സാർ ഞാൻ സഹകരണ ബാങ്കിൽ നിന്നും 2 ലക്ഷം രൂപ വായ്പ എടുത്തു 1 വർഷം കഴിഞ്ഞു മുഴുവൻ തുകയും തിരിച്ചു അടയ്ക്കാൻ സാധിച്ചില്ല പലിശ അടച്ചു വീണ്ടും പുതുക്കാൻ അപേക്ഷ കൊടുത്തു അപ്പോൾ അവർ പറഞ്ഞു ഇൻഷുറൻസ് ചെയ്യാൻ വേണ്ടി 2500 രൂപ അടയ്ക്കണമെന്ന്., കൂടാതെ കമ്മറ്റി കഴിഞ്ഞില്ല അതുകൊണ്ട് 12% പലിശ വീണ്ടും അടയ്ക്കണമെന്ന്.
സർ എന്റെ ഫാദർ എട്ടര സെന്റ് എന്റെ പേരിൽ സ്നേഹ വാൽസല്യം മാത്രം പ്രതീക്ഷിച്ച് രജിസ്റ്റർ ചൈയ്ത തന്നു ഫാദർ ജീവിച്ചിരിക്കുന്നു എനിക്ക് അതിൽ മെൽ ലോണെടുക്കാൻ ഫാദറിന്റെ ആവശ്യമുണ്ടോ
സർ എനിക്ക് 1200 സ്കയർ ഫിറ്റ് വീടും, 30 സെന്റ് കരയും 70 സെന്റ് വയലും ആണ് ഉള്ളത്. എനിക്ക് സഹകരണ ബാങ്കിൽ നിന്നും ലഭിക്കാവുന്ന പരമാവധി ലോൺ തുക എത്ര ആയിരിക്കും . ഏകദേശം ഒരു അറിവ് തരുമോ
Sir, അച്ഛൻ മരിച്ചു മൂന്നു വർഷമായി ഇനിയും ആ ലോൺ ക്ലോസ് ചെയ്യാൻ ലോണിൽ സാക്ഷിയെന്ന ജേഷ്ഠനെ ഇനി പറ്റിയിട്ടില്ല അപ്പോൾ ബാങ്ക് എന്ത് ചെയ്യും ഞങ്ങൾ രണ്ടു പേരാണ് ഇതിലൊരാൾ മാത്രമേ സാക്ഷിയായി ഒപ്പ് യിട്ടിയുള്ള്
ഹലോ സർ എന്റേതും husbandeyum പേരിലുള്ള സ്ഥലം എന്റെ സമ്മതം ഇല്ലാതെ ലോൺ എടുക്കാൻ പറ്റുമോ എന്റെ സ്ഥലം സ്കെച്ച് നികുതി ഷീറ്റ് എന്റെ ആധാർ കാർഡും husband കൊണ്ട് പോയി ഇത് വെച്ച് ലോൺ പാസ്സാവുമോ ഒന്ന് rply തരാമോ
ഏതെങ്കിലും അധികാരപത്രം നൽകുകയോ ഏതെങ്കിലും ബാങ്ക് അപേക്ഷയിൽ ഒപ്പിട്ട് നൽകുകയോ ചെയ്തിട്ടുണ്ടോ സാധാരണഗതിയിൽ joint property യിൽ സംയുക്ത ലോൺ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
സിബിൽ സ്കോറിൽ കുറവുണ്ടെങ്കിൽ കിട്ടാൻ സാധ്യതയില്ല.താങ്കളുടെ കമന്റിൽ നിന്നും താങ്കൾ കൃത്യമായി തിരിച്ചടവ് നടത്തുന്നുണ്ട് എന്ന് കാണുന്നുണ്ട്.അങ്ങനെയാണെങ്കിൽ പ്രശ്നം ഉണ്ടാവില്ല
ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ അടിസ്ഥാനത്തിലുള്ള ജാമ്യമാണ് ബാങ്ക് ആവശ്യപ്പെടുക. വസ്തുവിന്റെ വിശദവിവരം ബാങ്കിനെ അറിയിച്ചാൽ അവർ അത് സ്വീകരിക്കുമോ എന്നുള്ള കാര്യം തീരുമാനിച്ചു അറിയിക്കും
എൻന്റെയും പെങ്ങളുടെയും പേരിൽ loan പാസായി, പക്ഷെ അമ്മയുടെ പേര് അവർ കക്ഷി ചേർത്തു, അമ്മക്ക് പ്രോപ്പർട്ടിയിൽ യാതൊരുവിധ അവകാശവും ഇല്ലാ, പക്ഷെ അമ്മയുടെ പേരിൽ ആ ബാങ്കിൽ കുടിശ്ശിക ഉള്ളതിനാൽ അത് കിഴിച് ബാക്കിയുള്ളതേ കിട്ടുള്ളു എന്ന് പറയുന്നു. എന്ത് കൊണ്ടാണ് അമ്മയുടെ പേര് കക്ഷി ചേർത്തത്, മറുപടി പ്രതീക്ഷിക്കുന്നു.
