അതീന്ദ്രിയത കൈവരിച്ചവർ നേടുന്ന അറിവ് വർത്തമാനത്തിൽ നിന്നോ സാമീപ്യത്തിൽ നിന്നോ നിലവിലുള്ള വിവരങ്ങളിൽ നിന്നോ ആയിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ അതിൽ പലതും നമ്മൾക്ക് മനസ്സിലാകണം എന്നില്ല. പക്ഷെ ഇന്ന് നാം കാണുന്ന ശാസ്ത്രത്തിൻ്റെ എല്ലാ നേട്ടങ്ങൾക്കും കാരണം സൂപ്പർ കോൺഷ്യസ് ലെവലിൽ എത്തിയവർ നൽകിയ അറിവുകൾ തന്നെയാണ്. അദ്ദേഹം, അദ്ദേഹത്തിന്റെ ബോധതലം എത്തി നിൽക്കുന്ന അറിവിൻ്റെ തലം ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.❤❤ അങ്ങനെ ഒരോ മനുഷ്യരും നേടിയ പല അറിവുകളും ആണ് ഇന്ന് വിജ്ഞാനപ്രദമായ നേട്ടങ്ങളായി മാറിയിരിക്കുന്നത്. ദൃശ്യപ്രപഞ്ചത്തിൻ്റെ വളർച്ച അന്വേഷണ സ്വഭാവത്തോടെ സഞ്ചരിക്കാനുള്ള മനുഷ്യൻ്റെ കഴിവിലൂടെയാണ്. അത്തരം അറിവുകൾ ദൃശ്യ പ്രപഞ്ചത്തിലേക്ക് എത്തുന്നത്. അത് കൊണ്ട് ഇത്തരം അതീന്ദ്രിയമായ അറിവ് നേടിയവരെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്.❤❤❤
ഗുരുവാണി : ഒൻപത് ഗോളങ്ങളുടെ ചരിത്രസത്യമാണ് ഒരു ജീവനിൽ ഉതകിനിൽക്കുന്നത്. അതിനെ ബുദ്ധികൊണ്ടളക്കുന്ന ജ്ഞാനത്തിൻ്റെ വൈഭവത്തിൽ തെളിക്കാനാവില്ല. ഇടം സ്വയം പ്രകാശം എന്ന ആയിരക്കണക്കിനു വെട്ടവെളികളിൽക്കൂടി കടന്നുചെന്ന്, കാലങ്ങളുടെ മാറ്റത്തിനൊത്തു കടന്നുചെന്ന് അനവധി ഭൂമണ്ഡലങ്ങളെ തെളിച്ചെടുക്കുന്ന ധർമഗതിയുടെ യോഗ്യതയെ നിർണയിക്കുന്ന ഗുരുവിനും ആ ഗുരുവിൻ്റെ ധർമം ഉതകി നിൽക്കുന്ന ശിഷ്യനും കൂടിയേ അതിനെ തെളിക്കാനാവൂ.
താങ്കൾ ഇഷ്ടം ഉള്ള വിഷയങ്ങൾ, താങ്കളുടെ ഇഷ്ടം പോലെ വീഡിയോ ചെയ്തു ഇടുക എല്ലാം തികഞ്ഞു എന്ന് കരുതുന്ന കൂട്ടങ്ങൾ താങ്കളെ കളിയാക്കാനും, പരിഹസിക്കാനും വരും നിങ്ങൾ, നിങ്ങളുടെ വഴിയിൽ പോകുക.❤
ഒരാൾ പറയുന്നത് കൃത്യമായി കേൾക്കാൻ ഉള്ള ഒരു മനസ്സികാവസ്ഥയിൽ അല്ല താങ്കൾ, താങ്കൾ താങ്കളുടെ മാത്രം ശരി തെറ്റുകൾ ഈ ലോകത്തെ ഏകദേശം 60%ആളുകളെ പോലെ തന്നെ മനസ്സിൽ പതിഞ്ഞ കാര്യത്തിന്റെ പ്രതിഫലനം ആണ് താങ്കളുടെ പല വീഡിയോകളും. അത് ഞങ്ങൾ സഹിക്കുന്നുണ്ട് എന്ന സത്യം മറന്നു പോയ അവസ്ഥയിൽ ആണ് താങ്കൾ എന്ന് ഇതോടെ പൂർണ്ണമായി എനിക്ക് തിരിച്ചറിയാൻ കഴിയുന്ന സ്ഥിതി സംജാതമായി.....
