Would You Like to Change Your Life, Then You Must Know These 4 Things by BK Sheeba Sister

Поділитися
Вставка
  • Опубліковано 10 жов 2024
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918

    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264

КОМЕНТАРІ • 171

  • @simisreedharan6044
    @simisreedharan6044 4 роки тому +11

    ഈ കോറോണ രോഗം ലോകം മുഴുവൻ വ്യാപിച് ലക്ഷങ്ങളുടെ ജീവൻ എടുത്തു, ഇത് എല്ലാ മനുഷ്യരുടെ പരിവർത്തതിന് കാരണം ആകട്ടെ, ആഹാരം, അഹങ്കാരം, ധൂർത്തു, തുടങ്ങി ഒരുപാട് കാര്യങ്ങൾക്കു കടിഞ്ഞാൺ ഇടാൻ മനുഷ്യനെ സഹായിച്ചു, ഇതും ഒരു പരിവർത്തനം ആകട്ടെ.
    ഓം ശാന്തി സിസ്റ്റർ 💖💖💖 ഒരുപാട് നന്ദി 👌👌💐💐👍👍🌹🌹🌷🌷🌻🌻

  • @sindhupramod5235
    @sindhupramod5235 4 роки тому +14

    അമ്മയുടെ ഉപദേശം കൊണ്ട് എനിക്ക് കുറെയേറെ പോസിറ്റീവ് മൈൻഡ് ആകാൻ സാധിച്ചു. ആ പരിവർത്തനം പിറകോട്ടു പോകാതെ ഇനിയും അധികമാക്കി മുന്നോട്ട് പോകാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.. ഓം ശാന്തി 🙏🙏🙏

  • @sherlyambilz7104
    @sherlyambilz7104 3 роки тому

    Thankyou sister, njanum jeevithathil mattam venameñnagrAhikkuñna vyakthiyanu, sister pAranjathupole ente mattavum ee paranjathumai samyamundu, njan manasikamai puthiya oru kootukettilanu, athil sisterumai samsarikkarundu, njan kollam brahmakumaris poyittundu, ippol correct time il meditation ravile cheyyan oru groupil chernnittundu ee msg enikku oru prachodanam koodiyanu, thanks you sister god bless you

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 роки тому

    Sister വളരെ നന്ദി good motivation subject സൗദിയിൽ ഇരുന്നു കൊറോണ ടെൻഷൻ ആണ് എന്ക്കിലും ഇതൊക്കെ കേൾക്കുവോൾ വല്ലാത്ത feeling. Thank you so much. 🙏🙏🙏

  • @pramodqtr9592
    @pramodqtr9592 2 роки тому

    Om shanthi 🙏🙏🙏
    Ellavitha nanmakal nerunnu iswaran anugrahikatte valare nandhi und Mam Om shanthi 🙏🙏🙏❤️❤️❤️🥰🥰🥰😍😍

  • @ancyplathanathujosephmathew
    @ancyplathanathujosephmathew 4 роки тому +7

    സുപ്രഭാതം ♥️എല്ലാ ദിവസവും രാവിലെ സിസ്റ്ററിന്റെ മെസ്സേജ് കാണാറുണ്ട് എന്റെ ലൈഫിൽ വളരെ ഉപകാരപ്പെട്ടിട്ടുണ്ട് നന്ദി സിസ്റ്റർ ♥️

  • @aswathiv8599
    @aswathiv8599 4 роки тому +6

    Sister ur such an incredible person....love .. respect....🙏🙏🙏🙏waiting for your valuable words again and again💐💐💐

  • @thulasirajannair8783
    @thulasirajannair8783 3 роки тому

    Thanks sister
    ഓം ശാന്തി.