പ്രിയ അമൽ അമ്മയ്ക്ക് നിലവിൽ ഏതൊരു അവകാശം ഇല്ലാത്തതും ഭാവിയിൽ അവകാശം സിദ്ധിക്കാത്തതുമായ വസ്തു ആണെങ്കിൽ അമ്മയെ കക്ഷി ചേർക്കുന്നത് തെറ്റായ നടപടിയാണ് താങ്കൾ നാളെത്തന്നെ ഇതിന് എതിരായി ബാങ്കിൽ രേഖാമൂലം പരാതി നൽകുക
അച്ചന്റെ പേരിലാണ് ആധാരം അച്ചൻ മരണപ്പെട്ട് relationship സർട്ടിഫിക്കറ്റ്എടുത്ത് സഹകരണ ബാങ്കിൽ വായ്പ എടുക്കാൻ പറ്റുമോ ആധാരം ,കുടിക്കടം സർട്ടിഫിക്കറ്റ് , relationship certificate ഈതല്ലം വെഹ് ലോൺ എടുക്കാൻ പറ്റുമോ ദയവായി മറുപടി തരൂ സർ
പ്രോപ്പർട്ടിലേക്ക് കാർ കയറുന്ന വഴി ഇല്ലങ്കിൽ ലോൺ കിട്ടാൻ തടസം ആകുമോ? വീടിനു മുന്നിൽ ഉള്ള സ്ഥലം വഴി എന്നു അല്ല കിടക്കുന്നതു അത് ഞങ്ങളുടെ തന്നെ ചേച്ചിയുടെ സ്ഥലം ആണു അപ്പോൾ അത് സഹകരണ ബാങ്കിൽ ലോൺ തടസം ഉണ്ടാകുമോ
തടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ട് സ്മിത ലോൺ തിരിച്ചടയ്ക്കാതെ വരുന്ന പക്ഷം ബാങ്കിന് ആ സ്ഥലം ജപ്തി ചെയ്തു വിൽക്കേണ്ടതുണ്ട് വഴിയില്ലാത്ത സ്ഥലം വിൽക്കാൻ ബാങ്കിന് ബുദ്ധിമുട്ടാകും അതുകൊണ്ട് ബാങ്ക് അക്കാര്യം ഗൗരവമായി പരിശോധിച്ചതിനുശേഷം മാത്രമേ ലോൺ അനുവദിക്കുകയുള്ളൂ സ്മിത ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്യാത്തതിനാൽ ഇനി ഏതു ചോദ്യം ചോദിച്ചാലും മറുപടി നൽകുന്നതല്ല
മിഥില മൂന്ന് ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഒരുമിച്ചു പറയാം. 1അമ്മ മരണപ്പെടുകയും മകൾ മാത്രം ഉള്ള സ്ഥിതിക്ക് മകളുടെ പേരിലേക്ക് പ്രമാണം മാറ്റുന്നത് ഇനി വൈകിപ്പിക്കാതിരിക്കുക.2. ലോണിന് അപേക്ഷിക്കുന്നവരുടെ.പേരിലുള്ള വസ്തുവാണ് ജാമ്യമായി സ്വീകരിക്കുക. അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ബാങ്കിന് ഏക അവകാശി മാത്രമാണ് ഉള്ളതെന്ന് ബോധ്യപ്പെടുകയും ചെയ്താൽ ചിലപ്പോൾ ലോൺ അനുവദിച്ചേക്കും. പക്ഷേ ഇക്കാര്യം ഞാൻ ഉറപ്പ് പറയുന്നില്ല. ബാങ്കിന്റെ ലീഗൽ അഡ്വൈസർ സാധാരണ ഇക്കാര്യം സമ്മതിക്കാറില്ല. 3.. ഏറ്റവും നല്ല മാർഗ്ഗം എത്രയും വേഗം അമ്മയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുക
20 ലക്ഷം rs , സഹകരണ ബാങ്ക് ഇത് നിന്നും സംക്ഷണ ആക്കിയിട്ടു, ആദ്യം 2 ലക്ഷം മാത്രം എടുത്താൽ അതിന്റെ interest മാത്രം അടച്ചാൽ മതിയോ ? full തുക യുടെ interest അടക്കേണ്ട ആവശ്യം ഉണ്ടോ?
@@aplustube2557 i was planning to take an education loan from co operative Bank. So i don't have to pay the whole 20 lakh fee in the beginning, so can I take only the required amount from the sanctioned loan , and repay the interest rate of the money that i take, or should I pay the interest of 20 lakh?
സ്ഥലത്തിന്റെ ഏകദേശം വില കണക്കാക്കിയാണ് സാധാരണ ബാങ്ക് ലോൺ അനുവദിക്കുക. കാരണം തിരിച്ചടവ് മുടങ്ങിയാലും സ്ഥലം വിറ്റ് അവർക്ക് പണം തിരികെ കിട്ടാൻ ഉള്ളതാണ്. മിഥില ഇക്കാര്യം നേരിട്ട് ബാങ്കിൽ അന്വേഷിക്കുന്നത് നന്നായിരിക്കും
ബാങ്കുകളുടെ തീരുമാനത്തിന് വിധേയം താങ്കൾ എടുക്കുന്ന ലോൺ തിരിച്ചടയ്ക്കാതെ വന്നാൽ ജാമ്യമായി നൽകുന്ന ഭൂമി വിറ്റ് ആ പണവും പലിശയും ബാങ്കിന് തിരിച്ചെടുക്കാൻ കഴിയണം
സര്‍ അര്‍ബന് ബാങ്കില് നിന്നും 2013 ല് 10 ലക്ഷം രൂപ ലോണ് എടുത്തിരുന്നു 1 ലക്ഷത്തിന് 2500/- രൂപ നിരക്കില് share പിടിച്ചു 25000/-രൂപ. ലോണ് കുറച്ച് മുടക്കം വന്നതിന്റെ പലിശയും പിഴ പലിശയും ചേര്‍ത്ത് 2022 September ലോണ് അടച്ചു തീര്‍ത്തു പക്ഷേ share തിരികെ തരുന്നില്ല അവര്‍ ഓരോ കാരണം പറയുന്നു RBI share തിരികെ കൊടുക്കണ്ട എന്ന് പറഞ്ഞു എന്നാണു പറയുന്നത് ഈ shareന് ചേര്‍ത്താണ് പലിശ എല്ലാം ഈടാക്കിയത അങ്ങനെ ആണോ ദയവു ചെയ്തു മറുപടി തരണേ
ആധാരത്തിലുള്ള സ്ഥലത്തിന്റെ മൂല്യം നിർണയിക്കുമ്പോൾ അത് ബാങ്ക് കാർക്ക് തൃപ്തികരമല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് ആവശ്യപ്പെടും ഗീതു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. സബ്സ്ക്രൈബ് ചെയ്യാത്തവരുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകുന്നതല്ല. ശ്രദ്ധിക്കുക
