A Foodie Revenge | Kozhikode | GP | Dia | DP | Lijo | Jeeva | Kukku | Aparna | Deepa |Hrushi| Neethu

Поділитися
Вставка
  • Опубліковано 7 лют 2025
  • Team GP
    Editing: Mubashir Zaam
    Editing Studio: ZianzEditLab
    Camera: Sooraj Appuz
    Music: Nikhil San
    Lyrics : Sangeethlal P.S
    Singer : Visakh Vijayan
    Thumbnail graphics: Mahesh
    Tallk to Team GP :-
    Mubashir Zaam : ...
    Sooraj Appuz : ...
    Nikhil San : ...
    Mahesh : ... / ...
    ___________________________________________________________________
    For Business Enquiries Contact : +91 8606446688
    ___________________________________________________________________
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    ____________________________________________________________________________
    Tallk to me:-
    Subscribe: / @govindpadmasooryagp
    padmasoorya.com
    instagram: ...
    Facebook: / padmasoorya
    © 2021 Govind Padmasoorya
    ANTI-PIRACY WARNING *
    This content is Copyrighted to Govind Padmasoorya. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    THANK YOU FOR WATCHING

КОМЕНТАРІ • 993

  • @aparnathomas7313
    @aparnathomas7313 3 роки тому +2271

    Ayyoo!! Ormipikalle ponne 😫🤦🏻‍♀️😆

  • @deepakdz666
    @deepakdz666 3 роки тому +259

    കോഴിക്കോട്ടുകാർ ഭക്ഷണം കൊണ്ട് വീർപ്മുട്ടിക്കും . മൊഹബത്തിൽ പൊതിഞ്ഞ ഭക്ഷണം ....

  • @alnihalvp
    @alnihalvp 3 роки тому +791

    കോഴിക്കോട്ടുകാർ ഇവിടെവാ.....✌👍👍👍
    കോഴിക്കോട്ടുകാർ പവർകാണിക്ക് .....

  • @arjunmk1446
    @arjunmk1446 3 роки тому +721

    അല്ലെങ്കിലും സൽക്കാരത്തിന്റെ കാര്യത്തിൽ നമ്മൾ കോഴിക്കോട്ടുകാർ കഴിഞ്ഞേ ഉള്ളൂ ആരും ❤️💯😍

    • @murshid1964
      @murshid1964 3 роки тому +22

      അതിന് നീ മലപ്പുറത് പോകാത്തൊണ്ട

    • @faijasizza1699
      @faijasizza1699 3 роки тому +23

      @@murshid1964 nee kozhikkode vannittundo

    • @akashp7224
      @akashp7224 3 роки тому +3

      Athhanuu 🙌

    • @fitandbeautifulwithsinu9530
      @fitandbeautifulwithsinu9530 3 роки тому +17

      Sathyam thanne.. Virunnu kaarde vayarum manasum orupole nirache nammal kozhikotukar vidullu

    • @fitandbeautifulwithsinu9530
      @fitandbeautifulwithsinu9530 3 роки тому +10

      Kozhikodan salkaaram onnu vere thanneya, guest nte manasu nirayunna reedhiyil salkarikunnadhu nammuk oru prathyeka reedhiyund.

  • @irshadchathery8561
    @irshadchathery8561 3 роки тому +171

    കോഴിക്കോട് സൽക്കാര പ്രിയരാണ് food കൊണ്ടും സ്നേഹം കൊണ്ടും എന്നും ഒരു പിടി മുന്നിലാണ് ഞങ്ങൾ..... ദിയ 💙

  • @akshaym.p645
    @akshaym.p645 3 роки тому +23

    അച്ഛനെയും അമ്മയും സ്നേഹിക്കുന്നപോലെ ഫുഡ്‌ നെ സ്നേഹിക്കുന്ന നല്ല മനുഷ്യരുടെ നാട്. കോഴിക്കോട് ❣️

  • @Anjuz9118
    @Anjuz9118 3 роки тому +608

    കൊയ്‌ക്കോടാണ് ഞമ്മളെ പെര .. ആടെ ഉള്ളോർ ബന്ന് like ബട്ടൺ ഒന്ന് കുത്തി പൊട്ടിക്കി 👇👇

