36"ബ്ലൗസ് ഫ്രണ്ട് ആൻഡ് ബാക്ക് കട്ടിംഗ് ഫോർ ബിഗിനേഴ്സ് | tutorial | UTHRAM |

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 43

  • @UshaCialummel
    @UshaCialummel 8 місяців тому +4

    നാന്നായി മനസ്സിലാക്കി തന്നതിന് നന്ദി 🙏🏻

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi 5 місяців тому +1

    Kurachukoodi clear ആകാമായിരുന്നു ആരെയും ബോറടിപ്പിച്ചില്ല അത് നന്നായി so thanks

  • @jilusaji9448
    @jilusaji9448 8 місяців тому +1

    Nice work

  • @omanasreenath7944
    @omanasreenath7944 Місяць тому

    34""nte front cross peice Ulla blouse cuttings edamo

  • @sudhalekshmy1680
    @sudhalekshmy1680 3 місяці тому

    Cloth engane madakki idanam ennu thudangi kanikkanamayirunnu
    Beginnersinu engane manassilakum

  • @pranilap9224
    @pranilap9224 Рік тому +5

    ഞാൻ ഇത് നോക്കി അടിച്ചു നന്നായി

    • @anithapramod848
      @anithapramod848 10 місяців тому +2

      എളുപ്പമാണോ

    • @pranilap9224
      @pranilap9224 2 місяці тому

      യസ് താങ്ക്സ്

  • @anithapramod848
    @anithapramod848 10 місяців тому +1

    എനിക്കും തയ്ക്കണം

  • @manikandana6081
    @manikandana6081 Рік тому +3

    Tanks deyar👍👌

  • @santhap7610
    @santhap7610 Місяць тому +1

    36.ഇഞ്ചിൽ. ലായനിങ്. ക്രോസ്.കറ്റ്. ബ്ലാസ്സ്. കട്ട്. ചെയുന്നത്. കാണിക്ക്ണം. കുറച്ചു. സാവധാനം. കാണിക്ക്ണം.

  • @chinthamv4722
    @chinthamv4722 Рік тому

    Front kaikkuzhi vettenda

  • @noorjehanhameed7375
    @noorjehanhameed7375 Рік тому +2

    Super keep itup

  • @Thasni9645
    @Thasni9645 9 місяців тому +1

    👍👍👍

  • @deepasreedeepa9011
    @deepasreedeepa9011 5 місяців тому

    Ithintte stitching video undo

  • @babythomas2902
    @babythomas2902 Рік тому +9

    Simple method. But ഇതിന്റെ അളവ് Blouse ൽ നിന്ന് എടുക്കുന്നതു കൂടി വേണ്ടിയിരുന്നു. സംഭാഷണം കുറവ് അതു തന്നെയാണ് ആകർഷണീയം.ചെലരുടെ പ്രഭാഷണം കേട്ടാൽ കേട്ടാൽ ഒന്നും മനസിലാക്കില്ല. ഇതൊരു ചെറിയ വീഡിയൊ ആണല്ലോ, അതു കൊണ്ട് Blouse ൽ നിന്ന് കൃത്യ അളവ് എടുക്കുന്നതും കൂടി ചേർത്ത് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @anithapramod848
      @anithapramod848 10 місяців тому +2

      വളരെ സത്യം 👌

  • @sreeshnasree814
    @sreeshnasree814 Рік тому +3

    👌👌

  • @remya9215
    @remya9215 6 місяців тому +1

    👌🏻👌🏻👌🏻👌🏻👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @mddesigner7516
    @mddesigner7516 Рік тому +5

    Nice work 👍👍👍

  • @pushpatl8855
    @pushpatl8855 Рік тому +1

    Shoulder measurement.edukkunathu engane?eg: ehoulder 16"aanengil ethra mark cheyyanam?

    • @Uthram-zu9rk
      @Uthram-zu9rk  Рік тому +2

      Neckinte length anusarichu shoulder vyathyasam varum allenkil shoulder ethrayno kittunnathe athil ninnum 3 " kuraykkanam...... Eg. 16 - 3 = 13 .. i.e 6.5".