Sir. ഞാൻ ആധാരം വച്ചു ഇപ്പോ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. അടച്ചു തീർന്നിട്ടില്ല. എനിക്കും ഇനിയും ലോൺ അതിൽ നിന്നും കൂട്ടി എടുക്കാൻ പറ്റുമോ? എന്തൊക്കെ proof venm
നാട്ടിലെ സഹകരണ ബാങ്കിൽ നിന്നും 5 Lk ലോൺ തരാം എന്ന് പറഞ്ഞിട്ടുണ്ട്,12.5 ഇൻഡ്രസ്റ്റ്,, 3വർഷം കാലാവധിയിൽ തിരിച്ചടക്കാൻ വിചാരിക്കുന്നു, എനിക്ക് എത്ര ടോട്ടൽ വരും emi എത്ര വരും pls rply🙏
Sir എനിക്ക് എന്റെ പേരിൽ 19 സെന്റ് സ്റ്റലം കരം കുട്ടി അടച്ചു സ്വന്തം ആയി ഉണ്ട് ഇപ്പോൾ നിലവിൽ രണ്ട് ലക്ഷം സെന്റിന് ഉണ്ട് എനിക്ക് പ്രൈവറ്റ് ചെറിയ ജോലി ഉണ്ട് ഒരു ചെറിയ ഷെഡ് വീട് പോലെ ചയ്യൻ താല്പര്യം ഉണ്ട് ഒരു 3 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിന്നും എനിക്ക് എടുക്കുന്നതിൽ നിയമ തടസ്സം എന്തെങ്കിലും ഉണ്ടോ അതിനു എന്തൊക്കെ പേപ്പർസ് വേണം Sir എനിക്ക് അനുകൂലമായി ഒരു മറുപടി തന്ന് സാഹയിക്കണം
തീർച്ചയായും ഷിബുവിന് ആ സ്ഥലം ഈടായി നൽകി വീട് വെക്കുന്നതിന് ഭവന നിർമ്മാണ വായ്പ എടുക്കാം. ഒരു നിയമ തടസവും ഇല്ല. കരം ഒടുക്കിയ രസീത് പ്രമാണത്തിന്റെ ഒറിജിനലും പകർപ്പും ബാധ്യതാരഹിത സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം
ഷിബു വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യാനും മടിക്കരുത് കാരണം പാവപ്പെട്ട നിരവധി ആളുകൾക്ക് പല കാര്യങ്ങളും ഈ ചാനൽ വഴി നൽകുന്നുണ്ട്. പാവങ്ങളെ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം
ഇതിലും.നല്ലത് വിടോ വാസ്ടുവോ വിറ്റിട്ട്.. പോണതാണ്..2ലക്ഷം രൂപ ലോണിന് ഈ പറഞ്ഞത് സ്കെച്ചും പേപ്പറും മറ്റു ചിലവും കൂടി നോക്കുമ്പോൾ ഒരു 3,0000 രൂപ ചിലവ് വരുo. ബാക്കി. കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.. പിന്നെ അടവ് പലിശ കൂട്ടു പലിശ ഭീഷണി ജപ്തി.. ഇതൊക്കെ എടുത്ത് ആത്മഹത്യയുടെ വക്കിൽ നിൽകുമ്പോൾ പാവങ്ങൽ.പണവും വീടും സ്ഥലലവും ജെബ്തിയുമായി.. തെരുവിൽ നിൽക്കുന്നു..ചുമ്മതല്ല ഇതിലും ഭേദം നവട്ടിപലിശകാരാണ്..
ഒറിജിനൽ ആധാരം
മുൻ ആധാരം കോപ്പി അറ്റസ്റ്റഡ് രജിസ്ട്രാർ
കുടികിട സർട്ടിഫിക്കറ്റ് 15 കൊല്ലം
കരം തീർത്ത രസീറ്റ്
ആധാർ കാർഡ്
തിരിച്ചറിയൽ കാർഡ്
Thanks for sharing this useful video 👍🏻
Thanks
very informative
Useful information
താങ്ക്സ്
Welcome dear priyesh
ഇത് നല്ലഅറിവാങ്ങ് തന്നതു്
Thanks dear kutty
സാർ ഞാൻ സഹകരണ ബാങ്കിൽ നിന്നും 2 ലക്ഷം രൂപ വായ്പ എടുത്തു 1 വർഷം കഴിഞ്ഞു മുഴുവൻ തുകയും തിരിച്ചു അടയ്ക്കാൻ സാധിച്ചില്ല പലിശ അടച്ചു വീണ്ടും പുതുക്കാൻ അപേക്ഷ കൊടുത്തു അപ്പോൾ അവർ പറഞ്ഞു ഇൻഷുറൻസ് ചെയ്യാൻ വേണ്ടി 2500 രൂപ അടയ്ക്കണമെന്ന്., കൂടാതെ കമ്മറ്റി കഴിഞ്ഞില്ല അതുകൊണ്ട് 12% പലിശ വീണ്ടും അടയ്ക്കണമെന്ന്.
സർ എന്റെ ഫാദർ എട്ടര സെന്റ് എന്റെ പേരിൽ സ്നേഹ വാൽസല്യം മാത്രം പ്രതീക്ഷിച്ച് രജിസ്റ്റർ ചൈയ്ത തന്നു ഫാദർ ജീവിച്ചിരിക്കുന്നു എനിക്ക് അതിൽ മെൽ ലോണെടുക്കാൻ ഫാദറിന്റെ ആവശ്യമുണ്ടോ
ആർബി സ്ട്രേഷൻ നടപടികൾ എങ്ങനെയാണ്
അറിഞ്ഞിരിക്കേണ്ട ഒന്നാന്തരം വിവരങ്ങൾ
ലോൺ അടച്ചു തീർന്നു.തിരിച്ചെടുക്കുന്നതിന് എന്താക്കെ ചെയ്യണം. അയൽക്കുട്ടം വഴി ആണ് വീട് വച്ചിരിക്കുന്നത്. വീട് വയ്ക്കുന്നതിന് വേണ്ടിയാണ് loan എടുത്തത്
Sir loan interest rate ethrayan?
Apekshichal ethra masamkond cash kitum
Jeevan kodukkanam
🙏🙏🙏🙏🙏🙏🙏🙏🙏
Thanks dear Jhansi
Apol cooperative bank Intrest rate engineya
Very essential message
Adharam mathram vechu loan koduthu. Vere oru document koduthilla. Board meeting pass aakathe
Avidunnu
@NBFC LOAN DP NUMBER👈 enik 10 cent sthalam ind Loan kituo pls rply sir
Adaram Hus&wife peril ankil 2perudaum cosent chodukymo.bank for loan.or only husband cosent enough.
