നല്ല കണ്ടിഷൻ ,Used Phone ഇനി ധൈര്യമായി വാങ്ങാം 6 മാസം വാറണ്ടി നൽകുന്ന യുവാക്കളുടെ സംരംഭം

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,3 тис.

  • @AgriTVindia
    @AgriTVindia  10 місяців тому +32

    കൂടുതൽ അറിയാൻ കോൺടാക്ട് ചെയ്യാം
    മൊബൈൽ ആപ്പിലും വെബ്സൈറ്റിലും പാർച്ചസ് ചെയ്യാനും സാധിക്കും
    Play Store- blishoper.com/android
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com

    • @ismayil8395
      @ismayil8395 10 місяців тому

      ഷോപ്പ് എവിടെയാണ് എന്ന് പറയൂ

    • @ShajahanShajahan-tv2lv
      @ShajahanShajahan-tv2lv 10 місяців тому

      Bro bitshoper appil phone order cheythal warranty kittumo

    • @sathar3928
      @sathar3928 10 місяців тому +1

      Mobil koduvally

    • @habeebrahman8687
      @habeebrahman8687 10 місяців тому

      Emi എങ്ങനെ ആണ്

    • @eiravlog804
      @eiravlog804 10 місяців тому +1

      Super

  • @purappad
    @purappad 10 місяців тому +10

    വളരെ ശാന്തമായി bahalangal ഒന്നും ellathe വളരെ confidancodu കൂടി കാര്യങ്ങൾ പറഞ്ഞുതന്ന സ്നേഹിതര്‍ ❤..

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 7 місяців тому +4

    വളരെ നല്ല അവതരണം. മലയാളികൾക്ക് നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി.

  • @ManojKT-nu9xt
    @ManojKT-nu9xt 10 місяців тому +12

    മലയാളി കളുടെ മനസ്സ് അറിഞ്ഞ
    കൊടുവള്ളിയിലെ നല്ല കൂട്ടുക്കാർ❤❤❤

  • @user-nj7cl7jc3k
    @user-nj7cl7jc3k 10 місяців тому +1

    യൂസ്ഡ് ഫോൺ എന്ന് പറഞ്ഞാൽ വിശ്വാസമില്ലാത്ത എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസം വന്നു അവിടെ വന്ന് എനിക്കൊരു ഫോൺ എടുക്കാൻ തോന്നുന്നു,നല്ല വിശ്വാസമുള്ള ഒരു കട👍

  • @shameeraboo5284
    @shameeraboo5284 10 місяців тому +9

    Well done my boy..,....ലളിതജീവിതം നയിക്കുന്ന എന്നെ വരെ മോഹിപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചിരിക്കുന്നു'

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 10 місяців тому

      51-2 ഇൻഞ്ച് സ്ക്രീൻ വലുപ്പമുളള സ്മാർട്ട് ഫോൺ ഉണ്ടോ?

  • @alliswell1516
    @alliswell1516 10 місяців тому +4

    കൂടുതൽ ലാഭം എടുക്കാതെ സാധാരണക്കാർക്കും കുറഞ്ഞ വിലയിൽ പുത്തൻ ഫോണുകൾ വാറണ്ടിയോട് കൂടി ഉപയോഗിക്കാനുള്ള ഒരു അവസരം
    ജനങ്ങളുടെ മുൻപിലേക്ക് തുറന്നു വെച്ച
    നിങ്ങളുടെ ഈ സംരമ്പം എല്ലാ നാട്ടിലും തുടങ്ങാൻ നിങ്ങൾക്ക് കഴിയട്ടെ 👍🏻
    എനിക്ക് ഒരു ഫോൺ വേണം സാമ്പത്തികം ശെരിയായാൽ തീർച്ചയായും അവിടെ വന്ന് ഞാൻ വാങ്ങിക്കും 🤗

  • @binoyjijo2169
    @binoyjijo2169 10 місяців тому +4

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്നായി പറഞ്ഞു തരുന്നു ❤good

  • @Ramzan-Vettoor
    @Ramzan-Vettoor 10 місяців тому +11

    ടച്ചും ഡിസ്‌പ്ലേയും മാറ്റി മാറ്റി ജനങ്ങൾ മടുത്തു , മൊബൈലിൽ ജനങ്ങൾ ആഗ്രഹിക്കുന്ന ഫോൺ സ്ക്രീൻ പൊട്ടാത്തത് ❤❤❤😮😮😮

  • @Babu0031
    @Babu0031 10 місяців тому +6

    Gift കിട്ടീലേങ്കിലും വേണ്ടീല ഫോണുകൾ ശരിക്കും അത്ഭുതകരമാണ്❤

  • @KabeerShakudak
    @KabeerShakudak 6 місяців тому

    അടിപൊളി സൂപ്പർ സാധാരണക്കാരന് പറ്റിയ ഓഫർ ആ ചിരിയിൽ തന്നെയുണ്ട് നല്ല ഒരു ബിസിനസുകാരൻ കഴിവ്

  • @sirajs5130
    @sirajs5130 7 місяців тому +3

    വയനാട്ടിൽനിന്ന് ഫോൺ എടുക്കാനായി അവിടെ വന്നു എന്നിട്ട് ഇഎംഐ ചെയ്യാൻ ആളില്ല എന്ന് പറഞ്ഞു തിരിച്ചുവിട്ടു... ഇതില് പരസ്യം കണ്ടിട്ട് ഇവരെ സംസാരം കണ്ടിട്ടും പോയതാണ് അവിടെ എത്തിക്കഴിഞ്ഞാൽ ആ രീതിയൊന്നും ഇല്ല

  • @martin_antheenattu
    @martin_antheenattu 10 місяців тому +1

    ningale pole ulavarann pavapettavarude swapnam yadharthyamakki kodukkunath ................. god work ........god bless you........