  • @RajaKumar-oc4yj
    @RajaKumar-oc4yj 4 роки тому

    Correctly said. I had experienced the same. Thanks sister

  • @raghigirish8266
    @raghigirish8266 Рік тому

    Om shanti sister 🌸🙏

  • @vidya.s6428
    @vidya.s6428 Рік тому

    Namasthe Ammaa😍😍😍🙏🏻🙏🏻🙏🏻

  • @athulyamurali3783
    @athulyamurali3783 4 роки тому +3

    Thank you sister amma. Its became my routine to have your motivation after my morning meditation. So happy and I am sure that I will achieve my goal with the help of Paramathma.

  • @anniephilip1894
    @anniephilip1894 4 роки тому +1

    It was pure chance that I happened to hear your discourse. Thanks to lock down. Your messages are truly wonderful. Now, I eagerly look forward for it to start my day. Thanks.

  • @mallikaprasad4237
    @mallikaprasad4237 2 роки тому

    Thankas. Sistar❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹

  • @minisn4230
    @minisn4230 4 роки тому +1

    ഓം ശാന്തിഃ... ഒത്തിരി നല്ല അറിവ്... അമ്മയ്ക്കു നന്ദി.....

  • @dhanyalal6541
    @dhanyalal6541 3 роки тому

    God bless you sister

  • @remyashegil1284
    @remyashegil1284 4 роки тому

    Good msg om shanthi

  • @nishajoshi72
    @nishajoshi72 4 роки тому

    Good message thank u sister

  • @vidyamanoj6805
    @vidyamanoj6805 4 роки тому

    Swa maghalathilloodae vishwa maghalam annathanu antae lakshyam. Thank you sister ❤❤

  • @vishnuvk5039
    @vishnuvk5039 2 роки тому

    ഓരോ വിഡിയോസും കാണുമ്പോൾ മനം മടുക്കാതെ മുന്നോട്ട് പോകാനുള്ള ഊർജം കിട്ടുന്നു സിസ്റ്റർ. ഓം ശാന്തി 🙏🙏🙏🙏

  • @manohar761
    @manohar761 4 роки тому +1

    It is worth hearing all of yours speach, I am experiencing the changes to adapt towards new heights. Thank you again to share your experience with all of us.

  • @jyothim604
    @jyothim604 4 роки тому

    I lov u mam....ur videos changed me..

  • @bhadravinod8306
    @bhadravinod8306 4 роки тому +1

    Om Shanti, good morning sister , thanks sister 🌹🌼

  • @reshmavellur1588
    @reshmavellur1588 4 роки тому +1

    Thanks amme

  • @sarithaprakash4797
    @sarithaprakash4797 2 роки тому

    ഇന്ന് ഞാൻ ഭഗവാനോട് പറഞ്ഞ കാര്യം.. എനിക്ക് മാറ്റം ഉൾക്കൊള്ളാൻ സാധിക്കുന്നതിനു നന്ദി 🙏

  • @prajeev8676
    @prajeev8676 4 роки тому

    Very good and inspirational msg thank you sister om santhi 🙏

  • @omanasekharan4903
    @omanasekharan4903 3 роки тому

    Ariyilla sisternte speeches enne othiri change akki othiri Dukham ayirunnu. 1 weeks ayi njan kelkunnu we are from Bhopal othiri happy .🙏🙏🙏

  • @mallikaprasad4237
    @mallikaprasad4237 2 роки тому

    Thanks. Sistar❤️❤️❤️❤️🙏🙏🙏🙏🙏

  • @reshnareshu9835
    @reshnareshu9835 3 роки тому +2

    ഒന്നും പറയാനില്ല, ഞാൻ ആഗ്രഹിച്ചതൊക്കെ കിട്ടി തുടങ്ങി എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അമ്മ..🙏🙏

  • @NAM-qd6ji
    @NAM-qd6ji 4 роки тому

    Thanks amma

  • @subhadrak4013
    @subhadrak4013 4 роки тому +1

    Good message

  • @Ggsmin
    @Ggsmin 4 роки тому +1

    Om namah Shivaya*
    Very good motivational speech.
    Heartfelt thanks,Divine sister