Both
Ok thank you sir.if tax receipt using for citty taking need both cosent or not.
സർ എനിക്ക് 1200 സ്കയർ ഫിറ്റ് വീടും, 30 സെന്റ് കരയും 70 സെന്റ് വയലും ആണ് ഉള്ളത്. എനിക്ക് സഹകരണ ബാങ്കിൽ നിന്നും ലഭിക്കാവുന്ന പരമാവധി ലോൺ തുക എത്ര ആയിരിക്കും . ഏകദേശം ഒരു അറിവ് തരുമോ
ആ വസ്തുവിന് ബാങ്ക് നിശ്ചയിക്കുന്ന മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.നിങ്ങളുടെ സ്ഥലത്തിൻറെ മൂല്യം എറണാകുളത്തുകാരനായ എനിക്ക് അറിയാൻ കഴിയില്ലല്ലോ
@@aplustube2557 അത് കറക്ട്. ☺️
5 cent l taze Ulla property k loan kittumo
ബാങ്കുകൾക്ക് ഉചിതമായ തീരുമാനമെടുക്കാം
life ൻ്റെ വീട് പാസായവർക്കു ലോൺ പാസാക്കി തരുമോ
ബാങ്കിൻറെ തീരുമാനത്തിന് വിധേയം
2 and half centin loan kituooo
നിങ്ങൾക്ക് വേണ്ട ലോൺ തുക അനുസരിച്ചിരിക്കും
Bank ന് തീരുമാനിക്കാം
4 Cent land and House ondengill loan kittumo sir?
Ys dear Vineeth
Thank you sir
ഇതിന്റെ പലിശ നിരക്ക് ഒന്നും പറഞ്ഞില്ല 🥰
ua-cam.com/video/dbm1YzCRgfM/v-deo.html
Sir, അച്ഛൻ മരിച്ചു മൂന്നു വർഷമായി ഇനിയും ആ ലോൺ ക്ലോസ് ചെയ്യാൻ ലോണിൽ സാക്ഷിയെന്ന ജേഷ്ഠനെ ഇനി പറ്റിയിട്ടില്ല അപ്പോൾ ബാങ്ക് എന്ത് ചെയ്യും ഞങ്ങൾ രണ്ടു പേരാണ് ഇതിലൊരാൾ മാത്രമേ സാക്ഷിയായി ഒപ്പ് യിട്ടിയുള്ള്
ജാമ്യമായി നൽകിയിട്ടുള്ളത് ഭൂമിയാണോ എങ്കിൽ അത് ആരുടെ പേരിലുള്ളതാണ്
@@aplustube2557 അച്ഛൻറെ പേരിലുള്ളതാണ്
ഈ ചാനൽ താങ്കൾ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ലല്ലോ
@@aplustube2557 subcribe ചെയ്തു
അച്ഛൻറെ അനന്തരാവകാശികൾ ലോൺ തിരിച്ചടച്ചില്ലെങ്കിൽ തുടർനടപടികൾ ഉണ്ടാകും
Sir nte veedio valare upakara pradhamnu to... ❤
Thankyou sir
Thanks
Sir achante maranashesham vech ezhuthiya veedinte adarathil makan lone kittumo. Achante enthenkilum sammadam vendi varumo
ഇപ്പോൾ മകന്റെ പേരിലാണോ വസ്തു ഉള്ളത്?
@@aplustube2557 kalashesham vech makanteperilehzuthiyathan.sir
അച്ഛന്റെ സമ്മതം വേണ്ടിവരും
Joint application
@@aplustube2557 Yes
Nikuthi vekkunnath makante perilan
ഹലോ sir
Useful വീഡിയോ 👍🏻
Thanks
Sir sthalam vangi ethra year kazhiyanam loan edukkanamengil
Gold corporate bankill പണയം വെക്കുന്നത് ആണോ nationalised ബാങ്കിൽ പണയം വെക്കുന്നത് ആണോ നല്ലത്
Enta ammara paril ayitilla aa pramanam loan vakan matumo
ഇതിനുള്ള മറുപടി ഞാൻ ഇന്നലെ തന്നെ നൽകിയിരുന്നല്ലോ. അപേക്ഷകന്റെ പേരിലുള്ളതായിരിക്കണം പ്രമാണം
സാർ അച്ഛന്റെ പേരിൽ ആണ് ആധാരം. മകന്റെ പേരിൽ ലോൺ എടുക്കാമോ......