  • @YESSAMSHAH
    @YESSAMSHAH 10 місяців тому +13

    100 ശതമാനം വിശ്വാസ പൂർവ്വം മൊബൈലുകൾ വാങ്ങിക്കാൻ പറ്റിയ എന്റെ അറിവിലുള്ള കേരളത്തിലെ ഏക സ്ഥാപനം ബ്ലിഷോപ്പർ വളരെ നല്ല സംസാരവും സത്യ സന്തതയോടെയുള്ള ഇടപെടലും കാരണം എത്രയും പെട്ടന്ന് ഷോപ്പിൽ വന്നു പർച്ചേഴ്‌സ് ചെയ്യാൻ ആഗ്രഹമുണ്ട്

    • @najibgrace5422
      @najibgrace5422 10 місяців тому +1

      സോണി referb ആണ് വിശ്വാസം രക്ഷിക്കട്ടെ 😂

    • @Ivan-JEENA
      @Ivan-JEENA 9 місяців тому +1

      Onnum tandum ala 70000 rupaya s23 problm ayapam yante nu poyaa 1%polum visvasikale, namale pattikuvaa 2 week ill yante phone poyii . Water profing not 😢working No guarantee or warranty in two weeks,

  • @prasadks411
    @prasadks411 10 місяців тому

    പച്ചയായ മൊബൈൽ കാര്യംയങ്ങൾ പറഞ്ഞു തന്നു. നല്ല അവതരണം തന്നെ 👍

  • @jayeshchandran4936
    @jayeshchandran4936 10 місяців тому +6

    നല്ല രീതിയിൽ മുന്നേറികൊണ്ട് കേരളത്തിൽ എല്ലാ ജില്ലകളിലും എത്തിപ്പെടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളിലൂടെ എല്ലാവരും മൊബൈൽദാദാക്കളായി മാറട്ടെ

  • @Dreems-4397
    @Dreems-4397 10 місяців тому +2

    ഒരുപാട് ആഗ്രഹിച്ചു ഒത്തിരി തവണ emi നോക്കി കിട്ടിയില്ല ബില്ഷോപ്പറിൽ എന്റെ മക്കൾ വരെ വിളിച്ചു 😢പക്ഷെ എമയുണ്ട് ഒന്നിച്ചു തികയാതെ വന്നത്കൊണ്ട് ആരയും ബുദ്ധിമുട്ടിക്കാതെ തിരിച്ചു മാറിയതാണ് നല്ലൊരു ഫോൺ വാങ്ങാൻ ആഗ്രഹം ഒണ്ട് കൊതിയാണ് സത്യത്തിൽ ആരും വിശ്വസിക്കില്ല അറിയാം 😔

    • @sansanni-n7w
      @sansanni-n7w 10 місяців тому

      ഇവിടെ തട്ടിപ്പാണ് ഈ കാണിക്കുന്നതൊന്നും അവിടെ പോയി കിട്ടില്ല ഒടുക്കത്തെ വില

    • @ShafiA-l3x
      @ShafiA-l3x 10 місяців тому

      Njaanum phone vaangaan avide poyatha
      Emi kitteelaa

    • @sansanni-n7w
      @sansanni-n7w 10 місяців тому

      @@ShafiA-l3x
      ഇവർ കുറച്ചു യൂട്യൂബർമാരെ വിട്ട് ആളുകളെ പറ്റിക്കൽ മാത്രമാണ് വണ്ടിക്കൂലി ചെലവായത് എനിക്കും നഷ്ടമായി ചെന്നു നോക്കിയപ്പോൾ സ്റ്റോക്ക് ഔട്ട് ആണ് എന്ന് പറഞ്ഞു ഒരു ദിവസം കൊണ്ട് സ്റ്റോക്ക് ഔട്ട് പിന്നെ ലുക്കട രണ്ടുമൂന്നു മൊബൈൽ എടുത്തു ലോകത്തില്ലാത്ത വിലയും

  • @ashrafkuppadithara7652
    @ashrafkuppadithara7652 10 місяців тому +11

    സൂപ്പർ വാല്യു മൊബൈൽ ലോകത്ത് കൊടുവള്ളിയും കടന്ന് മലബാറും പിന്നിട്ട് കേരളാതിർത്തികളും ഭേദിച്ച് ഇന്ത്യൻ സിംഹാസനം അടക്കിവാഴാൻ ഈ പഞ്ചപാണ്ടവർക്ക് കഴിയട്ടെ🎉🎉🎉🎉
    God Bless BliShoper🤲🤲🥰🥰🥰❤❤❤

