തൊഴിലുറപ്പ് അനുബന്ധം 2 എങ്ങനെ എഴുതാ

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 44

  • @yjdude1146
    @yjdude1146 3 місяці тому +5

    തരിശുഭൂമി കൃഷിയോഗ്യമാക്കൽ
    എന്ന വർക്കിൻ്റെ അളവ് എങ്ങനെ ഫോമിൽ എഴുതാം

  • @Sureshkumar-yq8sg
    @Sureshkumar-yq8sg 4 дні тому

    Tharishu bhumi krshi yogyamakal pravrithi 1cent yethra meetar neelam,veethi ennu parayamo

  • @raseenakader2759
    @raseenakader2759 10 днів тому

    സൈറ്റ് ക്ലീയറിങ് ഒന്ന് പറഞ്ഞു തരാമോ

  • @PUSPALATHA-tv9mp
    @PUSPALATHA-tv9mp 2 місяці тому +1

    ജെ എൽ ജി ഗ്രൂപ്പ് കൃഷി - തരിശു ഭൂമിയിൽ കൃഷിക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കൽ ഈ പ്രവൃത്തിയുടെ അനുബന്ധം 2ഫോം എങ്ങനെ എഴുതാം എന്ന് ഒന്ന് വിശദീകരിച്ചു തരണം സാർ

  • @kavithapradeep7483
    @kavithapradeep7483 Місяць тому +1

    റബർ ബോർഡിന്റെ മെഷർ മെന്റ് എങ്ങനെ എഴുതാം sir ഒന്ന് പറഞ്ഞു തരാമോ

  • @LeelaPoodamkall
    @LeelaPoodamkall 3 місяці тому

    തെങ്ങ് കൊണ്ടുർ വണ്ട് അളവ് ഒന്നു വീഡിയോ ചെയ്യാമോ പ്ലീസ് പറ്റിയാൽ ഇന്ന് നാളെ 😊

  • @Malusrajeev
    @Malusrajeev 3 місяці тому +1

    Sir pls തോട് നവികരണം ഒരു വീഡിയോ ചെയ്യുമോ അനുബന്ധം 2 ഒന്നും മനസ്സിൽ ആകുന്നില്ല

    • @jamsheerat4064
      @jamsheerat4064  3 місяці тому +1

      ഈ വീഡിയോ കണ്ടിട്ട മനസ്സിലാകുന്നില്ല 🙏

  • @SaliniS-bx2wi
    @SaliniS-bx2wi 3 місяці тому +2

    എസ്റ്റിമേറ്റ് പേപ്പർ ഒന്ന് വ്യക്തമാക്കാമോ

    • @jamsheerat4064
      @jamsheerat4064  3 місяці тому

      വീഡിയോ ചെയ്യാം

  • @bindhuk3723
    @bindhuk3723 3 місяці тому +1

    മണ്ണ് കയ്യാല കൂടി ഇടാമോ 🙏🏼😇

  • @Ambily.v
    @Ambily.v 2 місяці тому

    തോട്ടിൽ ഒരാൾ ചെയ്യാനുള്ള അളവ് എത്രയെന്ന് പറഞ്ഞ് വീഡിയോ ഇടമോ.. അല്ലെങ്കിൽ കമൻ്റ് ഇടമോ

