КОМЕНТАРІ •

  • @rageshthiruvathira3573
    @rageshthiruvathira3573 6 місяців тому +14

    വെറൈറ്റി video എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤️❤️...

  • @suklal322
    @suklal322 6 місяців тому +8

    Video টা অনেক ভালো হয়েছে 👍🏻❤️

  • @shebysam7849
    @shebysam7849 5 місяців тому +1

    Hard working👌👌

  • @samabraham1489
    @samabraham1489 6 місяців тому +2

    20 years ago I had this toddy in Andhra pradesh near Adilabad, very tasty.

  • @akashbhosale7266
    @akashbhosale7266 6 місяців тому +12

    Bhai make a video fishtail 🌴 toddy plz

  • @suklal322
    @suklal322 6 місяців тому +7

    बहुत अच्छा

  • @SkateKOUSHIK123
    @SkateKOUSHIK123 6 місяців тому +4

    ভিডিওটা অনেক সুন্দর

  • @pagolbot8668
    @pagolbot8668 6 місяців тому +4

    ভালো হয়েছে ভাই

  • @jibineee
    @jibineee 6 місяців тому +8

    ഭായ് നിങ്ങൾ ഒരു സംഭവം തന്നെ !!

  • @Actor.of.action
    @Actor.of.action 6 місяців тому +4

    Malayalathil fast time ❤️❤️❤️

  • @moolamattomvibes
    @moolamattomvibes 6 місяців тому +6

    ഇങ്ങനെ ഒരു സംഭവം ആദ്യമായി കാണുവാ😂😂

  • @സഹായി
    @സഹായി 5 місяців тому +1

    ആദ്യമായി കടുക് കൃഷി കണ്ടു 👍👍

  • @vidhyadharanD
    @vidhyadharanD 3 місяці тому

    very nice bro. thanks for your efforts.

  • @SillaThomas-mb2pt
    @SillaThomas-mb2pt 6 місяців тому +2

    Super video Manuchettaaii ...😍❤️👌

  • @user-lv4tk1br3d
    @user-lv4tk1br3d 5 місяців тому

    രണ്ടു പ്രാവശ്യം കുടിച്ചിട്ടുണ്ട് very good

  • @jct127
    @jct127 6 місяців тому

    Cheers, bro...,🥂

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 6 місяців тому +1

    Ghana എന്ന രാജ്യത്തു നിന്ന് ഇത് യൂറോപ്പിലോട്ടു കയറ്റു മതി ചെയുന്നുണ്ട്. നല്ല മധുര കള്ളിന്റെ ടേസ്റ്റ് ആണ് (palm drink )

  • @NISANTHRKO
    @NISANTHRKO 6 місяців тому +4

    Super video broo❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 6 місяців тому +1

    Best wishes 🎉

  • @jimmygeorge7821
    @jimmygeorge7821 6 місяців тому +2

    Good video ❤

  • @KGF-ge2tn
    @KGF-ge2tn 6 місяців тому

    Super

  • @visakhgv4625
    @visakhgv4625 6 місяців тому +2

    Super bro

  • @amiljt8682
    @amiljt8682 6 місяців тому +1

    ❤❤❤

  • @shanilmaloor4069
    @shanilmaloor4069 6 місяців тому +1

    Super 👍👍

  • @dennispottokkaran6936
    @dennispottokkaran6936 6 місяців тому +1

    Real veriety video 🎉

  • @afth1234
    @afth1234 6 місяців тому

    Ha ha haaa, cheattan ethuvarea hindhi padichilla🎉🎉🎉❤❤❤

  • @robinpadavanspadavil3280
    @robinpadavanspadavil3280 6 місяців тому +1

    Super ❤👍

  • @jeffyfrancis1878
    @jeffyfrancis1878 6 місяців тому +1

    Adipoli. 🙌🙌😍

  • @user-ib2pn1qr2r
    @user-ib2pn1qr2r 6 місяців тому +5

    കള്ള് പോഷക പാനീയം ആണ്.
    (കേരള സർക്കാർ)

