КОМЕНТАРІ •

  • @tiktokfavorite3070
    @tiktokfavorite3070 17 днів тому +125

    എന്റെ UK ഇൽ ഉള്ള ചേട്ടന്മാരെ ചേച്ചിമാരെ പറ്റുമെങ്കിൽ ജലജ ചേച്ചിയെയും ചേട്ടനും ഒരു Scania V8 770 semi truck എവിടേലും ഇട്ടു ഓടിക്കാൻ, അല്ലെങ്കിൽ test drive ചെയ്യാൻ ഉള്ള ഒരു അവസരം ഉണ്ടാക്കി കൊടുക്കണം... കാണാൻ ഉള്ള കൊതികൊണ്ട് ആണ്

    • @shijugeorge2222
      @shijugeorge2222 17 днів тому +3

      v 12 ayyalo

    • @nitheeshs8224
      @nitheeshs8224 17 днів тому +1

      ജിസിസി വന്ന ഏത് ട്രക്ക് വേണം എങ്കിലും കിട്ടും...

    • @jayadevvasudevan143
      @jayadevvasudevan143 17 днів тому +1

      ഇത് ആത്മാർത്ഥത ആണോ ?? ആക്കിയതാണോ?? 🤔🤔.
      They are capable of making it happen if your UK annanmars can find such a vehicle to them. 😊

    • @palathumparayaam8205
      @palathumparayaam8205 17 днів тому

      🙂👍

    • @nijokongapally4791
      @nijokongapally4791 17 днів тому

      UK👍🥰❤️

  • @Dreams-kp4ki
    @Dreams-kp4ki 17 днів тому +120

    കുഞ്ഞിക്കിളിക്ക് താൻ ആരാന്നു അറിയാം..
    അപ്പൻ്റെ പേര് മാറ്റി എനിക്ക് എങ്ങും പോവണ്ട..
    ഇതാവണം പെൺകുട്ടി❤

  • @sibymattathil3315
    @sibymattathil3315 17 днів тому +54

    സ്ഥിരോൽസാഹം കൊണ്ട് വിജയത്തിന്റെ ചവിട്ടുപടികൾ ഒന്നൊന്നായി കീഴടക്കി സ്ത്രീജനങ്ങൾക്ക് മാർഗദർശിയായ വനിതാ രത്നങ്ങൾ, അതിന് എല്ലാ പ്രോത്സാഹനവും നൽകി തേരുത്തെളിക്കുന്ന ഭർത്താക്കന്മാരും. 👍🏻

  • @subeeshgopi9984
    @subeeshgopi9984 17 днів тому +53

    കുഞ്ഞിക്കിളി.... നാളെകളിൽ puthettu അറിയപ്പെടുന്നത് ഈ മോൾടെ പേരിൽ ആയിരിക്കും 🥰🥰🥰🥰

  • @saundarya3759
    @saundarya3759 17 днів тому +77

    അങ്ങനെ വിദേശത്ത് പോകാൻ ജലജ രതീഷ് സഹോദരിക്കും രതീഷ് ബ്രോയ്ക്കും മുത്തിനും പൊന്നുക്കുട്ടിക്കും ഭാഗ്യം ലഭിച്ചു. യുകെയിലെ മലയാളി സമാജത്തിന്റെ സ്വീകരണം ലഭിച്ച നിങ്ങൾക്ക് എല്ലാവർക്കും അഭിനന്ദങ്ങൾ 🌹🌹🌹🌹🌹