Verythe video kandu time kalayanda. Palathavana ketu ketu boradicha theory pinnem pinnem repeating. First set the "God as the creater" then back workout to prove the same.
അതീന്ദ്രിയത കൈവരിച്ചവർ നേടുന്ന അറിവ് വർത്തമാനത്തിൽ നിന്നോ സാമീപ്യത്തിൽ നിന്നോ നിലവിലുള്ള വിവരങ്ങളിൽ നിന്നോ ആയിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ അതിൽ പലതും നമ്മൾക്ക് മനസ്സിലാകണം എന്നില്ല. പക്ഷെ ഇന്ന് നാം കാണുന്ന ശാസ്ത്രത്തിൻ്റെ എല്ലാ നേട്ടങ്ങൾക്കും കാരണം സൂപ്പർ കോൺഷ്യസ് ലെവലിൽ എത്തിയവർ നൽകിയ അറിവുകൾ തന്നെയാണ്.
അദ്ദേഹം, അദ്ദേഹത്തിന്റെ ബോധതലം എത്തി നിൽക്കുന്ന അറിവിൻ്റെ തലം ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.❤❤
അങ്ങനെ ഒരോ മനുഷ്യരും നേടിയ പല അറിവുകളും ആണ് ഇന്ന് വിജ്ഞാനപ്രദമായ നേട്ടങ്ങളായി മാറിയിരിക്കുന്നത്. ദൃശ്യപ്രപഞ്ചത്തിൻ്റെ വളർച്ച അന്വേഷണ സ്വഭാവത്തോടെ സഞ്ചരിക്കാനുള്ള മനുഷ്യൻ്റെ കഴിവിലൂടെയാണ്. അത്തരം അറിവുകൾ
ദൃശ്യ പ്രപഞ്ചത്തിലേക്ക് എത്തുന്നത്. അത് കൊണ്ട് ഇത്തരം അതീന്ദ്രിയമായ അറിവ് നേടിയവരെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്.❤❤❤
ഗുരുവാണി : ഒൻപത് ഗോളങ്ങളുടെ ചരിത്രസത്യമാണ് ഒരു ജീവനിൽ ഉതകിനിൽക്കുന്നത്. അതിനെ ബുദ്ധികൊണ്ടളക്കുന്ന ജ്ഞാനത്തിൻ്റെ വൈഭവത്തിൽ തെളിക്കാനാവില്ല. ഇടം സ്വയം പ്രകാശം എന്ന ആയിരക്കണക്കിനു വെട്ടവെളികളിൽക്കൂടി കടന്നുചെന്ന്, കാലങ്ങളുടെ മാറ്റത്തിനൊത്തു കടന്നുചെന്ന് അനവധി ഭൂമണ്ഡലങ്ങളെ തെളിച്ചെടുക്കുന്ന ധർമഗതിയുടെ യോഗ്യതയെ നിർണയിക്കുന്ന ഗുരുവിനും ആ ഗുരുവിൻ്റെ ധർമം ഉതകി നിൽക്കുന്ന ശിഷ്യനും കൂടിയേ അതിനെ തെളിക്കാനാവൂ.
താങ്കൾ ഇഷ്ടം ഉള്ള വിഷയങ്ങൾ, താങ്കളുടെ ഇഷ്ടം പോലെ വീഡിയോ ചെയ്തു ഇടുക എല്ലാം തികഞ്ഞു എന്ന് കരുതുന്ന കൂട്ടങ്ങൾ താങ്കളെ കളിയാക്കാനും, പരിഹസിക്കാനും വരും നിങ്ങൾ, നിങ്ങളുടെ വഴിയിൽ പോകുക.❤