    • @pscyodhaa8827
      @pscyodhaa8827 3 роки тому +5

      ആടില്ല, രണ്ട് കോയീണ്ട്

    • @user-rw9np6kb9z
      @user-rw9np6kb9z 3 роки тому +4

      Vadakarakkarundooi✌

    • @Anjuz9118
      @Anjuz9118 3 роки тому +3

      @@pscyodhaa8827 തമാശ പറഞ്ഞെ ആണോ ഇങ്ങള് 🤔

    • @bindumanoj6807
      @bindumanoj6807 3 роки тому

      Njan und

    • @sheelanair6753
      @sheelanair6753 3 роки тому +1

      Aadeaayirunnu. Ippo avadeyilla. Missing the. Food 😭

  • @മിന്നൽമിനിയൻ-ജ6ഛ

    𝐃𝟒 𝐃𝐀𝐍𝐂𝐄എന്ന ഷോയിലൂടെ
    മലയാളി പ്രേക്ഷകരുടെ മനസ്സിൽ
    ഇടം കണ്ടെത്തിയ ഒരു
    അവതാരകൻ.....!!❤
    𝐆𝐏.....!😍

  • @pranavnpcalicut
    @pranavnpcalicut 3 роки тому +140

    എന്തോക്കെ ആയാലും കോഴികോട്ട്കാർക് food ഒരു വികാരമാണ് 🕺#kozikoden😘😘😘😘

  • @niharasachu2554
    @niharasachu2554 3 роки тому +59

    അതാണ് ഞങ്ങൾ കോഴിക്കോട്ടുകാർ.അതിഥികളെ സത്കരിക്കാൻ ഞങ്ങള് മത്സരിക്കും. മനസും വയറും നിറച്ചിട്ടേ പറഞ്ഞയക്കു.. ഒരു കോഴിക്കോട്ടുകാരി. ❤❤❤

    • @vin7769
      @vin7769 3 роки тому +1

      💪💪❣️

  • @ishana2715
    @ishana2715 3 роки тому +34

    സൽക്കാരത്തിന്റെയും ഫുഡിന്റെയും സ്നേഹത്തിന്റെയും കാര്യത്തിൽ ഞമ്മളെ കോഴിക്കോട്ടാര് കഴിഞ്ഞേ മക്കളെ വേറെ ആൾക്കാരുള്ളൂ 😍🥰... Gp ചേട്ടൻ ഒക്കെ തിന്നു കൊയങ്ങി പാവം 🤪😂

  • @dilraj7231
    @dilraj7231 3 роки тому +216

    ഇതാണ് കോഴിക്കോടിന്റെ സ്നേഹം ❤️❤️❤️ കോഴിക്കോട് നിങ്ങൾ എല്ലാവരും വന്നിട്ട് കാണാൻ കഴിഞ്ഞില്ല.

  • @sijupj1390
    @sijupj1390 3 роки тому +34

    ഒരു രക്ഷേം ഇല്ലാട്ടോ. എന്നും ഈ friendship ഇങ്ങനെ തന്നെ നിക്കട്ടെ.😍❤

  • @hulk493
    @hulk493 3 роки тому +364

    സ്നേഹത്തിന്റെ മറ്റൊരു പേരാണ് mwonusee കോഴിക്കോട്‌😘

  • @suhaidkukkuk-squad5590
    @suhaidkukkuk-squad5590 3 роки тому +256

    ♥️♥️♥️♥️😃

  • @fidajebin7982
    @fidajebin7982 3 роки тому +176

    Jeeva+shittu+gp+dp=😘😂❤️
    Waiting for more videosss love u all

    • @Anamikaananya217
      @Anamikaananya217 3 роки тому +6

      Njhagadai kukku chattan & Deepa chechi evedai poyi avar koodi venam

  • @apmriyas
    @apmriyas 3 роки тому +55

    ദിയ എരുന്തും ഞണ്ടും തിന്നണത് കണ്ടിട്ട് ഞമ്മടെ വായിൽ കപ്പലോടണ് മക്കളെ...😁😁😁 ഞമ്മൾ കോഴിക്കോടൻ പ്രവാസി 😊😊