  • @Rajan-cg7ht
    @Rajan-cg7ht 17 днів тому +42

    രതീഷ് ഭായ് നിങ്ങളാണ് ഈ അവസരങ്ങൾക്കും ഉയർച്ചക്കും പിന്നിലെ ശക്തി. ബിഗ്സല്യൂട്ട്

  • @johnsonvm12
    @johnsonvm12 17 днів тому +32

    അങ്ങനെ കടൽ കടന്നും
    നമ്മുടെ പുത്തേറ്റ് ഫാമിലി🙏🌹🌹🌹

  • @vimalkumar-os1ui
    @vimalkumar-os1ui 17 днів тому +50

    നിങ്ങൾ ലോകത്തിനും പ്രത്യേകിച്ച് സ്ത്രീകള്ക്കും മാതൃകയാണ്. ഒരു ജാടയും ഇല്ലാതെ ഞങ്ങൾ വീട്ടിൽ വന്നപ്പോൾ ചേട്ടായിയും കുടുംബവും ഒരു warm welcome ആണ് തന്നത്. ജഗദീശ്വരൻ നിങ്ങള്ക്ക് ഏല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഇപ്പോൾ തണുപ്പ് തുടങ്ങിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ഓർക്കുക

  • @Jithukuriakose66
    @Jithukuriakose66 17 днів тому +27

    ഞാൻ നിങ്ങളുടെ bharat benz റിപ്പർ ചെയിത പഴയ ഒരു mechanic ആണ്.... ഞാൻ ഇപ്പോൾ അയർലണ്ടിൽ ആണ് നിങ്ങൾ യുകെയിൽ വന്നു കഴിഞൾ ഇങ്ങോട്ടും കൂടി വരൂ... ആ same വിസ മതി

  • @chandrababu.n6716
    @chandrababu.n6716 17 днів тому +24

    Visa ഒക്കെ ശരിയാകും. October ൽ തന്നെ UK visit ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍👍👍❤️❤️❤️

  • @DakshaDeepthi
    @DakshaDeepthi 17 днів тому +23

    എല്ലാവർക്കും നമസ്കാരം 🥰🥰കുഞ്ഞിക്കിളി ❤️❤️

  • @radhakrishsna4224
    @radhakrishsna4224 17 днів тому +14

    എല്ലാവർക്കും ശുഭകരമായ യാത്ര ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @shajeerali2520
    @shajeerali2520 17 днів тому +6

    എത്രയും പെട്ടെന്ന് visa set ആവട്ടെ എന്നാശംസിക്കുകുന്നു.... കുഞ്ഞിക്കിളി ക്ക് പോകാൻ പറ്റില്ല എന്നതേ വിഷമം ഒള്ളു but no പ്രോബ്ലം കുഞ്ഞിക്കിളി കുറച്ചൂടെ വലുതായാൽ UK അല്ല അതിനപ്പുറം പോകുമെന്ന് ഉറപ്പാണ്... കുഞ്ഞിക്കിളി യുടെ നാളുകൾ വരാൻ പോകുന്നതേ ഒള്ളു 🔥😍😁
    Anyway UK vlogs ഉടൻ കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻

  • @RajanBhasi
    @RajanBhasi 17 днів тому +19

    ഇന്നത്തെ താരം
    നമ്മുടെ" കുഞ്ഞിക്കിളി"
    ഏറെ ഇഷ്ടം മോളെ❤️

  • @EdathittaGirish
    @EdathittaGirish 17 днів тому +5

    വാഹനത്തിൽ പോകുമ്പോൾ ശർദ്ധിക്കുന്നവർ പൊതുവെ കുറച്ചു വെള്ളം മാത്രം കുടിക്കുന്നവരാകും . കൂടുതലും ചെറിയ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ആണ് പ്രശ്നം . ദൂരേയ്ക്ക് നോക്കിയിരുന്നാൽ ഇതിന് ആശ്വാസമാകും . അല്ലെങ്കിൽ കണ്ണടച്ചിരിക്കുകയോ ഉറങ്ങുകയോ ചെയ്യാം .