    • @assalimckm1899
      @assalimckm1899 10 місяців тому +1

      ഞാൻ ഇഷ്ട്ടപ്പെട്ടു എനിക്ക് ഒരു നല്ല ഫോൺ വേണം, the future of mobile the future of everythings ❤❤
      ഏതായാലും set up ആയി
      പൊളി മച്ചാന്മാരെ പൊളി
      In your eyes you not perfect, but in mine your more than perfect

    • @ashrafkuppadithara7652
      @ashrafkuppadithara7652 10 місяців тому

      @@assalimckm1899 കാത്തിരിക്കേണ്ട വേഗമാവട്ടെ

  • @manafkarimbanakkal3631
    @manafkarimbanakkal3631 10 місяців тому

    സാധാരണ ആളുകൾക് മനസ്സിലാകുന്ന രീതിയിലുള്ള വിവരണം .sales Man super

  • @syamjithbalu9069
    @syamjithbalu9069 10 місяців тому +8

    Used ഫോൺ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിച്ചിരുന്ന എനിക്ക് ആത്മവിശ്വാസം തോന്നുന്നു, അവിടെ വന്ന് ഒരു ഫോൺ സ്വന്തമാക്കാൻ.. ഇന്ഷാ അല്ലാഹ് ❤

    • @sundharankt8353
      @sundharankt8353 10 місяців тому +2

      HAI

    • @sundharankt8353
      @sundharankt8353 10 місяців тому +2

      👍

    • @sundharankt8353
      @sundharankt8353 10 місяців тому +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @sundharankt8353
      @sundharankt8353 10 місяців тому +2

      SUNDARAN

  • @princerspopy96
    @princerspopy96 10 місяців тому +1

    സാധാരണകാരെ കൂടി പരിഗണിച്ചുള്ള നിങ്ങളുടെ കച്ചവടം നന്നായി bro
    wish you all the success team blishopper🤍

  • @rafeeqraz163
    @rafeeqraz163 10 місяців тому +4

    ഒരുപാടു നാളായി ആഗ്രഹിക്കുന്ന കാര്യമാണു ഒരു സെക്കൻഡ് ഹാൻഡ് ഫോൺ ഉപയോഗിക്കണമെന്ന് പക്ഷേ വിശ്വസ്തതയോടെ കൂടി മേടിക്കാൻ പറ്റിയ ഒരു സ്ഥാപനവും ഇതുവരെ കണ്ടിട്ടില്ല പക്ഷേ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുടെ സംരംഭം കണ്ടപ്പോൾഎന്തായാലും ഒരു ഫോൺ അവിടെനിന്ന് എടുക്കണമെന്ന്ഞാൻ തീരുമാനിച്ചു

  • @subhashm.p1074
    @subhashm.p1074 10 місяців тому

    നിങ്ങളാണ് ബായ് ബില്ഷോപ്പറിന്റെ മുത്ത്. നല്ല അവതരണം ഒരുപാട് ഇഷ്ട്ടം

  • @rajeendranathv3360
    @rajeendranathv3360 10 місяців тому +7

    എൻ്റെ മകന് വേണ്ടി ഞാൻ ഇവിടുന്ന് ഫോൺ വാങ്ങിയിട്ടുണ്ട് - ഒരു കുഴപ്പവുമില്ല ഗ്യാരണ്ടിയാണ് - ഒന്നും നോക്കണ്ട - കണ്ണും പൂട്ടി വാങ്ങാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് ഈ വീഡിയോയിലും പറയുന്നത്.

    • @itshowtime7698
      @itshowtime7698 10 місяців тому

      കറക്റ്റ് സ്ഥലം ഒന്ന് പറയുമോ..? Emi കിട്ടുമോ.?

    • @SasiTheboss
      @SasiTheboss 10 місяців тому

      ​@@itshowtime7698koduvally thamarassery rod nellam kandi

    • @yoosuftanalur5031
      @yoosuftanalur5031 10 місяців тому

      സ്ഥലം പറയുമോ?

    • @SasiTheboss
      @SasiTheboss 9 місяців тому

      @@yoosuftanalur5031 കൊടുവള്ളി നെല്ലാംകണ്ടി

    • @SasiTheboss
      @SasiTheboss 9 місяців тому

      @@itshowtime7698 കൊടുവള്ളി.നെല്ലംകണ്ടി

  • @AbduTharakkal
    @AbduTharakkal 6 місяців тому

    OK good നല്ല അഭിപ്രായം എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളെ അല്ലാഹു സഹായിക്കട്ടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @shajivarghese3617
    @shajivarghese3617 10 місяців тому +4

    Good... All the best... 👍🙏

  • @innale_marichavan
    @innale_marichavan 10 місяців тому

    നിങ്ങളുടെ 2വീഡിയോ കണ്ടു വയനാട്. മുക്കം 2ഇടത്തെ ക്കും ഷെയർ ചെയ്തു. അടിപൊളി.

  • @bala9249
    @bala9249 10 місяців тому +6

    ഇതേപോലത്തെ ഷോപ്പ് ഉള്ളതുകൊണ്ട് ഞങ്ങൾക്ക് പാവപ്പെട്ടവർക്ക് വിലയുള്ള ഫോൺ വാങ്ങാൻ കഴിയും❤❤👍👍

  • @lijeshkp2806
    @lijeshkp2806 10 місяців тому +92

    സാധാരണക്കാരെ പറ്റിക്കരുത് വില കൂടുതലാണ്. ഞാനിപ്പോൾ അവരുടെ വെബ്സൈറ്റിൽ കയറി നോക്കി ഫ്ലിപ്കാർട്ടിൽ പുതിയ ഫോണിന് ഇവരെക്കാൾ വില കുറവാണ്.