  • @ramithpv2768
    @ramithpv2768 3 роки тому +284

    കോഴിക്കോട്ടു കാരുടെ സൽക്കാരം കടത്തിവെട്ടാൻ ബാക്കി ഉള്ളവർ കുറച്ചു കൂടി മൂകണം ❤️❤️❤️❤️ഞങ്ങൾ കോഴിക്കോടുകാർ.. മനസ്സ് കൊണ്ടു ഭക്ഷണം വിളമ്പുന്നവർ 😍😍😍😍

    • @ramithpv2768
      @ramithpv2768 3 роки тому +1

      @@nana-sz3pr 🤣🤣🤣🤣നല്ല തമാശ

    • @ashmalashraf8775
      @ashmalashraf8775 3 роки тому +13

      Thalasserykaar jeevanode undenn bobby parayaan paranju😎😎🤙

    • @ramithpv2768
      @ramithpv2768 3 роки тому +11

      @@ashmalashraf8775ഒരു ചെറിയ തിരുത് ഉണ്ട് എന്നും ബോബിയോട് പറ സജി 🤣
      കോഴിക്കോട് മൊത്തം ജില്ലയുടെ കാര്യമാണ് പറഞ്ഞേ... ✌️✌️✌️✌️
      തലശ്ശേരി യെ ഒരു ജില്ല ആകിയിട്ടില്ല എന്നും 🤣🤣🤣🤣

    • @ashmalashraf8775
      @ashmalashraf8775 3 роки тому +9

      @@ramithpv2768 oothallee oothiyaa theepori parakkm😁😁inj kozhikode matrmaan mention chythe..kozhikode jillaann paranjllaa.nthayalm kannur kayntte kozhikode illu saimaaa..tly dam biriyaani ufff ante saareee💪💪❤️

    • @ramithpv2768
      @ramithpv2768 3 роки тому +8

      @@ashmalashraf8775 ഊതിയല്ലോ തീ പൊരി പോയ്യിട്ടു ചിരട്ട കരി പോലും പറക്കുന്നത് കണ്ടില്ല 🤣🤣🤣🤣കണ്ണൂർ കയിഞ്ഞിട്ടെ കോഴിക്കോട് ഉള്ളു എന്നത് മനസിലായില്ല... കാസർഗോഡിൽ നിന്നും ബസിൽ വരുമ്പോൾ ഉള്ള കാര്യം ആണെങ്കിൽ സമ്മതിച്ചു...🤣🤣🤣🤣
      ഫുഡ് ന്റെ കാര്യത്തിൽ കോഴിക്കോട് കാരെ കംപയർ ചെയ്യല്ലേ മുത്തേ...ഫുഡിന്റെ കാര്യത്തിൽ കോഴിക്കോട്കാരുടെ തട്ട് താണ് തന്നെ ഇരിക്കും ഏത് കമ്മട്ടം വെച്ചാലും 🤣🤣🤣🤣🤣

  • @shahabasnc7394
    @shahabasnc7394 3 роки тому +122

    ഇതാണ് : സ്നേഹിച്ചാൽ കഴിപ്പിച്ചു കൊല്ലു കോഴിക്കോട്ടുക്കാർ👍👍👍👍

  • @arunbabukb8572
    @arunbabukb8572 3 роки тому +185

    "കോഴിക്കോടൻ ബിരിയാണി രുചി
    ചൂടൻ സുലൈമാനിയിൽ ലയിപ്പികണം" ......
    നുമമ കോഴിക്കോട് കാര് pwoliyalee___❤️❤️❤️

  • @sanjusjworld9771
    @sanjusjworld9771 3 роки тому +50

    കോഴിക്കോട് കാരുടെ സൽക്കാര മനോഭാവം കണ്ടോ.. ഈ ഒരു ഒറ്റ video മതി

  • @Aswanth32197
    @Aswanth32197 3 роки тому +84

    ഇതാണ് കോഴിക്കോടിന്റെ സ്നേഹം 🥰 സ്നേഹിച്ച ചങ്ക് പറിച് കൊടുക്കും കൽബിന് തേനോയുകുന്ന കോഴിക്കോട് 💓💓💓

