Abhi weds Mahi | Anukutty | Anumol | Jeevan | Jibi Joy | Rahul S R | EPI - 97 | COMX TV

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 411

  • @adithyamohanan6019
    @adithyamohanan6019 3 роки тому +1176

    അനു ചേച്ചിക്ക് ആണോ അതോ ശ്രീവിദ്യ ചേച്ചിക്ക് ആണോ കൂടുതൽ ഫാൻസ്‌
    അനു ചേച്ചി ആണെകിൽ like
    ശ്രീവിദ്യ ചേച്ചി അനേകിൽ കമെന്റ്

    • @adithyamohanan6019
      @adithyamohanan6019 3 роки тому +78

      ശ്രീവിദ്യ ചേച്ചിക്ക് ഫാൻസ്‌ ഒന്നും ഇല്ല

    • @maneesaafsal2446
      @maneesaafsal2446 3 роки тому +86

      Anumol

    • @basheerea848
      @basheerea848 3 роки тому +14

      @@adithyamohanan6019 🤣🤣🤣😂

    • @rubeenarubee5272
      @rubeenarubee5272 3 роки тому +66

      Anumol

    • @fidhuzz5486
      @fidhuzz5486 3 роки тому +23

      2😘😍😘😍😘😍😘😘😍😍😍😍😍😘😍😘😍

  • @soumyajayarajan3842
    @soumyajayarajan3842 3 роки тому +149

    ഇന്നെങ്കിലും മഹികുട്ടിയുടെ ചിരി കാണാൻ പറ്റിയല്ലോ ✌️.സന്തോഷത്തിൽ ആണെന്ന് തോന്നുന്നു . എന്നും സന്തോഷം ആയിരിക്കട്ടേ... ❣️❣️❣️മഹി &അഭി പെരുത്ത് ഇഷ്ടം

  • @minimol697
    @minimol697 3 роки тому +622

    Abhi യെ 1 day star magic ലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവരുണ്ടോ

  • @risfanarisu9977
    @risfanarisu9977 3 роки тому +63

    Aaaa chiriyundalooo athanu namudee muthinteee highlight oru padu ishtaaa anu chechideee chiri😘😘😍😍😍❤❤❤

  • @dinuvlogshortvideoin8544
    @dinuvlogshortvideoin8544 3 роки тому +188

    അനുമോളെ ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക

  • @vipinchandra6373
    @vipinchandra6373 3 роки тому +60

    എഴുതി എഴുതി ബുക്ക് തീർന്നു അഭിമാനത്തിന് ഒരു കുറവുമില്ല 🤣🤣
    അനുകുട്ടി 👌👌

  • @aryanavami8997
    @aryanavami8997 3 роки тому +228

    നമ്മുടെ ചക്കരകുട്ടി നല്ല സന്തോഷത്തിൽ ആണല്ലോ.......😘😘😘😘ഇന്ന് നല്ല happy episode ആണെന്ന് തോന്നുന്നു.......... കട്ട waitingggggg

  • @ashrafachu1195
    @ashrafachu1195 3 роки тому +27

    💕Anukutty ക്ക് ഇതൊക്കെ എന്ത്..? Very Simple... Anukutty യേടാണോ കളി...😍 ലാസ്റ്റ് 💕Anukutty യുടെ ആ സ്നേഹം നിറഞ്ഞ ചിരിയുണ്ടല്ലൊ അതുമതി...👄Cute Smile💓.