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 17 днів тому +10

    🇮🇳🙏 Ellam sariyakum , UK yathraku advance shubha yathra 🙏🇮🇳

  • @satheeshkerala7199
    @satheeshkerala7199 17 днів тому +10

    അത് നന്നായി അടിപൊളി ഞങ്ങൾക്കും uk കാണാലോ ❤️💕🥰
    എല്ലാവിധ യാത്ര മംഗളാശംസകളും 💕🥰🥰🥰🥰

  • @seemaprabha1501
    @seemaprabha1501 17 днів тому +3

    വിദേശയാത്ര വേഗംതന്നെ സഫലമാകട്ടെ.ഇനി U.K.കാഴ്ചകൾ നിങ്ങളിലൂടെ കാണുന്ന പ്രവാസികളായ ഞങ്ങൾ💃💃💃

  • @deepaksarode3764
    @deepaksarode3764 17 днів тому +7

    UK trip के लीये आपको ढेर सारे शुभकामना...आपकी यात्रा सुखमय और आनंददायी हो जाये ये मनोकामना....वहा के ट्रक सिस्टीम के बारे में जाणकारी लेकर व्हिडिओ पोस्ट करो 😊😊😊😊

  • @bino298
    @bino298 17 днів тому +18

    All കേരള പൊറോട്ട lover അസോസിയേഷൻ പ്രസിഡന്റ്‌ ആയി ശ്രീമാൻ രാജേഷ് ചേട്ടനെ ഐക്യകണ്ടെന തിരഞ്ഞെടുത്തിരിക്കുന്നു....... 😂❤️

    • @josephjohn8632
      @josephjohn8632 17 днів тому +2

      ലൈഫ് ടൈം പ്രസിഡന്റ്‌ ആക്കണം 😂

    • @josephjohn8632
      @josephjohn8632 17 днів тому +2

      കൂടാതെ കുഞ്ഞിക്കിളിയെ ബിരിയാണി lovers അസോസിയേഷൻ ഓഫ് കേരളപ്രസിഡന്റ്‌ ആക്കാം

    • @puthettutravelvlog
      @puthettutravelvlog 16 днів тому +2

      😂

  • @geethamenon716
    @geethamenon716 17 днів тому +13

    It is nice instead of inviting film stars they are inviting genuine people😂😂😂❤❤❤

  • @amar2368
    @amar2368 17 днів тому +3

    Welcome puthettu family to UK നിങ്ങളെ കാണാൻ ഒരുആഗ്രഹംഉണ്ടായിരുന്നു. London ഒക്കെകറങ്ങാൻ ഇറങ്ങുന്നെങ്കിൽ കാണാമായിരുന്ന. ❤

  • @binishbabu3405
    @binishbabu3405 17 днів тому +3

    UK വിസ ഉടൻ തന്നെ വരും..
    ഓരോ ദിവസങ്ങളും
    നന്മയിലേക്ക് ആവട്ടെ
    🎉🎉🎉🎉❤❤❤

  • @anishmathew54
    @anishmathew54 17 днів тому +10

    ഒൻപത് വയസ് ഉളെങ്കിലും കുഞ്ഞിക്ക് ഒരുനിലപാട് ഉള്ളു ❤❤❤❤

  • @parameswaranpm8354
    @parameswaranpm8354 17 днів тому +16

    Appreciate Kunjikili.... She have DNA and Genes Spirit... Not interested to U K Trip ....Proud as Ganga Rajesh

  • @venkateshramamurthy1471
    @venkateshramamurthy1471 17 днів тому +3

    Good to see Ratheesh fully recovered from his illness and back to normal now.

  • @jamesmathew294
    @jamesmathew294 17 днів тому +2

    ജലജയ്ക്കും കുടുംബത്തിനും വിദേശയാത്രയ്ക്കു അവസരം കൈവരുന്നതിൽ വളരെയധികം സന്തോഷം' അവിടെ ചെന്നിട്ടു വിശേഷങ്ങൾ പങ്കിടണം. മംഗളം ഭവിക്കട്ടെ.

