു. ഹിന്ദുക്കൾക്കു മാത്രം പറ്റുന്ന കാര്യം. ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @dinishkv7414
      @dinishkv7414 9 місяців тому

      ഇ കുഞ്ഞുങ്ങൾ ഹിന്ദു സമുദായാത്തിലേയാ

    • @bibinthampy1599
      @bibinthampy1599 9 місяців тому

      As a Christian,we are always thankful for our hindu brothers, giving us the opportunity, space for us christians. Even bible was translated by hindus back in those days for us christians.God bless u all.

    • @Aleyammajoshi
      @Aleyammajoshi 6 місяців тому +1

      എല്ലാം ദൈവവും ഒന്നല്ല. ഈശോയെ, പോലെ ഏതു ദൈവമാണ് പാപിയായ മനുഷ്യ നുവേണ്ടി പാടുപ്പിടകൾ സഹിച്ചിടുള്ളത്. ഈശോ മാത്രം ഈശോ അതിനു ഒപ്പം ഒന്നും വരില്ല ഈശോ നാമം വാഴ്ത്ത പെടട്ടെ. 🙏. ദൈവമേ അങ്ങേ കരുണയാൽ ഞങ്ങളെ നിറക്കണമേ. 🙏.

    • @marykoriyan4095
      @marykoriyan4095 5 місяців тому

      Yes, oh my LORD, my Saviour

  • @thomassebastian7596
    @thomassebastian7596 9 місяців тому +272

    ഈ കുഞ്ഞുങ്ങളെ ഇതിന് വേണ്ടി തയ്യാറാക്കിയ മാതാപിതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ ❤❤❤

  • @santhoshkumark7026
    @santhoshkumark7026 8 місяців тому +2

    ❤❤❤ super song kettappol dheivam irangivannu anugrehichapolayund dheivathinte makkal aanu randuperum

  • @amminipushparaj6995
    @amminipushparaj6995 9 місяців тому +294

    ഈശോയെ സ്വീകരിക്കുന്ന സമയത്ത് ഇത്രയും ലയിച്ചു പാടുന്ന നിങ്ങളുടെ ഗാനം ഈശോക്ക് ഒത്തിരി ഇഷ്ടമായ്. കുഞ്ഞുമക്കൾ ദൈവകൃപയിൽ നിലനിൽക്കുവാനായി പ്രാർത്ഥിക്കുന്നു.. God bless. 🙏🙏🙏❤🌹

    • @txc_aman
      @txc_aman 9 місяців тому +7

      ദൈവം ഈ മക്കളെ അനുഗ്രഹീക്കണമേ❤

    • @SophiyaJomy
      @SophiyaJomy 9 місяців тому +3

      ഗോഡ് ബ്ലെസ്സ് യു... 🙏🏻👍

  • @rachelhormis3377
    @rachelhormis3377 9 місяців тому +271

    കർത്താവേ ഈ കുഞ്ഞു മക്കളെ അനുഗ്രഹിക്കണമേ

  • @FebaPushpa-lf1sj
    @FebaPushpa-lf1sj 9 місяців тому +35

    പ്രിയ രണ്ട് കുഞ്ഞുങ്ങളും സംഗീത ലഹരിയുടെ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @shainsheed
    @shainsheed 9 місяців тому +43

    ആ മോൻ എത്ര ഭംഗി ആയിട്ടാണ് പാടിയത്

  • @Shyla-eq5bg
    @Shyla-eq5bg 9 місяців тому +232

    യേശുവേ എന്നും ഈ മക്കൾക്കു കൂട്ടായിരിക്കേണമേ.... ആമേൻ 🙏🙏🙏🙏

  • @thomaskutty7223
    @thomaskutty7223 9 місяців тому +108

    കുഞ്ഞുമക്കളെ M. G യും കൂട്ടരും ഉപേക്ഷിച്ചാലും ദൈവം കൈവെടിയുക ഇല്ല എന്നുള്ളതിന്റ് തെളിവാണിത്. പാവപ്പെട്ട ആ അച്ഛനും അമ്മയ് ക്കും ഇതിൽ പരം ഒരു അനുഗ്രഹം ഇനി കിട്ടാനില്ല. മക്കളെ സൂപ്പർ.❤❤