  • @hudhahussain3245
    @hudhahussain3245 3 роки тому +20

    അല്ലെങ്കിലും അതങ്ങനാ.... നമ്മൾ തിന്നില്ലേലും വന്നവരെ തീറ്റിച്ചേ വിടു ❣️❣️❣️

  • @sujinpayyanad2308
    @sujinpayyanad2308 3 роки тому +28

    മലബാർക്കാരോട് ഫുഡിന്റെ കാര്യത്തിൽ പിടിച്ചു നിൽക്കാൻ കഴിയില്ലാ 💪💪💪💪

  • @sibio.k3363
    @sibio.k3363 3 роки тому +60

    സത്യത്തിന്റെ തുറമുഖം.... കോഴിക്കോട്

  • @i.razeen32
    @i.razeen32 3 роки тому +743

    മലബാർ കാരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും
    ഫുഡ്‌ തന്നു പ്രതികാരം ചെയ്യും
    സ്നേഹം മാത്രം 🤗

  • @lijolonappan17
    @lijolonappan17 3 роки тому +21

    ♥️😆

  • @shahanasvlog704
    @shahanasvlog704 Рік тому +4

    Eni full kozhikodean salkaram alle ….. 😅 Nammale kozhikode❤

  • @blushing_beauty6889
    @blushing_beauty6889 3 роки тому +34

    Tasty food + crazy frnds = happiness ❤️❤️

  • @madschool2172
    @madschool2172 3 роки тому +16

    One of the best videos I have seen .
    Calicut is known as foodies paradise .
    Loved the sweet revenge what diya had returned to gp

  • @lijiskumar
    @lijiskumar 3 роки тому +37

    കോഴിക്കോടൻസ് കമോൺ
    😁😁😁

    • @vin7769
      @vin7769 3 роки тому +2

      💕💪

  • @heerarajp
    @heerarajp 3 роки тому +111

    Gp chettan and chunks😍🥰❤❤... The simple celebrities and entertainers I have ever seen .. Honestly I felt jealous to all of u for having such an amazing friendship 💫⚡😍love you all ❤ God bless you ❤

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 роки тому +6

    കോഴിക്കോട്ടുകാർ അല്ലേലും പൊളി അല്ലെ 🤩🥰❤️😍

  • @anaghasanthosh7859
    @anaghasanthosh7859 3 роки тому +10

    Comment box മൊത്തം കോഴിക്കോട്ടുകാരുടെ ചാകര ആണല്ലോ.....✌️✌️

  • @Hungryfabzz
    @Hungryfabzz 3 роки тому +3

    Gp chetta.. orupadishtanu... ur attitude ur way of interacting wid ppl.. ellam poli.. Ma crush frm Colege days😃😃💕

  • @rohitap3413
    @rohitap3413 3 роки тому +44

    ഞമ്മള് കോഴിക്കോട്കാർ അങ്ങനെയാ... ഭക്ഷണം കൊണ്ട് അങ്ങ് കൂടുതൽ സ്നേഹിപ്പിക്കും 😅
    കോഴിക്കോടുകാർ 💪💪

  • @azimmohd9704
    @azimmohd9704 3 роки тому +42

    അതാണ് ഞമ്മൾ കോഴിക്കോടുകാർ 💪💪

  • @editsandeditsonly7762
    @editsandeditsonly7762 3 роки тому +19

    Kozhikode da😎😎😎😎😝kozhikodekar aarulle

  • @indulekha_induzz5272
    @indulekha_induzz5272 3 роки тому +8

    അല്ലെങ്കിലും സൽക്കാരത്തിന്റെ കാര്യത്തിൽ ഞങ്ങൾ കോഴിക്കോട്ടുകാർ വേറെ ലെവൽ ആണ് gp chettaaaaa love u so much 😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘

  • @avantikanair8886
    @avantikanair8886 3 роки тому +160

    Pearle chechide gold play button unboxing video kandu kainjit vannavarindoo??
    GP chettanum vegm thanne adikkatee🤩🤩

  • @preetha925
    @preetha925 3 роки тому +3

    My husband is from Tamilnadu. Hus loves GP Terribly after seeing Adi Mone Bazaar. I love it too.. 😍😍

  • @athirasadasivan6454
    @athirasadasivan6454 2 роки тому

    Adipoli nighalude friendship kanumpol asuya thonnunnu ennum etthupole undakatte eghane oru friendship aagrahikkathavar aayette aarum undakilla njhanum aagrahichittunde God ennum nighale orumiche nirthatte love u all

