വീഡിയോ വളരെ ഉപകാരപ്രദം ആണ്.. പക്ഷെ എന്നെപ്പോലെ കടന്നൽ കുത്തേറ്റ സമയത്ത് search ചെയ്തു കാണുമ്പോൾ details ന് മുൻപ് just ഒന്ന് 1st aid mention ചെയ്യാമായിരുന്നു..
കടന്നൽ മണം പിടിച്ചു വന്നു കുത്തുമോ മോന് രണ്ടുദിവസം മുൻപ് പഠിക്കാൻ പോകുമ്പോൾ കുറെ കുത്തു കിട്ടി വീണ്ടും ഇന്നലെ കുത്തു കിട്ടി അവനു മാത്രല്ല അതിലൂടെ പോകുന്നവർക്കും കിട്ടി എന്തുകൊണ്ടാണ് മോനെ രണ്ടു തവണ കുത്തിയത് ഇപ്പൊ പേടിച്ചിട്ടു പോണില്ല്യ ഒരു പ്രവുശ്യം കുത്തിയാൽ മണം പിടിച്ചു പിന്നേം കുത്തുമോ plse reply
Thank You sir,,,എന്റെ രണ്ടു വയസ്സായ കുട്ടിയുടെ മുഖം ഒരു ഭാഗം വല്ലാതെ നീര് വന്നു ,,ഡോക്ടറെ കാണിച്ചു എന്തോ കടിച്ചിട്ടുണ്ട് പറഞ്ഞു മരുന്ന് കൊടുത്തു മാറിയില്ല,അപ്പൊ നിങ്ങളെ വീഡിയോ കണ്ടു ,അപ്പക്കാരവും ഉപ്പും പുരട്ടി ഇപ്പൊ മുഴുവനായും സുഖമായി ,,താങ്ക്യൂ ഡോക്ടർ
കുത്ത് കൊണ്ട് എത്തുന്നവർ തേനിച്ച, കടന്നൽ ഇവ യാണെങ്കിൽ4:02 ഉം മഞ്ഞ കടന്നൽ( വാസ്പുകൾ) ആണെങ്കിൽ 6:03 കാണുക. കുത്ത് കിട്ടിയവനേ അറിയൂ വേദന...fast baby fast...,,,😂
എന്റെ സാറെ ഇന്നലെ കിട്ടി ഒരൊന്നൊന്നര കുത്ത്... തുടയിൽ ഒന്ന് കൈയിൽ രണ്ട്. തുടയിലെ കുത്ത് സ്ട്രോങ്ങ് ആയിരുന്നു. കിളിപോയി. കടന്നൽ അല്ലാർന്നു അത് പോലുള്ള വലിയ കടന്നാലായിരുന്നു മഞ്ഞ നിറത്തിൽ.... ഇപ്പോഴും നീരുണ്ട് തുടയിൽ...
Bee venom is complex proteins and peptides, not HCOOH (formic acid )but bee venom has acidic . The peptide mellitin cause burning, itching, pain not by HCOOH. ..THANKS 🐝🐝🐝
ഒരു തരം ഈച്ച കുത്തുന്നു. ആ ഭാഗത്തു ചൊറിച്ചലും വേദനയും, വിങ്ങലും . കുത്തികഴിഞ്ഞ ഉടനെ നീരുവെക്കുന്നു. കുത്തുന്നത് അറിയുന്നതെ ഇല്ല. പെട്ടന്നാണ് എല്ലാം നടക്കുന്നത് എന്താണിതിന് കാരണം????
Idhu kaannumboll kuthu kitti irikkunnavarundo☹️
Njn🤣
Njan
ഞാനും
Me😭
Njaan
Chunnamb undenkil ath thekkuka. Illenkil soda podiyil vellam cherth thekkuka, athumillenkil ulli, honey, etc.. ithan ee videoil parayunnath. Kadannal kutheet arenkilum ith kanan irunnal ee comment ayirikum kooduthal helpful enn thonunnu. Class kelkan allallo ith nokunnath.