കുഴപ്പമില്ല എന്നാൽ ആധാരം അച്ഛൻറെ പേരിൽ ആയതുകൊണ്ട് ചില ബാങ്കുകൾ അച്ഛനെ സഹ അപേക്ഷകൻ ആക്കാൻ സാധ്യതയുണ്ട് അനു
അപ്പോൾ അച്ഛൻ sign ചെയ്യേണ്ടി വരുമോ സാർ. അച്ഛന്റെ ആദർ കാർഡ് ഒക്കെ വേണ്ടി വരുമോ
ഹലോ സർ എന്റേതും husbandeyum പേരിലുള്ള സ്ഥലം എന്റെ സമ്മതം ഇല്ലാതെ ലോൺ എടുക്കാൻ പറ്റുമോ എന്റെ സ്ഥലം സ്കെച്ച് നികുതി ഷീറ്റ് എന്റെ ആധാർ കാർഡും husband കൊണ്ട് പോയി ഇത് വെച്ച് ലോൺ പാസ്സാവുമോ ഒന്ന് rply തരാമോ
ഏതെങ്കിലും അധികാരപത്രം നൽകുകയോ ഏതെങ്കിലും ബാങ്ക് അപേക്ഷയിൽ ഒപ്പിട്ട് നൽകുകയോ ചെയ്തിട്ടുണ്ടോ
സാധാരണഗതിയിൽ joint property യിൽ സംയുക്ത ലോൺ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
ഒന്നിലും ഒപ്പിട്ട് കൊടുത്തിട്ടില്ല
സാർ ആധാരം വെച്ച് ലോൺ എടുക്കണം എന്നുണ്ട്.... അത് നമ്മുക്ക് എന്ത് ആവശ്യത്തിന് വേണമെങ്കിലും എടുക്കാമോ? Please reaply sir urgent annu
ആയിഷ ആധാരം വെച്ച് ലോണെടുത്ത് കഴിഞ്ഞാൽ അത് ഏത് ആവശ്യത്തിലാണ് ആയിഷയ്ക്ക് വേണ്ടതെന്ന് പറഞ്ഞിട്ടില്ലല്ലോ
@@aplustube2557 ബാങ്കിൽ സ്വർണം വെച്ചിട്ടുണ്ട് അത് തീർക്കാൻ ആണ്.... അങ്ങനെ ചെയ്യാൻ പറ്റുമോ സാർ
Hlo sir sthalam koduthalum loan available allaa slry one year kanikkanam ennane parayunne
തിരിച്ചടവ് ബാങ്കിന് ബോധ്യപ്പെട്ടാൽ ബാങ്ക് ലോൺ തരും. താങ്കൾ അപേക്ഷിക്കുന്നത് ഏത് തരം ലോണിനാണ് എന്നതിനെ ആശ്രയിച്ചി രിക്കും
സഹകരണ ബാങ്കുകളിൽ അവർ എത്ര പലിശ നിരക്കിലാണ് ലോൺ കൊടുക്കാറ്
Sir education loan cooperative societyl ninnum labhikkumbo
ലഭിക്കുമല്ലോ ശ്രീലക്ഷ്മി
@@aplustube2557 sir nmmukk abroad studies nu labikkumooo
Sir yenikuoru 7 lack loan athiyavashyamanu nghanende salary certifikat vech1lack yeduthirunnu adhilek adav pokunnund yennirunnalum loan passavumo kittan chansundo
സിബിൽ സ്കോറിൽ കുറവുണ്ടെങ്കിൽ കിട്ടാൻ സാധ്യതയില്ല.താങ്കളുടെ കമന്റിൽ നിന്നും താങ്കൾ കൃത്യമായി തിരിച്ചടവ് നടത്തുന്നുണ്ട് എന്ന് കാണുന്നുണ്ട്.അങ്ങനെയാണെങ്കിൽ പ്രശ്നം ഉണ്ടാവില്ല
loan kittanamenkil minimum ethra cent vasthu veanam.
ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ അടിസ്ഥാനത്തിലുള്ള ജാമ്യമാണ് ബാങ്ക് ആവശ്യപ്പെടുക.
വസ്തുവിന്റെ വിശദവിവരം ബാങ്കിനെ അറിയിച്ചാൽ അവർ അത് സ്വീകരിക്കുമോ എന്നുള്ള കാര്യം തീരുമാനിച്ചു അറിയിക്കും
Sir enta ammumma mariche poye
മിഥിലെ ഇന്നലെ മറുപടി ഞാൻ അയച്ചിരുന്നല്ലോ
CO-OPE. Bank ൽ
LOAN renew ചെയ്യാൻ എന്തെല്ലാം രേഖകൾ വേണം ന്ന് ഒന്ന് പറയാമോ plz
നേരത്തെ ലോൺ എടുത്തപ്പോൾ രേഖകൾ നൽകിയിട്ടുള്ളതുകൊണ്ട് റിന്യൂ ചെയ്യുന്നതിന് സഹകരണ ബാങ്കിൽ നിന്നും കിട്ടുന്ന ഫോറം പൂരിപ്പിച്ച് നൽകിയാൽ മതിയാവും
എൻന്റെയും പെങ്ങളുടെയും പേരിൽ loan പാസായി, പക്ഷെ അമ്മയുടെ പേര് അവർ കക്ഷി ചേർത്തു, അമ്മക്ക് പ്രോപ്പർട്ടിയിൽ യാതൊരുവിധ അവകാശവും ഇല്ലാ, പക്ഷെ അമ്മയുടെ പേരിൽ ആ ബാങ്കിൽ കുടിശ്ശിക ഉള്ളതിനാൽ അത് കിഴിച് ബാക്കിയുള്ളതേ കിട്ടുള്ളു എന്ന് പറയുന്നു. എന്ത് കൊണ്ടാണ് അമ്മയുടെ പേര് കക്ഷി ചേർത്തത്, മറുപടി പ്രതീക്ഷിക്കുന്നു.
പ്രിയ അമൽ
അമ്മയ്ക്ക് നിലവിൽ ഏതൊരു അവകാശം ഇല്ലാത്തതും ഭാവിയിൽ അവകാശം സിദ്ധിക്കാത്തതുമായ വസ്തു ആണെങ്കിൽ അമ്മയെ കക്ഷി ചേർക്കുന്നത് തെറ്റായ നടപടിയാണ്
താങ്കൾ നാളെത്തന്നെ ഇതിന് എതിരായി ബാങ്കിൽ രേഖാമൂലം പരാതി നൽകുക
@DPMYNUMBERCALLMEhoo
Sir 3.5 cent Loan kittumo
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല
അച്ഛന്റെ പേരിൽ ആണ് ആധാരം അപ്പോൾ അമ്മയുടെ പേരിൽ ലോൺ എടുക്കാൻ പറ്റുമോ???