  • @sobharejin9029
    @sobharejin9029 17 днів тому +3

    നല്ല സന്തോഷ വാർത്ത എത്രയും പെട്ടന്ന് വിസ ശരിയാ കട്ടെ എല്ലാവർക്കും സ്നേഹം മാത്രം ❤❤❤❤❤❤❤👍

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 17 днів тому +5

    നമസ്തേ പുത്തേട്ട്.UK യിലേക്ക് യാത്രയാകുന്ന മെയിൻ ഡ്രൈവർക്കും കുടുംബത്തിനും ശുഭ ദിനം, ശുഭയാത്ര👍

  • @venky-views
    @venky-views 17 днів тому +2

    Sister we are from gujarat and we watch all your videos ..we are your big fan and you stand as inspiration to many ..we appreciate the value and respect you and family give to your work is amazing ...whenever u pass thru Gujarat we will meet u sister ..stay blessed

  • @shylasunny7890
    @shylasunny7890 17 днів тому +1

    നിങ്ങളുടെ hardwork ദൈവം മാനിച്ച് ആഗ്രഹങ്ങള്‍ സഫലം akitharate

  • @BhuvanendranNairKP
    @BhuvanendranNairKP 17 днів тому +3

    കാറിൽ യാത്ര ചെയ്യുമ്പോൾ ശർദ്ദിക്കാതിരിക്കാൻ ഒരു മാർഗ്ഗം പറയാം നാലായി മടക്കിയ ന്യൂസ്പേപ്പർ അടിവയറിൽ പ്രസ്സായിരിക്കത്തക്കവണ്ണം ഡ്രസ്സിനകത്തു വയ്കുക ശർദ്ദിൽ ഒഴിവാക്കാം പരീക്ഷിക്കുക

  • @dinakaranedakkandy
    @dinakaranedakkandy 17 днів тому +3

    ആദ്യ വിദേശയാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ...❤

  • @anandkoduvally8848
    @anandkoduvally8848 17 днів тому +1

    നയാഗ്ര വെള്ളച്ചാട്ടം കാണാനുള്ള ചേച്ചിയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാകട്ടെ❤❤❤❤

  • @saundarya3759
    @saundarya3759 17 днів тому +12

    എല്ലാവർക്കും ശുഭകരമായ യാത്ര ആശംസിക്കുന്നു 🙏🧡🧡🧡

  • @lalugeorge6643
    @lalugeorge6643 17 днів тому +5

    Hi guys. Good morning. Praying for to get your UK Visa.
    Enjoy in UK. Waiting for your UK videos. Wishing you all the best.

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 17 днів тому +5

    വണ്ടിയിൽ പോകുന്ന സമയത്ത് ചർദ്ദി ഉണ്ടെങ്കിൽ ആ ആളെ ഫ്രണ്ട് സീറ്റിൽ ഇരുത്തിയാൽമതി പിന്നെ ഒരു കുഴപ്പവും സംഭവിക്കില്ല

  • @MableRaphy
    @MableRaphy 17 днів тому +3

    എത്രയും പെട്ടന്ന് വിസറെഡിയാവട്ടെ. U.k യാത്ര കാണാൻ കാത്തിരിക്കുന്നു. All the best ❤

  • @rufeenarufeena3309
    @rufeenarufeena3309 17 днів тому +2

    ജലജ ചേച്ചി ഒത്തിരി ഇഷ്ടം ❤
    എല്ലാവരും പൊളി
    Happy journey

  • @muhammedfayiz586
    @muhammedfayiz586 16 днів тому +1

    എപ്പോഴും ഇളം ചിരിയായി നിൽക്കുന്ന മുത്ത് ആണ് എൻ്റെ ഹീറോ 🎉

  • @Sureshap-f8w
    @Sureshap-f8w 17 днів тому +2

    പെട്ടെന്ന് വിസ ശരി ആവട്ടെ.all the best ❤

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc 17 днів тому +7

    ഇനിയും പല രാജ്യങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @ashokbhanse7595
    @ashokbhanse7595 17 днів тому +3

    A daughter makes a difference in a family with the love she gives, the thoughtfulness she shows, and the memories she helps to create.
    *👩🏻‍🦰Happy National Daughters Day!*
    Sun, 22 Sept, 2024

  • @sintuvarghese5649
    @sintuvarghese5649 17 днів тому +2

    വിദേശയാത്രയ്ക്കുള്ള എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് റെഡിയാവട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു

  • @venkatswamy5337
    @venkatswamy5337 17 днів тому +1

    Keep a strip of Perinom in the car and anyone who has the problem of vomiting can take one tablet at least 10 minutes before starting the journey.. Safe and sure solution.