    • @sabu5727
      @sabu5727 9 місяців тому +3

      😆😂😂എന്ന് ഒരു ഐഫോൺ യൂസർ 😆😂

    • @manojkrishna3976
      @manojkrishna3976 9 місяців тому +5

      സത്യം ഇതിൽ കാണിക്കുന്ന ഫോണുകൾ ഒന്നും ആപ്പിൽ ഇല്ല

    • @mohdashique786
      @mohdashique786 9 місяців тому +3

      സത്യം 😂 ഇവന്മാർ ഈ ലോകത്ത് ഒന്നും അല്ലെ?

    • @Ar-creation....7
      @Ar-creation....7 8 місяців тому +1

      😂

    • @FishUnivers
      @FishUnivers 7 місяців тому +2

      Yes ഞാനും നോക്കി

  • @mufeedek6939
    @mufeedek6939 10 місяців тому +1

    ❤❤❤❤ഇതൊക്കെയാണ് മോനെ സംരഭം,❤❤❤ good luck bro❤❤❤

  • @jamaludheenjamal5269
    @jamaludheenjamal5269 10 місяців тому +4

    പാവപ്പെട്ടവരുടെ bigshoper ❤

  • @BinoyBinoy-zh2qy
    @BinoyBinoy-zh2qy 5 місяців тому

    ഏറ്റവും കർത്താവിൽ ഏറ്റവും സ്നേഹം നിങ്ങൾ ഞങ്ങളുടെ സഹായിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകളും ചെയർപേഴ്സൺ

    • @BinoyBinoy-zh2qy
      @BinoyBinoy-zh2qy 5 місяців тому

      1:06 1:12 1:14 1:19 1:22 1:25 1:26 മിശിഹായിൽ ലേറ്റസ്റ്റ് സ്നേഹം നിറഞ്ഞവരെ കർത്താവിനെ പ്രതി കർത്താവിനെ പ്രതി നിങ്ങൾക്ക് സമാധാനവും സന്തോഷവും ദൈവത്തിന് പ്രത്യാശയും അർപ്പിക്കുന്നു ഞാനൊരു വീൽ ചെയർപേഴ്സൺ കഴിഞ്ഞ മൂന്ന് വർഷമായിട്ട് വീൽചെയറിൽ കഴിയുകയും വളരെയധികം ബുദ്ധിമുട്ടുകയും ചെയ്യുന്നു പ്രതിമാസം 5000 രൂപ അവാർഡനിൽ കഴിയുകയും മൂത്ത കൊച്ചിന് എട്ടു വയസ്സും രണ്ടാമത്തെ കൊച്ചിന് നാല് വയസ്സുമാണ് ഭാര്യ എനിക്ക് ജോലി ഇല്ല

  • @RATHEESHSAI
    @RATHEESHSAI 10 місяців тому +4

    നോക്കാം എന്തായാലും ഒരു കടമുതലാളി കളവു പറഞ്ഞു പബ്ലിക്കിൽ വരില്ല വന്നിട്ടുണ്ടെങ്കിൽ എന്തായാലും വിശ്വസിക്കാം രണ്ടാമത് ഈ വിഡിയോ എടുത്തിരിക്കുന്ന യൂട്യൂബർ പൊള്ളത്തരമണേൽ നിരന്തരമായി വിഡിയോ ചെയ്യില്ല എന്തായാലും ജെനങ്ങൾക്ക് അവരുടെ പണം അതിന്റെ മൂല്യം നഷ്ടപെടാതെ ഇങ്ങനെ ഒരു മൊബൈൽ എന്തുകൊണ്ടും നല്ലത് തന്നെയായിരിക്കും എനിക്കും എന്റെ ഈ ഐഡിയിലും യുട്യൂബ് ക്രീറ്റ് ഉള്ളതാണ് തീർച്ചയായും എന്നെങ്കിലും ഇതു എനിക്കു വാങ്ങുവനായാൽ എന്റെ യൂട്യൂബിലും ഈ കടയെ കുറിച്ചും മൊബൈലിനെക്കുറിച്ചും വിഡിയോ ചെയ്യും തങ്ക്സ് 🙌

  • @praveenvelikkal8308
    @praveenvelikkal8308 10 місяців тому

    Oru smart watch swapnam anu......samayam kazhinju ennariyaaam.....❤❤❤ thangalude shopinum youtube channalinum asamsakal❤❤❤❤❤🎉🎉🎉

