മില്ലിൽ ഗോതമ്പ് പൊടിപ്പിച്ചു പൊടി രൂപത്തിൽ ആക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ

Поділитися
Вставка
  • Опубліковано 28 вер 2024
  • ലോകത്തെ ഏറ്റവും പഴക്കമുള്ളതും, പ്രാധാന്യമുള്ളതുമായ ധാന്യവിളകളിലൊന്നാണു ഗോതമ്പ്. ലോകത്തെ കൃഷിയിടങ്ങളിൽ ഏറ്റവും അധികം നീക്കിവച്ചിരിക്കുന്നത് ഗോതമ്പ് കൃഷിക്കായിട്ടാണ്‌. ചൈനയാണ്‌ ഏറ്റവും വല്യ ഗോതമ്പ് ഉത്പാദകർ.
    MRJ FLOUR & OIL MILL
    NELLIKKAD, THRISSUR
    PH 7025518557
    ഞങ്ങളുടെ മില്ലിൽ നിന്നും പൊടിപ്പിക്കുന്ന ഗോതമ്പ് പൊടിയിൽ ഞങ്ങൾ മൈദ മിക്സ് ചെയ്യുന്നില്ല. ശുദ്ധമായ ഗോതമ്പ് പൊടി തന്നെയാണ് നിങ്ങൾക്ക് നൽകുന്നത്. ഗോതമ്പ് ദോശ,ചപ്പാത്തി,മറ്റു നാലുമണി പലഹാരങ്ങളും ഉണ്ടാക്കുവാൻ പറ്റുന്ന രീതിയിലുള്ള നൈസ് പൊടിയാണ്.

КОМЕНТАРІ • 2