  • @deepakcheerankode2797
    @deepakcheerankode2797 17 днів тому +1

    ലോകം മുഴുവനുമുള്ള മലയാളികളുടെയും ആദരം ഏറ്റുവാങ്ങാൻ കഴിയട്ടെ ..❤❤❤❤ആശംസകൾ ...

  • @rajnishramchandran1729
    @rajnishramchandran1729 17 днів тому +4

    Good morning 🌄🌞 PUTHETTU squad... Wish you all the best for the UK trip.... Jelaja madam, today's outfit was superb....

  • @techchanal6045
    @techchanal6045 17 днів тому +6

    ആകാശ് ബ്രോയെ മിസ് ചെയ്യുന്നവർ ലൈക്‌ അടിക്കോ

  • @kesavannair6289
    @kesavannair6289 17 днів тому +2

    All the best wishes for Puthettu family members for their maiden voyage to U K. Yella bavukangalum nerunnu.

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 17 днів тому +3

    കുഞ്ഞികിളി പൊളി ആണ് 🥰🥰

  • @paulytk204
    @paulytk204 17 днів тому +2

    വിസയുടെ എല്ലാ പ്രൊസീജറും പെട്ടെന്ന് ശരിയാവട്ടെ കുഞ്ഞിക്കിളി ഫാൻസ്❤️❤️

  • @dharmarajanv.r5259
    @dharmarajanv.r5259 17 днів тому +4

    Good morning Puthettu family have a nice day good luck to get Visa to UK

  • @noohahmed2478
    @noohahmed2478 17 днів тому +2

    Kunhikkili is star of puthettu vlogs. ❤

  • @manojmanomanojmano7200
    @manojmanomanojmano7200 17 днів тому +3

    കക്കകേറ്റിയതിൻ്റെ തൊട്ട് പുറകിൽ കാണുന്ന കേരള പാലസ് സന്തോഷ് ജോർജ് കുളങ്ങരയുടെ സ്ഥലമാണ്

  • @satheeshkichu2059
    @satheeshkichu2059 14 днів тому +1

    UK പോയി അടിപൊളിച്ചു വരു എല്ല ആശംസകൾ നേരുന്നു ❤

  • @sachariyajose6508
    @sachariyajose6508 15 днів тому +1

    ഞങ്ങളുടെ കുഞ്ഞിക്കിളിനെ കൊണ്ട് പോകാത്തതിൽ… കുഞ്ഞിക്കിളി ഫാൻസ് അസ്സോസ്സിയേഷൻ ശക്തമായി പ്രതിഷേധിക്കുന്നു 💪🏻

  • @prakashkk5856
    @prakashkk5856 17 днів тому +4

    Uk യിലേക്കുള്ള യാത്രക്ക് ആശംസകൾ 🙏❤❤❤

  • @parameswaranpm8354
    @parameswaranpm8354 17 днів тому +3

    Happy Sunday.... Wish Healthy Trip to U K....Wish to get Visa Related Documents at the Earliest....