  • @shinesevens6366
    @shinesevens6366 10 місяців тому +25

    ഫോൺ നിലത്തു എറിഞ്ഞപ്പോ നെഞ്ചിടിച്ചവരുണ്ടോ 😂😂😂 ഞാനൊന്ന് കിടുങ്ങി

  • @abdulgafoor5312
    @abdulgafoor5312 10 місяців тому +1

    ഞാൻ പണ്ട് Sony ഇറിക്ഷൻ ഫോൺ ഉപയോഗിച്ചിട്ടുണ്ട് വളരെ നല്ല ഫോണ്ടുകൾ ആയിരുന്നു

  • @JithuJose-w4o
    @JithuJose-w4o 8 місяців тому +1

    ഞാൻ ഇവരുടെ കയ്യിൽ നിന്ന് application വഴി google pixel 5 എടുത്തു. എന്റെ വലിയ സ്വപ്നം ആയിരുന്നു pixel 5...💔 10 days checking വാറന്റി ഉണ്ടായിരുന്നു. 12 days ആയപ്പോ phone bottom speakers അടിച്ചു പോയി.. ചോദിച്ചപ്പോ തന്ന റേറ്റ്ന് പകരം ഫോൺ choose ചെയ്യാൻ പറഞ്ഞു... ആ same വിലക്ക് ഇപ്പൊ Samsung F23 use ചെയ്യുന്നു 🙂 എന്റെ

  • @AshrafAli-ih8rr
    @AshrafAli-ih8rr 7 місяців тому

    ഞാൻ സ്ഥിരം ഈ സ്ഥാപനത്തിന്റ എല്ലാവീഡിയോയും, കാണാറുണ്ട്. അവിടെ എന്തായാലും അടുത്ത ദിവസം വരും ഇന്ഷാ അല്ലാഹ് 👌എല്ലാം വളരെ നല്ല സിസ്റ്റം ഫോളോ ചെയ്യുന്ന ടീം ആണെന്ന് ഉറപ്പാണ്... എന്റെ ഗ്രൂപ്പിൽ ഫോർവേഡ് ചെയ്യുന്നതാണ് ❤🎉

    • @sirajs5130
      @sirajs5130 7 місяців тому

      നോക്കിയിട്ട്..പൊയ്ക്കോ

  • @eyecameras9847
    @eyecameras9847 10 місяців тому

    ഞാനും ഒന്ന് പരിശോധന നടത്തീ ട്ടോ...
    ബെസ്ററോഫ് ലക്ക് Blishoper🥰🥰💐💐💐

  • @shahanshadshahan3292
    @shahanshadshahan3292 9 місяців тому +1

    മാഷാ അള്ളാ : നല്ല ഉഷാറായിട്ടുണ്ട് ഈ കച്ചവടത്തിൽ അള്ളാഹു നല്ല റഹ്മത്തും ബർക്കത്തും നൽകട്ടെ: ഇനിയും ഒരുപാട് ഉയരത്തിലെത്തിക്കട്ടെ: എന്ന് പ്രാർത്ഥിക്കുന്നു

  • @Kl18AE
    @Kl18AE 10 місяців тому +1

    നിലത്തെറിഞ്ഞ ഫോണ് എനിക്ക് തന്നെ വേണം നിങ്ങളുടെ ചേന അടിപൊളിയാണ്

  • @vidyadharandamodarannair174
    @vidyadharandamodarannair174 10 місяців тому

    Bli Shoper ൽ നിന്നും Pixel ഫോൺ വാങ്ങിയിട്ടുണ്ട്. നല്ല സർവ്വീസാണ്. ആശംസകൾ

    • @DILEEPKUMAR-yq3kp
      @DILEEPKUMAR-yq3kp 10 місяців тому

      ഏതാണ് Model... എത്ര പൈസയായി

  • @mahamoodthadathil6238
    @mahamoodthadathil6238 10 місяців тому

    അടിപൊളി, ഇന്ഷാ അല്ലാഹ് ഞാൻ വരുന്നുണ്ട് കൊടുവള്ളിയിൽ.

  • @rafipv567
    @rafipv567 10 місяців тому

    മാഷാ അല്ലാഹ് 🥰എന്നെ പോലെ ഉള്ളവർക്കു വില കൂടിയ ഫോൺ എന്ന സ്വപ്നം സാക്ഷാൽ കരിക്കാം.... 😍😘😘😘

  • @anvarps9973
    @anvarps9973 10 місяців тому

    Superb Video.... സാധാരണക്കാർക്ക് ഇനി നല്ല used ഫോണുകൾ ധൈര്യമായി എടുക്കാം...

  • @ShahulHameedkp-o4d
    @ShahulHameedkp-o4d 10 місяців тому +1

    Sadaranakarkkum preemiyam phone upayogikkan avasaram orukkunna ningal orubad oyarangallil ethatte... good veedio bro

  • @annussss
    @annussss 3 місяці тому

    Super shop ❤ My family alavarum avidanu eni phone adukkunnade ❤❤

  • @sreejithkr7403
    @sreejithkr7403 7 місяців тому

    അടിപൊളി ഷോപ് ആണ്. വിശ്വസിച്ചു വാങ്ങാൻ പറ്റും, ഇതിന് ഞാൻ ഗാരെന്റി. ഞാൻ ഒരു തൃശ്ശൂർക്കാരനാണ് യുട്യൂബിൽ വീഡിയോ കണ്ട് ബൈക്ക് എടുത്ത് പോയാണ് ഒരു ഫോൺ വാങ്ങിച്ചത്, ഇപ്പോ ഒന്നരവർഷമായി ഉപയോകിക്കുന്നു. ഇത് വരെ ഒരു comblint ഫോണിനു ഉണ്ടായിട്ടില്ല, secondhand ഫോൺ വാങ്ങിച്ചത്