  • @premaprema6870
    @premaprema6870 2 місяці тому +1

    Ok

  • @binduemmanuel1739
    @binduemmanuel1739 3 місяці тому +3

    നീർചാലിന്റെ അളവ് വീഡിയോ ഇടാമോ

    • @jamsheerat4064
      @jamsheerat4064  3 місяці тому +1

      വീഡിയോ ചെയ്യാം

    • @sheejaaju4617
      @sheejaaju4617 3 місяці тому

      വീഡിയോ പെട്ടെന്ന് ചെയ്യണേ

  • @prasannap9516
    @prasannap9516 2 місяці тому

    പുതിയ എസ്റ്റിമറ്റ് പ്രകാരം മൺ വരമ്പ് അളവ് എഴുതു ന്നതു പറയാമോ സർ

    • @jamsheerat4064
      @jamsheerat4064  Місяць тому

      വീഡിയോ മുന്നേ ചെയ്തിട്ടുണ്ട്.. ഒന്ന് ചാനൽ കയറി നോക്കു

  • @IndrajaKc
    @IndrajaKc 2 місяці тому

    സാറേ ഗള്ളിപ്ലഗിങ് നിർമ്മാണ ത്തിന്റെ അളവ് പറഞ്ഞ് തരുമോ

    • @ramlaramla1970
      @ramlaramla1970 2 місяці тому

      സാറേ ഗള്ളി പ്ലാഗിങ് നിർമ്മാണ ത്തിന്റെ അളവ് പറഞ്ഞുതരാമോ

    • @jamsheerat4064
      @jamsheerat4064  Місяць тому

      വീഡിയോ ചെയ്യാം ശ്രെമിക്കാം... നിങ്ങളുടെ പഞ്ചായത്ത്‌ കറക്റ്റ് പറഞ്ഞ് തെരുന്നില്ലേ.

  • @Laila-m9k
    @Laila-m9k 3 місяці тому

    ഇടവിള കൃഷിയുടെ ഫോം ഒന്നു പറയാമോ

    • @jamsheerat4064
      @jamsheerat4064  3 місяці тому

      വീഡിയോ ചെയ്യാം നോക്കാം

  • @SoudhaMohan
    @SoudhaMohan 2 місяці тому

    SurfaceDressing

    • @jamsheerat4064
      @jamsheerat4064  Місяць тому

      വീഡിയോ ചെയ്യാം ശ്രെമിക്കാം

  • @BincyBiju-r9k
    @BincyBiju-r9k 3 місяці тому

    Thozhilurappu jolikk kudumbasreeyil koodanamennu nirbandhamundo

    • @BincyBiju-r9k
      @BincyBiju-r9k 3 місяці тому

      Pls reply

    • @jamsheerat4064
      @jamsheerat4064  3 місяці тому

      തൊഴിലുറപ്പ് ജോലിക് കുടുബശ്രീ കൊടുക്കണം എന്നില്ല,, മേറ്റ് അവണമെങ്കിൽ കുടുംബശ്രീ പരിശോദിച്ചു ലിസ്റ്റ് ബോർഡ്‌ പാസ്സാക്കണം..

    • @jamsheerat4064
      @jamsheerat4064  3 місяці тому

      മേറ്റ് കുടുംബശ്രീ അപേക്ഷ കൊടുക്കേണ്ടത്

    • @BincyBiju-r9k
      @BincyBiju-r9k 3 місяці тому

      @@jamsheerat4064 കുടുബശ്രീയിൽ കൂടിയാലേ പണി എടുക്കാൻ muster roll ഇൽ പേര് അടിച്ചുവരൂ എന്ന് പറയുന്നു. അങ്ങനെ ഉണ്ടോ

  • @AjithaAK-j2z
    @AjithaAK-j2z 2 місяці тому

    എരിമാടൽ അളവ് പറഞ്ഞുതരും

    • @jamsheerat4064
      @jamsheerat4064  Місяць тому

      വീഡിയോ ചെയ്യാൻ ശ്രെമിക്കാം

  • @vimalakumaari8727
    @vimalakumaari8727 3 місяці тому

    346കൂലിയിൽ ആണെങ്കിൽ എത്ര M3 പണി എടുക്കണംsir

    • @jamsheerat4064
      @jamsheerat4064  3 місяці тому

      എസ്റ്റിമേറ്റ് അനുസരിച് ഇരിക്കും.

  • @rajump7234
    @rajump7234 3 місяці тому +1

    കല്ലു kayala അളവും koode പറഞ്ഞു തരുമോ

    • @jamsheerat4064
      @jamsheerat4064  3 місяці тому

      അതിന്റെ വീഡിയോ ചെയ്യാം

  • @ChandramathiKrishnan-k4o
    @ChandramathiKrishnan-k4o 2 місяці тому

    കവുങ്ങിൻ കുഴി

    • @jamsheerat4064
      @jamsheerat4064  Місяць тому

      വീഡിയോ ചെയ്യാൻ ശ്രെമിക്കാം

  • @ajflix4733
    @ajflix4733 3 місяці тому

    Matente salary ennu kittum ithuvare aayille

    • @jamsheerat4064
      @jamsheerat4064  3 місяці тому

      സാലറി ഈ മാസം മുതൽ കിട്ടി തുടങ്ങും