Prime Debate LIVE | ഗുണ്ടകളെ പൂട്ടാത്ത ഓപ്പറേഷൻ 'AAG' | Kochi Criminal Gang | Aavesham Model Party

Поділитися
Вставка
  • Опубліковано 14 тра 2024
  • Kochi Criminal Gang : Aavesham Movie മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. #kochigoondagangs #kochicriminals #aaveshammovie #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 31

  • @aneeshalphonz5689
    @aneeshalphonz5689 Місяць тому +2

    പോലീസിൽ ആൾബലം ഇല്ലാത്തതാണ് ഇതിന്റെയെല്ലാം പ്രധാന കാരണം.....

  • @Mr.MachuOfficial
    @Mr.MachuOfficial Місяць тому

    April 30നു കഠിനം കുളം (പുതുക്കുറച്ചിയിൽ) നിന്ന് നാട്ടുകാരുടെ അടി കൊണ്ടോടേണ്ടിവന്ന പോലീസ് ന്റെ ഭാഗത്തു നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രേതീക്ഷിക്കണ്ട

  • @younusvellu5504
    @younusvellu5504 Місяць тому +3

    എത്ര ലാഘവത്തോടെയാണ് പറയുന്നത് ഒരു മർഡർ കേസുണ്ട് 😂😂😂

  • @ashokramachandran1988
    @ashokramachandran1988 25 днів тому

    What anoop said is right.no other news for channels

  • @arunantony8453
    @arunantony8453 Місяць тому +2

    പറയണ മനസിലായ 😜..

  • @ashokramachandran1988
    @ashokramachandran1988 25 днів тому

    Case should be taken against the channl

  • @cljr6834
    @cljr6834 Місяць тому

    Goonda and Police together in a debate. #1 !!

  • @___1176
    @___1176 Місяць тому +3

    കേരളത്തിൽ ബുൾ ഡോസർ ബാബാ നിയമം വരണം

    • @ashrafabdulla.ponnani
      @ashrafabdulla.ponnani Місяць тому

      അതിൽ എന്ത് കിട്ടും അവൻ്റെ രക്ഷിതാക്കളെ കൂടി അവസാനിപ്പിക്കണം അത് ആണൊ

  • @user-hh6rj7to3x
    @user-hh6rj7to3x Місяць тому +1

    പിൻ വാതിൽ നിമനം

  • @jibinwilson6529
    @jibinwilson6529 Місяць тому

  • @younusvellu5504
    @younusvellu5504 Місяць тому +3

    നവ കേരളം 😂😂😂😂

  • @shihabpk6889
    @shihabpk6889 Місяць тому

    Kanmmeshar ഉണ്ടോ

  • @ashokramachandran1988
    @ashokramachandran1988 25 днів тому

    Anoop file a case against channel naming u gunda netavu

  • @Samson-ce4bm
    @Samson-ce4bm Місяць тому

    Nava. Keralam. , police. ,judicianary. , politics,,name. Democracy. 🤭

  • @ashokramachandran1988
    @ashokramachandran1988 25 днів тому

    Shame on this channel and the people to participate in such a debate 😂asyee

  • @ashrafabdulla.ponnani
    @ashrafabdulla.ponnani Місяць тому

    മാപ്രക്ക് കിട്ടി.