  • @lamiiizzz2531
    @lamiiizzz2531 3 роки тому +35

    Katta waiting ...💕
    Anukuttyyy ...inn nallaa HAPpy anann thonnunnuu....✌✌.
    Anukkutty ishttam👄❤

  • @shananasrin8912
    @shananasrin8912 3 роки тому +39

    ഇന്ന് മഹികുട്ടി നല്ല സന്തോഷത്തിലാണല്ലോ ഇങ്ങളെ കാണാൻ നമ്മൾ കട്ട waitingggg 🔥ആണ് ട്ടോ ❤abhi❤mahi❤

  • @Jayakumari-rn5rc
    @Jayakumari-rn5rc 3 роки тому +34

    Katta waiting 👌❤️
    Anukutty. Love you 💖

  • @gopandhanya9960
    @gopandhanya9960 3 роки тому +348

    Anu fance ആരൊക്കെ

    • @rahulrahul3429
      @rahulrahul3429 3 роки тому +15

      അനു ചേച്ചി ഫാൻസ്

    • @fathimathazmiya7087
      @fathimathazmiya7087 3 роки тому +3

      Ayyo daritharam fans ezhuthiyath eghne nookiyye kashtam anunte fans avvan vannirkuunu

    • @Shaaahhh147
      @Shaaahhh147 3 роки тому +7

      @@fathimathazmiya7087 അനുവിന്റെ ഫാൻ ആവണമെങ്കിൽ വിവരും വിദ്യാഭ്യാസവും വേണോ 🙄???

    • @nayanajyothi5174
      @nayanajyothi5174 3 роки тому +1

      @@Shaaahhh147 🤣🤣🤣

  • @izmariya3420
    @izmariya3420 3 роки тому +68

    അനുകുട്ടി 😍😍😍😍😍

  • @s.r.krishna5017
    @s.r.krishna5017 3 роки тому +342

    Awesome

  • @Athirasperumpuzha
    @Athirasperumpuzha 3 роки тому +153

    അഭി ചേട്ടനെ പോലേ എന്ത് എങ്കിലും കിട്ടിയ അതിൽ മുഴങ്ങി ഇരിക്കുന്നവർ ഉണ്ടോ❤️💪

    • @minimol697
      @minimol697 3 роки тому +3

      Unde vayar nerch vtlnnu kittalum und😜

  • @aydhinaydhuz1103
    @aydhinaydhuz1103 3 роки тому +239

    Rubix cubes solve ചെയ്യാൻ അറിയാത്ത എത്ര പേരുണ്ട് ഇവിടെ... 😁😁🤭

    • @shamin369
      @shamin369 3 роки тому

      😄🙋‍♂️

    • @ziyashany
      @ziyashany 3 роки тому +16

      അറിയാവുന്ന എത്ര പേരുണ്ട്

    • @aanmarythomas7555
      @aanmarythomas7555 3 роки тому +1

      ഞാൻ 😁😁

    • @ansaa8408
      @ansaa8408 3 роки тому +1

      Njan

    • @sulthanasulu3173
      @sulthanasulu3173 3 роки тому +6

      ഇളക്കി ഷെരിയാക്കിയിട്ടുണ്ട്

  • @hezamariyam7231
    @hezamariyam7231 3 роки тому +42

    Abiye star magicle kondu varanam ennullavarundo

  • @munshimunnu3497
    @munshimunnu3497 3 роки тому +110

    Abhi mahi fans grp mmbr
    ആഹാ.. എന്താ ചിരി😘 cute smile മഹി നല്ല സന്തോഷത്തിൽ ആണല്ലോ. എന്താണോ എന്തോ?? Waiting 🔥🔥🔥

  • @haneefahaneefa3481
    @haneefahaneefa3481 3 роки тому +81

    അനു കുട്ടി ഫാന്സ് ലൈക്ക് 👍🏻🥰

  • @user-kk5xv9rw5t
    @user-kk5xv9rw5t 3 роки тому +8

    Anucheechi jeevan cheta supper abinayam supper aane 😀😀❤️

  • @vargheesekj6862
    @vargheesekj6862 3 роки тому +11

    Anukutty uyire a adipoli episode a anuchechi pirupirukkunnathe kanan nalla rasama Entha acting poli