    • @pushpatl8855
      @pushpatl8855 Рік тому

      Thank you

  • @sushap204
    @sushap204 Рік тому +4

    Super cutting

  • @angelgracyv.g2118
    @angelgracyv.g2118 Рік тому +2

    തുടക്കക്കാർക്ക് വേണ്ടി ആണെങ്കിൽ എത്ര തുണി വേണം, എങ്ങനെ തുണി മടക്കണം, 9 എങ്ങനെ കിട്ടി തുടങ്ങി ഓരോന്നും പറഞ്ഞു തരണം....

  • @jayareghu2097
    @jayareghu2097 Рік тому +4

    Thank u ❤

  • @remya9215
    @remya9215 6 місяців тому +1

    😮

  • @sharydileep8964
    @sharydileep8964 Рік тому +1

    കൈ കാണിച്ചില്ലല്ലോ

  • @sheebabinu8045
    @sheebabinu8045 Рік тому +2

    ഇങ്ങനെ പറഞ്ഞുകൊടുത്താൽ തുടക്കകാർക്ക് മനസ്സിലാകില്ല

    • @abhisworld9559
      @abhisworld9559 Рік тому

      അത് sheriya🙄 എല്ലാം പഠിച്ച് ഇരിക്കുന്നവർക്ക് പറ്റും

  • @ushadeviv.p6755
    @ushadeviv.p6755 7 місяців тому

    Beginners ന് ഒന്നും മനസ്സിലായില്ല.

  • @sheelasuseelan6885
    @sheelasuseelan6885 6 місяців тому

    സ്ലീവ് ഇല്ലേ 🤔 cut ചെയ്യുന്നത് കണ്ടില്ല. ബാലൻസ് തുണി ഇല്ല സ്ലീവിന് 😂😂

    • @Uthram-zu9rk
      @Uthram-zu9rk  6 місяців тому +2

      ഫ്രണ്ട് ആൻഡ് ബാക്ക് മാത്രമേ കട്ട് ചെയ്തുള്ളു തമ്പ്നയിൽ ശ്രെദ്ധിച്ചില്ലേ

  • @shamnavikas2178
    @shamnavikas2178 Рік тому

    ബ്ലൗസ് സൈസ് കണക്കാക്കുന്നത് എങ്ങനാ

    • @Uthram-zu9rk
      @Uthram-zu9rk  Рік тому

      Chest alavedukkanam 3" extra koottanam

    • @Uthram-zu9rk
      @Uthram-zu9rk  Рік тому

      Chest alavedukkanam athinte koode 3" koottanam

    • @mufeedafarooq6237
      @mufeedafarooq6237 6 місяців тому

      chest അളവ് bod 9 ൽ നിന്ന് എടുത്ത പ്പോൾ 35,36 inch അപ്പോൾ അതാണോ 36 inn blouse ? അതിൽ കൂടി 3inch കൂട്ടിയാൽ 3 inchആയില്ലേ

    • @Uthram-zu9rk
      @Uthram-zu9rk  6 місяців тому

      @mufeedafarooq6237 ചോദ്യം മനസിലായില്ല

    • @mufeedafarooq6237
      @mufeedafarooq6237 6 місяців тому

      35, 36 ?inch ഏകദേശം അളവ് വരുന്നു body ൽ നിന്നും അളവെടുക്കുമ്പോൾ അതിൽ കൂടി loose 3 inch add ചെയ്യുമ്പോൾ അത് 39 inch വരുമല്ലോ...അപ്പോൾ ഏത് size ആണ് പറയുക? 36 size blouse എന്നോ 39 inch blouse എന്നോ​@@Uthram-zu9rk

  • @sharonpaul8550
    @sharonpaul8550 Рік тому +4

    𝑆𝑢𝑝𝑒𝑟 𝐶𝑢𝑡𝑡𝑖𝑛𝑔