Exactly 👍but first thanne chunnamb itt but ni8 aayappo heavy aayi ... kunjinu aanu 1and half yr aanu..kannil aanu kothiyathu
@@itsmesmile5554 ennit ok Ayo pettennu
It's a great info sir thnkxxx
Thank you so much
സത്യം...വലിച്ച് നീട്ടി പറയുന്നു
തുണി വിരിയ്ക്കാൻ ടെറസ്സിൽ പോയപ്പോൾ കടന്നൽ കുത്തേറ്റ് ഓടി വന്ന് വേദന കൊണ്ടു പിടഞ്ഞ് വീഡിയോ കണ്ടു കൊണ്ടിരിയ്ക്കുന്ന ഞാൻ. നന്ദി സാർ
വീഡിയോ വളരെ ഉപകാരപ്രദം ആണ്.. പക്ഷെ എന്നെപ്പോലെ കടന്നൽ കുത്തേറ്റ സമയത്ത് search ചെയ്തു കാണുമ്പോൾ details ന് മുൻപ് just ഒന്ന് 1st aid mention ചെയ്യാമായിരുന്നു..
Athenne
Sathym
Kuth kittiathin sheshamaaan eee video srch cheythath...😅😣
Enthayalm nalloru information...
Thanku Doctreee...
Njanum
Njanum
Njaanum
Crct☺️
എനിക്കും 😥😥😥😥
വളരെ നന്ദി ഡോക്ടർ 🙏ഡോക്ടറിന്റ അവതരണം വളരെ നന്നായിട്ടുള്ളതും പ്രയോജനപ്രദവും ആണ്. 🙏🙏
Remedies
1.ചുണ്ണാമ്പ് തേക്കുക
2.സോഡ പൊടി വെള്ളത്തിലോ ഉപ്പിലോ ചാലിച്ച് പുരട്ടുക
3.തേൻ പുരട്ടുക
4.ഉള്ളി നീർ തേക്കുക
5.വെള്ളരിക്ക മുറിച്ച് കുത്തേറ്റ ഭാഗത്ത് വെക്കുക
6. ഐസ് ക്യൂബ് വെക്കുക
ഇന്ന് ഒരു കുത്ത് കിട്ടി അതാ ഈ വീഡിയോ. കാണുന്നത്. 😂😂😂
Njanum😬
Yes😅
Enikkum kitti
Same ..... Njn thulasi neer ahn perattiyath 😂
@@elsya.t.4394 thulasi neer pattumo ethine 🤔.
Thank u dr. Ente മകൻ canada yil aanu. Avanu avide കടന്നൽ കുത്തി. ഈ അറിവ് വളരെ ഉപകാരം ആയി
Very useful information doctor, some time you words are coming from GOD
Thanks for the tip. Now it is helped alot. Thanks doctor
ഞാനൊരുതേനീച്ചവളർത്തൽമാഷ്ആണ്.ഞാൻഇത്എല്ലാവർക്കുംപറയാറുണ്ട്.നന്ദി
Bro,Nte veedinu purath Kadannal koodu vechirikuva.athupokan valla vazhium undo ?
കടന്നൽ മണം പിടിച്ചു വന്നു കുത്തുമോ മോന് രണ്ടുദിവസം മുൻപ് പഠിക്കാൻ പോകുമ്പോൾ കുറെ കുത്തു കിട്ടി വീണ്ടും ഇന്നലെ കുത്തു കിട്ടി അവനു മാത്രല്ല അതിലൂടെ പോകുന്നവർക്കും കിട്ടി എന്തുകൊണ്ടാണ് മോനെ രണ്ടു തവണ കുത്തിയത് ഇപ്പൊ പേടിച്ചിട്ടു പോണില്ല്യ ഒരു പ്രവുശ്യം കുത്തിയാൽ മണം പിടിച്ചു പിന്നേം കുത്തുമോ plse reply
Thank You sir,,,എന്റെ രണ്ടു വയസ്സായ കുട്ടിയുടെ മുഖം ഒരു ഭാഗം വല്ലാതെ നീര് വന്നു ,,ഡോക്ടറെ കാണിച്ചു എന്തോ കടിച്ചിട്ടുണ്ട് പറഞ്ഞു മരുന്ന് കൊടുത്തു മാറിയില്ല,അപ്പൊ നിങ്ങളെ വീഡിയോ കണ്ടു ,അപ്പക്കാരവും ഉപ്പും പുരട്ടി ഇപ്പൊ മുഴുവനായും സുഖമായി ,,താങ്ക്യൂ ഡോക്ടർ
Annu thanne mariyoo
@@nihaskhan897 അടുത്ത ദിവസം മുഴുവനായും പോയി
@@Fathimacool12345 nthuvrnnu kadchathh
അറിയില്ല
What an information Doctor super very helpful information THANK you very much Doctor.
