Evergreen Romantic Malayalam Film Songs Nonstop

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 347

  • @nithyarenjiththumpi15nithy38
    @nithyarenjiththumpi15nithy38 9 місяців тому +3

    പരസ്യം കൊണ്ടുള്ള വെറുപ്പിക്കൽ ഇല്ലാതെ, കേട്ടു മടുക്കാത്ത ഒരുപിടി നല്ല ഗാനങ്ങൾ 👍

  • @ipsipsipsips6040
    @ipsipsipsips6040 4 роки тому +12

    Super super superrr ഈ പാട്ടുകളൊക്കെ കേട്ടാൽ ഹൃദയത്തിൻ മധു പാത്രം നിറഞ്ഞു കവിഞ്ഞൊഴുകാതിരിക്കുന്നതെങ്ങിനെ

    • @GirlTrollsMalayalam
      @GirlTrollsMalayalam  4 роки тому

      True !! No modern song can melt our hearts !!!

    • @abhijithps2371
      @abhijithps2371 2 роки тому

      @@GirlTrollsMalayalam 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @samsabu6188
      @samsabu6188 Рік тому

  • @annkottackal383
    @annkottackal383 Рік тому +1

    All songs r so beautiful.....
    Ethrayoo genmamayee ninne nan......

  • @sabeena1870
    @sabeena1870 4 роки тому +13

    Polichu
    മനസ്സിൽ ഒരു വജ്ര തിളക്കത്തിൽ ഒരു നഷ്ട്ട പ്രണയം
    മറക്കാൻ കഴിയില്ല
    ജീവിതം എത്രയൊക്കെ സൗഭാഗ്യത്തിൽ എത്തിയാലും
    ആ പ്രണയം ഒരു സുഖമുള്ള നോവായി താലോലിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ കോർത്തിണക്കിയതിനു
    ഒരുപാടു നന്ദി
    💏💏💏💏💏💏💏💏💏💏

  • @muhammadmazin2194
    @muhammadmazin2194 2 роки тому +38

    ഇങ്ങനത്തെ പാട്ടുകളൊക്കെ കേട്ടാൽ ചങ്ക് പൊട്ടി ചത്തു പോകും ഞാൻ 33 വർഷത്തെ ഓർമകളും ഞാനും ടെൻഷൻ അടിച്ചു ചത്തുപോകും. പൊതപ്പിന്റുള്ളിൽനിന്ന് ആരും കേൾക്കാതെ ഓരോരോ കാര്യങ്ങൾ ഓർത്തു കരയാൻ നല്ല രസമല്ലേ 😥😥😥😥😥😥😥(ഞാനൊരു പ്രവാസി )

  • @subair300
    @subair300 Рік тому +3

    ചില പാട്ടുകൾ അങ്ങനെയാണ്, കേട്ടിരിക്കുമ്പോൾ കഴിഞ്ഞു പോയ അല്പം വേദനയുള്ള നല്ല ഓർമ്മകൾ അറിയാതെ മനസ്സിൽ തെളിഞ്ഞു വരും.തിരിച്ചു കിട്ടില്ലെന്ന്‌ നന്നായി അറിയാമായിരുന്നിട്ടും കൊതിച്ചുപോകും ഒന്നുകൂടി ആ ദിനങ്ങൾ വന്നിരുന്നെങ്കിൽ എന്ന് 💔💔💔💔

  • @hameedabdullah2229
    @hameedabdullah2229 3 роки тому +4

    Very nice tank you 😍😍 എന്നെ തേച്ചിട്ട് പോയ പെണ്ണിനെ ഓർമ വന്നു 😉😉😉😉

  • @jishajelesh939
    @jishajelesh939 Рік тому

    hridhayam thottarinja paattukal..... thank u.....

  • @anureji1097
    @anureji1097 Рік тому +1

    Othiri sangdam varumbol enik inganathe pattukal kelkkanan isttam.. 🥰 (njanaoru പ്രവാസി )

  • @sreejithms3613
    @sreejithms3613 2 роки тому +1

    Oru chempanerrrrr wooooooo supprrrrrrrr

  • @aswaniponnu6873
    @aswaniponnu6873 4 роки тому +18

    "ഹൃദയത്തിൽ തൊടുന്നത് ഒന്നും പാഴായി പോവാറില്ല " ഈ വരികൾ എത്ര മനോഹരം എന്ന് ഈ പാട്ടുകളുടെ അതി മനോഹരമായ collections കേട്ടു കൊണ്ട് ആണ് ... ഒരിക്കൽ കൂടി നന്ദി ഇത്രയും മനോഹരമായ പാട്ടുകൾ മറ്റുള്ളവർക്കും കൂടി പകർന്നു നൽകിയതിൽ. ആസ്വദിക്കാൻ സാധിച്ചതിൽ ഞാനും സന്ദോഷ വതിയാണ് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു ❤️❤️❤️❤️* Aswani ponnu*