  • @ambarishambu7701
    @ambarishambu7701 5 місяців тому

    നമ്മുടെ നാട്ടിലെ പുതിയ കള്ള് ചെത്ത്‌ വീഡിയോസ് ഒരെണ്ണം അപ്‌ലോഡ് ചെയ്യണേ👍ഈന്തപന ചെത്തു പൊളി

  • @parambilclicksbyajan4943
    @parambilclicksbyajan4943 6 місяців тому +7

    മനു ബ്രോ വീഡിയോ കൊള്ളാം. ഒരു ദിവസം കൊണ്ട് എടുത്തതാണോ അതോ ഓരോ ദിവസം ആയിട്ടാണോ. എന്തായാലും ചെറുത് എങ്കിലും ഇഷ്ടം ആയി. ഇനിയും ഇത്തരം പുതുമ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰

    • @VillageRealLifebyManu
      @VillageRealLifebyManu 6 місяців тому +4

      ഞാൻ കൊൽക്കട്ടായിൽ പോയാണ് ഇത് ഷൂട്ട് ചെയ്തത് ഒരാഴ്ച ത്തോളം ഞാൻ അവിടെയുണ്ടായിരുന്നു ആ സമയത്ത് പല ടൈമിലായി ഷൂട്ട് ചെയ്തു

    • @cijoykjose
      @cijoykjose 6 місяців тому +1

      ബ്രോ മനു ചേട്ടായി ചെയ്യുന്ന പല വീഡിയോകളും അത്യധികം കഷ്ടപ്പാട് നിറഞ്ഞത് ആണ്....

    • @parambilclicksbyajan4943
      @parambilclicksbyajan4943 6 місяців тому +2

      @@VillageRealLifebyManu ഓരോ വീഡിയോയും ഒത്തിരി കഷ്ടപ്പെട്ടാണ് എടുക്കുന്നത് എന്ന് മനസ്സിലായി മനു ബ്രോ. അതിനുള്ള ഫലം ഉറപ്പായും നിങ്ങൾക്ക് കിട്ടും 🥰🥰🥰🥰🥰

    • @VillageRealLifebyManu
      @VillageRealLifebyManu 6 місяців тому +1

      👍

  • @Rajan-sd5oe
    @Rajan-sd5oe 6 місяців тому +2

    ഇതൊക്കെ പുതു പുതു കാഴ്ചകൾ തന്നെ!👍👍👍👍 പിന്നെ ഒരു സംശയം ഇങ്ങിനെ പനയുടെ തടി ചെത്തിയാൽ അത് ഉണങ്ങി പോകില്ലേ? ഉണങ്ങി പോകുന്നില്ലെങ്കിൽ എത്ര പ്രാവശ്യം അങ്ങിനെ ചെത്താൻ കഴിയും? 🤔🤔🤔

    • @VillageRealLifebyManu
      @VillageRealLifebyManu 6 місяців тому +1

      മാക്സിമം നാലുമാസത്തോളം നൈസ് ആയിട്ട് ചെത്തും അതുകഴിയുമ്പോൾ നിർത്തും മരത്തിന് അത്ര വലിയ കേടൊന്നും വരാറില്ല