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +48

    Scriptwriter shabeer ekka uyir❣️❣️❣️

  • @ramjiraospeaking8220
    @ramjiraospeaking8220 3 роки тому +19

    കഥ തുടങ്ങിയപ്പോൾതന്നെ ക്ലൈമാക്സ് ഇത് ആകും എന്ന് പ്രതീക്ഷിച്ചു. അബി ഇന്നത്തെ എപ്പിസോഡിൽ ജീവിച്ചു എന്ന് തന്നെ പറയാം. കുറച്ച് ഡയലോഗ് ഉള്ളൂവെങ്കിലും മഹി ക്ലൈമാക്സിൽ പൊളിച്ചു. കൊച്ചുകുട്ടികൾ വരെ ഫാൻ ആയിരിക്കുന്ന ഈ പ്രോഗ്രാമിൽ നിന്ന് സിഗരറ്റ് വലി ഒഴിവാക്കാമായിരുന്നു. കഥയിൽ വലിയ പുതുമയില്ലെങ്കിലും ഡയലോഗുകൾ എല്ലാം നന്നായിരുന്നു. പണ്ടത്തെ കുട്ടികളെ ചോറ് കഴിക്കാൻ വേണ്ടി ഇല്ലാത്ത ഭൂതത്തിന്റെ പേര് പറഞ്ഞു പേടിപ്പിക്കുമായിരുന്നു അതുപോലെയാണ് ഇവിടെ സൗമ്യ എന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് ഡയലോഗുകൾ കൊണ്ട് വാഗ്ദാനം കൊടുക്കാതെ എത്രയും പെട്ടെന്ന് അങ്ങനെ ഒരു കഥാപാത്രത്തെ കൊണ്ടുവരാൻ ശ്രമിക്കുക. ഉള്ള ഡയലോഗ് കൃത്യമായി ഭംഗിയായി കൈകാര്യം ചെയ്തു ജിബിയും രാഹുൽ അവർ രണ്ടുപേരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി തീർത്തു. ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ കമന്റ് ഇടുന്നത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. നല്ലതാണെങ്കിൽ സ്വീകരിക്കുക 🥰🌹🌹RRS

  • @sindhunc5101
    @sindhunc5101 3 роки тому +95

    Ee സാധനം കറക്കി നോക്കിയ വരുണ്ടോ 😶😶

  • @Athirasperumpuzha
    @Athirasperumpuzha 3 роки тому +50

    4 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ ❤️😍വെയ്റ്റിംഗ്.. അഹ് ചിരി എന്റെ പൊന്നോ ഒരു രക്ഷ ഇല്ല❤️
    Abhi weds mahi fans group member 🔥😍

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +68

    അള്ളോ അനുചേച്ചിടെ ചിരി 💯അത് കണ്ടാൽ തന്നെ മനസ്സ്നിറയും ❣️Anuchechi അതാണ് ന്റെ സന്തോഷം ❤️എത്ര ദിവസായി കാത്തിരിക്കുന്നു, അഭി weds മഹി my fvrt🥰🥰🥰jeevanbro❣️jamban❤️Thumban❤️

  • @anuunnikrishnan4699
    @anuunnikrishnan4699 3 роки тому +51

    സൗമ്യ സത്യനെ കാണാൻ ആഗ്രഹം ഉള്ളത് ഞാൻ മാത്രം ആണോ 😁😁

  • @Peradox-s6t
    @Peradox-s6t 3 роки тому +17

    Abhi weds mahi fans group member 🥰🥰🥰🥰
    Mahi innu Nalla sandhoshathilanallo
    Katta waiting 🥰🥰🥰🥰

  • @ashiksekhar547
    @ashiksekhar547 3 роки тому +16

    അനുവിന്റെ ചിരികണ്ടാൽ മനസ്സ് നീറയും

  • @Anzilamakeove
    @Anzilamakeove 3 роки тому +21

    Rubics ക്യൂബ് പിടിച്ചൊണ്ട് എല്ലാം അറിയാം എന്ന ബവത്തിൽ നടന്ന ഒരു കാലം ഉണ്ടായിരുന്നു enak🤣🤣🤣🤣🤣🤣എന്ന ഒരു ചുകും areelenju .🤭