    • @saumyastogy2271
      @saumyastogy2271 9 місяців тому +3

      ആരാടോ അവരെ ഉപേക്ഷിച്ചത്. അവരുടെ പേർസണൽ കാര്യംകൊണ്ട് പോയതിനു എന്തിനു എംജി ശ്രീകുമാറിനെ കുറ്റം പറയുന്നു. ആ show യ്ക്ക് ഒരു നിയമമുണ്ട്

    • @sreerajvs1955
      @sreerajvs1955 9 місяців тому

      പാവം mg.ഇവരുടെ അച്ഛനും അമ്മയും കൂടി ഈ കുട്ടികളുടെ ഭാവി നശി പ്പിക്കാതിരുന്നൽ മതി.എൻ്റെ മോന് മാർക്ക് കുറച്ചു കൊടുത്തു എന്നതിൻ്റെ പേരിലായിരുന്നു പ്രശ്നം

  • @manojgeorgre115
    @manojgeorgre115 9 місяців тому +174

    മനോഹരമായി പാടിയ ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @raveendrantn258
    @raveendrantn258 9 місяців тому +1

    വിശ്വസിക്കാൻ പറ്റുന്നില്ല മക്കളെ.... എന്തൊരു ലയം..... ഭക്തി നിറഞ്ഞു നിൽക്കുന്നു മക്കളെ, നിങ്ങളുടെ പാട്ടിൽ..... ദൈവം അനുഗ്രഹിക്കും..... നന്നായി വരട്ടെ...... 🙏

  • @rejithar4178
    @rejithar4178 9 місяців тому +108

    അച്ചോടാ ദൈവത്തിൻറെ മക്കൾ എന്നും നന്നായി പാടാൻ കഴിയട്ടെ പ്രാർത്ഥന യോടെ ഉമ്മ 2പേർക്കും ❤❤

  • @lovely-ph4bn
    @lovely-ph4bn 9 місяців тому +89

    ഇവർ നമ്മുടെ കേദാർ നാഥും കാത്തു കുട്ടിയുമാണല്ലോ, flowers ലെ മത്സാരാർഥികൾ, very good 👍👍👍

  • @kevinsaji7388
    @kevinsaji7388 9 місяців тому +22

    അവിടെ കുർബാനയ്ക്ക് വന്നിട്ടുള്ളവരെക്കാൾ ഭയഭക്തിയോടെ ആണ് ആകുഞ്ഞുങ്ങൾ പാടുന്നത്❤

  • @kochumolbinoy5722
    @kochumolbinoy5722 9 місяців тому +186

    എന്റെ ദൈവമേ അങ്ങയുടെ വലിയ കൃപ ഈ കുഞ്ഞു മക്കൾള്ളിൽ നിറയണമേ 🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏

  • @SUNITHHKRD
    @SUNITHHKRD 9 місяців тому +7

    മനോഹരമായി പാടുന്ന കുട്ടികൾ❤..
    ജനിച്ചു വീണ നമ്മൾ ഹിന്ദുവോ ക്രിസ്താനിയൊ മുസ്ലീമൊ അല്ല...എങ്കിലും
    ഈശ്വര വിശ്വാസം അത് ഒരു ഫീൽ ആണ്..❤
    പല നദികൾ ചേരുന്ന കടൽ പോലെ എല്ലാം ഒന്നാണ്.. ആ ഒന്നിലേക്ക് ഉള്ള യാത്രയിൽ ആണ് നമ്മുടെ ജീവിതം..

  • @rejimathew7046
    @rejimathew7046 9 місяців тому +12

    യെവനത്തിലെ ശ്രെഷ്ടാ വിനെ അറിഞ്ഞ മക്കൾ. നല്ല വൃക്ഷത്തിൽ നിന്നും നല്ല ഫലം 🙏Gift of God🙏

  • @vincentsanthibhavan4903
    @vincentsanthibhavan4903 9 місяців тому

    ദൈവാനുഗ്രഹമുള്ള അപ്പൻ്റെയും അമ്മയുടെയും മക്കളാണ് സർവ്വശക്തൻ ' എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ❤❤❤❤🙏🏻

  • @sheenasherry2261
    @sheenasherry2261 9 місяців тому +34

    കർത്താവെ ഈ മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ മാതാപിതാക്കളെയും ❤️❤️❤️