  • @mubashirabdulnazar765
    @mubashirabdulnazar765 3 роки тому +17

    കോഴിക്കോട്ടുകാർ പൊളിയല്ലേ 😍

  • @dia2085
    @dia2085 3 роки тому +2

    Love frm kozhikode💞 gp chetta❤️

  • @jamshioasis4152
    @jamshioasis4152 3 роки тому +12

    ഇതുകണ്ട പാവം കോഴിക്കോട്ട് പ്രവാസി 🤩🤪

  • @ilyasoffice
    @ilyasoffice 3 роки тому +32

    Ningal full team star magic l vannaalulla avastha ente ponne😂😂😂

  • @shindhyadevadhyan8688
    @shindhyadevadhyan8688 3 роки тому +26

    Gp Kozhikode വരുമ്പോൾ പറയണ്ടേ.... ആ റോഡിലെങ്കിലും ഇറങ്ങി നിൽക്കൂലേ 😍

  • @ashiksubair4852
    @ashiksubair4852 3 роки тому +16

    ഇത്രയും ഫുഡ്‌ കണ്ടിട്ട് നാവിൽ വെള്ളം വന്നവരുണ്ടോ ✌️😃👌

  • @adithyanadhi5538
    @adithyanadhi5538 3 роки тому +30

    Nammale pandhea Kozhikottekaree foodinta kariyathile oru kuravum varuthila🥳 athupolea snehathilum❤️

  • @anugraham548
    @anugraham548 3 роки тому +2

    Uchakki foodanente munne aaayirunnu video kandee. . . . Karayanoo chirikkanooo ennayi. . . Kozhikodukary ennadhil abhimanamthonny. . . Koode nalla kodhiyum vannu. . . . . 👌

  • @pinks8253
    @pinks8253 3 роки тому +41

    Diya is so cute! Love her narration, it’s as though we are eating kozhikode food. wonder why she’s not in any movies.

  • @shibiramesh2201
    @shibiramesh2201 3 роки тому +2

    Kozhikkottukkarrr ivdee come on🥳🥳🥳

  • @asminaasmina1071
    @asminaasmina1071 3 роки тому +41

    Dp ചേട്ടൻ ഡി four വന്നത് മുതൽ നെഞ്ചിൽ കേറിയ ജിന്ന് ന്താ അറിയില്ല വല്ലാത്ത ഒരിഷ്ട്ടമാണ്......

  • @shahood5149
    @shahood5149 3 роки тому +16

    നമ്മൾ kozikottukaar 💚 ✌️✌️💪💪❤️❤️💔

  • @poornimadpradeep6656
    @poornimadpradeep6656 3 роки тому +3

    Kozhikode powliyalle. I am from Kozhikode 😍😍😍 sherikum powli ayittundu

  • @sreelakshmis6665
    @sreelakshmis6665 3 роки тому +6

    Kozhikottukaar power kaanikke
    Kozhikode uyir💥💓

  • @aleenasabu2002
    @aleenasabu2002 3 роки тому +5

    Video full kanan ulla sheshi illa...Engilum full kanduu..vaayil ninnu vellam varuvaayirunn😋..Ente ammooo....Adipoli🤗🥰

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 роки тому +2

    Kozhikodan salkaaram superb aah avidethe fd onne vere thanne😍😍😋😋

  • @m4mic734
    @m4mic734 3 роки тому +37

    എന്തൊക്കെ പറഞ്ഞാലും ഫുഡ്‌ അതൊരു വികാരമാണ്...🤣🤣💖

  • @AmzVibez
    @AmzVibez 3 роки тому +2

    Kozhikod vere level annu.... 👌👌👌👌

  • @DarkBoyGaming
    @DarkBoyGaming 3 роки тому +157

    ഒര് മയത്തിൽ കഴിക്ക് പിള്ളേരെ.
    ഇവിടെ നാവിൽ നീരാട്ട് തുടങ്ങി.!🤭😋

  • @fidaminha
    @fidaminha 3 роки тому +25

    Kozhikode vere level aa bhaai😍❤️

  • @nehavimal4090
    @nehavimal4090 3 роки тому +5

    Jeevikkuvanel ithupole friends inte koode adichupolichu jeevikkanam .😍🥰
    Best friends forever ❤️❤️❤️