  • @femithaam3336
    @femithaam3336 4 роки тому

    Thanks sister for your valuable words..from these i could change my attitude...always u r inspiring...😍

  • @sreeharisree6014
    @sreeharisree6014 4 роки тому

    Great amma
    Good msg

  • @ASHRAFPANAMANNA98436
    @ASHRAFPANAMANNA98436 4 роки тому +1

    Nalla massege

  • @vikramann9636
    @vikramann9636 4 роки тому

    Om santhi Thanks sister

  • @shiboosjourney7408
    @shiboosjourney7408 4 роки тому

    നന്ദി...

  • @janakibalachandran4807
    @janakibalachandran4807 4 роки тому

    0m shanthi.such a superb story and very motivational speech.thank u so much sister.🌺🌺🌺🌺🌺👌

  • @jothinarendran2283
    @jothinarendran2283 4 роки тому

    🙏🙏Om shanthi 🙏🙏. Good morning, nice video. Thank you sister. 👌👌🌹🌹🌹

  • @radhapremarajan8169
    @radhapremarajan8169 4 роки тому

    Valuable information and messages you have given.. thanks a lot om santhi❤️

  • @ranimoleaji5610
    @ranimoleaji5610 4 роки тому

    Om Shanti ... Thank you so much sister

  • @prasanthr817
    @prasanthr817 4 роки тому

    Om shanti thanks sister god bless you

  • @valsalavijayan6900
    @valsalavijayan6900 4 роки тому

    Thank you...mam..Ante...Manasu...
    Santhamakunnathu...maminte...Vakkukal....Ante...Jeevitham...Mattunnunde...Anikum...Ante...kudumbhathinu...vendi...Prarthikuka

  • @shidhikumar4567
    @shidhikumar4567 4 роки тому

    Namaste ...om shanthi sister ...have a happy day

  • @dr.jyothisjacob1166
    @dr.jyothisjacob1166 4 роки тому

    Excellent message...

  • @sreelathajayakumar6833
    @sreelathajayakumar6833 4 роки тому +1

    Good morning sister, Thank you' ohm santi.

  • @preetharamachandran4235
    @preetharamachandran4235 4 роки тому

    Good morning Ammma.thank you

  • @hemachandran2345
    @hemachandran2345 4 роки тому

    Om shanthi nice message amma

  • @sreejarajesh6761
    @sreejarajesh6761 4 роки тому +1

    Ome shanthi

  • @binoyv.v7824
    @binoyv.v7824 4 роки тому

    Om Shanti sister thanks 🙏🙏🙏🙏🙏🙏 good morning

  • @sunithareji4866
    @sunithareji4866 4 роки тому

    thanks alla sister...njan snehikkunnu....God bless u....have a healthy &long life....on shanthi

  • @anusurya3287
    @anusurya3287 4 роки тому

    OM Shanti.. good morning Amma.tnq for good message

  • @duragaprasadnv2528
    @duragaprasadnv2528 4 роки тому

    Powerful knowledge

  • @maheswaryenterprises7079
    @maheswaryenterprises7079 4 роки тому

    Om santhi sister...this is what i needed to hear....thank you so much for your speech

  • @kannannair1252
    @kannannair1252 4 роки тому

    അടിപൊളി......

  • @Straizo.
    @Straizo. 4 роки тому

    Thanks sister om Shanti 🙏🙏🙏🙏🙏

    • @Straizo.
      @Straizo. 4 роки тому

      Enikum maranam ente manase ente name shylaja

  • @preethajanardhanan7643
    @preethajanardhanan7643 4 роки тому

    കുറച്ചെങ്കിലും മാറാൻ തീരുമാനിച്ചാൽ യാദൃശ്ചികമായി നമ്മോട് യോജിക്കുന്നവരെ കണ്ടു മുട്ടുകയും ചെയ്യും....വളരെ നന്ദി സിസറ്റർ...
    🙏🙏🙏

  • @reetheshkrishnan100
    @reetheshkrishnan100 4 роки тому

    Thank you so much Amma 😍🤗 innu Amma paranja karyangalellam thanne valare valare important aayi thoni enikk🌹🌼 kurach munpe njan agrahicha prakaram oru parivarthanam ennil undayi 😍💗 eni pirakottekk chinthikunilla, ee parivarthanam munnot povan enikk avashyamanu 🙏😊 ohm shanthi 🙏💖

  • @saranyadev2583
    @saranyadev2583 4 роки тому

    😍Thank you Amma.....