    • @KAMALIYTH
      @KAMALIYTH 7 місяців тому

      പക്ഷെ ആപ്പിൽ used ഫോൺ കാണുന്നില്ല

    • @hamzamoidunni7079
      @hamzamoidunni7079 7 місяців тому

      Shop evide aan

    • @sreejithkr7403
      @sreejithkr7403 6 місяців тому

      അരിക്കോട്

  • @Provider189
    @Provider189 10 місяців тому +1

    💯 വിശ്വാസിക്കാം, ഞാൻ ഇവിടെ നിന്ന് വാങ്ങിയ ഫോൺ രണ്ട് വർഷമായി ഉപയോഗിക്കുന്നു....

  • @abhilashka6009
    @abhilashka6009 10 місяців тому

    നല്ലരീതിയിൽ സാധാരണക്കാരന് സഹായകരമാകട്ടെ

  • @FarooqueThanha
    @FarooqueThanha 10 місяців тому

    Sadharanakkarkk esttappetta phone eluppam swantham aakkan pattiya oru shop.
    Athanu nammude swantham blishoper❤

  • @aneeshkrishnan4761
    @aneeshkrishnan4761 6 місяців тому

    അടിച്ചു കയറിവാ മച്ചാനെ 🎉🎉🎉

  • @abuduaachi
    @abuduaachi 10 місяців тому +1

    All the best buddies 🎉🎉

  • @shibukk8401
    @shibukk8401 6 місяців тому

    നിങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു 👍🏼👍🏼♥️♥️

  • @sasidharannair7264
    @sasidharannair7264 10 місяців тому

    വിശ്വസം അതാണ് നിങ്ങളുടെ സർവിസിൽ ഇഷ്ടപ്പെടുന്നത്. All the Best , ശശി, ബാംഗ്ലൂർ

  • @moosayecee3956
    @moosayecee3956 10 місяців тому

    വിജയം വരിക്കട്ടെ ......🎉

  • @GopiMelmuri
    @GopiMelmuri 7 місяців тому

    നിങ്ങളുടെ വീഡിയോ കണ്ടു എൻ്റെ വീട് മലപ്പുറം ഞാനും എൻ്റെ ഫാമിലിയും അവിടെ വന്നി ട്ടുണ്ട്നല്ല ഷോപ്പാണ് നല്ല'സെലക്ഷൻ❤

  • @salsabeel1237
    @salsabeel1237 10 місяців тому

    അടിപൊളി ഇപ്പോൾ തന്നെ വരാൻ തോന്നുന്നു. വൈകാതെ വരും ഇൻഷാ അള്ളാഹ്

  • @abdulkhayoomathu2958
    @abdulkhayoomathu2958 10 місяців тому

    അസ്സലാമുഅലൈക്കും
    ഉയർച്ച നൽകട്ടെ ആമിൻ ♥️

  • @eldhosekc6313
    @eldhosekc6313 10 місяців тому

    Blis Hopper shop ൽ mobils കാണുമ്പോൾ കൊതിയാവുന്നുണ്ട് എന്നെങ്കിലും calicut വരുമ്പോൾ shop ൽ വരാൻ നോക്കിയിരിക്കുകയാണ് iam in muvattupuzha 👍👍👍👍

  • @Sidiq.m.aAysha
    @Sidiq.m.aAysha 8 місяців тому

    In sha allaha നല്ലതു പൊലെ നന്നവട്ടെ

  • @Unnikrinshnan
    @Unnikrinshnan 9 місяців тому

    മാങ്ങാത്തൊലിയാ ഞാൻ പെട്ടതാ പിക്സൽ സർവീസ് ഉണ്ടെന്ന് പറഞ്ഞു എന്നെ പറ്റിച്ചു ബ്ലിഷോപ്പർ. ഫോൺ വാങ്ങി 7 മാസം ആയിട്ടേ ഉള്ളു,17000 തെറിച്ചു പോയി പെടേണ്ട ഞാൻ പെട്ടു. ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട.

  • @muhammedshabil8426
    @muhammedshabil8426 10 місяців тому

    ഞാൻ ഇവിടുന്ന് ഓൺലൈൻ വഴി ഫോൺ എടുത്തിട്ടുണ്ട് ഒന്നും പേടിക്കണ്ട നല്ല neat കണ്ടീഷൻ ഫോൺ ആണ്

  • @abswynd6946
    @abswynd6946 8 місяців тому

    ഞാൻ ഈ ഷോപ്പിൽ പോയി
    വിലക്കുറവ് ഒന്നുംഎനിക്ക് തോന്നിയില്ല..
    ഇവിടെയുള്ള വിലക്ക് നമ്മുടെ നാട്ടിൽ നിന്നും കിട്ടുമെന്ന് മനസ്സിലായി.
    വെറുതെ അവിടം വരെ പോയ വണ്ടിക്കൂലി നഷ്ടപ്പെട്ടു😊