Kadandhal കുത്തി ഒരുദിവസം കയിന്നു ഇപ്പോൾ നീറ്റൽ ഉണ്ട് എന്ത ചെയ്യണം
കുത്തു കിട്ടി 😥😥😥
Ennit entha cheythe
Enikkum kitti bhayangara chorichil
Inkum
2024 kanunnavar undo🤭
കുത്തുകിട്ടിയവർ 👍
വളെരെ ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു ഇതു. വളെരെ നന്ദി ഡോക്ടർ..
ഇത്രയും ഉപകാരപ്രദമായ കാര്യം പറയുമ്പോൾ വലിച്ചു നീടാതെ പറയാമായിരുന്നു
Sathyam
നല്ല അറിവ്.... പകർന്നതിന് നന്ദി...
കുത്ത് കൊണ്ട് എത്തുന്നവർ തേനിച്ച, കടന്നൽ ഇവ യാണെങ്കിൽ4:02 ഉം മഞ്ഞ കടന്നൽ( വാസ്പുകൾ) ആണെങ്കിൽ 6:03 കാണുക. കുത്ത് കിട്ടിയവനേ അറിയൂ വേദന...fast baby fast...,,,😂
Thank u
Thanks ❤️
😄👍
Thanks
@@swathysathyank4434 😃
ഇന്നൊരു കുത്തു കിട്ടി അപ്പോഴാണ് ഇത് കണ്ടത്
Enik ipokity😥😪
Same
Enikum
Ethra days pidikum ith maran kanninu മുകളിൽ anu pattiyath
@@aryaima9326 2days
നീര് കുറയുന്നില്ല 4 ദിവസ മുൻപ് തേനീച്ച കുത്തിയതാണ് പ്രതിവിധി ഉണ്ടോ sir
കടന്നൽ കുത്തിയിട്ട് ഈ ക്ലാസ്സ് കേൾക്കാൻ നിന്നാൽ 🙏🏻
കുത്ത് കൊണ്ടിട്ട് ഞാൻ കേട്ട് കൊണ്ടിരിക്കുകയാണ്
@@leenathilakan8668nanum🙂
I m
ഇപ്പോൾ ഞാനും 😂👍
😂
Thanku sir...i just tried for my 6 years baby...it is really effective
...
😍
Thank you ഡോക്ടർ 🥰
Dr Rajesh Kumar - Informative and highly useful messages 👍
എന്റെ സാറെ ഇന്നലെ കിട്ടി ഒരൊന്നൊന്നര കുത്ത്... തുടയിൽ ഒന്ന് കൈയിൽ രണ്ട്. തുടയിലെ കുത്ത് സ്ട്രോങ്ങ് ആയിരുന്നു. കിളിപോയി. കടന്നൽ അല്ലാർന്നു അത് പോലുള്ള വലിയ കടന്നാലായിരുന്നു മഞ്ഞ നിറത്തിൽ.... ഇപ്പോഴും നീരുണ്ട് തുടയിൽ...
Thanks a lot ❤
Sir theneechayude komb edutthu kalanjilleel pazhaukkumoo
Sir...thenicha kuthiyittu, 2 days aayi ,neeru mariyitilya eanthu cheyanam nu paranju tharaamo
Endh cheythu
Very good sir
Thanku you Doctor🥰 6:00
Thank u dotor❤❤
Vetaliyan kadichal entha prathividhi
Tank you docter this information
Manjal upp chearth purattu valare nallathanu
Thanks a lot
Thanks doctor
Thank u Doctor🙏🙏🙏
Manjal upayogikkavo sir
തേനീച്ച കുത്ത് കിട്ടി വീഡിയോ കാണുന്ന ഞാൻ 😒😒
ഞാനും 😔😔
ഞാനും
ഞാനും
ഞാനും 🙄
എനിക്കും കിട്ടി 😢
ഇന്നലെ ആണ് തേനീച്ച കുത്തിയത് ഇന്ന് നീര് വച്ച്.. ഇന്ന് tratment ചെയിതാൽ Sheri ആകുമോ
Tnks for information ❤️
Thank u dr enne kadanal kuthi ipol vedana എപ്പോഴും drude nirtheshangal anu ഞാൻ adyam nokunath
Thank you doctor 🙏
Important information 🙏👍
Very helpfull home remedies..thank u doctor
Bee venom is complex proteins and peptides, not HCOOH (formic acid )but bee venom has acidic . The peptide mellitin cause burning, itching, pain not by HCOOH. ..THANKS 🐝🐝🐝
വളരെ ഉപകാരപ്രദം
Thank you
What about പച്ച മഞ്ഞൾ?