  • @faisalmuthireth
    @faisalmuthireth 3 роки тому +2

    അന്യായപാട്ടുകൾ ഒരു രക്ഷയുമില്ല....👌

  • @sreemonnavaneeth6569
    @sreemonnavaneeth6569 4 роки тому +12

    ഒന്നിൽ തുടങ്ങി.. അവസാനം വരെ കേട്ടു.. ഒഴുകി ഒഴുകി പോകുന്ന പാട്ടുകൾ spr🤩🤩

    • @sindhurk78
      @sindhurk78 3 роки тому

      ua-cam.com/video/HcnwPt7p-y4/v-deo.html
      Please press the link above👆🏻

  • @sreenadhvs5542
    @sreenadhvs5542 5 років тому +37

    ഇനിയും ഉണ്ടാവട്ടെ ഇതുപോലെയുള്ള അമൂല്യങ്ങളായ പാട്ടുകൾ

  • @jithukchandran1319
    @jithukchandran1319 4 роки тому +8

    സൂപ്പർ സോങ് ഞാൻ ആസ്വദിച്ചു

  • @sreekanthvm2295
    @sreekanthvm2295 3 роки тому +2

    aarum kothikunna aal vannu cherumennu aaro swkaryam parajathakam..... wow ...my favourate line

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +5

    സൂപ്പർ പാട്ടുകൾ

  • @anupamaroopesh3333
    @anupamaroopesh3333 5 років тому +7

    Oro variyum nammal aagrahikkunna swapnalokathekku kootti kondu pokunnapol oru feel.... vry romntc...

  • @allkindspraji2808
    @allkindspraji2808 5 років тому +12

    സൂപ്പർ പഴയഓർമകൾ മനസിൽ വന്നു

  • @aabidparambil5480
    @aabidparambil5480 2 роки тому +3

    സൂപ്പർ കളക്ഷൻസ് 👌👌

  • @sruthishaijus3061
    @sruthishaijus3061 5 років тому +35

    സൂപ്പറായിട്ടുണ്ട് പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി

  • @pauljohn3462
    @pauljohn3462 4 роки тому +3

    Oro evergreen song settum kettu vannappo aduthathayi eniku kittiya bagyam. Nostalgia...... ippozhum nirthathe manasil prenayam sookshikunnavarkayi nammude legendukal namukayi nalkiya varadanamanee pattukal.....

  • @amyskitchen6446
    @amyskitchen6446 4 роки тому +2

    super songs👍👍👍👍

  • @ambilyvmadhu5096
    @ambilyvmadhu5096 4 роки тому +3

    കൊളളാം മനോഹരം

  • @hirushlivingmoments9827
    @hirushlivingmoments9827 2 роки тому +2

    lovelyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

  • @dhanyamj8599
    @dhanyamj8599 4 роки тому +1

    Woooh super selection

  • @mohananpd2920
    @mohananpd2920 4 роки тому +2

    Urakkam.varanjappo nalla songs thappiyatha ath veruthe ayilla urakkathodoppam orupad nalla ormakal kudi manasillek kadannu vannu thank you😍😍😍

  • @sakariyathazhathethil6080
    @sakariyathazhathethil6080 3 роки тому +16

    Beautiful songs and I loved them so much 😍 thanks for the great song and the love of the music

  • @devakisree1743
    @devakisree1743 4 роки тому +14

    Hridayathin madupathram....