  • @sunithark8305
    @sunithark8305 2 роки тому

    ഓം ശാന്തി.

  • @UmaMaheswari-fy2tt
    @UmaMaheswari-fy2tt 4 роки тому

    Om shanthi thanks sister good message for me❤

  • @mirth68
    @mirth68 4 роки тому

    Thank u sister...🙏🙏🙏

  • @soumyamukundhank9426
    @soumyamukundhank9426 4 роки тому

    Thank you sister...

  • @sreedevimenon5996
    @sreedevimenon5996 4 роки тому

    Om Shanthi Sister,Sisterude Shakthamayavakkukal Ellavarkkum Prachodanapradamayitheeratte,Valareyere Nandi.

  • @silpysivan971
    @silpysivan971 4 роки тому

    Om shanthi 🙏♥️🙏

  • @sajithkavungal
    @sajithkavungal 4 роки тому

    Thank you

  • @aneeshashyam3847
    @aneeshashyam3847 4 роки тому

    Om shanthi amma

  • @jayac9305
    @jayac9305 4 роки тому

    Om shanthi good morning sister. I needed to have a good transformation. Thank you so much sister. Om shanthi.

    • @janakibalachandran4807
      @janakibalachandran4807 4 роки тому

      0m shanthi.superb story and a great motivational speech by u sister.thank u very much.🌺🌺🌺🌺🌺👌

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld9503 4 роки тому

    Om shanti 🙏

  • @lasithaperath614
    @lasithaperath614 4 роки тому

    Thanks sister...ohm santhi🙏

  • @mohennarayen7158
    @mohennarayen7158 4 роки тому

    Change is always acceptable safely stay... be stable ur alone choose..