  • @arjunabhishek7946
    @arjunabhishek7946 17 днів тому

    ഒരായിരം അഭിനന്ദനങ്ങൾ ജലജ രതീഷ് നും ഫാമിലി kkum❤❤❤❤❤

  • @UshaKumari-zp8em
    @UshaKumari-zp8em 17 днів тому +2

    യാത്രാമംഗളങ്ങൾ രതീഷിനും ഫാമിലിക്കും 🌻🌻🌻

  • @deepageorgy7649
    @deepageorgy7649 17 днів тому +1

    Waiting for Ratheesh chettan and family to UK.. Manchester varuvanenkil ariyikanae..All the best..❤

  • @sajithaali7098
    @sajithaali7098 17 днів тому +2

    Ningal punyam chaidavara logam chutti സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ ല്ലോ പുത്തേട്ട് ഫാമിലി ക്ക് യാത്ര ആശംസകൾ

  • @vipinkl1444
    @vipinkl1444 17 днів тому +6

    👉United Kingdom trip loading 🔥
    Puthettu travel family fan's 🚛🚛

  • @Cstmr-n8p
    @Cstmr-n8p 4 дні тому

    ഒത്തിരി പോലും ജാഡയില്ലാത്ത കുടുംബം,❤❤

  • @chackobabu6404
    @chackobabu6404 17 днів тому +1

    എല്ലാവർക്കും വിസ കിട്ടും all the best👍

  • @georgeaugustine4773
    @georgeaugustine4773 16 днів тому

    Puthettu വേറെ level ആയി international. Congrats 💐💐💐💐💐💐

  • @ShabeerShabi-h2v
    @ShabeerShabi-h2v 16 днів тому

    വിസാ പെട്ടുന്നു ശെരി ആവും , , God bless you& you are all family

  • @ramakrishnajg7459
    @ramakrishnajg7459 17 днів тому +1

    Madam. Jaleja ana Ratheesh Glad to know that you are going overseas to attend Malayalam Fraternity function. .Nice to see cute grand daughter Kunjikili together. Her Metro journey she has enjoyed. Very Surprising is how Kunjikili is satisfied with tea instead of her favourite Chicken Biryani at K F C. Please pick kunjukili to North India trip in her Holidays so that she can enjoy the beautiful scenary. Culture of North Indians. Wish All of you Happy journey in Advance.

  • @UKTruckSafariMalayali
    @UKTruckSafariMalayali 17 днів тому +1

    Hi, Welcome to UK🎉 Happy to see you all.
    I am a Truck Driver in UK. From Kothanalloor.

  • @josecp1405
    @josecp1405 17 днів тому +1

    ഏതായാലും യു .കെയിൽ പോകുകയാണ്. അവിടെ ചെല്ലുമ്പോൾ ഒരു പുത്തേററ് ട്രാവൽസ് തുടങുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുക.

  • @geethasuresh4551
    @geethasuresh4551 17 днів тому +1

    Kochi ernakulam karanguvaan oru divasam pora.. Kaanuvaanum enjoy cheyuvaanum orupadund. Athupole trissurum two days venam.

  • @shinopchacko3759
    @shinopchacko3759 17 днів тому +1

    UK പോയിട്ട് സ്കാനിയായുടെ ഒരു ലോറിയും കൂടി വാങ്ങിക്കൊണ്ടുവാ അതും V 8 engine ഉള്ള വണ്ടി വേണം വാങ്ങാന്‍...

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 17 днів тому +1

    UK യിലേയ്ക്ക് ക്ഷണം കിട്ടിയ പുത്തേട്ട് ടിമിന് അഭിനന്ദനങ്ങൾ പോകും മുമ്പ് ലോറി വ്ളാഗ്‌ന് സാധ്യ മുണ്ടോ ശുഭദിനം നേരുന്ന്

  • @MohanKP-nm5nj
    @MohanKP-nm5nj 17 днів тому +1

    uk യിൽ പോയി സ്വീകരണം ഒക്കെ വാങ്ങി മടങ്ങി വരൂ. എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @mohennarayen7158
    @mohennarayen7158 17 днів тому +1

    Keep a lemon for smelling...as with vomiting resistance tendencies.take care..