  • @marykoriyan4095
    @marykoriyan4095 5 місяців тому +1

    PRAISE THE LORD JESUS CHRIST.
    Amazing

  • @thomasdinson6075
    @thomasdinson6075 9 місяців тому +1

    സാമ്പത്തികമായി കഴിവുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവരെ സഹായിക്കണേ.. തീരെ പാവപ്പെട്ടവരാണ് ഇവർ 🙏🙏

  • @aliceagnesagnes3019
    @aliceagnesagnes3019 9 місяців тому +93

    ഈശയെ നിന്റെ കൃപയാൽ ഈ മക്കളെ നിറയ്ക്കണമേ 🙏🙏🙏

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan8912 9 місяців тому +1

    ദൈവത്തിന്റെ വരപ്രസാദമായ സംഗീതം അനുഗ്രഹിച്ചു കിട്ടിയ കുട്ടികൾ

  • @jidhupaul9326
    @jidhupaul9326 9 місяців тому +43

    കർത്താവെ മക്കളോടൊപ്പം എന്നും ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏

  • @salseb8726
    @salseb8726 9 місяців тому +9

    എത്ര കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കുകാണു.
    കൊതി തീരുന്നില്ല ❤❤

  • @thomaskovoor2751
    @thomaskovoor2751 9 місяців тому +7

    ജാതി മത വിത്യാസം നോക്കാതെ ഈ കുട്ടികൾക്ക് അവസരം നൽകിയ പള്ളി ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ നേരുന്നു 🙏💕🙏💕💕

  • @SumaSoman-x6z
    @SumaSoman-x6z 9 місяців тому +74

    ഭാവിയുടെ വാഗ്ദാനം ❤️❤️❤️💋💋💋അപ്പാ.. പൊന്നുമക്കളെ സമൃദമായി അനുഗ്രഹിയ്ക്കണമേ... ഈ സ്വരം രണ്ടുപേർക്കും ഭാവിയിൽ നല്ലൊരു വെളിച്ചം ആയി മറ്റേണമേ 🌹🌹🌹💋💋💋ഉമ്മ രണ്ടു മക്കളെയും ചേർത്ത് പിടിച്ചു ലവ് യൂ... വാവകളെ.... 👌👌👌🙏🏿🙏🏿🙏🏿🙏🏿

  • @sandhyaeappen5362
    @sandhyaeappen5362 9 місяців тому +25

    സത്യമായിട്ടും എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. 🙏🙏🙏കർത്താവേ അങ്ങയുടെ പോന്നു മക്കൾ. ❤❤

  • @subypjohn7247
    @subypjohn7247 8 місяців тому

    Wonderful singing Kedhar nath. Sweet and soft voice. God bless both of you

  • @joytt9070
    @joytt9070 9 місяців тому +60

    ദൈവമേ അങ്ങേ ദിവ്യ സേന്ഹത്താൽ ഈ മക്കളെ നിറയ്ക്കണമേ ❤❤❤

  • @reginajacob6484
    @reginajacob6484 9 місяців тому +1

    ക്യാപ്ഷൻ വായിച്ചപ്പോൾ ഇവരുടെ ചേട്ടന്റയും അനിയത്തിയുടെ കുർബാന സ്വീകരണം ആണന്നു കരുതി.

  • @minithomas4064
    @minithomas4064 9 місяців тому +50

    ❤ദൈവമേഈശോയേ പാടാൻഇ८തയു०നല്ലകഴിവുമക്കൾക്കുകൊടുത്തതിനു നന്ദിനന്ദിമഹത്വ०ആയുസു०ആരോഗ്യവു०കൊടുത്ത് പഠിക്കാൻനല്ലകഴിവു०കൊടുത്തനു८ഗഹിക്കണമേ ❤മക്കളേസൂപ്പർ ❤ഈശോയുടെമക്കൾ❤❤

  • @sheltonantony9968
    @sheltonantony9968 9 місяців тому +63

    ഈശോ മക്കൾക്ക്‌ നല്ലത് മാത്രം വരുത്തുക അങ്ങേയിൽ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യണമേ 🙏🏻