  • @hayza4679
    @hayza4679 3 роки тому +22

    Njangale mwuthintee chiriii😘😘😘😍😍😍

  • @sujithrasujithra5768
    @sujithrasujithra5768 3 роки тому +13

    ക്ലൈമാക്സ്‌ പൊളിച്ചു മഹിക്ക് ഇത്രയ്ക്കു ഒക്കെ ബുദ്ധി ഉണ്ടാരുന്നോ സാധാരണ ഈ ബുദ്ധി കാണിക്കുന്നത് അനുകുട്ടി യാ rubix ക്യൂബ പൊളിച്ചു അടുക്കി ഒരു നിമിഷം മഹി അനുകുട്ടി ആയി മാറി 😂❤🤩

  • @sujajayan7680
    @sujajayan7680 3 роки тому +54

    Abhi mahi fans adi like👇

  • @sumayyasumi6882
    @sumayyasumi6882 Рік тому +1

    Climax polichu. Anu cube shari akkiyath😃🤣🤣🤣😅

  • @shahibasha1216
    @shahibasha1216 3 роки тому +8

    All are very intelligent but Anu is very smart🥰😂👍👍👍

  • @vishnuapposs
    @vishnuapposs 3 роки тому +11

    Anu chechi chinnu chechi uyir

  • @pravipraveen9665
    @pravipraveen9665 3 роки тому +14

    ഇന്ന് സന്തോഷത്തിലാണല്ലോ അനുക്കുട്ടി അനുക്കുട്ടി ഉയിരാണ്

  • @saranyarajrssaranyarajrs1602
    @saranyarajrssaranyarajrs1602 3 роки тому +6

    Abhide kail aa cube kanditt enikkm thonni oranm medich karakki kalichalonn mahi de bhudhi super oru rekshayumilla polichee innathe episode kalakkii nalathe kaanan katta waiting😍😍😍😍
    Jeevan💕
    Anu💕
    Jibi💕
    Rahul💕
    Ellarum superrrrr💞💞💞💞💖💖💕💕💖😁😁😍😍😍😘😘😘😘😘

  • @arshadusman3167
    @arshadusman3167 3 роки тому +17

    Nammada mahi kutteezz inn nalla hppy aanalloo...🤗😘😘😘😍❤waiting for tdys episode ❤❣😘

  • @nasbina385
    @nasbina385 3 роки тому +14

    Hii lam big fan Anucechi and jeevan chetta 💞

  • @arshadusman3167
    @arshadusman3167 3 роки тому +15

    Aaa chiriyil ang alinju cherunnu.❤😘.4 dys kaathirippaanenkilum athoru 1 week poleyund..☺enthaayaalum ee hppy eppisode pwolikkum.!😍💪

  • @lekshmilechi4241
    @lekshmilechi4241 3 роки тому +13

    Abhi ❤️ Mahi poliiii😘
    Anuchechi CuTiPiE 😍
    Jeevan Chettan 💕
    Rahulettan 💝
    Jibi Chettan 💗

  • @haneefahaneefa3481
    @haneefahaneefa3481 3 роки тому +21

    ഇന്നത്തെ താരം RUBICS 😃🔥🥰

  • @subramannianct1535
    @subramannianct1535 3 роки тому +19

    ഈ പസിൽ കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ അനുമോളായിരിക്കും ഇത് സോൾവ് ചെയ്യുകയെന്ന്. അത് ഈ രീതിയിലായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

  • @NuhmansWorld
    @NuhmansWorld 3 роки тому +26

    Poly katta waiting abhi mahi 🥰🥰👍👍

  • @kadheejaameer9217
    @kadheejaameer9217 3 роки тому +7

    അനു ചേച്ചിയുടെ അവസാനത്തെ സൈറ്റ് ഇഷ്ടപ്പെട്ടവർ ലൈക്

  • @shaheelfaizel3114
    @shaheelfaizel3114 3 роки тому +7

    അനു ചേച്ചി ഫാൻസ്‌ and ജീവൻ ചേട്ടൻ ഫാൻസ്‌ അടി like

  • @Anzilamakeove
    @Anzilamakeove 3 роки тому +18

    അനു love u ❤️❤️❤️❤️❤️❤️

  • @sreelekshmis4693
    @sreelekshmis4693 3 роки тому +46

    മഹി ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ........😍😍😍
    പെട്ടന്നു 7മണിയായമതിയായിരുന്നു
    Waiting this happy episode💖💖❤️❤️💞💞💞
    Abhi weds Mahi ishtammm 🥰🥰😘😘❤❤💞💞💖💖