  • @vishnubalanvishnu808
    @vishnubalanvishnu808 17 днів тому +2

    Safe aitu poit vaa..എല്ലാ ആശംസകളും നേരുന്നു❤

  • @abhilashathekkut6031
    @abhilashathekkut6031 17 днів тому

    Best Wishes For your First UK Trip.....God Bless You All ..... Kunjikkili ❤❤❤❤

  • @genpt007
    @genpt007 16 днів тому

    Kunjikilike oru haii.. Puthettu Travel vloginte UK yathra ethrayum pettennu sariyakkatte... Ellavarkkum late ONAM WISHES.....

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 17 днів тому

    ❤❤❤wowwwww...uyarchayil ethatte...🎉🎉🙌🙌🙌 UK 🇬🇧..rajesh bro bayagara bakthanalle😂😂

  • @Harinandakumarofficial
    @Harinandakumarofficial 16 днів тому

    This is just the beginning, going to see the whole world 🎉🎉🎉
    Respect ❤

  • @Nishadnishad222
    @Nishadnishad222 17 днів тому

    Kunjikili Fan ❣️ Penkuttykal aayal ingane venam. Mudukki. Big Salute ❤

  • @ambedkarkittu9214
    @ambedkarkittu9214 17 днів тому +1

    പെട്രോൾ കാർ ആണെങ്കിൽ സർദിൽ കാണില്ല. ഡീസൽകാറിൽ ac ഇട്ടു ഓടിച്ചാൽ ഒരു സഫോക്കേഷൻ ചിലർക്കു undakum

  • @sunithalakshmi5029
    @sunithalakshmi5029 17 днів тому +1

    God bless you 🙏🙏

  • @susjohny6691
    @susjohny6691 17 днів тому

    Very good. International trip joravatte ennashamsikkunnu. Ningalellavarum super❤CM nte sound ugrananennu parayathe vayya. Ellavarkkum best wishes❤

  • @Sabu-k7v
    @Sabu-k7v 17 днів тому +1

    ജലജ ചേച്ചി ഇന്ന് നമ്മുടെ സറ്റാർ കുഞ്ഞികിളി ആണ്. അച്ചന്റ പേര് മാറ്റി U .K യിൽ പോകണ്ട❤❤❤❤❤❤❤🥰🥰🥰🥰🥰 സാബു

  • @rajankuttappan
    @rajankuttappan 17 днів тому

    കുഞ്ഞിക്കിളിക്കും ബാക്കി എല്ലാവർക്കും നമസ്ക്കാരം..... 🙏💕

  • @venkateshramamurthy1471
    @venkateshramamurthy1471 17 днів тому +1

    Good morning. Great to know that you are invited to UK by the malayali group there for Onam festival. All the best for your visa process. Hope it is through without any problem.

  • @BibinBibinbt-sx9df
    @BibinBibinbt-sx9df 16 днів тому

    Nigade kudumbathittem e chanalinttem yettavum valiya vijayam ore oral mathram aanu RETHEESH chettan🔥🔥🔥mass

  • @honeyjames5905
    @honeyjames5905 17 днів тому +1

    Aavomin tablet karuthuka for d hydration

  • @rahulkrishnalk1730
    @rahulkrishnalk1730 17 днів тому +1

    എല്ലാവർക്കും അഭിന്ദനങ്ങൾ ❤❤❤❤

  • @moossack
    @moossack 7 днів тому

    കുഞ്ഞികിളിക്ക് ചർദ്ധി ഉണ്ടെങ്കിൽ ഒരു അരിമണി അല്ലങ്കിൽ ഒരു മണി ഗോതമ്പ്. കൈയ്യ ടെ 3 > മത്തെ വിരളിന്റെ മുകളിൽ വച്ചു ചർദ്ധിക്കാൻ മനസ് വരുമ്പോൾ എടത്ത് കൈയ. വിരൽ കൊണ്ട് അരിമണി അല്ലകിൽ ഗോതമ്പ് മണി ശക്തി ആയി അമർത്തി പിടിക്കുക. എന്നാൽ ചർദിക്കില്ല