  • @petter654
    @petter654 9 місяців тому +53

    ഈ മാലാഖമാരുടെ മധുരമൊഴിയാൽ ഈശോയെ വീണ്ടും കണ്ടു
    Congrats മക്കളേ....
    ഓരോ ക്രിസ്ത്യാനിയും ലോകത്തിൻ്റെ പ്രകാശമായി തീരട്ടെ..
    നമ്മുടെ മതത്തെ നമ്മൾ സ്നേഹിക്കുമ്പോൾ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യണം....❤

    • @mariya4539
      @mariya4539 9 місяців тому

      എങ്ങെനെയാണ് ബഹുമാനിക്കേണ്ടത്? നമ്മുടെ മതത്തിൽ വെള്ളം ചേർത്ത് ആണോ. ഇപ്പൊ അങ്ങേനെയാണ്

    • @petter654
      @petter654 9 місяців тому

      @@mariya4539 അതൊക്കൊ ഓരോ മനസ്സിൻ്റെ ഇഷ്ടം.
      നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാൻ പറഞ്ഞത് .. മതം നോക്കിയല്ലല്ലോ...

    • @mariya4539
      @mariya4539 9 місяців тому +1

      @@petter654 മറ്റുള്ളവരെ സഹായിക്കുക, സ്നേഹിക്കുക. പക്ഷെ ചിലർ show കാണിക്കാൻ അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നു

    • @petter654
      @petter654 9 місяців тому

      @@mariya4539 എങ്ങനെയാണ് തീവ്രവാദികൾ ഉണ്ടാക്കുന്നത്..?
      എൻ്റെ വിശ്വാസമാണ് ഏറ്റവും വലുത് മറ്റുള്ളവരും അത് നിർബന്ധമായും അനുസരിക്കേണം എന്ന ചിന്തയിൽ നിന്നും..
      എല്ലാ മനുഷ്യരേയും സ്വതന്ത്രരാക്കുക അവരും ജീവിക്കട്ടെ..
      നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ സ്വയം ചിന്തിച്ച് സമയം കളയുന്നത്..
      ഞാൻ ആരാണ് എന്നിൽ നിന്നും സമൂഹത്തിന് എന്താണ് ഗുണം എന്ന് ചിന്തിച്ചാൽ പോരെ...

  • @hudsondas9673
    @hudsondas9673 9 місяців тому +22

    എന്റെ ഹൃദയത്തെ സ്പർശിച്ച മോന്റെ പാട്ട് നല്ല സമർപ്പണത്തോടെ പടിയിരിക്കുന്നു താങ്ക്സ് ഞങ്ങൾക്കുവേണ്ടി ഇനിയും പാടനെ 👍🏻👍🏻👍🏻👍🏻👍🏻❤️🌹🌹🌹🌹🌹

  • @girijak.p3976
    @girijak.p3976 4 місяці тому

    I love you jesus❤❤❤

  • @rajuchellayan7401
    @rajuchellayan7401 9 місяців тому +12

    ദൈവം ഇറങ്ങി വന്നാ ഫീൽ.,,,, God bless you both of you..... 🙏🌹

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 9 місяців тому +17

    ദൈവാനുഗ്രഹമുള്ള നല്ല മക്കൾ, കേൾക്കാൻ എന്ത് ഇമ്പംമുള്ള സ്വരം ♥️♥️👍

  • @annammajames4676
    @annammajames4676 8 місяців тому

    They will become very good singers in future

  • @jessyignatious
    @jessyignatious 9 місяців тому +32

    മക്കളെ ഒരുപാട് ഒരുപാട് ഈശോയെക്ക് വേണ്ടി പാടാൻ കഴിയട്ടെ മക്കളെ പോലെയുള്ള കുഞ്ഞു മക്കളെ ഓർത്തു ദൈവത്തിനു ആയിരം ആയിരം നന്ദി

  • @ashabaiju7698
    @ashabaiju7698 9 місяців тому +4

    ഹോ ഇങ്ങനൊരു പാട്ടു കേട്ട് കുര്ർബാന കണ്ടിട്ട് എത്രനാളായി...