  • @PachhaParishkaari
    @PachhaParishkaari 10 місяців тому

    10 days replacement guarantee, 6 month warranty അതാണ് നിങ്ങളെ വിശ്വസിക്കാമോ എന്ന ചോദ്യത്തിനുള്ള മറുപടി. Customers നെ സംബധിച്ചെടുത്തോളം അതൊരു ചെറിയ കാര്യമല്ല. പലരും വിലക്കുറവ് കണ്ടു മാത്രം മൊബൈൽ purchase ചെയ്യാറുണ്ട്. ഉപയോഗിക്കാൻ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ആണ് അതിന്റെ കാരണം മനസ്സിലാവുക. ആരും പറ്റിക്കപ്പെടാതിരിക്കുക. ഇതുപോലെയുള്ള എല്ലാം തുറന്നു പറഞ്ഞു വിൽക്കുന്ന ഷോപ്പുകൾ വഴി purchase ചെയ്യുക.inshah allah ഒരു ദിവസം ഞാനും വന്നെടുക്കും ഒരെണ്ണം❤❤

  • @samuelthomas2835
    @samuelthomas2835 10 місяців тому +1

    വളരെ നല്ലതാണ് നല്ലൊരു വീഡിയോ ആണ്

  • @abbanettoor
    @abbanettoor 10 місяців тому

    ഇപ്പോൾ ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് 2019 ലെ asusz6 flip ഫോൺ ആണ്.ഇപ്പോഴുംഅടിപൊളി പെർഫോമൻസ് പക്ഷേ കേരളത്തിൽ സർവീസ് ഇല്ല.
    നിങ്ങളുടെ അടുത്ത് സോണി ഫോൺ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു😊 സ്ഥലം എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാം🎉

    • @abbanettoor
      @abbanettoor 10 місяців тому

      ok കൊടുവള്ളി വരാൻ ശ്രമിക്കാം

  • @Btsman92
    @Btsman92 10 місяців тому

    സാധാരണക്കാർ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ മുന്നോട്ട് പോവുണ്ട് എല്ലാവിധ ആശംസകളും ആ വഴി വരുമ്പോൾ തീർച്ചയായും നേരിട്ട് വരാം

  • @dskumar8537
    @dskumar8537 10 місяців тому

    നന്നായി വരട്ടെ 💞all the best👍🏼

  • @LathifLathi-z3v
    @LathifLathi-z3v 8 місяців тому

    Insha Allah ഞാൻ വരുന്നുണ്ട് 👍

  • @devadigital5807
    @devadigital5807 10 місяців тому

    350 ഇൽ പരം verity ഫോണുകൾ..പൊളിച്ചു..6 month warranty.. ഇനി ധൈര്യമായി വാങ്ങാം..അടുത്ത trip blishopperilekk..

  • @90s_sparrow_
    @90s_sparrow_ 10 місяців тому +1

    ഈ വീഡിയോ കൊണ്ട് ഞാൻ തപ്പി നടന്ന ഒരു സാധനം കണ്ടെത്തി 😃😃😃♥️♥️

  • @Salesht2ij7kr4c
    @Salesht2ij7kr4c 10 місяців тому +1

    Keep going bro🎉🎉🎉all the best

  • @rizvanahamed8345
    @rizvanahamed8345 10 місяців тому +1

    അടിപൊളി
    കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു
    ഒന്ന് എനിക്കും വേണം
    പൊളി ❤❤❤

  • @abdusalamchulliyangal8202
    @abdusalamchulliyangal8202 7 місяців тому

    നല്ല അവതരണം. വീഡിയോ നന്നായിട്ടുണ്ട്

  • @jamshijamshi6120
    @jamshijamshi6120 10 місяців тому +1

    Blishoperrrrr pwrrrrr🔥🔥🔥🔥🔥

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 10 місяців тому

    Dear bros ningal at the top akatte ennu asamsikunnu

  • @sumesh-cg4nc
    @sumesh-cg4nc 7 місяців тому +2

    സെക്കൻഡ്.. എല്ലാം ഫോണിനും ഭയങ്കര വില കൂടുതലാണ് ഇവിടെ.... പുതിയ ഫോണിന്റെ{Box. Piece } 2000 3000 രൂപ മാത്രമേ വിലക്കുറവുള്ളു.... പിന്നെന്തിന് സെക്കൻഡ് എടുക്കണം......

  • @shajumariya748
    @shajumariya748 10 місяців тому

    ഇത് നല്ലതാണ് കേട്ടോ😇 കൊള്ളാല ❤

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 10 місяців тому

    വളരെയധികം ഉപകാരമായ വിഡിയോ

  • @shestechandtalk2312
    @shestechandtalk2312 10 місяців тому

    കണ്ടിട്ട് ആഗ്രഹിച്ചു പോകുന്ന കളക്ഷൻസ് 👌🏼👌🏼👌🏼

  • @ArfathAppu-m7c
    @ArfathAppu-m7c 10 місяців тому

    കുറെ ആയി വീഡിയോ കാണുന്നു നല്ല വില കുറവ് അങ്ങോട്ടു വരണം ഒരു ദിവസം നിങ്ങൾ പോളിയാണ്

    • @sansanni-n7w
      @sansanni-n7w 10 місяців тому

      വണ്ടിക്കൂലി ചെലവാക്കി പോകണ്ട അവിടെ പോയ സ്റ്റോക്ക് ഔട്ടാണ്

  • @Jasilbasith
    @Jasilbasith 10 місяців тому

    Masha allaha sadarnakkarkk patiya shop good avadaranem👍👍

  • @meenuks794
    @meenuks794 10 місяців тому +2

    All d best

  • @trijiaravind6572
    @trijiaravind6572 6 місяців тому

    very good talking.every .all the best.❤❤❤

  • @anandukdl3646
    @anandukdl3646 10 місяців тому

    Ethram pavam ayittu samsarikkunna chettan super ah 🥰

  • @Venkitesh.kl-26
    @Venkitesh.kl-26 10 місяців тому +1

    നിങ്ങള് പൊളിക്കും 🥰👍,
    ഒരു ഫോൺ എനിക്കും വേണം...