  • @noushadyousefkunju9498
    @noushadyousefkunju9498 4 роки тому +4

    ഒരുപാട് കേട്ടിട്ടുള്ള പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എത്ര മനോഹരമായ വരികൾ

  • @mohang3174
    @mohang3174 4 роки тому +4

    Good selection

  • @aalimalia8283
    @aalimalia8283 4 роки тому +7

    super othiri ishtamai ee song

  • @govindgk3878
    @govindgk3878 2 роки тому +2

    💕Beautiful songs for ever💕

  • @Salkkaram
    @Salkkaram 4 роки тому +13

    Aaro viral meetti manasin manveenaiyil
    Etho mizhineerin shruthi meettunna mookam
    Thalarum thanu voode.. idarum manamode
    Vida vangunna sandhye vira haardra-yaya sandhye
    innu (aaro…manveenaiyil)
    vennilavu polum ninakkin neriyum venalaayi
    varna raaji neettum vasantham varsha shokamaayi
    ninte aardra hridayam thooval chilludanja padamayi (2)
    irulil parannu muriveettu paadumoru
    paavam thooval kiliyayai.. nee….(gap) …
    (Aaro viral meetti manasin manveenayil
    Etho mizhineerin shruthi meettunna mookam)
    paathi maanja mannil pathukke -- Peythozhinja mazhayil
    kattil minni maayum vilakkaai - kaathu nilppathaare
    ninte moha shakalam peeli chirakodinja shalabham(2)
    manasil menanja mazhavillu maaykumoru
    paavam kanneer mukilaai..nee….(gap) ( Aaro full)

  • @devadasandevadasan3944
    @devadasandevadasan3944 2 роки тому +3

    Amazing songs......

  • @binnyjoy5752
    @binnyjoy5752 5 років тому +10

    സൂപ്പർ

  • @shayizarshithu9853
    @shayizarshithu9853 5 років тому +7

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ല പാട്ടുകൾ 👌👌👌

  • @akhilabalan4745
    @akhilabalan4745 3 роки тому +7

    Insisting me to get in ❤️...😜😜😜😜 that much feeelllll.....

  • @chinjuchinji8430
    @chinjuchinji8430 4 роки тому +3

    മനസ്സ് നിറഞ്ഞു,പാട്ടിന്റെ ഒരു ആകർഷണം, വേറെ തന്നെ ,ലയിച്ചു പോകും 😍😘😊🤩ഇൗ പാട്ടൊക്കെ കേൾക്കാൻ ഉള്ള ഭാഗ്യം undayallo.

  • @فاطمةموهدين
    @فاطمةموهدين 5 років тому +3

    അടിപൊളി സൂപ്പർ എല്ലാം നല്ല song ആണ് ഒന്നിന് ഒന്ന് മെച്ചം ആണ് പറയാതെ ഇരിക്കാൻ വയ്യ ഈ song ഓക്കേ കേൾക്കുമ്പോ എല്ലാ ടെൻഷൻ പോകും മൈന്റ് ഓക്കേ ഫ്രീ ആകും പിന്നെ ചെറുപ്പത്തിലേക് പോയെ പോലെ ഉണ്ട് കണ്ണടച്ച് തുറക്കുമ്പോ സൂപ്പർ song സെലെക്ഷൻ ആണ്

  • @abinshibu7004
    @abinshibu7004 4 роки тому +2

    First song superrrrrrrr

  • @akhilcherpu1799
    @akhilcherpu1799 4 роки тому +1

    Kidilan song

  • @studiomanhal
    @studiomanhal 3 роки тому +4

    Super duper

  • @being_human70
    @being_human70 3 роки тому +2

    മനോഹരമായ ഗാനങ്ങളുടെ സംഗ്രഹം, പല രാത്രികളിലും ബ്ലൂടൂത്ത് സ്‌പീക്കറിൽ ഈ പാട്ടുകൾ കേട്ടുകൊണ്ട് ഉറങ്ങുവാൻ നല്ല സുഖം. അത്രക്ക് സുഖകരമാണ് പാട്ടുകളുടെ സെലെക്ഷൻ. 26/06/2021

  • @gopansurya7694
    @gopansurya7694 4 роки тому +4

    👍👍👌👍

  • @jayanthishetty938
    @jayanthishetty938 5 років тому +5

    Super heart touching song

  • @vchellamuthuvchellamuthu1947
    @vchellamuthuvchellamuthu1947 4 роки тому +1

    Very nice songs

  • @muhammadyaseenmuhammadyase2738
    @muhammadyaseenmuhammadyase2738 5 років тому +133