  • @celinesunny4361
    @celinesunny4361 9 місяців тому +33

    ഓം എത്ര അർത്ഥമുള്ള വരികൾ. കുഞ്ഞു മക്കളുടെ പാട്ട് എത്ര മനോഹരമായിരിക്കുന്നു. ദൈവം നിങ്ങളെയും മാതാപിതാക്കളെയുംഈ ഗാനം എഴുതിയവരെയും അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @cibithomas6824
    @cibithomas6824 9 місяців тому

    Ohhh.!!!.. what a talent!... God bless you makkale...!!!!... All the best 👌

  • @wilfredjohn9382
    @wilfredjohn9382 9 місяців тому +28

    മനോഹരമായി ലയിച്ചു പാടി.കൃസ്തീയ ഭക്തിഗാന രംഗത്ത് ദൈവത്തിന്റെ കൈയൊപ്പ്.ദൈവമേ...കുഞ്ഞുമക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ

  • @shojiantony1225
    @shojiantony1225 9 місяців тому

    Angel's voice.... ❤❤❤❤

  • @srignatiactc
    @srignatiactc 9 місяців тому +33

    ദൈവം മക്കളെ എന്നും അനു ഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ മനോഹരമായി പാടാൻ മക്കൾക്കാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @nancy-ij1oq
      @nancy-ij1oq 9 місяців тому +2

      കുഞ്ഞുമക്കളെ നിങ്ങളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ. എന്തൊരു feel ആണ്. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..,🎉

  • @georgepm5741
    @georgepm5741 9 місяців тому

    Godblesshai🌹🌹🌹🌹🌹🌹🌹🌹

  • @wehaveaneternallife967
    @wehaveaneternallife967 9 місяців тому +39

    ചെഞ്ചേരി അച്ചന്റെ മനോഹര ഗാനം

  • @aleyammastephen7633
    @aleyammastephen7633 9 місяців тому

    Super may God bless you both always 🙏 ❤️

  • @satheeshs-ys8xi
    @satheeshs-ys8xi 9 місяців тому +6

    നാളെയുടെ കെസ്റ്റർ ❤️❤️❤️മോളെ പൊളി 🥰🥰🥰🙏🙏🙏

  • @PKR757
    @PKR757 9 місяців тому

    നിങ്ങൾ ഇവർക്ക് അവസരം കൊടുക്കണേ യേശുനാഥൻ അനുഗ്രഹിക്കട്ടെ ഈ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരച്ഛനുണ്ട് ഇവർക്കു ഒരു ഷോയിൽ ......... യേശു അനുഗ്രഹിക്കട്ടെ അതിപ്പോ പറയുന്നു...

  • @josephrudolf2092
    @josephrudolf2092 9 місяців тому +28

    ദിവ്യ കാരുണ്യ നാഥാ ഈ മക്കളെ അനുഗ്രെഹിക്കണമേ

  • @sajisajitha4242
    @sajisajitha4242 9 місяців тому

    കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @josejose7972
    @josejose7972 9 місяців тому +24

    നല്ല ഭാവിയുള്ള കുട്ടികൾ👍

  • @kbnlive4684
    @kbnlive4684 9 місяців тому

    MISIHA EKUNJUNGALE INIYUM INIYUM ANUGRAHIKKATTE......

  • @rosemargaretb3397
    @rosemargaretb3397 9 місяців тому +17

    Makkaloos... വാക്കുകൾ പോരാ..... അത്രേം മനോഹരം... തമ്പുരാൻ മക്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤

  • @stvunk
    @stvunk 9 місяців тому

    യഥാർത്ഥ ഭക്തിഗാനം. സ്വർഗ്ഗം ഇറങ്ങിവന്ന പ്രതീതി. സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ഫീൽ. അതിമനോഹരം. എല്ലാ ആശംസകളും

  • @achuammu4372
    @achuammu4372 9 місяців тому +8

    കർത്താവേ ഈ കുഞ്ഞു മക്കളെ കാത്തു കൊള്ളണമേ 🥰🥰🥰

  • @NeethuVarghese-oc5gn
    @NeethuVarghese-oc5gn 9 місяців тому

    Wow super mone,👌🏻🥰

  • @akhilsiby3703
    @akhilsiby3703 9 місяців тому +12

    കർത്തവിനോടുകൂടെ അവിടുത്തോട് ചേർന്ന്❤🥰🙏🙏

  • @jaimolshibu6945
    @jaimolshibu6945 9 місяців тому

    Nice voice god bless him❤❤❤

  • @bennyjoseph6901
    @bennyjoseph6901 9 місяців тому +3

    കേദാർനാദ്&കാർത്തുക്കുട്ടി. ❤❤❤❤❤

    • @elizabethmulackal4623
      @elizabethmulackal4623 9 місяців тому

      They are kedarnath and kathukutty. So young. God abundantly bless you makkale.