  • @anoopprabhakaran6725
    @anoopprabhakaran6725 3 роки тому +13

    Enik തോന്നി മിക്കവാറും anukutty ayirikum rubix cube seriyakkunnath enn... പക്ഷേ ഇങ്ങനെ ഇടിച്ച് പൊളിച്ച് ആയിരിക്കും എന്ന് orthilla... 😂 😂 😂

  • @haseenaponnus8872
    @haseenaponnus8872 3 роки тому +15

    Katta waiting

  • @diyaabiyavlogs2726
    @diyaabiyavlogs2726 3 роки тому +5

    Anu chechi സന്തോഷത്തിൽ ആണല്ലോ iam katta waiting 🙂

  • @mehrishan4568
    @mehrishan4568 3 роки тому +4

    ലാസ്റ്റ് മഹിടെ സൈറ്റ് അടി ഇല്ലേ അത് പൊളിച്ചു

  • @manik1367
    @manik1367 3 роки тому +3

    അനു ചേച്ചി തകർത്തു.എപ്പിസോഡ് സൂപ്പർ.
    ANUKUTTY CHUNKZ

  • @muhammedafnanmt806
    @muhammedafnanmt806 3 роки тому +3

    അഭി ചേട്ടനും♥മഹി ചേച്ചിയും എപ്പോഴും സദോഷത്തിലാവുന്ന 😍എപ്പിസോഡ് വിടണേ. അ ങ്ങനെ കാണുബോലാണ് കൂ ടുതൽ സദോഷം ആകുന്നദ് 😘😘👌

  • @anandhuranganath9064
    @anandhuranganath9064 3 роки тому +15

    Mahi kanicha pole rubics cube azhichu set aakkiyavar undo

  • @anjanashaji943
    @anjanashaji943 3 роки тому +14

    Katta waiting for this episode ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sameer_cr
    @sameer_cr 3 роки тому +30

    നൂറാമത്തെ എപ്പിസോഡ് കട്ട വെയ്റ്റിങ് 🥰🥰

  • @anshadanshu3841
    @anshadanshu3841 3 роки тому +35

    Abhi weds mahi fans group member waiting

  • @ajithach5467
    @ajithach5467 3 роки тому +5

    Soper anuchechi uyir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰anuchechi uyir 😍

  • @Peradox-s6t
    @Peradox-s6t 3 роки тому +5

    Abhi weds mahi fans group member 🥰🥰🥰🥰
    Super Episode🥰🥰🥰🥰
    Adutha episodinayi katta waiting 🥰🥰🥰🥰

  • @fathimapathu1941
    @fathimapathu1941 3 роки тому +26

    Weating♥️♥️♥️♥️

  • @unniztech1886
    @unniztech1886 3 роки тому +3

    പൊളി... ഇതാണ് സ്നേഹം... അതിൽ ഇത്തിരി shortcut ആയാലും പ്രശ്നം ഇല്ല...