എത്ര രസകരം
🤝👍🏻
good video
ഇയാളെ ആക്കാൻ വേണ്ടി വിളിച്ചതാണോ.. ഇങ്ങനെ ചെയ്യരുത്...😂
ഒന്നും പറയാൻ ഇല്ല 🙏
കൊറോണ സമയത്ത് എവിടെആയിരുന്നു
6.26. Yes, you are right. Arrange to send his qualifications for a forensic test.
ഇപ്പോൾ കൊണ്ട് പോയ നടത്തി കൊണ്ട് പോകാം
10;30 currect💯
GREAT VIDEO
ലേബർ ക്യാമ്പിൽ ജീവിച്ചാൽ ഗോഡിനെ kanam
Opposite views ullore kekaan ulla manasu kaaniku
തങ്കൾക്ക് ഇതിൽ നിന്ന് എന്തു മനസിലായി ഒന്ന് വിഷ്ദികരിക്കാമോ
ഒരാൾ പറയുന്നത് കൃത്യമായി കേൾക്കാൻ ഉള്ള ഒരു മനസ്സികാവസ്ഥയിൽ അല്ല താങ്കൾ, താങ്കൾ താങ്കളുടെ മാത്രം ശരി തെറ്റുകൾ ഈ ലോകത്തെ ഏകദേശം 60%ആളുകളെ പോലെ തന്നെ മനസ്സിൽ പതിഞ്ഞ കാര്യത്തിന്റെ പ്രതിഫലനം ആണ് താങ്കളുടെ പല വീഡിയോകളും. അത് ഞങ്ങൾ സഹിക്കുന്നുണ്ട് എന്ന സത്യം മറന്നു പോയ അവസ്ഥയിൽ ആണ് താങ്കൾ എന്ന് ഇതോടെ പൂർണ്ണമായി എനിക്ക് തിരിച്ചറിയാൻ കഴിയുന്ന സ്ഥിതി സംജാതമായി.....
👍
Where is the proof he talked about
കിളി പോയവരുടെ വീഡിയോ എടുത്തു സമയം പാഴാക്കരുത്
Life from Life athayath simple ##fu##*k simple science
So enjoy life and be a God of yourself and try to become a God of at least somebody else too.
sahacharyangalanu evolutione bhadhikkunnathu ennu manasilakkatha ivantaduthokke intveriew nu pokanamayirunno?. sahacharyangalkkanusarichu intelligence neratheyo pinneedo undakam. aaa samayam oru constant alla..... pinne intelligence ennathu nammude perceptionte akathulla oru karyam mathramanu... intelligence enthanennu enganeyanu define cheyyendathu? ippo athu define cheithalum athu nammude intelligencente akathulla karyamayirikum. example, colors nammude brain undakkunna karyamanennu ethra perkkariyam...oro colorum oro frequency of light aanu... chila janthukkalkku infra red lights kaanan kazhiyum... athu veroru lokamanu... infrared ennathu namukku kanan kazhiyathoru light frequency aanu... technology aanu infrared lights nammale kaanan sahayikkunnathu..... athu pole nakku perceive cheyyan patatha allengil nammude technology kku kandu pidikkan sadhikkatha orupadu karyangal ee lokathil undu... athukondu thanne manushyan oru superior cration alla...jeevan oru creatione alla.....marichu chinthikkan billions of years old aaya ee lokathilulla aarayiramo pathinayiramo varshangal pazhakkamulla mathangalkku sadhikkumengil athu verum midhya mathramanu....kooduthal parayan undu thalkkalam nirthunnu...... Love you BIBT....
Verythe video kandu time kalayanda. Palathavana ketu ketu boradicha theory pinnem pinnem repeating. First set the "God as the creater" then back workout to prove the same.
ആശാനേ.. ഒരു 6th മിനുട്ട് ൽ ഞാൻ vdo നിർത്തുന്നു.. എന്നിട്ട് ഒരു ചോദ്യം.. ഈ മോക്ഷം, മുക്തി, കോപ്പ് ഇതിലൊക്കെ എവിടെയ സയൻസ്... അരേ ബാ..പ്..രെ 🚶♂️
ഇവനു നട്ട പ്രാന്താ നിങ്ങൾക്കോ ?
Now I will go and watch the movie Matrix again 😢