  • @shanojtpshanojtp1060
    @shanojtpshanojtp1060 4 роки тому +5

    ഓം ശാന്തി🙏🙏🙏 ഞാൻ KSRTC ഡ്രൈവറാണ് അതിന് മുമ്പ് പ്രൈവറ്റ് ബസ്സിലായിരുന്നു. ഞാൻ ബ്രഹ്മകുമാരീസിന്റെ ഈ മെഡിറ്റേഷൻ ഒത്തിരി പ്രയോചനപ്പെട്ടിട്ടുണ്ട്. ഇത് ഫോളോ ചെയ്യാനുണ്ടായിരുന്ന കാരണം ആലപ്പുഴ വെച്ച് ബ്രഹ്മകുമാരീസിന്റെ ഒരു മീറ്റിങ്ങ് നടന്നിരുന്നു. രണ്ടോ മൂന്നോ വർഷം അപ്പുറമാണ് അന്ന് ഞാൻ ആലപ്പുഴ ബസ്സ് സ്റ്റാന്റിൽ സർവ്വീസിനായി പോകാൻ ഡ്രൈവർ സീറ്റിൽ ഇരുന്ന് മന:സ്സിൽ വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ചും ജോലി സ്ഥലത്തെ പല അസ്വസ്ത ക ളെ കുറിച്ചും മറ്റും ആലോചിച്ച്. കണ്ടക്ടറെ കാത്തു ഇരിക്കുമ്പോൾ വളരെ പ്രായം ചെന്ന ഒരു മുത്തച്ചനും, മുത്തശ്ശിയും വളരെ സന്തോഷം നിറഞ്ഞ മുഖത്തോടു കൂടി നോട്ടിസുകൾ വിതരണം ചെയ്യുന്നു. ഇത്ര ടെണ്ട്ഷൻ അടിച്ചിരിക്കുന്ന എനിക്ക് അവരിൽ എന്തോ ഒരു ആകർഷണംതോന്നി ആ നോട്ടീസുകൾ എന്താണ് എന്ന് അറിയാൻ ഒരു ആകാംഷ തോന്നി. ഞാൻ ബസ്സ് ഓഫാക്കി അവരുടെ അടുത്ത് ചെന്ന് ഒരു നോട്ടീസ് ചോദിച്ചു ചിരിച്ചു കൊണ്ട് ആ മുത്തശ്ശി എനിക്ക് നോട്ടിസ് തന്നു .ഞാൻസർവ്വീസ് കഴിഞ്ഞ് ഡിപ്പോയിൽ എത്തി രാത്രി നോട്ടീസ് വായിച്ചു എന്തോ എനിക്കും എന്റെ കുടുംബത്തിനും പഠിക്കേണ്ടുന്ന എന്തോ ഒരു കാര്യം ഉണ്ട് എന്ന് മന:സ്സിലായി അതിലുള്ള നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ ഞങ്ങളുടെ വീടിനടുത്തുള്ള വെസ്റ്റ് ഹിൽ ബ്രഹ്മകുമാരീസിന്റെ സെന്റർ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. നാട്ടിലേയ്ക്ക് ഫോൺ ചെയ്യ്തു ഭാര്യയോട് പോവാൻ പറഞ്ഞു. സിനി ത ഒരു വർഷത്തോളം പോയി അവൾ കൊണ്ടുവരുന്ന മുരളി ഞാൻ ലീവിന് വരുമ്പോൾ വായിക്കും. ഞാൻ ഒരു പ്രാവശ്യ മേ പോയിട്ടുള്ളൂ. കാരണം അവിടെയുള്ള സിസ്റ്റർ ആദ്യ ക്ലാസ്സ് എത്തു തരുമ്പോൾതന്നെ ഈ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ എന്നോ സംഭവിച്ചതു പോലെയും സംഭവിച്ചതുമായ കാര്യങ്ങൾ ഞാൻ പേടിച്ചുപോയി പിന്നെ ഞാൻ ബ്രഹ്മകുമാരീസിന്റെ എന്നെ കൊണ്ട് കാണാൻ പറ്റാവുന്ന അത്രയും വീഡിയോസും കാണാറുണ്ട് എല്ലാത്തിനും എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും. സർവ്വോപരി സമ്മുടെ സമൂഹത്തിനു വേണ്ടിയും ഉള്ള നല്ല സന്ദേശങ്ങളാണ്. എന്നെ . ഞാൻ എന്താണ് എന്ന് മന:സ്സിലാക്കാൻ വഴി കാണിച്ചു തന്ന . സിസ്റ്റർക്കും ഒരുപാട് നന്ദിയുണ്ട്. ഓം ശാന്തി🙏🙏🙏

  • @babuvthayyil6769
    @babuvthayyil6769 4 роки тому

    Om shanti sister create 👌🌹🙏

  • @Jyothy.
    @Jyothy. 4 роки тому

    Ellam nalla nalla arivukal
    Very thanks..Amma
    Please continue this types of vedio

  • @innus.2343
    @innus.2343 4 роки тому

    Really... influential.. speech.. thank.. u. Sis... 😍😍😍ohm.. shanthi

  • @rekhamenon4381
    @rekhamenon4381 4 роки тому

    Thank you chechi

  • @raghigireesh5762
    @raghigireesh5762 4 роки тому +1

    Om shanti

    • @abilashraviabilashravi1927
      @abilashraviabilashravi1927 4 роки тому

      Thank you so much amma ammayude vakukal ennil orupadu parivarthanagal undaki orupadu netangal undayi thanks

  • @rajeeshmangalassery1882
    @rajeeshmangalassery1882 4 роки тому

    Highly Inspiring Speach Sister.....