  • @sachisachu2249
    @sachisachu2249 6 місяців тому +1

    മനു ഭായ്...
    കിടിലൻ

  • @user-pf9et7tj3h
    @user-pf9et7tj3h 6 місяців тому +1

    അടിപൊളി 👌

  • @noyonsheikhnaim
    @noyonsheikhnaim 6 місяців тому +1

    খুবই সুন্দর হয়েছে আমাদের গ্রামে আইসা ঘুরে যাবেন❤❤

  • @user-pl6ft7nv2s
    @user-pl6ft7nv2s 6 місяців тому +1

    Supper

  • @MdRafi-es2hw
    @MdRafi-es2hw 6 місяців тому +1

    സൂപ്പർ

  • @jacobthomas3180
    @jacobthomas3180 5 місяців тому

    Kathi,nalla sharp,Aanello?😮

  • @rajeshchaithram5003
    @rajeshchaithram5003 5 місяців тому +1

    വെറൈറ്റി video

  • @suklal322
    @suklal322 6 місяців тому +1

    আবার আসবে

  • @alink5346
    @alink5346 6 місяців тому +3

    വെസ്റ്റ്‌ ബംഗാളിൽ ഈന്തപ്പന ഉണ്ടോ ബായി പനകയിക്കുണ്ടോ ആൻഡ്രയിൽ ഉണ്ട് നാൻകണ്ടു

    • @VillageRealLifebyManu
      @VillageRealLifebyManu 6 місяців тому

      വെസ്റ്റ് ബംഗാളിൽ ഉണ്ട്

    • @JahidulSk-tv2gh
      @JahidulSk-tv2gh 2 місяці тому

      അതെ ഈത്തപ്പഴം ധാരാളമാണ്

  • @Dileepdilu2255
    @Dileepdilu2255 6 місяців тому +2

    ✌️😍😍❣️💙♥️😍🎉

  • @manjulakp8002
    @manjulakp8002 4 місяці тому

    Appo ethil eenthapazham undavoole?

  • @deekshithyadav2402
    @deekshithyadav2402 6 місяців тому

    Continues ayith videos iduu pls

  • @musicmedia1237
    @musicmedia1237 6 місяців тому

    Nammude nattile enthanga tree ano?

  • @sasitirur1410
    @sasitirur1410 6 місяців тому

    ഈ ചെത്തുന്ന പന കായ്ക്കില്ലേ അതോ കായ്ക്കുന്ന പന വേറെയുണ്ടോ?❤❤

  • @babumbaby261
    @babumbaby261 6 місяців тому +1

    Adipoli👌👌👌👌👌😂😂🤪🤪

  • @amiljt8682
    @amiljt8682 6 місяців тому +3

    സൗദിയിൽ ഒരു ഷാപ് തുടങ്ങിയാലോ എന്ന് ആലോചിക്കുവാ

  • @anoopvs9123
    @anoopvs9123 3 місяці тому

    M4tech kandu vannathane...

  • @ratheeshms5421
    @ratheeshms5421 6 місяців тому +1

    ഹലോ ബ്രോ വീഡിയോ സൂപ്പർ യൂട്യൂബിൽ ഹിന്ദിയിൽ വീഡിയോ കണ്ടിട്ടുണ്ട് ഇത് എന്താണ് സംഭവം എന്ന് ഇപ്പോൾ മനസ്സിലായി സൂപ്പർ👍👍👍

  • @thomaskoshy7591
    @thomaskoshy7591 6 місяців тому +2

    മനു ഇതിനുവേണ്ടി ഇവിടെ വരേവന്നോ? കൊള്ളാം.

    • @VillageRealLifebyManu
      @VillageRealLifebyManu 6 місяців тому +2

      അതിന്റെ കൂടെ രണ്ടുമൂന്നു വീഡിയോയും കൂടെ ചെയ്തു

  • @tipsywolf5466
    @tipsywolf5466 6 місяців тому +1

    M4TECH NINGALE POLE VIDEO EDUKKAN THUDANGIYALLO...

  • @thevlogofsmallthings
    @thevlogofsmallthings 6 місяців тому +1

    👍🫶 സൂപ്പർ

  • @ashokankk305
    @ashokankk305 3 місяці тому

    ഈ ഈന്തപ്പന ഗൾഫിൽക്കാണുന്ന ഈന്ത പന ആണോ?