  • @csjoseph9278
    @csjoseph9278 9 місяців тому

    Super song mone mole

  • @bindhuanto3760
    @bindhuanto3760 9 місяців тому +15

    മക്കളെ രണ്ടുപേരെയും സമൃദ്ധമായി ഈശോ അനുഗ്രഹിക്കട്ടെ 🙏

  • @babumeloor6644
    @babumeloor6644 9 місяців тому +1

    ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവം സ്പർശിക്കുന്ന ഒരു അവസരമുണ്ട് ഈ പാട്ടിലൂടെയാണ് ഈ മക്കളെ ദൈവം സ്പർശിച്ചത്. മക്കളെ മാത്രമല്ല അനേകായിരം പേരെയും. മക്കളെയും മക്കളുടെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @joh106
    @joh106 9 місяців тому +8

    വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല 🥰അതി മനോഹരം ഈ മാലാഖകുട്ടികളുടെ പാട്ട് 🥰🥰🥰

  • @girijak.p3976
    @girijak.p3976 4 місяці тому

    Amazing voice❤❤ eshoye🙏

  • @mariyammr7660
    @mariyammr7660 9 місяців тому +7

    ആമേൻ 😘🙏🏻ചക്കര കുട്ടികളെ. ഈശോയുടെ പ്രിയപ്പെട്ട വിശുദ്ധി ഉള്ള മക്കൾ ആയി വളരട്ടെ 😘😘😘🙏🏻🙏🏻🙏🏻

  • @JoshuaRMani
    @JoshuaRMani 9 місяців тому

    Hallelujah

  • @sojikariyil9836
    @sojikariyil9836 9 місяців тому +9

    മനോഹരം....., ദൈവ കൃപ ഒഴുകിയിറങ്ങുന്ന അതി മനോഹരമായ ഗാനം.... ദിവ്യ കാരുണ്യ നാഥാ അങ്ങയുടെ അനുഗ്രഹം ഈ മക്കൾക്കു എന്നും ഉണ്ടാകട്ടെ.....❤❤❤❤ ദൈവത്തിനു നന്ദി 🙏

  • @aleyammabennyjohn3997
    @aleyammabennyjohn3997 9 місяців тому +13

    ഈ മക്കൾ പാടിയ ഗാനം എത്ര തവണ കണ്ടിട്ടും മതിയാകുന്നില്ല. ദൈവം ഈ മക്കളെ ഉള്ളംകയ്യിൽ കാക്കുമാറാകട്ടെ!❤❤❤❤🎉 BJ

  • @BennyAbraham-sg4qx
    @BennyAbraham-sg4qx 9 місяців тому

    Holy.Mothet bless you 4:41

  • @shajiabraham3697
    @shajiabraham3697 9 місяців тому +13

    പ്രിയ പരിശുദ്ധാത്മാവേ, ദൈവത്തിൻ്റെ ആൽമ്മാവെ, ഞങ്ങളുടെ സഹായകനെ, ഈ കുഞ്ഞുങ്ങളേയും നിറഞ്ഞ് അന്ഗ്ഗ്രഹിക്കേണമെ എന്ന് താഴ്മയോടെ അങ്ങയോടു അപേക്ഷിക്കുന്നു. ആമ്മേൻ.

  • @prabhakarkolikarao
    @prabhakarkolikarao 19 днів тому

    God bless you & good Singing beautiful. Iam very happy , daily listen.but not knowing kerla language.

  • @roseenajills8382
    @roseenajills8382 9 місяців тому +4

    ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ മക്കൾ. .നമ്മുടെ കേദാർ നാഥ് ,കാത്തു കുട്ടി ❤👌നിങൾ നാളെയുടെ അറിയപ്പെടുന്ന gaayakarakum

  • @annammasojan9615
    @annammasojan9615 6 місяців тому

    God bless your life 🎉

  • @aniejose405
    @aniejose405 9 місяців тому +27

    Sweet voice

  • @josiljohnson9143
    @josiljohnson9143 9 місяців тому

    Super, molde waving head super.