  • @Prasannakumari-h2y
    @Prasannakumari-h2y 17 днів тому

    Wish you all the best for your new attempt, May God bless you all 🙏

  • @rajeshkunchunny9387
    @rajeshkunchunny9387 17 днів тому +1

    ഞാൻ uk യിലെ മറ്റൊരു ഭാഗത്താണ് കൃതൃമായ സ്ഥലം പറയണേ ഞാനന്ന് അവിടെ വരും

  • @rajaramkanagaraj
    @rajaramkanagaraj 17 днів тому

    Glad to hear. Welcome to UK. Please let us know the dates in advance and I wish to come and meet you and your family, when you visit Orpington. 🙏

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 17 днів тому

    Hi❤all ഇന്ന് കുറച്ച് late ആയി, uk പോവാൻ സാധിക്കട്ടെ, അവിടെ പോയി truck ഓടിക്കാൻ കഴിയട്ടെ ❤

  • @thomasthomas-ny6km
    @thomasthomas-ny6km 17 днів тому

    You will get visiting visa for uk. Only sponsorship is required. Getting visa for usa is little difficult. Visit all the countries maximum. Send both your two daughters and kunjikkilli abroad for study. Studying abroad is good for future. Transport business is good but for children working abroad is good.

  • @kumargomathi7738
    @kumargomathi7738 16 днів тому

    UK பயணம் இனியதாகட்டும் ❤

  • @benuvarghese6441
    @benuvarghese6441 17 днів тому +1

    Cool! How long are u all in the UK?
    Please let us know ur travel plans, so that we can meet..

  • @josephjohn8632
    @josephjohn8632 17 днів тому

    At the outset Congratulations to Rathish Bro, Madam & Kids for getting invited to the UK.
    Be positive, അവർക്കു നിങ്ങളുടെ ഒരു ഗൂഗിൾ സേർച്ച്‌ നടത്തിയാൽ മനസ്സിൽ ആവും നിങ്ങൾ തിരിച്ചു വരാൻ വേണ്ടി തന്നെ ആണ് പോകുന്നത് എന്നും അവിടെ നിങ്ങൾക്കു പറ്റിക്കൂടേണ്ട ഒരു കാര്യവും ഇല്ല എന്നും.
    അടുത്ത താരം പതിവ് പോലെ ഇൻട്രോ കിളി. സ്വന്തം ഐഡന്റിറ്റി മാറ്റി വച്ചിട്ട് ഒന്നിനും ഇല്ല. For Ganga not every thing is negotiable. 👍👍
    അതിനും ഒരു കൈയ്യടി.
    പിന്നെ ദീർഘ ദൃശ്യി ആയ ഒരു പ്രവാചകനെ പോലെ രതീഷ് ബ്രോയുടെ മനസ്സിൽ പ്ലാൻ ബി ആയി വേറെ ഒരു UK യാത്ര സെറ്റ് ആക്കിയിട്ടുണ്ട്. ഉത്തർ കശ്മീർ. അത് കൊണ്ടു ഒന്നും നഷ്ടപ്പെടാൻ ഇല്ല. പറഞ്ഞു വരുമ്പോൾ നിങ്ങളുടെ ഒരു മുതൽ UK കാരൻ ആണ്. നിങ്ങൾ എല്ലാവരും തന്നെ കാർവാർ, അംഗോള തുടങ്ങിയ Uthar Kanara പ്രദേശത്തു കൂടി നേരത്തെ ട്രക്കിൽ യാത്ര പോയിട്ടുണ്ട്. Uthar Kanara ആകാശ് ഉൾപ്പെടുന്ന GSB സമൂഹത്തിന്റെ ഒറിജിനൽ സ്ഥലം ആണ്.
    കുഞ്ഞികിളിക്കു എന്തിനും ഏതിനും ഒരു Ratio & Proportion ഉണ്ട്‌. അതിന്റെ കൂടെ ഇൻട്രോ ഫീസ് മാത്രം അല്ല വാളിന്റെ കണക്കും ഉണ്ട്‌. Wishing you, all the best.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 17 днів тому

    Wish you all a happy n safe journey brothers n sisters.