  • @irinjose6025
    @irinjose6025 6 місяців тому +1

    അയാൾ പറയുന്നത് വീണ്ടും ഏറ്റു പറയുന്നത് അരോചകം ഇന്ന് പറഞ്ഞാൽ അരോചകം...... 🙏

  • @krishnakumarkv3003
    @krishnakumarkv3003 6 місяців тому

    അപ്പോൾ നമ്മുടെ കവുങ്ങിൽ നിന്നും കള്ള് എടുക്കുവാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ , കിട്ടിയാൽ അടി പൊളി ആ കുർആൻ ചേൻസുണ്ട്.

  • @bijumon6430
    @bijumon6430 6 місяців тому

    നാടൻ വിനാഗിരി എവിടെ കിട്ടും

  • @unaisunais3043
    @unaisunais3043 6 місяців тому +3

    കള്ള് വിടു ഒരുകളിയു ഇല്ല ഇനി കമുകും കള്ള് മാത്രം ബാക്കി

  • @pradeepts5627
    @pradeepts5627 6 місяців тому

    ഇന്തപനകള് കടിച്ചിട്ടില്ല കുടിപ്പിച്ചിട്ടുണ്ട് ഒരു പാട് തവണ ഒരു പാട്‌പേരേ,,,,,, ?

  • @chandrasekharanet3979
    @chandrasekharanet3979 5 місяців тому +1

    ഇദ്ദേഹം കേരളത്തിൽ നിന്നാണോ ചെത്ത് പഠിച്ചത്

  • @ibrahimibrahim76831
    @ibrahimibrahim76831 6 місяців тому +1

    മനു ചേട്ടാ സുഖമാണോ😊

  • @palakkadan6170
    @palakkadan6170 6 місяців тому +2

    തെങ്ങും പനയും ഒക്കെ ചെത്തി കള്ള് എടുക്കുന്ന രീതി കണ്ട് പിടിച്ചവനെ സമ്മതിക്കണം പത്തു അറുപതു അടി ഉയരത്തിൽ കയറി ഇത്തരം കണ്ടുപിടിത്തം നടത്തിയവർ വല്ലാത്ത സൈക്കോ തന്നെ ആണ്

  • @chatprauv
    @chatprauv 6 місяців тому

    ഏതായാലും അവിടം വരെ പോയതല്ലേ അതിലൂടെ മസിനഗുടി വഴി ഊട്ടിക്ക് പോവാൻ പറ്റോ ന്ന് ഒന്ന് അന്വേഷിച്ചെക്ക് 😃

  • @aniyankunj605
    @aniyankunj605 6 місяців тому

    Ethano mashe Eendhppana appo Eendhappanakku Andha parayya 😅😅😅😅

  • @AnilKumar-nu9zl
    @AnilKumar-nu9zl 6 місяців тому +1

    സൂപ്പർ 👍👍👍

  • @latheefibrahim4766
    @latheefibrahim4766 6 місяців тому

    അറബികൾ അറിയേണ്ട

  • @rajeevwego3906
    @rajeevwego3906 6 місяців тому +1

    മലയാളി ഈ വീഡിയോ അറബിയെ കാണിച്ച് മൂപ്പിച്ച് കള്ള് ഉണ്ടാക്കും 😅 ബെറ്റ് ഉണ്ടോ ????

  • @Toms.George
    @Toms.George 6 місяців тому +1

    ബ്രോ 👍👍👍👍👍

  • @Toms.George
    @Toms.George 6 місяців тому +1

    മലയാളം സൂപ്പർ ഭായി

  • @user-qb5pw4vm1t
    @user-qb5pw4vm1t 6 місяців тому +1

    ഒഡീഷ special

  • @Toms.George
    @Toms.George 6 місяців тому +1

    ഏത് കള്ളൻ ആണോ ഇങ്ങനെ വിവിധ പനകളിൽ നിന്നും കള്ള് എടുക്കാൻ ആദ്യം പഠിച്ചത് 🤔🤔🤔🤔

  • @AbidKl10Kl53
    @AbidKl10Kl53 5 місяців тому

    ❤❤❤