  • @thasnimihad4822
    @thasnimihad4822 2 роки тому +2

    അഭി സ്റ്റാർ മാജിക്കൽ കൊണ്ട് വരണം

  • @مبشرة_بنتابدالله
    @مبشرة_بنتابدالله 3 роки тому +19

    Anuchechy full hpy anenn thonnunnu 💓💓
    Katta wtng❤❤

    • @Shaheesha
      @Shaheesha 3 роки тому +2

      Appo ni kuttiyaano 🙄🙄🙄🙄

    • @مبشرة_بنتابدالله
      @مبشرة_بنتابدالله 3 роки тому +2

      @@Shaheesha endayalum anuchecyne kalum cherudan

    • @مبشرة_بنتابدالله
      @مبشرة_بنتابدالله 3 роки тому +1

      @@Shaheesha da liv chtl varathe nda

    • @Shaheesha
      @Shaheesha 3 роки тому

      @@مبشرة_بنتابدالله ha ha aaru paranju cheruthanennu enna njanum cherutha 😂😂😂

    • @Shaheesha
      @Shaheesha 3 роки тому

      @@مبشرة_بنتابدالله ootam Indaayirunnu atha

  • @lakshyalayam942
    @lakshyalayam942 3 роки тому +3

    ഞാൻ ഇങ്ങനെയാ ചെയ്യാറ്.. എല്ലാം വീണ്ടും സെറ്റ് ചെയ്യും... എന്റെ കുട്ടികളും അത് കണ്ടു പഠിച്ചു...🤣🤣🤣

  • @shanidsidanshanidsidan2054
    @shanidsidanshanidsidan2054 3 роки тому +2

    അവസാനം ഞാൻ ചെയുന്ന അതേ രീതി...... 🤩🤩🤩🤩🤩മൊത്തം അഴിച്ചു പണി 😇😇😇

  • @Jnbjijjjiikn
    @Jnbjijjjiikn 3 роки тому +7

    Cube തിരിച്ചു കളിക്കുന്ന ജിബി ചേട്ടനാ ഇന്നത്തെ ഹീറോ

  • @esthersam2214
    @esthersam2214 3 роки тому +8

    Vannalloo🥳🥳🥳🥳🥳katta waitinggggg🥳🥳

  • @shahanamumthaz.o5531
    @shahanamumthaz.o5531 3 роки тому +4

    ഞാൻ 2 മിനിറ്റിൽ റുബിസ് ക്യൂബ് ശെരിയാക്കും😎😎

  • @pra_na_yini
    @pra_na_yini 3 роки тому +19

    മഹി പൊളിച്ച് ഇട്ട് അടുക്കി അല്ലേ 😆😆😆😆👍👍👍 good job

  • @sajiniprakasan6523
    @sajiniprakasan6523 3 роки тому +13

    Katta waiting 😍😍

  • @Shaheesha
    @Shaheesha 3 роки тому +19

    Abhi weds mahi kaanan vendi Kaathirunnu boradichaver undo.
    Abhi mahi grup members
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sinu___shazz4771
      @sinu___shazz4771 3 роки тому +1

      Boradiyokee...mariya ippo😜😜

    • @Shaheesha
      @Shaheesha 3 роки тому

      @@sinu___shazz4771 maari varunnu enthay veendum boradikano oru vandi vilikam bore adikaan 😄😄😄😄

    • @sinu___shazz4771
      @sinu___shazz4771 3 роки тому

      @@Shaheesha 🤭🤭🤭

    • @MirzaMahroof661
      @MirzaMahroof661 3 роки тому

      Mee

    • @Shaheesha
      @Shaheesha 3 роки тому

      @@sinu___shazz4771 enthina sinu chirikane onnu maatipidichath Egene und

  • @ummus6582
    @ummus6582 3 роки тому +5

    Anuchechide sight adi poli

  • @ammuamy2063
    @ammuamy2063 3 роки тому +18

    Anu fans like adii

  • @hayza4679
    @hayza4679 3 роки тому +7

    Anukkuttyyyyyyyy Ourr Queeen cuteeee😘😘😘😘💓💓💓😘💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓😘💓😘💓😘💓😘💓😘💓😘💓💓😘💓💓💓😘💓😘💓💓😘💓💓😘💓😘

  • @angelelmaalex3907
    @angelelmaalex3907 3 роки тому +9

    There in abhi weds mahi fans group 👌👌👌

  • @manjukthomas4079
    @manjukthomas4079 3 роки тому +13

    Abhi Weds mahi fan group member ❣️🦋😘
    Anukutyyy nalla happy ahnallooo 🌚😍😍😍😘😘😘😘
    Njnglm happy ayiii
    Waiting ⏳