Wasp&kadannalinte difference enthanu sir?
Skip to 3:17
Very thanks doctor
Pacha manjal vech rubeethude...
Please tell any medicine for spider bite
Thanks for your valuable information
nan anubhavichu sir... ningalude video valare help chaidu. thanks...
100% Gunam cheyyunna oru prethi vidhi paranjotte ... KAACHIL nte ila njerudi thechal mathi . 100% ok 👍
Video starts at 4:00 🥴🙌🏻
😂
കടന്നൽ ആണോ തേനീച്ച ആണോ വേറെ എന്തേലും ആണോ അറിയില്ല
Thank you sir 🖐️🙏god bless you w
Ith 2021 kannunavar undo kuth kitiyavarumunndo
Thanks for your valuable advice
Video nannayrnu. Pakshe njan kadannal kuth kittiya shesham aanu kandath. Bayankara detailing aayi thonni. Starting treatment paranju thannirunnel nannayrnu
Very use full thanks cheeettaaaa
Thankyou doctor
Thank you doctor 🤗
Thanks for the information
പഴുതാര ചെടിയുടെ ഇലയുടെ നീര് കുത്തിയ ഭാഗത്ത് പുരട്ടിയാൽ മതി വളരെ പെട്ടെന്ന് തന്നെ വേദനയും നീരും കുറയും .
Thanks sir🥰🥰🥰.....
So informative☺️❤❤❤
താങ്ക്സ് Dr♥️♥️♥️
Sir insect bite and effect - can you make a video on home remedies
Thanks doctor 🙂🙂
കുത്തിയിട്ട് 4 hrs kazhinju ini thechitt karyando Ithokke?
ഒരു തരം ഈച്ച കുത്തുന്നു. ആ ഭാഗത്തു ചൊറിച്ചലും വേദനയും, വിങ്ങലും . കുത്തികഴിഞ്ഞ ഉടനെ നീരുവെക്കുന്നു. കുത്തുന്നത് അറിയുന്നതെ ഇല്ല. പെട്ടന്നാണ് എല്ലാം നടക്കുന്നത് എന്താണിതിന് കാരണം????
Pazhuthara ettukali kadichal athinte remedies parayamo doctor
Kuthi pain unde 😭😭
Thenicha kuthiya pani varuvo .....pls reply
Very useful vedio thanku so much
Detol തേക്കാമോ?
Thanks sir
Ethra pravashyam cheyanam
Doctor kadannal kuthiyitt 4yrs aayi , mughathanu, mookkinte sidil, ippozhum nalla neerum, chorichilum aanu enth cheyyanam
Thanks dr
Thank u sir
Sir, after effect aayi thondayil karakarappu pole varumo..hospitalil pokenda karyamundo
Useful video
Thanx for the information
Dr good information
ഞാൻ വണ്ടിയിൽ വരുന്ന വഴി തേനീച്ചകുത്തി
Same ttooo
Same...ippo kuth kitty
Ayyo Keerthu vedhana undo 🥺😥😥
കൃഷ്ണതുളസിയില ഞെരടി, നീര് ,കടിച്ചഭാഗതൃത് പുരട്ടിക്കൊടുത്താല്‍ മതി. നീരുംവേദനയും പംപകടക്കും.
Pamba പോയിട്ടു ഇവിടത്തെ തോടു പോലും കടന്നിലല
Sir, dogs nu ee remidies cheyyanaakuvooo
Fruits വാങ്ങിയ കവറിന്റെ അകത്ത് ആയിരുന്നു കടന്നൽ.കുത്തി നല്ല നീരുമുണ്ട്.
😁
ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു ഡോക്ടർ. ബുദ്ധിമുട്ടു നേരിടുകയാണ്
Thank u sir...helpfull
Dr 5കുത്ത് ഒപ്പം കിട്ടി കയ്യിൽ ആണ് കിട്ടിയത് ഇപ്പോൾ എല്ലാഭാഗത്തും തണർത്തു മുഖ വീർത്തു വന്നിരിക്കുന്നു
Thank you sir
Ithil remedy Kand pidich varumbo aalu that pokumenna thonnane🥲2x speedil itititm orupad neram kazinijta kitiye
Sir thanks