  • @akhilastomy5454
    @akhilastomy5454 3 роки тому +45

    Pearly chechydem vannu same time 😍😍😍powliiye

  • @renjitha6033
    @renjitha6033 3 роки тому +4

    Ithe poleyoke oru lokam ente dream aanu🤪🤪poli machanaree😘😘

  • @dazzlinglijo
    @dazzlinglijo 3 роки тому +2

    GP chetaaaa ... Wooowww ... Awesome video ... Food elam kandittee vellam varunu vayil nine ... Elam team um undalloo ... Whole team of urs ... Lots of love

  • @shaharbanali9923
    @shaharbanali9923 3 роки тому +23

    Gp and DP nalla match Anu👌👌👌

  • @Inshatopview
    @Inshatopview 3 роки тому +1

    Aa chicken naracha inik bayankara ishta ath kond onn kann vech poyiiiiiiiiiii😁

  • @rishanarish5863
    @rishanarish5863 3 роки тому +31

    നിങ്ങളൊക്കെയാണ് life enjoy ചെയ്യുന്നത്... നമ്മളൊക്കെ full time വീട്ടിൽ തന്നെ...🤦‍♀️🤦‍♀️

  • @nithasnair4104
    @nithasnair4104 3 роки тому

    Fudintea kareathilm snehathintea kareathilm Njngal kozhikkottukar enum oru padi munnil thannea aane .... Kozhikode verea level aane masheaaa...💪💪

  • @fajufathima4256
    @fajufathima4256 3 роки тому +8

    Koyikodenna summavaa🔥

  • @nithinjacob-Australia3447
    @nithinjacob-Australia3447 3 роки тому +16

    GP അടിപൊളി വീഡിയോ ആണ് എല്ലാരും നല്ല ഹെവിഫുഡ് ആണ് കഴിക്കുന്നത് ഇതു വല്ലാത്തൊരു പ്രതികാരം ആയിപ്പോയല്ലോ

  • @Azmee-23
    @Azmee-23 3 роки тому +18

    Gp യുടെ ഫുഡ് വീഡിയോ കാണാൻ പ്രതേക ഒരു രസാ 😍😍😻🥳🥳

  • @anunamariyam9491
    @anunamariyam9491 3 роки тому

    Corona samayath purath Irangan pattatha njaglood ee chathi vedyrnu
    GP team.........

  • @rafiraficc
    @rafiraficc 3 роки тому +3

    Parayumbozhonnum Kozhikkodine kurich ithrem pradheekshichillatta poliii❤️❤️

  • @Little_Grey_Cells
    @Little_Grey_Cells 3 роки тому

    First' aanu ee chanel കാണുന്നത്.സൂപ്പർ❤️❤️

  • @ammuzz2011
    @ammuzz2011 3 роки тому +11

    Koyikkottukar poliyalle gp chettoii😍🥳

  • @sanjaipsunil2743
    @sanjaipsunil2743 3 роки тому

    Evdayum Epoozhum... Nammada swantham Lijo chettannn... Poleeee... 🙌🙌🙌

  • @sandraroseshaji8740
    @sandraroseshaji8740 3 роки тому +7

    GP chettaaaa ❤️... Poli Revenge😂Love u all ❤️... Lijo chettante paatte 😂...nighalde frndship oru rakshayillattaaa... Santhoshayii govindettaa🥰

  • @simibibin6065
    @simibibin6065 3 роки тому

    Super chetta 🥰

  • @AnjalyKuriakose_
    @AnjalyKuriakose_ 3 роки тому +3

    GP chettan umm bakhi olla varku kitiya baghyam uff🤤😭❤️

  • @abidkallatra4089
    @abidkallatra4089 3 роки тому

    ആ white ചൂരിദാർ ഇട്ട പെണ്ണ് നല്ല ഒരു ഓന്നോന്നാര ഫുഡറാ...👌

  • @aurora_xi07
    @aurora_xi07 3 роки тому +19

    Foodiee revenge pwoliichu tto🔥🔥
    Imagine getting a ❤ from GP chettan😘😘
    Song adipwolii aayittundd💖
    Would love to hear the full version of the song🥰🥰