  • @പച്ചയായജീവിതങ്ങൾ

    മക്കളേ എന്ത് സൂപ്പറാ നിങ്ങളുടെ പാട്ട് എല്ലാലയഭവങ്ങങ്ങളും ഇപ്രായത്തിൽ തന്നേ ധാരാളം ഉണ്ട്

  • @deeparaju-t5p
    @deeparaju-t5p 9 місяців тому

    സൂപ്പർ ❤

  • @shinoykm3578
    @shinoykm3578 9 місяців тому +9

    ആഹാ സൂപ്പർ മക്കളേ❤❤❤ നന്നായി ട്ട് കർത്താവിന് ഇഷ്ടപ്പെട്ടു

  • @eliashenry1263
    @eliashenry1263 9 місяців тому

    Two aingelse God bless dearse

  • @josep.a8440
    @josep.a8440 9 місяців тому

    ഇ മക്കളെ കാക്കണേ

  • @jainyjames8445
    @jainyjames8445 9 місяців тому +8

    എന്റെ ഈ ശ്ശോയേ ഈ മക്കളുടേ മേൽ കൃപ ധാരാ ളമായി ചൊരിയേണമേ❤🙏

  • @ansalanmario9591
    @ansalanmario9591 9 місяців тому

    God bless! the sweet kids🎉🎉🎉

  • @minijose5212
    @minijose5212 9 місяців тому +5

    എന്റെ ഉണ്ണീശോയെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🥰🥰

  • @josephthomas2175
    @josephthomas2175 9 місяців тому

    Makkale super ❤❤❤❤

  • @RadhaKrishnac.r
    @RadhaKrishnac.r 9 місяців тому +4

    ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുട്ടികൾ അല്ലേ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള കുട്ടികളാണ് ഇവർ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ 💕💕💕💕

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 9 місяців тому

    GREAT, ❤❤❤❤GREAT
    👍🙏♥️👍♥️🙏👍♥️🙏👍♥️🙏

  • @ancysiby8561
    @ancysiby8561 9 місяців тому +20

    കർത്താവേ ഈ മക്കളേ അനുഗ്രഹിക്കണമേ

  • @surajukUk
    @surajukUk 9 місяців тому

    Super❤❤👍👍

  • @DileepKumar-xb8sb
    @DileepKumar-xb8sb 9 місяців тому +6

    സർവ്വശക്തനായ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടായിരിക്കട്ടെ, അതിമനോഹരമായി എത്ര ദൈവ സ്പർശത്തോടുകൂടിയാണ് പാടിയിരിക്കുന്നത്.

  • @febasunnypenniii7754
    @febasunnypenniii7754 9 місяців тому

    Aww great ❤❤

  • @jessysebastian7099
    @jessysebastian7099 9 місяців тому +18

    ദൈവം അനുഗ്രഹിച്ച മക്കൾ. എന്നും അങ്ങനെ ആവട്ടെ 🙏🏻

  • @Spellbond792
    @Spellbond792 9 місяців тому +1

    ഇത് മിക്കവാറും യേശു ഇറങ്ങി വന്ന് കാണും കുർബാനക്ക് 🙏🏻🙏🏻🙏🏻
    ഇറങ്ങി വന്ന് പോകും അപ്പൻ 💓💓അമ്മാതിരി പാട്ട് അല്ലേ മക്കൾ പാടി വെച്ചേക്കുന്നത് 🤩🤩🤩

    • @VinJoh-i1r
      @VinJoh-i1r 9 місяців тому +1

      മിക്കവാറു മല്ല വന്നു കണ്ണു നിറഞ്ഞൊഴുകുകയാണ്

    • @Spellbond792
      @Spellbond792 9 місяців тому

      @@VinJoh-i1r 🥰🥰

  • @shinyjoseph2918
    @shinyjoseph2918 9 місяців тому +9

    ഇതുപോലെ ധാരാളം മക്കളെ നൽകി അനുഗ്രഹിക്കണേ നാഥാ 🙏🏻🙏🏻

  • @christinajose2662
    @christinajose2662 9 місяців тому

    What a feel makkale

  • @jeyarajantony1838
    @jeyarajantony1838 9 місяців тому +4

    WOW, THANK GOD, GOOD SINGING, WELL DONE 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomoljomol863
    @jomoljomol863 9 місяців тому +1

    എന്താണ് ഫീൽ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളെ 🙏🏼🙏🏼