Yes
സാറിന്റെ അറിവിൽ വസ്തു ഈടിൻമ്മേൽ ലോൺ ചെയ്യുന്ന ആൾ ഉണ്ടോ
Sir please replay
For what matters
Pravasikalku loan kittumo
അച്ചന്റെ പേരിലാണ് ആധാരം അച്ചൻ മരണപ്പെട്ട് relationship സർട്ടിഫിക്കറ്റ്എടുത്ത് സഹകരണ ബാങ്കിൽ വായ്പ എടുക്കാൻ പറ്റുമോ ആധാരം ,കുടിക്കടം സർട്ടിഫിക്കറ്റ് , relationship certificate
ഈതല്ലം വെഹ് ലോൺ എടുക്കാൻ പറ്റുമോ ദയവായി മറുപടി തരൂ സർ
കുട്ടു
മറ്റ് അവകാശികളുടെ സമ്മതം കൂടി നൽകേണ്ടി വരും
@@aplustube2557 ammayum makalum matharame ollu
പ്രോപ്പർട്ടിലേക്ക് കാർ കയറുന്ന വഴി ഇല്ലങ്കിൽ ലോൺ കിട്ടാൻ തടസം ആകുമോ? വീടിനു മുന്നിൽ ഉള്ള സ്ഥലം വഴി എന്നു അല്ല കിടക്കുന്നതു അത് ഞങ്ങളുടെ തന്നെ ചേച്ചിയുടെ സ്ഥലം ആണു അപ്പോൾ അത് സഹകരണ ബാങ്കിൽ ലോൺ തടസം ഉണ്ടാകുമോ
തടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ട്
സ്മിത ലോൺ തിരിച്ചടയ്ക്കാതെ വരുന്ന പക്ഷം ബാങ്കിന് ആ സ്ഥലം ജപ്തി ചെയ്തു വിൽക്കേണ്ടതുണ്ട് വഴിയില്ലാത്ത സ്ഥലം വിൽക്കാൻ ബാങ്കിന് ബുദ്ധിമുട്ടാകും അതുകൊണ്ട് ബാങ്ക് അക്കാര്യം ഗൗരവമായി പരിശോധിച്ചതിനുശേഷം മാത്രമേ ലോൺ അനുവദിക്കുകയുള്ളൂ
സ്മിത ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്യാത്തതിനാൽ ഇനി ഏതു ചോദ്യം ചോദിച്ചാലും മറുപടി നൽകുന്നതല്ല
Vasthu adharam ezhuthi kazhinje 6 masathine sheshame loan kittathollo?
Sir enik 4 cent ullu loan kittumo , athinu vedi nammal enthu cheyanam
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം ചോദ്യമായാക്കുക
പ്രായ പരിധി undo
Marana certificate unde amna otta molane
മിഥില മൂന്ന് ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഒരുമിച്ചു പറയാം. 1അമ്മ മരണപ്പെടുകയും മകൾ മാത്രം ഉള്ള സ്ഥിതിക്ക് മകളുടെ പേരിലേക്ക് പ്രമാണം മാറ്റുന്നത് ഇനി വൈകിപ്പിക്കാതിരിക്കുക.2. ലോണിന് അപേക്ഷിക്കുന്നവരുടെ.പേരിലുള്ള വസ്തുവാണ് ജാമ്യമായി സ്വീകരിക്കുക. അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ബാങ്കിന് ഏക അവകാശി മാത്രമാണ് ഉള്ളതെന്ന് ബോധ്യപ്പെടുകയും ചെയ്താൽ ചിലപ്പോൾ ലോൺ അനുവദിച്ചേക്കും. പക്ഷേ ഇക്കാര്യം ഞാൻ ഉറപ്പ് പറയുന്നില്ല. ബാങ്കിന്റെ ലീഗൽ അഡ്വൈസർ സാധാരണ ഇക്കാര്യം സമ്മതിക്കാറില്ല. 3.. ഏറ്റവും നല്ല മാർഗ്ഗം എത്രയും വേഗം അമ്മയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുക
Good
Personal loan enganaye kittunnath enn parayaamo?
ഇത് ഒറ്റ വാക്കിൽ പറയാവുന്ന കാര്യമല്ല ഉടനെ തന്നെ ഒരു എപ്പിസോഡ് ചെയ്യുന്നുണ്ട്
മുഹമ്മദ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല ചെയ്യുക
Cibil score veno
സാധാരണ നിലയിൽ സഹകരണബാങ്കുകൾ സിബിൽ സ്കോറിൽ വലിയ നിർബന്ധം പിടിക്കാറില്ല. ആവശ്യപ്പെടുന്ന ബാങ്കുകളും ഉണ്ട്
നാല് സെന്റ് സ്ഥലവും 750 SQFeet വീടും സർക്കാർ ജോലിയുമുണ്ട്.. വീട് പുതുക്കാൻ എത്ര രൂപ വരെ കിട്ടും.. അമ്പതിനായിരം രൂപ ശമ്പളവുമുണ്ട്
ആദ്യം നിങ്ങൾക്ക് എത്ര രൂപ വരെ വേണമെന്ന് തീരുമാനിക്കുക അതനുസരിച്ചിട്ടുള്ള ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി ബാങ്കിന് കൊടുക്കുക ലോൺ കിട്ടും
3, settinu. Lon. Kittumo
Loan edukunathinu salary certificate vakkubol maxium salry ethra vendathu sir
20 ലക്ഷം rs , സഹകരണ ബാങ്ക് ഇത് നിന്നും സംക്ഷണ ആക്കിയിട്ടു, ആദ്യം 2 ലക്ഷം മാത്രം എടുത്താൽ അതിന്റെ interest മാത്രം അടച്ചാൽ മതിയോ ? full തുക യുടെ interest അടക്കേണ്ട ആവശ്യം ഉണ്ടോ?
Dear Eldho
സംക്ഷണ?
@@aplustube2557 sanction
@@aplustube2557 i was planning to take an education loan from co operative Bank. So i don't have to pay the whole 20 lakh fee in the beginning, so can I take only the required amount from the sanctioned loan , and repay the interest rate of the money that i take, or should I pay the interest of 20 lakh?
Dear Eldho
Don't worry
You have to pay interest only for required amount
@@aplustube2557 thanks.. 1 more question. Is Kerala bank and service co operative Bank , same?
family സർട്ടിഫിക്കറ്റ് നിർബന്ധം ....
അതു ആധാരത്തിൽ ഉടമസ്ഥരിൽ ആരേലും മരിച്ചാൽ .
3 cent loan vacha etra kitum
സ്ഥലത്തിന്റെ ഏകദേശം വില കണക്കാക്കിയാണ് സാധാരണ ബാങ്ക് ലോൺ അനുവദിക്കുക. കാരണം തിരിച്ചടവ് മുടങ്ങിയാലും സ്ഥലം വിറ്റ് അവർക്ക് പണം തിരികെ കിട്ടാൻ ഉള്ളതാണ്. മിഥില ഇക്കാര്യം നേരിട്ട് ബാങ്കിൽ അന്വേഷിക്കുന്നത് നന്നായിരിക്കും
Sir 4 cent unde loan kittumo
സിബിൽ സ്കോർ നോക്കുമോ..?