  • @arun9496
    @arun9496 3 роки тому +1

    athan kozhikottukar😀😀🥰😍😍🥰😍🥰

  • @dia758
    @dia758 3 роки тому +22

    Pls a vlog with pearly chechi.....waiting to see u both together again

  • @anzafathimap.c
    @anzafathimap.c 3 роки тому +2

    Athhaanu .. ammal Kozhikodaaru🤓😝💪

  • @abhiiiiyeeee
    @abhiiiiyeeee 3 роки тому +18

    Climaxinta onnm aavsyilla chetta ippo thanna vayaru nirnju...😂🏃

  • @aneeshak.a4506
    @aneeshak.a4506 3 роки тому

    Ayyo onnara salkaram aanu ippo kothiyaavunnundu kaanbol ♥️♥️👌

  • @anntreesajijo2910
    @anntreesajijo2910 3 роки тому +112

    Gp chettan fans like adi👇

  • @anjithakmadhavan8848
    @anjithakmadhavan8848 3 роки тому

    Athe ivide/kkd vannaa onnum vendaann parayan paadillaa.. Kuthi theettikkum😎😎 sneham kondaa😍😍

  • @anushaktashok
    @anushaktashok 3 роки тому +5

    Lijochettantte chembakameeaa🤣🤣🤣
    Nammale kozhikodeintte power💪💪💪

  • @nestpropertiescalicut
    @nestpropertiescalicut 3 роки тому

    Close friends+koyikkode ice orathi🤩🤩🤩🤩

  • @sanasanu6473
    @sanasanu6473 3 роки тому +7

    മലബാറികൾ അല്ലേലും പൊളിയാണ് ❤

  • @libaanver9332
    @libaanver9332 3 роки тому

    Ye....poli ammale Kozhikode 🙌🙌😍😍😍

  • @yasararafath4584
    @yasararafath4584 3 роки тому +3

    Kozhikodare sneham ellam ind e videoyil, virnkare manasarinj theetipikathe njammak vidaan pato,,,😁😊

  • @nikhilravi9106
    @nikhilravi9106 3 роки тому

    Wowww friendship 😍😍😍🥰🥰🥰

  • @safnasappu
    @safnasappu 3 роки тому +4

    Achoooda!"😍ഒന്നൊന്നൊര പ്രതികാരം ആയല്ലോ🤩
    ആദ്യമായാണ് ഇങ്ങനെ സ്നേഹത്തിൽ പൊതിഞ്ഞ ഒരു പ്രതികാരം കാണുന്നത്🤩Anyway superb❤️
    And Intro pwolichu❤️💜And also കിടിലൻ song So full compose ചെയ്തു ഉടൻ തന്നെ ഞങ്ങൾക്ക് സമ്മാനിക്കണേ❤️🤗
    Food കഴിച്ചു കഴിഞ്ഞിട്ടുള്ള gp ചേട്ടനെ കണ്ടപ്പോൾ ശരിക്കും പാവം തോന്നി but എന്നാലും thug അടിക്കുന്നതിൽ ഒരു കുറവുമില്ലല്ലോ❤️🤩
    Then lijo ചേട്ടന്റെ song + gp ചേട്ടന്റെ expression😅and ഉറക്കത്തിന്റെ ഇടയിലും കുക്കു ചേട്ടന്റെ ഏമ്പക്കം അത് vere level ആയിരുന്നു🤩And also Edition pwolichu❤️
    Ice cream sadhya കാണിച്ചു ഞങ്ങളെ കൊതിപ്പിച്ചു ഒരു പരുവമാക്കി ഇതിപ്പോ കോഴിക്കോടൻ foods കാണിച്ചു ഞങ്ങളെ ശരിക്കും കൊതിപ്പിച്ചു കൊന്നു❤️
    Anyway it was really a visual treat to us❤️💜I'm really enjoyed while watching it❤️

  • @devikamnair9948
    @devikamnair9948 3 роки тому +2

    Super cheta 🥰🥰🥰
    Nalla song ❤

  • @AdithyaAadhi-c9d
    @AdithyaAadhi-c9d 3 роки тому +3

    Njagale Kozhikode❤️😘

  • @hishamhashim8107
    @hishamhashim8107 3 роки тому

    Ufff....ijjjathi foood😋😋😋