    😘 patt kollam agil like adi makkalaa😘😘👍👍👍👍👍

  • @josmonvincent6776
    @josmonvincent6776 2 роки тому +2

    All songs are wonderful.1st song I really loved it

  • @rakhisanu4643
    @rakhisanu4643 5 років тому +21

    All my favorite songs, supper selection, thanku

  • @Thebasilgang
    @Thebasilgang 4 роки тому +5

    Nalla panjikettupolethe pattukal I like it

  • @sajumathew116
    @sajumathew116 3 роки тому +1

    Cool

  • @awesometechnique2203
    @awesometechnique2203 2 роки тому +1

    100 time's.🎧🎧🎶🎶🎶

  • @nitheeshbalakrishnan
    @nitheeshbalakrishnan 5 років тому +17

    Whenever I hearing My Mother tongue and Whenever I listening Malayalam Melodious Old Songs ...., While Happens incredible , Price less Moments and Heart Touching Feelings ...By Words It's Not possible to Express , That would be an Exotic Or More Than Beyond ....
    Thanks For This Uploads ..I appreciate and Tons Of Thanks Once Again . ❤👌👌

    • @GirlTrollsMalayalam
      @GirlTrollsMalayalam  5 років тому +1

      Yeah we also feels same like that. we should really thankful to those creatives like johnson master, raveendran etc who gave us such amazing experiences.. 😍😍😍😍😍

    • @nitheeshbalakrishnan
      @nitheeshbalakrishnan 5 років тому +1

      @@GirlTrollsMalayalam Yes .. , those Mystical , Divine Song Writers. ..I likes to believe that they are from Another world , like Heaven , or From ' Deva loka ' . Marvelous Creatures , Truly Splendid Energizing Lines and Rhythm . It can melt every single pain or stress. Then You are right , it's a great pleasure which is we are lived or still living The Era of Those magical Poets ..., Fortunately we Are Hearing , listening The Dazzling Melodies ...Then ...On and on , we should continue ahead.
      Now I feels and experiences Deepest Nostalgia ....😑but Your Channel Makes me a pleasant mood , Heals and cure my Heart . a simple thanks it's never Sufficient To You , even then ...
      All right . Thanks Miss ❤💟
      From Middle East 🇰🇼

    • @rageshpvragesh4745
      @rageshpvragesh4745 4 роки тому

      @@GirlTrollsMalayalam x,,

  • @muhammadyaseenmuhammadyase2738
    @muhammadyaseenmuhammadyase2738 5 років тому +8

    Superb alladaa😘😘😘😘😘😘😘😙😙😙😚😚😚😘😘😘😘😘😘😘

  • @thulasimp3004
    @thulasimp3004 4 роки тому +2

    Very Nice

  • @ukaudio1988
    @ukaudio1988 5 років тому +3

    Good selection & super

  • @joncypollayil9654
    @joncypollayil9654 4 роки тому +1

    Supper selection..

  • @chithrabiju850
    @chithrabiju850 10 місяців тому +1

  • @naslasajithnasla4194
    @naslasajithnasla4194 4 роки тому +3

    Enna oru feelanne ufff

  • @sarafudheenvikkal6293
    @sarafudheenvikkal6293 4 роки тому +1

    സൂപ്പര്‍

  • @shinosunnysunny
    @shinosunnysunny 4 роки тому +10

    സൂപ്പർ ഗാനങ്ങൾ

  • @anoopkudumbini
    @anoopkudumbini 4 роки тому +8

    Always waiting for this type of songs ...............

  • @anandhuanandhu2020
    @anandhuanandhu2020 4 роки тому +2

    Favourite songs

  • @sunilnaidu2091
    @sunilnaidu2091 2 роки тому +2

    Melody songs to Enjoy ☺️ Music of Evergreen

  • @roshnyb5694
    @roshnyb5694 4 роки тому +6

    എല്ലാ പാട്ടും എന്റെ ഇഷ്ട്ട ഗാനങ്ങളാണ്. സൂപ്പർ

  • @mylifeismystyle937
    @mylifeismystyle937 3 роки тому +1

    Super

  • @mervin72
    @mervin72 2 роки тому +1

    poonkatte poyi chollamo -- This is not from the film "samayamayilla polum". It is from the film "Shyama"

  • @shaljachinchu1992
    @shaljachinchu1992 2 роки тому +1

    Super 😍😍😍😍🙏

  • @Pradeepkumar-xs1nx
    @Pradeepkumar-xs1nx 5 років тому +7

    Fantastic songs!!!!!

  • @lajeeshlajeesh7066
    @lajeeshlajeesh7066 4 роки тому +2

    Suppppppper

  • @Karla_1987
    @Karla_1987 4 роки тому +1

    Nice songs ..Very sad ..

  • @madmaddymaddy2608
    @madmaddymaddy2608 5 років тому +3

    Fantastic

  • @awesometechnique2203
    @awesometechnique2203 2 роки тому

    YENNA SELACTION.U R GREAT.