കര, or വയൽ എന്നാണല്ലോ വയലിന്റെ ആധാരത്തിനു ലോൺ ലഭിക്കുമോ
ബാങ്കുകളുടെ തീരുമാനത്തിന് വിധേയം
താങ്കൾ എടുക്കുന്ന ലോൺ തിരിച്ചടയ്ക്കാതെ വന്നാൽ ജാമ്യമായി നൽകുന്ന ഭൂമി വിറ്റ് ആ പണവും പലിശയും ബാങ്കിന് തിരിച്ചെടുക്കാൻ കഴിയണം
Sir loan edukkumbol ആധാരം. രജിസ്റ്റർ ചെയ്യണ്ടേ അത് ചെയ്ത് തരാൻ. എത്ര. ദിവസം. പിടിക്കും
Dear Thasleema
തസിലീമ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന ബാങ്കിന്റെ താൽപ്പര്യം അനുസരിച്ചായിരിക്കും ഇക്കാര്യങ്ങൾ നടക്കുക.
@@aplustube2557 3 പ്രവശ്യം. ലോൺ. എടുത്ത് കറക്റ്റായി. അടിച്ചതാണ്. അഡ്രസ്സ് മാറ്റിയത് കൊണ്ടാണ് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വന്നത്
സര്‍ അര്‍ബന് ബാങ്കില് നിന്നും 2013 ല് 10 ലക്ഷം രൂപ ലോണ് എടുത്തിരുന്നു 1 ലക്ഷത്തിന് 2500/- രൂപ നിരക്കില് share പിടിച്ചു 25000/-രൂപ. ലോണ് കുറച്ച് മുടക്കം വന്നതിന്റെ പലിശയും പിഴ പലിശയും ചേര്‍ത്ത് 2022 September ലോണ് അടച്ചു തീര്‍ത്തു പക്ഷേ share തിരികെ തരുന്നില്ല അവര്‍ ഓരോ കാരണം പറയുന്നു RBI share തിരികെ കൊടുക്കണ്ട എന്ന് പറഞ്ഞു എന്നാണു പറയുന്നത് ഈ shareന് ചേര്‍ത്താണ് പലിശ എല്ലാം ഈടാക്കിയത അങ്ങനെ ആണോ ദയവു ചെയ്തു മറുപടി തരണേ
Sir ആധാരം വെച്ച് ലോൺ എടുക്കണം എങ്കിൽ salary certificate ആവിശ്യം ആണോ?
ആധാരത്തിലുള്ള സ്ഥലത്തിന്റെ മൂല്യം നിർണയിക്കുമ്പോൾ അത് ബാങ്ക് കാർക്ക് തൃപ്തികരമല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് ആവശ്യപ്പെടും
ഗീതു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. സബ്സ്ക്രൈബ് ചെയ്യാത്തവരുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകുന്നതല്ല. ശ്രദ്ധിക്കുക
ua-cam.com/video/dbm1YzCRgfM/v-deo.html
Home ലോൺ എത്ര % ആണ് പലിശ
Sir minimum 5 cent vede loan kittan allayegil 4 cent unde loan kittumo
ബിജിൻലഭിക്കും.
Sir ella bankilum 5 cent yeglium undeyegile kittu ullu ennu parajathe
Sir reply tharamo
Sir ithonnum illathe oru loan oru society kooduthal illegal alle
അപേക്ഷയും ആധാരവും കൊടുത്തിട്ടുണ്ടോ
Sir പഞ്ചായത്തിൽ നിന്ന് ലഭിച്ച സ്ഥലം വെച്ച് ലോൺ കിട്ടുമോ, 3 years ആയി സ്ഥലം vangiyitt
Sir സ്ഥലം വാങ്ങാൻ സഹകരണ ബാങ്കിൽ നിന്നും ലോൺ കിട്ടുമോ
Ys
അച്ഛന്റെ പേരിലാണ് ആധാരം അപ്പോ ലോൺ എടുക്കാൻ പറ്റുമോ
അനന്തരാവകാശികൾക്ക് അത് സ്ഥിരീകരിച്ചതിനുശേഷം അവരുടെ പേരിൽ ലോൺ എടുക്കാം
@@aplustube2557 ജീവിച്ചിരിപ്പില്ല അച്ഛൻ മരണണപെട്ടുപോയിക്
@@aplustube2557 അമ്മയുടെ പേരിൽ ആകേണ്ടി വരുമോ ആധാരം
Sir കൃഷി നിലത്തിന്റെ ആധാരം ഈടു വെച്ച് ലോൺ ലഭിക്കുവോ അത് എത്ര ശതമാനം വരെ ലഭിക്കും അതിന് എന്തൊക്കെ രേഖകൾ ഹാജരാക്കണം
ലോൺ ലഭിക്കും
@@aplustube2557 sir ന്റെ നമ്പർ കിട്ടുമോ
@@aplustube2557 കാരണം ഞാൻ നിലത്തിന്റെ ആധാരം വെച്ച് ലോൺ ആവിശ്യ പെട്ടപ്പോൾ നിലത്തിന് ലോൺ അനുവദിക്കില്ല എന്ന് പറഞ്ഞു
@@saniiisanni8324തരം മാറ്റുക
നിലത്തിനു ലോൺ തരാൻ അവർക്കു മടിയാണ് കാരണം ആാാാ
Sir. ഞാൻ ആധാരം വച്ചു ഇപ്പോ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. അടച്ചു തീർന്നിട്ടില്ല. എനിക്കും ഇനിയും ലോൺ അതിൽ നിന്നും കൂട്ടി എടുക്കാൻ പറ്റുമോ? എന്തൊക്കെ proof venm
മൃദുല ബാങ്കുകൾ അനുവദിക്കുമെങ്കിൽ കൂട്ടിയെടുക്കുന്നതിന് കഴിയും ഇപ്പോൾ നിലവിലുള്ള രേഖകൾ പരിശോധിച്ചിട്ട് അത് മതിയാകുമെങ്കിൽ ബാങ്കുകൾ അക്കാര്യം പറയും
@@aplustube2557 salary certificate vendi varo
ബാങ്കുകൾ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും
മൃദുല ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല
@@aplustube2557 tnx... Channel subscribe cheythitudalo
ഗുഡ്. നല്ല കുട്ടി
ലോൺ എടുത്തത് തിരിച്ചു അടച്ചു കഴിഞ്ഞാൽ എന്തൊക്ക sredhikanam??