  • @dhanya1988
    @dhanya1988 4 роки тому

    Ohm shanthi ammaa..

  • @archanasajiarchanasaji1925
    @archanasajiarchanasaji1925 4 роки тому

    ഓം ശാന്തി 🙏Thank You Sister

  • @sujithaarun2139
    @sujithaarun2139 4 роки тому

    Good morning amma have a great day🙏🙏❤

  • @praseethamohan6117
    @praseethamohan6117 4 роки тому

    Thank you very much sister Maaran adiyayi aagrabukkunnan oru person aanu njan ippo morning sisterine kettittanu mattulla ellam start cheyyunnathu

  • @edmdja6574
    @edmdja6574 4 роки тому

    Good morning Amma

  • @jayavasanvasan2318
    @jayavasanvasan2318 4 роки тому

    Yes sister, iam following you🙏

  • @marykuttyabraham4833
    @marykuttyabraham4833 4 роки тому

    Good mesage

  • @anandammenon3619
    @anandammenon3619 4 роки тому

    Happy morning Sister. It was really enlightening for me. The story was superb

  • @rudraart3221
    @rudraart3221 4 роки тому

    അമ്മേ...🙏 മനസ്സിന് നല്ല പോസിറ്റീവ് എനർജിയാണ് അമ്മയുടെ വാക്കുകൾ

  • @ramakrishnanpveetil1503
    @ramakrishnanpveetil1503 4 роки тому

    Om shathi sister

  • @athira2858
    @athira2858 4 роки тому

    അമ്മേ ഓം ശാന്തി

  • @sumathyka4362
    @sumathyka4362 4 роки тому +1

    തുമ്പി ആവാൻ ആത്മമാർത്ഥയി ശ്രമിക്കാം, സിസ്റ്റർ, ഇടക്ക് വച്ച് ഒന്ന് റിവേഴ്‌സ് ആയി, മനസ്സ് നിരാശ ആയി, ഇപ്പൊ ഒരു വിധം ഓക്കേ ആയികൊണ്ടിരിക്കുന്നു, സെന്റർഇൽ പോവാറില്ല അതാണ്, കൂടുതൽ വിഷമം, ലോക് ഡൗൺ കഴിയണം ഇനി,, സന്തോഷം, നേർവഴി കാണിക്കുന്നതിന്,

  • @ajithakumari.b9826
    @ajithakumari.b9826 4 роки тому

    ഓം..ശാന്തി🙏🙏

  • @geethunr606
    @geethunr606 4 роки тому

    ശുഭദിനം 🌹🌹🌹🌹🌹

  • @latakumari6501
    @latakumari6501 4 роки тому

    🙏ഓം ശാന്തി 🙏നല്ല സന്ദേശം അമ്മ

  • @gayathreesouparnika3189
    @gayathreesouparnika3189 3 роки тому

    നമസ്കാരം അമ്മേ

  • @Priya-mv9tn
    @Priya-mv9tn 4 роки тому

    Om santhi 🙏 👌 👍

  • @sinithasinitha9554
    @sinithasinitha9554 4 роки тому

    ഓം ശാന്തി 🙏🙏🙏👍

  • @reshreshmamol8040
    @reshreshmamol8040 4 роки тому

    Ohm Santhi... പറയുവാൻ വാക്കുകളില്ല...

  • @emmanuelpc6662
    @emmanuelpc6662 4 роки тому

    Hi sister
    Njan kurachu divasangale ayullu sisterude vedio kanan thudangiyittu. Enikentho oru attraction undakunnu. Enikenthokkeyo cheyanudennu oru thonnal. Thanks amma.

  • @anjukrishna8226
    @anjukrishna8226 4 роки тому

    Om santhi

  • @rejithavichu2661
    @rejithavichu2661 4 роки тому

    Good morning sister...