  • @jojigeorge7525
    @jojigeorge7525 10 місяців тому

    Good luck and good venture ...of course marketing well with pleasing face.....keep it up....

  • @vineethac4435
    @vineethac4435 10 місяців тому

    നല്ല അവതരണം. ഒരുപാടാളുകൾക്ക് ഉപകാരപ്രതമായ വീഡിയോ....ഞാൻ അഞ്ചു ഗ്രൂപ്പുകളിൽക്ക് ഷെയർ ചെയ്യും ചുരുങ്ങിയത് ഒരു 250 പേരെങ്കിലും ഉണ്ടാവും എന്നാണ് എൻ്റെ വിശ്വാസം
    അതിലും കൂടുതൽ ഉണ്ടാവാനാണ് സാദ്യത.എന്നിൽകൂടി കുറച്ചു കസ്റ്റമ്മറെയെങ്കിലും ബ്ലിഷോപ്പറിലേക്ക് തരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. വേണ്ടെപ്പട്ട കുറെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തൂ.👍👌👌👌👌🤝
    ഞാൻ ബ്ലിഷോപ്പർ ഡൗൺലോഡ് ചെയ്തു.എൻ്റെ കമൻ്റ് ബ്ലിഷോപ്പർ ഉടമകളുടെ സ്രദ്ധയിൽപ്പെടും എന്ന് വിശ്വസിക്കുന്നു.

  • @AboobackerVillan-ol8zt
    @AboobackerVillan-ol8zt 10 місяців тому +1

    പൊളിച്ചു ❤❤

  • @krishnarajtp4042
    @krishnarajtp4042 10 місяців тому

    അടിപൊളി പരിപാടി ആണല്ലോ😍

  • @Zanjoo717
    @Zanjoo717 10 місяців тому

    ഫോൺ കൊള്ളാം.. ഇങ്ങനെ നിലത്ത് വീണിട്ട് പൊട്ടുന്നില്ലെങ്കിൽ സാധാരണ വീഴുന്ന പോലെ വീണാൽ പൊട്ടില്ല എന്ന് ഉറപ്പിക്കാം 👍👍.

  • @muhammedmansoor1416
    @muhammedmansoor1416 2 місяці тому

    ഞാൻ ഇവിടെ നിന്നും ഫോൺ വാങ്ങി കുഴപ്പം ഒന്നുമില്ല.but ചാർജർ വാങ്ങരുത് അത് first copy ആണ് പൈസയിൽ വല്ല്യ കുറവും ഇല്ലാ. ഗിഫ്റ്റും ഉടായിപ്പ് ആണ്. ഞാൻ ദീപാവലിയുടെ അവസരം ഫോൺ വാങ്ങിയിട്ട് ഗിഫ്റ്റ് കാർഡ് ഫോണിൽ വരും എന്നൊക്കെ പറഞ്ഞു. ഒരു തേങ്ങേം വന്നില്ല

  • @greekgod1126
    @greekgod1126 5 місяців тому

    മാക്സിമം വിലകുറഞ്ഞതാണെങ്കിലും പുതിയ ഫോൺ തന്നെ എടുക്കുക സെക്കന്റ്‌ ഹാൻഡ് മേടിച്ചാൽ കൂടിപ്പോയാൽ ചില മാസങ്ങൾ നിൽക്കും പുതിയത് ആയാൽ രണ്ട് മൂന്ന് വർഷം എങ്കിലും ഉപയോഗിക്കാം

  • @sreelakamartofkerala2319
    @sreelakamartofkerala2319 10 місяців тому

    ഇത് കാണുമ്പൊ പ്രീമിയം ഫോൺ എടുക്കാൻ ഒരു മോഹം 👍👍👍

  • @moideenkunhikunhi1610
    @moideenkunhikunhi1610 10 місяців тому

    Keep going bro all the best

  • @rajeeshmeppanattil
    @rajeeshmeppanattil 5 місяців тому

    നിങ്ങളെ ഞങ്ങൾ വിശ്വസിക്കുന്നു... ♥️

  • @raihanashoukath2855
    @raihanashoukath2855 10 місяців тому

    അടിപൊളി 🥰.. All the best👍🏼

  • @krishnadasdas1678
    @krishnadasdas1678 10 місяців тому

    അടിപൊളി ഞാൻ അവിടുത്തെ ഒരു കസ്റ്റമർ ആണ് 👍👍

  • @advikkrishna1245
    @advikkrishna1245 10 місяців тому

    Ningal eth thudangiyappol video kandathanu.. Kure nalukalkk sesham vendum..