ഇതിനായി ഒരു പ്രത്യേക വീഡിയോ ഉടനെ ചെയ്യുന്നുണ്ട് ജിജോ
Sir 4 cent anne loan kittumo athinu vedi nammal enthu vennam cheyedathe
Njngalkku vazhi illa adharam mathram vachu loan edukan patto
Sir life missionil labhicha sthalathinu sahakarana bank loan tharumo 5 cent sthalam. Loan veedu panikkanu. Onnu parayumo sir 🙏
Good veedio
Thanks
നാട്ടിലെ സഹകരണ ബാങ്കിൽ നിന്നും 5 Lk ലോൺ തരാം എന്ന് പറഞ്ഞിട്ടുണ്ട്,12.5 ഇൻഡ്രസ്റ്റ്,, 3വർഷം കാലാവധിയിൽ തിരിച്ചടക്കാൻ വിചാരിക്കുന്നു, എനിക്ക് എത്ര ടോട്ടൽ വരും emi എത്ര വരും pls rply🙏
റഫീക്ക് ഇനി അതും ഞാൻ കണക്കുകൂട്ടി തരണോ? ബാങ്കിൽ പോയി തിരക്കുക
മോനെ അടവ് തെറ്റിയാൽ അവന്മാര് 12.5 അതു 14 ആകും വട്ടി പലിശ കാർക്ക് ഇതിലും മനസാക്ഷി ഉണ്ട്.
@@aplustube2557Enthado oral oru doubt chodichal answer koduthillengilum manyamayi reply kodukkan padikk
Sir മുന്നാധാരം ഇല്ല പട്ടയം ഉണ്ട് ആധാരവും ഉണ്ട് ലോൺ കിട്ടോ
അപേക്ഷിക്കുക
Sir എനിക്ക് എന്റെ പേരിൽ 19 സെന്റ് സ്റ്റലം കരം കുട്ടി അടച്ചു സ്വന്തം ആയി ഉണ്ട് ഇപ്പോൾ
നിലവിൽ രണ്ട് ലക്ഷം സെന്റിന് ഉണ്ട് എനിക്ക് പ്രൈവറ്റ് ചെറിയ ജോലി ഉണ്ട് ഒരു ചെറിയ ഷെഡ് വീട് പോലെ ചയ്യൻ താല്പര്യം ഉണ്ട്
ഒരു 3 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിന്നും എനിക്ക് എടുക്കുന്നതിൽ നിയമ തടസ്സം എന്തെങ്കിലും ഉണ്ടോ
അതിനു എന്തൊക്കെ പേപ്പർസ് വേണം
Sir എനിക്ക് അനുകൂലമായി ഒരു മറുപടി തന്ന് സാഹയിക്കണം
തീർച്ചയായും ഷിബുവിന് ആ സ്ഥലം ഈടായി നൽകി വീട് വെക്കുന്നതിന് ഭവന നിർമ്മാണ വായ്പ എടുക്കാം. ഒരു നിയമ തടസവും ഇല്ല. കരം ഒടുക്കിയ രസീത് പ്രമാണത്തിന്റെ ഒറിജിനലും പകർപ്പും ബാധ്യതാരഹിത സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം
ഷിബു വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യാനും മടിക്കരുത് കാരണം പാവപ്പെട്ട നിരവധി ആളുകൾക്ക് പല കാര്യങ്ങളും ഈ ചാനൽ വഴി നൽകുന്നുണ്ട്. പാവങ്ങളെ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം
@@aplustube2557
തീർച്ചയായും ഷയർ ചയ്യും sir
പട്ടയം ആവിശ്യമാണോ sir
Ys
Personal loan kittumo
മറ്റ് ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സഹകരണ ബാങ്കിൽ നിന്നും ലഭിക്കും
Sir nea contact cheyyan number undo
Send your number to shereefNedumangad@gmail.com
ലോൺ തിരിച്ച് അടച്ച് ആധാരം കിട്ടി, ബാക്കി ഡോക്യുമെന്റ് ഒന്നും കിട്ടിയില്ല, അതിന്റെ നടപടികൾ എങ്ങനെ ആണ്
ഏത് ഡോക്കുമെന്റുകളാണ് ഇനി തിരിച്ചു കിട്ടാനുള്ളത് ശ്രീജിത്ത്?
Sir house number venooo
ഏത് ലോൺ എടുക്കാൻ ആണ്
ഇതിലും.നല്ലത് വിടോ വാസ്ടുവോ വിറ്റിട്ട്.. പോണതാണ്..2ലക്ഷം രൂപ ലോണിന് ഈ പറഞ്ഞത് സ്കെച്ചും പേപ്പറും മറ്റു ചിലവും കൂടി നോക്കുമ്പോൾ ഒരു 3,0000 രൂപ ചിലവ് വരുo. ബാക്കി. കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.. പിന്നെ അടവ് പലിശ കൂട്ടു പലിശ ഭീഷണി ജപ്തി.. ഇതൊക്കെ എടുത്ത് ആത്മഹത്യയുടെ വക്കിൽ നിൽകുമ്പോൾ പാവങ്ങൽ.പണവും വീടും സ്ഥലലവും ജെബ്തിയുമായി.. തെരുവിൽ നിൽക്കുന്നു..ചുമ്മതല്ല ഇതിലും ഭേദം നവട്ടിപലിശകാരാണ്..
സഹകരണ ബാങ്ക് ലോൺ ആണെങ്കിൽ മാർച്ച് 31 വരെ ഓ ടി എസ് നിലവിലുണ്ട്
ആരോട് പറയാൻ എന്റെ കിടപ്പാടമോ പോയി മറ്റുള്ള സാധുക്കൾക്ക് ഇത് വരരുത്.
Govt job ulla oral jamyam nikkanam enne nirbandamaano?