  • @bappumohammed2736
    @bappumohammed2736 3 роки тому +3

    Mahi cube nannaakkunna roopam pwolichuu

  • @Anzilamakeove
    @Anzilamakeove 3 роки тому +3

    ക്ലൈമാക്സ് pwolich enak എന്നെ തന്നെ ഓർമ വന്നു🤣🤣🤣🤣🤣🤣🤣🤣🤣

  • @jinsong9703
    @jinsong9703 3 роки тому +8

    Abhi weds mahi fans group
    Waiting 😍😍

  • @anakhapv592
    @anakhapv592 3 роки тому +27

    Inn mahi bhayangara sandhoshathilannalooo🤗🤗enna cute aannalee aa chiri... 🤗🤗💖💖
    Abhi 💕Weds💕mahi💕fans 💕group 💕member 💕
    Waiting for this episode🔥🔥🔥

  • @jovittapjossy6934
    @jovittapjossy6934 3 роки тому +13

    മഹി ഇന്ന് wedding anniversarye പറ്റി പറഞ്ഞല്ലോ 😄ചിലപ്പോ 100th episode അതായിരിക്കും 😍

  • @lechuanu2465
    @lechuanu2465 3 роки тому +4

    😂😂rubrics cube njnum ingane sheriyakkeettund😂

  • @manik1367
    @manik1367 3 роки тому +3

    എപ്പിസോഡ് പൊളിച്ചു.അനു ചേച്ചി തകർത്തു.
    AKAFC

  • @hameedck5711
    @hameedck5711 3 роки тому +5

    Rahulettane first kanathayappo innu illa yennu kari thi 😢😢😢 pinne vannilleeeeeeeeeeeeeee😍😍😍😍😍😍

  • @fathimaibrahim9222
    @fathimaibrahim9222 3 роки тому +6

    Rubix cube shariyakkan ariyunnavarundo.....😍

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 роки тому +4

    വലിയ കാര്യത്തിൽ മഹി അവിടെ കൊണ്ട് വെച്ചപ്പോൾ ഞാൻ ശരിക്കും വിശ്വസിച്ചു but climax ഇങ്ങനെ ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 😂😂

  • @shibijose9818
    @shibijose9818 3 роки тому +5

    കൊള്ളാം, കുരുട്ട് ബുദ്ധിയിൽ സ്ത്രികളെ തോൽപ്പിക്കാൻ ആരും ഇല്ലാ....

  • @safeenasafeena6576
    @safeenasafeena6576 3 роки тому +1

    Avasanam kayichu sheriyakiya anu mass😂🤣🤣👍👍 athupolich

  • @sanithaharidas1859
    @sanithaharidas1859 3 роки тому +4

    Mahi fans 💓💓💓💞😉😉😉😉😉😉😉😉😉😉watining 🔥🔥🔥🔥

  • @marjanaparveen3385
    @marjanaparveen3385 3 роки тому +10

    Waiting

  • @vrindamanikandan4984
    @vrindamanikandan4984 3 роки тому +6

    Abhi weds mahi fan group member💖❤️💖

  • @mohammedrafimohammedrafi3894
    @mohammedrafimohammedrafi3894 3 роки тому +2

    Abhi weds mahi fan group
    Superb 👌 👏

  • @Court_coury
    @Court_coury 3 роки тому +25

    Aah chiri yannu sir nta main

  • @abhiwedsmahi6588
    @abhiwedsmahi6588 3 роки тому +9

    Waiting 😍😍😍

  • @petzandfishing
    @petzandfishing 3 роки тому +10

    Innu happy mood aanenu thonunu
    Daivame aadi onnum innu undakale

  • @leeanheee
    @leeanheee 3 роки тому +2

    Abhi weds mahi fans grp member ❤️💖
    Adipoli episode

  • @parvathidilip7459
    @parvathidilip7459 3 роки тому +11

    ❤❤❤ Abhi weds mahi fans like adi ❤❤❤

  • @dhilnadhilloos5498
    @dhilnadhilloos5498 3 роки тому +6

    Polich🤩