  • @Suhail_Ismail
    @Suhail_Ismail 2 роки тому +1

    Superb Selections ❤️🎼

  • @jishajisharatheesh9260
    @jishajisharatheesh9260 5 років тому +4

    Good songs

  • @vineethm.v81
    @vineethm.v81 3 роки тому +1

    Nice songs

  • @karthikeyanachary1817
    @karthikeyanachary1817 3 роки тому +1

    Super collection 😍🤩

  • @mohammedramees9889
    @mohammedramees9889 4 роки тому +2

    😍😍😍

  • @hindikk6623
    @hindikk6623 4 роки тому +2

    Super..

  • @gopakumarpillai6494
    @gopakumarpillai6494 3 роки тому

    wow selected songs

  • @sajinagireesh453
    @sajinagireesh453 5 років тому +9

    സൂപ്പർ സെലക്ഷൻ

  • @babuparambil537
    @babuparambil537 4 роки тому +3

    വളരെ നല്ല പാട്ടുകൾ

  • @faisaltabrizi9090
    @faisaltabrizi9090 5 років тому +3

    Evergreen

  • @aravindharavindh8837
    @aravindharavindh8837 5 років тому +10

    MY favorite.romantic non stop......song 's12155

  • @PrakashPrakash-jv9if
    @PrakashPrakash-jv9if 5 років тому +4

    Good

  • @akshayremeshakshayremesh8069
    @akshayremeshakshayremesh8069 4 роки тому +3

    Super Pattu❤️❤️

  • @athiravalsalan4181
    @athiravalsalan4181 4 роки тому

    All songs maranamass aane kto

  • @radharamankutty1847
    @radharamankutty1847 4 роки тому +1

    Super songs my frute👍

  • @athirarj3620
    @athirarj3620 4 роки тому +1

    Kidu selection

  • @radhamadhavan162
    @radhamadhavan162 5 років тому +6

    Evergreen of
    Yesudas sir.

  • @shimnajithesh4695
    @shimnajithesh4695 5 років тому +7

    Wowwww super.... thanks alot for this upload

  • @priyaprakashan7103
    @priyaprakashan7103 5 років тому +3

    Very nice & beautiful selection

  • @taag7taag21
    @taag7taag21 5 років тому +8

    Adipoliiii

    • @binukurup5342
      @binukurup5342 3 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @binukurup5342
      @binukurup5342 3 роки тому

      🤣🤣🤣🤣🤣🤣😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙

    • @binukurup5342
      @binukurup5342 3 роки тому

      😙

  • @sojimontj8135
    @sojimontj8135 4 роки тому +3

    Who can take me to my childhood memories, i think there are some songs, who were with me along withmy childhood, now again they have come to me to give that nostalgia. Thank you dear songs.

  • @khadijamama4175
    @khadijamama4175 3 роки тому +1

    Nashidaa oramaa

  • @bijuek4334
    @bijuek4334 5 років тому +4

    Nice songs..............

  • @abhisvlog4018
    @abhisvlog4018 5 років тому +3

    Nice

  • @manumohan2314
    @manumohan2314 5 років тому +5

    Nice selection 💕

    • @GirlTrollsMalayalam
      @GirlTrollsMalayalam  5 років тому

      Please reply some more song suggestions :)

    • @sajeevkochery3484
      @sajeevkochery3484 5 років тому

      Manu Mohan s

    • @elizabethmartin4707
      @elizabethmartin4707 5 років тому +1

      Good

    • @manumohan2314
      @manumohan2314 5 років тому +1

      Girl Trolls Malayalam songs from krishnagudiyil oru pranayakalathu ...
      Summer in bethlehem ,
      Panchagni movie ,
      Agnidevan ..
      Mukundetta sumithra vilikkunnu ..
      Minnaram ...
      Kaliyattam ..
      Marannitumenthino manasil thulumbunnu song...
      Varuvanillarumi vijanamam ee vazhikku athariyam song..
      Thaarapadam chethoharam..
      Paathiramazha etho mauna geetham paadi...
      Anthiveyil ponnuthirum edhen swapnavumai...
      Devii aaatmaraagame...njan gandarvan movie all songs...
      Chithram movie all songs...
      .......

    • @GirlTrollsMalayalam
      @GirlTrollsMalayalam  5 років тому

      @@manumohan2314 woww!!! this is an amazing list!!!

  • @sujithasunesh7250
    @sujithasunesh7250 4 роки тому +2

    Super😍😚